@@boxing094തട്ടിപ്പ് എന്ന് പറഞ്ഞഎന്താ ഇശോർ മാപ്പമനഫ് നാടകം ഉണ്ട് ആക്കി അപകടം ഉണ്ട് ആക്കി എന്ന് കൂടെ പറയുക അപ്പോൾ എല്ലാം പുർത്തി ആകും സമ്മതിച്ചു പൊന്നെ നിന്നെ പോലെ ഉള്ള
Deivathe ഓർത്തു മനാഫ് ഇക്ക ആ വിട്ടിൽ ഇനി പോവരുത്.. അവർ ഇനിയും അപമാനിക്കും.. നിങ്ങളെ ഓർത്തു ആണലോ കുടുംബമേ ഈ ജനങ്ങൾ കരഞ്ഞത് നന്ദി കേട്ട വർഗം.. കൃഷ്‌ണപ്രിയേ നിനക്ക് ഒന്നും ഒരു വിഷമം ഇല്ല... ആ മോൻ വേണ്ടി എന്തെകിലും ചെയ്ത mathy.. ഒരു ഭർത്താവ് ജീവിച്ചോ മരിച്ചോ എന്ന് അറിയാത്ത സന്ദർഭത്തിൽ ഒരു ഭാര്യയും ജോലിക് പോവില്ല.. അന്ന് നിന്റെ വിഷമം ഞൻ മനസിൽ akki മോളെ.. ഞനും ഒരു ഭാര്യ ആണ് ഞൻ aanagil എങനെ ഒന്നും മീഡിയക് vann ഇരിക്കില്ല സഹായിക്കാനവരെ തള്ളി പറയേം ഇല്ല
വയനാട്ടിൽ എല്ലാവരും നഷ്ടപ്പെട്ട പെൺകുട്ടിക്ക് ജോലി കൊടുക്കുമോ...ഇവരെ പോലുള്ള പാർട്ടിക്കാർക്ക് മീഡിയ അട്ടെൻഷൻ കിട്ടും ജോലി കിട്ടും..യഥാർത്ഥ പാവങ്ങൾക്ക് ഒന്നും കിട്ടില്ല
ഇവർ തുടക്കംമുതൽ സൈന്യത്തെയും എല്ലാവരെയും കുറ്റം പറഞ്ഞു ഒടുവിൽ സഹോദരി അവിടെ പോയപ്പോൾ എളുപ്പമല്ല കാര്യങ്ങൾ എന്ന് മനസിലാക്കി 74 ദിവസം നിന്ന മനാഫിനെ കുറ്റം പറഞ്ഞാൽ നിങ്ങളോട് അർജുൻ വരെ പൊറുക്കില്ല
നന്ദികെട്ട വർഗ്ഗങ്ങൾ കാണുമ്പോൾ അറിയാം ഒരു ദുഃഖവുമില്ല നിനക്കൊക്കെ പാവം അർജുനെ ദൈവം രക്ഷിക്കട്ടെ ദൈവത്തിന്റെ കൂട്ട് ഉണ്ടാകും എപ്പോഴും അതേപോലെ മനാഫ് ഇക്കായെയും ദൈവം കാത്തുകൊള്ളട്ടെ🙏🏿🙏🏿🙏🏿
ടാറ്റയും ബിർളയും ഒന്ന് അല്ലല്ലോ അർജുൻ. അർജുൻ എന്നു പേര് ഇടരുതെന്നു പറയാൻ ഇവർക്കു എങനെ പറ്റും. 😁വിവരം അത്രപോലും ഇല്ലാത്ത കുടുംബം. ഒരാൾക്കു ഇഷ്ടമുള്ള പേര് ഇടാൻ സ്വാതന്ത്ര്യം ulla😂രാജ്യമാണ് നമ്മുടേത്. ഇവർ ഈ പറയുന്നതിൽ ഒരു ന്യായവും ഇല്ല. Its not make any sence.
വയനാട് ഉരുളപൊട്ടൽ ഒക്കെ ഉണ്ടായി അതിനിടക്ക് എന്നിട്ടും മാധ്യമ ശ്രദ്ധ കൊടുന്ന് പലരെയും വിളിച്ചു അർജുന്റെ കാര്യം എല്ലാരേയും ഓർമിപ്പിച്ചു ഒപ്പം അത് വരെയും നിന്നിട്ട് നന്ദി വേണം 🙏🏻
മനാഫിന്റെ ഏറ്റവും വലിയ ശത്രു അർജുന്റെ പെങ്ങളും അളിയനുമാണ്. പാതി വഴിയിൽ തിരച്ചിൽ നിറുത്തി നാട്ടിലേക്കു തിരിച്ചു വന്ന ടീമാണ്. ഈ പെങ്ങളും അളിയനും. പിന്നീട് മനാഫിന് കൂടുതൽ ജനപ്രീതി ലഭിച്ചപ്പോൾ പെങ്ങൾക്കും അളിയനും അസൂയ. പെങ്ങളും അളിയനും കൂടി ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് ഇതെല്ലാം. മനാഫിനെ എല്ലാരും വാനോളം പുകഴ്ത്തി പറയുന്നത് കണ്ടിട്ട് പെങ്ങൾക്കും ഭർത്താവിനും ചൊറിച്ചിൽ ,അവള് അന്നേ മാധ്യമങ്ങളോട് പറഞ്ഞത credit മുഴുവനും ഞങ്ങളെ കുടുംബത്തിനാണ് എൻ്റെ ഭർത്താവ് ജിതിൻ ആണ് എല്ലാം സഹകരിച്ചത് എന്നൊക്കെ പറഞ്ഞിട്ടും ഒരു മീഡിയ യൂം അവരെ പുകഴ്ത്തി വീഡിയോ ചെയ്തില്ലല്ലോ അതാണിത്ര ചൊറിച്ചിൽ. കഷ്ട്ടം😄 അയിനാനാണ് അമ്മയെയും അനിയനെയും മൂപ്പിച്ചു പ്രശ്‌നമുണ്ടാകുന്നത്. ഇപ്പോഴാണ് മനാഫിന്റെ ചാനലിന് സബ്സ്ക്രൈബേർസ് കൂടിയത്. നേരത്തെ നോക്കുമ്പോൾ പതിനായിരത്തിൽ നിന്നും 23 ആയിരമായിരുന്നു. ഇപ്പോൾ മണിക്കൂറുകൾ കൊണ്ട് അത് അന്പത്തിനായിരവും കഴിഞ്ഞു. നാലഞ്ചു ലോറിയും രണ്ട് ഓടി കാറുകളും മറ്റു ബിസിനസ്സുകളും ഉള്ള മനാഫിനു യൂടൂബ് വരുമാനം കൊണ്ട് ജീവിക്കേണ്ട ഗതികേടില്ല. ഈ ചാനൽ ഇല്ലാതെ തന്നെ മനാഫ് ഫേമസ് ആവുകയും ചെയ്തു. എന്നാൽ ഈ കുടുംബം ചെയ്തത് വളരെ മോശമായിപ്പോയി.
