നിഷ ഇതുപോലെ നല്ലൊരു പ്രഭാഷണം വളരെ നാളുകൾക്ക് ശേഷമാണ് കേൾക്കുന്നത് ഗുരുവിൻറെ എല്ലാ കൃതികളെയും ഒരു പ്രഭാഷണത്തിലൂടെ പ്രജ മധുരമായി എന്നാൽ വിശദീകരിച്ചു നമുക്ക് പറഞ്ഞു തന്നതിന് ആയിരമായിരം നന്ദി ഇനിയും മിടുമിടുക്കി ആയി ഗുരുദേവൻ റെ ഓരോ മുഖങ്ങൾ എടുത്തു വിശദീകരിക്കാൻ ഗുരുവിൻറെ എല്ലാ അനുഗ്രഹവും ലഭിക്കട്ടെ
ഓം ശ്രീനാരായണപരമഗുരവേ നമ: തൃപ്പാദങ്ങൾ പറഞ്ഞു നമ്മുടെ പ്രഭാവം 100 വർഷങ്ങൾക്ക് ശേഷം എന്ന് ആ100 വർഷം അടുത്തിരിക്കുന്നു. അതിൻ്റെ ഉത്തമ ഉദാഹരണം ആണ് നിമിഷയെപ്പോലെ സൗമ്യ അനിരുദ്ധനെ പോലെ ഉള്ള ഗുരു അനുഗ്രഹിച്ച് തന്ന ചെറുപ്പക്കാർ. 10 വർഷങ്ങൾക്ക് മുമ്പ് വരെ ഒരു പ്രഭാഷണം കേൾക്കണം എങ്കിൽ ശിവഗിരി മഠത്തിലെ ഒരു സ്വാമികൾ വേണമായി ഇന്ന് എത്ര എത്ര ചെറുപ്പക്കാർ നമ്മുക്ക് ഗുരുവിൻ്റെ വാക്കുകൾ പറഞ്ഞു തരുന്നു. എല്ലാം ഗുരുവിൻ്റെ അനുഗ്രഹം.
ഓം ശ്രീനാരായണ പരമ ഗുരവേ നമ:🙏🌟പ്രഭാഷണം ഗംഭീരം.ശ്രീനാരായണ ഗുരുദേവ കൃതികൾ വളരെ ലളിതമായി സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിശകലനം ചെയ്തു സംഗീതാത്മകമായി ആലപിച്ചുമുള്ള ടീച്ചറിൻ്റെ കഴിവിനെയും ഭഗവാൻശ്രീ നാരായണ ഗുരുദേവനെ സാമാന്യ ജനങ്ങളുടെ ഹൃദയങ്ങളിൽ ചിരകാല പ്രതിഷ്ഠക്ക് ആക്കം കൂട്ടുകയും ചെയ്ത ആവലിയ ത്യാഗത്തെഎത്രകണ്ട് അനുമോദിച്ചാലും തീരുന്നതല്ല. ഗുരുദേവൻ നേരിട്ട് അനുഗ്രഹിക്കട്ടെ. ഗുരുദേവ ഭക്തിയുടെ നിറവിൽ ജീവിക്കുന്ന ഒരാൾക്കു മാത്രമേ ഇത്രകണ്ട്മധുരമായി സംസാരിക്കുവാൻ കഴിയുകയുള്ളൂ.ഇത് മറ്റുള്ളവർക്കും പ്രചോദനമാകട്ടെ .........നന്ദി........ നമസ്കാരം🙏🌟💐 ഓം ശ്രീനാരായണ ധർമ്മം ജയിക്കട്ടെ.🙏🙏🙏🙏🙏🙏⭐⭐⭐⭐⭐⭐⭐⭐⭐⭐
വിജ്ഞാനാ പ്രദമായ പ്രഭാഷണം. ഗുരുദർശന പഠിതാക്കൾക്കും സാദാരണക്കാരായ ഏതൊരാൾക്കും ഗുരു കൃതികളുടെ ആഴങ്ങളിലേക്ക് കടന്നു ചെല്ലാൻ പ്രചോദനം നൽകുന്ന പ്രഭാഷണം . ഇനിയും വിജ്ഞാന പ്രദമായ വ്യത്യസ്ഥ തലങ്ങളിലുള്ള പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു
നന്ദി നന്ദി ഗുരുവേ🙏🙏🙏
🙏🏻🙏🏻🙏🏻നന്ദി... നന്ദി.... വളരെ നന്ദി... 🙏🏻🙏🏻🙏🏻
Excellent speech.
