EP #09 Private Bedroom by Indian Railway - 1500 രൂപയ്ക്ക് റെയിൽവേ തന്ന ട്രെയിനിലെ 1st AC ബെഡ്റൂം

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 777

  • @priya9796
    @priya9796 6 месяцев назад +393

    കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഞാൻ താങ്കളുടെ വീഡിയോസ് സ്ഥിരമായിട്ട് കാണുന്ന വ്യക്തിയാണ് പക്ഷെ കഴിഞ്ഞ 6-7month ആയിട്ട് കാണുന്നില്ലായിരുന്നു ഒരു ആവർത്തന വിരസതയായിട്ട് തോന്നി ഇത് എൻ്റെ മാത്രം അഭിപ്രായമാണ് ഇപ്പോൾ ഈ KL2UK കണ്ടു തുടങ്ങിയതിനു ശേഷം ബ്രോ താങ്കളുടെ ആ പഴയ പവർ തിരിച്ചു വന്നിരിക്കുന്നു എന്ന് തോന്നി ഇപ്പോൾ ഈ സീരീസിലെ എല്ലാ വീഡിയോകളും കാണാറുണ്ട് കൂടുതൽ നല്ല വീഡിയോസിനായി കാത്തിരിക്കുന്നു

    • @electricalplumbinghub1987
      @electricalplumbinghub1987 6 месяцев назад +14

      ഞാനും 7,8 മാസങ്ങൾക്കു ശേഷം ഇപ്പോഴാ വരുന്നേ ശോകം videos ആയിരുന്നു കുറേനാളായി ഇപ്പോൾ പവർ ആയി 🔥

    • @keralagreengarden8059
      @keralagreengarden8059 6 месяцев назад +8

      ഞാനും സാധാരണക്കാരുടെ വിഷയങ്ങൾ ആണ് ഇഷ്ട്ടപ്പെടുന്നത്. അതു കൊണ്ടു യുറോപ്പ്, അമേരിക്ക, ലാറ്റിൻ അമേരിക്ക ഈ യാത്രകൾ കാണറില്ല😊

    • @jinujose1050
      @jinujose1050 6 месяцев назад +1

      🤚🏽

    • @salimkumar9855
      @salimkumar9855 6 месяцев назад +1

      True

    • @abxiknr7974
      @abxiknr7974 6 месяцев назад +2

      same same😂🙌🏻

  • @all_war_updates
    @all_war_updates 6 месяцев назад +248

    "Its not always the indian railway
    Its the Indian peoples "

    • @statesman01
      @statesman01 6 месяцев назад +9

      Absolutely agree!

    • @jasimk8483
      @jasimk8483 6 месяцев назад +11

      That's way bjp ruling again and again❤

    • @mithun__sk
      @mithun__sk 6 месяцев назад

      @@jasimk8483 bjp rule aavanenu mumbe bhayangaram aayrnalla, ippo pinne bhedam putiya trains ond.

    • @Tinker-q8l
      @Tinker-q8l 5 месяцев назад +9

      "That's way "😂😂 sudappi vaanathinte English 😂

    • @jasimk8483
      @jasimk8483 5 месяцев назад +2

      @@Tinker-q8l brother muslimsnod verupppano ??

  • @qtmobiles7348
    @qtmobiles7348 6 месяцев назад +29

    13:23 ട്രെയിനിന്റെ ക്ലീനിങ്ന് ഉള്ള കരാർ പൂർണമായും പൊളിച് എഴുതണം. 15 മിനുട്ടിൽ കൂടുതൽ ഒരു സ്റ്റേഷനിൽ വണ്ടി നിർത്തുന്നു എങ്കിൽ ഓരോ ബോഗിയും ഒരേ കരാറു കാരന് നൽകുന്നതിന് പകരം 10 ബോഗി ഉണ്ടേൽ 10 കരാറു കാരന് കൊടുക്കണം (അത് സബ് കൊടുക്കുന്നത് തകടയേം വേണം) ഓരോ ബോഗിക്കും 2 വീതം ക്ലീനിങ് ആളുകൾ എന്കിലും വേണം. എങ്കിൽ 15 മിനുട്ടിൽ കൂടുതൽ സമയം ഒരു സ്റ്റേഷനിൽ കിട്ടിയാൽ ഒരേ സമയം എല്ലാ ബോഗിയും ക്ലീൻ ആക്കാനും പെട്ടന്ന് പരിപാടി കഴിയേം ചെയ്യും.

