ഗുരു ഈശ്വരൻ തന്നെ | ഷീബ ടീച്ചർ |

Поделиться
HTML-код
  • Опубликовано: 24 ноя 2024
  • ഗുരു ഈശ്വരൻ തന്നെ | ഷീബ ടീച്ചർ |

Комментарии • 51

  • @vijayendrans5999
    @vijayendrans5999 Год назад +6

    ശാരദാദേവിയുടെ അനുഗ്രഹത്താൽ വാഗ്ധോരണിക്കൊണ്ട് ഭക്തരെ ഉൾപ്പുളകം കൊള്ളിക്കുന്ന ഷീബാ മഹേശ്വരിക്ക് അഭിനന്ദനങ്ങൾ... ഇനിയും അറിവിന്റെ നുറുങ്ങുകൾ തേടിയെടുത്തുന്ന കുഞ്ഞുങ്ങൾക്ക് അമൃതാക്ഷരം പറഞ്ഞ് ക്കൊടുക്കാൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു...

  • @muraleedharan.p9799
    @muraleedharan.p9799 Год назад +4

    നമസ്ക്കാരം ടീച്ചറെ👏
    ഗുരുദേവ ധർമ്മം ജയിക്കട്ടെ 🙏🙏🙏🙏🙏

  • @mohiniamma6632
    @mohiniamma6632 Год назад +10

    🙏ഞങ്ങളുടെ സ്നേഹനിധിയായ ടീച്ചറിന്ന്🙏🙏🙏ഭഗവാൻ ശ്രീ നാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ🙏കൃപാ കടാക്ഷം സദാ ചൊരിയേണമേ....മഹാഗുരോ🙏🙏🙏

    • @sathirajan3123
      @sathirajan3123 Год назад

      എന്റെ ടീച്ചറെ ഇങ്ങനെ ഒരു പ്രഭാഷണം ഞാൻ ആദ്യമായാണ് കേൾക്കുന്നത്. ഭഗവാൻ ഗുരുദേവന്റെ കൃപകടക്ഷം എപ്പോഴും ഉണ്ടാകട്ടെ. വാക്ദേവി ശാരദ ദേവി യുടെ അനുഗ്രഹം വാരി കോരി തന്നിട്ടുണ്ട്.. ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ

    • @sathirajan3123
      @sathirajan3123 Год назад

      🙏🙏🙏

  • @sudhakurup4331
    @sudhakurup4331 Год назад +5

    ഓ൦ ശ്രീ നാരായണ പരമ ഗുരവേ നമഃ🙏🙏🙏

  • @leelaleelamma-yo7qk
    @leelaleelamma-yo7qk Год назад +6

    ❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ ❤

  • @indian6346
    @indian6346 22 дня назад +1

    ഗുരവേ നമ

  • @thankachankv1686
    @thankachankv1686 11 месяцев назад +1

    🎉 ഓം ശ്രീ നാരയണ പരമ ഗുരവേ നമ:

  • @ushamurali35
    @ushamurali35 Год назад +1

    ഓം ശ്രീ നാരായണ പരമഗുരവേ nama

  • @radhikaraghavan4030
    @radhikaraghavan4030 Год назад +10

    കുട്ടികളെ ഒരിക്കലും കുറ്റം പറയാനാവില്ല, കാരണം നമ്മളിൽ പലരും പല വിശ്വാസങ്ങളിലും ഓടിനടക്കുന്നത് നമ്മളേക്കാൾ ബുദ്ധിയുള്ള കുട്ടികൾ കണ്ടു ജീവിക്കുമ്പോൾ?രക്ഷിതാക്കളോടൊപ്പം ഓരോ ശാഖായോഗങ്ങളും അവരെചേർത്തുപിടിക്കാൻ ശ്രമിക്കണം ഏതെങ്കിലും കാരണത്താൽ മാറിനിൽക്കുന്നവരെ,ഭാരവാഹികൾ സ്നേഹത്തോടെ അവരുടെ വീടുകൾ സന്ദർശിക്കുമ്പോൾ തന്നെ പ്രശ്നപരിഹാരം ഉണ്ടാകും, കുട്ടികളെ ചേർത്തു പിടിക്കുക, പക്ഷികൾ പറക്കുന്നതുപോലെ അധികാര കൈമാറ്റം നടത്തുക അങ്ങനെ ശ്രദ്ധിയോടെ പലതും ചെയ്യാൻ സാധിക്കണം........ 🙏പ്രവൃത്തിയിലൂടെ ഗുരുവിനെ അറിയുക 🙏
    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ🙏

  • @majesh4026
    @majesh4026 Год назад +2

    ടീച്ചർ അമ്മയ്ക്ക് 🙏🙏🙏

  • @jayadas3371
    @jayadas3371 Год назад +3

    Ohm sreenarayana parama guruve nama

    • @sushams7649
      @sushams7649 Год назад +1

      ഓം ശ്രീ നാരയണ പരമ ഗുരുവേനമ:🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SanthammaMohanan-y2j
    @SanthammaMohanan-y2j Год назад +2

