Lok Sabha Election Results 2024 |മോദിക്കൊപ്പം തോറ്റ മീഡിയ | Narendra Modi & Media |Editors Assembly

Поделиться
HTML-код
  • Опубликовано: 4 июн 2024
  • #loksabhaelection2024 #loksabhaelectionresult2024 #narendramodi #bjp #media #indiaalliance #truecopythink
    ലോക്സഭാ തെരഞ്ഞെടുപ്പുഫലം ഇന്ത്യൻ മീഡിയയുടെ വിശ്വാസ്യത അളക്കാനുള്ള ഒരു ടെസ്റ്റ് ഡോസ് കൂടിയാണ്. പത്തുവർഷമായി തുടരുന്ന മുഖ്യധാരാ ചങ്ങാത്ത ജേണലിസത്തെ എങ്ങനെയാണ് ജനാധിപത്യത്തിന്റെ വീ​ണ്ടെടുപ്പിലൂടെ ജനം തോൽപ്പിച്ചുകളഞ്ഞതെന്ന് ഈ റിസൾട്ട് പറഞ്ഞുതരുന്നു. അതോടൊപ്പം, പ്രതിപക്ഷമായി പ്രവർത്തിച്ച സമാന്തര- ബദൽ മീഡിയയുടെ പ്രസക്തിയും. ജനവിധിയെ മുൻനിർത്തി ഇന്ത്യൻ മീഡിയയെ വിശകലനം ചെയ്യുന്നു, കമൽറാം സജീവ്, മനില സി. മോഹൻ, കെ. കണ്ണൻ, വി.കെ.ബാബു എന്നിവർ.
    The Lok Sabha election results serve as a test dose for evaluating the credibility of the Indian media. These results demonstrate how the public has rejected mainstream, government-friendly journalism that has prevailed for the past ten years, marking a resurgence of democratic values. Additionally, they highlight the significance of parallel and alternative media that have functioned as the true opposition. Kamal Ram Sajeev, Manila C. Mohan, K. Kannan, and VK Babu talks in this analysis of the Indian media in light of the Lok Sabha Election 2024.
    Do Read Truecopy Think: truecopythink.media/tag/lok-s...
    #mediacriticism #media #congress #bjp #indiaalliance #rahulgandhi #amitshah #yogendrayadav #kamalramsajeev #kkannan #manilacmohan #vkbabu
    Follow us on:
    Website:
    www.truecopythink.media
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

Комментарии • 186

  • @manmadhansankaranarayanapi4826
    @manmadhansankaranarayanapi4826 21 день назад +81

    യോഗേന്ദ്ര യാദവ് മാത്രമല്ല മലയാളത്തിൽ ഉണ്ണി ബാലകൃഷ്ണൻ വളരെ കൃത്യമായി ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ പ്രവചനം നടത്തിയിരുന്നു. വിശേഷിച്ച് BJP ക്ക് 240 Seatമാത്രമേ കിട്ടുകയുള്ളു എന്നു പറഞ്ഞിരുന്നു

    • @rasheedkothanganattu7824
      @rasheedkothanganattu7824 21 день назад +11

      തീർച്ചയായും. ഉണ്ണി ബാലകൃഷ്ണന്‍ ക്യത്യമായപ്രവചനംറിപ്പോർട്ടർചാനലിൽപറഞ്ഞിരുന്നു. ആകെഅദ്ധേഹത്തിൻ്റെകണക്ക്കൂട്ടൽപിഴച്ചത് ദില്ലിസീറ്റിലാണ്. അപ്പോൾഉത്തർപ്രദേശിൽഇന്ത്യസഖ്യംകൂടുതൽസീറ്റുകൾനേടി. കേവലഭൂരിപക്ഷംലഭിക്കില്ലെന്നും240ൽഎൻഡിഎ. ഒതുങ്ങുമെന്നുംഅദ്ധേഹംപറഞ്ഞിരുന്നു.

    • @chandrankunnappilly7060
      @chandrankunnappilly7060 21 день назад +2

      കേരളത്തിലെ പ്രമുഖരായ മാധ്യമപ്രവർത്തകർ ഇരുന്ന് നടത്തിയ വിശകലനം ആണു ഞങ്ങൾ കേട്ടത്. ഒരു കാര്യം ചോദിച്ചോട്ടെ: കേരളത്തിലെ ഇടതുപക്ഷം എടുക്കേണ്ട നിലപാടെന്താണ്. , അതും സംഭവിച്ച വീഴ്ച പരിഹരിക്കുവാൻ? BJP യെ മാത്രം വിമർശിച്ചു. 'ഭരണവിരുദ്ധ വികാരം' ഇതൊക്കെ വിശദീകരിച്ചാലേ പ്രേക്ഷകരായ ഞങ്ങൾക്കാശ്വാസമാകൂ!

