Out Of Focus Live | 20 June 2024

Поделиться
HTML-код
  • Опубликовано: 19 июн 2024
  • #outoffocus
    Out Of Focus Live | 20 June 2024
    1. നീറ്റല്ല നെറ്റും
    2. നമ്മൾ തോറ്റത് എന്തുകൊണ്ട്?
    3. ലതികയ്ക്ക് കവചമൊരുക്കുന്ന പാർട്ടി
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 108

  • @ananthu8534
    @ananthu8534 10 дней назад +41

    ഏറ്റവും ഹീനമായ സൈബർ ആക്രമണം നേരിടുന്ന ചാനലായിട്ടും ഇത്രയും പ്രാധനപ്പെട്ട വിഷയങ്ങൾ സാമൂഹിക പ്രതിബദ്ധതയോടെ അവതരിപ്പിക്കുന്നതിന് ഒരു സല്യൂട്ട്. മറ്റ് പ്രമുഖ ചാനലുകൾ ഇപ്പോളും പ്രിയങ്ക ഗാന്ധിയുടെ വരവും മോഡിയുടെയും മേലോണിയുടെയും ഫോട്ടോയും ചർച്ച ചെയ്യുകയാണ്. ഞങ്ങളൊന്നും അറിഞ്ഞില്ല എന്ന മട്ടിൽ. അതിനിടയ്ക്ക് ഇത്തരം വിഷയങ്ങൾ സമൂഹത്തിനെ ഓർമിപ്പിക്കുന്നതിന് എത്ര അഭിനന്ദനങ്ങൾ തന്നാലും മതിയാകില്ല.
    അജിംസ് ദാവൂദ് നിഷാദ് കോംബോ out of focus എപ്പിസോഡുകൾ വല്ലാത്തൊരു കഥ പോലെ headset വെച്ച് കേട്ടിരിക്കാൻ പാകത്തിലുള്ളവയാണ്.

    • @saleemkps3080
      @saleemkps3080 10 дней назад

      കൂടാതെ അതിൻറെ തുടക്കത്തിലും ഒടുക്കത്തിലും ഉള്ള മ്യൂസിക്,വിശേഷിച്ചും ഒടുക്കത്തിൽ ഉള്ള മ്യൂസിക് എങ്ങനെയുണ്ട് ?

    • @b1n_hxmid
      @b1n_hxmid 10 дней назад +1

      definitely 💯

    • @nacheewic4802
      @nacheewic4802 9 дней назад +1

      100%

    • @saleemkps3080
      @saleemkps3080 9 дней назад

      @@b1n_hxmid 🎼👍

    • @saleemkps3080
      @saleemkps3080 9 дней назад

      @@nacheewic4802 🎼👍

  • @arshak1194
    @arshak1194 10 дней назад +28

    ഇന്നീ വിഷയം നിങ്ങളുടെ special edition വിഷയം ഇന്ന് ഇതാവണം എന്നാൽ കളിക്കളത്തിലെ പോരാളി നീതിക്കുവേണ്ടി ശബ്ദിക്കുകയും ചെയ്യുന്ന ചാനൽ നിങ്ങൾ ആവും മറ്റുള്ള ചാനലുകാർക്ക് ഇതൊന്നും പലപ്പോഴും നോക്കേണ്ട കാര്യമില്ല പക്ഷേ നിങ്ങൾ അങ്ങനെയല്ല നിങ്ങളെ കുറച്ചുകൂടി നിഷ്പക്ഷമായ രീതിയിൽ കാണുന്ന ആളുകളുള്ള പ്രത്യേകിച്ച് ഒരുപാട് വിദ്യാർഥികളും അക്കൂട്ടത്തിൽ ഉണ്ട്

  • @hhuffbruh
    @hhuffbruh 10 дней назад +22

    Ajims nte vilayiruthal ❤

  • @gowrinandana8999
    @gowrinandana8999 10 дней назад +14

    The best analysis program in Malayalam ❤

  • @whiteevil691
    @whiteevil691 10 дней назад +5

    Out of focus one of the best programme ❤❤❤🔥🔥🔥🙏🙏🙏

  • @rashidak1128
    @rashidak1128 10 дней назад +11

    This team is superb

  • @abdulsamad-yp4cs
    @abdulsamad-yp4cs 10 дней назад +31

    EC , EVM, NEET, NET, UPSC, SSC,IAS's EXAMINATION conducting are failed.