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 6 месяцев назад +352

    ട്രെയിൻ വൃത്തിയാവണമെങ്കിൽ ഉപയോഗിക്കുന്നവർക്ക് കൂടി അത് തോന്നണം. പൊതുവെ പബ്ലിക് ടോയ്ലറ്റ് വൃത്തിയായി ഉപയോഗിക്കാൻ ഇന്ത്യക്കാർക്ക് അറിയില്ല.

  • @preethijesu
    @preethijesu 6 месяцев назад +80

    If government is not improving the cleanliness, India is not going to improve.. thankyou Sujith for speaking out by revealing truth..

    • @Akash_7824
      @Akash_7824 6 месяцев назад +14

      Government mathrm vicharichal clean country aakumen aaru praju.. Adhym public nanaavnm. India otta adik developed aavila... But slow il develop aakunum und.... Pine enthelum puthuyth public n vendi konduvannal kallu eriju pottikan aan ivrk utlsaham

    • @Aerotyler23
      @Aerotyler23 6 месяцев назад +3

      it is not only the responsibility of the government to improve cleanliness. the people should take the initiative too. In Latin american countries, people scrub and clean the foothpath infront of their house with soapy water, they dont have to do it. so it is the mentality of the people to have a civic sense

    • @Dls-t8d
      @Dls-t8d 6 месяцев назад

      @@Akash_7824govt aadym education kodkanm bro..then only people will change..india ee reethyl aan develop aavan pokunnathenki oru 1000 years edkm..dont support a govt just because its your govt. 😂

    • @Akash_7824
      @Akash_7824 6 месяцев назад +3

      @@Dls-t8d Nte ponnu sahodara inni eathu political party vannalum india yude development slow il thne grow aaku. Niglk ippo barikuna party od valla dheshyam oo videwshamo undel athu nigl theertho. Enthinan nte abhipraythil kond politics kond varune. Kure kalam india baricha party barichalum ippol ulla party barichalum enik valiya benefit onnum kittan pokunila. Education system oke mari varenda kalam athikramichu. Education kond mathrm itharam parivadi ok aakumo? Ila. Other countries il india kar avide kanikuna manners onnum india kar india il kanikunila ennathn sathym. India oru cheriya rajyam aan athil kavinju purthek varuna population. Government enthukond vannalum public sahakarikathe onnum nedan pattila

    • @AjayGopinath-
      @AjayGopinath- 6 месяцев назад

      ​@@Akash_7824well said

  • @stephydxb6782
    @stephydxb6782 6 месяцев назад +56

    ലാസ്റ്റ് 3,4 വീഡിയോ ആയിട്ട് നാറ്റം സഹിച്ചുള്ള യാത്രയാണല്ലോ ബ്രോ. എന്തായാലും സേഫ് ആയിട്ട് യാത്ര ചെയ്യു.. ലക്ഷ്യസ്ഥാനത്തിൽ സേഫ് ആയി എത്തിച്ചേരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു ❤

  • @beyondtheehorizon
    @beyondtheehorizon 6 месяцев назад +241

    1.5 lakh 1.7 lakh views il ninnum minimum 2 lakh and above views ilekk videos ethunnu people are accepting kl2UK series ❤

    • @ravindrankakkad9747
      @ravindrankakkad9747 6 месяцев назад

      Goraghpur yogiyude naadu up Cm

    • @abdussalamkadakulath863
      @abdussalamkadakulath863 6 месяцев назад +1

      അതെ എനിക്കും ഇഷ്ടപ്പെട്ട യാത്ര 🥰

    • @SS-hf8dr
      @SS-hf8dr 6 месяцев назад

      2M nu mele subscribers und. Enitum ee views.. bot followers airikum kooduthalam

    • @sathyamanikanta2784
      @sathyamanikanta2784 6 месяцев назад

      Yess athe

    • @salmanulhamrasmp5796
      @salmanulhamrasmp5796 6 месяцев назад +1

      Yeah…njaanum ee series thudangyath muthalaan video kaanunnath

  • @jawadjazz3594
    @jawadjazz3594 6 месяцев назад +30

    സുജിത് ബായ് നിങ്ങൾ PNR ൽ കംപ്ലയിന്റ് കൊടുത്ത അവസ്ഥ കണ്ടിട്ട് ചിരിച്ചു മടുത്തു 😂 video സൂപ്പർ ആണ്

  • @noufal37
    @noufal37 6 месяцев назад +14

    ഓരോ ദിവസത്തെയും വീഡിയോ കാത്തിരുന്നു കാണുന്നു...
    Inb യാത്രക്ക് ശേഷമാണ് ഇങ്ങനെ കാത്തിരുന്നു കാണുന്നത് 👌

