Kuruki Njarangi Kathirikkum - കുറുകി ഞരങ്ങി കാത്തിരിക്കും - Old Malayalam Christian Song

Поделиться
HTML-код
  • Опубликовано: 8 мар 2024
  • Old malayalam christian song sung by kester.
    #exaltthelord
    #bible
    #kestersongs
    #malayalamchristiandevotionalsongs
    #malayalamchristiansongs
    #malayalamchristiansong
    #oldchristiandevotionalsongs
    Full lyrics
    കുറുകി ഞരങ്ങി കാത്തിരിക്കും
    കുറുപ്രാവേ നിൻ ഇണ വരാറായ് (2)
    1 ആരും മരുവിൽ ഒരു തുണയില്ലെന്ന്
    ഒരു ഉരുവും നീ നിനയരുതേ
    ഒരുക്കാൻ പോയി വരുമെന്നുരച്ചോൻ
    കരുതിയതെല്ലാം നിനക്കല്ലയോ;-
    2 നാടും വീടും കൂടുള്ളോർ വെടിയും
    ഇടുക്കമീ പാത നീ കടന്നീടേണം
    മടുത്തിടാതെ സ്ഥിരത വിടാതെ
    ഒടുക്കംവരെ നീ സഹിച്ചീടേണം;-
    3 കറ വാട്ടം കളങ്കം മാലിന്യമെന്യേ
    നിറതേജസ്സോടെ മുൻ നിറുത്തിടാൻ
    പാറയാം പ്രീയൻ നിനക്കായ് പിളർന്ന
    മറവിൽ നീയിരുന്നു പൂർണ്ണയാകാം;-
    4 ഇഹപര മഹിമ അഖിലവുമൻപായ്
    സഹജെ നിനക്കായ് കരുതിയവൻ
    കാഹള നാദം ശ്രവിക്കേ നീ പറക്കും
    മോഹന നിമിഷം ആഗതമായ്;-

Комментарии • 6

  • @zion7185

    ഇഹപര മഹിമ " അഖിലവുമൻപായ് " എന്ന് എഴുതി കാണിയ്ക്കുന്നുണ്ടെങ്കിലും കെസ്റ്റർ പാടുന്നത് വേറെ ആണെല്ലോ.. 🤔🤔🤔

  • @leelammathankappan6988

    സൂപ്പർ song

  • @rajimenon5919

    BEAUTIFUL LYRICS WELL SUNG

  • @Alshifa730

    ❤❤

  • @sulabhasulu8927

    Supper Song God Bless You Brother

  • @Thanksalot24

    Awesome 😊👍👌🙏🙏