    Namaskkaram thecher

  • @omanakr730
    @omanakr730 Год назад +2

    Very very good speech. Thankyou so much.. God bless you.. 🙏🙏🙏🙏

  • @sajeevanvn6717
    @sajeevanvn6717 Год назад +6

    പറവൂരിൻ്റെ മകൾക്ക്എല്ലാ വിധ ആയുരാരോഗ്യസൗഖ്യവുംനേരുന്നു🙏

  • @RaveendranKk-f5h
    @RaveendranKk-f5h Год назад +2

    very good speech teacher, thankyou ,

  • @feminareji6536
    @feminareji6536 10 месяцев назад

    Teacherine pranam🙏🙏🙏🙏🙏

    • @feminareji6536
      @feminareji6536 10 месяцев назад

      Ante prama guruvine oru kodi pranam🙏🙏🙏🙏🙏

  • @sethusuraj8348
    @sethusuraj8348 Год назад +1

    നമശിവായ 🙏🙏🙏

  • @sunilkumarp3741
    @sunilkumarp3741 Год назад +2

    🌹🌹🌹🌹🌹🌹🌹🌹🌹

  • @remababu3762
    @remababu3762 11 месяцев назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @gopitn2254
    @gopitn2254 Год назад +3

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾🙏🏾

  • @sadasivankg9072
    @sadasivankg9072 Год назад +4

    ശ്രീനാരായണ ഗുരുദേവനെ വേദാന്തിയായും തത്വജ്ഞാനിയായും മാത്രം അവതരിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് ഗുരുദേവ ശിഷ്യനായ നടരാജ ഗുരു സ്ഥാപിച്ച നാരായണ ഗുരുകുലംകാരാണ്. ഗുരുദേവന്റെ വിഗ്രഹം പ്രതിഷ്ഠിച്ച് ആരാധിക്കുന്നവരെ നിഷ്കരുണം വിമർശിക്കുകയും വഴക്കുപറയുകയും ചെയ്യുന്ന സ്വഭാവമാണ് ഗുരുകുലത്തിന്റെ ഇന്നത്തെ നേതൃത്വം വഹിക്കുന്ന മുനി നാരായണ പ്രസ്വാദ് സ്വാമികൾ. 21 വർഷം മുമ്പ് മുനിനാരായണ പ്രസ്വാദ് സ്വാമി ഗുരുദേവനെ പ്രതിഷ്ഠിച്ചാരാദിക്കുന്നതിനെ എന്നേ നേരിട്ട് വിമർശിക്കുകയും വഴക്കുപറയുകയും ചെയ്തതാണ്. ആദ്യം ഗുരുദേവൻ പൂജനീയനാണ് എന്ന് എല്ലാവരേയും ഉപദ്ദേശിക്കേണ്ടത് ഗുരുകുലം കാരാണ്. എന്നാൽ ഗുരുദേവനെ ഒരു തത്വജ്ഞാനി യായും വേദാന്തിയായും നാരാജഗുരുവിന് തുല്യമായ നിലയിൽ മാത്രം ഗുരുദേവനെ അവതരിപ്പിക്കുന്ന സമ്പ്രദായമാണ് ഗുരുകുലത്തിന്. ഗുരുദേവനെ ഈശ്വരനായി കാണുന്ന, പുജിക്കുന്ന ശതകോടി ജനങ്ങൾ ഇന്നുണ്ട്. അവർ ഗുരുദേവനെ സാക്ഷാൽ പരബ്രഹ്മസ്വരൂപമായ ഈശ്വരനായി കണ്ടു പൂജിക്കുന്നു. ഇങ്ങനെ ഗുരുവിനെ പരബ്രഹ്മസ്വരൂപമായി കാണുന്ന വർ എക്കാലവും പതിന്മടങ്ങ് വർദ്ധിച്ചവരും എന്നതിൽ സംശയമില്ല. ഇത് ലോക മുള്ളിടത്തോളം കാലം നിലനിൽക്കും. ഇനിയും മറ്റൊരു ലോകമുണ്ടായാലും ആ കാലത്തും ഗുരുവിനെ പൂജിക്കപ്പടും. അതിന് ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല.

