Sangh Parivar സംഘടനകള്‍ക്ക് എന്തിനാണ് സൈനിക സ്‌കൂളുകള്‍? | Sainik Schools | RSS | K.V. Manoj |Part 1

Поделиться
HTML-код
  • Опубликовано: 30 апр 2024
  • സ്വകാര്യ പങ്കാളിത്തത്തില്‍ രാജ്യത്ത് 100 സൈനിക സ്‌കൂളുകള്‍ തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഇതില്‍ 62 ശതമാനം സ്‌കൂളുകളും ആര്‍.എസ്.എസ് അനുഭാവ സംഘടനകള്‍ക്കും ബി.ജെ.പി- സഖ്യകക്ഷി നേതാക്കള്‍ക്കുമാണ് അനുവദിച്ചിരിക്കുന്നത്. ഇതുവരെ ഔദ്യോഗിക വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമായിരുന്ന സൈനിക സ്‌കൂളുകള്‍ അങ്ങനെ അനൗദ്യോഗിക ഹിന്ദുത്വ വിദ്യാഭ്യാസ കേന്ദ്രങ്ങളായി മാറുകയാണ്. നരേന്ദ്രമോദി സര്‍ക്കാറിന്റെ പത്തുവര്‍ഷങ്ങളില്‍ ദേശീയ വിദ്യാഭ്യാസ മേഖലയില്‍ സംഭവിച്ച പ്രതിലോമകരമായ മാറ്റങ്ങള്‍ അനാവരണം ചെയ്യുന്ന പരമ്പരയുടെ ആദ്യ ഭാഗം. കെ.വി. മനോജ് സംസാരിക്കുന്നു.
    The central government has decided to start 100 military schools in the country with private participation. Of these, 62 percent of the schools have been allotted to RSS sympathizers and BJP-allied leaders. Military schools, which were hitherto part of the official education system, are thus turning into unofficial centers of Hindutva education. This marks the beginning of a series unveiling the reactionary changes that have taken place in the national education sector during the ten years of the Narendra Modi government. KV Manoj speaks
    #sanghparivar #rss #bjp #sainikschools #sainikschool #modigovernment
    Follow us on:
    Website:
    www.truecopythink.media
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

Комментарии • 71

  • @centerpointcenterpoint125
    @centerpointcenterpoint125 14 дней назад +10

    മതേതര ചിന്തയുള്ള രാഷ്ട്രീയ നേതാക്കൾ ഈ വിഷയത്തിൽ വരുന്ന കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി ഇത്തരം സ്കൂളുകൾ സർക്കാരിന്റെ സിലബസിൽ കൊണ്ട് വരണം

    • @vpbbwip
      @vpbbwip 11 дней назад

      പാമ്പ് കടി കൊണ്ടു കുട്ടികൾ മരിക്കുന്ന കേരളത്തിലെ സർക്കാർ സ്കൂൾ അല്ല ഭാവി ഭാരതത്തിന്റെ വിദ്യാഭ്യാസ മാതൃക.

    • @user-zm1qu7tz8h
      @user-zm1qu7tz8h 10 дней назад +1

      @@vpbbwip ഒരു സ്കൂളില് നടന്നത് വെച്ച് മുഴുവന് സ്കൂളുകളിലും അങ്ങനെ ആവണമെന്നുണ്ടോ

    • @vpbbwip
      @vpbbwip 10 дней назад

      @@user-zm1qu7tz8h
      പതിനായിരക്കണക്കിന് സ്കൂളുകൾ ഇന്ത്യയിൽ ഗ്രാമാന്തരങ്ങളിൽ വിവിധ സംഘടനകൾ നടത്തി വരുന്നു. അതിൽ ഹിന്ദു സംഘടനകളെ എന്തിന് വിലക്കണം??
      കുട്ടികളെ ശാസ്ത്രസാഹിത്യപരിഷത്ത്....via... SFI.. via.. DYFI... via.. CITU.... via CPM... via ജിഹാദി ഗ്രൂപ്പ്‌കളിൽ എത്തിക്കുകയല്ലല്ലോ വിദ്യാഭ്യാസത്തിന്റെ അർത്ഥം?!
      അവർ സ്വതന്ത്ര്യരായി വളരട്ടെ.
      കേരളത്തിലെ പൊട്ടക്കിണറിന് പുറത്ത് ലോകമുണ്ടെന്ന് പഠിക്കട്ടെ. ബാംഗ്ളൂരും, മുംബൈയും ഡൽഹിയും ഒക്കെ ഭാരതത്തിന്റെതാണ് എന്ന് ചിന്തിക്കട്ടെ. കുട്ടികൾക്ക് വിവരം വയ്ക്കട്ടെ. നോക്ക് കൂലി മാത്രമല്ല കൂലി എന്ന് പഠിക്കട്ടെ.