    • @73mohd1
      @73mohd1 21 день назад +4

      Unni balakrishnan ശരിയായി പ്രവചിച്ചു

    • @rasheedkothanganattu7824
      @rasheedkothanganattu7824 21 день назад +3

      @@chandrankunnappilly7060 കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന്CPMപറയും. എന്നാല്‍ അതുണ്ടായിഎന്നത് യാഥാർഥ്യമാണ്. കുറ്റമറ്റ സംഘടനാപാടവമുളളപാർട്ടിചിലപ്രാദേശികനേതാക്കളുടെതാല്പര്യങ്ങൾക്കൊത്തുപ്രവർത്തിച്ചതും കനത്തതോൽവിക്കുകാരണമായി.

    • @Asdpdkl
      @Asdpdkl 20 дней назад

      കേരളത്തിലെ ആഭ്യന്തര വകുപ്പ് Rss ൻ്റെ ചട്ടുകമായിട്ടാണ് കഴിഞ്ഞ ഏഴെട്ടു വർഷമായി പ്രവർത്തിച്ചത്. അതിനാൽ ചില സമുദായങ്ങൾ CPMൽ നിന്ന് പാടെ അകന്നു

  • @Asdpdkl
    @Asdpdkl 20 дней назад +17

    രാഹുൽ ഗാന്ധി ധ്രുവ് രാത്രി എന്നിവരാണ് ഇവിടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന പ്രതിപക്ഷമായി പ്രവർത്തിച്ചത്

  • @verygoodprogramspahammedpo6031
    @verygoodprogramspahammedpo6031 21 день назад +22

    അതിനൊക്കെ സുനിതാ ദേവദാസിനെ പോലെയുള്ള യു ട്യൂവർന്മാരെ കണ്ട് പഠിക്കണം. അവരൊക്കെ പല കാര്യങ്ങളും കൃത്യമായി പറയാൻ ശ്രമം നടത്തിട്ടുണ്ട് 1

  • @Hameedkmp-xd2qn
    @Hameedkmp-xd2qn 20 дней назад +7

    വളരെ.നല്ല.ചർച്ച,പങ്കെടുത്ത.എല്ലാ.സർ.മാർകും. നന്ദി.ചേച്ചിക്ക്.ബിഗ്.സലൂട്ട്‌

  • @khaderbichava6359
    @khaderbichava6359 21 день назад +38

    മാപ്രകൾ മോദിയുടെ അണ്ണാക്കിലേക്ക് മാത്രം നോക്കിയിരിക്കുകയായിരുന്നു. ഒരിക്കലും ജനങ്ങളിലേക്ക് വേശ്യാമാപ്രകൾ തിരിഞ്ഞുനോക്കിയിട്ടില്ല.
    വളരേ ന്യൂനാൽ ന്യൂനപക്ഷം മാത്രമാണ് ജനങ്ങളിലേക്ക് ഇറങ്ങിയത്.
    But, സോഷ്യൽ മീഡിയ മാധ്യമങ്ങൾ 👍👍👍

  • @salihkt4298
    @salihkt4298 21 день назад +20

    Umnbalakrishnan and yogeandra

  • @SagarKumar-kx5zg
    @SagarKumar-kx5zg 21 день назад +15

    നിങ്ങൾ ചർച്ച ചെയ്യതെ പോയത് പ്രശാന്ത് കിഷോർ നടത്തിയ ബി ജെ പി ക്കു വേണ്ടിയുള്ള പ്രവചനമാണ് . അതിനെ കൂടി വിശകലനം ചെയ്യണം

  • @abdulazizabdulla4089
    @abdulazizabdulla4089 18 дней назад +3

    ഫാഷിസ്റ്റ് പ്രവണത എന്ന് പറയേണ്ടിടത്ത് അത് പറയാൻ മടിക്കേണ്ട കാര്യമില്ല.

  • @muneerm5356
    @muneerm5356 21 день назад +32

    കേരളത്തിൽ സവർണ്ണ സംവരണം നടപ്പാക്കിയത് കോൺഗ്രസ്സോ ബിജെപിയോ അല്ല മറിച്ച് കമ്യൂണിസ്റ്റ് പാർട്ടിയാണ്. കേരളത്തിലെ കോൺഗ്രസ്സ് വിജയം സ്വാഭാവികം

    • @balanp4172
      @balanp4172 21 день назад

      ഇൻഡ്യയിൽ നടപ്പാക്കിയത് BJP യല്ലേ?

