ഞാൻ കടക്കൽ കുമ്മിൽ ആണ് Dr എനിക് ലിവർ പ്രശനം ആണ് ഫൈബ്രോസിസ് ആണ് ഒരു ചെള്ള് പനി ആയി അങ്ങനെ ഇത്ര അധികം പ്രശനം ആയി ലിവർ 2സ്റ്റേജ് ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് ചികിത്സ
Dr. Thank you oru padu nal njn shwsam Muttal thudagit njn ennale dr.kandu vivaram paranjapo e asukam akananu chance ennu paranju njn ennale anu vedio kandath oru padu aswasam und .Kore kalgal ayit enne alattumna prashnamanu.ennu oru valiya aswasam und.thank you drrr
Thanks dr. ഈ വീഡിയോക്കു വേണ്ടിയാണ് കാത്തിരുന്നത്. Sugar ഉള്ളവർക്ക് കഴിക്കാൻ പറ്റുന്ന പഴങ്ങൾ ഏതെല്ലാം എനിക്ക് sugar, cholestrol, fatty Lirer എല്ലാം ഉണ്ട്.
പണ്ട് വളരെ serious ആയിട്ട് മഞ്ഞപ്പിത്തം വന്നതാണ്. പിന്നീട്, പല മരുന്നുകളുo പലതിനും കഴിക്കേണ്ടി വന്നു. 60 വയസ്സ് കഴിഞ്ഞാൽ liver Problem വരാതിരിക്കാനായി എന്തു ചെയ്യണം.?
ഡോക്ടറുടെ വീഡിയോ അവിചാരിതമായിട്ടാണ് കാണാനിടവന്നത് ,സൈനസ്സു മാറാൻ സാർ പറഞ്ഞ റെമഡി ചെയ്തിട്ട് അത്ഭുതമായിരുന്നു ശരിക്കും ആശ്വാസം കിട്ടി, പിന്നെ പിന്നെ സാറിന്റെ പഴയ വീഡിയോസ് ഓരോന്നായി കണ്ടു വരികയാണ്. എനിക്ക് fatty liver grade 2 ആണ് .ഹോമിയോ മരുന്ന് കഴിക്കുന്നുണ്ട് അതിനൊപ്പം ഈ റെമഡി ചെയ്യാമോ?replyതരണേ
ബിസ്മി ചൊല്ലിയത് ഇഷ്ടായി ഡോക്ടർ ക് എല്ലാവിധ ഗുണങ്ങളും നൽകട്ടെ ആമീൻ 👍👍
നന്ദി.... ഒത്തിരി വലിച്ചു നീട്ടാതെ കാതലായ കാര്യങ്ങൾ പറഞ്ഞു.....
ഇത് പോലെ മുഖചായ ഉള്ള ഡോക്ടർ ഞങ്ങളുടെ അവിടെ ഉണ്ട് ഈ ഡോക്ടറേ പോലെ നല്ലഡോക്ടർ ആണ് 👍👍
ബിസ്മി ചൊല്ലിയത് ഇഷ്ടപ്പെട്ടു അൽഹംദുലില്ലാഹ് അള്ളാഹു ഡോക്ടറെ ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ
ആമീൻ
امين يا رب العالمين
ഇത് സയൻസ് ആണ്..
മഞ്ഞ പിത്തം ഉണ്ടോ..
Aameen
Thanks for bringing out such brilliant and informative videos.
ഞാൻ കടക്കൽ കുമ്മിൽ ആണ് Dr എനിക് ലിവർ പ്രശനം ആണ് ഫൈബ്രോസിസ് ആണ് ഒരു ചെള്ള് പനി ആയി അങ്ങനെ ഇത്ര അധികം പ്രശനം ആയി ലിവർ 2സ്റ്റേജ് ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് ചികിത്സ
നല്ല കാര്യങ്ങൾ പറഞ്ഞുതന്നതിനു നന്ദി
Thank you so much doctor 🙏
താൻകൾ കഴിച്ചുകാണിക്കുന്നത് വിശ്വാസൃത കൂട്ടുന്നു..👍👍👍👍👍
വലിയ ഉപകാരം dr.😍
വളരെ ഉപകാരപ്രദമായ വീഡിയോ
നന്ദി നമസ്കാരം🙏🙏🙏🙏🙏
Thank you Dr for your valuable information 🙏❤️👍
താങ്ക്യൂ. ഡോക്ടർ
Thanx a lot Dr. for yr valuable information 🙏🏽🙏🏽🙏🏽
Added sugar should strictly avoided for patients having fatty liver. Honey is an added sugar.
ഇതെല്ലാം അസിഡിറ്റിസിറ്റി കൂട്ടുന്ന ingredients ആണ് എന്ന് കേട്ടിട്ടുണ്ട്, അപ്പോൾ ഇത് effective ആകുമോ????