    • @muhammedsalimmsl4322
      @muhammedsalimmsl4322 2 дня назад

      ​@@vpbbwip സംഘപരിവാർ പ്രവർത്തനം ഉന്മൂലനം ചെയ്യപ്പെട്ടില്ലെങ്കിൽ 20 വർഷം ജീവിച്ചിരുന്നാൽ പിന്നെ ഇന്ത്യ പേരാക്കില്ല ഈ രാജ്യത്തിന് ! USSR 19 കഷ്ണമായ പോലെ യുമാകില്ല ! ഇവിടം 100 കണക്കിന് രാജ്യങ്ങളായി വിഭജിക്കപ്പെട്ടേക്കാം!

  • @TAJMANZOORT
    @TAJMANZOORT 15 дней назад +13

    ചരിത്രനിഷ്ഠവും വസ്തു ,ശാസ്ത്ര നിഷ്ഠവുമായ സമീപനം .സൈനിക സ്‌കൂൾ സംഘപരിവാറിന് എന്തിനു എന്ന മനോജ് മാഷിന്റെ നിരീക്ഷണം മലയാളികൾ എങ്കിലും കേട്ട് പഠിച്ചിരിക്കണം .പ്രധാനമന്ത്രി ആയിരിക്കുന്ന ഒരാൾ പച്ചക്ക് തീവ്ര ഫാസിസം വിളിച്ചുപറയുന്ന കാലത്ത്

  • @sethurjv6022
    @sethurjv6022 4 дня назад

    A really factual and analytical observation... Thanks manoj sir for the enlightenment 🙏🙏

  • @mcpramod6905
    @mcpramod6905 9 дней назад

    തീർത്തും ഭീകരമായ ഒരവസ്ഥയാണ് ഇവിടെ സൂചിപ്പിക്കുന്നത്.

  • @manjulaap5720
    @manjulaap5720 14 дней назад +9

    ഞാൻ സ്ഥിരമായി ഗീത വായിക്കുന്നു. അതുകൊണ്ടു തന്നെ സംഘ പരിവാറിനോടും ബി ജെ പി യോടും സദാ വിയോജിക്കുന്നു.
    ഗീത ഗാന്ധിജിയുടേയും ഗോഡ്സേയുടേയും പുസ്തകമാണ്. അതിനെ എങ്ങനെ പഠിക്കുന്നു, മനസ്സിലാക്കുന്നു, പ്രായോഗികമാക്കുന്നു എന്നതാണ് വിഷയം.
    നല്ല അറിവ് പകർന്നു തന്ന വീഡിയോ. 👌👍
    നന്ദി 🌹🙏🙏🥰

    • @abraham-kl
      @abraham-kl 13 дней назад +1

      ജയ് ശ്രീ റാം 🚩🔥🔥 മോദി 🔥🔥

    • @somswyd
      @somswyd 12 дней назад +1

      ഗീത വായിച്ചിട്ട് എന്ത് മനസിലായി ? സംഘപരിവാറിനോട് വിയോജിക്കുന്നവർ വിവരമില്ലായ്മ & ചിന്താശേഷിയില്ലായ്മ കൊണ്ടാണ് എന്നാണ് ഞാൻ നിരീക്ഷിച്ച് മനസിലാക്കുന്നത്

    • @manjulaap5720
      @manjulaap5720 12 дней назад

      @@somswyd രണ്ടെന്ന ഭാവം ഗീത പ്രോത്സാഹിപ്പിക്കുന്നില്ല. ഗീത പറയുന്നത് സമത്വമാണ് അല്ലാതെ സംഘപരിവാറിനെ പോലെ വിഷം ചീറ്റുന്ന വർഗീയതയും ധ്രുവീകരണവുമല്ല.