Othiri ishttam aayi prabhashanam❤
നന്ദി നിമിഷ ഞാൻ live ആയി കേട്ട പ്രഭാഷണം ആണ് .വീണ്ടും ഒരിക്കൽ കൂടി കേട്ടു ❤
പ്രൗഢ ഗംഭീരം . മറ്റൊന്നും പറയാനില്ല. ഗുരുവിന്റ അനുഗ്രഹം എപ്പോഴുമുണ്ടാവട്ടെ🙏🙏🙏
പല പ്രഭാഷണങ്ങളും മുഴുവൻ കേൾക്കാൻ തോന്നാറില്ല പക്ഷേ ഇതു മുഴുവൻ കേൾക്കുക തന്നെ അത്രയും പ്രൗഢ ഗംഭീരമായ പ്രഭാഷണം നന്ദി മോളെ
നല്ല പ്രഭാഷണം ഒരു പാട് നന്ദി❤
Very nice....enjoyed the informatiins about Guru krithikal...❤
Very very Thanks to Nimisha and Anish...❤❤❤❤🙏🙏🙏🙏
നിഷ ഇതുപോലെ നല്ലൊരു പ്രഭാഷണം വളരെ നാളുകൾക്ക് ശേഷമാണ് കേൾക്കുന്നത് ഗുരുവിൻറെ എല്ലാ കൃതികളെയും ഒരു പ്രഭാഷണത്തിലൂടെ പ്രജ മധുരമായി എന്നാൽ വിശദീകരിച്ചു നമുക്ക് പറഞ്ഞു തന്നതിന് ആയിരമായിരം നന്ദി ഇനിയും മിടുമിടുക്കി ആയി ഗുരുദേവൻ റെ ഓരോ മുഖങ്ങൾ എടുത്തു വിശദീകരിക്കാൻ ഗുരുവിൻറെ എല്ലാ അനുഗ്രഹവും ലഭിക്കട്ടെ
ഇത് കേട്ടില്ലായിരുന്നുവെങ്കിൽ ഒരു വലിയ നഷ്ടമാകുവായിരുന്നു എനിക്ക്. നന്ദി നിമിഷ മോളെ🙏
വളരെ ഗംഭീരമായ പ്രഭാഷണം. 👌👌👌ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏🙏
Ethrakettalum mathivarillaaa... my day starts with this speech🙏🙏🙏🙏🙏🙏🙏🙏🙏🙏Gurudevan 🙌 you teacher
Gurudeva... a fantastic knowledge and a wonderful speech..
ഇങ്ങനെ ഒരു വിഷയം select ചെയ്തതിൽ അഭിനന്ദനങ്ങൾ.എല്ലാവർക്കും മനസിൽ ആകുന്നപോലെ,വളരെ മനോഹര ആലാപനത്തിലൂടെ ഗുരുകൃതിയുടെ വിവരണം സൂപ്പർ 🙏
Very informative and affectionate
Excellent speech ❤❤❤
മോളെ, മോളെ അഭിനന്ദിക്കാൻ വാക്കുകളില്ല 💐💐💐
ഗുരുകൃപ മോൾക്ക് നിറഞ്ഞു കിട്ടട്ടെ 🙏
ഇതു പോലെ വിജ്ഞാന നിർഭരമായ ഒരു പ്രഭാഷണം കേട്ടിട്ടില്ല. ഇത് പുതുതലമുറ കേൾക്കേണ്ടതാണ്.