    • @jineshvb7378
      @jineshvb7378 21 день назад

      🎉🎉🎉🎉

    • @Asdpdkl
      @Asdpdkl 20 дней назад +1

      ശരിയാണ്

  • @MiskemInayah
    @MiskemInayah 21 день назад +7

    Sunitha Devadas ❤ നെ മറക്കരുത്

    • @mohammedsaleem3357
      @mohammedsaleem3357 20 дней назад

      Mediaone , Madhyamam......
      Sunitha adevadas, Kannan, KamalRam Sajeev also Madhyamam school.....

  • @jayashreechathanath1606
    @jayashreechathanath1606 21 день назад +8

    മാധ്യമങ്ങൾക്കും ജയിയ്ക്കുന്നവരെ മാത്രം മതി എന്നതായിരുന്നില്ലേ?

  • @Kottayam14
    @Kottayam14 21 день назад +7

    ഗംഭീരമായ അവതരണം. മനോരമയിലെ മോദിയുടെ ഫ്രണ്ട് പേജ് ജാക്കറ്റ് പരസ്യം മാത്രം നോക്കിയാലോ?വളരെ ഗ്ളോസി പേപ്പറിലെ ആ പരസ്യത്തിനായി കോടികളാണ് ചിലവാക്കിയത്. പക്ഷെ കേരളജനതയെ അഭിനന്ദിക്കണം.
    (Abraham Mathew, Malayalam Vartha Newspaper USA )

    • @samadamathu6671
      @samadamathu6671 20 дней назад

      മനോരമ ഉടായിപ്പ് ആണ്

  • @user-is9em9ph8q
    @user-is9em9ph8q 19 дней назад +2

    മനിലയുടെ വളരെ മികച്ച ഒരിത്..
    കൂടെയുള്ളവന്മാരുടെയും... 💪

  • @sirajudeen8757
    @sirajudeen8757 21 день назад +9

    നല്ല ഡിബേറ്റ്, ഇൻഫർമേറ്റീവ്, പ്രിന്റ്, ടെലിവിഷൻ മീഡിയ മോസ്റ്റ്‌ ഫേക്ക് & biased, ഐ ഡിപെൻഡ് സോഷ്യൽ മീഡിയ

  • @liyakhathahammed7216
    @liyakhathahammed7216 21 день назад +2

    കമൽറാം സജീവ് നെ കേട്ടതിൽ വളരെ സന്തോഷം ❤

  • @shihabmuhammed6711
    @shihabmuhammed6711 21 день назад +6

    Keralathil oru penthariyunt. Sunitha Devadas❤❤❤

  • @shahulhameedhameed9308
    @shahulhameedhameed9308 17 дней назад

    എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലുള്ള ചർച്ച. എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @jacobnicholas3165
    @jacobnicholas3165 21 день назад +3

    Respected Manila Madam,
    you fail to approve Unni Balakrishnan (in Malayalam media), which is injustice.

  • @sreedharana6435
    @sreedharana6435 20 дней назад +3

    കേരളത്തിലെ സിപിഎം വയനാട്ടിൽ എന്തു നിലപാട് സ്വീകരിക്കണമെന്നു പറയൂ.. സിപിഎം കോൺഗ്രസ്സിന് വോട്ടു ചെയ്യണമെന്നാണല്ലൊ നിങ്ങൾ പറയുന്നത്.
    നിങ്ങളെന്താണ് തിരിച്ചു വാദിക്കാത്തത് എന്നതിൽ നിന്നു തന്നെ നിങ്ങളുടെ സിപിഎം വിരുദ്ധത മറ നീക്കി പുറത്തു വരുന്നുണ്ട്.

  • @connectdubaii
    @connectdubaii 20 дней назад +1

    അതുപോലെ പറയേണ്ട ഒരു കാര്യമാണ് കോൺഗ്രസ്സ് പാർട്ടിയുടെ ആളുക്കൾ ഗോദി മീഡിയയിൽ പ്രൈം ന്യൂസ് ഡിബൈറ്റിൽ പങ്കെടുക്കേണ്ട എന്ന തീരുമാനവും ഒരു നല്ല ഒരു തീരുമാനമായിരുന്നു.