    • @rkp3909
      @rkp3909 10 дней назад +1

      😂

  • @shijasnfs3784
    @shijasnfs3784 15 дней назад +6

    ഇവരെയാണ് രാജ്യസ്നേഹികൾ എന്ന് വിളിക്കുന്നത് എന്ന് ഓർക്കണം.

  • @centerpointcenterpoint125
    @centerpointcenterpoint125 14 дней назад +3

    ഹിന്ദു വിദ്യാഭ്യാസം എന്നല്ല ഹിന്ദുത്വ വിദ്യാഭ്യാസ പദ്ധതി

  • @bijubiju4297
    @bijubiju4297 16 дней назад +4

    വൈരുദ്ധ്യാൽമക ഭൗതിക വാദം നാലു നേരം ഉരുവിടുന്ന ഇവിടുത്തെ ഇടതു നേതാക്കൾ പ്രത്യേകിച്ചും ഗോവിന്ദൻ മാഷിനെ പോലുള്ള കിണറ്റിൽ കിടക്കുന്ന നേതാക്കൾ ഈ സംഭാഷണം എല്ലാ ദിവസവും 10 നേരം കേട്ടു പഠിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു.

    • @vineethmkd1569
      @vineethmkd1569 14 дней назад +1

      അതുപോലെ ഇതു തന്നെ ഇവിടുള്ള ബിജെപി rss കർ കേട്ട് പഠിക്കണം കൂടി പറയണം സുഹൃത്തേ

    • @bijubiju4297
      @bijubiju4297 14 дней назад +1

      @@vineethmkd1569 അവർ എന്തിനു പഠിക്കണം? അവർ മാറുമോ? ഇല്ല..എനിക്ക് പ്രതീക്ഷയും ഒപ്പം ആശങ്കയുള്ളത് ഇവിടുത്തെ ഇടതുപക്ഷത്തെക്കുറിച്ചാണ്. ഇനിയെങ്കിലും അതിലെ നേതാക്കൾക്ക് കുറച്ചുകൂടി ചിന്താപരമായ അപ്ഡേഷൻ നടക്കണമെന്നാഗ്രഹം ഉണ്ട്. ചിന്തയും ഭാഷയും പുതുക്കേണ്ടതുണ്ട് ...

    • @vpbbwip
      @vpbbwip 11 дней назад

      ​​@@vineethmkd1569
      RSS കാർ എന്തിന് ഈ അന്തംകമ്മികളെ കേട്ട് പഠിക്കണം?
      നെഹ്‌റുവിനെ താല്പര്യം ഉള്ളവർ പഠിച്ചു കൊള്ളണം.
      മൺമറഞ്ഞു പോയ, പരാജയപ്പെട്ട, ദ്രവിച്ച കാലത്തിന്റെ പ്രതീകം ആണ് നെഹ്‌റു. യുവതലമുറക്ക് നെഹ്‌റുവിനെ ആവശ്യമില്ല. അത് പഴഞ്ചൻ കമ്മ്യൂണിസ്റ്റ്‌ ആശയമാണ്

  • @vipindas5127
    @vipindas5127 14 дней назад +4

    പൂച്ചക്കാര് മണികെട്ടും

  • @somswyd
    @somswyd 12 дней назад +1

    ഉത്തരം സിമ്പിൾ : ഭാരതത്തോട് കൂറുള്ള പൗരന്മാരെ വാർത്തെടുക്കാൻ... സ്വാതന്ത്ര്യവും ജനാധിപത്യവും നില നിൽക്കാൻ ... നോർത്ത് കൊറിയ ചൈന മോഡൽ ഏകാധിപത്യവും മദാധിപത്യവും വരാതിരിക്കാൻ

  • @user-cj7fi3cy7g
    @user-cj7fi3cy7g 15 дней назад +2

    🎉🎉🎉🎉❤❤❤❤

  • @nikhilsaji608
    @nikhilsaji608 15 дней назад +1

    🎉🎉

  • @theschoolofconsciousness
    @theschoolofconsciousness 13 дней назад +1

    എല്ലാവരും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടിച് കയറാൻ ആണ് ശ്രമിക്കുന്നത്. ആദ്യം വരുന്നത് മതങ്ങൾ പിന്നെ രാഷ്ട്രീയം. പുരോഹിതരും രാഷ്ട്രീയക്കാരും.