  • @georgekuttyjoseph9567
    @georgekuttyjoseph9567 6 месяцев назад +20

    We cant find out such diversity any where in the world...thank you so much for showing the mirror images of our rich culture...❤❤

  • @santhakumariammaj8224
    @santhakumariammaj8224 6 месяцев назад +36

    Bro your kl2uk vedios are very nice and god will bless you. Stay healthy. people are accepting kl2uk series ❤❤

    • @afsarvlog5356
      @afsarvlog5356 6 месяцев назад +1

      Herbalife product ഉപയോഗിച്ച് കഴിഞ്ഞാൽ കിഡ്നി പോയില്ല രാവിലത്തെ ചട്നി പോകും 😅😅

  • @gokulkishan99
    @gokulkishan99 6 месяцев назад +11

    ശ രിയാണ് bro പറഞ്ഞതുട്ടോ..... രാജധാനി expressil bro, ചെയത ആ വീഡിയോ കണ്ടിട്ടാണ് ഞാനും എന്റെ അമ്മയും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തത് ആദ്യമായിട്ട്..... ഞാൻ ചിലപ്പോഴൊക്കെ മിസ്സ്‌ ചെയ്യും കാണൽ.... പക്ഷെ അമ്മ ഒരു വീഡിയോ പോലും മിസ് ചെയ്യില്ല bro.... അത്രക്കിഷ്ട്ടമാണ് brovine..... എടുക്കുന്ന വീഡിയോക്കളെ...... Super bro 👍👍👍👌👌👌🌹🌹🌹.....

  • @kabirKashfi
    @kabirKashfi 6 месяцев назад +5

    Never thought I'd see myself in a travel vlog, but hey, at least the scenery is amazing!
    So happy to be a part of this adventure with you, even if it's just virtually! Thanks for sharing, Sujith."
    "This is a great reminder of the importance of friendship and travel. Thanks for the memories. Dear Sujith, Love you bro ❤

  • @arunarayan2324
    @arunarayan2324 6 месяцев назад +11

    വന്ദേ ഭാരത് പൂർണമായും റെയിൽവേയിൽ വന്നുകഴിഞ്ഞാൽ ഈ വലിച്ചെറിയൽ സമ്പ്രദായത്തിനു കുറേ മാറ്റം ഉണ്ടാകും , കഴിഞ്ഞ പത്ത് കൊല്ലത്തിനിടക്ക്‌ ട്രാക്കിലെ മനുഷ്യ വിസർജനം ഇല്ലാതാക്കിയിട്ടുണ്ട് , അതുപോലെ പലതും മാറും , ജനങ്ങളൾ കൂടി സഹകരിക്കണം .

    • @rohithr6479
      @rohithr6479 4 месяца назад +1

      ഇതിന് ലൈക്ക് കുറവ്, ഇന്ത്യൻ govt കുറിച്ച് തെറി പറയൂ ബ്രോ ഇഷ്ടം പോലെ ലൈക്ക് കുറെ പ്രേത്യേക ആളുകളുടെ കിട്ടും 😆😆💯

  • @sreejasajith4768
    @sreejasajith4768 6 месяцев назад +13

    നേപ്പാൾ പോകുമ്പോൾ താഷിയെ കാണുമെന്നു വിചാരിക്കുന്നു ❤️താഷിയോട് അനേഷിച്ചതായി പറയണം ❤️

    • @ikbalvt
      @ikbalvt 6 месяцев назад +4

      Nepal ve Bhutan re

    • @Thejusnambiarm
      @Thejusnambiarm 6 месяцев назад

      Nepal alla Bhutan

    • @badmash7137
      @badmash7137 6 месяцев назад

      Athinu ni aara 😂😂😂

    • @shajahanmahe
      @shajahanmahe 6 месяцев назад

      താക്ഷി ഉള്ളത് ഭൂട്ടാനിലാണ്

    • @sindhurajan6892
      @sindhurajan6892 6 месяцев назад

      Athe

  • @Sujithudhayan-f5h
    @Sujithudhayan-f5h 6 месяцев назад +43

    ഒരാളുടെ ട്രെയിൻ മിസ്സ്‌ ആവണേ എന്ന് പ്രാർത്ഥിച്ചത് മോശം ആയിപോയി ബ്രോ. ഒരു vlogil അങ്ങനെ പറയരുത് ബ്രോ

    • @munavirismail1464
      @munavirismail1464 6 месяцев назад +1

      😂😂 പ്രാർത്ഥന പോലെ മിസ്സ്‌ ആയല്ലോ

    • @switchgear474
      @switchgear474 5 месяцев назад

      Chill Trainil Swimming pool aakathath nannai

  • @rani.skamath1863
    @rani.skamath1863 6 месяцев назад +7

    Real India experience good videos. Sujith, lot of effort you are putting. Let your efforts results in great hight.