ഇവരുടെ വീട്ടിൽ എല്ലാവര്ക്കും ജോലിയുണ്ട് . അഞ്ചു വിനും goverment ജോലിയാണ് . ജിതിൻ വിദേശത്തായിരുന്നു . അനിയനും ജോലിയുണ്ട് . ഇവർ പറയുന്നു കുടുംബം ഒറ്റക്കെട്ടാണ് ന്ന് . അപ്പൊ എല്ലാവര്ക്കും ജോലിയുള്ള കൂട്ടുകുടുംബത്തിൽ വെറുതെ ഒരാൾക്ക് ജോലി കൊടുക്കരുത് . പഠിച്ചു വാങ്ങട്ടെ അവൾ അത്ര age ഒന്നും ഇല്ലല്ലോ .. അത്താണി നഷ്ടപെട്ട ജീവിക്കാൻ നിവർത്തി ഇല്ലാത്ത എത്രയോ കുടുംബങ്ങൾ ഉണ്ട് . അവർക്കു ആർക്കേലും കൊടുക്കു . ഇവളുടെ കൈയിൽ നിന്നും തിരിച്ചെടുത്തു . അങ്ങിനെ കിട്ടുന്നവർ അര്ജുന് വേണ്ടി പ്രാര്ഥിക്കുകയെങ്കിലും ചെയ്യും
അർജുന്റെ പേരെന്താ പെട്ടന്റ് എടുത്തിട്ടുണ്ടോ. മനഃഫിക്ക ഇവരുടെ പുറകെ നടന്നു ടൈം വസ്റ്റ് ചെയ്യല്ലേ. നിങ്ങൾ നിങ്ങടെ കുടുംബത്തിന് വേണ്ടി businessil ശ്രദ്ധിക്കു. നിങ്ങളുടെ കുടുംബമേ ഉണ്ടാകു എന്നും കൂടെ 👍.
ഈശ്വർ മൽപ്പേ എന്നാ പേര് ഉച്ഛരിക്കാൻ യോഗ്യത ഇല്ല ആ കുടുംബത്തിലെ ഒന്നിനും ****കൾ....സ്വന്തം ജീവൻ പണയം വെച്ച് ആ ഒഴുക്ക് വെള്ളത്തിൽ ഇറങ്ങിയ മനുഷ്യനാണ് അദ്ദേഹം.... നിങ്ങളൊക്കെ വീട്ടിൽ കിടന്നുറങ്ങുമ്പോ ആ പുഴയോരത്തു കാവൽ നിന്നവനാണ് മനാഫ്ക്ക.. അതുപോലെ രഞ്ജിത്ത് ഇസ്രായേൽ.. അദ്ദേഹത്തിനു നിങ്ങടെ ഒക്കെ സ്വഭാവം അന്നേ മനസിലായതുകൊണ്ടായിരിക്കും അദ്ദേഹം പോയത്... നന്ദിയില്ലാത്ത ഈ കുടുംബത്തിനു വേണ്ടിയാണല്ലോ ആ പാവം അർജുൻ കഷ്ടപ്പെട്ടിരുന്നത്...അർജുന്റെ കുഞ്ഞിനെ ഓർത്തു മാത്രം പാവം തോന്നുന്നു ഇപ്പൊ 😭
നിങ്ങൾക്ക് പണത്തിനു ബുദ്ധിമുട്ടില്ലെങ്കിൽ അവിടെ നടന്ന തിരച്ചിലിന് ഈടായ പണം തിരിച്ചു കൊടുക്കുക. ഔദാര്യം കിട്ടിയ ജോലിയും തിരികെ കൊടുക്കുക. എല്ലാം ആയപ്പോൾ കൊഞ്ഞനം കാണിക്കുന്നോ
Please, Mr.manaf, don't spoil your name by going back to that greedy family. If you love arjun, just keep loving him in your mind, his soul will be happy, and you and your family will be blessed 🙌 .But , it's a request that you do not go back to that ungrateful family .
