സത്യത്തിൽ എനിക്ക് തുറന്നുപറയാൻ ഇനിയും കുറെയുണ്ട് | Actress Shakeela Interview | Editors Assembly

Поделиться
HTML-код
  • Опубликовано: 14 янв 2024
  • #shakeela #actressshakeela
    നടി എന്ന നിലയിൽ പലരും തുറന്നുപറയാൻ മടിക്കുന്ന കാര്യങ്ങൾ തുറന്നുപറയുന്ന, രാഷ്ട്രീയമായി സംസാരിക്കുന്ന, സിനിമയെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും സംസാരിക്കുന്ന, ഒരു തുറന്ന പുസ്തകമായി, ഇതാ, ഷക്കീല
    actress shakeela speaks about love, life, cinema politics
    Editors Assembly:
    Manila C. Mohan
    K. Kannan
    Sanitha Manohar
    Previous Editors assembly from this channel:
    • വേണ്ടത് ഇന്ത്യമുന്നണിയ...
    • ആദിവാസി- ദലിത് വിദ്യാര...
    • സന്തോഷത്തോടെ മന്ത്രി...
    Follow us on:
    Website:
    www.truecopythink.media
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

Комментарии • 128

  • @sunilraj343
    @sunilraj343 4 месяца назад +62

    വളരെ സന്തോഷത്തോടെയാണ് ഈ പരിപാടി കണ്ടത് എന്താ പറയേണ്ടത് എന്ന് അറിയില്ല അത്രയ്ക്ക് ഇഷ്ടപ്പെട്ടു. എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @afzalrizvi.4818
    @afzalrizvi.4818 4 месяца назад +37

    ഒരു ജാഡയുമില്ലാതെ എല്ലാം തുറന്ന് പറയുന്ന സത്യസന്ധമായ നല്ലൊരു വ്യക്തി...

  • @manambursuresh3241
    @manambursuresh3241 4 месяца назад +33

    ഇതൊരു വലിയ സ്ത്രീ തന്നെ. എന്ത് തുറന്ന ജീവിതമാണ്!!!
    തല ഉയർത്തി നിൽക്കുന്ന തന്റേടം!!!
    ഷക്കീല ഇന്റർവു തന്ന ട്രുകോപിത്തിങ്കിന് നന്ദി!!!
    എന്തുകൊണ്ട് ഈ ഇന്റർവ്യൂ? എന്ന ചോദ്യത്തിന് ആദ്യമേ മറുപടി കിട്ടി.

  • @chacheB
    @chacheB 4 месяца назад +51

    ❤❤കത്രീന കൈഫ് ടവ്വൽ മാത്രം ധരിച്ച് മുഷ്ടിചുരുട്ടി പോരാടുന്ന ഒരു കാലഘട്ടത്തിൽ, ദീപിക തന്റെ നിതാംബും പാന്റീസും നിർബന്ധമായും കാണിക്കുന്നു .അവർ കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങുന്ന സൂപ്പർ താരങ്ങളായിരിക്കെ . നോറ ഫത്തേഹി ഹിന്ദി സിനിമകളിലെയും ഹിന്ദി ടിവി ഷോകളിലെയും സൂപ്പർ സെലിബ്രിറ്റിയായി മാറുന്നത് അവളുടെ കുമിളകളുള്ള ആസ്തികൾ പ്രദർശിപ്പിക്കുകയും കുലുക്കുകയും ചെയ്തുകൊണ്ട് മാത്രം. നാഷണൽ ഹിറ്റ് ഡാൻസ് നോ ''കാവലയ്യ;; ഉയർന്ന ടെസ്റ്റോസ്റ്റിറോൺ പുരുഷന്മാർക്ക് അക്ഷരാർത്ഥത്തിൽ ഫാപ്പ് നിർദ്ദേശങ്ങൾ നൽകുന്ന സൂപ്പർസ്റ്റാർ വനിതാ നടി തമന്ന; ഷക്കീല മാമിനെ പോലെയുള്ള ഒരു കലാകാരിക്ക് മലയാള സിനിമാ അസോസിയേഷനുകൾ മുൻകൂർ പിന്തുണ നൽകണം. പ്രധാനമായും തിയേറ്ററുകൾ - ഒരു സമയത്ത് 90-കളിൽ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. ചിക്കിണി ചമേലി, കവലയ്യ, ഊ ഊ ആണ്ടവ, സാമി സാമി തുടങ്ങിയ ചിത്രങ്ങളുടെ ട്വിർക്കിംഗും കുലുക്കവും അവൾ ചെയ്തിട്ടില്ല, പ്രതിഫലമായി കോടികൾ ഈടാക്കിയിട്ടില്ല. ഈ മുഖ്യധാരാ ഇന്ത്യൻ നായികമാരേക്കാൾ ബഹുമാനം ഷക്കീലയ്ക്ക് ഉണ്ട്. സ്നേഹവും ബഹുമാനവും.ഷക്കീലയ്ക്ക് നല്ലൊരു വേഷം മമ്മൂട്ടി kampany nalkanam enn agrahikkunnu❤❤

  • @unnithalam3990
    @unnithalam3990 4 месяца назад +28

    മാന്യമായ ഇന്റർവ്യൂ അവതാരകർ അവർക്ക് വേണ്ട ബഹുമാനവും സമയവും നൽകി. മാംമിനെ ഇഷ്ടപെടുന്നു ഉയരങ്ങളിലെത്തട്ടെ 🙏🙏

    • @x-factor.x
      @x-factor.x 4 месяца назад

      ഉള്ളിലുള്ള തേ പുറത്തു വരു. ഉള്ളിലൊന്നും ഇല്ലാത്തവർക്ക് മറ്റുള്ളവരെല്ലാം പിഴകളാകും ???!.

