മോദി പ്രഭാവം മങ്ങുന്നുവോ | R Rajagopal | V B Parameshwaran

Поделиться
HTML-код
  • Опубликовано: 4 май 2024
  • #rrajagopal #thetelegraph #vbparameshwaran
    ഉത്തരേന്ത്യയിൽ 75000 കസേരകൾ നിരത്തിയ റാലിയിൽ വെറും 5000 പേരാണ് നരേന്ദ്ര മോദിയെ കേൾക്കാൻ വന്നത്. എത്ര കാലം വിഭാഗീയത കൊണ്ട് പിടിച്ചു നിൽക്കാനാവും. വോട്ടർമാരുടെ മനസ്സിൽ എന്താണെന്ന് വായിച്ചെടുക്കുമ്പോൾ......
    വിശകലനം - ആർ രാജഗോപാൽ, വി ബി പരമേശ്വരൻ
    The official RUclips channel for Deshabhimani.com
    Subscribe #Deshabhimani RUclips Channel bit.ly/3ne2UCS
    Visit our website: www.deshabhimani.com
    Stay Connected with us
    Facebook: / deshabhimani
    Twitter: / dbidaily
    Deshabhimani is a Malayalam newspaper and the organ of the State Committee of the Communist Party of India (Marxist). Started as a weekly in Calicut on 6 September 1942 and converted to a daily in 1946. The paper now has ten different printing centres: Calicut, Cochin, Trivandrum, Kannur, Kottayam, Trichur, Malappuram, Palakkad, Alappuzha and Kollam.

Комментарии • 69

  • @shemeerms-qr7my
    @shemeerms-qr7my Месяц назад +19

    ഈ ഇലക്ഷൻ ജനാധിപത്യവും ഏകാതിപത്യവും തമ്മിലുള്ള മത്സരമാണ് . തീർച്ചയായും ജനാധിപത്യം ജയിച്ചേ തീരൂ... ഇല്ലെങ്കിൽ വീണ്ടും BJP അധികാരത്തിൽ വന്നാൽ ഈ നടത്തിയ അഭിമുഖം പോലും നാളെ നിരോധിക്കപ്പെടും..

    • @rijuhdas1
      @rijuhdas1 Месяц назад

      Athentha eppo nirodhichal 😂😂😂? Eppolum BJP alle bharikkunnath.

    • @shemeerms-qr7my
      @shemeerms-qr7my Месяц назад

      ഇപ്പോ 2 -ാം ഭാഗം അല്ലേ ആയുള്ളൂ മൂന്നാം ഭാഗത്തിലാ ഇതെല്ലാം ചെയ്യുന്നത്...ഇനി ഇലക്ഷൻ തന്നെ കാണുമോ എന്ന് കണ്ടറിയാം..

    • @rijuhdas1
      @rijuhdas1 Месяц назад

      @@shemeerms-qr7my ethu thanneya alkkar 2019lum paranjath….BJP eniyum varum….2029lum ethe comment edan am😀

  • @hakkimkm8881
    @hakkimkm8881 Месяц назад +12

    Evm തിരിമറി നടത്തുമോ മോദിയെന്ന വർഗീയ വാദി പേടിക്കണം..... അതുകൊണ്ട് ഇന്ത്യ മുന്നണി വോട്ട് എണ്ണി കഴിയുന്നത് വരെ അലേർട്ട് ആവണം...

  • @AkGafur-xl2ox
    @AkGafur-xl2ox Месяц назад +3

    സത്യസന്ദമായി കാര്യങ്ങൾ തുറന്ന് പറഞ്ഞ രണ്ട് സാറമ്മാർക്കും സ്‌നേഹതോട്‌ കൂടി ഒരായിരം അഭിനന്ദനങ്ങൾ 🙏🙏

  • @joyp.j5562
    @joyp.j5562 Месяц назад +15

    എത്ര വർഗീയത പറഞ്ഞാലും മോദിക്ക് പരാജയം മണക്കുന്നു.