  • @venugopalvt4339
    @venugopalvt4339 7 дней назад

    It is the duty of RSS to protect the hindu culture and civilisation

  • @HussainSaeed-pm9wy
    @HussainSaeed-pm9wy 16 дней назад +2

    ഇന്ത്യ പോലൊരു വൈവിധ്യ സമൃദ്ധ രാജ്യത്തെ എത്ര എളുപ്പത്തിൽ ഒരു ഫാസിസ്റ്റ് രാജ്യമാക്കാൻ പറ്റുമോ?

  • @nishadbabu1038
    @nishadbabu1038 16 дней назад +2

    True

  • @babugeorge7641
    @babugeorge7641 14 дней назад +1

    മണിപ്പൂരുപോലെ വല്ലതു൦ നടത്താനാണൊ

    • @habikoniyath1575
      @habikoniyath1575 13 дней назад

      അതുക്കും മേലെ നടത്താനാണ് പ്ളാൻ... ദീർഘ കാല വ്യക്തമായ പ്ളാൻ... ഇന്ത്യ മുഴുവനായും RSS nte കൈപിടിയിൽ ആയിരിക്കും....

  • @rahulramesh5900
    @rahulramesh5900 16 дней назад +1

    Nupur sharmakethire case edukamengil ivanethireyum edukkunam
    Bhagvad geethakethire paranjathinu.....

  • @aboobackerkunju4778
    @aboobackerkunju4778 14 дней назад

    സുഹൃത്ത് സജി കൃഷ്ണൻ്റെ ചോദ്യം പ്രസക്തമാണ് ഇത്തരം കാര്യം ഇന്താക്കാരായ സെക്യുലറായ എല്ലാപേരും അറിഞ്ഞിരിക്കേണ്ടത് തന്നെയാണ് അതു തന്നെ എല്ലാ വിഭാഗത്തിലും ഉള്ള ആളുകളുമായി ഇഴി കിചേർന്നു ജീവിക്കാനും ശാന്തിയും സാമാധാനവും രാജ്യപുരോഗതിക്കു ഒത്തൊരുമിച്ചു പ്രവർത്തിക്കാനും കഴികയുള്ളു ഇന്ത്യാ രാജ്യത്തെ ഒരു മദ്രസ്സകളിലും അന്യ മത വിദ്വേഷമുണ്ടാക്കുന്ന ഒരു സംഗതിയും പഠിപ്പിക്കുന്നില്ലായെന്നു മാത്രമല്ല പണ്ടു നടന്ന ചരിത്ര സംഭവങ്ങളിൽ അങ്ങനെ ഉണ്ടായിട്ടുണ്ടെന്നും അതൊന്നും ഇന്നത്തെ പരിഷ്കൃതസമൂഹത്തിനു് ബാധകമല്ലെന്നും ഊന്നി പറയുന്നുണ്ടു മനുഷ്യകുലത്തെ ഒന്നായി കണ്ടു ധർമ്മവും നീ ധിയും നടപ്പാക്കാനാണ് ദൈവകല്പന അനുശാസിക്കുന്നത് മറിച്ചു തെറ്റായ പ്രസ്താവം നുണപ്രചരിപ്പിച്ചു കാര്യം നേടൽ മാത്രമാണ്

    • @raveendranmk1717
      @raveendranmk1717 13 дней назад

      അത് എല്ലാവർക്കും അറിയാവുന്നതല്ലേ.കാഫിർ എന്താണ്, ജിഹാദു എന്താണ് എന്നൊക്കെ പഠിപ്പിക്കുന്നേ ഇല്ല.