  • @rasheedkottedath4899
    @rasheedkottedath4899 20 дней назад +1

    പറഞ്ഞതെല്ലാം സത്യം 👍🙏

  • @ryanxavier_89
    @ryanxavier_89 20 дней назад +2

    ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥും ആർഎസ്എസും തമ്മിൽ മോദിക്ക് പ്രശ്നങ്ങളുണ്ടായിരുന്നു സീറ്റ് കുറയാൻ പ്രധാന കാരണം ഇതാണ്

  • @user-wd1ox9fb8o
    @user-wd1ox9fb8o 21 день назад +3

    Yes true 💯❤

  • @sidhikuttypm7506
    @sidhikuttypm7506 12 дней назад

    👌🌹👍

  • @FFSVI
    @FFSVI 21 день назад +1

    ❤ loved it by all means

  • @afsarbabu2672
    @afsarbabu2672 21 день назад +1

    Excellent discussion 😊

  • @FFSVI
    @FFSVI 21 день назад

    Thank you for enlightening my world.Stay firm to the truth and ethics❤

  • @georgepattery4278
    @georgepattery4278 21 день назад +1

    Thank. you for this intelligent discussion.

  • @gilbertthomas8676
    @gilbertthomas8676 18 дней назад

    Yes

  • @ashrafp1396
    @ashrafp1396 21 день назад +1

    Great effort,,🍀

  • @shafi2737
    @shafi2737 21 день назад

  • @krishnaveni9549
    @krishnaveni9549 21 день назад +1

    Interesting discussion felt respect to u all.

  • @user-lm8eo3qs5h
    @user-lm8eo3qs5h 20 дней назад

    ❤❤❤

  • @manojanjanam
    @manojanjanam 19 дней назад

    💯💯💯

  • @hameedptbhameed1281
    @hameedptbhameed1281 14 дней назад

    നല്ല ഒരു ചർച്ച യഥാർത്ഥ ചർച്ച എങ്ങനെയായാലും ഈ കേരള പറലിമെൻ്റ് ഇളകാശ വിജയം ഇടത് വലതു പക്ഷങ്ങളുടെ വിജയമാണ്. അങ്ങനെയാണെങ്കിലൂം പല കോൺഗ്രസുകാരും നിഷ്പക്ഷ കക്ഷികളും ബിജെപി കൂ വോട്ട് ചെയ്തിട്ടുണ്ട് എന്ന് വ്യക്തം . പാർലമെൻ്റ് ഇലക്ഷനിൽ ഇടത് പക്ഷം ഒരു കക്ഷിയെ അല്ല എന്ന് വേണം പറയാൻ

  • @sudeeppm3434
    @sudeeppm3434 19 дней назад

    Good discussion 👍

  • @moonnightgodofegypt4998
    @moonnightgodofegypt4998 21 день назад +3

    യുട്യൂബ് മുതൽ കേരളത്തിൽ ഉള്ള ചാനലുകൾ വരെ ഒരേ മുതലാളി മാർ ആണ് എന്നിട്ടും കോമഡി 😄😄😄

  • @edwardgutierrez4615
    @edwardgutierrez4615 18 дней назад

    Manushya Dhaivathe tholpicha manushyar ❤❤❤

  • @moonnightgodofegypt4998
    @moonnightgodofegypt4998 21 день назад +2

    Bjp ആയാലും കോൺഗ്രസ്‌ ആയാലും ഫണ്ടിങ് ചെയ്യുന്ന ആളുകൾ ആണ് തീരുമാനം എടുക്കുക എന്ന് ഇപ്പോൾ കുട്ടികൾക്ക് പോലും അറിയാം പക്ഷെ വിവരം ഇല്ലാത്ത ബുദ്ധി ജീവികൾക്ക് മാത്രം അറിയില്ല 🤣😂😂🤣

    • @FFSVI
      @FFSVI 21 день назад

      Ninnaku gujrath il poykoode

  • @brahman3d
    @brahman3d 19 дней назад

    kollammm..bhagiyayittunduu....nalla script....nalla acting..kama sir was only said facts. atlest...may be part of agenda

  • @AbdulLatheef-pd7pn
    @AbdulLatheef-pd7pn 21 день назад +3

    Realistic talk❤

  • @sirajudeen8757
    @sirajudeen8757 21 день назад

    വാട്ട്‌ എബൌട്ട്‌ ഫസ്റ്റ് വോട്ടേഴ്‌സ്, ഈസ്‌ ദേ ഫൂൾ or unaccounded

  • @dasank5656
    @dasank5656 18 дней назад

    താഴെ തട്ടിലെ ഞങ്ങൾക്കുവേണ്ടി ഒറ്റ പത്രത്തിൽ പോലും എഡിറ്റോറിയാൽ എഴുതി യിട്ടില്ല 🤔

  • @jamesmk1841
    @jamesmk1841 19 дней назад

    For the major, national media, fear was the key ; for the minor media, favour was the key - it would appear