  • @krishnajshenoy4874
    @krishnajshenoy4874 6 месяцев назад +8

    You are doing great ❤ very informative and interesting

  • @GOLIFE2023
    @GOLIFE2023 6 месяцев назад +5

    Toilet installation is essential but cleanliness is a must to teach each public. if they change it will be clean everywhere

  • @shafeequeshafu4151
    @shafeequeshafu4151 6 месяцев назад +17

    റയിൽവേ മാത്രം അല്ല അതിന്റെ ഉത്തരവാദി യാത്ര ചെയ്യുന്ന യാത്രക്കാരും ഇതൊക്കെ ശ്രദ്ധിക്കണം. ബാത്‌റൂമിൽ പോയാൽ വൃത്തിയായി വള്ളം ഒഴിച്ചു വരണം ac യിൽ ഒക്കെ അത്യാവശ്യം വലിയ ആൾക്കാർ അല്ലെ കയറുന്നത്. ഇത്രയും ഹെവി യായ വേസ്റ്റുകൾ നീക്കം ചെയ്യാൻ ഉള്ള ടൈമാന്നും അവർക്കുണ്ടാവില്ല

  • @naijunazar3093
    @naijunazar3093 6 месяцев назад +5

    ഓരോ വീഡിയോയും അടിപൊളി ആണ്. Travel safe dear brother

  • @veena777
    @veena777 6 месяцев назад +12

    Yesterday video was really nice I enjoyed it Sir 😁

  • @rishizvlog
    @rishizvlog 6 месяцев назад +4

    ഇന്ത്യയിൽ കുറച്ച് കൂടെ karangamayirnnu....!! Nice bro 😻😻👌

  • @pikachugaming2578
    @pikachugaming2578 6 месяцев назад +3

    നല്ല ഒന്നാന്തരം വേർത്തികെട്ട railway അന്ന് ..നമ്മുടെ ഇന്ത്യൻ railway

    • @rsn61252
      @rsn61252 6 месяцев назад

      Why you are blaming the Railway, people who are using it also responsible

  • @MollyJoseph-m6d
    @MollyJoseph-m6d 6 месяцев назад +1

    സുജിത് ബ്രോ കോണ്ഗ്രസ് കാരൻ ആണ്. അതോണ്ട് സംഖി കൾ നിലവിളിച്ചിട്ട് കാര്യം ഇല്ല. 😍😍

  • @adithyavaidyanathan
    @adithyavaidyanathan 6 месяцев назад +1

    Nice coverage Sujithetta.
    Ningalde Trivandrum Rajdhani yathra enikk nannayitt ormayind, valara adhigam ishta patta oru journey video aanu aa rendu baagamum 😊

  • @Kakka145
    @Kakka145 6 месяцев назад +2

    TM train ഇൻ്റെ
    കുഴപ്പം അല്ല.ആളുകളുടെ കുഴപ്പം..ബോധവൽക്കരണം. checking
    Punishment ഒക്കെ ചെയ്യണം

  • @SabithMG
    @SabithMG 6 месяцев назад +3

    Ningalude vlog kanumbo sherikkum ningale pole njanum travel cheyyunna pole thonni

  • @rbalakrishnabhatt3444
    @rbalakrishnabhatt3444 6 месяцев назад +2

    വീഡിയോയിൽ പലരും എടുക്കുന്ന കാണുമ്പോൾ പലരും ഇത്തിരി respect ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഗുണ്ടാ limit effect

  • @richa3714
    @richa3714 6 месяцев назад +2

    These videos made me appreciate our Kerala❤ How beautiful and clean

  • @TheNaveenOnline
    @TheNaveenOnline 6 месяцев назад +5

    17:35 കുലുക്കം ഈസ് ബിക്കോസ് ഏറ്റവും മുന്നിലെ ബോഗി ആണല്ലോ. എൻജിൻ വൈബ്രേഷൻ കാരണം വരുന്ന കുലുക്കം നല്ലോണം അറിയും

  • @GeorgeThomasHealth
    @GeorgeThomasHealth 6 месяцев назад +3

    Gorakhpur is the constituency of the Chief Minister of UP. Probably that's why they run that train from the capital Lucknow (even though it runs practically empty).