  • @coconutpunch123
    @coconutpunch123 Месяц назад +5

    VVPAT എണ്ണുന്നത് പോയിട്ട് മൊത്തം പോൾ ചെയ്ത വോട്ടുകളുടെ എണ്ണം പോലും എലെക്ഷൻ കമ്മീഷൻ പുറത്തു വിടുന്നില്ല.
    വോട്ടെണ്ണൽ സമയത്ത് വലിയ അട്ടിമറികൾ നടക്കും.
    എല്ലാത്തിനും കൂട്ട് സുപ്രീം കോടതി

  • @abhisheka705
    @abhisheka705 Месяц назад +1

    ♥️

  • @vijukuruvilla9324
    @vijukuruvilla9324 Месяц назад +6

    ഈ പ്രാവശ്യം ബിജെപി 200ന് മുകളിൽ പോകില്ല ഇത് സത്യമായി വരും

  • @pancrasiousm792
    @pancrasiousm792 Месяц назад +1

    ❤❤❤❤🎉🎉🎉🎉

  • @manjuvaikharipoetry613
    @manjuvaikharipoetry613 Месяц назад +1

    👍

  • @Rafikannur
    @Rafikannur Месяц назад +3

    വർഗ്ഗീകരണം എന്ന ഒരു ചിന്ത മാത്രം ആയിരുന്നു BJP ക്ക്. പട്ടാളം ഭരണത്തിലൂടെ മോധി തന്നെ നിയന്ത്രിച്ച് ഭരിക്കാൻ പോവുകയാണ് എൻ്റെ ഒരു പേടി,

  • @mkph2742
    @mkph2742 Месяц назад

    🌹🌹

  • @jayanthanps9501
    @jayanthanps9501 Месяц назад +1

    ✊✊✊

  • @sajithsubramanian9610
    @sajithsubramanian9610 Месяц назад

    ❤❤❤

  • @Salim-ss1qj
    @Salim-ss1qj Месяц назад

    👍🏻👌🏻

  • @basheertkkurukkanatt9720
    @basheertkkurukkanatt9720 Месяц назад

    👍❤️

  • @shaheedm4565
    @shaheedm4565 Месяц назад

    രാജഗോപാല് 🙏🙏🙏🙏🙏🙏

  • @mccp6544
    @mccp6544 Месяц назад +2

    വർഗീയത പറയുന്നയാൾക്ക് മടുപ്പ് ഇല്ലേലും, കേൾക്കുന്ന ജനങ്ങൾക്ക് മടുത്തു തുടങ്ങി എന്നതാണ് യാഥാർത്ഥ്യം.. ജനങ്ങളെ ഒന്നിപ്പിക്കുന്ന ഭരണാധികാരികൾ ഭരിക്കട്ടെ

  • @MANOJKUMAR-px7oz
    @MANOJKUMAR-px7oz Месяц назад +1

    Rajagopalan and vb, sad day for you on June 4, 2024

  • @joyp.j5562
    @joyp.j5562 Месяц назад +6

    കഷ്ടകാലം അരവിന്ദ് കെജി രിവാളും കർണാടകത്തിലെ പീഡന വീരന്റെ രൂപത്തിലും രാമൻ പണി കൊടുക്കുന്നു ഈ കാര്യത്തിൽ തന്നെ കുറഞ്ഞത് 10 സീറ്റ് പോയി കിട്ടും ശ രാമനോടാണോ കളി

  • @user-yd5nu8hu8o
    @user-yd5nu8hu8o Месяц назад +2

    That was a big balloon

  • @basheercp1531
    @basheercp1531 28 дней назад

    സർ അന്ന് പോയിരുന്ന 17 വോട്ടർമാരും ഉണ്ടായിരുന്ന അതേ വീട്ടിൽ പിന്നെയും സാർ പോകാതിരുന്നത് തെറ്റായില്ലേ അവിടെ പോയി ചോദിച്ചിരുന്നെങ്കിൽ അവർ കാര്യം പറയുമായിരുന്നു