  • @JtubeOne
    @JtubeOne 4 месяца назад +41

    ഷക്കീലയേ ഒരു വിലയില്ലാതെയും സണ്ണി ലിയോണിയേ വലിയ വിലയോടെയും കാണുന്ന കേരള സമൂഹത്തിന്റെ അവസ്ഥ!

    • @arjunsr1338
      @arjunsr1338 3 месяца назад

      That's called brand bro...., mammoty and, santhosh pandit is not same, but doing same job..., adidas tea shirt and local t shirt also not same, vkc slippers and puma is not same.. By the way I am not degrading shakila Or pandit jii here.. Value and respect, given base on different manners

    • @AthulAshok-lp6ld
      @AthulAshok-lp6ld 3 месяца назад

      Income kooduthal generate cheyyunnath sunny aanu so simple
      Thankal ethra sambathikkan capable aano athinu anusarichu aanu thante vila

  • @fazalrahman4591
    @fazalrahman4591 4 месяца назад +36

    Shakeela deserves cudos... she is so honest with her replies.. its really rare ... 🙏

  • @jojivarghese3494
    @jojivarghese3494 4 месяца назад +25

    ഷക്കീല ആളു വേറെ ലെവൽ 😊❤

  • @Outlander540
    @Outlander540 4 месяца назад +4

    സണ്ണി ലിയോൺ അക്ക ഉയിർ.... ഷക്കീല പോക്ക് കേസ്.... ഇതാണ് മലയാളിയുടെ നിലവാരം

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree3749 4 месяца назад +21

    മറ്റുള്ളവർക്ക് കയ്യിൽ ഉള്ളത് കൊടുക്കുമ്പോ സമാധാനം കിട്ടുന്നവർക്ക് ഉള്ളിൽ ഒരുപാട് നന്മയുണ്ടാകും. ആരും ഇല്ലാത്തവർക്ക് കൈത്താങ്ങാവനും ഉള്ളിൽ കരുണ ഉണ്ടാകണം.

  • @sukanyasomaraj6434
    @sukanyasomaraj6434 4 месяца назад +18

    Such a bold & wise lady. Good job by the interviewers😊

  • @jayachandrankv3738
    @jayachandrankv3738 4 месяца назад +4

    പ്രൊഫസർ ബിന്ദുവിനെക്കാൾ നന്നായി ഇഗ്ലീഷ് നന്നായി പറയുന്നു

  • @ViShnu-nw7nk
    @ViShnu-nw7nk 4 месяца назад +11

    Her personality is reflecting through her words and thoughts🤍

  • @GovidharajC-gt4mq
    @GovidharajC-gt4mq 4 месяца назад +7

    ഷക്കീലേ ഭയങ്കര ഇഷ്ടമാണ്

  • @shehinpm8465
    @shehinpm8465 4 месяца назад +9

    WHAT A LOVELY INTERVIEW...THANKZ TO TRUE COPY THINK...

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 4 месяца назад +15

    Always respected her❤❤❤❤

  • @SKCreativeOnline
    @SKCreativeOnline 4 месяца назад +4

    ഷക്കീലയുടെ അടുത്ത കാലത്ത് വന്ന എല്ലാ അഭിമുഖങ്ങളിലും എന്ന പോലെ തന്നെ ... എന്ത് തുറന്ന ജീവിതമാണ് !!! എത്ര സിമ്പിള്‍ ആയാണ് കോമ്പ്ലിക്കേറ്റട് ആയ വിഷയങ്ങളില്‍ മറുപടി പറയുന്നത് .. എത്ര ഷാര്‍പ്പ് ആണ് ആ മറുപടികള്‍ ... പണ്ട് ലൈംഗീകതയോടെ മാത്രം ഞാന്‍ ഉള്‍പ്പെടുന്ന മലയാളികള്‍ കണ്ടിരുന്ന ഇവരോട് ഇപ്പൊ വളരെ ബഹുമാനം തോന്നുന്നു.

  • @muhammedfalka
    @muhammedfalka 4 месяца назад +9

    Such a great personality ❤️ Honest and clear answers 👌

  • @sethurjv6022
    @sethurjv6022 4 месяца назад +5

    Can't help noticing Kannan sir was kind of blushing. A very genuine person he must be.... And kudos to the truecopythink team for this conversation...

