ഇന്ത്യ ഒരു തുറന്ന ജയിലായി മാറിയിരിക്കുന്നു | Dr T S Shyamkumar Interview | Election 2024

Поделиться
HTML-код
  • Опубликовано: 29 мар 2024
  • രാമരാജ്യം വരാനിരിക്കുന്ന ഒന്നല്ല , ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്.വോയ്‌സസ് ഓഫ് റീസണിൽ ഡോ ടി എസ് ശ്യാംകുമാർ സംസാരിക്കുന്നു.
    #india #drtsshyamkumar #indianews #ayodhya #thecue
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

Комментарии • 191

  • @AbdulRahim-gj4gb
    @AbdulRahim-gj4gb 2 месяца назад +30

    Dr: ശ്യാം സർ എന്റെ അയൽവാസി ആയതിൽ ഞാൻ അഭിമാനിക്കുന്നു. Big salut sir

  • @visakhvisakh2704
    @visakhvisakh2704 2 месяца назад +22

    സാറിനെ പോലെ ചിന്താശക്തിയുള്ള ഒരു ജനത ഉയർന്ന വരട്ടെ എന്ന് ആഗ്രഹിക്കുന്നു...

  • @FirozK-yv2cq
    @FirozK-yv2cq Месяц назад +13

    Dr. ശ്യാം Sir. ന് എന്റെ ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ ❤💐💐💐🌹

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Месяц назад +13

    ഉത്കഴ്ചയുള്ള മഹാമനുഷ്യനാണ്ഇദ്ദേഹം, അത് വിജയിക്കട്ടെ.

  • @mybestvolgs
    @mybestvolgs Месяц назад +14

    ശരിയാണ് 100% BJP യെ തോൽപിക്കുക. മോതിയെ മാറ്റു👍 ഇന്ത്യയെരക്ഷിക്കു💪

  • @ajayakumarf9183
    @ajayakumarf9183 2 месяца назад +22

    വളരെ നന്നായിട്ടുണ്ട് പ്രഭാക്ഷണം ദളിതരെപ്പറ്റിയുള്ള കാഴ്ചപാട്ടു വളരെ അപാരം തന്നെ കൂടാതെ ഇന്ത്യ മാഹാ രാജ്യത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയമാണ്

  • @WORLDCITIZEN-kz3dn
    @WORLDCITIZEN-kz3dn 2 месяца назад +26

    സാർ നിങ്ങൾ തുടർന്നോളൂ. കൊള്ളേണ്ട ഇടത്ത് കൊള്ളുന്നുണ്ട് 😁😁😁😁😁

  • @user-jj4mw7zp2z
    @user-jj4mw7zp2z Месяц назад +10

    ബുദ്ധിയുള്ള മനുഷ്യൻ 👌👌👌👌

  • @sarathclalr1963
    @sarathclalr1963 2 месяца назад +21

    ഇദ്ദേഹം സൂപ്പർ 👌👌👌 എത്ര നന്നായി explain ചെയുന്നു 🙏

    • @brainboostmedia4394
      @brainboostmedia4394 2 месяца назад

      ​​@sivasankaran4028 നമ്മുടെ രാഷ്ട്രപതി ഒരു schedule tribe ഇൽ വരുന്ന ആൾ ആണ്...അവരെ രാഷ്ട്രപതി ആക്കിയത് ബിജെപി സർക്കാർ ആഡോ..

