ഗുരുദേവന്റെ കൃതികളെ ക്കുറിച്ച് മനോഹരമായ ആലാപനത്തോടെ പ്രഭാഷണം നടത്തുന്ന മഹത്തായ ഒരു ഗുരു ദേവ സൃഷ്ടിയാണ് ശ്രീമതി സൗമ്യ അനിരുദ്ധൻ. അഭിനന്ദനങ്ങൾ പറയാൻ വാക്കുകളില്ല നമിക്കുന്നു സഹോദരി 🙏🏼🙏🏼🙏🏼🙏🏼
പ്രിയ സഹോദരി, ഭാരതാംബയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ . ഗുരുദേവ കൃതികൾ ഇത്രയും ഭംഗിയായി അവതരിപ്പിച്ച് മനുഷ്യമനസ്സിലെ നെഗറ്റീവ് ചിന്ത ളാക്കുന്ന വിഷത്തെ ഇല്ലാതാക്കുന്ന അമ്യത മാവട്ടെ സഹോദരിയുടെ വാക്കും ചിന്തയും പ്രഭാഷണവും....... സഹോദരിക്കും, പ്രത്യേകിച്ച് ഗുരുദേവനും ഈ സഹോദരന്റെ നന്ദി. ഒരു പാട്സ് നേഹത്തിന്റെ Thanks -
ഓം: ശ്രീനാരായണ പരമഗുരവേ നമ: പറയാൻ വാക്കുകൾ ഇല്ല സഹോദരീ' ഗുരുവിൻ്റെ കൃതികൾ ( വൈഡൂര്യങ്ങളെ) ഇത്രയും ഭംഗിയായി ആലപിച്ച് അതിൻ്റെ വിശദീകരണം പറയാൻ സാധിക്കുന്നു എങ്കിൽ ഭഗവാൻ്റെ അനുഗ്രഹം വേണ്ടേളം ഉണ്ട്🙏🙏🙏. ഒരു പാട് ഇഷ്ടം കേൾക്കുo തോറും അറിവ് ഏറി വരുന്ന ഉജ്ജ്വല പ്രസംഗം❤
ഒരു വർഷത്തോളം ഗുരുദേവ പഠന ക്ലാസ്സിൽ നിന്ന് പഠിക്കുന്ന കാര്യങ്ങൾ ഒരൊറ്റ പ്രഭാഷണത്തിൽ നിന്ന് മനസ്സിലാക്കാനും, മനനം ചെയ്യാനും കഴിഞ്ഞു. വളരെ നല്ലത്👍🙏🙏🙏 ഗുരുദേവ കൃതികൾ എല്ലാം അറിയാൻ കഴിഞ്ഞു. 🙏🙏🙏
It is the 15 th slogam of subramanya keerthanam the last line "Vanmayam nin thakappanvikrithikal paravanaadhiseshanumamo ? It's thakappan not thakarppan.