മനാഫ് ക്കയെ അർജുൻ്റെ കുടുംബം എന്ത് പറഞ്ഞിട്ടും കാര്യമില്ല ജനങ്ങൾക്കറിയാം മനാഫ്ക്ക സത്ത്യമാണെന്ന് 'മനാഫ്ക്ക നിങ്ങൾ ഒരിക്കലും വെശമിക്കരുത് അള്ളാഹു കൂടെ ഉണ്ട്. ' നന്ദി കെട്ടവർ കത്തെ മറക്കണം അവർ ഇനി നമ്മുക്ക് വേണ്ട. ലോഖത്തിന് മനാഫ് ക്കയെ വേണം❤
അർജുൻ്റെ പേര് ലോറി ക്ക് ഇടും എന്നൊക്കെ പറയുന്നത് ഇത്തിരി over ആണ്,അത്രയും വൈകാരികത നമുക്ക് ഒരാളോട് തോന്നണമെങ്കിൽ ഒന്നുകിൽ മരിച്ച ആളിനോട് നമുക്ക് തീർത്ത തീരാത്ത കടപ്പാട് ഉണ്ടാകണം, അല്ലെങ്കിൽ നിർവചിക്കാൻ കഴിയാത്ത ആത്മബന്ധം, അതുമല്ലെങ്കിൽ രക്ത ബന്ധം,ഇതൊന്നും ഇദ്ദേഹത്തിനും അർജുനും ഇടയിൽ ഉണ്ടാവും സാദ്ധ്യത ഇല്ല, ........പിന്നെ വീട്ടുകാർ ലോറി ക്ക് ആയി പേര് ഇടരുത് എന്ന് പറയുന്നത്, അങ്ങനെ പറയാൻ അവർക്കെന്ത് അവകാശമാണ് ഉള്ളത്? അർജുൻ എന്നത് common name അല്ലെ? ഈ പേരിനു ഏവര്ക് പേറ്റൻ്റ് ഉണ്ടോ,? സത്യത്തിൽ എനിക്കിപ്പോൾ തോന്നുന്നത് ഇരു കൂട്ടരും അർജുൻ ൻ്റെ പേരും പറഞ്ഞ് ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുവാൻ നോക്കുകയാണെന്ന് ആണ്........ എത്ര emotionally സ്ട്രോങ്ങ് ആയ ആളുകളും ഏതെങ്കിലും ഒരു തലത്തിൽ എങ്കിലും weak ആകുന്ന കാര്യമാണ് മരണം.......but ഈ കുടുംബത്തിൻ്റെ അസാധാരണമായ നിർവികാരത കാണുമ്പോൾ എന്തോ പോലെ തോന്നുന്നു........ ഇനിയും എന്തൊക്കെയോ ചുരുൾ അഴിയനുണ്ട്........ അർജ്ജുൻ്റെ ആത്മാവ് അതും നമുക്ക് വളരെ വൈകാതെ കാട്ടി തരുമായിരിക്കും😢
അളിയൻ ആകെ വഷളാക്കി.. എങ്ങനെ ഒരുമിച്ച് പ്രാർത്ഥിച്ചു കരഞ്ഞു.. നേർച്ചകൾ. നോമ്പുകൾ.. അങ്ങനെ പലതും.. ലോകത്തിന്റെ പല കോണിലും അർജുൻ പറ്റി ആയിരുന്നു ചർച്ച... എത്ര കരഞ്ഞു ഞാനൊക്കെ 😢... പാവം എന്നാലും അവനെ കിട്ടി.... But നമ്മുടെ കേരളത്തെ.. എല്ലാരും കൂടി.. പാവം മനാഫ്.. മാൽപ്പേ.. അർജുന്റെ പൊന്നു മോൻ 😢
അർജുന്റെ സഹോദരി ഭർത്താവ് ആണ് വില്ലൻ നന്ദി കെട്ടവൻ
100% sathym
ഇവനെ ആരും അറിയില്ല അതിന്റെ ചൊറിച്ചിൽ ആണ് നന്ദി കെട്ടവൻ
S 😁😁അച്ചിവീട്ടില പൊറുതി 😁 മാന്യൻ
ചാണകമാണ് കൂടുതൽ പ്രധീക്ഷിക്കരുത് 🙏
Evane eni ellarum ariyum njonnan
ഇത് വളരെ മോശം ആയി പോയി. ആദ്യം തൊട്ട് ഇയാൾ മാത്രമേ ഉണ്ടായിരുന്നുള്ളു. വളരെ വളരെ മോശം ആയി പോയി ഈ കുടുംബം കാണിച്ചത്.
Maanfa തട്ടിപ്പ് കാണിച്ചാൽ കുഴപ്പം ഇല്ല... ദീനി അല്ലേ
@@boxing094സംഘി നി വർഗീയത
പറയരുത്
@@boxing094enth thattipan kaniche
Nandi illatha vanangal
@@boxing094തട്ടിപ്പ് എന്ന് പറഞ്ഞഎന്താ ഇശോർ മാപ്പമനഫ് നാടകം ഉണ്ട് ആക്കി അപകടം ഉണ്ട് ആക്കി എന്ന് കൂടെ പറയുക അപ്പോൾ എല്ലാം പുർത്തി ആകും സമ്മതിച്ചു പൊന്നെ നിന്നെ പോലെ ഉള്ള
നന്ദികെട്ടവൻ അളിയൻ
naarigal ennuparaya
കരക്റ്റ്
Verum naayi
അവൻ മരിച്ചതിൽ അവിട ആർകും സങ്കടമില അയ്യേ
ചിരിക്കുന്നു പെണ്ടട്ടി ഇതുകണ്ടോടു കുടി arjunante വിഡീയോ കാണുബോ ഉള്ള വിഷമം മാറി കിട്ടി
സത്യം 😢
Avarak oru vishamuvumilla pinnentina njammk avr full happiness ellarum
@@MinasMinas-wx4ecnammal avare pole allao
സത്യം
Deivathe ഓർത്തു മനാഫ് ഇക്ക ആ വിട്ടിൽ ഇനി പോവരുത്.. അവർ ഇനിയും അപമാനിക്കും.. നിങ്ങളെ ഓർത്തു ആണലോ കുടുംബമേ ഈ ജനങ്ങൾ കരഞ്ഞത് നന്ദി കേട്ട വർഗം.. കൃഷ്‌ണപ്രിയേ നിനക്ക് ഒന്നും ഒരു വിഷമം ഇല്ല... ആ മോൻ വേണ്ടി എന്തെകിലും ചെയ്ത mathy.. ഒരു ഭർത്താവ് ജീവിച്ചോ മരിച്ചോ എന്ന് അറിയാത്ത സന്ദർഭത്തിൽ ഒരു ഭാര്യയും ജോലിക് പോവില്ല.. അന്ന് നിന്റെ വിഷമം ഞൻ മനസിൽ akki മോളെ.. ഞനും ഒരു ഭാര്യ ആണ് ഞൻ aanagil എങനെ ഒന്നും മീഡിയക് vann ഇരിക്കില്ല സഹായിക്കാനവരെ തള്ളി പറയേം ഇല്ല
മാൽപെ ജീവൻ പണയം വച്ച് പുഴയിൽ ഇറങ്ങിയത് ഒക്കെ മറന്നു
ആരാണ് നാടകം കളിക്കുന്നതെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി
Yes..... ആ ലവൻ സംഘി
വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും സർക്കാർ ജോലി കിട്ടുമോ ?