    • @favorite2523
      @favorite2523 8 дней назад +1

      Indian System thanne fail aanu athre..... Vere yethu rajyam aanu Nallathu😂

  • @rasinielachola9501
    @rasinielachola9501 10 дней назад +18

    ആത്മാർത്ഥമായി പഠിക്കുന്ന വിദ്യാർത്ഥികളെ കബളിപ്പിക്കുന്ന സമ്പന്നരുടെ അഴിഞ്ഞാട്ടം

  • @ashraf.kpparambatt
    @ashraf.kpparambatt 10 дней назад +7

    ദാവൂദ് 👍🏻

  • @IsmaIl-xe1jh
    @IsmaIl-xe1jh 10 дней назад +9

    ത്രി മുർത്തികൾ ❤

  • @abdulsamad-yp4cs
    @abdulsamad-yp4cs 10 дней назад +19

    *സ്കൂളിന്റെ പടിപോലും കാണാത്ത ഒരാളാണ്. *കഴിഞ്ഞ 10 വർഷമായി ഇന്ത്യ ഭരിക്കുന്നത് **9:16** .......*
    *ഫുൾ Neet കിട്ടാത്ത വരും......*
    *ഒരു Net തോറ്റതിൽ ദുഃഖിക്കുന്നവരും.......*
    *ഒരൊറ്റ Upsc പോലും കിട്ടാത്തവരും.........*
    *Ias പരീക്ഷയിൽ തോറ്റു പോയവരും.......*
    *പരീക്ഷ ഒന്നും എഴുതാൻ കഴിയാത്ത വരും........*
    *അവരെല്ലാം സ്കൂളിൽ പോലും പോവാത്ത ജീ യേക്കാളും മികവുള്ളവർ തന്നെ*

  • @hameedck1918
    @hameedck1918 10 дней назад +5

    അനീതിയോട് യുദ്ദം ചെയ്യാതെ ധാർമികരോഷം പോലും പ്രകടിപ്പിക്കാതെ ഒരു ജനതയായിപ്പോയോ നാം

  • @asifnavaschalil
    @asifnavaschalil 10 дней назад +1

    Best out of focus compo ❤

  • @mohammedanakorath8833
    @mohammedanakorath8833 10 дней назад +4

    വർഗീയ വിഭജനം ആരാണ് നടത്തുന്നത് എന്ന് വടകരയിൽ കേരളം കണ്ടു.

  • @BabuPk123-zg9hq
    @BabuPk123-zg9hq 2 дня назад

    ജനങ്ങളുടെ മനോഭാവം മനസ്സിലാക്കാൻ സാധിച്ചില്ല എന്ന് പറഞ്ഞാൽ,
    സർക്കാരും നേതാക്കളും ജനങ്ങളിൽ നിന്നും വളരെ വളരെ അകലെയാണ്.

  • @abdulkhadars5921
    @abdulkhadars5921 10 дней назад +2

    സർക്കാരല്ല ഇതുമായി ബന്ധപ്പെട്ടുള്ള ആളുകളാണ് നഷ്ടം വഹിക്കേണ്ടത്.