  • @thajudheen7147
    @thajudheen7147 6 месяцев назад +3

    സുജിത് ഹെർബലൈഫ് തരക്കേടില്ല ശ്വേതക് ഉപകാര പ്രദമായ ഫുഡ് ആണ് continue ചെയ്താൽ വെയിറ്റ് കുറകാം

  • @ansarudheenkiliyanni7179
    @ansarudheenkiliyanni7179 6 месяцев назад +6

    ദിവസവും 12മണിയാവാൻ കാത്തിരിക്കുന്നു... 😊

  • @hariradhakrishnan3510
    @hariradhakrishnan3510 6 месяцев назад +4

    Hi Sujith…. One suggestion… Please do not start your video with a negative clip or comment…. Viewers want to see something pleasant … may be in the video you can cover other aspects also but beginning the video with a negative comment or vibe spoils the start….

  • @rareeram
    @rareeram 6 месяцев назад +5

    പ്രിയ സുജിത്,
    താങ്കൾ ഇന്ത്യൻ റയിൽവേയേകുറ്റം പറഞ്ഞു മറ്റ് പലരേയും കുറ്റം പറഞ്ഞു ഒരിക്കലും സ്വയം ഒരുവിശകലനത്തിന് തയ്യാറായതുമില്ല. താങ്കൾ കിടക്കവിട്ടെണീറ്റ് ഗുഡ് ബൈ പറഞ്ഞ നേരം താങ്കൾ കിടന്ന ബെർത്തിന്റെ അവസ്ഥ നോക്കിയിരുന്നോ അതുതന്നെയാണ് ടോയ്‌ലറ്റിന്റേയും അവസ്ഥ ഞാൻ കാശ്കൊടുത്ത് ടിക്കറ്റ് എടുത്തു ഇനി നിങ്ങ വേണേ വെള്ളം ഒഴിക്കുകയോ ഷീറ്റ് മടക്കുകയോ എന്നാന്ന് വച്ചാ ചെയ്യ്
    ഈ മാനസീകാവസ്ഥ മാറണം എല്ലാം ശരിയാകും.

  • @nirmalk3423
    @nirmalk3423 6 месяцев назад +18

    A different type of travel series,for a change

  • @sindhuadel
    @sindhuadel 6 месяцев назад +4

    ഹായ് ചേട്ടാ. നമ്മുടെ നാടിനെ കുറിച്ച് നമ്മൾ പറഞ്ഞാൽ നമ്മക്ക് വിഷമം ഇല്ല. പക്ഷെ വേറെ ഒരു രാജ്യ ക്കാരൻ പറഞാൽ നമുക്ക് വിഷമം ഉണ്ടാകും.എന്നാണോ നമ്മുടെ നാട് നന്നാകുന്നത്. എല്ലാ വീഡിയോ യും അടിപൊളി. ലണ്ടൻ എത്തുന്നതും കാത്ത് ഇരിക്കുന്നു.

  • @musk7405
    @musk7405 6 месяцев назад +4

    Wait cheyth irikarn Sujith broo❤❤

  • @Land-walk73
    @Land-walk73 6 месяцев назад +3

    Hello brother.. Take care and we will be with u..

  • @nidhinmodothuvalapil
    @nidhinmodothuvalapil 5 месяцев назад

    ningalude kandathil vachu ettavum ishttappetta video aa rajadhani train yathrayudeth aayirunnu

  • @suminsnair389
    @suminsnair389 6 месяцев назад +1

    കോവിഡ് ടൈം സ്റ്റാർട്ട്‌ ചെയ്തപ്പോ ഒരുപാട് പേര് മാസ്ക് ഇടില്ല്ലായിരുന്നു, ,,അതിനു അവർ 100 റീസൺസ് പറഞ്ഞു. (എപ്പോളായായാലും മരിക്കും,,,വരാനുള്ള്ളത് എപ്പോളായാലും വരും ,,,എന്നൊക്കെ ) കൂടുതലും പ്രായമുള്ളോർ ആണ് പറഞ്ഞത്.
    എന്നാൽ പോലീസ് പിടിച്ചു ഫൈൻ അടിക്കാനും മറ്റും തുടങ്ങിയത് കർശനമായി തുടങ്ങിയപ്പോ എല്ല്ലാരും മാസ്ക് പേടിച്ചിട് വയ്ക്കാൻ തുടങ്ങി.
    *അതുപോലെ വേസ്റ്റ് ഇടുന്നതും ഒന്ന് തുനിഞ്ഞിറങ്ങിയാൽ ശെരിയാക്കാം എന്നെ ഉള്ളു *

  • @ac3361
    @ac3361 6 месяцев назад +1

    Sujith inte India vlogs vere vibe aanu and are my favourite.

