Malayalam Christian Devotional Song Kuruki Njarangi ny BIJU PAMBAVALLEY

Поделиться
HTML-код
  • Опубликовано: 8 сен 2024
  • By BIJU PAMBAVALLEY

Комментарии • 78

  • @aniyantt6290
    @aniyantt6290 7 месяцев назад +2

    ഈ പാട്ട് ഇത്രയും മധുരമായി ആരും പാടിയിട്ടില്ല. പാട്ടും orchestra യും അതുല്യം. ആശംസകൾ

  • @sunimoldaniel8651
    @sunimoldaniel8651 3 года назад +3

    Nalla swara madhuriyulla thankalle KARTHAVU anugrehickatte. Enthu nalla swarama.

  • @shyamanedumattam1887
    @shyamanedumattam1887 8 лет назад +14

    ഹായ് എത്ര മനോഹരമായി പാടിയിരിക്കുന്നു. ഇനിയും ദൈവത്തിനു വേണ്ടി അധികമായിപാടുവാൻ കർത്താവ് ഈ കാലങ്ങളിൽ സഹോദരനെ ഉപയോഗിക്കട്ടെ. ക്രിസ്തുവിൽ size. Shyama

  • @sunimoldaniel8651
    @sunimoldaniel8651 2 года назад +4

    Nalla swaram.

  • @samvarghese116
    @samvarghese116 Год назад +3

    ആമേൻ

  • @lijupattel1358
    @lijupattel1358 5 лет назад +6

    Ee song ezhuthiyavaril pala avakasha vadhangalum kandu. Ithe ezhuthiyathu karthr sannidhiyil cherkkappetta pr. M. C john ezhuthiya song anu adhehathinte bharya Annamma john ippolum Dhaiva vela cheyyunnu. WME dhaivasabhayil ayirunnappol ezhuthiya song anu, ippol kudumbam sharon church ezholyil angangalanu pathanamthitta jillayil ranni taluk il angadi panchayathil Pattel family innum daiva vela cheythukondirikkunnu, adhehathinte cherumakan anu njan Liju pattel. Sathyangal thiricharinja seaham avakasha vadhangal muzhakkuka

    • @maneeshabraham2846
      @maneeshabraham2846 5 лет назад

      God bless you

    • @dianapraiseomanakuttan2210
      @dianapraiseomanakuttan2210 4 года назад

      Hey, Liju Jose...
      Who told u ..this
      This song is written by my dad
      Pr.PJ.Joseph..Kottayam..
      Who told u this...
      Give the details of the writer..
      My dad wrote it while he was fasting on a mountain forty days...

    • @dianapraiseomanakuttan2210
      @dianapraiseomanakuttan2210 4 года назад

      Hey, Mr.
      Why u are fighting without any reason..
      This song is written by my dad
      Pr.P.J.Joseph..
      Thiruvarppu, Kottayam.