  • @r.r2513
    @r.r2513 19 дней назад

    ആദ്യത്തെ ആ കണ്ണടവെച്ച ആളുടെ സംസാരം അറു മണ്ടത്തരം ആണ്
    ഇന്നത്തെ സാധാരണക്കാർ സംസാരിക്കും ഈ ഇലക്ഷനെകുറിച്ച് ഗംഭീരമായി
    ഇപ്പഴും ഗ്രൗണ്ട് റിയാലിറ്റി നിങ്ങളിൽ മിക്കവരും പഠിച്ചിട്ടില്ല
    ആ സ്ത്രീ സുന്ദരമായി സംസാരിക്കുന്നുണ്ട്

  • @Chuchn6419
    @Chuchn6419 21 день назад

    Government advertisements at government cost in media visual as well as print shall be banned.

  • @dasank5656
    @dasank5656 18 дней назад

    കർഷകന്റെ പാടത്തെ ചേർ നമ്മുടെ വായിൽ ചോറ് 🤔

  • @user-nh7bt4qs5d
    @user-nh7bt4qs5d 21 день назад +11

    രാഹുൽജിയുടെ കഠിനപ്രയത്നം കൊണ്ടുകൂടിയാണ് ഈ മാറ്റത്തിന് കാരണം.

  • @muhammedhadi2217
    @muhammedhadi2217 21 день назад

    കമൽ റാം സജീവ് ❤

  • @josephsimoncheekku6760
    @josephsimoncheekku6760 20 дней назад

    എയ് മോട്ട ചേട്ടോ ചേച്ചി പറയുന്നതാണ് സത്യം താങ്കൾ സമ്മതിക്കണം.

  • @kpvkumar6764
    @kpvkumar6764 21 день назад +1

    "Congress is the real LEFT in india" Namaskaram to you genius. That is why 100 MPs of BJP in last Loksabha are EX Congress Main Leaders. IF LDF play a drama like Thrichur - Vadakara they can win win 18 Seats.

    • @sasikunnathur9967
      @sasikunnathur9967 21 день назад

      - കോൺഗ്രസ്സിൻ്റെ നയങ്ങൾ മാത്രം വലതുപക്ഷത്തിൻ്റെ - അതാണ് പ്രശ്നം

  • @thinkbetter2026
    @thinkbetter2026 20 дней назад

    സിപിഎം ഉം...പിണറായി സർക്കാരും മോഡിയുടെ അവസ്ഥ മനസിലാക്കി തുരുത്തിയില്ലേൽ... അത് കേരത്തിനു തന്നെ വല്ലാത്ത നഷ്ടമാകും... വർഗീയ ശക്തികൾ ഇവിടെയും പിടി മുറുക്കും

  • @ashokans49
    @ashokans49 18 дней назад

    യോഗേന്ദ്ര യാദവ് മഹാനാണ് ജനങ്ങളുട വികാരoമനസ്സിലാക്കിയ നേതാവു

  • @moonnightgodofegypt4998
    @moonnightgodofegypt4998 21 день назад +1

    ഇന്ത്യയിൽ ഉള്ള 100% എല്ലാ പാർട്ടിയും ഭരിക്കുന്നത് കോപറേറ്റുകളുടെ കയ്യിൽ അല്ലെ 🤣🤣അപ്പോൾ അവർക്ക് ഇഷ്ട്ടം ഉള്ള തീരുമാനം എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടോ 🤣🤣😂

  • @philominathomas102
    @philominathomas102 21 день назад

    Good discussion...In Thrissur, maybe Congress and BJP already decided that Thrissur BJP ye jayippikkuka, and all other seats BJP will help congress...flood, covid time il polum verudhe irunna UDF nu 17 vaazhakale kitty..except Rahul gandhi..pinne, electoral bond case supreme court il win cheydhu CPM..(oru small party)but didn't get publicity..congress num kitty 1300 crores..

