Natural Home Remedy for Fatty liver,ഫാറ്റി ലിവറിന് ഫലപ്രദമായ ഔഷധക്കൂട്ട്.

Поделиться
HTML-код
  • Опубликовано: 25 мар 2023
  • ഫാറ്റി ലിവറിന് ഫലപ്രദമായ ഔഷധക്കൂട്ടാണ് പരിചയപ്പെടുത്തുന്നത്. ചികിത്സാപരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
    00918881111793(IND)
    00971554680253(UAE)
    #Dr Sajid Kadakkal
    #NaturalHomeRemedyforFattyLiver
    #ഫാറ്റിലിവറിന്ഫലപ്രദമായഔഷധക്കൂട്ട്
    #Best&EffectiveRemedyforFattyLiver
    ഫാറ്റി ലിവർ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കി കഴിക്കാൻ പറ്റുന്ന ഫലപ്രദമായ ഔഷധക്കൂട്ടാണ് വീഡിയോയിൽ വിശദമായി പരിചയപ്പെടുത്തിയിട്ടുള്ളത്. ദിവസവും രാവിലെ പ്രഭാത ഭക്ഷണം കഴിക്കുന്നതിനു മുന്നേയാണ് ഈ മരുന്ന് തയ്യാറാക്കി കഴിക്കേണ്ടത്. തുടർച്ചയായി ഒരു മാസം കഴിക്കുമ്പോൾ തന്നെ അത്യാവശ്യം ഗുണം നമുക്ക് ലഭിക്കുന്നതാണ്. ഇത്തരത്തിൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോ സുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    #00918881111793(IND)
    #00971554680253(UAE)
    #DrSajidKadakkal
  • РазвлеченияРазвлечения

Комментарии • 24

  • @urmilak8791
    @urmilak8791 Год назад +3

    thank you sir

  • @nirmalamercy4115
    @nirmalamercy4115 Год назад +2

    Thankyou Doctor

  • @funnymusic_songs123
    @funnymusic_songs123 Год назад

    Dr. Samsaarikumbol chundinte mel baagavum chund virakkunnu endhaanu predhividhi onnu paranju tharamo😢

  • @babithabijil9430
    @babithabijil9430 Год назад

    Innu check ചെയ്തത് ആണ്. Bilirubin total - 0.4, sgpt 89, Sgot 69, Alk 306,T protein 8.4,alb 4.4,glob 4.0

  • @amaludeepudeepu4785
    @amaludeepudeepu4785 8 месяцев назад

    Sir enikku fatty liver 1 anu etinu kazhikkan pattiya medicine parayumo ente place vamanapuramanu.. Eppol omanil joli cheyyunnu nattil ninnum vedichu kazhikkavunna medicine sir.. Nte shoppil unddo pls reply sir enikku kadakkal aduttanu

  • @Unni12346
    @Unni12346 Год назад +1

    Over ആയിട്ട് വലിച്ചു neetiyilla tnks Dr:sir

  • @daywithnisa9644
    @daywithnisa9644 Год назад

    Sir enikk thyroid gland veekkam vannit operation paranjirikkuvan ith operation illathe sughapedan valla margamuvumundo

  • @meghacherian373
    @meghacherian373 Год назад

    Dr. slim fit fatty liver ഉള്ളവർക്കു നല്ലതാണോ? Pls give your advice

  • @babithabijil9430
    @babithabijil9430 Год назад +1

    Blood test eppol കുറഞ്ഞു വരുന്നുണ്ട്. 3.9 ആയിരുന്നു Bilirubin

  • @abuyaser5544
    @abuyaser5544 Год назад +1

    Sgat ഉണ്ടായാൽ എന്ത് ചെയ്യും

  • @funnymusic_songs123
    @funnymusic_songs123 Год назад

    Pinne chirkkumbozhum ind e virayal

  • @ashifasanjeed6423
    @ashifasanjeed6423 Год назад

    ഇത് എത്ര ദിവസം കഴിക്കണം

  • @jayadevantp6695
    @jayadevantp6695 Год назад

    എത്ര ദിവസം കഴിക്കണം?

  • @binbinthnadhiyasfamily
    @binbinthnadhiyasfamily Год назад

    41 വയസ്സായ എനിക്ക് ഫാറ്റി ലിവർ കൂടുതലാണ്. ( കൂടിയോ വലിയോ തീരെ ഇല്ല ) ട്രൈഗ്ലീസറൈഡ് കൂടുതലുമാണ്. ട്രൈഗ്ലിസറൈഡ് കുറക്കുവാൻ എന്താണ് മരുന്നുള്ളത്. ( ബാക്കി എല്ലാം നോർമൽ ആണ്.)

    • @parve708
      @parve708 Год назад

      Oil masala control..
      Cardiyo work out

  • @abuyaser5544
    @abuyaser5544 Год назад +1

    ഇത് നിങ്ങളുടെ അടുത്ത് നിന്ന് കിട്ടുമോ

  • @babithabijil9430
    @babithabijil9430 Год назад

    Sir എനിക്ക് ദയവായി reply തരണേ.12 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് കുട്ടി ആയിട്ടില്ല.2 തവണ pregnant aayi. First tube pregnancy aayirunnu left tube remove cheythu. Pinne orupaad treatment eduthu. ഇംഗ്ലീഷ് മരുന്ന് കഴിച്ചു ശാരീരികമായും സാമ്പത്തിക മായും തളർന്നു. ഇനി താലി മാല മാത്രമേ വിൽക്കാൻ ഉള്ളൂ. എന്റെ വിഷമം കണ്ടു ഒരു കസിൻ ജനനി ഹോമിയോ ട്രീറ്റ്മെന്റ് നെ പറ്റി പറഞ്ഞു ഇപ്പോൾ 1 വർഷം ആയി ട്രീറ്റ്മെന്റ് എടുക്കുന്നുണ്ട്. Diet okke നോക്കി ഫുഡ്‌ കഴിക്കുന്ന ആളാണ് ഞാൻ.3 മാസം മുന്നേ മഞ്ഞപിത്തം വന്നു സ്കാനിംഗ് റിപ്പോർട്ടിൽ Intra hepatic biliary radicle dilatation എന്ന് ആണ് Impression. ഇത് എന്താണ് എന്ന് പറയാവോ. Plss. പേടിക്കാനുണ്ടോ.