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 10 дней назад +11

    17:43 പഠിക്കാഞ്ഞിട്ടല്ല അത് പറയാനുള്ള ധൈര്യം ഇല്ലാഞ്ഞിട്ടാണ്

  • @arshadaluvakkaran675
    @arshadaluvakkaran675 10 дней назад +6

    Loving from aluva

    • @saleemkps3080
      @saleemkps3080 10 дней назад +1

      ആലുവയിൽ നിന്നുള്ള പ്രണയം എന്ന് ഗൂഗ്ൾ താങ്കളുടെ വാചകം തർജ്ജമ ചെയ്തു തരുന്നു 😅

    • @arshadaluvakkaran675
      @arshadaluvakkaran675 9 дней назад +1

      @@saleemkps3080 thnks budy

  • @nasarktl1162
    @nasarktl1162 10 дней назад +1

    👍👍

  • @raheemae7486
    @raheemae7486 10 дней назад

    Sooper

  • @Mohammedhaneef1
    @Mohammedhaneef1 10 дней назад +1

    Out of focus ❤

  • @abdurahman3683
    @abdurahman3683 10 дней назад

  • @RohithS-vo4zb
    @RohithS-vo4zb 10 дней назад +13

    ഇവന്മാർ തന്നെ അല്ലെ ബിജെപി കെ വോട്ട് ചെയ്തേ ജയിപ്പി ചേ അനുഭവിച്ചോ 😂😂😂🔥🔥🔥🔥

  • @reyuuuazeez
    @reyuuuazeez 10 дней назад +1

    എന്റെ ശത്രു കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയ മാപ്പിള സഖാക്കൾ അവരാണ് എന്ന് പറയുന്നത് ശരിയായി വരുന്നു. കേരളത്തിലെ ഏത് മാപ്പിള സഖാവ് വന്നാലും ഞാൻ ഒറ്റക്ക് മതി.

  • @soopibendichal962
    @soopibendichal962 10 дней назад

    🎉🎉🎉🎉

  • @RajilRafeeqRajilRafeeq
    @RajilRafeeqRajilRafeeq 10 дней назад +2

    25 lakh പേര് എഴുതിയിട്ടുണ്ട്

    • @fayistk1155
      @fayistk1155 10 дней назад

      അതു neet എക്സാം.
      ഇത് NET എക്സാം

  • @abdhulsalam5826
    @abdhulsalam5826 10 дней назад +1

    തക്കാളി ഇന്ന് കരുവന്നൂർ കിലോ 100/- രൂപയാണ്

  • @user-jv2vp9ep4f
    @user-jv2vp9ep4f 10 дней назад

    Kannnu illenkil kanninte vila arivu.left undavanem ❤

  • @Shefekbk
    @Shefekbk 10 дней назад +1

    Ajims tour kayinju vannallo❤❤

  • @Bichunnineerad
    @Bichunnineerad 9 дней назад

    Ajimsinte watch❤

  • @fasilmveloor
    @fasilmveloor 10 дней назад

    12:42 എംബിബിഎസ് നു ഇന്ന് പ്രൈവറ്റ് മെഡിക്കൽ കോളേജിൽ വർഷം ഏകദേശം 25ലക്ഷത്തിനടുത്ത് ഫീ ഉണ്ട് എന്ന് ഒരു റിപ്പോർട്ട് കണ്ടിരുന്നു, എന്നാൽ സർക്കാർ കോളേജിൽ ഇത് വെറും 6000 മാത്രമാണ്, അപ്പോ പേപ്പർ ചോർത്തി പരീക്ഷ എഴുതിയാലും government കോളേജിൽ കിട്ടിയാൽ ഇത് ലഭമുള്ള പരിപാടിയാണ്, ഇതിൽ പ്രധാനമായും നഷ്ടമുണ്ടാകുക സാധാരണക്കാരായ കുട്ടികളായിരിക്കും, അവർക്ക് മെഡിക്കൽ പഠനം വിദൂരത്താക്കും,

  • @dasanvdasan3053
    @dasanvdasan3053 9 дней назад

    എന്തുകൊണ്ട് പ്രായ വിജയൻ അതിൽ ഇടപെടുന്നില്ല നോക്കൂ..
    ദാവൂദ്😂😂

  • @nirvanaatsight-gs7er
    @nirvanaatsight-gs7er 10 дней назад

    Finally you discussed this?
    If it was something impacting a community you would have addressed it first. Polarized journalism for a reason.