    • @ljljlj123
      @ljljlj123 2 месяца назад

      അത് ദളിത് വോട്ട് തട്ടൻ വേണ്ടിയാണ്​@@brainboostmedia4394

  • @alimathary1304
    @alimathary1304 2 месяца назад +20

    🫡👍🫱🇮🇳🇮🇱🇬🇧🇺🇲👎 13:14 ബഹുമാനപ്പെട്ട ഇദ്ദേഹത്തിന്. ഒരായിരം അഭിനന്ദനങ്ങൾ. പറയുന്ന വാക്കും.🫡 പക്ഷേ ഒരു വിയോജിപ്പുണ്ട്.. ഇന്ത്യയിലെ പിന്നോക്ക കാരാണ്. നിങ്ങൾ പറഞ്ഞ പിന്നോക്കക്കാർ. ആണ്. ബിജെപി ഗവൺമെൻറിന്. അധികാരത്തിൽ കയറ്റുന്നത്.. അവർ എപ്പോഴും വിധേയത്വം കാണിക്കുന്നു.. നിങ്ങൾ അവരെ ബോധവൽക്കരിക്കുക . തമിഴ്നാട് മാതൃകയിൽ.. പെരിയാർ മാതൃകയിൽ
    അതിന് ബദൽ നിങ്ങൾ ശ്രീനാരായണഗുരുവിനെ. ദൈവമായി സങ്കൽപ്പിച്ച്. വീണ്ടും. ഇവരെ മൊത്തം ബ്രാഹ്മണന്മാരുടെ മുന്നിൽ. കുമ്പിടാൻ
    അവരുടെ മൂഡ. വിശ്വാസങ്ങൾ പേറി നടക്കാൻ. അവരെ നിർബന്ധികുന്നു.. അടുത്ത ജന്മത്തിൽ. മോക്ഷം. കിട്ടുമെന്ന മൂല തന്ത്രം
    എടുത്തു മാറ്റുക.. ഉത്തരേന്ത്യയിൽ മുഴുവൻ പിന്നോക്കക്കാർ. നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യുന്നു.. തമിഴ്നാട്ടിൽ ചെയ്യുന്നില്ല.. കേരളത്തിൽ. മാർക്സിസ്റ്റ് കാവി കൊടിക്ക്. കുത്തി. ജനാധിപത്യത്തെ. ഒരു കയറിൽ കെട്ടി.. ജനമധ്യത്തിൽ കൂടി വലിച്ചുകൊണ്ടുപോകുന്ന. ദുരന്ത അവസ്ഥ. ഏതുസമയത്തും കേരളത്തിലെ മാർക്സിസ്റ്റുകൾ. ത്രിപുര ആവർത്തിക്കും. പശ്ചിമബംഗാൾ ആവർത്തി ക്കും. ന്യൂനപക്ഷങ്ങൾ ഉള്ളതുകൊണ്ട്. പെട്ടെന്ന് ഒരു തീരുമാനം എടുക്കുന്നില്ല എന്നേയുള്ളൂ.. അതുകൊണ്ട് നിങ്ങൾ. ഇനിയും ജോലി ചെയ്യേണ്ടി വരും. നിങ്ങളുടെ ദൗത്യം ഒരു പരിധിവരെ വിജയിക്കുന്നു. 🫡🫡

  • @samporoy
    @samporoy 2 месяца назад +12

    100% സത്യം.
    ജനങ്ങളെ പീഡിപ്പിക്കുന്നു.
    തിന്മ മാത്രം എവിടയും.

  • @bashirtaj
    @bashirtaj Месяц назад +4

    ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യവും സ്ഥിതി സമത്വവും മതനിരക്ഷേപതയും പുനസ്ഥാപിച്ചു കിട്ടണം എന്നാണ് എന്റെഅഭിപ്രായം
    വസ്തുനിഷ്ഠമായി നിലവിലെ സ്ഥിതിയെ പ്രതിപാദിച്ച Dr. ശ്യാം സാറിന് അഭിനന്ദനം .

  • @ibrahimparavakkal6289
    @ibrahimparavakkal6289 2 месяца назад +11

    ചരിത്രമാണ് സത്യം

  • @user-cs8tv3jc8o
    @user-cs8tv3jc8o Месяц назад +8

    സറിനെ പോലുളളവർ പിന്നോക്ക നേതൃത്യം ഏറ്റെടുക്കുക

  • @rejik7255
    @rejik7255 2 месяца назад +9

    Well said, Heartly Salute to you

  • @fazalrahman92
    @fazalrahman92 2 месяца назад +12

    Nice interview

  • @sayedkoya6063
    @sayedkoya6063 Месяц назад +5

    E V M മാറ്റാൻ ഒന്നിക്കുക, അല്ലാതെ ഒരു മാറ്റവും വരില്ല.

  • @kuriakosek.v725
    @kuriakosek.v725 2 месяца назад +5

    ഇന്ത്യയിലെ പിന്നോക്ക വിഭാഗങ്ങൾ എന്നും അടിച്ചമർത്തലിൽ ആണ്. സ്വാമി വിവേകാനന്ദൻ പറഞ്ഞീട്ടുണ്ട്. അവരുടെ ഉന്നമനത്തിലൂടെ മാത്രമേ ഇന്ത്യയുടെ അസ്തിത്യം അർദ്ധപൂർണമാകൂ. നിർഭാഗ്യവാശാൽ അവരിൽ നിന്നും സമർത്ഥനായ ഒരു നേതാവ് ഉയർന്നുവരുന്നില്ല. അവരെ സവർണ്ണർ അടക്കി വച്ചിരിക്കുന്നു. ഇവരിൽ അധികവും അവരെ തന്നെ അധികാരത്തിൽ വരാൻ വോട്ട് ചെയ്യുന്നു. മായവതി ഒരു ഉദാകരണം.

  • @mercyharvestmissionsociety2758
    @mercyharvestmissionsociety2758 2 месяца назад +3

    God bless you all for bringing out these truths. Every Indian should know these truths to keep up democracy

  • @vijayakumarankandachamy4847
    @vijayakumarankandachamy4847 2 месяца назад +1

    We need many people like Dr Shyam to make people aware of the forces trying to enslave them.