🙏ഗുരു ഓം🙏ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏തങ്കം! നിറഞ്ഞ പൊന്നു മോൾക്ക് വാത്സല്യം നിറഞ്ഞ പ്രണാമം🙏🙏🙏(ഗുരുദേവതൃപ്പാദങ്ങളുടെ🙏കൃതികൾ എല്ലാം അടങ്ങിയ ആ മഹത് ഗ്രന്ഥo!ലഭിക്കുവാൻ ഏത് നമ്പറിൽ ബന്ധപ്പെടേണം മോളെ🙏)
ഗുരുപദം tv ദയവായി ഗുരുവിനെ മാനിക്കണം ഗുരു ഫിലോസഫിയാണ് ഗുരു കൃതികളിലെ രത്‌നങ്ങൾ ആരത്നങ്ങളുടെ പ്രഭാപൂരം എത്ര ശ്രമിച്ചാലും മറച്ചുപിടിക്കാൻ ആവില്ല എന്ന് ഗുരുപദം ഓർക്കണം
ശ്ര അയ്യാവു സ്വാമിയുടെ ശിക്ഷ്യനായി ഗുരു ഉണ്ടായിരുന്ന അയ്യാപുസ്വാമി തികഞ്ഞ സുബ്രഹ്മണ്യ ഭക്തനായിരുന്നു അങ്ങിനെ ഗുരുദേവനും സുബ്രഹ്മണ്യ ഭക്തി ഉണ്ടായതായി പറയപ്പെടുന്നത്
സൗമ്യ മാഡത്തിന്റെ പ്രഭാഷണം നല്ല മാധുര്യം നിറയുന്നതാണ്. ഗുരുദേവന്റെ അനുഗ്രഹം ധാരാളം ലഭിച്ചിട്ടുണ്ട്. നല്ലതുവരുവാൻ പ്രാർത്ഥിക്കുന്നു. നവമഞ്ജരി ചട്ടമ്പി സ്വാമികൾ പറഞ്ഞിട്ട് എഴുതിയതാണെന്ന് പറഞ്ഞു. സച്ചിതാനന്ദ സ്വാമികൾ ഒരു പ്രഭാഷണത്തിൽ അങ്ങനെ ചട്ടമ്പിക്കുവേണ്ടി എഴുതിയതല്ല എന്നും കൃതി യുടെ അവസാന ഭാഗത്തു പറയുന്നത് കുമ്മമ്പള്ളിയിലെ കൊച്ചുകുഞ്ഞു ആശാനുവേണ്ടിയാണ് എന്നു പറയുന്നു. ഒന്ന് സംശയനിവാരണം നടത്തിതരണേ.
ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഗുരുദേവന്റെ കൃതികളെ ക്കുറിച്ച് മനോഹരമായ ആലാപനത്തോടെ പ്രഭാഷണം നടത്തുന്ന മഹത്തായ ഒരു ഗുരു ദേവ സൃഷ്ടിയാണ് ശ്രീമതി സൗമ്യ അനിരുദ്ധൻ. അഭിനന്ദനങ്ങൾ പറയാൻ വാക്കുകളില്ല നമിക്കുന്നു സഹോദരി 🙏🏼🙏🏼🙏🏼🙏🏼
പ്രിയ സൗമ്യ, എന്നും സൗഭാഗ്യം ഉണ്ടാക്കുവാന്‍ ഗുരുദേവന്‍ അനുഗ്രഹിക്കട്ടെ
പ്രിയ സഹോദരി, ഭാരതാംബയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ .
ഗുരുദേവ കൃതികൾ ഇത്രയും ഭംഗിയായി അവതരിപ്പിച്ച് മനുഷ്യമനസ്സിലെ നെഗറ്റീവ് ചിന്ത ളാക്കുന്ന വിഷത്തെ ഇല്ലാതാക്കുന്ന അമ്യത മാവട്ടെ സഹോദരിയുടെ വാക്കും ചിന്തയും പ്രഭാഷണവും.......
സഹോദരിക്കും, പ്രത്യേകിച്ച് ഗുരുദേവനും ഈ സഹോദരന്റെ നന്ദി. ഒരു പാട്സ് നേഹത്തിന്റെ Thanks -
🙏🙏
❤സൗമ്യ ജി, ഞാൻ എപ്പോഴും നോക്കി ഇരിക്കും മാം ന്റെ പ്രഭാഷണം കേൾക്കാൻ. ഒരുപാട് സന്തോഷം 🎉🎉❤
തീർച്ചയായും ഈ ഒരു പ്രഭാഷണം എല്ലാ ഗുരുഭക്തന്മാരും കേൾക്കേണ്ടതാണ്..
ഗുരുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ..