  • @NoorGMC
    @NoorGMC 10 дней назад

    SSF സമരം ചെയുന്നു.രാജ്യത്തെ 700കേന്ദ്രങ്ങളിൽ.
    NEET, Net എക്സാം കെടുകാര്യസ്ഥതക്കെതിരെ

  • @kamarudheenkallingal8373
    @kamarudheenkallingal8373 10 дней назад

    ലതികയെ പാർട്ടി സംരക്ഷിക്കുo
    അല്ലങ്കിൽ TP യെ കൊന്നത് ആരാണന്ന് പുറത്തു വരും 😃

  • @mohammedsherief9377
    @mohammedsherief9377 10 дней назад

    UPSC is also undeclared reservation for Upper caste North Indians

  • @mhtm6506
    @mhtm6506 10 дней назад +1

    തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്നതിൽ സംഘപരിവാരത്തിന്റെ നെരേറ്റിവുകളിൽ (ട്രാപ്പിൽ) 'സീ പീ എം' കൃത്യമായി വീണു...ബംഗാളും ത്രിപുരയും ആയി വൈകാതെ കാണാം...

  • @Flower.369
    @Flower.369 10 дней назад

    24:00 cpim ൻ്റെ വോട്ട് ചോർച്ചക്ക് കാരണം ഇങ്ങനത്തേ പാർട്ടി നിലപാടും കൂടിയാണ്.

  • @AbdullahMp
    @AbdullahMp 10 дней назад

    സ്കൂളിൽ പഠിക്കാത്തവൻ 10 വർഷം ഭരണം നടത്തിയ ആൾ 10 വർഷം കൊണ്ട് ചെയ്തു കൂട്ടിയ വി്ദ്ഭ്യാസ സ്ഥാനങ്ങേയും യൂനിവർസിറ്റികളേയും നശിപ്പിച്ചതിന് കണക്കില്ല. വ്ദ്യാഭ്യാസം ഉള്ള ഒരു സമുഹം സംഘികൾക്ക് ഭയമാണ്. വിദ്യാഭ്യേസം ഉള്ളവർ ഉണ്ടായാൽ സംഘം പരിവാറിന് വോട്ട് കിട്ടുകയില്ല.

  • @ahammedafsal4023
    @ahammedafsal4023 10 дней назад

    പരീക്ഷ ക്രമക്കേടിൽ വലിയ കാര്യമില്ല പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ

  • @SYLVESTER897
    @SYLVESTER897 10 дней назад

    മോദിയുടെ കീഴിൽ ഏത് സ്ഥാപനമാണ് ഇന്ത്യയിൽ നേരെചൊവ്വേ നടക്കുന്നത്!
    ഇത് പുറത്ത് വന്നത് കൊണ്ട് നമ്മൾ അറിഞ്ഞു !
    സുപ്രിം കോടതി നേരെയാണോ നടക്കുന്നത് പിന്നെയല്ലേ മറ്റ് സ്ഥാപനം!

  • @Js-sm7rn
    @Js-sm7rn 10 дней назад

    Kuthithiruppu avasanuchu. CPIM soft attack starts here

  • @hakkimkm8881
    @hakkimkm8881 10 дней назад +5

    ലതികയെ സംരക്ഷിക്കും എന്ന് പറയുന്ന cpm തന്നെയാണ് ഈ കാഫിർ പ്രയോഗത്തിന്റ വക്താക്കൾ എന്ന് മനസിലാക്കാം...... മാഷാ അള്ളാ എന്ന ബോർഡ് ജനം മറന്നിട്ടില്ല.......

  • @Mrsunil804
    @Mrsunil804 10 дней назад

    ഇന്ന് അജിംസ്‌ ലീഗിനെ കുറ്റം പറഞ്ഞില്ലാ മറന്നതാണോ 😂

  • @sadhicali3963
    @sadhicali3963 10 дней назад

    Dear Mr.Ajims, take the calculator and calculate it how big this coaching industry is ...I mean 2500000 lacks students ... spending 50000 minimum for the tuition..that means not 5000 crores its ..
    50000×2500000= 1,250,000,000,000 [ one trillion two hundred fifty billion]
    It sooooooo big😂😂😂😂