  • @geethasuresh7273
    @geethasuresh7273 6 месяцев назад +3

    This is the second time I am seeing you without helmet, please wear helmet.

  • @iamnarayananks
    @iamnarayananks 6 месяцев назад +1

    Suggestion to keep your travel in the night and show the places in the day time like what you did in Lucknow

  • @sherinjose7560
    @sherinjose7560 6 месяцев назад +1

    സത്യം രാത്രി ഭക്ഷണം എടുത്ത് വയ്ക്കുമ്പോൾ തന്നെയാണ്. ട്രെയിൻ ടോയ്ലറ്റ് രണ്ട് മൂന്ന് ദിവസമായിട്ട് കാണുന്നത്😂

  • @southgram4566
    @southgram4566 6 месяцев назад +1

    Sujith bro travell cheyyumbo oro sthalam ethumbol mapil mark cheyyune reediyil videosil include aayi kaanikuo

  • @abeeds4783
    @abeeds4783 6 месяцев назад +9

    27:50 Kabir സൂപ്പറാ bye oke പറഞ്ഞു.. u.. ❤️❤️

  • @Alanroy414
    @Alanroy414 6 месяцев назад +4

    ഹാപ്പി ജേർണി സുജിത്ത് ചേട്ടാ 🥰🫂

  • @Troboy
    @Troboy 6 месяцев назад

    Indian railway should upgrade basic etiquette, Well done Ajith bro ❤

  • @sureshsukumaran6761
    @sureshsukumaran6761 6 месяцев назад +1

    Hello Sujith,
    Please include a route map detailing your journey from the starting point to your current location. Similar to what your brother does on his channel, this would provide an advantage for visitors who join midway through.
    Thank you.

  • @sahadmannarkkad2644
    @sahadmannarkkad2644 6 месяцев назад +1

    ഇതാണ് bro നമ്മുടെ രാജ്യം കേരളം വിട്ടാൽ വൃത്തി അവരുടെയൊന്നും പരിസരത്തൂടെ പോയിട്ടില്ല ...🙏 അഭിമാനിക്കാം മലയാളീ ആയി ജനിച്ചതിൽ

    • @RohithPm-w5r
      @RohithPm-w5r 6 месяцев назад

      Bro kerala vittu pokanda, ernakulam lulu mallinte sideil oru thodunt athu onnu kananam

    • @sakthidas6329
      @sakthidas6329 6 месяцев назад +1

      ബ്രോ നമ്മുടെ കേരളം ഒട്ടും മോശമല്ല നമ്മുടെ വീട് വൃത്തിയാക്കും , ആ വേസ്റ്റ് എല്ലാം കൊണ്ടുപോയി റോഡിൽ തള്ളും, റോഡിൽ കാർക്കിച്ച് തുപ്പുക, ഗവൺമെൻറ് നോടൊപ്പം ജനങ്ങളും വിചാരിച്ചാൽ മാത്രമേ നാട് വൃത്തിയാക്കുക യുള്ളൂ

  • @meenukkuttygeorge8097
    @meenukkuttygeorge8097 6 месяцев назад +2

    Dear Sujith,
    we are settled in Germany as a family, I always teach my children to keep clean in public places, but when I saw the trains toilet in your video last day, my daughter asked me why mommy is the most untidy in India, 😂but then how clean we use it in Germany, why don't people in our country know this? I have a question left unanswered and anyway wish you all the best on your journey

    • @79Dnivara
      @79Dnivara 5 месяцев назад

      Just because you live in Germany, doesn't mean that you're different. Germans will still think of you as dirty people just because you are Indian by race😂 We're all in this together.

  • @arjunvijayvinee4101
    @arjunvijayvinee4101 6 месяцев назад +3

    ശെരിക്കും റെയിൽവേ privatise ചെയ്യണം..
    ജപ്പാനിലെ പോലെ...

  • @linshamahesh9680
    @linshamahesh9680 6 месяцев назад +6

    Happy journey

  • @sindhurajan6892
    @sindhurajan6892 6 месяцев назад

    Super video ❤❤ editing phone ilano❤❤bro❤

  • @balujayasree
    @balujayasree 6 месяцев назад

    Lovely sujith...both stations u showed today r considered as most beautiful stations in India. Kindly wear colured T shirts.

