കുറുകി ഞരങ്ങി കാത്തിരിക്കും | POWERVISION CHOIR | MALAYALAM CHRISTIAN SONG | POWERVISION TV

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 98

  • @beenababu7406
    @beenababu7406 10 месяцев назад +6

    എത്രകേട്ടലും മതിവരില്ല🎉🎉🎉🎉🎉

  • @myworldmonoottankunjoottan6356
    @myworldmonoottankunjoottan6356 2 года назад +26

    പഴയ പാട്ട് കേൾക്കുമ്പോൾ തോന്നുന്ന ഒരു ഉണർവ്....

  • @rancyjohnson3775
    @rancyjohnson3775 2 года назад +21

    കുഞ്ഞുങ്ങളെ മൂവരെയും സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.

  • @jomonalex9795
    @jomonalex9795 2 года назад +10

    ഞാൻ ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കറിയില്ല വല്ലാത്തൊരു feel പാടിയ മക്കളും, കൂടെയുള്ളവരും ദൈവത്താൽ അനുഗ്രഹിക്കപ്പെടട്ടേ
    🙏🙏 ആമ്മേൻ കർത്താവേ വേഗം വരേണമേ🙏🙏

  • @mollymathew8031
    @mollymathew8031 2 года назад +9

    ഒത്തിരി ഇഷ്ടം ഉള്ള ഗാനം. പാടിയവരും ഓർക്കേസ്ത്രയും എല്ലാവരും സൂപ്പർ. God bless you.

  • @valsakunjuju3221
    @valsakunjuju3221 2 года назад +7

    Ente makkale ദൈവം അനുഗ്രഹിക്കട്ടെ🙏

  • @priyat5172
    @priyat5172 Год назад +2

    കർത്താവായ യേശുവേ അങ്ങയുടെ കാരുണ്യം തേടുന്നു

  • @sasikumar8471
    @sasikumar8471 Месяц назад

    Super brothers god bless you 👌👌👌👌👍👍👍👍👍

  • @amminimp3667
    @amminimp3667 2 года назад +8

    Good song achacha super voice God blesseu all

  • @sarammayacob4822
    @sarammayacob4822 2 года назад +2

    ആമേൻ ആമേൻ ആമേൻ

  • @JinuFrancis-xr2dw
    @JinuFrancis-xr2dw Месяц назад

    Tibin god bless you ❤❤❤❤❤❤❤❤❤

  • @rajipillai6064
    @rajipillai6064 Год назад +1

    മക്കളെ നിങ്ങളെ കർത്താവ് അനുഗ്രഹിക്കട്ടെ.ഈ പാട്ട് പോലെ തന്നെ ഈ അമ്മച്ചിയുടെ ജീവിതം.പ്രാർത്ഥിക്കണം 🙏എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി 🤲

  • @bencymolbabu2292
    @bencymolbabu2292 Год назад +1

    എൻെറ പ്രീയപ്പെട്ട പാട്ടുകളിൽ ഒന്ന് രണ്ട് പേരും നന്നായി പാടി.... മൂന്ന് പേരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @JinuFrancis-xr2dw
    @JinuFrancis-xr2dw Месяц назад

    Tibin super 🎉🎉🎉🎉🎉🎉🎉

  • @dianapraiseomanakuttan2210
    @dianapraiseomanakuttan2210 2 года назад +5

    Thank you so much dear brothers.
    You sung beautifully, mu Papa's song.
    My father PR P.J.Joseph wrote this song...
    Nice to hear again.