  • @ShafiKamar-jy7ei
    @ShafiKamar-jy7ei 10 дней назад

    Old man should be out

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 10 дней назад

    ലോകത്തിലെ ഏറ്റവും വലിയ വിഷയം കാഫിർ ഇഷ്യു ആണോ? നമ്മളെത്രയോ മുന്നോട്ട് പോയി

  • @niyastk3325
    @niyastk3325 10 дней назад +7

    ലതികയിലേക്ക് മാത്രം കാര്യങ്ങൾ ഒതുക്കരുത്. കെ കെ ശൈലജ തെരഞ്ഞെടുപ്പിൽ ഷാഫിക്കെതിരെ ഇത് ആയുധം ആക്കിയല്ലോ. തെറ്റാണെന്ന് ബോധ്യമായപ്പോൾ തിരുത്തിയോ? മാപ്പ് പറഞ്ഞോ?
    പോലീസിന്റെ കയ്യിൽ തെളിവ് ഉണ്ടായിരിക്കെ റഹീംമും ടീമും ഇലക്ഷന് ശേഷവും എന്തൊക്കെ ബഹളം വടകരയിൽ ഉണ്ടാക്കി. ശൈലജ നിർത്തിച്ചോ?
    ഇത്രയും കാലം പൊതു രംഗത്തുള്ള ഷാഫിയെ ശൈലജക്ക് അറിയാത്തല്ലല്ലോ. അത്ര നിഷ്കളങ്കമായി വിശ്വസിക്കാൻ ജനങ്ങൾക്ക് ആവില്ല.
    പാനൂർ പീഡന കേസിൽ എങ്ങനെയാണു rss മാഷിന് ശൈലജ ഒത്താശ ചെയ്തതെന്ന് എല്ലാവർക്കും അറിയാം.

  • @Js-sm7rn
    @Js-sm7rn 10 дней назад

    Kuthithiruppu special episode. Ellavarum coffee kazhichu ready ayi kelkoo

  • @akbarikka5818
    @akbarikka5818 10 дней назад

    കേന്ദ്ര ഗവൺമെന്റിന് അടിപതറി തുടങ്ങി

  • @mammoosgaming88
    @mammoosgaming88 10 дней назад +1

    Ente Sister in law e exam kazhinja dhivasam ezhuthiyathu aanu Pullikaarikk 36 mark (if am not wrong) urappaayum kittum ennu parayukayukayum cheythaaanu ippo vtill irunn karayunnath .. e exam nu veendi sontham family ne vittu veere sthalathu room rent n eduth avide ninnaanu padhikkunnathh … ennatt ippo exam maati nth oru kashtam aanu 🤦🏽‍♂️🤦🏽‍♂️

  • @mhtm6506
    @mhtm6506 10 дней назад

    ഉവ്വ് ...വിദ്യാർത്ഥികൾ തെരുവിലിറങ്ങിയത് തന്നെ...ഒന്നാമതേ ഇപ്പോഴത്തെ തലമുറക്ക് സ്വന്തം കാര്യം സിന്ദാബാദ് ആണ്..പിന്നെ നല്ലൊരു തലതിരിഞ്ഞ തലമുറയെയാണ് ഇപ്പൊ വാർത്തെടുത്തു കൊണ്ടിരിക്കുന്നത്..എവിടെച്ചെന്നു നിക്കോ എന്തോ ...🙄🙄

  • @sciencelover9492
    @sciencelover9492 10 дней назад

    Neet nirthal aakaruthu, kazhivillathavar chumma valinju kerum

  • @You-og4gs
    @You-og4gs 10 дней назад +1

    ജനങ്ങളുടെ മനോഭാവവും സാമ്പത്തികവും ആരോഗ്യ പരമായിട്ടുള്ളതെല്ലാം മനസ്സിലാക്കുന്നതിൽ പരാജയപെട്ടു.... ഇനി മുഖ്യമന്ത്രിയുടെ മോഡീ പ്രക്രീർത്തനവും അവരുടെ നയവും പിന്തുണക്കുന്നതിൽ ശ്രദ്ധിക്കുമോ...?