  • @sujithsr1159
    @sujithsr1159 Месяц назад +1

    Thanks to share this analysis

  • @vijayakumars3817
    @vijayakumars3817 Месяц назад +1

    Full support sir👍🙏

  • @sudheeshs287
    @sudheeshs287 2 месяца назад +2

    എന്റെ സ്വപ്നം ദളിത് രാജ്യം ആണ് ഞാൻ എന്നെങ്കിലും ഒരിക്കൽ ഇന്ത്യയുടെ പ്രധാനമന്ത്രി അയാൽ ഞാൻ അത് യാഥാർഥ്യമാക്കും 💪💪💪💪💪

  • @Homecenter44
    @Homecenter44 2 месяца назад +3

    Good spek

  • @thomasthomas7706
    @thomasthomas7706 2 месяца назад +2

    ❤❤❤

  • @rishadbabuv
    @rishadbabuv 2 месяца назад +2

    👍 👍 💯

  • @sidheeqaboobacker4463
    @sidheeqaboobacker4463 2 месяца назад +1

    👌

  • @ImdadyN-gw6yj
    @ImdadyN-gw6yj 2 месяца назад +1

    💯

  • @abdullatheef9405
    @abdullatheef9405 2 месяца назад +1

    ❤❤❤❤

  • @abhithekkoott5740
    @abhithekkoott5740 2 месяца назад

    👍👍👍

  • @naushan1066
    @naushan1066 2 месяца назад +1

    😮

  • @razakabdul5263
    @razakabdul5263 Месяц назад

    വളരെ നിലവാരമുള്ള
    ഇൻ്റർവ്യൂ

  • @techbros7842
    @techbros7842 2 месяца назад +1

    വെക്തി പൂജ ഒഴിവാക്കി നേതാവിനെ തെരഞ്ഞെടുക്കണം ജനങ്ങൾ. വെക്തികളെ
    വളർത്തുന്നത് കോർപ്പറേറ്റ് കമ്പനികൾ.
    വെക്തികളുടെ വളർച്ച യുടെ ഉറവിടം പരിശോധന നടത്തി നേതാവിന് വോട്ട് ചെയ്യണം.

  • @kjthomas3989
    @kjthomas3989 Месяц назад

    you are one of a Kind!!!❤

  • @ajumn4637
    @ajumn4637 2 месяца назад +1

    Reality

  • @MathaiPa-xt2nh
    @MathaiPa-xt2nh 2 месяца назад

    🌹🙏👍👌

  • @kabeersaalathursyedmohamme9496
    @kabeersaalathursyedmohamme9496 2 месяца назад

    Big salute

  • @1958BcmJoseph
    @1958BcmJoseph 2 месяца назад

    Very good sir

  • @roshk476
    @roshk476 2 месяца назад +3

    Is this guy happy with kerala government? Please explain

  • @ksm529
    @ksm529 2 месяца назад +3

    ❤❤❤❤❤🎉🎉🎉🎉🎉🎉ബിഗ് സല്യൂട്ട് dr:shyamkumar

  • @princetl9523
    @princetl9523 2 месяца назад +3

    Hi..Dont lose the hope. No dictiator has survived in this earth. Keep fight

  • @kanthansamy7736
    @kanthansamy7736 2 месяца назад

    நாம் தமிழர் மட்டுமே நம்பிக்கை. நமது சின்னம் மைக்

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Месяц назад

    സർവ്വരംഗത്തുംസവര്ണവധിപത്യംതന്നെ, ഇത്അനീതിതന്നെ.

  • @sudheeshs287
    @sudheeshs287 2 месяца назад +6

    രാമ രാജ്യം അല്ല ദളിത് രാജ്യം ആണ് ഭാവിയിൽ വരാൻ ഇരിക്കുന്നത് 💪💪💪💪💪💪

  • @induraj8558
    @induraj8558 2 месяца назад

    Is Indian President Smt.Droupadi murmu a savarna lady?

    • @kharabhai
      @kharabhai Месяц назад

      മുർമു ബിജെപി ഷോകേസിൽ വെച്ച വെറും ഒരു പാവ . കാര്യങ്ങൾ തീരുമാനിക്കുന്നത് മോദി

    • @salimns30
      @salimns30 Месяц назад

      Ennittenthye parliament manthiram ulkadanathunu avare maattinirthi?

  • @venkiteswaranvenkitachalam1406
    @venkiteswaranvenkitachalam1406 2 месяца назад

    ഭൂമി ഉരുണ്ടതാണെന്ന് തീർച്ച. എങ്ങിനെ വന്നാലും അവസാനം ഹിന്ദു ദൈവം, ബ്രാഹ്മണിക്കൽ ഹെജിമണി യിൽ വന്ന വസാനിക്കും . ഇങ്ങനെ പരാതി പറഞ്ഞ് പറഞ്ഞ് ദൈവത്തിൻ്റെ അടുക്കൽ പരാതി പറയുന്ന പോലുണ്ട്.