  • @sujathaanilkumar632
    @sujathaanilkumar632 2 года назад +2

    ആഹാ മനോഹരം

  • @Aldrin1601
    @Aldrin1601 8 месяцев назад +1

    സൂപ്പർ

  • @daughterzionros2136
    @daughterzionros2136 4 года назад +5

    മാനവ പാപത്തിന്റെ ഫലമായി, അനീതിയും അസത്യവും അസമാധാനവും അധർമവും മ്ലേച്ഛതകളും അടിപിടികളും ദുരിതവും ഒക്കെ നിറഞ്ഞ ഈ ഭൂമിയിൽ , സത്യത്തിനും നീതിക്കും സമാധാനത്തിനും വേണ്ടി കാത്തിരിക്കുന്ന , ദാഹിക്കുന്ന , ആഗ്രഹിക്കുന്ന Matthew 5; Revelation 22v17; എന്നെ പ്പറ്റി യാണ് ഈ പാട്ടു എഴുതിയിരിക്കുന്നത് എന്ന് എന്റെ ചിന്ത പറയുന്നു ….കർത്താവിന്റെ , രാജാധി രാജാവിന്റെ, വരവിനെ കാത്തിരിക്കുന്ന എന്നെ/ക്രിസ്തുവിന്റെ സഭയെ, (ഏറ്റെടുക്കുന്നവർ ആരായാലും ) ആത്മാവിൽ കണ്ടുകൊണ്ടു ഈ പാട്ടു എഴുതിയ അഭിഷിക്തൻ എഴുതിയതത്രെ ….ഏതായാലും താമസിയാതെ കർത്താവിന്റെ വരവിൽ സത്യം മനസ്സിലാക്കാം ….ഒരുക്കാൻ പോയി വരുമെന്ന് ഉര ചോൻ കരുതുന്നതെല്ലാം എനിക്കല്ലയോ !!!(Gospel John 14; )...ഞാൻ ഈ പാട്ടു കൂടെ കൂടെ പാടി ആശ്വസിക്കാറുണ്ട് ….കർത്താവിന്റെ വരവ് ഇന്ന് തന്നെ ആയിരുന്നെങ്കിൽ , !!!!നീതിയും സത്യവും വസിക്കുന്ന സീയോൻ നാട്ടിൽ , പുത്തൻ യെരുശലേമിൽ, വാഗ്ദത്ത നാട്ടിൽ ( എവിടെന്നു തീർച്ചയില്ല , കർത്താവിന്റെ വരവിൽ അറിയാം) വേഗം വാഴാമായിരുന്നു ….കർത്താവിന്റെ വരവിനെ കാത്തിരിക്കുന്ന ഏവർക്കും, കർത്താവിന്റെ കൽപ്പന പ്രമാണിപ്പാൻ , ക്രിസ്തുവിന്റെ രാജ്യം വേഗം വരുന്നതിന്റെ നല്ല വാർത്ത /സുവിശേഷം സത്യത്തിനും നീതിക്കും ദാഹിക്കുന്ന അനേകരെ അറിയിക്കുവാൻ , കർത്താവിന്റെ സ്വർഗീയ സ്വഭാവത്തിന് അനുരൂപരാകുവാൻ, അധികം സ്വർഗീയ കൃപ ലഭിക്കട്ടെ !!!ആമേൻ ...

  • @shinysebastian4108
    @shinysebastian4108 2 года назад +3

    Super. Congratulations brother.

  • @user-ij1hm9mm6t
    @user-ij1hm9mm6t Год назад +2

    Nallapattu

  • @user-rx3zj4vb9r
    @user-rx3zj4vb9r 3 месяца назад

    ❤ BEUTIFUL SONG of SAVORFUL Voice.❤ Very nice !❤️👍🙏

  • @santhoshissac8812
    @santhoshissac8812 8 месяцев назад +1

    Cms സഭ ഇന്ന് ഈ കാലത്തും നൽകുന്ന പാട്ട് മറ്റൊരു പ്രസ്ഥാനവും തരുന്നില്ല.
    എംസി ജോൺ sir മാജിക് ....

  • @rajeshsbpowdikonam4144
    @rajeshsbpowdikonam4144 2 года назад +3

    Amen Amen Amen

  • @krishnakumarct5678
    @krishnakumarct5678 4 года назад +5

    Cs മാത്യുവിന്റെ രചനയിലൂടെ പുറത്തു വന്ന അതി മനോഹര ഗാനം.

    • @dianapraiseomanakuttan2210
      @dianapraiseomanakuttan2210 4 года назад

      Hey, Mr...
      Who told u thos?
      This song is not written by C.S.Mathew...
      This is written by my dad..
      Pr.P.J.Joseph..
      Delete ur post okay.
      Otherwise..

    • @vinodvinod9078
      @vinodvinod9078 Год назад

      Pr. M.C John എഴുതിയ ഗാനം കരിയംപ്ലാവ്

    • @user-so2bt1zl7g
      @user-so2bt1zl7g 8 месяцев назад

      ​@@dianapraiseomanakuttan2210???? എന്താണ് വാസ്തവം.

  • @dhaneshdhanesh8328
    @dhaneshdhanesh8328 6 лет назад +4

    Super song.... പ്രത്യാശ ഉളവാക്കുന്ന പാട്ട്. കർത്താവ് ഇനിയും ഭക്തനെ അനുഗ്രഹിക്കട്ടെ. എത്ര കേട്ടിട്ടും മതിയാവുന്നില്ല നന്ദി കർത്താവേ ഇത്ര മനോഹരമായ പാട്ട് കേൾപ്പിക്കുന്നതിനെ.