  • @SaduCfc-gx5df
    @SaduCfc-gx5df 10 дней назад

    ലതികക്ക് പാർട്ടി കവചം നല്ലോണം കൊടുക്കുന്നുണ്ട് 😂 live ആയി ക്യാമറ ക്ക് മുമ്പിൽ അവളുടെ അമ്മിഞ്ഞക്ക് പിടിക്കുന്നത് സഖാക്കളുടെ പ്രത്യേക കവവും സംരക്ഷണവുമാണ് 🤣🤣

  • @firuomer7881
    @firuomer7881 10 дней назад

    അജിംസ് ❤❤❤

  • @nikhilthankachan9810
    @nikhilthankachan9810 10 дней назад

    Many people value your opinions and discussion on every topic. But you guys are showing the same intent as typical media reporters. Why are you guys not discussing the SK hospital issue. If you feel that it is not genuine you could explain the exact incident in front of the public.
    I value the out of focus discussion panel and your opinions but this is really disappointing for me. You guys are exactly the same as other TV news channels.
    Pity on you , shameful

  • @Js-sm7rn
    @Js-sm7rn 10 дней назад

    Sanarán thudangu jamaatge islami koottangale

  • @clearvision3333
    @clearvision3333 10 дней назад

    സൗദിയിലെ മരണദുരന്ത വാർത്ത എന്താ റിപ്പോർട്ട്‌ ചെയ്യാത്തതെന്താ 🤔

  • @abhishekkannan8130
    @abhishekkannan8130 10 дней назад +3

    CPI(M) - തെറ്റ് തിരുത്തുമോ ?.... അതിനുള്ള ആർജ്ജവം - അതിനുള്ളിലെ " സംഘിയൂണിസ്റ്റുകൾക്ക് " ഉണ്ടാകുമോ ?
    .... തെറ്റുകൾ വെട്ടിത്തിരുത്തുമായിരിക്കും - പേ പ്പ റി ൽ 😂👌

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 10 дней назад

    അവസാനം CPM കുഴിച്ച കുഴിയിൽ അവർ തന്നെ ചാടി എന്നു പറയാം😂😂😂😂

  • @takunjumuhammed4056
    @takunjumuhammed4056 10 дней назад

    വർഗീയത മുസ്ലിങ്ങൾക്ക് മാത്രമേ ആകാവൂ എന്ന ജമാഅത്തെ ഇസ്ലാമിയുടെ അഭിപ്രായം തികച്ചും ശരിയാണ്

  • @KrishnadasvkDas
    @KrishnadasvkDas 10 дней назад

    ഇണ്ടിമുന്നണി ഇപ്രാവശ്യം മാക്സിമം സീറ്റ്‌ കിട്ടി ഇത്രയേ പോകൂ ബിജെപി UP, ബീഹാർ, കേരളം, കർണാടക, ആഡ്ര, തമിഴ്നാട്, ഹരിയാന, എന്നിവിടങ്ങളിൽ സീറ്റുകൾ തൂത്തു വാരും അഖിലേഷ്, മമത ശരത്പവാർ, എന്നിവർ തകർന്നടിയും ഇനിഎല്ലാകാലത്തും ബിജെപി ഇന്ത്യ ഭരിക്കും... കരഞ്ഞു മെഴുകിക്കോ 👍

    • @irfanss2210
      @irfanss2210 10 дней назад

      Let's see how many years or months NDA can move at least, don't bark man, BJP will end after Modi's era!!!

  • @muhammadriyas1974
    @muhammadriyas1974 10 дней назад +1

    Ajims ഇല്ലെങ്കിൽ out of foucs കാണാറില്ല അതു മറ്റുള്ളവർ മോശം ആയിട്ടു അല്ല എന്റെ മനസിന്‌ സംതൃപ്തി നൽകുന്ന അഭിപ്രായം ajims ആണ് പറയുന്നത്

  • @Zubairvk939
    @Zubairvk939 10 дней назад

    അമ്പാനിയെ ഏല്പിക്കുക

  • @thajudheenm5256
    @thajudheenm5256 10 дней назад

    സിപിഎം......... പിണറായി രണ്ടു വർഷം ചർച്ച വേണം എന്നാൽ കേരളത്തിൽ മീഡിയ 1
    നമ്പർ 1 ചാനൽ ആകു

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 10 дней назад +2

    എൽഡിഎഫ് അഭിമാനം 💪💪💪💪

  • @user-pj9zw4wt4p
    @user-pj9zw4wt4p 10 дней назад +1

    പണം കൊടുത്ത് കോടതിയേ പോലും വിലക്ക് വാങ്ങി വിധി പറയുന്ന നാട്ടിൽ എന്ത് നീറ്റ്. .....