എന്താണ് SMS മെഡിറ്റേഷൻ? | എന്തിനുവേണ്ടി ആണ് ?| SMS Meditation | THASMAI

Поделиться
HTML-код
  • Опубликовано: 6 дек 2024

Комментарии • 185

  • @vinodar.kottiyathara6877
    @vinodar.kottiyathara6877 5 месяцев назад +44

    ഏതൊരു സാധാരണക്കാരനും... മാറാൻ തയ്യാറാണെങ്കിൽ.... ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് ശാന്തിയും സമാധാനവും സന്തോഷവും അനുഭവിക്കാൻ ഉള്ള അസുലഭാവസരം! ഒരനുഭവം തന്നെയാണ്... അമൂല്യം 🙏♥️ thanks ഗുരുജീ 🙏

  • @harinedumpurathu564
    @harinedumpurathu564 8 месяцев назад +16

    വളരെക്കാലമായി മനസ്സാൽ അന്വേഷിച്ചു കൊണ്ടിരുന്ന ഒരു ഗുരുവിനെ കണ്ടു. ഗുരുവിന് നന്ദി

  • @anithasugathan9241
    @anithasugathan9241 Год назад +25

    തസ്മൈ ഗുരുവിന്റെ പാദങ്ങളിൽ പ്രണാമം 🙏🙏🙏. സമ്പൂർണ്ണ വിവരണം 🙏

  • @BinduLalu-ec6bm
    @BinduLalu-ec6bm Месяц назад

    🙏ഈ ഗുരുവിന്റെ ശിഷ്യ ആകാൻ സാധിച്ചു 🙏അതിനു ഗുരുദേവനോട് പ്രപഞ്ചത്തോട് നന്ദി പറയുന്നു 🙏

  • @remadevi195
    @remadevi195 5 месяцев назад +13

    ഗുരുജിയുടെ മാത്രം
    പരിശ്രമത്തിൽ രൂപ
    പ്പെടുത്തി എടുത്തഗുരു ഗുരു ത ത്വം മനുഷ്യ രാശിയുടെ ഉയർച്ചക്കും സന്തോഷത്തിനും വേണ്ടി ഉപയോഗിച്ച് വരുന്ന ആ മഹാ മനസ്സിന് ഒരായിരം പ്രണാമം 🙏🏻🙏🏻🙏🏻❤️❤️❤️

  • @sindhup5175
    @sindhup5175 5 месяцев назад +25

    എനിക്കും മെഡിറ്റേഷൻ ചെയ്യണം.
    ഗുരുവിൻ്റെ പാദാരവിന്ദങ്ങളിൽ പ്രണാമം

  • @syamalats860
    @syamalats860 5 месяцев назад +4

    ഞാൻ അന്വേഷിച്ചുകൊണ്ടിരുന്ന ഗുരുജിയ കാണുവാൻ സാധിച്ചു.സന്തോഷം.നമസ്കാരം.

  • @miniok1744
    @miniok1744 4 месяца назад +1

    പരബ്രഹ്മമാകുന്ന പ്രപഞ്ച ശക്തിക്ക് ആനന്ദകോടി നന്ദി ഗുരുജി 🙏🏻

  • @thoolika5522
    @thoolika5522 5 месяцев назад +33

    എവിടെ എങ്ങിനെ യാണ് മെഡിറ്റേഷൻ ചെയ്യാൻ കഴിയുക. ആരെയാണ് സമീപിക്കേണ്ടത്

  • @bindhusajeevan4016
    @bindhusajeevan4016 7 месяцев назад +3

    Gan sremikunud jolik pogunadu kod a samayam patilgan yendu cheyum

  • @THENGAAMURI
    @THENGAAMURI 8 месяцев назад +9

    തസ്മൈ ശ്രീ ഗുരുവേ നമ:

  • @BinduLalu-ec6bm
    @BinduLalu-ec6bm Месяц назад

    🙏ഓം തസ്‌മൈ ശ്രീ ഗുരവേ നമഃ 🙏🙏🙏

  • @VinodKumar-fe5ee
    @VinodKumar-fe5ee 3 месяца назад +1

    Nice Business.
    If it is free, then only everyone will support and appreciate.
    Spirituality should not be sold for money. (Of course, donation as per wish or willingness can be accepted. But never demand.)