  • @user-dp7pu8jm1r
    @user-dp7pu8jm1r Месяц назад

    Shyamsir,abhinandhanangal❤savarnar,modiye,edutheriyille?modi,savarnallalo?swaaha😂savarnar,kudiyettakkaaralley?

  • @baijurajc9538
    @baijurajc9538 2 месяца назад +1

    Kerala pineee swargamm allleee ... ? Rajavumm parivaagalum..

  • @anishjoy3356
    @anishjoy3356 2 месяца назад +1

    Some people has completely lost touch with world of reality and now traveling in a Parallel world 😂😂

  • @yesudasanh8609
    @yesudasanh8609 Месяц назад

    മോഡിയെ തോല്ല പ്പിക്കുക ഇന്ത്യയെ രക്ഷിക്കുക

  • @vijayanka5887
    @vijayanka5887 2 месяца назад

    😂😅😢😅

  • @baijurajc9538
    @baijurajc9538 2 месяца назад +6

    70 varsha baricha nindee partii kuu onum cheyann pattiyilll ... ipolla nuuu karaunathuu...

    • @ljljlj123
      @ljljlj123 2 месяца назад

      Sanghi😂😂😂

  • @thajdeenthjdeen2806
    @thajdeenthjdeen2806 2 месяца назад

    Hetlar kazenjal ayalekkalum kruranaya bharanathekareyennu charetram modeye areyu dhushtanaya oru abyantramantreyum

  • @ibrahimvk4019
    @ibrahimvk4019 Месяц назад

    .

  • @ibrahimvk4019
    @ibrahimvk4019 Месяц назад +3

    ഏത് ചെറ്റക്കും, വക്രബുദ്ധി ഉണ്ടെങ്കിൽ, വലിയ സ്ഥാനങ്ങളിൽ കയറാം എന്നു തെളിയിച്ചു.. ഗുജറാത്ത് കലാപം, ഗോധ്ര പുൽവാമ , മണിപ്പൂർ ഇതൊക്കെ തെളിവുകൾ -

  • @bijuk8124
    @bijuk8124 2 месяца назад

    Omkv

  • @induraj8558
    @induraj8558 2 месяца назад

    Seems some hidden ajenda in your speech?

  • @hamzaabthikkaden6012
    @hamzaabthikkaden6012 2 месяца назад

    Nammal aarku vote cheythalum evm modijikku maathrame vote cheyyukayullu

  • @jestinjose2871
    @jestinjose2871 2 месяца назад +5

    വിവരം ഉള്ളവർ വരട്ടെ... എന്തിനാ സംവരണം..

  • @samadind5255
    @samadind5255 2 месяца назад

    Meshin VOT atawo balet papar VOT lawo desh bachho

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Месяц назад +1

    ഇനിമനുഷ്യനിർമിച്ചുണ്ടാക്കിയമതംപൊളിയും.

  • @gracymathew8432
    @gracymathew8432 2 месяца назад

    Who are you ? How can tell go to Afghanistan

  • @lepetitprince2188
    @lepetitprince2188 2 месяца назад

    😂

  • @kharabhai
    @kharabhai Месяц назад

    BJP തോൽവി അർഹിക്കുന്നു

  • @baijurajc9538
    @baijurajc9538 2 месяца назад

    Direct action day okeee niyumm nideee appan marumm maranuu kanumm.....

  • @kathambari7864
    @kathambari7864 2 месяца назад +5

    കേരളത്തിൽ പ്രധാന പെട്ട കമ്മറ്റിയിൽ ആദിവാസികൾ ഉണ്ടോ പണ്ഡിതാ

    • @jalexrosh
      @jalexrosh 2 месяца назад

      ഉണ്ടല്ലോ

  • @vijayan4049
    @vijayan4049 2 месяца назад +2

    എന്നൽ അടിയന്തരാവസ്ഥാ പോലെ അടച്ച ജയിൽ ആക്കം

  • @baijurajc9538
    @baijurajc9538 2 месяца назад +1

    Pinnee yenthinaddooo ... adiydiravatha samayammm ... Secularisamm thalli keetiyathuu...LDF nuu yethayalummm voottillla ... avideee poyiii chaya kudikandaaa...

  • @baijurajc9538
    @baijurajc9538 2 месяца назад

    nindeee thalayilll olamm illaaa yenuuu manasilayiii...

  • @sreeramank.n9999
    @sreeramank.n9999 2 месяца назад

    How many brahmins are there in kerala assembly ? It is zero. If there is proportional representation then there should be 3 or 4. How that can be justified ?