  • @sakimadayimk
    @sakimadayimk Месяц назад

    നല്ല വിലയിരുത്തൽ ❤
    But Mike sound disturbing 😕

  • @beenamarakkar8450
    @beenamarakkar8450 Месяц назад +1

    Only Gulan Palace

  • @Granma789
    @Granma789 Месяц назад

    ഞാൻ വിബി യുടെ
    ആരാധകനാണ് കഴിഞ്ഞ
    3 പതിറ്റാണ്ടിധികമായി ഓരോ
    കോളവും വിടാതെ വായിക്കുന്നാളാണ്
    അവ നോട്ട് ചെയ്ത നോട്ടു
    ബുക്കുകളെത്ര. പുതിയ
    കാര്യങ്ങൾ കണ്ടെത്തി
    അവതരിപ്പിക്കുന്നതിലെ
    ചാരുത വിസ്മകരമാണ്.
    വിബി ക്ക് രണ്ടു കവിളിലും ഉമ്മ.
    പക്ഷെ, ഈ ഇൻ്റർവ്യൂവിൻ്റെ
    ഭംഗി കുറച്ചത് വി.ബിയാണ്.
    വല്ലാതെ ഇടപെട്ടതുകൊണ്ട്
    ഇൻ്റർവ്യൂവിൻ്റെ flow പോയി.
    അപ്പുറത്തുള്ളാൾക്ക് Space
    കൊടുക്കാൻ ശ്രദ്ധിച്ചില്ല.

  • @kasimmohammed2382
    @kasimmohammed2382 Месяц назад

    Here Newtons law is very relevent .For each action there must be reACTION

  • @NandakumarN-tu3jp
    @NandakumarN-tu3jp Месяц назад

    26:35 കറക്റ്റ്

  • @rajpadoor
    @rajpadoor Месяц назад +2

    താടിക്കു തീപിടിച്ചു!