  • @ShaliniRecipes
    @ShaliniRecipes 4 месяца назад +3

    🙏ഗുരു ഗുഡ് ഞാൻ കുറെ കാലമായി എന്റെ മനസ്സിൽ ഉണ്ടായിരുന്ന കാര്യങ്ങൾ ആണ് ഇതിൽ പറയുന്നത് ഒരു ജീവിയുടെ വേദനയോ വിശപ്പോ എനിക്ക് സഹിക്കാൻ കഴിയാറില്ല അതു കൊണ്ട് മൃഗങ്ങളെ കൊല്ലുന്നതിനോട് കടുത്ത എതിർപ് ആണ് എനിക്ക് നോൺ വെജ് കഴിച്ചിരുന്നു ഞാൻ പക്ഷെ ഇപ്പോൾ പൂർണമായും അതു നിർത്തി 🙏🙏🙏🙏

  • @sudhakurup4331
    @sudhakurup4331 8 месяцев назад +6

    THANK YOU GURUJI🙏🙏🙏

  • @remadevivs9485
    @remadevivs9485 8 месяцев назад +5

    🙏🙏🙏❤
    നമസ്തേ ഗുരുജി 🙏

  • @nandanandakumar_6358
    @nandanandakumar_6358 8 месяцев назад +4

    തസ്‌മൈ ശ്രീ ഗുരുവെ നമഃ

  • @remadevivs9485
    @remadevivs9485 5 месяцев назад +4

    🙏🙏🙏❤
    നന്ദി ഗുരുജി നന്ദി ഗുരുമാ നന്ദി 🙏

  • @saradapk538
    @saradapk538 10 месяцев назад +9

    പ്രപഞ്ചത്തിന് പ്രണാമം🙏

  • @archanapnair8509
    @archanapnair8509 2 года назад +5

    Guruji namasthe 🙏
    Guruma namasthe 🙏

  • @girijar531
    @girijar531 8 месяцев назад +5

    തസ്‌മൈ ശ്രീ ഗുരവേ നമഃ. 🙏

  • @Datastorecalicut
    @Datastorecalicut 4 месяца назад +1

    Iam looking forward to see Guruji and learn about the dimensions ❤

  • @binukunnel3414
    @binukunnel3414 4 месяца назад +7

    എനിക്കും മെഡിറ്റേഷൻ ചെയ്യണം ഗുരുവിൻ്റെ പാദാരവിന്ദങ്ങളിൽ നമസ്കാരം

  • @gamingpop555
    @gamingpop555 7 месяцев назад +3

    Tasmai guruji......i appreciate your confidence level.......

  • @VelayuDhan-ke8iy
    @VelayuDhan-ke8iy 8 месяцев назад +2

    OK super. Man.namaskkaram.ok

  • @santhavarmamk9945
    @santhavarmamk9945 8 месяцев назад +1

    Thasmai guruve pranamam🙏🙏🙏🙏

  • @vhareendran9150
    @vhareendran9150 8 месяцев назад +3

    ആശംസകൾ... 🙏🙏👌👌

  • @chandrageetham
    @chandrageetham 8 месяцев назад +2

    This is the right fact

  • @anjaliartzone
    @anjaliartzone 3 месяца назад

    Namaste Guruji ❤️🙏🏻❤️🙏🏻❤️🙏🏻❤️

  • @HappyGeyser-vu9wx
    @HappyGeyser-vu9wx 9 месяцев назад +4

    Ethariyunna, oruvan, politision, anemgil, ettavum, nalla, bharanam, nadathum, pothujanathinte, thalpariyam, allam, avanu, velipettukittum

  • @denniaj5913
    @denniaj5913 5 месяцев назад +2

    Excellent Renjith Master

  • @sreejakrishna5013
    @sreejakrishna5013 2 года назад +22

    Sms മെഡിറ്റേഷൻ വക്താവായ രഞ്ജിത് ഗുരുവിന് ഓരായിരം പ്രണാമം 🙏🙏🙏.

  • @dharmikvew
    @dharmikvew 3 месяца назад +2

    അവധൂതാവസ്ഥ പൂർണമായ ഗുരു കൃപ കൊണ്ട് ജീവത്മാവിന് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹമാണ്. അത് ഒരു ഭ്രാന്തന്റെ അവസ്ഥയല്ല. ദേഹ ബോധം പോലും നഷ്ട്ടപെട്ടു, പ്രാരാബ്ധ ഫലമായ ദേഹത്തിന്റെ പരിപാലനം പോലും ഉപേക്ഷിക്കാൻ പ്രപഞ്ചം ഏറ്റെടുക്കാതെ ഒരു ജീവന് കഴിയില്ല.
    ഓം നമഃ ശിവായ.