    • @Ammu279
      @Ammu279 4 месяца назад

      Yes, he is a genuine and soft-spoken person.

  • @NeetReel
    @NeetReel 4 месяца назад +9

    Loved this interview

  • @KeerthiJoseph
    @KeerthiJoseph 4 месяца назад +3

    Shakeela is,an innocent person...njan kinnarathumbikal kandu...but no more by shakeela..
    ഷക്കീലയുടെ പേര് വചൂ എന്നല്ലാതെ a cinima thanne 1:13 1:13 valgarayittonnumilla.. ഇവരൊക്കെ സിനിമ എന്ന മയിക ലോകത്ത് അന്നതെ കാലത്ത് വന്നു ഒരുപാട് കഷ്ടങ്ങൾ അനുഭവിച്ച വ്യക്തിത്വങ്ങൾ ആണ്..അവരെയൊക്കെ ഒരു കാലത്തും നമ്മൾ അവഗണിക്കാൻ കഴിയില്ല..

  • @chacheB
    @chacheB 4 месяца назад +7

    16:00 She പണ്ട് ബി ഗ്രേഡ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ രമ്യാ കൃഷ്ണൻ തന്റെ കൗമാരക്കാരനായ മകനോട് സൂപ്പർ ഡീലക്‌സിൽ എഴുതിയ ഒരു പ്രശസ്ത ഡയലോഗ് ഉണ്ട് ..''നിങ്ങളേ ഇത് കാണുന്നത്, നിങ്ങൾ കാണുന്നത് വലിയ കുറ്റമല്ല, പിന്നെ ഞങ്ങൾ എന്തിനാണ് തരംതാഴ്ത്തപ്പെട്ടവരും ബി ഗ്രേഡുകാരായി കാണുന്നവരുമായ ഇവയിൽ അഭിനയിക്കുന്ന സ്ത്രീകൾ..'' അക്ഷരാർത്ഥത്തിൽ കണ്ണുകൾ കുലുങ്ങി. അതേ ഡയലോഗ് ഷക്കീല മാം പറഞ്ഞത് ''ആങ്ങൾ ഇല്ലത്തെ ഷക്കീല ഇല്ല..'' അതാണ് ഈ ലോകത്ത് ട്രില്യൺ ദശലക്ഷം പോൺ വ്യവസായവും ലക്ഷക്കണക്കിന് ലൈംഗികത്തൊഴിലാളികളും അവരുടെ ജീവിതം നയിക്കുന്നതിന്റെ യഥാർത്ഥ കാരണം. ഒരു പുരുഷനും അത് ആഗ്രഹിക്കുന്നില്ലെങ്കിൽ, അത്തരമൊരു തൊഴിൽ ഉണ്ടാകില്ല
    There s a famous dialog in super deluxe by ramya krishnan to his teenage son when he knews she acted in b grade movies in the past ..''its you guys men watching this , its not a big crime for you to watch , then why us women who acts in these by degraded and seen as b grade peoples..'' eye eas shooked literally. same dialog shakeela mam said ''aangal illaathe shakeela illa..'' thats the real reason why theres is trillion million porn industry and lakhs of sex workers in this world living their lives. If no men wants it , there will be no such profession

  • @shilpap6701
    @shilpap6701 4 месяца назад +2

    Great questions and Shakeela puts forward her experiences so well. Such a sensible, grounded and composed personality.

  • @tomato7087
    @tomato7087 4 месяца назад +5

    ഷക്കീല. ഇവര് ഇത്രയും നല്ല സ്ത്രീആയിരുന്നോ❤

    • @PJ-rl4fe
      @PJ-rl4fe 4 месяца назад +1

      ​@@VishnuNarayan-yy3tu നല്ല സ്ത്രീ എന്ന് പറഞ്ഞാൽ കൂടെ കിടക്ക എന്നാണോ മഹാൻ മനസ്സിലാക്കി വെച്ചത്. ഇവിടെയുള്ള ആരെക്കാളും ദുഷിച്ച മനസ്ഥിതി ആണല്ലോടോ തനിക്ക്. 😏😏 തന്നെ കൊണ്ടുനടക്കുന്ന വീട്ടുകാരെ സമ്മതിക്കണം.

  • @RiniMathew1510
    @RiniMathew1510 4 месяца назад +2

    Valid points Shakeela ....there would be solutions for every so called complex problems if the society begins to think as you say ...

  • @jayakumargangadharan8171
    @jayakumargangadharan8171 4 месяца назад +4

    ഷക്കീല ചേച്ചി 👋👋👋👋👋👋 very nice കലക്കി 👍👍👍👍👍👍👍👍.

  • @meesamadhavan2391
    @meesamadhavan2391 4 месяца назад +4

    2000 കാലഘട്ടത്തിൽ ലെ b ക്ലാസ്സ്‌ c ക്ലാസ്സ്‌ തിയേറ്റർ ഓണർ ജീവിച്ചു പോയത് ദിലീപ് ഏട്ടൻ &ഷെകീല സിനിമകൾ കാരണം ആണ്.

  • @nimishasujith3616
    @nimishasujith3616 4 месяца назад +3

    Nice interview...