കഴിച്ചിട്ട് മാറ്റം വന്നവർ ഉണ്ടോ? ഉണ്ടെങ്കിൽ ഒന്നു കമന്റ് ചെയ്യാമോ
ഗുഡ് മെസ്സേജ്
GoodMorningThankyouDr👍🏻
Appooll suger ullaver thean ubayogikkamo,.
Good Evening sir,madhya PanAm ozhibakkan enthu treatment cheyanam
Great information...dr you r GREAT
Gyass problm ullawark ചെറുനാരങ്ങ കഴിക്കാമോ
Congra... God blessu. 🙏👍👍👍
Dr. Thank you oru padu nal njn shwsam Muttal thudagit njn ennale dr.kandu vivaram paranjapo e asukam akananu chance ennu paranju njn ennale anu vedio kandath oru padu aswasam und .Kore kalgal ayit enne alattumna prashnamanu.ennu oru valiya aswasam und.thank you drrr
കൊള്ളാം പോളി സാധനം
Thanks for ഇൻഫർമേഷൻ
Thank you sir nalla arivan thannath
Pregnency ടൈം യൂസ് ചെയ്യാമോ
Congratulations Dr
Thank you Dr for your valuable information
താങ്ക്സ്. വെരി ഹെൽപ്ഫുൾ
Sir panam kalkkandam or karippetty use chaiyan pattumo
Sugar patients honey ഉപയോഗിക്കാൻ പറ്റുമോ
Thank you doctor, I will do fom tomorrow onwards...
Was this helpful for you?
There’s white onion also, but in your recipe it’s GARLIC that you are using.
വെളുത്തിള്ളി (വെള്ള ഉള്ളി) ഡോ. പറഞ്ഞു വന്നപ്പോൾ അങ്ങിനെയായിപ്പോയതാണ് ...
@@martinnetto9764 s.correct
Welcome sir,God bless you
വെളുത്തുള്ളി അച്ചാർ കഴിക്കാമോ
"Veluthulli" enough?
Antral gastritis. Fattyliver. Und ingane cheyan patumo
Inshaallah.. Try cheyyam... But Honey allergy problem ഉണ്ട്.. എന്താ ചെയ്യുക.
Valara Churukkattel RUclips el Video Chitedunna E video Kkum 96 dislik Malayali Nannavella
Very useful video sir.. god bless you.
sir.. Hb kurayunnath fatty liverin karanamakumo?
Dr kadakkal yeth hospittalilan
Very good information thank you 🙏
ഡോക്ടർ ഞാൻ നിങ്ങൾ പറഞ്ഞതുപോലെ കുടിച്ചു പക്ഷേ ഭയങ്കര ഓർക്കാനവും ഭയങ്കര വേദനയും വരുന്നുണ്ട്. എന്തുകൊണ്ടായിരിക്കും ഗ്യാസ് മാതിരി ഒന്ന് പറഞ്ഞു തരാമോ
Beetroot juice daily kudikan pattumo sir...
Lemon upayogikathe vere enthengkilum cherkkamo, please reply Dr.
Ahamgaram illaatha paavam doctof
Thank you Doctor
Uric acid elaneenil kashikamo
Kid ni stone Faty liver രണ്ടിനും കൂടിയുള്ള മരുന്നു പറയാമോ
Eanikum und Kingston fatty liver
പയർപുകച്ചിൽഉണ്ട് കരളിൽകോഴുപ്പും ഇപറഞത് കഴിക്കാൻ പറ്റുമോടോക്ഡർ.
BP. ullavark. Kazhikkaamo. ??
SGOT അൽപ്പം കൂടുതൽ ഉണ്ട്. എന്തെങ്കിലും റെമഡി പറഞ്ഞു തരാമോ
Creatinine kurayanulla valla medicine undo please
Ayurvedha doctor aano
Thanks dr. ഈ വീഡിയോക്കു വേണ്ടിയാണ് കാത്തിരുന്നത്. Sugar ഉള്ളവർക്ക് കഴിക്കാൻ പറ്റുന്ന പഴങ്ങൾ ഏതെല്ലാം
എനിക്ക് sugar, cholestrol, fatty Lirer എല്ലാം ഉണ്ട്.
പുതിയ ഒരു വീഡിയോ ചെയ്യുന്നുണ്ട്
പ്ലീസ് contact 9895 936 896 നിങ്ങൾ പറഞ്ഞിട്ടുള്ള ജീവിത ശൈലി രോഗങ്ങൾക്ക് സൈഡ് ഫക്ടറില്ലാത്ത പ്രോഡക്റ്റ് പരിചയ പെടുത്താം
imAge Ekpadi i pulse aano
@@sajidmanaprathsaji4796 Thanku Sir
Sir yanik asidity und narangakayikamo
Hi doctor banaana vevichathu fatty liver ullavarkku kazhikkamo plis gve ur valuable reply.