  • @sajitharenjith2446
    @sajitharenjith2446 6 месяцев назад +1

    🙏🏻 നമസ്തേ ഗുരുജി, ഗുരുമാ 🙏🏻

  • @RanjithaRanju-uv9bx
    @RanjithaRanju-uv9bx 4 месяца назад +1

    ഓതസ് മൈശ്രീ ഗുരുജിയെ നമഃ

  • @mohanankn7630
    @mohanankn7630 8 месяцев назад +5

    ഇതുപോലുള്ള യാതൊരു നിബന്ധണയുമില്ലാതെ, മനസ്സിനെ പാഞ്ചേന്ദ്ര്യങ്ങളേയും ആർക്ക് അടക്കി വയ്ക്കാനാകുന്നുവോ അവർക്ക് മെഡിറ്റേഷൻ നിസാരമായി ചെയ്യാവുന്നതാണ്.
    വെജിറ്ററിയൻ ആയിരിക്കണം.
    ആജ്ഞാചക്രത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, ഓരോ ശ്വാസത്തേയും സഹസ്രാര പത്മത്തിലേക്ക് എത്തിക്കുന്നു എന്ന് ശ്രദ്ധയുണ്ടാവണം. അത്ര മതി. 🙏🏻

  • @VenugopalB-j1w
    @VenugopalB-j1w 8 месяцев назад +1

    താങ്ക്സ് ❤❤❤

  • @radhasoman1096
    @radhasoman1096 8 месяцев назад +1

    Om sree Gurave namah

  • @meenakasthuri1399
    @meenakasthuri1399 2 года назад +3

    Thank you
    ...

  • @sobhau.c574
    @sobhau.c574 5 месяцев назад +1

    ഗുരുജിക്കും പ്രപഞ്ചത്തിനും പ്രണാ മം 🙏

  • @swapnapm8649
    @swapnapm8649 8 месяцев назад +10

    തസ്മൈ ശ്രീ ഗുരുവേ നമഹ🙏🙏🙏 എനിക്ക് ഈ മെഡിറ്റേഷൻ ചെയ്യണമെന്നുണ്ട് ചെയ്യേണ്ട വിധം പറഞ്ഞുതരാമോ

    • @THASMAITRUST
      @THASMAITRUST  8 месяцев назад +2

      Please contact +91 90082 90027

    • @Krishnabadhari75
      @Krishnabadhari75 5 месяцев назад

      @@THASMAITRUST ഗുരുവേ നമ : ഈ ക്രിയ്യാ ചെയ്യാൻ എന്താണ് ഞാൻ ചെയ്യേണ്ടത്

    • @sulochanaamma7212
      @sulochanaamma7212 4 месяца назад

      @@THASMAITRUST 🙏🙏🙏

  • @shereenakeloth794
    @shereenakeloth794 6 месяцев назад +1

    Namasthe Guruji

  • @RajanNair-k3h
    @RajanNair-k3h 8 месяцев назад +2

    🙏🙏🙏🙏🙏

  • @sweetynadasha4933
    @sweetynadasha4933 4 месяца назад

    SM S meditation. അനുഭവിക്കണം🙏 എന്തുചെയ്യണം ഗുരുവിന്റെ അനുവാദം വേണം

  • @colourscolourtheworld4185
    @colourscolourtheworld4185 5 месяцев назад

    Any person can do self meditation in his own house or suitable place where no distraction or disturbance are there. Be alone and concentrate on your thoughts and meditate on your God who created you like all other creatures.Let our beliefs direct our thoughts. We know good and bad we know what to do and not to do. So be a good person and do good to others and give respect to all. Then God will bless us.