  • @radhakrishnantp3876
    @radhakrishnantp3876 Месяц назад +1

    ഇന്ധനവില, ഊർജമേഖല, റോഡ്, റെയിൽ, തുറമുഖം, വിമാന സർവ്വീസ്, ടെലി ഫോൺ, ഇൻ്റർനെറ്റ്, ആരോഗ്യം, വിദ്യാഭ്യാസം..... തുടങ്ങി സമസ്ത മേഖലകളും ഏതാനും മൊയ്ലാളി മാരുടെ താന്തോന്നിത്തത്തിന് വിട്ടുകൊടുത്ത് അവരുടെ ലാഭം കാലാകാലം ഉറപ്പിച്ചത് ചില്ലറ കാര്യമോ ?? പിന്നെ വലിയ വിഭാഗം ജനങ്ങൾക്ക് രാമനും, രോമനും, ചാത്തനും ഒക്കെ ധാരാളം !!....

  • @weirdnwackysid9997
    @weirdnwackysid9997 2 месяца назад +1

    Enganelum kuthithiripp undakuka online kairali karanjittu oru karyavumilla bjp adutha thavanayumkayaru. Janadhipathaym thakarnne ennuvilich kooviko

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Месяц назад

    എല്ലാവരെയുംകാൽകീഴിൽആകാനുള്ളപ്രയത്നം
    വിജയിക്കുകയില്ല.

  • @Rajesh.Ranjan
    @Rajesh.Ranjan 2 месяца назад +1

    Then you can go to Afghanistan if India is not good live.

  • @arunankc5756
    @arunankc5756 2 месяца назад

    Ivan ethu adhyapakan? Enthu kittiyalum pinneyum tholla thurannu alarunna chila pillare kanunnille.
    😅
    ivane afghanistanilekke ayakkanam. 75 varshamayi mattullavante share atichumatti thinnitgum ivanonnum mathiyavunnilla.aanathamulla oru bharanadhikari vannu ee rajyathe powranmarku thulluathayundakkanam.sarva reservation etuthu kalayanam. 1:19 .😮

  • @rejeeshrajan3891
    @rejeeshrajan3891 2 месяца назад +8

    ഇയാളുടെ പറച്ചിൽ കേട്ടാൽ തോന്നും ഇന്ത്യ എന്നത് നോർത്ത് കൊറിയ പോലത്തെ രാജ്യമാണെന്ന്. പൊട്ടത്തരം വിളിച്ചു കൂവുന്നതിന് ഒരു പരിധിയില്ലേ?

    • @RossaRossa-ix9zg
      @RossaRossa-ix9zg 2 месяца назад +7

      Vaikathe aavum

    • @kuriachankanjirakattu4859
      @kuriachankanjirakattu4859 2 месяца назад +7

      We r going there..

    • @wedcoweddingcompany1015
      @wedcoweddingcompany1015 2 месяца назад

      jai sree rom

    • @Akhil__A
      @Akhil__A 2 месяца назад +1

      Ee oru pokk aanel oru 10-15 year kazhiyumbo athe pole aavum. North Korea allel russia pole engilum aavum

    • @hariom-cl4qr
      @hariom-cl4qr 2 месяца назад

      കോൺഗ്രസ് ഭരിച്ചപ്പോൾ ആയിട്ടുണ്ട്... അടിയന്തിരാവസ്ഥ കാലത്തു ഉള്ള അമ്മാവന്മാരോട് ചോദിച്ചാൽ മതി . ഇപ്പോൾ അങ്ങനെ ഇല്ല..നിനക്കൊക്കെ തിന്നിട്ടു എല്ലിന്റെ ഇടയിൽ കയറുന്ന അസുഖം @@RossaRossa-ix9zg

  • @manojc7568
    @manojc7568 2 месяца назад +3

    പൊട്ടത്തരം

  • @kathambari7864
    @kathambari7864 2 месяца назад +2

    പഴയ തത്വ പ്രസംഗം ഒന്നും അത്ര എനി ഫലിക്കില്ല
    അറിവ് നേടാനുള്ള വഴികൾ അനന്തമാണ് ഇന്ന്...അത് കണ്ടെത്താനുള്ള വഴികൾ അറിയാത്തവർ നിന്റെ പ്രസംഗത്തിന്റെ വാരിക്കുഴിയിൽ വീഴും...മറ്റുള്ളവർ അത് പുച്ഛത്തോടെ ഉള്ളിൽ ചിരിച്ചു കൊണ്ട് കേൾക്കും...ആർക്ക് വേണ്ടിയാണ് താൻ വെള്ളം കോരുന്നത് എന്ന് അവർക് അറിയാം അതുകൊണ്ട്

    • @ljljlj123
      @ljljlj123 2 месяца назад

      Sanghi പ്രഭാഷണം,ചാണകംതിൻ്റെ വിലയിരുത്തൽ ,

    • @abhiraj2719
      @abhiraj2719 Месяц назад

      കുറച്ച് ചെരുപ്പ് തരാം....