  • @pearlislands8630
    @pearlislands8630 4 месяца назад +5

    Huge respect❤️

  • @linilini9574
    @linilini9574 4 месяца назад +11

    Love and respect 🙏👍🌹

  • @jobjohndisney
    @jobjohndisney 4 месяца назад +1

    WOW!! One of your best

  • @bijithrajantb116
    @bijithrajantb116 4 месяца назад +5

    ഇവരുടെ ഇംഗ്ലീഷ് നമ്മുടെ ചില മാന്യ ... രാഷ്ട്രീയ... മന്ത്രിമാർക്ക് കണ്ടു പഠിക്കാം...

    • @mx24mxgp
      @mx24mxgp 3 месяца назад +1

      മലയാളി ഇംഗ്ലീഷ് is there was there only ഒരു ചുക്കും അറിയില്ല എന്നിട്ടും പറയും മലയാളി പോളിയാണ്

  • @uncorntolearnwithme2493
    @uncorntolearnwithme2493 4 месяца назад +3

    She is real and great ❤❤❤

  • @ar.anandsomarajanjayashree3749
    @ar.anandsomarajanjayashree3749 4 месяца назад +6

    ബൗധികമാരമായ ചോദ്യങ്ങൾ ഒക്കെ അവരോടു ചോദിക്കുന്നത് കഷ്ടമാണ്. എങ്കിലും അവർ അവരുടെ പരമാവധി സാമാന്യബോധത്തിൽ ഉത്തരങ്ങൾ നൽകി.

    • @GijuAnto-eq3dp
      @GijuAnto-eq3dp 4 месяца назад

      Kuriachira, Thrissur. Christian പള്ളി പൊളിക്കുന്നു. RSS അല്ല. ISS അല്ല. JSS അല്ല. നസ്രാണികൾ ആണ്. മതം ഒരു ബിസിനെസ്സ് ആണ്. മാർക്സിസം, secularism, etheism എല്ലാം മതം ആണ്. Metabolism ആണ് എൻ്റെ മതം.

    • @GijuAnto-eq3dp
      @GijuAnto-eq3dp 4 месяца назад

      Kuriachira, Thrissur. Christian പള്ളി പൊളിക്കുന്നു. RSS അല്ല. ISS അല്ല. JSS അല്ല. നസ്രാണികൾ ആണ്. മതം ഒരു ബിസിനെസ്സ് ആണ്. മാർക്സിസം, secularism, etheism എല്ലാം മതം ആണ്. Metabolism ആണ് എൻ്റെ മതം.

  • @GijuAnto-eq3dp
    @GijuAnto-eq3dp 4 месяца назад +5

    മാധവി കുട്ടി ആത്മ കഥ എഴുതിയ പോലെ.

  • @michelesimon6851
    @michelesimon6851 4 месяца назад +2

    Pure heart.

  • @indigenouscuisines1446
    @indigenouscuisines1446 4 месяца назад +5

    Madam, we like you. ❤

  • @anandavallys2699
    @anandavallys2699 4 месяца назад +2

    Sure.enjoyable interview 😂

  • @adwaithamohankumar5431
    @adwaithamohankumar5431 3 месяца назад

    An amazing human soul . She travelled before us.

  • @mastermuhammed1000
    @mastermuhammed1000 3 месяца назад

    ഉയർന്ന നിലവാരത്തിലുള്ള ചോദ്യങ്ങൾ ഉത്തരങ്ങൾ വളരെഹ്റൃയവുമായി

  • @anjalikrishna997
    @anjalikrishna997 4 месяца назад +1

    Awwww❤❤

  • @salmasalmasalu5994
    @salmasalmasalu5994 3 месяца назад +1

    Shakkeela chechii pavama

  • @sisubalans
    @sisubalans 4 месяца назад +3

    It's enough.because I Like you n respect you

    • @GijuAnto-eq3dp
      @GijuAnto-eq3dp 4 месяца назад

      Kuriachira, Thrissur. Christian പള്ളി പൊളിക്കുന്നു. RSS അല്ല. ISS അല്ല. JSS അല്ല. നസ്രാണികൾ ആണ്. മതം ഒരു ബിസിനെസ്സ് ആണ്. മാർക്സിസം, secularism, etheism എല്ലാം മതം ആണ്. Metabolism ആണ് എൻ്റെ മതം.

  • @HappyLifeKL10
    @HappyLifeKL10 4 месяца назад +1

    കലിപ്പനായ ഞങ്ങടെ കണ്ണൻ ചേട്ടൻ , ആദ്യമായി Zero Gravity കണ്ടൂ 😂

  • @ammalayalamvlogs3962
    @ammalayalamvlogs3962 3 месяца назад

    Nice interw

  • @vlogfortruth2030
    @vlogfortruth2030 4 месяца назад +1

    Love you ma'am

  • @axxoaxx288
    @axxoaxx288 4 месяца назад +1

    She knows lot of languages. Grear

    • @GijuAnto-eq3dp
      @GijuAnto-eq3dp 4 месяца назад

      Kuriachira, Thrissur. Christian പള്ളി പൊളിക്കുന്നു. RSS അല്ല. ISS അല്ല. JSS അല്ല. നസ്രാണികൾ ആണ്. മതം ഒരു ബിസിനെസ്സ് ആണ്. മാർക്സിസം, secularism, etheism എല്ലാം മതം ആണ്. Metabolism ആണ് എൻ്റെ മതം.