  • @ShaliniRecipes
    @ShaliniRecipes 4 месяца назад

    ഗുരു g🙏🙏🙏🙏

  • @Lissylissy89
    @Lissylissy89 3 месяца назад

    എന്റെ യേശുവിന്റെ ഫോട്ടോ 🙏🙏

  • @praveenjayaprakash-k5x
    @praveenjayaprakash-k5x 4 месяца назад +1

    Engane thudanganam ennu parangu tharamo.. Meditaion.... Onliin class ano... Epol anu... Parayamo

  • @sanilkumar8119
    @sanilkumar8119 4 месяца назад +1

    എനിക്കും പഠിക്കണo❤

  • @jalajapurushothaman2402
    @jalajapurushothaman2402 9 месяцев назад +5

    മന്ത്രദിഷ കിട്ടിയ വർക്ക് ഈ മെഡിറ്റേഷൻ ചെയ്യാമോ ഗുരുജി

  • @ravikunnalakkattu1532
    @ravikunnalakkattu1532 4 месяца назад

    Pls include me in tasmai meditation class

  • @SivaramanV-h4l
    @SivaramanV-h4l 8 месяцев назад +13

    ഈ meditation ചെയ്യാൻ ആഗ്രഹിക്കുന്നു. ഈ സ്ഥലം എവിടെയാണ്. Fees ഉണ്ടോ? ഉണ്ടെങ്കിൽ എത്ര?

    • @THASMAITRUST
      @THASMAITRUST  8 месяцев назад +1

      Please contact +91 90082 90027

    • @jayaramu.a4571
      @jayaramu.a4571 5 месяцев назад

      @@THASMAITRUST I want meditation

    • @lathalatha3822
      @lathalatha3822 3 месяца назад

      @@THASMAITRUST 🙏

    • @girijaunni4112
      @girijaunni4112 2 месяца назад

      എനിക്കും sms മെഡിറ്റേഷൻ വേണം ഗുരുജി 🙏🙏🙏🙏

  • @suseelagopalakrishnan9308
    @suseelagopalakrishnan9308 3 месяца назад

    I want to join this group

    • @THASMAITRUST
      @THASMAITRUST  3 месяца назад

      @@suseelagopalakrishnan9308 90082 90027

  • @rojarani7
    @rojarani7 4 месяца назад

    എനിക്കും chyyanamennundu

  • @saliniraj8738
    @saliniraj8738 4 месяца назад

    എനിക്കും മെഡിറ്റേഷൻ cheyanam

  • @RAFEEKHPARAPPUR
    @RAFEEKHPARAPPUR 4 месяца назад +4

    ഇതെങ്ങനെയാണ് ഒരു മുസ്ലിം മതവിശ്വാസിയായ ആൾക്ക് അംഗീകരിക്കാൻ സാധിക്കുക അയാൾ വിശ്വസിക്കുന്നത് ഏകദൈവത്തിൽ ആണ് ഈ മെഡിറ്റേഷൻ ചെയ്തവർ പറയുന്നത് ഞങ്ങൾ ശിവനെ കണ്ടു പാർവ്വതിക്ക് ദേവിയെ കണ്ടു ബ്രഹ്മാവിനെ കണ്ടോ എന്നൊക്കെയാണ് അപ്പോൾ ഇത് മുസ്ലിം മത വിശ്വാസിയായ ഒരാളുടെ വിശ്വാസം തകർക്കുക ഇല്ലേ

  • @Krishna90009
    @Krishna90009 5 месяцев назад

    Please help🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ManojKumarkManojKumark-w9s
    @ManojKumarkManojKumark-w9s 5 месяцев назад

    നമസ്കാരം ❤❤❤❤❤❤

  • @ravikunnalakkattu1532
    @ravikunnalakkattu1532 4 месяца назад

    Tasmai meditation class

  • @SheelaNambiar-b2k
    @SheelaNambiar-b2k 9 месяцев назад +3

    Enikithu cheyyanam ennund guruji...ennal fees thannu padikanulla sahacharyamilla thanum

    • @THASMAITRUST
      @THASMAITRUST  9 месяцев назад +2

      Please contact +91 90082 90027

    • @soumya.s8823
      @soumya.s8823 6 месяцев назад +1

      ❤​@@THASMAITRUST

  • @PPSUDHAKARAN
    @PPSUDHAKARAN 4 месяца назад

    ഞാൻ chengannur ആണ് താമസിക്കുന്ന ആൾ ആണ്

  • @Datastorecalicut
    @Datastorecalicut 4 месяца назад

    How can I meet you

  • @susanmeenu4772
    @susanmeenu4772 4 месяца назад

    എവിടെ വരണം എനിക്കും ചേരണം sms meditation നിൽ plz

  • @lathasabu7765
    @lathasabu7765 5 месяцев назад +1

    തസ്മൈ ശ്രീഗുരു വേ നമ:

  • @minnuskichus5360
    @minnuskichus5360 2 года назад +2

    🙏🙏🙏

  • @colourscolourtheworld4185
    @colourscolourtheworld4185 5 месяцев назад

    Can a Christian do it. Christian believes God created sun moon and all creatures then in this meditation how we can give meditate on sun and moon. Instead of meditate on Jesus how can i meditate on other creatures.