🙏🏻🙏🏻ഗുരുദേവ കൃപ എപ്പോഴും ഉണ്ടാകും 🙏🏻🙏🏻
സൗമ്യ, നന്നായിട്ടുണ്ട്. ഗുരു കടാക്ഷിച്ചു. ❤❤❤
Om sreenarayanaparamaguravea namaha 🙏🙏🙏ethra keattallum mathiyavatha prabhashannam👌👌🌹♥️
ഈ കുട്ടിക്ക് ജന്മം നൽകിയ മാതാപിതാക്കൾ എത്രയോ ഭാഗ്യവാന്മാർ . അവർക്കും ഈ മകൾക്കും എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.
Paranjath correct....
@@HariKrishna-hb9du❤
❤
🙏സത്യം🙏
ഓം ശ്രീനാരായണ പരമഗുരവേ നമ:
ഭഗവാൻ ഗുരുദേവൻ്റെ കൃതികളിലൂടെ ഒരു തീർത്ഥയാത്ര നടത്തിയ സൗമ്യാ ജീ ക്ക് ഒരായിരം നന്ദി
ഓം ശ്രീനാരായണ പരമഗുരവേ നമഃ
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏💥💥💥💥💥💥💥💥💥💥🌷🌷🌷🌷🌷
Om sreenaraya na paramauruve nama
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏❤🕉️🙏🌹🙏🕉️🙏❤
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
ഓം ശ്രീ നാരായണ പരമാ ഗുരുവേ നമഃ 🙏👌🏻
പ്രിയ സഹോദരിക്ക് ആശംസകൾ❤ സ്നേഹം❤ സന്തോഷം❤
ഓം ശ്രീനാരായണ പരമഗുരവേ നമഃ തൃപ്പാദങ്ങൾ അനുഗ്രഹിക്കട്ടെ
പറയാൻ വാക്കുകളില്ല സൗമെ.വളരെ മനോഹരമായി അവതരിപ്പിച്ചു.
പ്രിയ മോളേ മോൾക്ക് ഗുരുവിന്റെ അനുഗ്രഹം ആവോളം കിട്ടിയിട്ടുണ്ട്. ഇത് മോളെ മേൽക്കുമേൽ പ്രശസ്തിയിലെക്കു നയിക്കട്ടെ. പ്രകാശേട്ടൻ
Om sree Narayana paramaguruve nama 🙏🙏🙏🙏
ഓം: ശ്രീനാരായണ പരമഗുരവേ നമ: പറയാൻ വാക്കുകൾ ഇല്ല സഹോദരീ' ഗുരുവിൻ്റെ കൃതികൾ ( വൈഡൂര്യങ്ങളെ) ഇത്രയും ഭംഗിയായി ആലപിച്ച് അതിൻ്റെ വിശദീകരണം പറയാൻ സാധിക്കുന്നു എങ്കിൽ ഭഗവാൻ്റെ അനുഗ്രഹം വേണ്ടേളം ഉണ്ട്🙏🙏🙏. ഒരു പാട് ഇഷ്ടം കേൾക്കുo തോറും അറിവ് ഏറി വരുന്ന ഉജ്ജ്വല പ്രസംഗം❤
ഒരു വർഷത്തോളം ഗുരുദേവ പഠന ക്ലാസ്സിൽ നിന്ന് പഠിക്കുന്ന കാര്യങ്ങൾ ഒരൊറ്റ പ്രഭാഷണത്തിൽ നിന്ന് മനസ്സിലാക്കാനും, മനനം ചെയ്യാനും കഴിഞ്ഞു. വളരെ നല്ലത്👍🙏🙏🙏 ഗുരുദേവ കൃതികൾ എല്ലാം അറിയാൻ കഴിഞ്ഞു. 🙏🙏🙏
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤
ഗുരുദേവൻ റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ❤
Om Sree Narayana Paramagurave Namah 🙏🙏🙏❤️❤️❤️❤️
U have vast knowledge about guru's books.may god bless you.
