"എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ ഒരു യുട്യൂബ് ചാനലെങ്കിലും ധൈര്യത്തിന് വേണ്ടേ?": Manaf

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Arjun's Family Against Lorry Owner Manaf : ലോറിയുടമ മനാഫിനെതിരെ അർജുൻ്റെ കുടുംബം. അദ്ദേഹം അനാവശ്യമയ ഫണ്ട്‌ പിരിക്കുന്നെന്നും അർജുൻ്റെ കുടുംബം.
    Arjun's family has raised allegations against lorry owner Manaf, accusing him of collecting unnecessary funds.
    #missionarjun #manaf #arjunfuneral #ankolalandslide #misionarjun #shirurupdates #eshwarmalpe #news18kerala #malayalamnews #മലയാളംവാർത്ത #latestmalayalamnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 27

  • @SereenaRejeeshRejeesh
    @SereenaRejeeshRejeesh Час назад +11

    നന്ദി കേട്ട കുടുംബം

  • @safwanrdrz5274
    @safwanrdrz5274 2 часа назад +18

    നന്ദികേട്ട കുടുംബം 🥲🥲

  • @GeethaDineshan-h7x
    @GeethaDineshan-h7x Час назад +13

    മനാഫ് നിങ്ങൾ ധൈര്യമായി ഇരിക്ക് ഞങ്ങൾ കൂടെയുണ്ട് ആ നന്ദി കെട്ട കുടുംബവും ആയി ഇനി ഒരു അടുപ്പവും വേണ്ട

  • @praveenneeraj6981
    @praveenneeraj6981 Час назад +23

    മനാഫ് എന്ന വ്യക്തിയെപ്പറ്റി കാര്യമായി ആരോ നല്ല പാര അർജുൻ്റെ വീട്ടുകാർക്ക് വെച്ചു കൊടുക്കുന്നുണ്ട് ...

  • @subaidaharu8969
    @subaidaharu8969 Час назад +9

    മനാഫ്ക്ക 🔥

  • @sunrisusmanriyadh6288
    @sunrisusmanriyadh6288 Час назад +6

    Nanni ketta kudumbam😰 manaf❤‍🔥

  • @anvarsadik9849
    @anvarsadik9849 2 часа назад +16

    പോയി പണിനോക്കാൻ പറ. മനാഫ്ക്ക 😍

  • @ArathiPg
    @ArathiPg Час назад +2

    ഏതോ ഒരു യൂട്യൂബ് ചാനലിൽ comment കണ്ടു manafika ഇനി മീഡിയ ഒഴിവാക്ക്‌ എന്ന് ഇല്ലേൽ ഇതൊക്ക തിരിഞ്ഞ് വരും എന്ന് അപ്പോൾ വിചാരിച്ചു ഇതെന്താ അങ്ങനെ പറഞ്ഞത് എന്ന് ഇപ്പം മനസിലായി... പാവം അർജുൻ.... മരിച്ചിട്ടും സമാധാനം ഇല്ലല്ലോ 😔😔😔😔😔 🙏🙏🙏

  • @bijujoseph998
    @bijujoseph998 Час назад +4

    പല നന്മ മരങ്ങളും ഇങ്ങനെയാണ്!!!

  • @RamshimanuRamshi
    @RamshimanuRamshi Час назад +3

    Kittiyappo ellathinteyum vakkukal vere ... Arnjun chilappo ishttavunnundavilla ..kudumbathinte Ee vakkukal 😢

