നാടുകാണി ചുരം ഇറങ്ങി Co Driver | Lucknow Trip | EP - 30 | Jelaja Ratheesh | Puthettu Travel Vlog |

Поделиться
HTML-код
  • Опубликовано: 10 май 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #ayodhya #lucknow
    #mysore #telegana #maharashtra #madyapardesh #bangalore
    #mysorepalace #mysorezoo #bandipur #muthumalai #tigerreserve
    #nadukanichuram #vazhikadavu
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Комментарии • 550

  • @justinbruce4975
    @justinbruce4975 Месяц назад +37

    ഇന്ത്യൻ നിരത്തിലെ ട്രക്ക് റാണിമാരായ പ്രിയപ്പെട്ട ജലജഅമ്മയ്ക്കും സൂര്യ അമ്മയ്ക്കും❤❤ HAPPY MOTHER'S DAY 🎉🎉🎉🎉🎉❤❤❤❤

    • @PankajakshanTM-yk7hz
      @PankajakshanTM-yk7hz Месяц назад

      കേരളത്തിലെത്തിയ പുത്തേട്ട് ലെ എല്ലാം വക്കും അഭിനന്ദനങ്ങൾ

  • @noufalm902
    @noufalm902 Месяц назад +50

    രണ്ട് അമ്മമാർക്കും happy mothers day ❤️❤️❤️

  • @forever2789
    @forever2789 Месяц назад +59

    ക്യാമറ മാൻ പറഞ്ഞത് 100% സത്യം 🥰
    ക്ഷമ പഠിക്കണമെങ്കിൽ കേരളത്തിലൂടെ ലോറി ഓടിക്കണം 🤭🤭

  • @sreedharanpillai9745
    @sreedharanpillai9745 Месяц назад +28

    സത്യം പറഞ്ഞാൽ ചായിയെക്കുറിച്ച് ഒരറിവുമില്ല.അടുത്ത വിഡിയോയിൽ ചായിയെപ്പറ്റി രണ്ടു വാക്ക്.

  • @vibeeshvibeesh2553
    @vibeeshvibeesh2553 Месяц назад +11

    പെരിന്തൽമണ്ണ.. പാണ്ടിക്കാട്.. വണ്ടൂർ നിലംബൂർ നാടുകാണി മസനാഗുടി വഴി ഊട്ടിക്കു പോകുമ്പോൾ വല്ലാത്ത അനുഭൂതി യാണ്

  • @imran.ck.3216
    @imran.ck.3216 6 дней назад +1

    നിങ്ങളുടെ യാത്രയിൽ എന്റെ നാടായ തുറപ്പള്ളി check post കണ്ടതിൽ വലിയ സന്തോഷമുണ്ട് 🥰🥰🥰👍👍 ഗൂഡല്ലൂരിൽ ഒരു ആരാധകൻ 🙏🙏

  • @satheeskumar1412
    @satheeskumar1412 Месяц назад +9

    കേരളത്തിലേക്ക് സ്വാഗതം
    രതീഷ് ബ്രോ ദൃശ്യങ്ങൾ നല്ലതുപോലെ ക്യാമറയിൽ പകർത്തിയത് മനോഹരം.. അഭിനന്ദനങ്ങൾ
    കുത്തിക്കിളിക്കും ഡാമക്കുട്ടിക്കും യാത്രയിൽ ഐസ് ക്രീം വാങ്ങി കൊടുക്കരുത്.
    കുട്ടികൾ 21 ദിവസം അടിപൊളിയായി യാത്ര ചെയ്തല്ലോ
    എല്ലാവർക്കും ആശംസകൾ
    പോലിസ് ട്രെയിനിങ് കാലയളവിൽ ROAD WALK AND RUN നു നിലമ്പൂർ ക്യാമ്പിൽ നിന്ന് വടപ്പുറം വരെ പോകുമായിരുന്നു.
    ആ സ്ഥലങ്ങൾ വീണ്ടും ദൃശ്യങ്ങളിൽ കാണാൻ കഴിഞ്ഞു
    NOSTALGIA
    GOD BLESS YOU 🙏🙏