  • @dineshpai-iv3xc
    @dineshpai-iv3xc 6 месяцев назад

    സുജിത്തിൻ്റെ ഈ യാത്രയിലാണ് ലോക്കലായിട്ടുള്ള വിവരങ്ങൾ കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്നത്. രസകരമായി തോന്നിയതും ഈ യാത്രയാണ്.

  • @sailive555
    @sailive555 6 месяцев назад +12

    Indian railway and hygiene.. രണ്ടും ഒരിക്കലും ഒത്തുചേർന്ന് പോകില്ല.. 😄🫡No point in blaming railway alone, even the passengers have to learn toilet etiquettes..

  • @syamsree.1613
    @syamsree.1613 6 месяцев назад +1

    Happy safe journey 🙏❤❤

  • @SrihariS-gx9jb
    @SrihariS-gx9jb 6 месяцев назад +5

    Biggest fan❤❤❤❤❤❤❤❤

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 6 месяцев назад +2

    Tow teir kuppe ലോട്ടറി ആയി അടിപൊളി oll the best ബ്രോ.. ടോയ്ലറ്റ് 🙄🙄

    • @rsn61252
      @rsn61252 6 месяцев назад

      Two tier coupe

  • @KIRAN_7
    @KIRAN_7 6 месяцев назад +3

    Sujith chetta big fan ❤️❤️❤️

  • @thanseelrahim
    @thanseelrahim 6 месяцев назад +1

    4:57 പിന്നെന്തിനാ ഇൻഫർമേഷൻ കൗണ്ടർ തുറന്നിട്ടിരിക്കണേ 😂😂

  • @MathewsKuriyakose
    @MathewsKuriyakose 6 месяцев назад

    Super,all the best ❤
    Tripod & Mobile holder ഏതാണ് ഉപയോഗിക്കുന്നത്?

  • @Troboy
    @Troboy 6 месяцев назад +1

    Kabir bhai Ajith bro combo nice ❤

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 6 месяцев назад

    രാത്രി സമയങ്ങളിൽ ഇത് പോലെ പലവട്ടം call വരുമ്പോൾ പുറത്ത് ഇറങ്ങാതിരിക്കലാൻ നല്ലത്.. അപകടമാണ്.

  • @amalnv4721
    @amalnv4721 6 месяцев назад +1

    Indian Railway needs more improvement in terms of cleanliness and punctuality.

  • @divyaprabhu9894
    @divyaprabhu9894 6 месяцев назад +1

    Happy journey🙏👌❤️👍

  • @chitracoulton7926
    @chitracoulton7926 6 месяцев назад

    Nice video, finally you bought a pair of sunglasses,

  • @VishnuchinmaiSree
    @VishnuchinmaiSree 6 месяцев назад

    Good experience like your series

  • @rajalekshmirnair3166
    @rajalekshmirnair3166 6 месяцев назад

    Happy journey ❤️

  • @sreejithsri5126
    @sreejithsri5126 6 месяцев назад

    All the BEST chettaa,,, ❤❤

  • @prasannakizhake9767
    @prasannakizhake9767 6 месяцев назад

    Hi , sujit, super food and super videos, enjoy ur trip

  • @SethunathM
    @SethunathM 6 месяцев назад

    Mr.Sujith Bhakthan , first of all the education system to be revised with how to keep our country neat and tidy .Then only while growing these people will improve the life style .

  • @shailasamil7451
    @shailasamil7451 6 месяцев назад +1

    It's the duty of travellers to keep cleanliness. Don't curse railways.

  • @levintt
    @levintt 4 месяца назад

    Trains aren’t the issue, people and their mindset needs to change. We need to learn to love and take care of our country.

  • @geethag5444
    @geethag5444 6 месяцев назад

    Super bro 👍❤️ waiting for your next video's ❤

  • @cute_love2510
    @cute_love2510 6 месяцев назад +2

    after this full kerala road trip with family please

  • @dasanb.k2010
    @dasanb.k2010 6 месяцев назад

    നമ്മുടെ ജീ യുടെ സ്വചഛ് റെയിൽ.മൂത്റ൦ നാറുന്ന, നമ്മുടെ സ്വന്തം സ്റ്റേഷൻ

  • @moideenkuttycs4010
    @moideenkuttycs4010 6 месяцев назад +2

    Videok ichiri length koottanam❤

  • @AxisBankTwowheelerLoans
    @AxisBankTwowheelerLoans 6 месяцев назад

    നന്ദി ഉണ്ട് ടോയ്‌ലെറ്റിൽ കാണിക്കാത്തത്തിൽ ഫുഡ്‌ കഴിക്കായിരുന്നു

  • @NISAMSDiaries
    @NISAMSDiaries 6 месяцев назад

    ഞാനും ദൂര യാത്ര ചെയുന്ന സമയത്ത് ac മാത്രമാണ് choose ചെയ്യാറ്.. പക്ഷെ ബാത്രൂം and coach and cleaanliness... Is too too bad