  • @sruthisurendran9896
    @sruthisurendran9896 Год назад +2

    Very good 😊👍😃

  • @mohandaspurushothaman8619
    @mohandaspurushothaman8619 11 месяцев назад

    🙏🌞🙏

  • @manjumahesh710
    @manjumahesh710 Год назад +3

    🙏🏻🙏🏻

  • @Prabhavathy-rm3eu
    @Prabhavathy-rm3eu Год назад +1

    ഓം ശ്രീനാരായണ പരമ ഗുരവേ നമ:

  • @RaveendrenCg
    @RaveendrenCg Год назад +2

    Supper

  • @deepasunil3508
    @deepasunil3508 Год назад +1

    പ്രണാമം 🙏🙏🙏🙏

  • @ajitharajan2848
    @ajitharajan2848 Год назад +2

    Priya sheeba teacher ke Gurudevante angraham ennum indavate ❤

  • @somansankaran3124
    @somansankaran3124 Год назад +1

    നമോവാകം 🙏

  • @srividhyag994
    @srividhyag994 Год назад +1

    🙏🏻

  • @AjikumarAjikumar-c6w
    @AjikumarAjikumar-c6w Год назад

    ടീച്ചറിന്റെനമ്പർ venam

  • @kuttappank7420
    @kuttappank7420 Год назад +1

    Very good speech

  • @jalajasasi4014
    @jalajasasi4014 Год назад +2

    ഈഴവസമുദായ അംഗങ്ങൾക്ക് ഗുരുദേവനെക്കുറിച്ച് ഒന്നും അറിയില്ല. Dr പൽപ്പുവിന്റെ മകനാണ് നടരാജ ഗുരു എന്നു പറയുന്ന വ്യക്തി. പൽപ്പുവും അത്ര വിശ്വാസിയായിരുന്നു എന്നു പറയാൻ പറ്റില്ല. പിന്നെ ഗുരുദേവന്റെ ദർശനം അനുഭവിച്ചിരുന്ന ഏതൊരു വ്യക്തിയും ഉയർച്ചയിൽ എന്നിയിട്ടുണ്ട് എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ള ത് ഗുരുദേവനുള്ള ക്രാന്തദർശിത്വവും ദാർശനികതയും നടരാജ ഗുരുവിന് ഉണ്ടായിരുന്നുവോ ? അറിയില്ല. ഗുരുദേവൻ പറഞ്ഞിട്ടല്ല, ആവശ്യപ്പെട്ടിട്ടല്ല അദ്ദേഹത്തിന്റെ പ്രതിമ വക്കുന്നതും, ഗുരുമന്ദിരത്തിലും കുടുംബങ്ങളിലും പ്രാർത്ഥന നടത്തുന്നത്. സവർണ്ണ മേധാവിത്വത്തിന്റെ അധികാരങ്ങളിൽ ജാതിയുടെ പേരിൽ അടിച്ചമർത്തപ്പെട്ട ജനതതിയെ കൈപിടിച്ചുണർത്തിയ കർമ്മയോഗിയാണ'ശ്രീനാരായണ ഗുരുദേവൻ. ഈശ്വരാംശമാണ്. ഗുരുദേവൻ. അങ്ങിനെ അല്ലാത്ത ഒരു വ്യക്തിക് കേവല വേദാന്തിയായലോ , അല്ലെങ്കിൽ തന്ന്യജ്ഞാനിയാണെന്ന് പറയുന്നവർക്ക് ഒന്നും ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ഗുരുദേവന് ചെയ്യാൻ കഴിഞ്ഞു. അതിൽ നിന്നൊക്കെ ബഹുദൂരം അകലെയാണ് ഈ പറയുന്ന നാരാജഗുരു . വേദാന്തം പഠിച്ച് വേദാന്തി ആയ ഒരു ആളല്ല ഗുന്ദ ദേവൻ. മറിച്ച് കാണാൻ പ്രേരിപ്പിക്കുന്നത് ഈഴവരിലുള്ള കമ്മൂണിസത്തിന്റെ തികട്ടലാണ്. കമ്മൂണിസം തികട്ടി വരുന്നവർങ്ഗുരുവിനെ പരബ്രഹ്മസ്വരൂപമായി കാണാൻ കഴിയില്ല. വെറും മാടപോത്തുകളുടെ ജന്മമാണോ ഈ ഈഴവർ എന്ന് ചിന്തിച്ചു പോകുന്നു.

    • @bindusasidharan3718
      @bindusasidharan3718 Год назад

      Jalaja sasi യുടെ comments പ്രശംസനീയം തന്നെയാണ്🙏🙏🙏🙏🙏💛💛💛💛

  • @sandhyasathyan5221
    @sandhyasathyan5221 Год назад +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ:

  • @shynisanthosh38
    @shynisanthosh38 Год назад +4

    🙏🙏🙏

  • @bindhus2730
    @bindhus2730 Год назад +1

    ഓം ശ്രീനാരായണ പരമ ഗുരവെ നമഃ 🙏🙏🙏🙏🙏

  • @Prabhavathy-rm3eu
    @Prabhavathy-rm3eu Год назад +3

    ഓം ശ്രീനാരായണ പരമ ഗുരവേ നമ:

  • @snehashekhar7468
    @snehashekhar7468 Год назад +2

    🙏🙏🙏🌹

  • @ajivk5534
    @ajivk5534 Год назад +1

    🙏🙏🙏

  • @valsalaprakasan
    @valsalaprakasan Год назад +1

    🙏🙏🙏