Supper,Supper🎉
🌞🌍🌕🔥🙏👌💐
നല്ല പ്രഭാഷണം ഒരു പാട് നന്ദി
പൊന്നുമോളെ, ഇതുപോലെ ഒരു വിവരണം ഞാൻ ഇതുവരെ കേട്ടിട്ടില്ല. എല്ലാം ഉണ്ട്, മോളെ ഭഗവാൻ എന്നെന്നും അനുഗ്രഹിക്കട്ടെ 🙏
നമസ്തേ കൊള്ളാം നന്നായിട്ടുണ്ട്.
🙏🙏🙏 very good & excellent speech
Good speech
എന്തൊരു മനോഹാരിത, കേൾക്കാൻ മനസ്സ് കൊതിക്കുന്ന ശബ്ദം!! 💐💐💐💐💐💐💐
അറിവ് തന്ന നിമിഷ ചേച്ചിക്ക് ഒരുപാട് നന്ദി🙏❤️
ശ്രീനാരായണ പരഗുരുവേ നമ:🙏
ഓം ശ്രീനാരായണപരമഗുരവേ നമ:
തൃപ്പാദങ്ങൾ പറഞ്ഞു നമ്മുടെ പ്രഭാവം 100 വർഷങ്ങൾക്ക് ശേഷം എന്ന് ആ100 വർഷം അടുത്തിരിക്കുന്നു. അതിൻ്റെ ഉത്തമ ഉദാഹരണം ആണ് നിമിഷയെപ്പോലെ സൗമ്യ അനിരുദ്ധനെ പോലെ ഉള്ള ഗുരു അനുഗ്രഹിച്ച് തന്ന ചെറുപ്പക്കാർ. 10 വർഷങ്ങൾക്ക് മുമ്പ് വരെ ഒരു പ്രഭാഷണം കേൾക്കണം എങ്കിൽ ശിവഗിരി മഠത്തിലെ ഒരു സ്വാമികൾ വേണമായി ഇന്ന് എത്ര എത്ര ചെറുപ്പക്കാർ നമ്മുക്ക് ഗുരുവിൻ്റെ വാക്കുകൾ പറഞ്ഞു തരുന്നു. എല്ലാം ഗുരുവിൻ്റെ അനുഗ്രഹം.
ഇത്രയും നല്ല ഒരു പ്രഭാഷണം അടുത്ത നാളിൽ ഒന്നും കേട്ടിട്ടില്ല. താങ്ക്സ്
നല്ല പ്രഭാഷണം...ഇത് കേട്ടില്ലായിരുന്നുവെങ്കില്‍ ജീവിതം നഷ്ടമായേനെ|||
ഗംഭീരം...
Good speech🙏🙏🙏🙏 valarae manoharam aye paranju,,,,,, adhyam ayettanu ningdae speech kelkkunnath,,,, thanks🙏🌹❤ thanks🙏🙏🙏🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ ഗുരുദേവ കൃതികൾ വളരെ ഭംഗിയായി വിവരിച്ചു തന്നു ടീച്ചറിനു ഒരു കോടി പ്രണാമം❤🙏🙏🙏🙏
Good speach 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
🙏🙏🙏ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏🙏
❤അറിവിനു മുൻപിൽ വിനീതനമസ്ക്കാരം
ഓം ശ്രീനാരായണ പരമഗുരവേ നമഃ തൃപ്പാദാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
മോളെ, ഇനിയുമിനിയും എല്ലാവരിലേക്കും എത്തിക്കണം. സമയം കിട്ടുമ്പോൾ ചെയ്യണം. നമസ്തേ മോളെ 🙏 ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🙏🙏
Namaskar. Very sweet and beautiful speech. Thank you so much.pls keep up the good job. Thanks for Gurupatham TV.