  • @kunhimohamed228
    @kunhimohamed228 Месяц назад +35

    2016 വെള്ളപ്പൊക്കത്തിൽ നാടുകാണി ചുരം കേരള ഭാഗം തകർന്നടിഞ്ഞു. തൊട്ടപ്പുറത്ത് നിൽക്കുന്ന തമിഴ്നാട് ഭാഗത്തിന് ഒന്നും സംഭവിച്ചില്ല. നേരിട്ട് കണ്ടതാണ്. ആരോടെങ്കിലും പറഞ്ഞ് ചെയ്ത പോലെ. കേരള ഭാഗം ചുരം വീതി കൂട്ടിയും മറ്റും സൗകര്യം ചെയ്തപ്പോൾ കുറച്ച് സൈഡ് ഇടിക്കലും മരം മുറിക്കലും വേണ്ടി വന്നു. പുതിയ മരങ്ങൾ വളർന്ന് വരുന്നേയുള്ളൂ. എന്നാൽ തമിഴ്നാട് ഭാഗത്ത് റോഡ് വീതി കൂട്ടാത്തതിനാൽ പഴയമരങ്ങളുടെ വേരെല്ലാം ആഴ്ന്നിറങ്ങി മണ്ണിന് നല്ല പിടുത്തം ഉണ്ട്. റോഡ് തകർന്നതുമില്ല. (റോഡ് വീതി കൂട്ടണ്ടയെന്നല്ല😅)

    • @sajudheensaju1097
      @sajudheensaju1097 Месяц назад +7

      നാടുകാണി ചുരത്തിൽ മാത്രമാണ് തമിഴ്നാട് റോഡ് മോശവും കേരള റോഡ് നല്ലതും. ബാക്കിയെല്ലാം തമിഴ്നാട്ടിൽ നല്ല റോഡുകളാണ്.

    • @manukallen9731
      @manukallen9731 Месяц назад

      സഹ്യപർവധം നിക്കുന്ന അപ്പുറം ഒന്നും നോക്കാനില്ല. നല്ലതാണേലും പണി വന്നാലും നമ്മക്കെ കിട്ടാനുള്ളു

    • @kunhimohamed228
      @kunhimohamed228 Месяц назад

      @@sajudheensaju1097 ഊട്ടിലേക്കുള്ള റോഡ് പതിറ്റാണ്ടുകളായി ഒരു മാറ്റവും ഇല്ല

  • @premjithk.k3312
    @premjithk.k3312 Месяц назад +40

    കുഞ്ഞിക്കിളിയുടെ ചിരിയും കളിയും സംസാരവും എല്ലാം കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷമുണ്ട്

  • @yoosafkrd46
    @yoosafkrd46 Месяц назад +17

    നിലമ്പൂരിലൂടെപാസ് ചെയ്തിട്ട് തേക്കുമ്യൂസിയവും,കണോളിഫ്ളോട്ടും കാനാതിരുന്നത് വലിയ നഷ്ടമായി....അവീടെ കാണാൻ ഒത്തിരി ഉണ്ടവിടെ❤❤❤

    • @user-tx4mv8ry7i
      @user-tx4mv8ry7i Месяц назад

      ഒരു വലിയ മരവും ബാക്കി തേക്കിൻ്റെ കുറ്റിയും പിന്നേ ലോകത്തിലേ ഏറ്റവും വലിയ തേക്ക് നിലമ്പൂർ ആണ് ഉള്ളത് അത് പക്ഷെ നിലമ്പൂർ ടൗൺ കഴിഞ്ഞ് 3 കിലോമീറ്റർ മുൻമ്പോട്ട് വന്നിട്ട് ഒരു സ്ഥലം ഉണ്ട് അതിൻ്റെ അവിടെ വന്ന് ചാലിയാർ എല്ലാം കടന്ന്പോകണം ആ തേക്ക് കാണാൻ 3 ആൾ വട്ടം പിടിച്ചാൽ എത്താത തേക്ക് പക്ഷെ അത് ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ലാ വേറെ കാട് കാണാൻ ഉണ്ട് അത്ര തന്നേ