  • @k.c.thankappannair5793
    @k.c.thankappannair5793 6 месяцев назад

    Happy journey 🎉

  • @footballfan7553
    @footballfan7553 6 месяцев назад

    15:23 sujith bro satym😂

  • @TRABELL5423
    @TRABELL5423 6 месяцев назад

    It seems that if we change our attitude that this is enough, things will be a lot better. It's like we have everything but don't keep it clean. Thanks Mr. Sujith for the wonderful video.

  • @zu_jith
    @zu_jith 6 месяцев назад

    Rajadhani Travel kandanu njanum chettante subscriber aayath ❤😊

  • @sujeersujeer5300
    @sujeersujeer5300 6 месяцев назад +4

    മാറേണ്ടത് railway അല്ല..ജനങ്ങളാണ്. നമ്മൾ ഉപയോഗിക്കുന്ന പൊതുസംവിധാനം എത്രമാത്രം വൃത്തിയായി ഉപയോഗിക്കണമെന്നത് അവരവർ തന്നെ വിചാരിക്കണം

  • @veena777
    @veena777 6 месяцев назад +1

    Bath 3 times when you are travelling if you got bad bus unhygienic plzzz take bath in Savlon or Dettol liquid carry that when you are travelling so when you are going room you can immediately pour savlon liquid in bucket of water take bath take care Sir have a wonderful journey 🥹🫡🫂😁🫀😘

  • @MohammadIqbal-v5q
    @MohammadIqbal-v5q 6 месяцев назад

    Good story very good mon wonderful travel video beautiful place wondrfool looking sùper scene super food very tasty food happy enjoy all family God bless you

  • @Tina-ug5iz
    @Tina-ug5iz 6 месяцев назад +1

    Is it safe leaving your bag in the compartment ?

  • @Filmsongsbyabhi
    @Filmsongsbyabhi 6 месяцев назад +1

    First ❤

  • @jissebastian6459
    @jissebastian6459 6 месяцев назад

    Yes, cleanliness doesn't mean anything up there ! ഇന്ത്യ യെ അറിയാൻ ഏറ്റവും ഉചിതം ട്രെയിൻ യാത്ര ആണ്. വർഷങ്ങൾക്കു മുമ്പ് ബീഹാറിലൂടെ ട്രെയിനിൽ പോവുമ്പോൾ ഇരു വശവും ഒരുപാട് ആൾക്കാർ ഇരുന്നു വിസർജ്യം ചെയ്യുന്നത് കണ്ട് എനിക്ക് തല കറങ്ങി ! 😢

  • @Fx_tradeco
    @Fx_tradeco 6 месяцев назад

    ഈ മോഡൽ വികസനം ആണ് എല്ലാ സ്ഥലത്തും വരേണ്ടത്

  • @nassertp8757
    @nassertp8757 6 месяцев назад

    Gorakpur....... Super...... very very different seens ..... Super.....❤❤❤❤

  • @MubashirFallili
    @MubashirFallili 6 месяцев назад

    പുതിയ ആളുകളെ കണ്ട് പിരിയുമ്പോൾ ഹസ്ഥതാനം നല്ലതല്ലേ പിനീട് മറക്കൂല ❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 6 месяцев назад

    Beautiful congratulations hj Best wishes thanks

  • @everything8653
    @everything8653 6 месяцев назад +1

    Cricket ൽ consitancy Virat Kohli ആണ്!
    Travel vlog ൽ Sujith bakthan ആണ്!❤

  • @muthu8180
    @muthu8180 6 месяцев назад +1

    Sujith bro one day നിങ്ങളുടെ കൂടെ ഒരു trip പോകണം എന്നുണ്ട് full expense നിങ്ങളുടെ വക😂

  • @devji2010
    @devji2010 6 месяцев назад +1

    Hello Sujith... ബാഗ് പാക്കിങ് എപ്പിസോഡിൽ ലാപ്പ്റ്റോപ്പ് ഇടുത്തതായി കണ്ടില്ല. അപ്പൊ എങ്ങനെയാണ് ഈ വിഡിയോ ഒക്കെ എഡിറ്റ് ചെയുന്നത്?

    • @TechTravelEat
      @TechTravelEat  6 месяцев назад +4

      Prasanth ആണ് editing ചെയ്യുന്നത്