  • @jamesbrk9520
    @jamesbrk9520 11 месяцев назад +2

    Super singing

  • @layatjohn3312
    @layatjohn3312 3 года назад +4

    Praise the Lord. God bless you 🙏🏼🙏🏼🙏🏼

  • @selinkhari1303
    @selinkhari1303 2 года назад +2

    🥰

  • @siniomanakuttan3548
    @siniomanakuttan3548 3 года назад +3

    "" Very blessed song and singing very well,..thank you brother Biju Pambavalley"". God bless you Abundantly.....

  • @anishasoman51
    @anishasoman51 5 лет назад +9

    ഈ സോങ് എഴുതിയത് C s mathew ആണ്.അദ്ദേഹം മരിച്ചു.അദ്ദേഹത്തിന്റെ മരുമകൻ pr.o m rajukutty present ചെയ്ത Cd യിലെ സോങ് ആണ് ഇത്

    • @user-so2bt1zl7g
      @user-so2bt1zl7g 8 месяцев назад

      ഇതിന്റെ രചയിതാവിനെ കുറിച്ച് ഒരു സംശയം നിലവിലുണ്ട്. കരിയംപ്ലാവു സ്വദേശി പാസ്റ്റർ എം. സി ജോൺ എന്ന ആളെന്നും, പാസ്റ്റർ സി. എസ്.മാത്യു ആണെന്നും അഭിപ്രായങ്ങൾ നിലവിലുണ്ട്.

  • @daughterzionros2136
    @daughterzionros2136 6 лет назад +4

    Amen!!!!!!ഈ പാട്ടും …...കർത്താവിന്റെ വാഗ്‌ദത്തതിനായി /വരവിനായി സീയോൻ യാത്രാമധ്യേ കാത്തിരിക്കും ഈ സമയം വളരെ ആശ്വാസം തരുന്നു ഈ പാട്ടു ……കുറുകി ഞരങ്ങി കാത്തിരിക്കും കുറുപ്രാവേ,,,,,,,
    .ആരും മ രുവിൽ ഒരു തുണയില്ലെന്നു ഒരു ഉരുവും നീ നിനയരുതേ , ഒരുക്കാൻ പോയി വരുമെന്നുരച്ചോൻ കരുതുന്നതെല്ലാം നിനക്കല്ലയോ ?...………………..നന്ദി, സ്വർഗീയ പിതാവേ , ഇതാ ഞാൻ അങ്ങയുടെ മകൾ , അങ്ങയുടെ കൃപയിലെ വാഗ്‌ദത്തം /വാക്കുപോലെ
    എനിക്ക് ഭവിക്കട്ടെ …...…..അവൻ (കൃപയുടെ ആത്മാവ് /സ്വർഗീയ പരിശുദ്ധാത്മാവ് ) അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താൻ അവൾക്കു
    വേണ്ടി ഏല്പിച്ചുകൊടുത്തു (Ephesians 5: 26)…… ദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ചു മഹത്വമുള്ള കാര്യങ്ങൾ അരുളിച്ചെയ്തിരിക്കുന്നു (Psalms 87: 3)…… നീ എഴുന്നേറ്റു സീയോനോടു കരുണ കാണിക്കും; അവളോടു
    കൃപ കാണിപ്പാനുള്ള കാലം, അതേ, അതിന്നു സമയം വന്നിരിക്കുന്നു (Psalms 102: 13)…….…ഇതാ, നിന്റെ രക്ഷ വരുന്നു; കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കയ്യിലും ഉണ്ടു എന്നു സീയോൻ പുത്രിയോടു പറവിൻ എന്നിങ്ങനെ യഹോവ ഭൂമിയുടെ അറുതിയോളം ഘോഷിപ്പിച്ചിരിക്കുന്നു (Isaiah 62: 11)…….യേശു അവനോടു
    എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും (Gospel John 14: 23)……… സീയോൻ പുത്രി,
    ഭയപ്പെടേണ്ട, നിന്റെ രാജാവ് വരുന്നു (Gospel John 12: 15)….സ്വർഗ്ഗസ്ഥനായ എന്റെ പിതാവേ അങ്ങയുടെ രാജ്യം വരേണമേ (Matthew 6: 10)….ആമേൻ. കർത്താവെ, വേഗം വരേണമേ! (Revelation 22: 20)……. ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവ സീയോനിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ (Psalms 134: 3)…