    • @KL50haridas
      @KL50haridas Месяц назад +1

      വലിയ തേക്കുമരം പറമ്പികുളത്താണ്. കണ്ണിമാരി തേക്ക്. 🥰

    • @KL50haridas
      @KL50haridas Месяц назад

      @@user-tx4mv8ry7i 🥰❤

    • @abdul_basith.v7613
      @abdul_basith.v7613 Месяц назад

      ​@@user-tx4mv8ry7i അത് ഇപ്പോഴും ഉണ്ട് ബ്രോ ഞാൻ നിലമ്പൂർ കാരൻ ആണ്❤

  • @mohananv5988
    @mohananv5988 Месяц назад +18

    സന്മനസ്സുള്ള exice ടീമിനെ കണ്ടു സന്തോഷം ❤❤

  • @dipinmanu5697
    @dipinmanu5697 Месяц назад +5

    ഞാൻ വണ്ടികണ്ടിരുന്നു അന്ന്. നിങ്ങളെ എല്ലാവരേം കാണാൻ ആഗ്രഹം ഉണ്ടായിരുന്നു.പക്ഷേ സാധിച്ചില്ല.😢. ശുഭയാത്ര ❤️❤️❤️

  • @arshadanvar
    @arshadanvar Месяц назад +2

    22:06 നിലമ്പൂർ കനോലി വെച്ച് കൈ കാണിച്ചത് ഞാനാണ് 😁 ഈ വീഡിയോ എന്ന് വരും ന്ന് നോക്കി ഇരിക്കയിരുന്നു 😁😍 പിന്നെ ആ കടക്ക് തീ പിടിച്ചതല്ല, കരിമ്പ് ജൂസ് മെഷീൻ കംപ്ലയിന്റ് ആയിട്ട് നിൽക്കാതെ കറങ്ങായിരുന്നു പിന്നെ ശെരിയായി 😍thank u guyss🫂

  • @paravoorraman71
    @paravoorraman71 Месяц назад +6

    മികച്ച കമൻ്ററിയോടെ മനോഹരമായി സമന്വയിപ്പിച്ച വീഡിയോ. ആശംസകൾ

  • @foodcourt3169
    @foodcourt3169 Месяц назад +1

    പുത്തെറ്റ് വണ്ടികൾ നിരയായി വരുന്നത് കാണുമ്പോൾ നോമാഞ്ചം വരും 🥰👍🏻👍🏻👍🏻

  • @anilkumarmb4963
    @anilkumarmb4963 Месяц назад +1

    Dhamu kutty is soooooo much cute.... God bless Puthettu family and wonderful staff.... God bless ❤️🙏

  • @manoharancp2433
    @manoharancp2433 Месяц назад +9

    മിയ മിയ...50 ..50. ആ ചേട്ടൻ അറിയാതെ പഴയ ഗൾഫ്‌ജിവിതം ഓർത്തു..... X ഗൾഫ് പവർ....

  • @radhakrishsna4224
    @radhakrishsna4224 Месяц назад +1

    എല്ലാവർക്കും ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @vmhamza4252
    @vmhamza4252 Месяц назад +11

    Happy mothers day. ചേട്ടനുജന്മാർ വോട്ട് ചെയ്തോ.

  • @shylabeegom531
    @shylabeegom531 Месяц назад

    Naalu divasam video kanan pattiyilla nattil poyirunnu.nalu video onnichu kandu. Super 👌❤️❤️❤️. Happy mother's day Jalaja and Surya. All the best.