  • @sudheesha8233
    @sudheesha8233 2 месяца назад +5

    ഹേ പണ്ഡിതാ സ്വന്തം ജനങ്ങളെ നികുഷ്ട ജീവിയും, രണ്ടാം കിടക്കാരായി കാണുന്നതും, കുലംകുത്തി, കടക്ക് പുറത്ത് തുടങ്ങിയ വാക്കുകൾ സ്വന്തം ജനത്തിനോട് പറയുന്നതും കേരളത്തിലെ താങ്കളുടെ നേതാവാണ്. സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥിയുടെ കൊലപാതകം എന്തായി പണിതാ . തൻ്റെ വിദ്യാദ്യാസ യോഗ്യത പരിശോധിക്കേണ്ടിയിരിക്കുന്നു

    • @muhasinct8798
      @muhasinct8798 2 месяца назад +3

      ആദ്യം ജി യുടെ പരിശോധിക്കാം. എന്നിട്ട് പോരെ??

    • @hamzaabthikkaden6012
      @hamzaabthikkaden6012 2 месяца назад +1

      Cheruppu nakkiyude roathanam

  • @jayaprakashnarayanapillai5740
    @jayaprakashnarayanapillai5740 2 месяца назад

    ഇതൊക്കെ എവിടെ നിന്ന് വരുന്നോആവോ എല്ലാം കരഞ്ഞു തീർക്കല്ലേ ഇനിയും ഒരുപാട് കറയാനുള്ളതാ

  • @aneeshvr7998
    @aneeshvr7998 2 месяца назад +3

    ചേട്ടൻ വല്ല north കൊറയിൽ പോകും സ്വർഗo കിട്ടും

  • @mithunkumarkumar1231
    @mithunkumarkumar1231 2 месяца назад +3

    എന്തൊക്കെയാണ് ഈ ക്ണാപ്പൻ പറയുന്നത്!?

    • @shifashiya944
      @shifashiya944 2 месяца назад

      ക്ഷമിക്കൂ കീഴാള

    • @binukj7970
      @binukj7970 2 месяца назад

      Islamists are funding him

  • @kathambari7864
    @kathambari7864 2 месяца назад +4

    അടിച്ചും ഇടിച്ചും നഗ്നാനാക്കിയും മരണത്തിലേക്ക് നടന്നു നീങ്ങിയ സിദാർത്ഥനെ കുറിച്ചു ഇയാൽ വീടിയൊ ചെയ്തോ
    ഈ പണ്ഡിതൻ മറന്നുപോയോ.....

    • @jalexrosh
      @jalexrosh 2 месяца назад

      ലോകത്തു നടക്കുന്ന എല്ലാ അനീതിക്കും എതിരെ പറഞ്ഞിട്ട് വേണ്ട നീതിക്കു വേണ്ടി സംസാരിക്കാൻ.
      പിന്നെ ബലാത്സംഗവും കൊലപാതകവും നടത്തിയതിന് കോടതി ശിക്ഷിച്ച ജയിലിൽ അടച്ചവരെ പുറത്തു ചാടിച്ചു മാലയിട്ട് മധുരവും കൊടുത്തു സ്വീകരിച്ചവരുടെ കൂട്ടത്തിൽ ഈ "പണ്ഡിതൻ" ഏതായാലും ഇല്ല.

  • @kathambari7864
    @kathambari7864 2 месяца назад +1

    ഏതാണ് ഈ പണ്ഡിതൻ...
    ഇദ്ദേഹത്തിന്റെ ശിഷ്വത്വം സ്വീകരിക്കാൻ കഴിഞ്ഞെങ്കിൽ

    • @jalexrosh
      @jalexrosh 2 месяца назад

      ശാഖയിൽ പോകാത്ത ഏതോ ആളാണെന്ന് തോന്നുന്നു.
      വിശ്വഗുരു ഉള്ളപ്പോൾ മറ്റൊരാളുടെ ആവശ്യമുണ്ടോ?

  • @shajiputhenpurayil1689
    @shajiputhenpurayil1689 2 месяца назад +3

    നിന്റെ വിവരക്കേട് കേട്ട് വിപ്ലവം തിളച്ചു സ്വന്തം വീടും കുടുംബവും ജീവിതവും തുലക്കാമെന്നേയുള്ളു നിന്റെ കാല് നാവു ഇതൊക്കെ ആരാണ് ചങ്ങലക്കിട്ടത്.

    • @balakrishnankm1051
      @balakrishnankm1051 2 месяца назад

      സത്യം വിളിച്ചു പറയുമ്പോൾ വിറളി പിടിച്ചിട്ട് കാര്യമില്ല.ഈ അസഹ്യത ഒരു സവർണ്ണമനസ്സിൻറേത് മാത്രമാണ്

  • @Rk-si5po
    @Rk-si5po 2 месяца назад +2

    ഇവനൊക്കെ എന്തറിഞ്ഞിട്ടാ മോങ്ങുന്നത്.