No സിപിഎം ആയാൽ
Cpm aanel kitum
വയനാട്ടിൽ എല്ലാവരും നഷ്ടപ്പെട്ട പെൺകുട്ടിക്ക് ജോലി കൊടുക്കുമോ...ഇവരെ പോലുള്ള പാർട്ടിക്കാർക്ക് മീഡിയ അട്ടെൻഷൻ കിട്ടും ജോലി കിട്ടും..യഥാർത്ഥ പാവങ്ങൾക്ക് ഒന്നും കിട്ടില്ല
2ദിവസം നിങ്ങൾക്ക് നഷ്ട മായെങ്കിൽ ആ പുഴയിൽ നിങ്ങൾക്ക് ഇറങ്ങി എടുത്തൂടെടോ 😂
Nanni illatha ജന്മങ്ങൾ കാര്യം കഴിഞ്ഞപ്പോൾ കാലുമാറി നായ്ക്കൾ
ജിതിൻ irangiyal🎉മതി ആയിരുന്നു...
അർജ്ജുൻ എന്ന് പേര് ഇട്ടാൽ എന്താ അത് അദ്ധേഹത്തിൻ്റെ വണ്ടി അദ്ധേഹത്തിന് ഇഷ്ടമുള്ള പേര് ഇടട്ടെ
അർജുനന്റെ പേരിലുള്ള ലോറി ഓടുന്നത് ഞങ്ങൾ മലയാളികൾക്ക് സന്തോഷമാണ്. ഒരു നന്ദിയെങ്കിലും മനാഫ്യ്ക്കയോട് കാണിച്ചു കൂടെ.
അർജുൻ എന്ന പേര് നിന്റെ കുടുംബ സ്വത്ത് ആണോ അളിയാ... 😂😂
ശെരിക്കും നന്ദി ഇല്ലാത്ത വർഗം..
ആദ്യം പറഞ്ഞു. അർജുനാണ് കുടുംബം നോക്കുന്നത് എന്ന് ഇപ്പോൾ പറയുന്നു. എല്ലാവർക്കും ജോലിയുണ്ട് എന്ന് 😅
ഫുൾ ഒരു.. ഉടായിപ്പു സംസാരം... 🤔നന്ദി എല്ലാത്ത വർഗം
കൊല്ലത്തു ഒരു കടയ്ക്ക് അർജുന്റെ പേര് ഇട്ടിട്ടുണ്ട് അതും ഇനി പ്രശ്നം ഉണ്ടാക്കുമോ
മോശം കമന്റ്റ് ഇട്ടാൽ കേസ് വരും 😃
😂
@@faisalmanjadifaisal1533pavada...adhinu aaru aada arjunae moshamayi paranjadhu😂
എടെ കൃഷ്‌ണപ്രിയക് ഇപ്പോ അല്ല ജോലി കിട്ടിയേ എല്ലാരും ജോലിക്കു പോകുന്നു എങ്കിൽ തിരിച്ചു കൊടുക്കു പണം,
Yes👍
സത്യം
S
മനാഫിനെക്കുറിച്ച് Arjun ഫാമിലി ഇപ്പോൾ നടത്തുന്ന ഈ ഒരു സംസാരം വളരെ പരിതാപകരമാണ് മോശവുമാണെന്ന് എൻറെ അഭിപ്രായം.
അഹങ്കാരികൾ 🤔
Nadakaparambara നിങ്ങൾ കാണിക്കുന്നത്... നന്ദികെട്ട വർഗം...
ഇവർ തുടക്കംമുതൽ സൈന്യത്തെയും എല്ലാവരെയും കുറ്റം പറഞ്ഞു ഒടുവിൽ സഹോദരി അവിടെ പോയപ്പോൾ എളുപ്പമല്ല കാര്യങ്ങൾ എന്ന് മനസിലാക്കി 74 ദിവസം നിന്ന മനാഫിനെ കുറ്റം പറഞ്ഞാൽ നിങ്ങളോട് അർജുൻ വരെ പൊറുക്കില്ല
എന്തെ ഇതൊന്നും അന്ന് പറഞ്ഞില്ല..... ഇപ്പോൾ പറയുന്നത് നിലവാരമില്ലാത്ത പ്രവർത്തി
ഇവൾക്ക് കിട്ടിയ ജോലി തിരിച്ചെടുക്കുക... പാവം അർജുൻ
. മനാഫ് ഇഷ്ടം 🙏🙏
കുടുംബത്തിന് താത്പര്യം ഇല്ലേൽ ആ ലോറിക്ക് അർജ്ജുൻ്റെ പേര് ഇടാത്തത് നല്ലത് ....
അത് തന്നെ
Avanta tharavadalla
ARJUN ENNA PERU AVARKU MATRAM AVAKASHAPETTATHANO😂😂😂😂
ഇവരുടെ കുടുംബസ്വതല്ല അർജുൻ എന്ന പേര് 😡😡😡
അയാൾ കാശ് കൊടുത്ത് വാങ്ങുന്ന വണ്ടിക്ക് എന്ത് പേരിടണം എന്ന് അയാളല്ലേ തീരുമാനിക്കുന്നേ?????!!