  • @yahyakhanthalakkal1241
    @yahyakhanthalakkal1241 13 дней назад

    RSS ൻ്റെ വിദ്യാഭ്യാസ അജണ്ടയെ കൃത്യമായി പറഞ്ഞു👍

  • @HussainSaeed-pm9wy
    @HussainSaeed-pm9wy 16 дней назад +3

    ചരിത്രം പഠിച്ചേ മതിയാവൂ!

  • @mukundankottakkal1802
    @mukundankottakkal1802 12 дней назад

    താങ്കളുടെ പ്രഭാഷണം കേട്ടതിൽ നിന്ന്, താങ്കളൊരു ഇടതുപക്ഷമെന്ന് സ്വയമവകാശപ്പെടുന്ന പക്ഷമായി തോന്നുന്നു. വിമർശനം ശരിയാണ്.❤പക്ഷേ താങ്കൾ മറന്നു പോയ ഒന്നു രണ്ടു കാര്യങ്ങൾ: സംഘപരിവാറിനു മുമ്പേ, ഇന്ത്യയിൽ രൂപീകരിയ്ക്കപ്പെട്ട,കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഉൾപ്പെട്ട ഇടതുപക്ഷത്തിന് എന്തുകൊണ്ട് ഇത്തരമൊരു ശക്തിയാകാൻ കഴിഞ്ഞില്ല?ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് മുഴുവൻ അന്യ മതവിദ്വേഷം പ്രചരിപ്പിയ്ക്കുന്ന മതമായ, ഇസ്ലാം എന്നൊരു വാക്ക് താങ്കളുപയോഗിച്ചിട്ടില്ല.( സെമറ്റിക് മതങ്ങൾ എന്നൊരു പാമർശമുണ്ടായിരുന്നു.) കൽ ബുർഗി, പൻ സാരെ ,ലങ്കേഷ്‌, ദാബോൽക്കർ എന്നിവരുടെ കൊലപാതകങ്ങളിൽ പ്രതിഷേധിയ്ക്കേണ്ടതു തന്നെ.കോയമ്പത്തൂരിൽ കൊല്ലപ്പെട്ട ഫാറൂഖിനെ, താങ്കൾ മറന്നു പോയി.വേട്ടക്കാരനനുസരിച്ച് മാത്രം പൊഴിയുന്ന താങ്കളേ പ്പോലുള്ളവർ സജീവമായുള്ളപ്പോൾ, "മദ" ഇടതുപക്ഷം നശിച്ചുപോകാൻ മറ്റുള്ളവർ ശ്രമിയ്ക്കേണ്ടി വരില്ല

    • @vpbbwip
      @vpbbwip 11 дней назад

      അന്തം ആണ് അന്തംകമ്മി..

  • @yoosufpallath688
    @yoosufpallath688 16 дней назад +4

    മദ്രസ്സകളിൽ വർഗീയതയും തീവ്രവാദവും പഠിപ്പിക്കുന്നില്ല
    അത് RSS etc ശാഖകളിൽ മാത്രം

    • @mvmv2413
      @mvmv2413 12 дней назад

      അവലും മലരും പഠിച്ചത് എവിടെ നിന്നു? ആരുടെ തോളിൽ ഇരുന്നു ആണ് പഠിച്ചത് പാടിയത്? 😂

    • @yoosufpallath688
      @yoosufpallath688 12 дней назад +1

      @@mvmv2413 തൊപ്പി വെക്കാൻ തലകാണില്ല നിസ്കരിക്കാൻ പള്ളി കണില്ല..ഇതൊക്കെ ആരാ പഠിപ്പിച്ചത്

    • @vpbbwip
      @vpbbwip 11 дней назад

      പിന്നെ എന്താ പഠിപ്പിച്ചു വിടുന്നത്?

    • @cgjose16
      @cgjose16 8 дней назад

      ഖുർആൻ quote ചെയ്യണോ

  • @venugopalvt4339
    @venugopalvt4339 7 дней назад

    Are you supporting madrasa education?