  • @sreekumarcv7890
    @sreekumarcv7890 2 месяца назад +2

    ജാതിയുടെ എല്ലാ സൌകര്യങ്ങളും അനുഭവിച്ചവനാണ് ഇയാൾ.എന്നിട്ട് മതത്തിൻെറയും ജാതിയുടെയും സംവിധാനത്തിൽ നിന്നും പുറത്തുവരണമെന്ന് ഘോരം പ്രസംഗിക്കും.സ്വാതന്ത്രമാണ് പ്രധാനം എങ്കിൽ അതിനെ കുറിച്ച് ചർച്ച ചെയ്യൂ.

    • @staniesol
      @staniesol Месяц назад

      അവൻ ഈ മണ്ണിൻ്റെ മകനാണ്

  • @Sreenath892
    @Sreenath892 2 месяца назад +12

    ഇവന്റെ കരച്ചിൽ കേൾക്കാൻ എന്തൊരു സുഖമാണ് 🤣🤣🤣

    • @sivasankaran4028
      @sivasankaran4028 2 месяца назад +7

      അയാൾ കരയുന്നത് ദളിതർക്കും,സാധാരണ ജനത്തിനും വേണ്ടിയാണ്.നീ കാരയാണിരിക്കുന്നെയുള്ളൂ,നീ ബ്രാഹ്മണനക്കെങ്കിൽ.

    • @Sreenath892
      @Sreenath892 2 месяца назад

      @@sivasankaran4028 അവൻ കരയുന്നത് സുടാപ്പികൾക്ക് വേണ്ടി ആണ് 🤣🤣🤣

    • @wedcoweddingcompany1015
      @wedcoweddingcompany1015 2 месяца назад +2

      jai sree rom bramanante andi

    • @lepetitprince2188
      @lepetitprince2188 2 месяца назад

      😂😂😂

    • @Sreenath892
      @Sreenath892 2 месяца назад

      @@wedcoweddingcompany1015 🤣🤣🤣

  • @ksm529
    @ksm529 2 месяца назад +5

    ഈ വരുന്ന തിരഞെടുപ്പിൽ വർഗീയ,ഭീകര,പ്രാകൃത ചിന്താഗതിയുള്ള ബിജെപി അധികാരത്തിൽ വന്നാൽ ഇൻഡ്യയിലെ ക്രിസ്ത്യാനികൾ,അവർണ്ണരായ ഹിന്ദുക്കൾ,മുസ്ലിങ്ങൾ എന്നിവർ ഒരു മഹാദുരന്തം നേരിടാൻ സാധ്യതയുണ്ട് എന്നുള്ളകാര്യം മുൻകൂട്ടി കണ്ടുകൊണ്ടുവേണം തിരഞ്ഞെടുപ്പിനെ നേരിടാൻ😢😢😢😢😢

    • @ksm529
      @ksm529 2 месяца назад

      ഇൻഡ്യയിലെ 50 ശതമാനം ഹിന്ദുക്കൾക്ക് വേണ്ടിയെങ്കിലും മോദി ഒരു നല്ല ഭരണം കാഴ്ചവെച്ചെങ്കിൽ
      ഇന്ത്യ എപ്പോഴേ രക്ഷ 21:16 പ്പെട്ടേനെ😢😢😢

  • @kathambari7864
    @kathambari7864 2 месяца назад +2

    ഹിന്ദുക്കൾ ജാതി നോക്കാതെ കല്യാണം കഴിക്കാൻ തുടങ്ങി...
    ദളിതരും സവർണനും ഒന്നും കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ ഉണ്ടാകില്ല.....പിന്നെ എന്തു പറഞ്ഞ് നമ്മൾ കരയും

    • @Anju.8608
      @Anju.8608 2 месяца назад

      വെറുതെ കരഞ്ഞോളു . കുഴപ്പമില്ല ഇനിയും ഇന്ത്യ യില് ജീവിക്കാൻ കരയേണ്ടി വരും ഉറപ്പ്. ബിജെപി ക്കാരും കരയും ഇന്ത്യ മുടിപിച്ച 10വർഷം ഓർത്ത്.

    • @jalexrosh
      @jalexrosh 2 месяца назад +1

      എത്ര പേർ? കേരളത്തിന് പുറത്ത് എത്ര സംസ്ഥാനങ്ങളിൽ?
      നിങ്ങൾ കരയേണ്ട, എന്നാൽ നിങ്ങൾ നിങ്ങളുടെ സൈദ്ധാന്തിക പിതാമഹനെ പോലെ മാപ്പ് പറയുന്ന നാൾ വരുന്നു..

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 2 месяца назад

      ​@@jalexrosh😂😂

    • @bijubiju332
      @bijubiju332 2 месяца назад

      Allathinte nut poyi

  • @varunv2800
    @varunv2800 2 месяца назад +3

    കൈയ്യിൽ ഒരു ഡോക്ടറേറ്റ് ഉണ്ടെന്നു പറഞ്ഞു വിവരം ഉണ്ടാകണമെന്നില്ല. ബിജെപി അധികാരത്തിൽ വരുന്നത് ജനങ്ങൾ വോട്ട് ചെയ്തട്ടാണ് ...