  • @salaudeenph9699
    @salaudeenph9699 22 дня назад

    മേയറെ മൂന്ന് ദിവസം സസ്‌പെന്റ് ചെയ്തു കൂടെ പിണറായിക്കു 😂😂😂😂😂😂😂

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA Месяц назад

    🩷 നാലാം ഘട്ട തിരഞ്ഞെടുപ്പ് ബിജെപി പളയം ശോകപൂർണ്ണമാകുന്നു ...... 🩷
    ഇന്തൃ മുന്നണി വർദ്ധിച്ച വീരൃത്തോടെ ജനങ്ങളുടെ വിശ്വാസം ഏറ്റെടുത്ത് സജീവമായി അങ്കത്തട്ടിൽ ബിജെപി മുക്ത ഭാരതത്തിനായി കസറുകയാണ്. രാഹുൽ ഗാന്ധിയുടെ പ്രസംഗം കേൾക്കാൻ ജനം ആർത്ത് ഓടിയണയുന്ന ഭാഗങ്ങൾ മാധൃമങ്ങളിലൂടെ നമ്മൾ കാണുകയാണ്. വിറളി പൂണ്ട വിശ്വഗുരുവിൻെറ വാഗ്ധേരണിയിൽ അപശബ്ദങ്ങളുടെ ആഘോഷയാത്ര തന്നെ കാണാം. പെറ്റു പൊരുകുന്ന ഒരു കൂട്ടം ജനത്തിനു പ്രതേൃക പദവി നൽകും, പുണൃക്ഷേത്രങ്ങൾ താഴിട്ടു പൂട്ടും .... നട്ടാൽ കുരുക്കാത്ത അസതൃപ്രചരണങ്ങൾ നാടാകെ നടന്നു പ്രസംഗിക്കുന്നത് ചൂടപ്പം പോലെ മാധൃമങ്ങൾ ഉടനെ ആഘോഷിക്കുന്നതും നമുക്കു കാണാം.
    തൻെറ ഇടവും വലവും എന്നും വലിയ ശക്തി പകർന്ന വരെ തള്ളിപ്പറയുന്ന അവസ്ഥയിലാണ് നമ്മുടെ ജഗദ്ഗുരു. നമ്മുടെ രാഹുൽ ഗാന്ധിയുടെ പാർലമെൻറ് സ്ഥാനം പോലും തട്ടിതെറിപ്പിച്ചത് ആ മഹാനായ വൃക്തിയെ കുറിച്ച് സഭയ്ക്കകത്ത് അഴിമതി ആരോപണം ആരോപിച്ചതിൻെറ പേരിലാണ്. ഒന്നും പ്രതികരിക്കാതെ, വാസസ്ഥലം പോലും പാവം രാഹുൽ ഗാന്ധിക്കു പെട്ടെന്നു നഷ്ടപ്പെട്ടു. എല്ലാം ജനം കണ്ടതാണ്. ആ മഹാൻ, രാഹുൽ ഗാന്ധിക്ക് വാൻ നിറച്ചു അഴിമതി പണം നൽകിയെന്നു പറയുന്നത് നമ്മുടെ സ്വന്തം ജഗദ്ഗുരുവാണ്. ആ കസേരയിൽ പല പ്രമുഖ പ്രധാനമന്ത്രിമാരും ഇരുന്നിട്ടുള്ളതാണ്. ഇന്തൃയുടെ യശസ് വാനോളം ഉയർത്തിയ പ്രധാനമന്ത്രിമാരാണവർ. വലിയ കളങ്കമാണ് ഇപ്പോൾ പറഞ്ഞത്, അങ്ങിനെ കള്ളപ്പണം ഒഴുകിയെങ്കിൽ, അതു കണ്ടെത്തി, നിയമത്തിനു മുന്നിൽ കൊണ്ടു വരാൻ ആദൃം നടപടിയെടുക്കേണ്ട വൃക്തിയാണീ വിളിച്ചു കൂകി, ലോകത്തിനു മുന്നിൽ പരിഹാസൃനായി മാറുന്നത്. ഇഡിയും സിബിഐയും കയ്യിൽ സുരക്ഷിതമായുണ്ട്. കോർപ്പേററ്റുകളെ മാത്രം കൈ കൊണ്ട് തൊടില്ല, വാചകമടി മാത്രം. മാധൃമങ്ങൾ എല്ലാം വൃക്തമായി ജനസമക്ഷം അവതരിപ്പിക്കുന്നുണ്ട്. തോൽവി സമ്മതിച്ചതിൻെറ ഭാവവൃതൃാസങ്ങളാണ് ജഗദ്ഗുരുവിൽ കാണുന്നത്. ഇന്തൃ മുന്നണിയുടെ കുതിച്ചു ചാട്ടത്തിനു ശക്തി പകരാൻ നമുക്കും അങ്കത്തട്ടിലിറങ്ങി, നൂറു ശതമാനം വിജയം കൊയ്യാം.
    ജയ് രാഹുൽ ഗാന്ധി
    ജയ് ഇന്തൃ മുന്നണി
    10.05.2024 🩷

  • @salimkh2237
    @salimkh2237 Месяц назад +6

    മതഭ്രാന്ത് ഇന്ത്യയുടെ പ്രതിച്ഛായ നശിപ്പിച്ചു.

  • @user-ei1xh2cn2i
    @user-ei1xh2cn2i Месяц назад +3

    ഇലക്ഷൻ ജയിക്കുന്നതിനേക്കാൾ പാടായിരിക്കും താടിജീയോട് താൻ തോറ്റു, ഇറങ്ങി പോണം മിശ്റ്റർ എന്ന് പറഞ്ഞു മനസിലാക്കുന്നത്

    • @Marketwatchmalayalam
      @Marketwatchmalayalam Месяц назад

      അബ് കീ ബാർ യെച്ചു സർക്കാർ 😂😂😂😂😂😂😂😂😂😂😂

    • @PurplePlums2023
      @PurplePlums2023 Месяц назад

      😂😂😂

  • @2xbearth
    @2xbearth Месяц назад +2

    മോഡിയെ പോലെ കേരളത്തിലെ മുഖ്യനും ഒളിച്ച് നടക്കുകയാണ്...അത് കൊണ്ട് ആണ് കേരളത്തിലെ മാധ്യമങ്ങൾ ഇത്രയും തരം താണു പോയത് . 😊

  • @user-xq2hh3ub6b
    @user-xq2hh3ub6b Месяц назад +2

    ഏതാ ഈ താടി ഉള്ള കുബേർ കുഞ്ചി 😂😂😂😂

    • @harikillimangalam3945
      @harikillimangalam3945 Месяц назад +1

      അദ്ദേഹം പ്രശസ്തനായ ഒരു പത്രപ്രവർത്തകനാണ്. താങ്കൾ അറിയില്ലെന്നേയുള്ളൂ.