  • @HussainSaeed-pm9wy
    @HussainSaeed-pm9wy 16 дней назад +2

    1966 മുതൽ പത്ത് വർഷത്തിലധികം മധ്യാഫ്രിക്കൻ റിപ്പബ്ലിക്കിൻ്റെ പ്രസിഡൻ്റും പിന്നെ 1976 മുതൽ 1979 വരെ സ്വയം പ്രഖ്യാപിത ചക്രവർത്തിയും ആയിരുന്ന ഷോൺ ബിഡൽ ബോക്കാസയുടെ (Jean-Bédel Bokassa) ചരിത്രം ഇന്ത്യക്കാർ രസകരമായി വായിക്കുന്നത് നന്നായിരിക്കും! അധികാരത്തിൽ നിന്ന് നിഷ്കാസിതനായി അറസ്റ്റ് ചെയ്യപ്പെട്ട ശേഷം തൻ്റെ കൊട്ടാരത്തിൽ നടന്ന പരിശോധനയിൽ ഞെട്ടിക്കുന്ന വസ്തുതകളാണ് കണ്ടെത്തിയത്. അതിൽ ഏറ്റവും വിചിത്രമായത്, എതിരാളികളുടെ കുട്ടികളെ തട്ടിക്കൊണ്ടു പോയി കൊന്നു കൂറ്റൻ ഫ്രിഡ്ജുകളിൽ സൂക്ഷിച്ചിരുന്നു എന്നതാണ്! കുറെ കുട്ടികളെ അദ്ദേഹം തിന്നിട്ടുമുണ്ടായിരുന്നു!

    • @vpbbwip
      @vpbbwip 11 дней назад

      മദ്രസയിൽ ഫ്രിഡ്ജ്കൾ ഉണ്ടോ?

  • @ShalomSherin
    @ShalomSherin 14 дней назад +2

    Mujahideen and radical islam danger 😢

  • @raveendranmk1717
    @raveendranmk1717 13 дней назад

    തന്നെ പിന്തുണക്കുന്നവർ അധികവും ഒരു പ്രത്യേക വിഭാഗം ആകുന്നതിൽ നിന്ന് തന്നെ താനും, ചാനലും ആരാണ് എന്ന് അറിയാം.

  • @malimali20
    @malimali20 13 дней назад

    *secular പാർട്ടിയാണെന്ന് പറയുന്ന കോൺഗ്രസ്‌ എന്തുകൊണ്ട് ഇതൊന്നും കാണുന്നില്ല.*

  • @raveendranmk1717
    @raveendranmk1717 13 дней назад

    തന്നെപ്പോലെ യുള്ള രാജ്യദ്രോഹികളിൽ നിന്നും ഇന്ത്യയെ രക്ഷിക്കാൻ ഒരു പരിസരം ഉണ്ടാക്കിയെടുക്കാൻ ആണ് മാഷേ. ഒരു പരിസരം അങ്ങനെയും ഇരിക്കട്ടെ. താനൊക്കെ ഉണ്ടാക്കുന്ന പരിസരം മാത്രം മതിയോ.

    • @rajithpalliyaly2074
      @rajithpalliyaly2074 13 дней назад

      Rss. Bjp എന്നീ വർഗീയ സംഘടനകളെ വിമർശിക്കുന്നന്നതും ആശയപരമായി പ്രതിരോധിക്കുന്ന തും എങ്ങനെയാണ് രാജ്യ ദ്രോഹം ആകുന്നത് . ഇന്ത്യ എന്ന ആശയത്തെ ഒരിക്കലും അംഗീകരിക്കാത്ത രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ ആശയംതിന് മറ്റുള്ളവരെ രാജ്യദ്രോഹി എന്ന് വിളിക്കാൻ ഒരു യോഗ്യതയും ഇല്ല ഗോഡ്സെ സവർക്കർ എന്നീ തീവ്ര വതികളുടെ അനുയായികൾ ആണ് ഈ രാജ്യത്തെ ഏറ്റവും വലിയ രാജ്യദ്രോഹികൾ

    • @rajithpalliyaly2074
      @rajithpalliyaly2074 13 дней назад

      ഈരാജ്യത്തിൻ്റെ അകത്തുള്ള ഏറ്റവും വലിയ തീവ്രവാദികളും. രാജ്യ ദ്രോഹികൾ.രാജ്യത്തെ ഒറ്റ് കൊടുക്കാൻ മടിയില്ലാത്ത ആശയത്തിൻ്റെ പേരാണ് ആർഎസ്എസ് ബിജെപി