  • @anandkoduvally8848
    @anandkoduvally8848 Месяц назад +3

    കുഞ്ഞിക്കിളിയുടെ നിഷ്കളങ്കമായ ചിരി ❤❤❤

  • @manojkumar-hy7su
    @manojkumar-hy7su Месяц назад +1

    സമ്മതിച്ചു... 👏👏👏 സന്തോഷം... Best Wishes.. 👍

  • @kochurani7012
    @kochurani7012 Месяц назад +11

    ജലജക്കും, സൂര്യക്കും HAPPY MOTHER'S DAY. 2 small birdsinum ചക്കരയുമ്മ.

  • @sreevarma9281
    @sreevarma9281 Месяц назад +1

    Finally we reached home town, very interesting trip, we are waiting to next trip God bless you all

  • @sangeetthottan5510
    @sangeetthottan5510 Месяц назад

    മറ്റൊരു മനോഹരം ആയ യാത്ര. മുത്ത് നന്നായി improve ആയി. അടിപൊളി ടീം വർക്ക്‌ ❤❤❤❤

  • @ontheway4904
    @ontheway4904 8 дней назад

    അവസാനം വണ്ടൂരിൽ വീഡിയോ അവസാനിക്കുമ്പോൾ.. ഇത് കാണുന്ന വണ്ടൂർ കാരനായ ഞാൻ...❤

  • @jalajapnair2864
    @jalajapnair2864 Месяц назад +1

    Happy journey all family' members God bless you❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @haneefakk.vengara7590
    @haneefakk.vengara7590 Месяц назад +6

    2 അമ്മമാർക്കും ബിഗ് ഹായ് ❤️❤️❤️

  • @askarppmpm
    @askarppmpm 21 день назад

    കുറെ ദിവസങ്ങളായി നിങ്ങളുടെ വ്ലോഗ് ഞാൻ കണ്ടിട്ട്. ഇന്ന് full കണ്ടു ❤️മനസ്സ് നിറഞ്ഞു 🙏 gudallur മലപ്പുറം no രക്ഷ 🙏

  • @sreenivasanmahadevan6668
    @sreenivasanmahadevan6668 Месяц назад +3

    Happy mothers day to Jalala and Surya and my best wishes to all puthet family members.

  • @muhammedali-vf7zo
    @muhammedali-vf7zo Месяц назад +4

    എന്റെ ന്നാട് പട്ടാമ്പി വഴി യാണ് നിങ്ങൾ പോയദ് പാലം കഴിഞ്ഞു 2km മുക്കാരത്തി ക്ഷേത്രം മലബാർ ഹോട്ടൽ അവിടെ യാണ് ഞാൻ കാണാൻ പറ്റി യില്ല ഫാമിലി യെ 🎉🎉🎉😊

  • @SPLITFUNO
    @SPLITFUNO Месяц назад +2

    Brought back memories of my childhood..when the tn state bus (ctc) used to go through this ghat from calicut to ooty .

  • @harirohitnair4016
    @harirohitnair4016 Месяц назад +2

    Little mollu learn as much as driving tips from papa and amma. They are very expert. Mollu ask them instant questions when you are in the driving wheel, about the driving skills. Always be very vigilant while driving.

  • @jessythomas561
    @jessythomas561 Месяц назад

    Ellarum wish cheiyumbo oru lady aaya enikum abhimanikamallo 💕happy mother's day both of you dears 😍

  • @jyothishpallippuram3336
    @jyothishpallippuram3336 Месяц назад

    എല്ലാവർക്കും നമസ്കാരം നല്ല കാഴ്ചകളോ വിശേഷങ്ങളും കാണിച്ചുതന്നയും വളരെയധികം സന്തോഷം ശുഭയാത്ര💞💞💞💞💞💞

