മെഡിറ്റേഷൻ ചെയ്യാൻ നമ്മൾ ഒന്നും ചെയ്യണ്ട എന്നാണോ? | Thasmai Guruji | SMS Meditation
HTML-код
- Опубликовано: 3 дек 2024
- SMS മെഡിറ്റേഷൻ, തസ്മയ് എന്നിവ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾക്കോ വിവരങ്ങൾക്കോ, Whatsapp: 9008290027
Zoom Classes with Guru everyday at 4:30 am
Follow us on Instagram: thasmai.org.in
Our website: www.thasmai.org.in/
എന്താണ് ധ്യാനം?
• എന്താണ് ധ്യാനം? | Thas...
വിവാഹം വിനോദത്തിനല്ല
• വിവാഹം വിനോദത്തിനല്ല |...
നല്ല കുഞ്ഞിന് എങ്ങനെ ജന്മം നൽകാം?
• ഗൃഹസ്ഥത്തിൽ സന്യാസം❓ ന...
മനുഷ്യൻ പുരോഗമിച്ചു,,, മൃഗത്തേക്കാൾ തരംതാണു
• മനുഷ്യൻ പുരോ....ഹമിച്ച...
സ്ത്രീകള്‍ സ്വയം രക്ഷിക്കാൻ പ്രാപ്തിയുള്ളവരാണ്
• സ്ത്രീകൾ സ്വയം രക്ഷിക്...
എസ്എംഎസ് മെഡിറ്റേഷൻ എന്തിനുവേണ്ടി? ആർക്കുവേണ്ടി?
(1) • എസ്.എം.എസ്. മെഡിറ്റേഷൻ...
(2) • എന്താണ് SMS മെഡിറ്റേഷൻ...
#Meditation #Mindfulness #Spirituality #Sun #Moon #Stars #Universe #Bangalore #MeditationCenters #InnerPeace #Wellness #Yoga #SpiritualJourney #Zen #Harmony #MeditationPractices #smsmeditation #Thasmai #ThasmaiGuruji #CelestialGuidance
ഗുരുജി പറയുന്ന നിബന്ധനകളിലൂടെ കൊല്ലാ വ്രതവും തിന്നാ വ്രതവും ആചരിച്ച് ധ്യാനിക്കുമ്പോൾ പ്രപഞ്ചം നമ്മിൽ കരുണ കാണിക്കും ഓം തസ്മൈ ശ്രീഗുരുജിയെ നമഃ
Simple and Unique Meditation.. ജീവിതത്തോടുള്ള attitude മാറിപ്പോകും.. പ്രപഞ്ചത്തിന്റെ സാന്നിധ്യവും സംരക്ഷണവും കൊണ്ട് പുതിയൊരു ലോകത്ത് ജീവിക്കുന്ന പ്രതീതി ഉണ്ടാകും.. 🙏🙏🙏..
സത്യം പറയുക ധർമ്മം ആചരിക്കുകയും ചെയ്താൽ ജീവിതം ധന്യമായി '
Namasthy guruji
നമ്മളുടെ തീരുമാനം. അതാണ് പ്രധാനം. ഒന്ന് നന്നാകാൻ തീരുമാനിച്ചാൽ പ്രപഞ്ചം നമ്മെ കൈ പിടിച്ചു നടത്തും.
Namaste Guruji Namaste Guruma ❤️❤️❤️🌸🌸🌸🙏🏻🙏🏻🙏🏻
Good👍, good👍👍,,
Guruji life ithrem simple aayitt jeevikkan pattum ...enthokk aanu lifil procrastination illathirikkan cheyyendeth....ennellam njan ippol ariyunnu...Ee arivukal oru guruvum ithinu munp ithrem simple aayi paranju thannittilla....cash chilavum manthravum onnum illathe nte kudumba jeevitham ithra adikam manoharamakki thanna ente Guruvinum Gurumakkum...aayiram kodi Pranamam.....
🙏🙏🙏
❤
🙏🏻🙏🏻🙏🏻🙏🏻
ഈ മെഡിറ്റേഷൻ പ്രപഞ്ചം നമ്മളെ കൈപിടിച്ചു നടത്തും. ശരീരികവും മാനസികവും സാമ്പത്തികവും, ദാസത്യകവും.എല്ലാo നന്നാവും.ഒരേ ഒരു ബുദ്ധിമുട്ട് ഈ സത്യം ആരോട് പറഞ്ഞാലും വിശ്വസിക്കില്ല.. ഈ ആനന്ദം വാക്കുകൾ കൊണ്ട് പറയാൻ പറ്റില്ല. _.Just try ചെയ്തു നോക്ക്.. പച്ചകറിയ്ക്ക് നല്ല രുചിയും പ്രപഞ്ചം തന്നെ നൽകും.എനിക്ക് എന്ത് കിട്ടിയാലും ഞാൻ വീട്ടിൽ ഉള്ളവർക്ക share ചെയ്യും, കൂടുതൽ ഉണ്ടെങ്കിൽ neighbour, friends കൊടുക്കും.അതുപോലെ ഈ അനുഭവം എല്ലാർക്കും കിട്ടാൻ ഞാൻ ആഗ്രഹിക്കുന്നു.
🙏🙏🙏