  • @Hiux4bcs
    @Hiux4bcs 4 месяца назад +1

    ഞങ്ങൾ girls 16 years Old ലു tv ല് കാണിച്ച സമയത്ത് ആരും കാണാതേ കണ്ടു 1992 ല്

  • @karthiksudhi6503
    @karthiksudhi6503 4 месяца назад +3

    Sathyangal vilichu parayan ulla dhairyam pala ladiesnum ella....ethra bold aayi karyangal parayan kazhinjal avide nammal nammalaayi jeevichu ennu parayam... Palarum aarkkokkeyoo vendi jeevichu aarkkokkeyoo vendi marikkunnu...nammal namukkaayi jeevikan thudangumbol nammalde samayam kazhinju pokunnu

  • @bijubiju4297
    @bijubiju4297 4 месяца назад

    ❤❤

  • @ldreams730
    @ldreams730 4 месяца назад

    Respect

  • @aryacjkilithattil8198
    @aryacjkilithattil8198 4 месяца назад

    Mam❤️

  • @nisasana7342
    @nisasana7342 4 месяца назад

    ❤❤❤❤❤❤

  • @peeku4867
    @peeku4867 4 месяца назад

  • @vlogfortruth2030
    @vlogfortruth2030 4 месяца назад

    ❤️❤️❤️❤️❤️

  • @anupajiju7218
    @anupajiju7218 4 месяца назад

    😍😍

  • @athullonan
    @athullonan 4 месяца назад

    ❤❤❤

  • @anaghaambili1700
    @anaghaambili1700 4 месяца назад

    ❤🎉

  • @agilvagilverengal1006
    @agilvagilverengal1006 4 месяца назад

    Akka uyyyir

  • @GijuAnto-eq3dp
    @GijuAnto-eq3dp 4 месяца назад

    True copy think. Viewer ship കൂട്ടാൻ.

  • @MK123.79
    @MK123.79 4 месяца назад

    ഒരിക്കൽ കൂടി നിങ്ങൾ "ഷക്കില" എന്ന പേര് മാറ്റണം , becouse u are good personality .

  • @ShahulHameed-fw6zc
    @ShahulHameed-fw6zc 4 месяца назад +1

    ഒരുപാട് നമ്മുടെ ഉറക്കം കളഞ്ഞ മുതൽ

  • @pajohnson3041
    @pajohnson3041 3 месяца назад

    Shakeela ammachi 😢

  • @surya5501
    @surya5501 4 месяца назад

    Very nice person

    • @GijuAnto-eq3dp
      @GijuAnto-eq3dp 4 месяца назад

      Kuriachira, Thrissur. Christian പള്ളി പൊളിക്കുന്നു. RSS അല്ല. ISS അല്ല. JSS അല്ല. നസ്രാണികൾ ആണ്. മതം ഒരു ബിസിനെസ്സ് ആണ്. മാർക്സിസം, secularism, etheism എല്ലാം മതം ആണ്. Metabolism ആണ് എൻ്റെ മതം.

  • @praveenindia1935
    @praveenindia1935 4 месяца назад

    ആർക്ക് കേൾക്കണം.

  • @GijuAnto-eq3dp
    @GijuAnto-eq3dp 4 месяца назад

    Gossip column.

  • @apoorvavaidyan3881
    @apoorvavaidyan3881 4 месяца назад +2

    ഷക്കീല❤

  • @shehinpm8465
    @shehinpm8465 4 месяца назад

    ee interview kaanumbol aanu swaasikaye okke kinatttil idaan thonunne

  • @mx24mxgp
    @mx24mxgp 3 месяца назад

    കിന്നാരതുമ്പികൾ 13പ്രാവശ്യം കണ്ട ഞാൻ ❤❤❤❤

  • @user-zc1cj4hp5c
    @user-zc1cj4hp5c 4 месяца назад

    🥰🥰🥰🥰🥰

  • @Hiux4bcs
    @Hiux4bcs 4 месяца назад

    Her English is better than me 😂

  • @anil_ramanan
    @anil_ramanan 4 месяца назад

    15:19🙏🏽17:23😅

  • @ajiarhooayaan
    @ajiarhooayaan 4 месяца назад +2

    കിന്നാരത്തുമ്പികൾക്ക് മുൻപേ ഒരു ഷക്കീല ഉണ്ടായിരുന്നു... ഹാഫ് nude, ഫുൾ nude, jay de van, sa a jaan മൂവിസിൽ... അത് ഷക്കീലയും മനഃപൂർവം മറന്നു, അവതാരകാർക്ക് അറിയില്ല, എനിക്കും നിങ്ങൾക്കും അറിയാം ✌️