    • @1976athletico
      @1976athletico 2 месяца назад +1

      Aadyathe pravashyam

    • @nsha4535
      @nsha4535 2 месяца назад +3

      ഹിറ്റ്ലർക്കും മജോറിറ്റി സപ്പോർട്ട് ഉണ്ടായിരുന്നു

    • @Anju.8608
      @Anju.8608 2 месяца назад +2

      ബിജെപി അടക്കം കരയേണ്ടിവരും ഉറപ്പ് തന്നെ.mothi ക്കും അമിട്ട് ഷാ യോഗി ടീം ജനങ്ങളുടെ കാര്യത്തിൽ ഒരു താൽ പര്യവും ഇല്ല.

    • @Anju.8608
      @Anju.8608 2 месяца назад +3

      അവർക്ക് അദാനി അംബാനി അവരുടെ കാര്യത്തിൽ മാത്രമേ താൽപര്യം ഉള്ളൂ

    • @varunv2800
      @varunv2800 2 месяца назад

      ഇവിടെ ഭരിക്കുന്ന പാർട്ടിയ്ക്ക് ജനങ്ങളോടാണല്ലോ താൽപര്യം അത് കൊണ്ട് കുഴപ്പമില്ല . ഇവിടത്തെ എല്ലാം പാർട്ടികളും കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്
      പ്രവർത്തിക്കുന്നത്. ഇപ്പോൾ ബിജെപി ആണെങ്കിൽ മുന്നേ കോൺഗ്രസ് അത്രേയുള്ളൂ. അധികാരത്തിൽ വരുന്നത് ഏത് പാർട്ടിയാണെങ്കിലും അവർക്ക് സപ്പോർട്ട് കിട്ടും

  • @rejeeshrajan3891
    @rejeeshrajan3891 2 месяца назад +6

    ചുമ്മാ പൊട്ടത്തരം വിളിച്ചു കൂവാതെടോ

    • @prem9501
      @prem9501 2 месяца назад +11

      പൊട്ടന്മാർക്ക് കാര്യങ്ങൾ മനസിലാവാൻ കുറച്ച് സമയം എടുക്കും. വിവരം ഉള്ളവർക്ക് നേരത്തേ മനസിലാവും.

    • @wedcoweddingcompany1015
      @wedcoweddingcompany1015 2 месяца назад

      ninte thantha pottatharam akiyath kondaa nee ipo ullath

    • @bijugeorge3714
      @bijugeorge3714 2 месяца назад

      എന്നാപ്പിന്നെ ഇങ്ങേരുമായി ഒരു സംവാധം നടത്തിക്കൂടെ. കാര്യങ്ങൾ അറിയാമല്ലോ.

  • @Vinculum.1691
    @Vinculum.1691 2 месяца назад +1

    Is he studying for Valiyidam?
    And you channel how much you got from andi munnani and sorros?

  • @jabbarrazan9918
    @jabbarrazan9918 Месяц назад

    ithokke.desheya.thalattil.chrcha.chendathlle.indean.janatha.mottam.areyande.pleec.engleesh.traanslet

  • @ksm529
    @ksm529 2 месяца назад

    ഈ വിഷയവും dr:Shyamkumar ന്റെ വിവരണവും കൊള്ളാം.പക്ഷെ അവതാരകയുടെ വേഷം കുറച്ചുകൂടി അവർക്ക് ചേരുന്ന രീതിയിലുള്ളതായെങ്കിൽ ഈ പരിപാടി പൂർണ്ണമായേനെ😢😢😢😢😢

    • @babuk.a1535
      @babuk.a1535 2 месяца назад

      കുരുപൊട്ടി

  • @physcho....c
    @physcho....c 2 месяца назад

    എന്തൊരു വിഷമം ആണ് ഇവർക്കു............. ബിജെപി ഭരിക്കുന്ന സമയം ആയപ്പോൾ തന്നെ...... ഇവർക്ക് ഭയം വന്നു തുടങ്ങി....

  • @physcho....c
    @physcho....c 2 месяца назад +1

    എടാ കറുപ്പാണ്ടി മുത്തുപ്പണ്ടി.... 💥💥💥ആവശ്യമില്ലാതെ..... സർക്കാരിനെ അങ്ങനെ അങ്ങ് ആട്ടിമറിക്കാം എന്നൊന്നും കരുതേണ്ട.... 💥💥💥

    • @ummerfarook4791
      @ummerfarook4791 2 месяца назад +1

      നിന്റെ വാക്കിൽ തന്നെ ജാതി അതിക്ഷേപം അല്ലെ കാണുന്നെ വർണ്ണ വേറിയ

  • @sapien9567
    @sapien9567 2 месяца назад

    😂