  • @sreekumaranthrikkaiparamba9424
    @sreekumaranthrikkaiparamba9424 13 дней назад +1

    എടോ മരങ്ങോടാ ഒരു രാജ്യത്തിന്റെ സമ്പത്ത് ആ രാജ്യത്തിന്റെ പൗരസമൂഹം ആണ്.നാടിൻറെ സമ്പത്ത് കൂട്ടുന്ന ഒപ്പം സ്വയം നശിക്കാത്ത ജീവിതം നയിക്കുന്ന സമൂഹം ആണ് നാടിന്റെ എല്ലാ തലങ്ങളിലും ഉള്ള കരുത്ത്.അതിന് ഉതകുന്ന ബോധം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ശരിയല്ല എന്ന് തോന്നുന്നത് തന്നെ തികഞ്ഞ രാജ്യദ്രോഹം.അത്തരം മനോഭാവം ഉള്ളവരുടെ എല്ലാ രംഗത്തും ഉള്ള സ്വാധീനം നാടിന്റെ സംസ്കാരത്തെ പിന്നോട്ട് നയിക്കുക സ്വാഭാവികം.ശരിയും തെറ്റും ധർമ്മ അധർമ്മ ബോധം സ്വന്തം കുടുംബത്തിൽ നിന്നും കിട്ടാതെ പോയ മനുഷ്യൻ കുടുംബ ജീവിതത്തിൽ ദുശ്ശീലങ്ങൾ മൂലം ആരോഗ്യ നാശം സ്വാഭാവികം.കഴിഞ്ഞ കാലത്തെ ഭരണാധികാരികൾ എന്നല്ല കാലത്തിൻറെ സംഭാവന ആയ സയൻസ് ആന്റ് ടെക്നോളജി അത് 70 വർഷം സാവധാനത്തിൽ ആയിരുന്നു എങ്കിൽ കഴിഞ്ഞ 10 വർഷത്തിൽ അത് 5ജി വേഗതയിൽ നീങ്ങിയത് ദീർഘവീക്ഷണം ഉള്ള ആളുകളുടെ കൂട്ടായ്മ കൊണ്ട്.മദ്രസ്സ കൂടുന്നത് നമസ്ക്കാരം റോഡിലേക്ക് നീങ്ങുന്നതും കാണാതെ പോകുന്ന രാജ്യദ്രോഹം എന്ന ചെറ്റത്തരം ഇനിയും ഇവിടെ തുടരാം എന്ന് ധരിക്കരുത്.താനറിയാതെ ഇസ്ലാമിന് കീഴ്പ്പെടുന്ന അടിമത്തം ബാധിച്ച ബഹുഭൂരിപക്ഷത്തെ സൃഷ്ടിക്കാൻ ഉള്ള ഇത്തരം ബോധപൂർവം ഉള്ള തൻെറ അജണ്ടക്ക് ജർമ്മൻ കാരനെ റഷ്യക്കാരനെ ഒന്നും കൂട്ട് പിടിക്കണ്ട.അതൊക്കെ ശരിക്കും പഠിച്ച് മനസ്സിലാക്കിയ ദീർഘവീക്ഷണം ഉള്ളവർക്ക് ഇതൊക്കെ നേരിടാൻ അറിയാം.

    • @niyaspp
      @niyaspp 13 дней назад +2

      ഭാരതത്തിലെ ക്ഷേത്ര ഉത്ഘാടനം ഭാരതത്തിലെ No.1 ചായക്കാരനും ഭാര്യയെ ഉപേക്ഷിച്ചവനും ആയ Mr🤭 മോങ്ങി ( ഗോവയിൽ)😜