  • @vijayakumaribalakrishnan2726
    @vijayakumaribalakrishnan2726 4 месяца назад

    🙏🙏🙏🙏🙏🌹

  • @Nisha-kj8em
    @Nisha-kj8em 4 месяца назад

    🙏🙏❤️

  • @Shivamithra-dk5pq
    @Shivamithra-dk5pq 2 месяца назад

    താല്പര്യം ഉണ്ട്.. എവിടെ യാ വരേണ്ടത്? ഫീസ് ഉണ്ടോ?

  • @madhumadhusoodhanan889
    @madhumadhusoodhanan889 4 месяца назад

    എനിക്ക് മെഡിറ്റേഷൻ ചെയ്യാൻ ആഗ്രഹം ഉണ്ട് 🙏 എന്റെ സ്ഥലം trivandrum ആണ്, ഇത് എങ്ങനെ ആണെന്ന് പറഞ്ഞു തരാമോ

  • @ManojKumarkManojKumark-w9s
    @ManojKumarkManojKumark-w9s 5 месяцев назад

    ❤❤❤

  • @rajeshkumaran-o9b
    @rajeshkumaran-o9b 4 месяца назад

    ❤🙏🙏🙏

  • @myvlog578
    @myvlog578 4 месяца назад

    Hai

  • @sanilkumar8119
    @sanilkumar8119 4 месяца назад

    Hi

  • @sreejajayachandran9184
    @sreejajayachandran9184 2 года назад +2

    🙏🙏🙏🌞🌞

  • @Savithrib-p2x
    @Savithrib-p2x 4 месяца назад

    🙏🙏🌹❤️👍

  • @sathyansahadavan9298
    @sathyansahadavan9298 4 месяца назад

    എനിക്കും SMS മെഡിറ്റേഷൻ ചെയ്യാൻ താൽപര്യമുണ്ട ഞാൻ എന്താണ് ചെയ്യെണ്ടത് നമസ്തെ

  • @venugopalannair7140
    @venugopalannair7140 3 месяца назад

    ഞാൻ ഷുഗറിന് മരുന്ന് കഴിക്കുന്നുണ്ട്. സ്ട്രോക് വന്നയാളാണ്. എന്നാലും എനിക്ക് മെഡിറ്റേഷൻ ചെയ്യാൻ താല്പര്യമുണ്ട്

  • @madhukumar571
    @madhukumar571 Год назад +4

    🙏🙏🙏 thasmai sree guruve nama : എനിക്ക് ഈ മെഡിറ്റേഷൻ ചെയ്യണമെന്നുണ്ട്. അതിനു ഞാൻ ചെയ്യേണ്ടത് പറഞ്ഞു തരണം.

  • @divinevision-1
    @divinevision-1 3 месяца назад

    FEE UNDU

  • @santhigopink409
    @santhigopink409 3 месяца назад

    എനിക്കും മെഡിറ്റേഷൻ ചെയ്യാൻ താൽപര്യം ഉണ്ട്...... അതിന് ആരെയാണ് വിളിക്കേണ്ടത്....പറയാമോ

  • @MindPowerDigitals
    @MindPowerDigitals 3 месяца назад

    ടോട്ടൽ ഫീ എത്രയാണ് ?