  • @JomonKg777
    @JomonKg777 Месяц назад +2

    ❤❤❤ ഹാപ്പി മദേഴ്സ് ഡേ ഫാമിലി puthettu

  • @muhammedrafi3362
    @muhammedrafi3362 Месяц назад +4

    Subscribers ഇടുന്ന coments... ചിലതൊക്കെ യാത്രയിൽ പറയുമെങ്കിൽ (പേരും കൂടി )ഒരു സന്തോഷമല്ലേ

  • @deepaksarode3764
    @deepaksarode3764 Месяц назад

    Happy mother's day..jelaja,didi ..Surya didi..and amma.🎉🎉🎉 God bless you 😊😊😊

  • @nairanand
    @nairanand Месяц назад +1

    Jalaja and Surya happy mothers day, good morning to all puthettu team happy and safe journey❤️❤️🙏🙏👍👍

  • @user-lf6tr7vz9e
    @user-lf6tr7vz9e Месяц назад

    Seen two mum's vlog sweet curry 😋and pickles video Jelaja sis mum voice is mostly same as yours😊. So much of fans on the way !!!👍...

  • @rasheedks4659
    @rasheedks4659 Месяц назад +3

    Njangalude nattiloode Nilambur …vadapuram

  • @user-sq6ms6vk1c
    @user-sq6ms6vk1c Месяц назад +3

    ചേച്ചിയെ പിന്നെ ഇതിലെ നിലമ്പൂർ കൂടെ പോവുകയാണെങ്കിൽ ഒന്ന് ഞാൻ ഇവിടെ ഉണ്ടായിരുന്ന നിലമ്പൂർ ടൗണിൽ ഒന്ന് വിളിക്കാമായിരുന്നു ഞങ്ങളെ പോകുന്നത് ആഗ്രഹം ഉണ്ടായിരുന്നു നിങ്ങൾ മൈസൂർ ഉണ്ട് എന്ന് ഞങ്ങൾ കണ്ടു പിന്നെ സുഹൃത്തുക്കൾ പറയും അവരെ നിലമ്പൂർ വഴിയാണ് ഏതായാലും ഇനി നിലമ്പൂർ കൂടെ പോകുമ്പോൾ നിങ്ങളൊന്ന് വിളിക്കണം ഞങ്ങളെ നമ്പർ തരട്ടെ

  • @palghatparameswaran4043
    @palghatparameswaran4043 Месяц назад

    Nice trip. Enjoyed very much Thanks for the visuals

  • @thomasfrancis2447
    @thomasfrancis2447 Месяц назад

    Good morning, Hi Ratheesh Bhai, I was travelling with you all along in your trip.It was very enjoyable and fun.thanks n God bless ❤😊

  • @KRISHNAKUMAR-mb7wm
    @KRISHNAKUMAR-mb7wm 16 дней назад

    മുത്ത് ഒരു നല്ല ഭാവിയുള്ള കുട്ടിയാണ് , നന്മകൾ👍

  • @shibujohn5403
    @shibujohn5403 Месяц назад

    ❤❤❤❤❤❤👍👍👍👍👍👍super super video ❤❤muthaaaaa super ❤❤Happy journey ❤ God bless all 💛💚

  • @sadasivanp773
    @sadasivanp773 Месяц назад +2

    Njan thamasikkunna sthalam
    Chemmaniyode 12 K m
    Doorathu koodiyanu Pokunnade Kanan Pattathadhil
    Vishamamunde santhoshavum unde