    • @ramprasadnaduvath
      @ramprasadnaduvath Месяц назад +1

      രണ്ട് വരി എഴുതിക്കിട്ടാൻ ലക്ഷങ്ങൾ വരെ മുടക്കാൻ പത്രങ്ങൾ പുറകേ നടക്കുന്ന ഒരു പത്രപ്രവർത്തകനാണ് അദ്ദേഹം.... ആ താടി മുഴുവൻ ബുദ്ധിയാണ്.... The One & Only Rajagopal...The Fire.

    • @shaheedm4565
      @shaheedm4565 Месяц назад

      മാന്യ സുഹൃത്തേ ഒരു പക്ഷേ ലോകത്തിലെത്തന്നേ പത്ത് പ്രശസ്ഥ പത്റപ്റവത്തകരില് ഒരാളാണിദ്ദേഹം

  • @arunpillai8219
    @arunpillai8219 Месяц назад

    He is quoting a woman's words from Raiberely!!! And how can he say that media in kerala is supporting Modi. Almost all majot media is anti-BJP

  • @SudheerKumar-mc2go
    @SudheerKumar-mc2go 22 дня назад

    ഇന്ത്യഗഢ് ബന്ധൻ 19 ലെ അവസ്ഥയിലല്ല ഏക് ജൂഡ് ആണെന്ന് ജനത്തിന് തോന്നി തുടങ്ങി വടക്കേ ഇന്ത്യയിൽ BJP യുടെ സാദ്ധ്യത തീരെ കുറയുമെന്ന് തന്നെയാണ് കാണാൻ കഴിയുന്നത്.

  • @salaudeenph9699
    @salaudeenph9699 22 дня назад

    വെളുപ്പിന് 2:30 ന് ആനയെ ഉണർത്തിയ പാപ്പാൻ 😂😂😂😂രാത്രി 8:00 മണിക്ക് ആനയുടെ കൊയം ഉയർത്തി കാണിച്ചാൽ 😎😎😎😎😎😎😋😋😋😋😋😋😋😋😋
    മൂ😑😑😑😑😑😑😶

  • @monnRiaz
    @monnRiaz Месяц назад +2

    ഇങ്ങനെ ബിജെപി ആർഎസ്എസ് സംഘ്പരിവാർ ക്രിസംഘികൾ അവർക്ക് അവസരം ഉണ്ടാക്കുന്ന പണി സിപിഎം ന്റെ പണി ആണ്.