  • @sajikrishnan3
    @sajikrishnan3 16 дней назад +1

    മദ്രസയിൽ എങ്ങനെയാണ് പ
    പഠിപ്പിക്കുന്നത്

    • @Liberal_
      @Liberal_ 16 дней назад +10

      മദ്റസയിൽ മതം പഠിപ്പിക്കുന്നുണ്ട്.. ഖുർആൻ പഠിപ്പിക്കുന്നു.. അറബി ഭാഷ പഠിപ്പിക്കുന്നു.. ആരാധന കർമങ്ങളായ നമസ്കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ്, എന്നിവ എങ്ങനെ ചെയ്യണം എന്ന് പഠിപ്പിക്കുന്നു, മരണത്തെ കുറിച്ചും മരണത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും പഠിപ്പിക്കുന്നു.. മദ്യവും മയക്കുമരുന്നും വ്യഭിചാരവും കൊള്ളയും കൊലയും ഹറാം ആണ് എന്ന് പഠിപ്പിക്കുന്നു.. ശുദ്ധിയും വൃത്തിയും വെടിപ്പും ശരീരത്തിനും മനസ്സിനും വേണം എന്ന് പഠിപ്പിക്കുന്നു.. നിനക്ക് നിൻ്റെ മതം എനിക്ക് എൻ്റെ മതം എന്നും പഠിപ്പിക്കുന്നു.. അപര മത വിദ്വേഷം മദ്റസയിൽ പഠിപ്പിക്കുന്നില്ല.. എല്ലാവർക്കും നന്മ ചെയ്യൂ എന്നു പഠിപ്പിക്കുന്നു.. മാന്യമായി വേഷം ധരിക്കണം എന്ന് പഠിപ്പിക്കുന്നു.. മരണ ശേഷം ജീവിതം ഉണ്ടെന്നും ചെയ്ത തെറ്റുകൾക്ക് ശിക്ഷ ലഭിക്കും എന്നും പഠിപ്പിക്കുന്നു.. മദ്റസയിൽ പഠിപ്പിക്കുന്നത് നന്നായി പഠിച്ച ഒരു വ്യക്തി ആണ് ഈമാൻ ഉള്ള വ്യക്തി.. അയാൾ അല്ലെങ്കിൽ അവൾ നന്മ നിറഞ്ഞ വ്യക്തി ആവും..
      ഇതിൽ സംശയം ഉള്ളവർക്ക് മരണം വരെ സംശയിക്കാം.. നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസം എനിക്ക് എൻ്റെ വിശ്വാസം..
      മതേതരത്വതിന് മാത്രമേ ഈ ലോകത്തിന് സമാധാനം നൽകാൻ കഴിയൂ..

    • @a1221feb
      @a1221feb 16 дней назад

      ​@@Liberal_ മറ്റു മതസ്ഥരുടെ വീടുകളിൽ നിന്ന് ഭക്ഷണം (ചായ ) കുടിക്കരുത് എന്ന് പറയുന്നവരും ഉണ്ട്, ക്രിസ്മസ്, ഓണം (വാക്ക് കൊണ്ട് പോലും )ഹറാം എന്ന് പറയുന്നവരും ഉണ്ട്, ഇസ്ലാം വിശ്വാസികൾ മറ്റു മനുഷ്യരേക്കാൾ ഉദാത്തമായവർ ആണ് എന്ന് പറയുന്നുണ്ട്, സ്ത്രീകളുടെ സ്ഥാനം സമൂഹത്തിൽ ചോദ്യചിഹ്നം ആണ്. എല്ലാ മദ്രസകളിലും താങ്കൾ പറഞ്ഞ പോലെ ആണെന്ന് ഞാൻ മരണം വരെയും വിശ്വസിക്കില്ല. പക്ഷെ ഞാൻ മുകളിൽ പറഞ്ഞതിന് വിപരീതം ആയ നിരവധി സുഹൃത്തുക്കൾ എനിക്ക് ഉണ്ട്. എനിക്ക് എന്റെ വിശ്വാസം താങ്കൾക്ക് താങ്കളുടെയും

    • @Karyam--
      @Karyam-- 14 дней назад +1

      ​@@Liberal_,*മതേതരത്വം.. ഇസ്‌ലാം*🤣🤣🤣

    • @abduljaleel9279
      @abduljaleel9279 14 дней назад

      وَقُلْ إِنِّي أَنَا النَّذِيرُ الْمُبِينُ
      തീര്‍ച്ചയായും ഞാന്‍ വ്യക്തമായ ഒരു താക്കീതുകാരന്‍ തന്നെയാണ്‌ എന്ന്‌ പറയുകയും ചെയ്യുക.
      (വി.ഖുർആൻ 15:89)