  • @aneeshtjtj2501
    @aneeshtjtj2501 Месяц назад

    Happy mother's day jalaja madam. Surya madam. And puthettu family. Ku

  • @k.c.thankappannair5793
    @k.c.thankappannair5793 Месяц назад +2

    Happy journey 🎉

  • @nairaepl284
    @nairaepl284 Месяц назад

    Goodmorning to puthettu team happy and safe journey 👍👍🙏🙏❤️❤️

  • @BijuMathew-ns3qz
    @BijuMathew-ns3qz Месяц назад +1

    2004/2005കാലയളവിൽ വടപുറം കഴിഞ്ഞ് എടവണ്ണ പാലത്തിൻ്റെ സൈഡിൽ ഒരു മലപാന്ബ്ും ഒരു കൊഴിയെയുംകൂടി ഒരുമിച്ച് ഒരു കുട്ടിൽ കഴിയുന്നുണ്ടായിരുന്നു അതു ഒരു അബൂർവ കാഴ്ച കണ്ടത് ഓർമ്മ വന്നു വീണ്ടും ഒരിക്കല് കുടി അ സ്ഥലം കാണിച്ചു തന്നതിന് വളരെ സന്തോഷം ഹാപ്പി ജേർണി

  • @senthil8946
    @senthil8946 Месяц назад +1

    Ratheesh Chetta and chechi
    Rajesh chetta and chechi
    Namashkharam 🙏🙏🙏
    Lucknow trip was wonderful trip 🙏 🙏 🙏
    My heartiest wishes for Happy mother's day to jaleja chechi and suriya chechi 🙏🙏🙏
    Chetta We are eagerly waiting for next trip .🙏🙏🙏
    Senthil N
    Coimbatore.

  • @JineshVR-mp4st
    @JineshVR-mp4st Месяц назад +15

    En ooru Nilambur 🥰🥰
    Nilambur kaaran ivde kamon ❤❤❤

  • @SreelekshmiArun2017
    @SreelekshmiArun2017 Месяц назад +1

    Happy mother's day to both ❤🎉

  • @rajeevlekshmi
    @rajeevlekshmi Месяц назад +1

    ഞാനിതു കുറെ നാൾ ആയി കാണുന്നു എന്റെ മോട്ടേ ❤ ജലജ ഏട്ടത്തി ❤

  • @sacredbell2007
    @sacredbell2007 Месяц назад +10

    വീഡിയോ ലാസ്‌റ് മിനുറ്റിലെ സ്‌കൂട്ടർ യാത്രക്കാരിക്ക് ആരാവോ ലൈസൻസ് കൊടുത്തത് ? ഗണേഷ്‌കുമാർ സാറിന്റെ പുതിയ പരിഷ്‌കാരം കേരളത്തിൽ തീർച്ചയായും വേണം.

    • @absmail007
      @absmail007 Месяц назад +1

      രണ്ടു കാലും നിലത്തുരച്ച് ..ഉരച്ച് ...

    • @RijeshT-nj7zj
      @RijeshT-nj7zj 14 дней назад

      ​@@absmail007പൊട്ടാ athu😂ജംഗ്ഷൻ ആണ്. പോരാത്തതിന് പൈപ്പിന് റോഡ് വെട്ടിയ ചാലിൽ ഇറങ്ങി കേറിയാണ് ആ സ്കൂട്ടർ പോകുന്നത്. ബൈപാസിൽ നിന്ന് സംസ്ഥാന പാതയിലേക്ക് കയറുന്നത് വിമാനം ഓടിക്കുന്നത് പോലെയാണോ

  • @ammathewmathew6631
    @ammathewmathew6631 Месяц назад +2

    Hai Good Morning to Puthettu family have a nice and safe journey. Sagar hotel our favorite hotel

  • @sadasivanp773
    @sadasivanp773 Месяц назад +2

    Ningal ende sthalathukoode
    Pokunnade Perindhalmanna
    Thank you ellavarkum shuba
    Yathra Saif yathra nerunnu

  • @breezytitan
    @breezytitan Месяц назад

    Please tell the video recorded date.? Ith ennu record cheytha video aanu?

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Месяц назад

    ഇഷ്ടം ആയി എല്ലാം 💕💕👌🏻👍🏻👍🏻👍🏻👏🏻🌹🙏🏻all the best 🙏🏻😍😍😍😍😍

  • @aryanchalat4136
    @aryanchalat4136 Месяц назад

    Gud Mrng to all. Dont forgot to give importance and attetion to Surya while introduction.