നന്ദികെട്ട വർഗം
ഷൂ... ഷൂ... പണ്ടും അങ്ങനെതന്നെ
മനോജ് പോലത്തെ ഒരു മുതലാളിയെ കിട്ടണമെങ്കിൽ നീ എല്ലാം ഒരു മനുഷ്യനാണ നന്ദിയില്ലാത്തവനായി പോയല്ലോ കുടുംബം
നന്ദികെട്ട വർഗ്ഗങ്ങൾ കാണുമ്പോൾ അറിയാം ഒരു ദുഃഖവുമില്ല നിനക്കൊക്കെ പാവം അർജുനെ ദൈവം രക്ഷിക്കട്ടെ ദൈവത്തിന്റെ കൂട്ട് ഉണ്ടാകും എപ്പോഴും അതേപോലെ മനാഫ് ഇക്കായെയും ദൈവം കാത്തുകൊള്ളട്ടെ🙏🏿🙏🏿🙏🏿
ഇത്രയും നന്ദികെട്ട കുടുംബം ആണെന്ന് അറിഞ്ഞില്ല 😮
പിന്നെ ഇനി അതു കിട്ടിയിട്ട് വേണ്ടേ മനാഫ് ചേട്ടൻ്റെ വീട്ടിൽ കഞ്ഞി വയ്ക്കാൻ.
ലോകത്തിൽ ഒരു അർജുൻ അല്ല ഉള്ളത്. പിന്നെന്താ ലോറിക്ക് അർജുൻ എന്ന് പേരിട്ടാൽ.
അർജുൻ എന്നപേര് നിങ്ങൾ ഉണ്ടാക്കിയതാണോ
കർണാടക സർക്കാർ തന്ന 5 ലക്ഷവും വേണ്ടെന്ന് വച്ചോ??
ഫോൺ ബെല്ലടിച്ചു എന്ന് പറഞ്ഞപ്പോൾ അല്ലേ മനാഫ് മണ്ണിനടിയിൽ തിരയാൻ പറഞ്ഞത്...
കേരളം കണ്ട ഏറ്റവും നെറികെട്ട കുടുംബ o
ബോഡി കിട്ടുന്നവരെ ഇവൻ്റെ വായിയിൽ പഴം ആയിരുന്നോ
ടാറ്റയും ബിർളയും ഒന്ന് അല്ലല്ലോ അർജുൻ. അർജുൻ എന്നു പേര് ഇടരുതെന്നു പറയാൻ ഇവർക്കു എങനെ പറ്റും. 😁വിവരം അത്രപോലും ഇല്ലാത്ത കുടുംബം. ഒരാൾക്കു ഇഷ്ടമുള്ള പേര് ഇടാൻ സ്വാതന്ത്ര്യം ulla😂രാജ്യമാണ് നമ്മുടേത്. ഇവർ ഈ പറയുന്നതിൽ ഒരു ന്യായവും ഇല്ല. Its not make any sence.
സ്വന്തം വാഹനത്തിനെ എന്തു പേരിടണം ഇന്ന് തീരുമാനിക്anള്ള അവകാശം ഓരോ വ്യക്തി ക്കും ഉണ്ട്. MANAF ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അർജുൻ മഹാഭാരതം മനാഫ് 👍
ജിതിൻ നിന്റെ നാവു ഇതുവരെ എവിടെ ആയിരുന്നു.........?
എടൊ താൻ എത്ര മീഡിയ യുടെ മുൻപിൽ വന്നാലും ജനങ്ങളുടെ മുൻപിൽ ഹീറോ മനഃഫിക്ക് തന്നെ
ബോഡി കിട്ടിയില്ലേ ഇനി എങ്കിലും വിട്ടൂടെ അളിയാ കഷ്ടം തന്നെ പുച്ഛം മാത്രം😂
മനുഷ്യൻ നന്ദി ഇല്ലാതവനാണ്.
വയനാട് ഉരുളപൊട്ടൽ ഒക്കെ ഉണ്ടായി അതിനിടക്ക് എന്നിട്ടും മാധ്യമ ശ്രദ്ധ കൊടുന്ന് പലരെയും വിളിച്ചു അർജുന്റെ കാര്യം എല്ലാരേയും ഓർമിപ്പിച്ചു ഒപ്പം അത് വരെയും നിന്നിട്ട് നന്ദി വേണം 🙏🏻
ഇവനാണ് വീടിന്റെ ശാപം
മനാഫിന്റെ ഏറ്റവും വലിയ ശത്രു അർജുന്റെ പെങ്ങളും അളിയനുമാണ്. പാതി വഴിയിൽ തിരച്ചിൽ നിറുത്തി നാട്ടിലേക്കു തിരിച്ചു വന്ന ടീമാണ്. ഈ പെങ്ങളും അളിയനും. പിന്നീട് മനാഫിന് കൂടുതൽ ജനപ്രീതി ലഭിച്ചപ്പോൾ പെങ്ങൾക്കും അളിയനും അസൂയ. പെങ്ങളും അളിയനും കൂടി ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് ഇതെല്ലാം.
മനാഫിനെ എല്ലാരും വാനോളം പുകഴ്ത്തി പറയുന്നത് കണ്ടിട്ട് പെങ്ങൾക്കും ഭർത്താവിനും ചൊറിച്ചിൽ ,അവള് അന്നേ മാധ്യമങ്ങളോട് പറഞ്ഞത credit മുഴുവനും ഞങ്ങളെ കുടുംബത്തിനാണ് എൻ്റെ ഭർത്താവ് ജിതിൻ ആണ് എല്ലാം സഹകരിച്ചത് എന്നൊക്കെ പറഞ്ഞിട്ടും ഒരു മീഡിയ യൂം അവരെ പുകഴ്ത്തി വീഡിയോ ചെയ്തില്ലല്ലോ അതാണിത്ര ചൊറിച്ചിൽ. കഷ്ട്ടം😄 അയിനാനാണ് അമ്മയെയും അനിയനെയും മൂപ്പിച്ചു പ്രശ്‌നമുണ്ടാകുന്നത്.