Naadan pashuvin milk 🥛 kudikkunnathu fati liver ullavarku buthimuttaaano…?
Nice information sir will try . Sir UAE ൽ എവിടെയാണ് .
Honey fatty livernu pattuvo
Nalla remedy
വെള്ള ഉള്ളി കഴിച്ചാൽ കൂടെ ഉള്ളവർക് അതിന്റെ മണം ഒരു പ്രശ്നമാണ് അതിനു എന്താണ് ചെയ്യുക
Kini stone fatyliver rdinumkudi venda ottakku parayamo
Thank you dr.
Nice and beneficial video thank you dr
Take a spoonfull of olive oil mix with a spoonful of lime juice drink on empty stomach just for fifteen days. Own experience. Very effective...
ഫാറ്റിലിവർ ന് ഒലിവ് lime നല്ലതാണോ?
Yes
Pls I have severe problem🙏
പൊടിച്ച മഞ്ഞൾ പൊടിയും ചേർക്കാമോ dr
Milk kudikamo
Thank u👍
അസിഡിറ്റി ഉള്ളവർക്കു ഈ കൂട്ട് പറ്റുമോ സർ
Oru neram kazichal madiyo
Ee garlic orupaad kazhikvoo dr vayttinu acidity enthlum undkumoo???
Honey is harm to lever
Sir... peptic ulcer ullavark kazhikan patumo
Alcho ഹോളിക് &nonalchoholic എങ്ങനെ തിരിച്ചറിയാം
Ningal kku arinjukoode. .... Vellamadi undo ennu
പണ്ട് വളരെ serious ആയിട്ട് മഞ്ഞപ്പിത്തം വന്നതാണ്. പിന്നീട്, പല മരുന്നുകളുo പലതിനും കഴിക്കേണ്ടി വന്നു. 60 വയസ്സ് കഴിഞ്ഞാൽ liver Problem വരാതിരിക്കാനായി എന്തു ചെയ്യണം.?
Kudavayar und Dr. Ith fatty liver aano
ചെറു തേൻ ഗൾഫിൽ എവിടെയാണ് കിട്ടുക? ഒറിജിനൽ തേൻ എങ്ങിനെ തിരിച്ചറിയാം?
Nice information
ഒരു ആയുർവേദ ഡോക്ടറുടെ ഉപദേശം ഇല്ലാതെ കഴിക്കരുത്
Good👍👍👍
ഇതിൽ ഇഞ്ചിയും കൂടി മിക്സ് ചെയേണ്ടതുണ്ടോ...?
sir amasayathinu presnam ullavar leamon juice use chaiyyan pattumo
ദിവസവും കഴിക്കാൻ പറ്റുമോ...
അൽഹംദുലില്ലാഹ്
SGOT, SGPT reduce chyyan parayamo non Alcohol
Exercise cheithal Mathy Bro. Jogging
Acidityund lemon pattumo
Sir,thank you
ഗ്യാസ്റ്റ് പ്രോബ്ളം ഉണ്ട് സാർ അന്നേരം ഇങ്ങനെ കഴിക്കാവുമോ ഫാറ്റി ലിവർ ഗ്രേഡ് 1 ആണ്
ഗ്രീൻ ടീ കഴിക്കാമോ സാർ
ഞാൻ acidic and diabeticആണ്. എനിക്ക് ഈ മരുന്ന് ഉപയോഗിക്കാമോ
ഡോക്ടറുടെ വീഡിയോ അവിചാരിതമായിട്ടാണ് കാണാനിടവന്നത് ,സൈനസ്സു മാറാൻ സാർ പറഞ്ഞ റെമഡി ചെയ്തിട്ട് അത്ഭുതമായിരുന്നു ശരിക്കും ആശ്വാസം കിട്ടി, പിന്നെ പിന്നെ സാറിന്റെ പഴയ വീഡിയോസ് ഓരോന്നായി കണ്ടു വരികയാണ്. എനിക്ക് fatty liver grade 2 ആണ് .ഹോമിയോ മരുന്ന് കഴിക്കുന്നുണ്ട് അതിനൊപ്പം ഈ റെമഡി ചെയ്യാമോ?replyതരണേ
Gallbladder polyp ന് ഉള്ള മരുന്ന് പറഞ്ഞു തരുമോ doctor plz
Please docter
Garlic kooduthal arach fridgil vekkamo. Please reply me.
Honey athemgilum mathiyo
ഡോക്ടർ, യൂറിക് ആസിഡ് കുറയ്ക്കുന്നതിന് എന്താണ് ചെയ്യേണ്ടത്?
പൈനാപ്പിൾ, നാരങ്ങ വെള്ളം ഇതൊക്കെ കഴിച്ചാൽ മാറും.
@@RajeshSharma-oc3lx thank you.
Sir
Ente mughath black kuthukal kanunnu eth enthukondanu?
Embty stomach.use cheyyunnathu
Gastritis ullavarkku pattumo?