    • @jexi195
      @jexi195 4 месяца назад

      Aa...enikkum ariyam
      Ath bit aanu

  • @meesamadhavan2391
    @meesamadhavan2391 4 месяца назад +4

    ഹായ് ഷകീല ചേച്ചി എന്തൊക്കെ ഉണ്ട് വിശേഷം.
    രേഷ്മ ചേച്ചി, മറിയ ഹേമ, സിന്ധു ചേച്ചി യെ കാണാറുണ്ടോ.
    എന്റെ teenage കാലം മനോഹരം ആക്കിയത് നിങ്ങൾ ആണ്.
    ആദ്യമായി ക്ലാസ്സ്‌ കട്ട്‌ ചെയ്തു പോയത് നിങ്ങളുടെ സിനിമ ആണ്.
    പഴയ ഇടപ്പള്ളി വനിതാ തിയേറ്റർ ഇൽ ഉച്ചക്ക് 12മണിക്ക് ഉള്ള ഷോ യ്ക്ക് ഞാനും കൂട്ടുകാരനും ഉണ്ടാകും. എല്ലാ വെള്ളിയാഴ്ച യും.
    അന്നത്തെ ടിക്കറ്റ് ചാർജ് 10₹.
    ചേച്ചി അല്ല ശെരിക്കും പൈസ മൊതൽ ആകുന്നത്, അത് രേഷ്മ സിന്ധു സജിനി ആണ്.
    ചേച്ചി വെറുതെ തുട മാത്രം കാണിച്ചേ അഭിനയിക്കു.
    Waiting 4 മാമി 2

    • @Hiux4bcs
      @Hiux4bcs 4 месяца назад +1

      അയ്യേ മറ്റേത് ചെയ്യുന്നുണ്ടാകും അല്ലേ after that 😂

    • @meesamadhavan2391
      @meesamadhavan2391 4 месяца назад

      @@Hiux4bcs അതിന് എന്താ?

    • @meesamadhavan2391
      @meesamadhavan2391 4 месяца назад +1

      @@Hiux4bcs
      പണ്ട് ഇടപ്പള്ളി വനിത തിയേറ്റർ ഒരു വാണ പുഴ ആയിരുന്നു.

    • @jexi195
      @jexi195 4 месяца назад

      Chechiyude full und
      Oru hindi movie aanu..
      Oru kelavante koode
      Athum oru valli jettiyil
      Bit aayi idarundayirunnu
      Ippolun kittum netil ❤❤
      Goodluck

    • @meesamadhavan2391
      @meesamadhavan2391 4 месяца назад

      @@jexi195
      സിനിമയുടെ പേര് എന്താ

  • @user-ol1uj6lb4y
    @user-ol1uj6lb4y 4 месяца назад

    👍👍👍👍🙏🙏🙏🙏🙏🙏🙏

  • @user-ym3ey1jl1c
    @user-ym3ey1jl1c 3 месяца назад

    വേശ്യയുടെ ചാരിത്ര്യ പ്രസംഗം കേട്ടിട്ടുണ്ട് ഇപ്പൊൾ കണ്ടു😂

  • @company6676
    @company6676 3 месяца назад

    വേദനിക്കുന്ന ഷക്കീല

  • @user-tn2xx2wu3z
    @user-tn2xx2wu3z 4 месяца назад +1

    പുതിയ A യുമായി വരു ആന്റി

  • @MalluBMX
    @MalluBMX 4 месяца назад +1

    സണ്ണി ചേച്ചി എന്ന് വിളിക്കുന്ന ( നന്മ ചെയ്യുന്നത് കൊണ്ട് മാത്രം എന്ന് തള്ളുന്ന ) എത്ര പേര് ഷക്കീല ചേച്ചി എന്ന് വിളിക്കും.
    പോട്ടെ... വല്ല വടുതല വത്സല .... ചാരിറ്റി ചെയ്താൽ ഇവർ ഇതിൻ്റെ പകുതി respect കൊടുക്കുമൊ? എല്ലാവരും കല്ലൻമാരാണ്.
    നമ്മുടെ പല നടികളും ഇപ്പൊ സിനിമയിൽ കാണിക്കുന്നത് തന്നെ ഇവർ അന്ന് ചെയ്തത്. ഇവർ ചെയ്തതിൻ്റെ eztreeme ചെയ്യുന്നവര് ഇന്നുണ്ട്. അവർക്ക് ഒക്കെ പ്രോഗ്രസീവ് നടി എന്ന പേര്. പോട്ടെ നമ്മുടെ vmeekness ചൂഷണം ചെയ്ത് മനഃപൂർവം എക്സ്പോസ് ഒക്കെ ചെയ്യുന്നവര് പാഷൻ ഉളളവർ. 😂 അങ്ങനെ ഉളളവർ ഉണ്ട്. പക്ഷേ കൂടുതലും മുതലെടുപ്പ് ആണ്.