  • @shadina4731
    @shadina4731 20 дней назад

    Sunitha devadas is working as a parallel media in malayalam

  • @BakerAbu-fc4ip
    @BakerAbu-fc4ip 21 день назад

    ഡെൽഹിൽ വീണ്ടും റീ പോളിഗ് നടത്തണം

  • @user-dn4lb8gm6j
    @user-dn4lb8gm6j 19 дней назад

    Madiama gel goodi മീഡിയ ആളുകൽ ഈ ടീവി inter ntionel desk കള്ളം പറയാൻ ഉള്ളത് ആണ്

  • @jeromvava
    @jeromvava 21 день назад

    4u

  • @yoosephyooseph4985
    @yoosephyooseph4985 20 дней назад

    ഉണ്ണി ബാലകൃഷ്ണനെ മറക്കരുത്

  • @AbdullatheefChungathara
    @AbdullatheefChungathara 20 дней назад

    നിങ്ങളിൽ പലരും കാണാത്ത മറ്റൊരു കാര്യം കേന്ദ്രത്തിൽ എത്ര അനുകൂല സാഹ ജ ര്യമുണ്ടായാലും അധികാര സ്ഥാനങ്ങളിൽ മന്ത്രി പോലുള്ള വ CPM ഉഭ യോഗപെടുത്താറില്ലാ പിനെന്തി അയക്കുന്നത്

  • @thuglifer6452
    @thuglifer6452 18 дней назад

    Dhruv ratti & Ravishkumaar👍

  • @Chuchn6419
    @Chuchn6419 21 день назад

    When left is an ally of India alliance and fighting elsewhere against BJP, there must have been a consensus among left and udf in Kerala, both in fielding candidate as well as in on ground fighting.
    There was a doubt in the minds of thinking and observing public of kerala whether there is some underlying understanding in the ldf with BJP in order to safeguard pinarayi and his daughter’s corruption

  • @lijofrancis8667
    @lijofrancis8667 18 дней назад

    Apriya sathyangal oru channel und

  • @moonnightgodofegypt4998
    @moonnightgodofegypt4998 21 день назад

    2വർഷം മുൻപ് എഴുതിയ ക്രിപ്റ്റ് ആണ് ഇന്ന് നടക്കുന്നത് 🤣

  • @abdulazizabdulla4089
    @abdulazizabdulla4089 18 дней назад

    ഇ.വി.യം കളി 2019 ൽ നന്നായി നടന്നു. അതിനു ശേഷമാണ് ഈ കളി ഇന്ത്യൻ ജനത മനസ്സിലാക്കിയത്. 2024 ൽ ജനം ജാഗരൂപ രാണ് എന്ന് മനസ്സിലാക്കി മോദി ഇ.വി.യം. കളി കുറഞ്ഞ തോതിലെ വടക്കേ ഇന്ത്യയിൽ നടന്നിട്ടുള്ളു. ഇനി ഇ.വിയും നെ കുറിച്ച് പ്രതിപക്ഷം പറയില്ലല്ലോ എന്ന് മോദി പ്രസ്താവിച്ചത്.

  • @Trs833
    @Trs833 21 день назад

    Arnab evide,?dhruv win

  • @shihabmuhammed6711
    @shihabmuhammed6711 21 день назад

    Onnum verutheyalla , suhruthukkale. Channel muthalalimarellam bonda nannayi thinnittunt

  • @moonnightgodofegypt4998
    @moonnightgodofegypt4998 21 день назад

    ഒന്ന് ആലോചിച്ചു നോക്ക് പാർലിമെന്റ് ഇലക്ഷന് ആർക്ക് ഓട്ടു ചെയ്യും? Bjp or കോൺഗ്രസ്‌ അല്ലെ ആരെങ്കിലും കമ്മിക്ക് ചെയ്യുമോ പാർലിമെന്റ് ആവശ്യത്തിന് വേണ്ടി? കമ്മിക്ക് ഓട്ടു ചെയ്യുന്നവർ മാനസികമായി കോൺഗ്രസ്‌ നെ സപ്പോർട്ട് ചെയ്യാൻ പറ്റാത്തവർ ആണ് അതൊരു മാനസിക പ്രശ്നം ആണ്

  • @moonnightgodofegypt4998
    @moonnightgodofegypt4998 21 день назад

    പത്രങ്ങൾ ഈ കാലഘട്ടത്തിൽ ലാഭത്തിൽ അല്ല എന്നിട്ടും എങ്ങനെ നിലനിൽക്കുന്നു? 🤣🤣

  • @georgephilip5199
    @georgephilip5199 18 дней назад

    ഇന്ത്യൻ ജുഡീഷ്യറിയുടെ നിർണായകമായ പങ്ക് നിങൾ മറന്നുപോയി.
    ഇലക്ഷൻ കമ്മീഷൻ 60% ഫെയർ ആയ്ത് ജുഡീഷ്യറിയുടെ ശക്തമായ നിരിക്ഷണം കൊണ്ടാണ്.