  • @maheshmahesh1887
    @maheshmahesh1887 Месяц назад +1

    happy mothers day ,Motherhood is the greatest gift, the greatest privilege, and the greatest responsibility

  • @fejjhejj815
    @fejjhejj815 15 дней назад

    എന്റെ ജീവിതത്തിലെ ഏറ്റോം വെല്യ ആഗ്രഹം ആണ് ബസ് ഓടിക്കണം എന്ന് ഉള്ളത് കൊച്ചിലെ തൊട്ട് ആ ഒരു സ്വപ്നത്തിനായി കാത്തിരിക്കുകയാണ്,, എനിക്കും 21 വയസ്സ് ആയി , വണ്ടി field ലോട്ട് ഇറങ്ങിയാളലെ ബസ് ഒക്കെ ഓടിക്കാൻ പറ്റു എന്ന് അറിയാം, പക്ഷെ ഈ field ഇൽ ഇറങ്ങിയാൽ പടുത്തം ഒന്നും പിന്നെ നടക്കില്ല, ഭാവിയിൽ എങ്കിലും എന്റെ ആഗ്രഹം സാധിക്കും എന്ന് കരുതുന്നു 🥺

  • @akmesaluminiumandsteelfabr5078
    @akmesaluminiumandsteelfabr5078 Месяц назад

    Muth polichu, super driving

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 Месяц назад +2

    Awesome vlog mam 😊😊😊😊😊

  • @sasankanmk6971
    @sasankanmk6971 Месяц назад +1

    Happy Mother's Day to you both.🍁🌹🌷🙏

  • @user-rl8pu7mr8i
    @user-rl8pu7mr8i Месяц назад +2

    Happy mother's day❤❤❤❤

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek Месяц назад +1

    Wish you a very happy journey brothers n sisters

  • @eapen5380
    @eapen5380 Месяц назад +3

    4 lane ഉണ്ടായിട്ടും കാര്യമില്ല... Left lane വഴി മാത്രമേ ലോറി ഓടിക്കാൻ പറ്റൂ...😊

  • @anoopchandrans1505
    @anoopchandrans1505 Месяц назад

    Main driver n cameraman...
    Hw ru...
    Njangade churam episode polichu❤

  • @MiniSuresh-ee4tf
    @MiniSuresh-ee4tf Месяц назад +2

    ❤️ഹായ് എല്ലാവർക്കും സുഖംതന്നെ അല്ലെ ❤️എല്ലാവർക്കും എന്റെ രണ്ടമ്മമാർക്കും എന്റെ മാതൃ ദിനാശംസകൾ ❤️❤️

  • @satheeshbabu8935
    @satheeshbabu8935 Месяц назад +2

    1984il Joli cheythu places (mudumalai to nadukani) orikkal koodi kanuvan sadhichu . Congratulations

  • @satharmanikoth9252
    @satharmanikoth9252 Месяц назад

    ഞാൻ fb യിൽ കയറി നിങ്ങളെ വീഡിയോ തിരക്കി പിന്നെ യൂട്യൂബിൽ കണ്ടു ❤❤❤❤❤❤❤

  • @AlexanderKP-po9xh
    @AlexanderKP-po9xh Месяц назад

    Good bless you mamm ❤❤❤

  • @basheerkoni3038
    @basheerkoni3038 Месяц назад +1

    ഈ വീഡിയോയിൽ എന്റെ നാടായ പട്ടിക്കാട് പെരിന്തൽമണ്ണ കാണാൻ പറ്റിയില്ല അടുത്ത വീഡിയോയിൽ പ്രതീക്ഷിക്കുന്നു 😍😍