  • @shemishemi682
    @shemishemi682 58 минут назад +3

    മനാഫിന് യൂട്യൂബ് ഉണ്ടോ എന്താ channel name

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 7 минут назад +1

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും,social media -ൽ ഈ സംഭവം വരികയും മലയാളികൾ ഇത് ഏറ്റെടുക്കുകയും ചെയ്തത് കൊണ്ടാണ് tv channels ഉം ഈ വിഷയം ഏറ്റെടുത്തത്,അതുകൊണ്ട് ആണ് കേരള ഗവൺമെൻ്റ് കാര്യക്ഷമമായി ഈ പ്രശ്നത്തിൽ ഇടപെട്ടത്തും കർണാടക ഗവൺമെൻ്റ് ഈ വിഷയം ഗൗരവത്തിൽ എടുത്തതും....... ഇപ്പൊൾ അർജുനെ കണ്ടെടുത്തതും..... അല്ലെങ്കിൽ അർജുൻ എന്ന ഒരു ലോറി ഡ്രൈവർ നു വേണ്ടി ഇന്ത്യൻ നാവിക സേനയും കരസേനയും വരെ അവരുടെ വിലപ്പെട്ട സമയം മിനക്കെടുത്തുമോ? ഇതൊരു natural സംഭവം ആയതുകൊണ്ട് ആരുടെ പേരിലും കേസ് എടുക്കേണ്ടല്ലോ......ആ നദിക്കടിയിൽ ആരുമാരും അറിയാതെ മാഞ്ഞു പോയേനെ.........സത്യത്തിൽ ഇടക്ക് ഈ മനാഫ് ഉണ്ടാക്കിയ അടി തന്നെ ആണ് ഈ സംഭവത്തിൻ്റെ ചൂട് നിലനിർത്തിയിരുന്നത്.....അല്ലേൽ അവർ എപ്പോളെ കളഞ്ഞിട്ടു പോയേനെ... ആ കുടുംബത്തിൻ്റെ പ്രതികരണം വിചിത്രം തന്നെ...ചിന്തിക്കാൻ കഴിയുന്നില്ലേ അവർക്ക്?🤔 അഥവാ ആരെങ്കിലും അർജുൻ ൻ്റെ പേരിൽ പണം പിരിവ് നടത്തുന്നുണ്ടെങ്കിൽ ഒരിക്കലും അതു ഞങ്ങൾ പറഞ്ഞിട്ടല്ലെന്നും,ആരും അങ്ങിനെ പണം നൽകേണ്ടതില്ലെന്നും ഞങ്ങൾ അതു സ്വീകരിക്കുന്നില്ല എന്നും മാന്യമായി പറഞ്ഞ് അവസാനിപ്പിക്കമായിരുന്നല്ലോ....... ഇതിപ്പോൾ മരിച്ചു കഴിഞ്ഞും ആ മനുഷ്യൻ്റെ ആത്മാവിന് ശാന്തി കൊടുക്കാതെ പരസ്പരം ചെളി വാരി എറിഞ്ഞ് കാര്യങ്ങൾ വഷളാക്കുകയാണ് ഇരുകൂട്ടരും.......ഒന്നുമില്ലേലും ഇത്രേം നാൾ അന്നം തന്നവനോട് കൂറുള്ളവനായിരുന്നു അർജുൻ എന്ന് മനാഫ് ൻ്റെ സംസാരത്തിൽ നിന്ന് തന്നെ അറിയാം, താഴെ തട്ടിൽ കിടന്ന കുടുംബത്തെ വളരെ കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് ഇന്നീ കാണുന്ന നിലയിൽ എത്തിച്ച കുടുംബ സ്നേഹി ആണ് അർജുൻ എന്നത് കുടുംബവും പറഞ്ഞിട്ടുണ്ട്.... അർജുൻ - നേ കുറിച്ച് നാട്ടിലാർക്കും മോശം അഭിപ്രായവും ഇല്ല....അങ്ങിനെ ഉള്ള ഒരു ചെറുപ്പക്കാരൻ അകാല ചരമം അടയുമ്പോൾ അവൻ്റെ അത്മാവിനോടെങ്കിലും നമ്മൾ നീതി കാണിക്കണം........ഇനിപ്പോ അർജുനൻ്റെ കുടുംബവും മനാഫ് ഇക്കയും ഇത് നിർത്തിയില്ലെങ്കിൽ ഈ news നു ഹൈപ് കൊടുക്കുന്നത് നമ്മൾ അങ്ങ് നിർത്തണം.....നമുക്ക് ഇവരുടെ ആരുടേം ന്യായീകരണം ഇനി കേൾക്കണ്ടാണ് മലയാളികൾ തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ......🤨