ഇപ്പോഴാണ് മനാഫിന്റെ ചാനലിന് സബ്സ്ക്രൈബേർസ് കൂടിയത്. നേരത്തെ നോക്കുമ്പോൾ പതിനായിരത്തിൽ നിന്നും 23 ആയിരമായിരുന്നു. ഇപ്പോൾ മണിക്കൂറുകൾ കൊണ്ട് അത് അന്പത്തിനായിരവും കഴിഞ്ഞു. നാലഞ്ചു ലോറിയും രണ്ട് ഓടി കാറുകളും മറ്റു ബിസിനസ്സുകളും ഉള്ള മനാഫിനു യൂടൂബ് വരുമാനം കൊണ്ട് ജീവിക്കേണ്ട ഗതികേടില്ല. ഈ ചാനൽ ഇല്ലാതെ തന്നെ മനാഫ് ഫേമസ് ആവുകയും ചെയ്തു. എന്നാൽ ഈ കുടുംബം ചെയ്തത് വളരെ മോശമായിപ്പോയി.
Krinapriyede ഒരു ബന്ധു മരിച്ചു അത്രെ ഉള്ളു ഇനി എന്തോ വിഷമിക്കണ്ട അവൻ അഴുകി 72 ഡേയ്‌സ് ആയപ്പോ കിട്ടി, ഇനി ഇപ്പോ വേറെ ketam, വേറെ ലൈഫ് ഉണ്ട് 😂
ഇവരുടെ വീട്ടിൽ എല്ലാവര്ക്കും ജോലിയുണ്ട് . അഞ്ചു വിനും goverment ജോലിയാണ് . ജിതിൻ വിദേശത്തായിരുന്നു . അനിയനും ജോലിയുണ്ട് . ഇവർ പറയുന്നു കുടുംബം ഒറ്റക്കെട്ടാണ് ന്ന് . അപ്പൊ എല്ലാവര്ക്കും ജോലിയുള്ള കൂട്ടുകുടുംബത്തിൽ വെറുതെ ഒരാൾക്ക് ജോലി കൊടുക്കരുത് . പഠിച്ചു വാങ്ങട്ടെ അവൾ അത്ര age ഒന്നും ഇല്ലല്ലോ .. അത്താണി നഷ്ടപെട്ട ജീവിക്കാൻ നിവർത്തി ഇല്ലാത്ത എത്രയോ കുടുംബങ്ങൾ ഉണ്ട് . അവർക്കു ആർക്കേലും കൊടുക്കു . ഇവളുടെ കൈയിൽ നിന്നും തിരിച്ചെടുത്തു . അങ്ങിനെ കിട്ടുന്നവർ അര്ജുന് വേണ്ടി പ്രാര്ഥിക്കുകയെങ്കിലും ചെയ്യും
nanniyillatha kudumbam paavam arjun chettan😢
നന്ദി കെട്ട വർഗം 🙏
അർജുന്റെ പേരെന്താ പെട്ടന്റ് എടുത്തിട്ടുണ്ടോ. മനഃഫിക്ക ഇവരുടെ പുറകെ നടന്നു ടൈം വസ്റ്റ് ചെയ്യല്ലേ. നിങ്ങൾ നിങ്ങടെ കുടുംബത്തിന് വേണ്ടി businessil ശ്രദ്ധിക്കു. നിങ്ങളുടെ കുടുംബമേ ഉണ്ടാകു എന്നും കൂടെ 👍.
Kashtam nalla family
അർജുന്റെ പെങ്ങളുടെ മേൽ യൂട്യൂബിൽ ഫുൾ തെറി അഭിഷേകം ആണ്.. അതാണ് മനഫിനെ തെറ്റിദ്ധരിക്കാൻ കാരണം....
അർജുൻ ന്റെ ഗോൾഡ് റിംഗ് നോക്കി നടന്നവൻ ആരെന്നു മെൻഷൻ ചെയ്യുക
Athaarappa
അച്ഛൻ എന്താ മിണ്ടത്തതു
അച്ചൻ അർജുനെ പോലെ ഒരു സാധു മനുഷ്യൻ ആണ്😢
അച്ഛനെക്കൊണ്ട് മിണ്ടിക്കില്ലെന്ന് തോന്നുന്നു
എത്രെയും പെട്ടന്ന് മനാഫ്ക്കാന്റെ ചാനൽ 1M ആവണം 🥰❤️
Kerala ജനത മനഃഫിനൊപ്പം
മനഃഫിനെ ക്രൂ ശിക്കുന്നത് നിർത്തലാക്കുക. MANAF❤️❤️❤️❤️❤️❤️❤️
നന്ദികെട്ട കുടുംബം.....