    • @tibinathankachan1996
      @tibinathankachan1996 2 года назад

      Amen God bless , 🛐 so happy to sing this beautiful song🛐😊

  • @annieanu
    @annieanu Год назад +1

    കുറുകി ഞരങ്ങി കാത്തിരിക്കും
    കുറുപ്രാവേ നിൻ ഇണ വരാറായ് (2)
    ആരും മരുവിൽ ഒരു തുണയില്ലെന്ന്
    ഒരു ഉരുവും നീ നിനയരുതേ
    ഒരുക്കാൻ പോയി വരുമെന്നുരച്ചോൻ
    കരുതിയതെല്ലാം നിനക്കല്ലയോ;-
    നാടും വീടും കൂടുള്ളോർ വെടിയും
    ഇടുക്കമീ പാത നീ കടന്നീടേണം
    മടുത്തിടാതെ സ്ഥിരത വിടാതെ
    ഒടുക്കംവരെ നീ സഹിച്ചീടേണം;-
    കറ വാട്ടം കളങ്കം മാലിന്യമെന്യേ
    നിറതേജസ്സോടെ മുൻ നിറുത്തിടാൻ
    പാറയാം പ്രീയൻ നിനക്കായ് പിളർന്ന
    മറവിൽ നീയിരുന്നു പൂർണ്ണയാകാം;-
    ഇഹപര മഹിമ അഖിലവുമൻപായ്
    സഹജെ നിനക്കായ് കരുതിയവൻ
    കാഹള നാദം ശ്രവിക്കേ നീ പറക്കും
    മോഹന നിമിഷം ആഗതമായ്;-

  • @cicyraju5281
    @cicyraju5281 2 года назад +5

    Beautiful and Touchable Song GOD blesses all Team Members 😍

  • @susanchacko3067
    @susanchacko3067 Год назад +4

    God bless you Sharon &Tibin combo..love you children all three❤❤❤

  • @sabujohn9839
    @sabujohn9839 2 года назад +5

    ആമേൻ ഹല്ലേലുയ, ദൈവം അനുഗ്രഹിക്കട്ടെ

  • @SusammaSusamma-n9z
    @SusammaSusamma-n9z 3 месяца назад

    Glory

  • @VandanaK.K
    @VandanaK.K 4 месяца назад

    Thank you , God Bless You my brother's , I heard this song many times.

  • @divyaraj4507
    @divyaraj4507 2 года назад +5

    Praise the LORD🙏🙏🙏

  • @santhoshmathew7718
    @santhoshmathew7718 6 месяцев назад +1

    Praise the Llord🙏

  • @betsyreji1
    @betsyreji1 2 года назад +3

    Blessed song.. God bless you all 🙏🙏

  • @jamesmathew6236
    @jamesmathew6236 2 года назад +5

    Praise the Lord!

  • @cicyraju5281
    @cicyraju5281 2 года назад +1

    KARTHAVAYA YESUVE NANDHI STHUTHI STHOSTHRAM MAHATHWAM AMEN HALLELUJAH GOD blesses All 🙏

  • @chinchuts6685
    @chinchuts6685 2 года назад +1

    Amen Amen Amen Amen

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 года назад +2

    Hallelujah hallelujah hallelujah hallelujah 🙏🙏🙏🙏

  • @solydavid5140
    @solydavid5140 Год назад

    വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു

  • @USHABABY367
    @USHABABY367 2 года назад

    സൂപ്പർ 🔥🔥🔥🔥🔥🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙇🏻‍♀️

  • @mercyvarghese3990
    @mercyvarghese3990 2 года назад +1

    God bless choir team

  • @manojgeorge6030
    @manojgeorge6030 2 года назад +3

    Lord jesus come into me to bring light around me.

  • @annammaannamma9916
    @annammaannamma9916 5 месяцев назад

    Ee ganam kattal kothitherunilla❤❤❤❤❤❤❤❤❤❤❤❤

  • @gloryreginold7846
    @gloryreginold7846 2 года назад +2

    My favourite song, God bless you team

  • @susanchacko3067
    @susanchacko3067 3 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lipymathew4415
    @lipymathew4415 2 года назад +3