  • @remadevivs9485
    @remadevivs9485 7 месяцев назад +1

    🙏🙏🙏❤
    5

  • @subranck3172
    @subranck3172 4 месяца назад

    എനിക്ക് തസ്മൈ മെഡിറേറഷൻ ചെയ്യാൻ ആഗ്രഹമുണ്ട് അതിനു ഞാൻ എന്താണ് ചെയ്യേണ്ടത് സുബ്രൻ .. പി.കെ

  • @anilkumarp6455
    @anilkumarp6455 3 месяца назад

    സർവ ജീവജാലത്തേയും ഒരുപോലെ കാണുന്നവനെ നമസ്കരിക്കുന്നു , എന്നാൽ അറിയുന്ന കാര്യങ്ങൾ അർഹത ഇല്ലാത്തവനോട് മറ്റുള്ളവരോട് പറഞ്ഞാൽ
    അസൂയക്കാരും , വിവേകമില്ലാത്തവനും ശത്രുവിനെ പോലെ ഒരുമിച്ചു എതിർത്തു വരും ശരിയല്ലേ 🤔🙏

  • @Jayanthi-wp2ne
    @Jayanthi-wp2ne 8 месяцев назад +1

    Guruji ee meditation padikkan enthane cheyendathe

    • @THASMAITRUST
      @THASMAITRUST  8 месяцев назад

      Please contact +91 90082 90027

  • @rasikala1236
    @rasikala1236 8 месяцев назад +2

    ✨🙏🏻🙏🏻🙏🏻🤍🙇‍♀️🌹

  • @akshaykumarakshaykumar3078
    @akshaykumarakshaykumar3078 9 месяцев назад

    Engne ahn sms meditation practice cheyunath?

    • @THASMAITRUST
      @THASMAITRUST  9 месяцев назад +1

      please contact +91 90082 90027

    • @prajishatk742
      @prajishatk742 8 месяцев назад

      Fee ഉണ്ടോ

    • @Mayan164
      @Mayan164 8 месяцев назад

      undavoolo
      @@prajishatk742

  • @ratnavathishariyakkal2282
    @ratnavathishariyakkal2282 9 месяцев назад +5

    ഈസ്ഥലം എവിടെയാണ്

  • @lgeethakumary7802
    @lgeethakumary7802 5 месяцев назад

    എനിക്കും മെഡിറ്ററേനിയൻ ചെയ്യണം

  • @dayanandgopalp7192
    @dayanandgopalp7192 6 месяцев назад +1

    🙏🏼🙏🏼🙏🏼

  • @sajeevanmt3454
    @sajeevanmt3454 8 месяцев назад +1

    സ ഹ യ് ക ണ് മ

  • @CareerMappingTest
    @CareerMappingTest 5 месяцев назад +1

    കേരളത്തിൽ സെൻ്റർ ഉണ്ടോ

  • @jalajapurushothaman2402
    @jalajapurushothaman2402 9 месяцев назад +1

    മന്ത്രദിഷ കിട്ടയവർക്ക് ഇമെഡിറ്റേഷൻ ചെയ്യാമോ ഗുരുജി

    • @THASMAITRUST
      @THASMAITRUST  8 месяцев назад

      ആര്‍ക്കും ചെയ്യാം

  • @pattintepalazhisangeethako3655
    @pattintepalazhisangeethako3655 4 месяца назад

    ഫീസില്ലാതെ പഠിപ്പിക്കാൻ സാധിക്കില്ലേ?

  • @bindhyascookbook3817
    @bindhyascookbook3817 5 месяцев назад +4

    ഇടക്കിടെ ഉള്ള ആ മണിയടി കേൾക്കുന്നതിന്റെ സുഖം കളയുന്നുണ്ട്. ഇതെങ്ങനാ ഇ ക്ലാസ്സിൽ ചേരാൻ പറ്റുന്നത്?

  • @VinodKumar-fe5ee
    @VinodKumar-fe5ee 4 месяца назад

    English വാക്കുകളെ ഒഴിവാക്കി പറയാമല്ലോ

  • @thoolika5522
    @thoolika5522 5 месяцев назад

    കോൺടാക്ട് നമ്പർ ലഭിക്കുമോ

  • @naveenk1760
    @naveenk1760 5 месяцев назад +2

    ഇതിനു ഫീസ് ഇണ്ടോ... എത്ര

    • @thatham-yr7tx
      @thatham-yr7tx 4 месяца назад

      @@naveenk1760 thank yousir

    • @satheeshoc4651
      @satheeshoc4651 4 месяца назад

      @@thatham-yr7tx ഉത്തരം പറയടോ ആദ്യം അല്ലാതെ thank you അല്ല പറയേണ്ടത്

  • @avanilastudio7
    @avanilastudio7 6 месяцев назад +1

    Infinite trip