മനാഫ് ഇക്കാ ❤❤❤🔥🔥🔥
അർജുൻ തന്നെ പേര് ഇടണം മനാഫ് ക്കാ ഞങ്ങളുണ്ട് കൂടെ
അതിന് ഈ ലോകത്ത് അർജുൻ എന്നാ പേര് ഒരാള് മാത്രാണോ ഉള്ളത് 😮
ഈശ്വർ മൽപ്പേ എന്നാ പേര് ഉച്ഛരിക്കാൻ യോഗ്യത ഇല്ല ആ കുടുംബത്തിലെ ഒന്നിനും ****കൾ....സ്വന്തം ജീവൻ പണയം വെച്ച് ആ ഒഴുക്ക് വെള്ളത്തിൽ ഇറങ്ങിയ മനുഷ്യനാണ് അദ്ദേഹം.... നിങ്ങളൊക്കെ വീട്ടിൽ കിടന്നുറങ്ങുമ്പോ ആ പുഴയോരത്തു കാവൽ നിന്നവനാണ് മനാഫ്ക്ക.. അതുപോലെ രഞ്ജിത്ത് ഇസ്രായേൽ.. അദ്ദേഹത്തിനു നിങ്ങടെ ഒക്കെ സ്വഭാവം അന്നേ മനസിലായതുകൊണ്ടായിരിക്കും അദ്ദേഹം പോയത്... നന്ദിയില്ലാത്ത ഈ കുടുംബത്തിനു വേണ്ടിയാണല്ലോ ആ പാവം അർജുൻ കഷ്ടപ്പെട്ടിരുന്നത്...അർജുന്റെ കുഞ്ഞിനെ ഓർത്തു മാത്രം പാവം തോന്നുന്നു ഇപ്പൊ 😭
Manaf💜❤️💞 ലോ റീ യുടെ ഇൻ ഷു റൻസ് അവ ർക് കൊ ടു ക്ക രൂ ത് പാവം manaf💞💞💞
അളിയൻ ഇത്രയും നാൾ അവിടെ നിന്നിട്ട് സോഷ്യൽ മീഡിയ വേണ്ടപോലെ പൊക്കിനടക്കണില്ല അത്കൊണ്ട് ഇനി അളിയന്റെ വക പട്ടിഷോ 😂😂
ഈ വൃത്തികെട്ടവരുടെ ഇടയിൽ നിന്ന് അർജുൻ രക്ഷപ്പെട്ടു. ഇവറ്റകൾ സുഖമായി ഉറങ്ങുമ്പോൾ മനാഫ് പുഴക്കരയിൽ കാവലിരിക്കുകയായിരുന്നു….
അർജുന്റെ പേര് നിങ്ങളുടെ സഹോദരന് മാത്രമല്ല ആ പേര് ആരുടെ വണ്ടിക്ക് വേണമെങ്കിൽ ഇടാം
lorry udama manaf youtube channel ഇങ്ങനെ പോയാൽ 100k ആകും
നിങ്ങൾക്ക് പണത്തിനു ബുദ്ധിമുട്ടില്ലെങ്കിൽ അവിടെ നടന്ന തിരച്ചിലിന് ഈടായ പണം തിരിച്ചു കൊടുക്കുക. ഔദാര്യം കിട്ടിയ ജോലിയും തിരികെ കൊടുക്കുക. എല്ലാം ആയപ്പോൾ കൊഞ്ഞനം കാണിക്കുന്നോ
Mm... അളിയന് കാര്യമായി ഒരു പേരും പ്രശസ്തിയും കിട്ടിയില്ല..അതിൻ്റെ ചൊരുക്ക് ആയ പാവം മനാഫിനോട് തീർകുന്നു😢
അവനവന്റെ ലോറി ക്ക് എന്ത് പേരിടണം എന്ന് മനാഫ് തീരുമാനിക്കും അതിൻ നിന്നെ പേടിക്കണ്ടല്ലോ
അളിയാ അളിയന്റെ പോക്ക് ശരിയല്ല 🙏 അളിയൻ ഇത്ര സൈക്കോ ആയിരുന്നോ 🙏
ഈ അളിയന് മനാഫിനോട് അസൂയയാണ്. അർജുൻ എന്ന പേരിന് മോശം വരുത്തുകയാണ് ല്ലോ ഈ കുടുംബം
മനുഷ്യത്വത്തെ മറന്നുപോകരുത് എപ്പോഴും മനുഷ്യൻ മനുഷ്യനായി കാണണം മനാഫ് യഥാർത്ഥത്തിൽ ഒരു നല്ല മനുഷ്യൻ
ഈ കുടുമ്പം മൊത്തം മുഷ്‌കുകാരണോ 🤔 ആദ്യം അമ്മ സഹായിക്കാൻവന്ന ആർമിയെ വിമർശിച്ചു. 🤔 പറഞ്ഞു.
secret ajent പറ്റിച്ച പണിയാണ് ഇതൊക്കെ 😂
കഷ്ട്ടം നന്ദി ഇല്ലാത്ത ഫാമിലി... ബോഡി കിട്ടുന്നതുവരെ ഇത്രേം സ്മാർട്ട് ഇല്ലരുന്നല്ലോ.😡😡😏😏
Please, Mr.manaf, don't spoil your name by going back to that greedy family. If you love arjun, just keep loving him in your mind, his soul will be happy, and you and your family will be blessed 🙌 .But , it's a request that you do not go back to that ungrateful family .
കൊടുത്ത ജോലി തിരിച്ചെടുക്കാൻ സർക്കാർ തീരുമാനം ഉണ്ടാകണം കാരണം അവർക്കു അതിന്റെ ആവിശ്യം ഇല്ല. ഇവന് വീടൊന്നും ഇല്ലെ ഇവിടെ സ്ഥിര താമസമാണോടെ?
വർഗീയത വളർത്താൻ ഇറ്റങ്ങളെ പിരിയേറ്റ് വിടുന്നത് ആരാണെന്നുള്ളത് ആദ്യം കണ്ടെത്തണം
നന്ദി ഇല്ലാത്ത വർഗം.. അവള് ഒരുങ്ങി വന്നിരിക..ഒരു തുള്ളി സ്നേഹം ണ്ടോടീ നിനക്ക് ഈ പാവം manaafkkaad..അർജുനോട്..കഷ്ടം
അർജുന്റെ പേര് ഇടരുത് എന്ന് പറയാൻ എന്താണ് അധികാരം...??
ഇവര്‍ക്ക് എന്ത് അടിസ്ഥാനത്തിലാണ് government job കിട്ടുക?
വയനാട് മരിച്ച എത്ര കുടുംബത്തിന് government job കിട്ടി?