    God Bless you All 🙏🙏🙏

  • @sijishijo795
    @sijishijo795 2 года назад +1

    Praise the Lord God bless you

  • @rameeskuttiadi7536
    @rameeskuttiadi7536 2 года назад +2

    Nice song

  • @SudheeshKk-n8v
    @SudheeshKk-n8v Год назад

    God bless you brother 😊 super song 😇voice

  • @mrs.prasad7667
    @mrs.prasad7667 2 года назад +2

    God bless you all

  • @raichelwilson1735
    @raichelwilson1735 2 года назад +2

    Praise the Lord Amen

  • @MISHMAMUSIC
    @MISHMAMUSIC 2 года назад +2

    Amen

  • @gracybaby8354
    @gracybaby8354 2 года назад +3

    Good song 🙏💞

  • @valsamarythomas5076
    @valsamarythomas5076 2 года назад +1

    I was wanting to hear this song ...thank you makkale...God bless you abundantly dears

  • @anniegeorge510
    @anniegeorge510 2 года назад +2

    Very touching song

  • @abinsunitha5302
    @abinsunitha5302 2 года назад +2

    🎉🎉🎉🎉🎉

  • @mayamm3826
    @mayamm3826 2 года назад +1

    Wonderfull

  • @abenmechvlogs3663
    @abenmechvlogs3663 2 года назад +1

    പ്രൈസ് ദി ലോർഡ് 🙏🙏ഗോഡ് ബ്ലെസ് യു 🙏🙏🙏
    1

  • @annammaannamma9916
    @annammaannamma9916 5 месяцев назад

    Ennumm padanum makel kato❤❤❤❤❤❤❤❤❤

  • @babujoshuvajoshuva5540
    @babujoshuvajoshuva5540 Год назад

    Nice song God bless you both

  • @HevinKParayil
    @HevinKParayil 9 месяцев назад

    Wow thank God

  • @vijayakumari5165
    @vijayakumari5165 2 года назад +2

    God bless you keyboard player also🙏❤

  • @Jesusisalive4ever
    @Jesusisalive4ever 2 года назад +1

    Blessed song

  • @PR-my1kv
    @PR-my1kv 2 года назад +3

    Such a beautiful song . Good voice. Keep going🙏🙏🙏🙏

  • @mariammavarghese650
    @mariammavarghese650 Год назад

    🙏🏻🙏🏻🙏🏻👏👏

  • @annammavarghese7745
    @annammavarghese7745 2 года назад

    നിങ്ങൾ ഒറ്റയ്ക്ക് പാടുമ്പോൾ ദൈവം നിങ്ങൾക്കു തന്ന കൃപയുടെ മഹത്വം നന്നായി മനസ്സിലാക്കാം

  • @philipkumbalanghi587
    @philipkumbalanghi587 2 года назад +1

    SUPPER

  • @vijayakumari5165
    @vijayakumari5165 2 года назад +2

    Nice song, God bless you both 🙏❤

  • @abiemarymanuel7266
    @abiemarymanuel7266 2 года назад +1

    God bless you both.....

  • @rajishibu2828
    @rajishibu2828 2 года назад +2

    🙏

  • @salijoseph3736
    @salijoseph3736 2 года назад

    Super

  • @shamalam.n8854
    @shamalam.n8854 2 года назад

    Veryheart

  • @LissySabu-g8z
    @LissySabu-g8z Год назад

    ❤സൂപ്പർ❤

  • @jesus1saviour
    @jesus1saviour 2 года назад +2

    🙌🙌🙌

  • @omanarajan398
    @omanarajan398 2 года назад +2

    👌praisegod god bless you.