Great worke🙏
Om Sreenarayana Parama Gurave Namah
Kindly include her speech more more... she is the top one 👏 😍 👌 🙌
Supper,Supper🎉🌞🌍🌕🙏👌🌺
Well presented 🙏🙏🙏
ടീച്ചറെ നമിക്കുന്നു കേൾക്കാൻ പോയാൽ നഷ്ടം ആയേനെ ഭഗവാൻ ടീച്ചർക്ക് വാരിക്കോരി തന്നിട്ടുണ്ട് നീയും ആവോളം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤
Ohm Akhanda sachidananda swarrpaya namah
❤ നിമിഷാ proud of you . ശ്രീ ഗുരുനാരായണ സേവാനികേതനിലൂടെ കാണാനും പരിചയപ്പെടുവാനും സാധിച്ചതിൽ ഗുരുദേവനോട് നന്ദി പറയുന്നു
,,,Beautiful alapanam🙏🙏🙏kalinadakam chollumpo yenik sasam muttanu sooper sooper🙏🙏🙏
🙏🙏🙏🙏🙏
ഗുരുദേവന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ നല്ല പ്രഭാഷണം വളരെ ശ്രെദ്ധയോടെ കേട്ടിരുന്നു. 🙏🌹
🙏🙏🙏❤️
🙏🙏💯
ഓം ശ്രീനാരായണ പരമ ഗുരവേ നമ:🙏🌟പ്രഭാഷണം ഗംഭീരം.ശ്രീനാരായണ ഗുരുദേവ കൃതികൾ വളരെ ലളിതമായി സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിശകലനം ചെയ്തു സംഗീതാത്മകമായി ആലപിച്ചുമുള്ള ടീച്ചറിൻ്റെ കഴിവിനെയും ഭഗവാൻശ്രീ നാരായണ ഗുരുദേവനെ സാമാന്യ ജനങ്ങളുടെ ഹൃദയങ്ങളിൽ ചിരകാല പ്രതിഷ്ഠക്ക് ആക്കം കൂട്ടുകയും ചെയ്ത ആവലിയ ത്യാഗത്തെഎത്രകണ്ട് അനുമോദിച്ചാലും തീരുന്നതല്ല. ഗുരുദേവൻ നേരിട്ട് അനുഗ്രഹിക്കട്ടെ. ഗുരുദേവ ഭക്തിയുടെ നിറവിൽ ജീവിക്കുന്ന ഒരാൾക്കു മാത്രമേ ഇത്രകണ്ട്മധുരമായി സംസാരിക്കുവാൻ കഴിയുകയുള്ളൂ.ഇത് മറ്റുള്ളവർക്കും പ്രചോദനമാകട്ടെ .........നന്ദി........ നമസ്കാരം🙏🌟💐
ഓം ശ്രീനാരായണ ധർമ്മം ജയിക്കട്ടെ.🙏🙏🙏🙏🙏🙏⭐⭐⭐⭐⭐⭐⭐⭐⭐⭐
, ,❤❤❤
❤❤❤
🌹🙏🌹ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🌹🙏🌹
Om Sree Narayana parama Gurave Namaha❤❤❤❤❤❤
🙏 valare manooharam
സുകൃതികളായ മാതാ പിതാക്കൾക്കു പ്രണാമം 🙏
1:5:12 🙏🙏🙏👌👌👌👌👌🌹🌹🌹🌹🌹🙏🙏🙏🙏🙏
ഹര ഹരോ ഹര 🙏🌹❤️👍
🙏🙏🙏🌹ഭഗവാനേ....
മോളേ, ഗുരു എന്നെന്നും അനുഗ്രഹിക്കട്ടെ🙏
ഗുരുത്വം ഉള്ള പൊന്നു മോൾ.