കോടതി ഇടപെടണം ഈ വിഷയത്തില്‍
മരിച്ച് മണ്ണിനടിയിൽ പോയാലും അർജുൻ്റെ അളിയൻ സമാധാനം കെട്ക്കുല
മനാഫ് ക്കയെ അർജുൻ്റെ കുടുംബം എന്ത് പറഞ്ഞിട്ടും കാര്യമില്ല ജനങ്ങൾക്കറിയാം മനാഫ്ക്ക സത്ത്യമാണെന്ന് 'മനാഫ്ക്ക നിങ്ങൾ ഒരിക്കലും വെശമിക്കരുത് അള്ളാഹു കൂടെ ഉണ്ട്. ' നന്ദി കെട്ടവർ കത്തെ മറക്കണം അവർ ഇനി നമ്മുക്ക് വേണ്ട. ലോഖത്തിന് മനാഫ് ക്കയെ വേണം❤
പത്തി പൊക്കി തുടങ്ങി
Arjune familikk vendathavanaerunno...oru sakdavum ellalo
വില്ലൻ അളിയൻ..... അളിയൻ അറിയ പെടാൻ ആണ് നടക്കൂല 🤣🤣🤣🤣🤣
Ella veetilum undakum ithupole oru aliyanum pegalum
അളിയനെ കാണുമ്പോൾ തന്നെ അറിയാം തരികിട
മനാഫിനെ കുറിച്ച് കുറ്റം പറഞ്ഞാൽ ഞങ്ങൾ വിശ്വസിക്കില്ല മനാഫ് മാൽപ്പേ ❤️❤️❤️
1:29
മനാഫ് കാന്റെ ചാനലിന്റ പേര് എന്താണ്...
അത് സബ്സ്ക്രൈബ് ചെയ്യണം...
ലോറിയുടമ മനാഫ്
ആ മനാഫിന് ഇച്ചിരി സമാധാനം ആയി
Manafka❤️
Jithin Udayippu next super party untu
നിങ്ങൾ കാണിക്കുന്ന മനഃഫിനു എതിരെ ഉള്ള നാടകം കൊള്ളാം
ജിതിൻ ഹീറോ ആകാൻ നോക്കുന്നു
ആദ്യമേ ജനങ്ങൾക്കറിയാം ഒടുവിൽ ഇവരെ ഇതൊക്കെ പറയുമെന്ന് അദ്ദേഹം ഇവരെ കണ്ടാൽ തന്നെ അറിയാം
Nigal adiyam Theliv kanikk media nte munnil anitt Manaf kka ne kuttam paray 😢
ഇത് ആണ് മനുഷ്യ ർ നന്ദി ഇല്ല
അർജുൻ്റെ പേര് ലോറി ക്ക് ഇടും എന്നൊക്കെ പറയുന്നത് ഇത്തിരി over ആണ്,അത്രയും വൈകാരികത നമുക്ക് ഒരാളോട് തോന്നണമെങ്കിൽ ഒന്നുകിൽ മരിച്ച ആളിനോട് നമുക്ക് തീർത്ത തീരാത്ത കടപ്പാട് ഉണ്ടാകണം, അല്ലെങ്കിൽ നിർവചിക്കാൻ കഴിയാത്ത ആത്മബന്ധം, അതുമല്ലെങ്കിൽ രക്ത ബന്ധം,ഇതൊന്നും ഇദ്ദേഹത്തിനും അർജുനും ഇടയിൽ ഉണ്ടാവും സാദ്ധ്യത ഇല്ല, ........പിന്നെ വീട്ടുകാർ ലോറി ക്ക് ആയി പേര് ഇടരുത് എന്ന് പറയുന്നത്, അങ്ങനെ പറയാൻ അവർക്കെന്ത് അവകാശമാണ് ഉള്ളത്? അർജുൻ എന്നത് common name അല്ലെ? ഈ പേരിനു ഏവര്ക് പേറ്റൻ്റ് ഉണ്ടോ,? സത്യത്തിൽ എനിക്കിപ്പോൾ തോന്നുന്നത് ഇരു കൂട്ടരും അർജുൻ ൻ്റെ പേരും പറഞ്ഞ് ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുവാൻ നോക്കുകയാണെന്ന് ആണ്........ എത്ര emotionally സ്ട്രോങ്ങ് ആയ ആളുകളും ഏതെങ്കിലും ഒരു തലത്തിൽ എങ്കിലും weak ആകുന്ന കാര്യമാണ് മരണം.......but ഈ കുടുംബത്തിൻ്റെ അസാധാരണമായ നിർവികാരത കാണുമ്പോൾ എന്തോ പോലെ തോന്നുന്നു........ ഇനിയും എന്തൊക്കെയോ ചുരുൾ അഴിയനുണ്ട്........ അർജ്ജുൻ്റെ ആത്മാവ് അതും നമുക്ക് വളരെ വൈകാതെ കാട്ടി തരുമായിരിക്കും😢
വൈകാരിക ജോലി വേണ്ട എന്ന് വെക്കുമോ?
അളിയൻ ആകെ വഷളാക്കി.. എങ്ങനെ ഒരുമിച്ച് പ്രാർത്ഥിച്ചു കരഞ്ഞു.. നേർച്ചകൾ. നോമ്പുകൾ.. അങ്ങനെ പലതും.. ലോകത്തിന്റെ പല കോണിലും അർജുൻ പറ്റി ആയിരുന്നു ചർച്ച... എത്ര കരഞ്ഞു ഞാനൊക്കെ 😢... പാവം എന്നാലും അവനെ കിട്ടി.... But നമ്മുടെ കേരളത്തെ.. എല്ലാരും കൂടി.. പാവം മനാഫ്.. മാൽപ്പേ.. അർജുന്റെ പൊന്നു മോൻ 😢
3മാസത്തിൽ ഉള്ളിൽ കൃഷ്ണ പ്രിയയെ അവളുടെ വീട്ടിൽ കാണാം 😂😂😂