  • @HappyRaspberryCake-ze8ql
    @HappyRaspberryCake-ze8ql Час назад +1

    Manafine Ellarum snehikkunnu ennarijath muthal thudangiyatha eee. Asooya

  • @realestateMalappuram
    @realestateMalappuram Час назад

    നന്ദിയില്ലാത്ത കുടുംബം

  • @sonasadasivan3099
    @sonasadasivan3099 Час назад

    Ellam ok pakshe ee RUclips channel arjunte issue vech vendirunnilla.

  • @gayatridevip7049
    @gayatridevip7049 Час назад +2

    എന്തൊക്കെയായിരുന്നു... അന്യൻ്റെ മരണം പോലും വിറ്റ് കാശാക്കുന്നു... മലയാളിക്കപമാനം

  • @sonasadasivan3099
    @sonasadasivan3099 Час назад

    Manaf malpe okke cheythath nalla karyangal aarunnu pakshe RUclips channel okke oru drama pole thonni

  • @Sk-mf9xl
    @Sk-mf9xl 2 часа назад +6

    അഭിനയവും നന്മമരം കളിയും കണ്ടപ്പോഴേ തോന്നി അവന് എന്തോ ഗൂഡ ലക്ഷ്യമുണ്ടെന്ന്
    ഇപ്പോഴെങ്കിലും തുറന്നു പറഞ്ഞത് നന്നായി

  • @jacobc5412
    @jacobc5412 Час назад +5

    ഈശ്വർ മൽപ്പെ യും മനാഫും കൂടി യാണ് മണ്ണിചിട്ടത് . ചിത്രങ്ങൾ പുറത്ത്

    • @jasirpjasir6169
      @jasirpjasir6169 Час назад +1

      വിയക്തമായില്ല

    • @ad27h
      @ad27h Час назад +2

      ​@@jasirpjasir6169malpe um manafum aan ethoke late aakiye enna Arjun nte family parnje....ath angne indavm. Army ne vere kuthepedutiye family aan😂😂.

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 26 минут назад

      ​@@ad27h angene aa kudumbathine yathoru bandhavumillatha randuper paranjal nammude muzhuvan system um angu anusarikkumo? nthu parachil aanu bai......ororuthar logic illand oronn parayumnol namml enkilum athu chinthikkande.......ee manushyan kurachu publicity aayappol santhoshichittundavam...but athinte ardham adheham cheytha ella karyangalum show off aayirunnu ennallallo......thanumayi yathoru raktha bandhavumillatha oralku vendi police nu nere shout cheythu kond chennal avr pidich akathidumennum,allenkil eni melil thante oru lorry um karanataka athirthi kadakkan pattathakkumennumulla budhi ayalkund......ennitum eva ellam marannu kond ayal avde police nod thatti keritt indenkil athu manassil ninnu vanna vikaram thanne aaville......pinne oru durantham nadakkumbol ororutharum oro abhiprayangal parayunnathum abhipraya bhinnathakal karanam tharkkangal varunnathum swabhavikam,karanm aarkum appol nischayamillayirunnallo entha enganannokke......but athine pinne eduthu pidichukond aakudumbam nadathiya prasthavanakal ottum sariyayilla......aarum picha eduth jeevikkenda gathikedu arjunte family kk ella ennokke aa avr vilichu paranjath........

    • @ad27h
      @ad27h 20 минут назад

      @@cherryblossomandbluejay8590 thaaan enth Kopp aaado paryne ..oru matthetm manasil aavnu illa ..nni aare support aaki aan parayne ? Arjun nte family aaan ipo malpe and manaf ne kurch kuthem parayne.. nhan ethil manaf and malpe kuthem parnjut illalo