ഒരു നിയമം ഒരു ജാതി ഒരു രാഷ്ട്രം ❤️
ഓം ശ്രീനാരായണ പരമ ഗുരുവേ നമ: എത്രകേട്ടാലും മതിവരാത്ത പ്രഭാഷണം🙏🙏🙏
ചാറ്റൽ മഴയായി തുടങ്ങി പേമാരിയായി പെയ്തിറങ്ങി ഗുരുദേവ കൃതികൾ ഹൃദയത്തിലേക്ക് പകർന്നുതരുന്ന ഈ കഴിവിനു മുന്നിൽ നമസ്ക്കരിക്കുന്നു.
Soumyaji your speech is awesome . May Guru bless you to do many more speeches like this ❤
Nalla arivukal paranjuthanna soumya g . Gurudeva anugraham undavatte
നല്ല പ്രഭാഷണം
🙏🌹🌹മഹാഗുരുവിന്റെ അനുഗ്രഹവും ശ്രീ ശാരദംബയുടെയും അനുഗ്രഹത്താൽ എനിയും അറിവുകൾ പകർന്നു നല്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🌹🌹👍💐
Oham sreenarayana parama guravenamaha
Bhagavant keerthanam monoharamai kalpicha Schoharie bhagavanta anugraham undakata.
GURUDEVAKRITHIKAL MANOHARAMAY PARANJU ,,,,INIYUM INIYUM ,,,,,SOUMYAK ORUPAD MANOHARAMAY VARNIKKAN BAGAVANTAE ANUGRAHAM UNDAVATTAE,,, NAMASTE🙏🙏🙏, GURUPADAM TVK THANKS🌹❤🌹❤
Really excellent❤
Good. Guru Kripa
🙏🙏🙏🙏
ഓം പരമ ഗുരവേ നമഃ🙏🙏🙏🙏❤️❤️❤️❤️❤️
oham sree narayana parama guruve namaha
Super narration. Guru blessings always with you and your family. Vanmayan nin thakappan, thakappan is tamil which means father.
It is the 15 th slogam of subramanya keerthanam the last line "Vanmayam nin thakappanvikrithikal paravanaadhiseshanumamo ? It's thakappan not thakarppan.
🙏ഗുരു ഓം🙏ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏തങ്കം! നിറഞ്ഞ പൊന്നു മോൾക്ക് വാത്സല്യം നിറഞ്ഞ പ്രണാമം🙏🙏🙏(ഗുരുദേവതൃപ്പാദങ്ങളുടെ🙏കൃതികൾ എല്ലാം അടങ്ങിയ ആ മഹത് ഗ്രന്ഥo!ലഭിക്കുവാൻ ഏത് നമ്പറിൽ ബന്ധപ്പെടേണം മോളെ🙏)
🙏🏻🙏🏻🙏🏻👍🏻👍🏻👍🏻
👌🙏🙏🙏
Mam ❤❤❤❤
തൊണ്ണൂറുശതമാനവും പ്രാസംഗികർ ഗുരുവിൻറെ അത്മീയമാത്രം പറയുന്നു ചിലർ മാത്രമെ കൃതികളിലെ ശാസ്ത്ര ബോധം പറയുന്നുള്ളു🙏
🙏🙏🌹
മാഡം ചൊവ്വണ്ണൂർ അല്ല ചേവണ്ണൂർ കളരിയാണ്. കായംകുളം പുതുപ്പള്ളിയിലാണ്. എന്റെ വീട് അതിനടുത്താണ്