  • @monnRiaz
    @monnRiaz 4 месяца назад +1

    കേരളത്തെ ഒരു വൽ ഇല്ലാത്ത മൃഗ സംസ്ഥാനം ആ പ്രഖ്യാപനം നടത്താൻ സമയം വൈകി😅😅😅

    • @GijuAnto-eq3dp
      @GijuAnto-eq3dp 4 месяца назад

      Kuriachira, Thrissur. Christian പള്ളി പൊളിക്കുന്നു. RSS അല്ല. ISS അല്ല. JSS അല്ല. നസ്രാണികൾ ആണ്. മതം ഒരു ബിസിനെസ്സ് ആണ്. മാർക്സിസം, secularism, etheism എല്ലാം മതം ആണ്. Metabolism ആണ് എൻ്റെ മതം.

  • @susanpalathra7646
    @susanpalathra7646 4 месяца назад

    2000 - ആദ്യ കാലത്ത് ഇവരോടൊപ്പം KSRTC യുടെ Back Seat -ൽ ഇരുന്ന് യാത്ര ചെയ്തവർ പറഞ്ഞു, ഇവർക്ക് മറ്റുള്ളവരെ പുച്ഛമാണെന്ന്. സർക്കാർ ജീവനക്കാരായ 2 Ladies ഇവരോടൊപ്പം യാത്ര ചെയ്തതിന് ഇവരും ഇവരുടെ കൂടെയുണ്ടായിരുന്ന 2 സ്ത്രീകളും കൂടി ഇംഗ്ലീഷിൽ തെറിപറഞ്ഞു കൊണ്ടിരുന്നു ആ ജീവനക്കാർ ബസ്സിൽ നിന്ന് ഇറങ്ങുന്നതുവരെയും. ആ ജീവനക്കാർ ടീച്ചേഴ്സ് ആണെന്നു കരുതി ടീച്ചർമാരെ മൊത്തം അവർ തെറിപറഞ്ഞു കൊണ്ടിരുന്നു. അവരും കൂടെയുള്ള 2 സ്ത്രീകളും കൂടി. അന്ന് അവരുടെ പോസ്റ്ററുകൾ റോഡരികിൽ ഒക്കെ പരസ്യമായിട്ടുണ്ടായിരുന്നു ,

  • @GijuAnto-eq3dp
    @GijuAnto-eq3dp 4 месяца назад

    റേറ്റിംഗ് കൂട്ടാൻ.

  • @thevlogofsmallthings
    @thevlogofsmallthings 4 месяца назад

    🫶

  • @user-jv8qw7ov6t
    @user-jv8qw7ov6t 4 месяца назад

    ഈ ചേച്ചി പാവം സെക്സ് മൂവിയിൽ തിരക്ക് ശീലയിൽ മുന്നിൽ നല്ല മൂവികൾ സെക്സ് തിരശീലക്ക് പിന്നിൽ അത്രയേ ഉള്ളൂ
    എല്ലാ കളികളും നടക്കുന്നത് ഹിറ്റ്‌ ആവുന്ന നല്ല മലയാളം മൂവിയിലാണ് ഞാൻ കൊറേ വർക്ക്‌ ചെയിതതാണ് filime feeliding

  • @BasheerManhatty-pf8qd
    @BasheerManhatty-pf8qd 4 месяца назад

    Pls arrange shakeela cell no

  • @ittoopkannath6747
    @ittoopkannath6747 4 месяца назад +1

    ഒന്നും അടച്ചുവെക്കാത്ത നിങ്ങൾക്ക് എന്ത് തുറക്കാൻ?

    • @nathkazhakuttom2462
      @nathkazhakuttom2462 4 месяца назад +2

      ഇപ്പോൾ ഉള്ള നടിമാ൪ സിനിമയിൽ അല്ലാതെ പബ്ലിക് ആയി പോലും കാണിക്കാ൯ മടിക്കത്ത എന്താണ് അവ൪ സിനിമയിൽ കാണിച്ചത്.

    • @jasminerpse6373
      @jasminerpse6373 4 месяца назад +2

      ഹിന്ദിയിൽ ദീപിക പാദുകൊണ് ഒക്കെ ഇവരിലും കൂടുതൽ expose ചെയ്തിട്ടുണ്ട് എന്നിട്ടും അവര് ഒക്കെ ബഹുമാനിക്കപെടുന്നു

    • @GijuAnto-eq3dp
      @GijuAnto-eq3dp 4 месяца назад

      Kuriachira, Thrissur. Christian പള്ളി പൊളിക്കുന്നു. RSS അല്ല. ISS അല്ല. JSS അല്ല. നസ്രാണികൾ ആണ്. മതം ഒരു ബിസിനെസ്സ് ആണ്. മാർക്സിസം, secularism, etheism എല്ലാം മതം ആണ്. Metabolism ആണ് എൻ്റെ മതം.