  • @3st-point447
    @3st-point447 Месяц назад

    സാറെ ബസ്സിൻ്റെ പിന്നാലെ പോകുന്നതിനെ നിങ്ങൽ എടുത്തെടുത്ത് പറയുന്നു. ഞങ്ങൽ പ്രതീക്ഷിക്കുന്നത് ഇപ്പോൽ ഇവിടെയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയും ശ്രമിക്കുന്നത് ബി.ജെ.പി യുടെ നയമായ അടിച്ചമർത്തൽ ആണ്. ഒരുവന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പാടില്ല, പോകുന്ന വഴി രാജാവിനെപോലെ ഒഴിപ്പിക്കുക, പറയുന്നതിന് മറുപടി പറയാതിരിക്കുക. മനസ്സിൽ കളങ്കമില്ലാതെ സ്നേഹത്തോടെ സംസാരിക്കാൻ നമുക്ക് ഒരു രാഷ്ട്രീയക്കാരൻ ഉണ്ടോ? സാർ അവരെ കെട്ടഴിച്ച് വിട്ടാൽ ഇവരും ജനങ്ങളുടെ മുകളിൽ കുതിര കയറിക്കൊണ്ടിരിക്കും. ജനാധിപത്യത്തിൽ ഇവരെ നേരായ വഴിയിൽ കൊണ്ടുവരണം. അല്ലെങ്കിൽ ഇവർ അവരെയുംകാലും പ്രശ്‌നക്കാരാകും. ഇത്രയും നാൾ ഈ പാർട്ടിക്കാർ എല്ലാവരും ചേർന്ന് വരുത്തിവെച്ച വിനകളിൽ നിന്ന് മുക്തരായി എനിക്ക് തോന്നുന്നത് ഇന്ത്യ ഏറ്റവും നല്ല ജനാധിപത്യം വീണ്ടെടുത്ത് മുന്നോട്ട് കുതിക്കും. ഇനി ഇതിൽ ബി.ജെ.പി ജയിച്ചാലും ജനങ്ങൾ പൊരുതി നേടും. അങ്ങനെ വന്നാൽ ഈ പാർട്ടിക്കാരേയും കോടതിയേയും കൊണ്ട് ജനാധിപത്യത്തിന് വേണ്ടി ഭരണഘടനയിൽ ഉള്ളതും അതിൽ ഇനിയും വരുത്തി തീർക്കേണ്ടതും ചെയ്ത് ജനങ്ങളെ ഭരിക്കുന്ന ഉമ്മാക്കി മാറ്റി ജനങ്ങൾക്ക് സേവനങ്ങളും ക്രമീകരണവും ചെയ്ത് പണിയെടുക്കുന്നവരാകേണ്ടിവരും ജനങ്ങൾ മരണപ്പെടും സാരമില്ല നമ്മുടെ രാജ്യത്തിനെ ഈ അധികാരമോഹികൾക്ക് വിട്ടുകൊടുക്കില്ല. കോടതി സ്വാതന്ത്ര്യം കഴിഞ്ഞ് ഭരണഘടനയിലൂടെ ജന നന്മ ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചിട്ടില്ല അവർ ഇപ്പോഴും ചെയ്ത്കൊണ്ടിരിക്കുന്നത് രാജ്യത്തെ ശിദിലമാക്കാൻ പ്രവർത്തിക്കുന്നവരുടെ അനുയായികളായാണ്. നികുതിപ്പണം കൊടുത്ത് ഭരണഘടനയെ തകർക്കാൻ വേണ്ടി അത് രക്ഷിക്കാനെന്ന പേരിൽ ചെന്നായ്ക്കളെ അവിടെ പ്രതിഷ്ഠിച്ചു കൂട. മഹത്തരമായ നല്ലൊരു ഇന്ത്യയുടെ ഉയിത്തെഴുന്നേൽപ്പ് ഇതിലൂടെ നമുക്ക് ഉണ്ടാക്കിയെടുക്കാം.

  • @krish6027
    @krish6027 Месяц назад

    Don’t underestimate Modi, wait & see

  • @alkaathimalkathim6803
    @alkaathimalkathim6803 Месяц назад

    Ningal paranjathu seriya. Modi konnalum pokilla prandanakum modi

  • @satheeshraghavan2584
    @satheeshraghavan2584 Месяц назад

    ബിജെപി അധികാരത്തിൽ വന്നാൽ ജനാധിപത്യത്തിൽ അവസാനത്തെ തിരഞ്ഞെടുപ്പ് ആയിരിക്കും

  • @salaudeenph9699
    @salaudeenph9699 22 дня назад

    ദേശം %%%%%%മോശം 😇😇😇

  • @hakkimkm8881
    @hakkimkm8881 Месяц назад

    ഒരു വർഗീയവാദിക്ക് അതേ പറയാൻ കഴിയൂ......

  • @FazilT-so4fs
    @FazilT-so4fs Месяц назад

    തോറ്റാലും മോങ്ങി ഇറങ്ങിപ്പോവുമെന്ന് തോന്നുന്നില്ല...

  • @user-hg5re5fq6g
    @user-hg5re5fq6g Месяц назад