  • @user-lv9cu8sr1d
    @user-lv9cu8sr1d 20 дней назад

    Impeach all agencies and godi media 🎉🎉🎉

  • @moonnightgodofegypt4998
    @moonnightgodofegypt4998 21 день назад +1

    ദ്രുവ് നെ തടയാൻ കഴിയില്ലായിരുന്നു എന്ന് വിവരവും ബോധവും ഉള്ളവർ വിശ്വസിക്കുമോ? ടു യു തിങ്ക് ദേ ക്യാന്റ് 😂😂😂😂

    • @hanoonn2
      @hanoonn2 19 дней назад

      തടയാൻ കഴിയുമായിരുന്നു. പക്ഷേ തടയുന്നത് എല്ലാവരും കാണില്ലേ. അത് ഗുണത്തേക്കാൾ ദോഷമായി മാറും എന്ന് കരുതിക്കാണും

  • @rafeek3636
    @rafeek3636 19 дней назад

    മോടിക്കെതിരെ പിണറായി ഒന്നും പറഞ്ഞില്ല. കേന്ദ്രത്തിൽ BJP വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തും എന്ന് പിണറായി അടിമകൾ ചാനലുകളിൽ ചർച്ചകളിൽ മുഴുവൻ പറഞ്ഞു കൊണ്ട് നടക്കുകയായിരുന്നു.
    പിണറായി വിജയൻ പകരം രാഹുൽ ഗാന്ധിയെ നിരന്തരം ആക്രമിച്ചു കൊണ്ട് നടക്കുകയായിരുന്നു.
    പിന്നെ സ്വർണ്ണ - ഡോളർ കടത്ത്, കരുവന്നൂർ, ലൈഫ് മിഷൻ, മാസപ്പടി കേസുകളിൽ BJP സർക്കാർ ഒന്നും ചെയ്യാതിരുന്നത് വഴി കേരള cPM + BJP കൂട്ടുകെട്ട് ഉണ്ട് ജന കരുതാൻ കാരണമായതും എല്ലാം CPM ന്റെ പരാജയ കാരണമാണ്

  • @otpmohan8402
    @otpmohan8402 21 день назад

    Media means "Modi's Media". Media is not right. Which Media telling the truth?

  • @sasikunnathur9967
    @sasikunnathur9967 21 день назад

    ബൂർഷ്വാ മീഡിയ ഒരിക്കലും ഇടതുപക്ഷത്തെ പിന്തുണക്കാറില്ല. കാരണം വളരെ വ്യക്തം - ബോണ്ട് - രണ്ടർത്ഥത്തിലും

  • @aslamnirnayam
    @aslamnirnayam 21 день назад

    അവനവൻ്റെ ദുരിതം മാറണമെങ്കിൽ ആദ്യം മുഖ്യധാരാ മാധ്യമങ്ങളെ പൂർണമായും ഉപേക്ഷിക്കണമെന്നർത്ഥം

  • @jayashreechathanath1606
    @jayashreechathanath1606 21 день назад

    സാധാരണക്കാരെ ഒന്നു കേൾക്കാൻ നിന്നു കൊടുക്കണ്ടേ?

  • @praveenissacs
    @praveenissacs 21 день назад

    Enthaa ithu...

  • @maryjohn4242
    @maryjohn4242 14 дней назад

    Hindu is one media which we may read with some reliability.

  • @chandlalnp7462
    @chandlalnp7462 21 день назад +4

    കേരളത്തില്ർ INDIA മുന്നണി ഒരുമിച്ച് മത്സരിച്ചിരുന്നെങ്കില്ർ സുരേഷ്ഗോപി ജയിക്കില്ലായിരുന്നു....

  • @nizam232
    @nizam232 20 дней назад

    സാമൂഹ്യ മാധ്യമങ്ങളുടെ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ പിണറായി എന്ത് ചെയ്തു

  • @bijovarghese6288
    @bijovarghese6288 20 дней назад

    😂😂😂😂😂😂

  • @eliasjoshua8386
    @eliasjoshua8386 18 дней назад

    What we saw in the exit poll was the frustration of the castrated Indian journalist. Will they correct themselves now?