  • @user-mn3se8zw2q
    @user-mn3se8zw2q Месяц назад +2

    ഓഹോ ഇപ്രാവശ്യം നമ്മുടെ നാട്ടിലൂടെ അതിൽ കൂടെ

  • @VishnuSNair782
    @VishnuSNair782 Месяц назад +1

    Nalla rasam und

  • @vinodanknair1494
    @vinodanknair1494 27 дней назад

    എല്ലാ വണ്ടി ന്നും വിഡിയോ പിടിക്ക് അതാണ് രസം

  • @sherlysebastian7563
    @sherlysebastian7563 Месяц назад +1

    Good teacher Redeesh

  • @Travelling12344
    @Travelling12344 Месяц назад +1

    Hai muth 😜😃😃😃supper dess muth love u 🌹🌹👍🏻❤❤❤❤❤

  • @jagguvijay3734
    @jagguvijay3734 Месяц назад +1

    Happy mother's day ❤❤❤❤

  • @bijunilgiri3850
    @bijunilgiri3850 16 дней назад

    Biju from gudalur.Welcome radheesh ettan ,jalaja chechi and family to our home town

  • @bijinithankachan5559
    @bijinithankachan5559 Месяц назад +1

    Happy mother's day ❤❤

  • @Pramodpanekattu
    @Pramodpanekattu 3 дня назад

    Puthute family members so beautiful

  • @reenaK-ut3in
    @reenaK-ut3in Месяц назад +1

    വണക്കം നൻപർകളേ...🙏❤

  • @muhammedsinan7834
    @muhammedsinan7834 17 дней назад

    ഇനി ഒരിക്കൽ നാടുകാണി ഇറങ്ങി വരുമ്പോ കാളികാവ് കരുവാരകുണ്ട് ഈ വഴി പെരിന്തൽമണ്ണ പോകാൻ ശ്രമിക്കുക അപ്പൊ ആ സ്ഥലവും കാഴ്ചയും കിട്ടില്ലേ കുറച്ചു കിലോമീറ്റർ കൂടും പക്ഷെ അവിടെ ഉള്ള ആളുകൾക്കും സന്തോഷം ആവും

  • @SajanNa
    @SajanNa Месяц назад

    മുത്തേ അടിപൊളി 👍👍👍👍

  • @jenijoison3531
    @jenijoison3531 Месяц назад

    Happy mothers day.🎉 and Happy journey ❤

  • @mizz_adck3686
    @mizz_adck3686 15 дней назад

    Pandikkad njammade naad kaanan wait aaki but vidio kazhinju appokkinum😊

  • @jayasuryanp6672
    @jayasuryanp6672 Месяц назад +1

    Bharath benz review ചെയ്യാമോ, compare tata, leyland

  • @user-mt7ny2te3r
    @user-mt7ny2te3r Месяц назад +1

    Muthe adipoli

  • @rahulkrishnalk1730
    @rahulkrishnalk1730 Месяц назад +1

    Happy mothers day ❤️❤️

  • @nairreghunath
    @nairreghunath Месяц назад

    I asked few weeks ago, what happened to Chai. I did not get any answer .... did he quit the truck life ??? just curious to know

  • @abdulsalam-uz4jw
    @abdulsalam-uz4jw Месяц назад

    Happy journey sir

  • @littleflowerms
    @littleflowerms Месяц назад +1

    Happy Mother's day ❤❤❤

  • @SajooSajiv
    @SajooSajiv Месяц назад

    Happy journey

  • @ummernkmanjeri9198
    @ummernkmanjeri9198 Месяц назад

    വഴിക്കടവ് നിവാസികളുടെ ഒരു സന്തോഷം ❤❤

  • @user-lr8rx3in5y
    @user-lr8rx3in5y Месяц назад

    Kothamangalam ഏതു കടയിൽ ആണ്... ഇപ്പോൾ kothamangalam ഉണ്ടോ

  • @indiankavi8125
    @indiankavi8125 Месяц назад

    Super sister Anna 👍👍👍🙏

  • @sandeepsenthil6114
    @sandeepsenthil6114 Месяц назад +2

    kindly inform when reached thrissur. i will come and meet puthettu family :))