ശിവഗിരി തീർത്ഥാടന പ്രഭാഷണ പരമ്പര | ദിനം 10 | സ്വാമിനി നിത്യചിന്മയി | Sivagiri TV
HTML-код
- Опубликовано: 10 фев 2025
- #Sivagiri #Mutt #Sivagiri #sivagiri
ശിവഗിരി തീർത്ഥാടന പ്രഭാഷണ പരമ്പര | ദിനം 10 | സ്വാമിനി നിത്യചിന്മയി |കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി
Sivagiri Mutt is the renowned holy destination with the divine blessings of Sree Narayana Guru. Also the headquarters of Sree Narayana Dharma Sangham Trust is situated in Sivagiri. Sivagiri TV is the official media of Sivagiri Mutt.
സ്വാമിനി ഏത് വിഷയം പറഞ്ഞാലും അത് മനോഹരമാണ്. ഒരു കുളിർ കാറ്റു പോലെ മനസ്സിനെ സ്പർശിക്കും. ഒത്തിരി ഇഷ്ടം 🙏🙏🙏
ഓം ശ്രീ നാരായണ പരമഗുരവേ നമഹ 🙏🙏🙏
അറിവിന്റെ നിറവായ് എന്നും ഉജ്വലിച്ചിടട്ടെ സ്വാമിനി പ്രണാമം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🙏🙏
Thanks swaminy 🙏🙏🙏🙏🙏
നമസ്തേ. ഗുരുജി. ഓം ശാന്തി
Vandheem guruparambara 🙏 om namo narayanaya
🙏🔥⭐💥 💯 💥⭐🔥🙏
ഗുരുദേവ ദർശനത്തിന്റെ പൊരുൾ എത്ര തന്മയത്വത്തോടെയും സാരള്ള്യ ത്തോടെയുമാണ് പ്രഭാഷക അവതരിപ്പിച്ചത്!എത്ര അഭിനന്ദിച്ചാലും മതിയാവില്ല. 🙏🙏🙏
🙏🙏🙏🌼🌼🌼AUM SREE NARAYANA PARAMA GURUVAE NAMA 🌼🌼🌼🙏🙏🙏
🙏🏻🙏🏻
നമസ്തേ സ്വാമിനി
Vande Guruparamparam
ഓം ശ്രീ നാരായണ പരമ ഗുരെവ
Ohm Shree narayana parama gurave namaha
Om sree Narayana parama Guruve namaha..HAPPY sivagiri pilgrimage..HAPPY Xmas and New year...visit sivagiri pilgrimage city..s
🌹🌹🌹🌹🌹🌹🌹🌹🌹
അണികരമേകി അണഞ്ഞിടുന്ന നാരായണ ഗുരുനായകൻ എന്റെ ദൈവമല്ലോ... നമസ്തേ
എത്ര നല്ല പ്രഭാഷണം നിൻ്റെ വഴികളിൽ എന്നും മഹാ ഗുരു എന്നുമുണ്ടാകും കുഞ്ഞേ
പ്രണാമം സ്വാമിജി 🙏
Thank you swamini 🤚
നമസ്തേ നിത്യാ ജീ
🙏🙏🙏❤️❤️❤️
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏
അവൾ കല്ലല്ല അവൾ ഇരുമ്പല്ല ❤
മഹാകവിയെ മഹാകവി ആക്കിയത് അതിലും വലിയ മഹാനായ മഹാകവി ശ്രീനാരായണ പരമഹംസദേവൻ ആയിരുന്നല്ലൊ , പിന്നെ എങ്ങനെ ചിന്നസ്വാമി മഹാകവി ആകാതിരിക്കും.
ശരിയായ കാഴ്ച പ്പാട്
ഗുരുവിലെ ശാരദാ കടാക്ഷത്തെ ഒന്നു കാണാൻ ശ്രമിച്ചാൽ അത് ശാരദാദേവി തന്നെ വേറിട്ടതല്ല വാഗ്ദേവി ക്കല്ലാതെ ഗുരുവിൽ നിന്നു പുറത്തേക്ക് ഒഴുകിയ അമൃതധാരയെ വിവരിച്ചു പൂർണമാക്കാനും സാധിക്കില്ല ജനനി നവരത്നമഞ്ജരിയുടെ ആഴം ഏത് നാവിനാണ് വർണിച്ചു തരാനാവുക അതിന് ഗുരു കടാക്ഷത്തിൽ നിന്നല്ലാതെ സാധിക്കില്ല ആ സാന്നിദ്ധ്യത്തിൽ ആശാനിൽ നിന്ന് അഗ്നിയായി കവിത പുറത്തേക്ക് എത്തി ആ അഗ്‌നി ഇന്നും ജ്വലിച്ചു കൊണ്ടിരിക്കുന്നു
🙏💐🌟
🙏🙏🙏
🙏🙏🙏
🙏🏻🙏🏻🙏🏻
🙏