  • @shinephilip1731
    @shinephilip1731 2 года назад +2

    🌹🌹🌹👍🏻👍🏻👍🏻😍😍😍

  • @Shibul4575-qu3c
    @Shibul4575-qu3c Год назад

    ❤❤❤❤❤❤❤❤

  • @PoojaSingh-gw9sl
    @PoojaSingh-gw9sl 9 месяцев назад

    Kuruki njarangi kaathirikkum
    Kurupraave nin ina varaaraay (2)
    Aarum maruvil oru thunayillenne
    oru uruvum nee ninayaruthe
    orukkaan poyi varumennurachon
    karuthiyathellaam ninakkallayo;-
    Naadum veedum koodullorr vediyum
    idukkamee paatha nee kadanneedenam
    maduthidaathe sthiratha vidaathe
    odukkam’vare nee sahicheedenam;-
    karra vattam kalankam maalinyamenye
    nirathejassode mun niruthidaan
    paarayaam prieyan ninakkaay pilarnna
    marravil neeyirunnu poornnayaakaam
    ihapara mahima akhilavumanpaay
    sahaje ninakkaay karuthiyavan
    kaahala naadam shravikke nee parakkum
    mohana nimisham aagathamaay;-

  • @neethuchandru2622
    @neethuchandru2622 2 года назад +1

    Amen, praise God budhimuttavillenkil Oro pattinum thazha lyrics kooda cheyyamo.thank you

  • @sailajashaji571
    @sailajashaji571 Год назад +1

    അതി മനോഹരമായ പാട്ടിനെ പാടി നശിപ്പിച്ചു. കെസ്റ്റർ പാടിയത് കേട്ടു നോക്കൂ. സൂപ്പറാണ്

  • @BinuVenmoney
    @BinuVenmoney Год назад

    ഇതാരാണ് എഴുതിയത്

  • @Kumbanattukaran
    @Kumbanattukaran 2 года назад +1

    Who is the writer of this song?
    Eva. M E Cheriyan?

  • @euginesanthosh8917
    @euginesanthosh8917 Год назад

    ഈ ഗാനം രചിച്ചതാരെന്നറിയാമോ ?

  • @BinuVenmoney
    @BinuVenmoney Год назад

    Who wrote this song please mention that first

    • @pajohn9721
      @pajohn9721 Год назад +1

      It's written by Benjamin Mathew nd sung by Sis Remani Mathew. My request please listen song thoroughly then sing.

  • @mathewsolomon6441
    @mathewsolomon6441 4 месяца назад

    Pattu kollam, pakshe action very bad and bore😢

  • @salymk2918
    @salymk2918 2 года назад

    Amen hallelujah

  • @meenushaji6042
    @meenushaji6042 Год назад

    🙏🏻🙏🏻❤

    • @powervisiontv
      @powervisiontv  Год назад +1

      Follow the POWERVISION TV channel on WhatsApp: whatsapp.com/channel/0029Va9XCDNJ3juvqrXSrQ1x

  • @mercyvarghese3990
    @mercyvarghese3990 2 года назад

    God bless you all

  • @jobydevasia2039
    @jobydevasia2039 Год назад

    Hallelujah

  • @HannaVarghese-z7f
    @HannaVarghese-z7f 8 месяцев назад

    Nice🎉🎉

  • @mariammamathew8222
    @mariammamathew8222 Год назад

    🙏🙏

  • @sheelajoseph313
    @sheelajoseph313 2 года назад +2

    🙏🙏🙏

  • @tirzahgracesam6263
    @tirzahgracesam6263 2 года назад +1

    💯🌹

  • @jencyjimson8533
    @jencyjimson8533 11 месяцев назад

    👍👍🙏

  • @kunjmolsaju4575
    @kunjmolsaju4575 2 года назад

    Amen Amen

  • @vinoythomas4464
    @vinoythomas4464 2 года назад

    🙌🙌

  • @annu004
    @annu004 10 месяцев назад

  • @silvibinu2648
    @silvibinu2648 2 года назад

    God bless you all

  • @anugrahas7755
    @anugrahas7755 2 года назад +2

    Praise the Lord ❤❤

  • @lisajoy3536
    @lisajoy3536 4 месяца назад

    ❤❤❤❤❤❤

  • @lijiyohannan8676
    @lijiyohannan8676 Год назад

    Praise the Lord ❤