❤
വിജ്ഞാനാ പ്രദമായ പ്രഭാഷണം. ഗുരുദർശന പഠിതാക്കൾക്കും സാദാരണക്കാരായ ഏതൊരാൾക്കും ഗുരു കൃതികളുടെ ആഴങ്ങളിലേക്ക് കടന്നു ചെല്ലാൻ പ്രചോദനം നൽകുന്ന പ്രഭാഷണം . ഇനിയും വിജ്ഞാന പ്രദമായ വ്യത്യസ്ഥ തലങ്ങളിലുള്ള പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു
Valare adhikam arivulla prabhashaka.😊😊
നല്ല തെളിമായുള്ള ശബ്‌ദം കേൾക്കട്ടെ അഭിപ്രായം പറയാം
🙏🙏🙏
മോൾ ലോകം ചുറ്റി സഞ്ചരിക്കും. വിദേശത്തുള്ള ശ്രീനാരായണീയർക്കു കൂടി മോളുടെ അറിവ് എത്താൻ ആരെങ്കിലും
ശ്രമിക്കട്ടെ. 🙏🙏🙏
പ്രൌഢഗംഭീരമായ പ്രഭാഷണം മുഴുവൻ കേട്ടു . ഗുരുവിന്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ടെന്ന് വ്യക്തമായി
ഭഗവാനെ
പരമാത്മാവ് ആയ ഗുരു ദൈവ൦ സ൪വ്വയുഗവു൦
പരിപൂ൪ണ്ണനന്മയുടെ അറിവ്
സകലരു൦ അറിയണ൦
ശ്രമിക്കുക🎉🌞🙏👌
❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤
🙏 ഇനിയും കേൾക്കാൻ തോന്നുന്ന പ്രഭാഷണം
❤️❤️❤️❤️❤️❤️
Super 🎉
❤❤❤❤
Supper,Supper🎉🙏👌🌺
Priya.Aneesh.ethupolullaprbhashaksre.ഇനിയുംപ്രതീഷിക്കുന്ന്.teacher😮kku.nandi
🙏🙏🙏❤👏👍
🌞🌍🌕🔥🙏👌💐
മഹാഗുരുവിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏
നമസ്തേ, നല്ല അവതരണം. ഗുരു കാരുണ്യം. വേദാന്താസൂത്രം ഇരുപത്തി നാല് ആണ്
🙏🙏🙏🙏🙏🙏🙏🙏
Enthu Resamayirunnu kelkkan Ellam kettu Gurudevantae Anugrahamundakattae
ഗംഭീരം നല്ല പ്രഭാഷണം നല്ല അക്ഷരസ്ഫുടത
നിമിഷേ, വളരെ നന്നായിട്ടുണ്ടുമോളേ
👌👍👌👍🌹🙏🌹
🙏🏻🙏🏻🙏🏻🙏🏻🥰🥰🥰👍🏻👍🏻
ഇങ്ങനെയുള്ള പ്രഭാഷണം ഇനിയും പ്രതീക്ഷിക്കുന്നു
நமஸ்தே🙏🙏🙏
Gurukrithikale azhathil padichu sadharanakkaraya njangalilekku arivu pakarnnuthanna molkku orayiram nanni sarvaayswariyangalum kaivartte
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഭഗവാൻ ഗുരുദേവൻ്റെ കൃതികളിലേക്കിറങ്ങിച്ചെന്ന് അറിവു നൽകിയ നിമിഷ യ്ക്ക് ഒരായിരം നന്ദി ഭഗവാൻ്റ അനുഗ്രഹം ഉണ്ടാകട്ടെ
❤😂
ഗുരുവിൻ്റെ കാവ്യപ്രപഞത്തെ കാച്ചി ക്കലക്കി ക്കുറുക്കിത്തെളിച്ചു
ബ്രഹ്മമാകുന്ന അറിവിനെ ഭക്തിയാകുന്ന ഞാൺ വലിച്ച്
ഇരുമ്പാകുന്ന മനസ്സിനെ കുലച്ചു വിട്ടുകൊണ്ടുള്ള അതിധീരവും , അത്യുദാത്ത വുമായ പടപ്പുറപ്പാട് !
അഭിനന്ദനങ്ങൾ ! മുന്നോട്ട്🙋 മുന്നോട്ട്🙋 🙏🌹 !
Om sreenarayanaparamaguravea namaha 🙏🙏🙏🙏ഗുരുവിന്റെ കാവ്യ പ്രപഞ്ചം 👌👌👌❤
ഗ്രേറ്റ് സ്പീച് 🌹🙏👍❤️
Om Sree narayana parama gurave namah
ഗംഭീര പ്രഭാഷണം, പണ്ഡിതനെന്നു അഭിനയിക്കുന്ന കുറെ പ്രഭാഷകാറുണ്ട് അവർ ഈ പ്രഭാഷണം കേൾക്കുക.
Gumbeerammanoharum
Ohm sreenarayana paramagurave namaha.onnum parayan vakkukal poara nandi namaskaram kunje
കൊള്ളാമല്ലോ !!
THIRUKURAL PADICHAL VERAE ONNUM PADIKKENDA AVASYAM ILLA