  • @ravik.k.2577
    @ravik.k.2577 21 день назад

    CPM -ന് നൽകുന്ന ഉപദേശം എന്തുകൊണ്ട് കോൺഗ്രസിന് കൊടുക്കാൻ പറ്റുന്നില്ല.😮

  • @lincyunni3199
    @lincyunni3199 19 дней назад +1

    ഇടതുപക്ഷo വിചാരിക്കുന്ന പോലെ അടുത്ത തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധ്യത കുറവാണു. അന്ന് ബിജെപി മാത്രം ഉള്ളൂ. ഇന്ന് ഇന്ത്യ മുന്നണി strong ആയതു കൊണ്ട്. ജനങ്ങൾ തിരിച്ചു ചിന്തിക്കാൻ സാധ്യത ഏറെയാണ്. 👍🏻

  • @Chuchn6419
    @Chuchn6419 21 день назад +1

    All other India alliance leaders worked for India alliance in all other phases of election in other parts of India, where as kerala ldf abstained from it and ironically pinarayi opted for a family tour …

  • @x-factor.x
    @x-factor.x 21 день назад +2

    പിണറായിക്കിനി ധൈര്യമായി രാഹുൽ ഗാന്ധിയുടെ DNA പരിശോധിക്കാം !?.
    ഹൃദയ നാഥൻ അധികാരത്തിലേറുകയാണല്ലോ ?!. 😝

  • @moonnightgodofegypt4998
    @moonnightgodofegypt4998 21 день назад

    മീഡിയ bjp ക്ക് വേണ്ടി അല്ല കോപറേറ്റുകൾക്ക് വേണ്ടി ആണ് റിസൾട്ട്‌ ഉണ്ടാക്കിയത് 🤣😂😂ഏകദേശം 4-15 ബില്യൺ ലാഭം ആണ് ഉണ്ടാക്കിയത് ആ ഒറ്റ എക്സ്റ്റ് പോൾ കൊണ്ട് 🤣🤣

  • @muhammedanas_x4287
    @muhammedanas_x4287 21 день назад

    പ്ലീസ് അങ്ങനെ കേരളത്തിലെ വിജയം നിരീക്ഷണം മതിയോ പിണറായി വിജന്റെ പോ😮ലീസ് നയം മുസ്ലിം വോട്ടുകളെ ബാധിച്ചില്ലേ
    56:50

  • @user-yr5wh4go4u
    @user-yr5wh4go4u 21 день назад

    God son ne namby poye😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 21 день назад

    മോഡിയും അമിട്ടും ഏറ്റവും
    വലിയ ഭീകരർ

  • @thomasg6468
    @thomasg6468 21 день назад

    Congress victory in Kerala is against pinarayis failure in Kerala s rule

  • @bijovarghese6288
    @bijovarghese6288 19 дней назад

    😂😂😂😂😂😂😂😂😂

  • @mammalchaalimammalcha703
    @mammalchaalimammalcha703 21 день назад

    Washing machine unserviceable...

  • @moonnightgodofegypt4998
    @moonnightgodofegypt4998 21 день назад

    എന്റെ ചേട്ടാ കഞ്ഞി കുടിക്കുന്ന ആർക്കാണ് അറിയാത്തത് കേരളത്തിൽ പാർലിമെന്റ് ഇലക്ഷന് udf ന് ആണ് മലയാളി ചെയ്യുക എന്ന്

  • @trippanachi
    @trippanachi 21 день назад

    Dhruv rati

  • @moonnightgodofegypt4998
    @moonnightgodofegypt4998 21 день назад

    എല്ലാം സ്ക്രിപ്റ്റ്‌ പ്രകാരം ആണെന്ന് ആർക്കാണ് അറിയാത്തത് എങ്ങനെ ഏറ്റു മുട്ടിയാലും evm വിചാരിക്കണം 😂😂

  • @josephvarghese6904
    @josephvarghese6904 20 дней назад

    മോഡി പറയുന്ന വികസനത്തിന്റെ യാഥാർത്ഥ്യം കൂടി ചർച്ച ചെയ്യണം. സത്യാവസ്ഥ അറിയണം. നിരന്തരം നെഹ്രുവിന്റെയും ഗാന്ധിജിയുടെയും വിമർശകന്‍ ആയിരുന്നു. ഇതൊന്നും മീഡിയ കണ്ടില്ലെന്ന് നടിച്ചു. മോഡിയുടെ ഇടുങ്ങിയ ചിന്ത, പ്രചരണം അതിന് മീഡിയ കൊടുത്ത പിന്തുണ!!!

  • @pody2jj721
    @pody2jj721 18 дней назад

    ആൾ ദൈവം മോഡി ദാണ്ടേ മനുഷ്യനോട് കെഞ്ചി ആശ്രയിക്കുന്ന അത്ഭുതം.ഈശ്വരന്റെ ഒരു കൈ വൈപ്