  • @hardybravo6258
    @hardybravo6258 4 месяца назад +2

    Shakeela❣️

  • @dinosaur_kl
    @dinosaur_kl 4 месяца назад +1

    Shakkeela is an exceptional individual and deserves nothing but praise. She has earned my respect. 🫡

  • @rebel1403
    @rebel1403 4 месяца назад +1

    Oru kaalathe vedikal innathe purogamana vadhikal😂

    • @jasminerpse6373
      @jasminerpse6373 4 месяца назад +1

      ആദ്യത്തെ റെബേൽ ബൈബിൾ അനുസരിച് ലൂസിഫർ സാത്താൻ ആയിരുന്നു ഇന്നത്തെ കാലത്ത് അങ്ങനെ ആണോ 😅

    • @GijuAnto-eq3dp
      @GijuAnto-eq3dp 4 месяца назад

      Kuriachira, Thrissur. Christian പള്ളി പൊളിക്കുന്നു. RSS അല്ല. ISS അല്ല. JSS അല്ല. നസ്രാണികൾ ആണ്. മതം ഒരു ബിസിനെസ്സ് ആണ്. മാർക്സിസം, secularism, etheism എല്ലാം മതം ആണ്. Metabolism ആണ് എൻ്റെ മതം.

  • @monnRiaz
    @monnRiaz 4 месяца назад

    തുറന്നു കാണിക്കുന്നവർ ഇനി എന്ത് തുറന്നു പറയാനാണ്??? നരകത്തിലേ വിറക് കൂടുതൽ സ്ത്രീകൾ തന്നെ. സംശയമില്ല.

    • @GijuAnto-eq3dp
      @GijuAnto-eq3dp 4 месяца назад

      Kuriachira, Thrissur. Christian പള്ളി പൊളിക്കുന്നു. RSS അല്ല. ISS അല്ല. JSS അല്ല. നസ്രാണികൾ ആണ്. മതം ഒരു ബിസിനെസ്സ് ആണ്. മാർക്സിസം, secularism, etheism എല്ലാം മതം ആണ്. Metabolism ആണ് എൻ്റെ മതം.

  • @user-cg6pn1eh3p
    @user-cg6pn1eh3p 4 месяца назад +1

    Shakkeela_ 'I don't know' enn...
    'A' certificate film lalle act cheythath.. Naayinta Patti mole , ninta Shakkeela enna name , enta aunty name ' avarethra sthalath insulted aayind ariyo..? Oru name...!!
    It's all about money , allaand nee valiya saint aavonnum venda...!
    ********....!
    Interview cheyyaan 3 aal...! !

    • @x-factor.x
      @x-factor.x 4 месяца назад

      സ്ത്രീകൾക്ക് തനിച്ച് വെടികളാകാൻ ആവുമോ ടോ ?.
      അവിടെ ചെല്ലുന്ന കുണ്ണ ധാരികളെക്കുറിച്ചെന്താ നീയൊന്നും ഹാലിളക്കി ചെല്ലാത്തതു് ???!.

    • @mx24mxgp
      @mx24mxgp 3 месяца назад

      നിനക്ക് അവസരം കിട്ടാത്തതിൻ്റെ കുശുമ്പ് അല്ലേ സവുന്ദളെ

  • @user-td6tp2ff9s
    @user-td6tp2ff9s 4 месяца назад +3

    ചേട്ടാ എന്ത് വർത്തമാനമാണ് പറയുന്നത്. ജയഭാരതിയെയും ശീലിയെയും ഇവരുമായി താരതമ്യം ചെയ്യാമോ. നിങ്ങൾ പറയുന്നത് വിഡ്ഢിത്തം അല്ലേ. ഇവർക്ക് എന്ത് കോപ്പ് അഭിനയിക്കാൻ അറിയാം.. വിലയും ജയഭാരതി എങ്ങനെയാണോ അവരവരുടെ അഭിനയത്തിൽ കഴിവ് തെളിയിച്ചവരാണ് സത്യന്റെയും പ്രേം നസീറിന്റെയും നായികമാരായിരുന്നു. അവരുടെയൊക്കെ സിനിമകൾ അങ്ങനെയുള്ള സീൻ ഉണ്ടെങ്കിൽ പോലും സിനിമയ്ക്ക് ആവശ്യമായ സീനുകൾ ആയിരുന്നു. അല്ലാതെ ഇവരുടെ സിനിമയിൽ അതുപോലെയല്ല. മഹാ നടിമാരുമായി ഇവരെ താരതമ്യം ചെയ്യാൻ.

    • @x-factor.x
      @x-factor.x 4 месяца назад

      ആഭിജാത അല്ലാത്തതു കൊണ്ടാണോ ?!.

  • @asinglejourney1982
    @asinglejourney1982 3 месяца назад +1

    സണ്ണി ലിയോൺ ഒക്കെ ചെയ്തതിൻ്റെ പകുതി പോലും ഇവർ ചെയ്തില്ല.. എന്നിട്ടും ചീത്തപ്പേര് e പാവത്തിന് ആണ്...
    അധികം ഒന്നും പറയാൻ ഇല്ല.. അന്നത്തെ B grade movie യിൽ കാണുന്നതിനേക്കാൾ മോശം സീൻ ഇന്നത്തെ അല്ലാതെയുള്ള cinema ഉണ്ട്.

  • @Moviesc712
    @Moviesc712 3 месяца назад

    ❤❤❤