  • @prajeeshthampi5747
    @prajeeshthampi5747 3 года назад +3

    Super devoted 👍👍👍

  • @aniyantt6290
    @aniyantt6290 2 года назад +2

    Beautiful song, Beautiful singing and beautiful orchestra. God bless you all

  • @leenakomath9786
    @leenakomath9786 Год назад +2

    Praise the lord

  • @princymathew9729
    @princymathew9729 8 лет назад +9

    Biju pambavally he is devotional singer

  • @kochumonoottupara9466
    @kochumonoottupara9466 4 года назад +3

    Good song

  • @sherlymadhu4849
    @sherlymadhu4849 5 лет назад +3

    Fantastic br ..... God bless you

  • @sajikumarpillai2401
    @sajikumarpillai2401 7 лет назад +5

    Very nice song

  • @anoopca2269
    @anoopca2269 4 года назад +3

    Nice singing

  • @melvinsebastian1318
    @melvinsebastian1318 7 лет назад +5

    fine.god bless you

  • @deviskjose07
    @deviskjose07 4 года назад +3

    God bless you 😍😘🥰🥰

  • @blessenkottoor7966
    @blessenkottoor7966 4 года назад +3

    Good voice....Biju pambavali ❤️

  • @ammuzammuz8430
    @ammuzammuz8430 5 лет назад +3

    👌 👌

  • @sherinsherinms991
    @sherinsherinms991 7 лет назад +5

    nice song

  • @PoojaSingh-gw9sl
    @PoojaSingh-gw9sl 4 месяца назад

    Kuruki njarangi kaathirikkum
    Kurupraave nin ina varaaraay (2)
    Aarum maruvil oru thunayillenne
    oru uruvum nee ninayaruthe
    orukkaan poyi varumennurachon
    karuthiyathellaam ninakkallayo;-
    Naadum veedum koodullorr vediyum
    idukkamee paatha nee kadanneedenam
    maduthidaathe sthiratha vidaathe
    odukkam’vare nee sahicheedenam;-
    karra vattam kalankam maalinyamenye
    nirathejassode mun niruthidaan
    paarayaam prieyan ninakkaay pilarnna
    marravil neeyirunnu poornnayaakaam;-
    ihapara mahima akhilavumanpaay
    sahaje ninakkaay karuthiyavan
    kaahala naadam shravikke nee parakkum
    mohana nimisham aagathamaay;-

  • @ashitabe
    @ashitabe 4 года назад +3

    Sang well with all its feel in its actuality

  • @sophiaaniyan9102
    @sophiaaniyan9102 7 лет назад +3

    Very blessed and heart touching song.God bless you brother

  • @MJRaju
    @MJRaju 6 лет назад +3

    Meaningful and hopeful song

  • @jijojoseph1106
    @jijojoseph1106 5 лет назад +3

    What a beautiful and heart touching Song may god bless you Biju Pambavelley

  • @osteenaangelomanakuttan3362
    @osteenaangelomanakuttan3362 7 лет назад +5

    thank you brother. you sung my papas song in the original tune....this song is written by my papa.

    • @lijupattel1358
      @lijupattel1358 5 лет назад

      Ith pr. M.C john ezhuthiya song anu, Adhehathinte cherumakan anu njan

    • @daughterzionros2136
      @daughterzionros2136 4 года назад +1

      കർത്താവിന്റെ വരവിനു വേണ്ടി , മടുത്തു പോകാതെ , സ്ഥിരത വിടാതെ, ഒടുക്കം വരെ സഹിച്ചു , കാത്തിരിക്കണം എന്ന് ഉത്സാഹിപ്പിച്ചു ആശ്വസിപ്പിക്കുന്ന പാട്ടു, ക്രിസ്തു യേശുവിൽ ഉള്ള സ്വർഗീയ മക്കൾക്ക് സംഭാവന ചെയ്തതുകൊണ്ട് , എഴുതിയത് ആര് തന്നെ ആയാലും , ആ അഭിഷിക്തന് രഹസ്യത്തിൽ കാണുന്ന സ്വർഗീയ പിതാവിൽ നിന്നും പ്രതിഫലം കിട്ടാതിരിക്കയില്ല , എന്ന് ഞാൻ പറയുന്നു , ആമേൻ !!