🙏🙏🙏👍
💞💞🌹
സൗമൃ,ഭഗവാ൯ ശ്രീ നാരായണ ഗുരുദേവ൯ അനുഗ്രഹിക്കട്ടേ❤
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤🙏🙏🙏🙏🙏
❤❤❤❤
എ ല്ലാ കീർത്തനങ്ങളുംഭംഗിയായിഅല്പിക്കുന്നു ഈ കഴിവ് എ ല്ലാവർ ക്കും കിട്ടുകയില്ല ഗുരുഅനുഗ്ര ഹിക്കട്ടെ
👍👍💕👍👍
Namaste soumya,, soumya next month njangadae nattilvarum yennanu visikkunnath, yenthanu subject arila,, advance aye hearty welcome 🙏🙏🙏🙏
👍
🌹🌹🌹🌹🙏🙏
ഗുരുപദം tv ദയവായി ഗുരുവിനെ മാനിക്കണം
ഗുരു ഫിലോസഫിയാണ് ഗുരു കൃതികളിലെ രത്‌നങ്ങൾ
ആരത്നങ്ങളുടെ പ്രഭാപൂരം എത്ര ശ്രമിച്ചാലും മറച്ചുപിടിക്കാൻ ആവില്ല എന്ന് ഗുരുപദം ഓർക്കണം
Is it so
Yes yes yes
ശ്ര അയ്യാവു സ്വാമിയുടെ ശിക്ഷ്യനായി ഗുരു ഉണ്ടായിരുന്ന അയ്യാപുസ്വാമി തികഞ്ഞ സുബ്രഹ്മണ്യ ഭക്തനായിരുന്നു അങ്ങിനെ ഗുരുദേവനും സുബ്രഹ്മണ്യ ഭക്തി ഉണ്ടായതായി പറയപ്പെടുന്നത്
അയ്യാവ് സ്വാമിയുടെ അടുത്ത് കഹ ടയോഗം പഠിക്കുവാനാണ് പോയത്
സൗമ്യ മാഡത്തിന്റെ പ്രഭാഷണം നല്ല മാധുര്യം നിറയുന്നതാണ്. ഗുരുദേവന്റെ അനുഗ്രഹം ധാരാളം ലഭിച്ചിട്ടുണ്ട്. നല്ലതുവരുവാൻ പ്രാർത്ഥിക്കുന്നു. നവമഞ്ജരി ചട്ടമ്പി സ്വാമികൾ പറഞ്ഞിട്ട് എഴുതിയതാണെന്ന് പറഞ്ഞു. സച്ചിതാനന്ദ സ്വാമികൾ ഒരു പ്രഭാഷണത്തിൽ അങ്ങനെ ചട്ടമ്പിക്കുവേണ്ടി എഴുതിയതല്ല എന്നും കൃതി യുടെ അവസാന ഭാഗത്തു പറയുന്നത് കുമ്മമ്പള്ളിയിലെ കൊച്ചുകുഞ്ഞു ആശാനുവേണ്ടിയാണ് എന്നു പറയുന്നു. ഒന്ന് സംശയനിവാരണം നടത്തിതരണേ.
🙏🏼
സൗമ്യമായ അവതരണം വളരെ നന്നായി എഴുതി തന്നന്നായിട്ടുണ്ട്
ശ്രീനാരായണ.ഭഗവാൻ്റെ.അനുഗ്രഹം.അവോളം.ഉണ്ട് 43:37
സദസ്യരെ കാണിക്കാത്തത് വീഡിയോ ഗ്രാഫറുടെ പോരായ്മ.
😌
❤❤
ഇതിൽ പറയുന്ന ഈ സമ്പൂർണ കൃതികൾ അടങ്ങിയ പുസ്തകം ലഭിക്കാൻ വഴിയുണ്ടോ
ശിവഗിരി മഠം ബുക്ക് സ്റ്റാളുകൾ സന്ദർശിക്കുക....😊🙏
Sree narayans.paramagurave.mamah❤❤❤
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾
❤❤❤
🙏🙏🙏
❤❤❤
🙏🙏🙏
ഓം ശ്രീ നാരായണ ഗുരു വേ നമ:
❤❤❤❤❤
🙏🙏🙏🙏
ഓം ശ്രീനാരായണ പരമഗുരവേ നമഃ🙏🙏
🙏🙏🙏