  • @sreerenjinipaul
    @sreerenjinipaul 6 лет назад +4

    Awesome singing and orchastration.. God bless you more dear brother.. 😊🌸🌸🌸🌸🌸🌸🌸🎷🎶🎶🎶🎶💕💕💕💕💕

  • @sjoseph4559
    @sjoseph4559 7 лет назад +5

    Adahmol P T rajasthan this song is written by pastor p j joseph thiruvarppu kottayam

  • @joshuajoykutty6650
    @joshuajoykutty6650 4 года назад +3

    Good song..God bless..but 4:43 minutes is the duration of the entire video but music is like almost 3 minutes..singing is like rest one and half minutes or so..what is the focus? Music or the singing?

  • @aksasamuel-mr3dz
    @aksasamuel-mr3dz 2 месяца назад

    ചില ഭാഗത്തു ഒന്നും കേൾക്കുവാൻ പറ്റുന്നില്ല അത് ക്ലിയർ ചെയ്യാൻ പറ്റില്ലേ അത് ക്ലിയർ ചെയ്താൽ നല്ലത് ആയിരിക്കും പ്ലീസ്

  • @jainysatheesan7961
    @jainysatheesan7961 6 лет назад +3

    Nice

  • @osteenaangelomanakuttan3362
    @osteenaangelomanakuttan3362 7 лет назад +5

    This song is written by pastor.p.j..joseph,15-gospel centre ,Thiruvarppu ,Kerala and he is alive.

    • @angelvarghese3378
      @angelvarghese3378 5 лет назад

      Let pastor p j joseph himself reply and witness this song @8793622369

    • @lijupattel1358
      @lijupattel1358 5 лет назад

      facebook.com/209791889596467/videos/210933876148935/
      For more details

    • @Living_Way.
      @Living_Way. 4 года назад

      Good voice,Good Song,Good Singer ,God's gift.

  • @sojijosemathew9981
    @sojijosemathew9981 8 лет назад +4

    song by biju means what? this br biju is written the song or sung the song?

  • @itsmefinnys
    @itsmefinnys 24 дня назад

    ITHINTE KAROKE KITTUMOOO?

  • @proprietor6841
    @proprietor6841 5 лет назад +4

    ഈ സോങ് ആരുടെ വരികളാണ്????

    • @paulsong5535
      @paulsong5535 5 лет назад +2

      Evg: Joseph mathew

    • @proprietor6841
      @proprietor6841 5 лет назад

      @@paulsong5535 എവിടെയാ വീട് അദ്ദേഹത്തിന്റെ

    • @lijopattel4351
      @lijopattel4351 5 лет назад

      This song is written by late Pr.M C John kariamplave

    • @lijupattel1358
      @lijupattel1358 5 лет назад

      facebook.com/209791889596467/videos/210933876148935/

    • @angelvarghese3378
      @angelvarghese3378 5 лет назад

      @@paulsong5535 please Do not reply if you are not sure

  • @kochuskochus8550
    @kochuskochus8550 2 года назад +2

    ഇത് കെസ്റ്റർ പാടിയത കെസ്റ്റർ വോയിസ്‌

  • @kochuskochus8550
    @kochuskochus8550 2 года назад +1

    കെസ്റ്റർ പാടിയത്

    • @user-so2bt1zl7g
      @user-so2bt1zl7g 8 месяцев назад

      ഈ കേട്ടത് പമ്പാവലി പാടിയതാണ്. കെസ്റ്റർ പാടിയത് ക്രൈസ്റ്റ് സിംഗേഴ്സ് ചെങ്ങന്നൂർ ചെയ്ത ആൽബത്തിൽ ആണ്. ഇത് ബിജു പമ്പാവാലി പാടിയതാണ്