ജീവിതത്തിൽ ഏതൊരു പ്രതിസന്ധിയിലും ആ പ്രപഞ്ചശക്തിയെ അറിയാൻ സാധ്യമാകുക എന്നത് നിസ്സാരമായ ഒരു കാര്യമല്ല. എത്ര തന്നെ ദൈവവിശ്വാസിയാണെങ്കിലും ജീവിതം ക്ലേശകരമായി അനുഭവിക്കുമ്പോൾ ദുഃഖവും സ്വസ്ഥത കുറവുമാണ് അറിയുന്നത്. ഓരോ മനുഷ്യനും ഈ ഭൂമിയിൽ വന്നു പിറന്നതിന് ഒരു കാരണമുണ്ട്. അത് അറിയാതെ സ്വാർത്ഥ ചിന്തകളോട് കൂടിയുള്ള ജീവിതം നമുക്ക് ദുഃഖങ്ങൾ മാത്രമാണ് സമ്മാനിക്കുന്നത്. ഗുരുജി പകരുന്ന അറിവ് ഒന്നും ചെറുതല്ല എന്നാൽ ഭൗതിക ലോകം മാത്രം അറിയുന്ന ജനതയ്ക്ക് ഇത് മനസ്സിലാക്കാൻ വളരെയേറെ ചിന്തിക്കേണ്ടിയിരിക്കുന്നു.... എന്നാൽ ഒരിക്കൽ ഈ മെഡിറ്റേഷൻ ചെയ്യുമ്പോൾ എല്ലാം അനുഭവമായി മാറുന്നു 🙏🙏🙏
Thasmai ഗുരുജിയുടെ SMS മെഡിറ്റേഷൻ തുടങ്ങിയ അന്ന് മുതൽ സൂക്ഷ്മ ശരീരം activate ആയി ശാരീരിക ആശ്വാസ്ഥ്യങ്ങൾക്കുള്ള മൂന്ന് മേജർ ഓപ്പറേഷൻസ് ഉൾപ്പെടെ യുള്ള നിരവധി ട്രീറ്റ്മെന്റുകൾ സൂക്ഷ്മത്തിൽ ചെയ്തതിന് സാക്ഷിയാണ് ഈ ഞാൻ.
ആത്മായതയും, സയൻസും രണ്ടല്ല , സയൻസ് ഇന്ന് മുകളിൽ ആത്മിയതയെ കാണുവാൻ കഴിയും ഒരു സത്യാന്വേഷിക്കു.ആ ത്മീയത സയൻസ് തന്നെയാണ്. ആത്മാവിനെ അറിയുക എന്നതു പെട്ടന്നു പറഞ്ഞാൽ മനസിലാവില്ല. ഇവിടെ ആത്മാവ് അഥവ എനർജി മാത്രമെ ഉള്ളൂ കാണുവാൻ കഴിയാത, അനുഭവിക്കുവാൻ കഴിയുന്നതാണ് ആത്മീയത നശിക്കുന്ന രൂപമാണ് സത്യം എന്ന് വിശ്വസിക്കുന്നതാണ് ഭൗതികത. നശിക്കുന്ന ശരീരം അഥവാ രൂപത്തിൽ നാശമില്ലാത സത്യം അഥവാ ജീവൻ, അഥവാ എനർജി, അഥവ ബ്രഹ്മം അഥവാ ആത്മാവ് ആ സത്യത്തെ അറിയുക എന്നതാണ് ആത്മീയത. ആ അറിവ് നേടിയാൽ , അനുഭവിച്ചാൽ എല്ലാ അറിവും ആയി.
People with small brains try to look for a comparison between spirituality and science, It's frustrating to hear it. If Guruji says this meditation must be done the way he tells you then there in itself is a science. Gurujis method is a science in itself. If we tried in any other gurus method we can't get the results what Guruji is saying. I thank God for blessing us humans with scientific way of doing things. That doesn't mean spirituality is meaningless. It's an entirely different level of consciousness.
പലപ്പോഴും ആത്മീയതയെ സംബന്ധിച്ച് താൻ പറയുന്നത് തനിക്ക് ദോഷമാകുന്നു എന്നതാണ് യാഥാർത്ഥ്യം, തൻ്റെ ജാതക പ്രകാരം താൻ ഒരു അമാനുഷികനാണ് എങ്കിൽ പിന്നീട് അവിടെ "പ്രവർത്തി"യെ സംബന്ധിച്ചുളള ആവശ്യകതയില്ല, കാരണം "പ്രവചനം" എന്നത് അവിടെ പ്രവർത്തിയെ മറികടന്നുള്ളതാണ്, നാം ഓരോരുത്തരുടേയും ഭാവി അവിടെ നേരത്തേ നിശ്ചയിക്കപ്പെട്ടു എന്നുവേണം കരുതുവാൻ, എന്നാൽ പ്രവചനങ്ങൾക്ക് അതീതമാണ് പ്രവർത്തി എന്നതുകൊണ്ട് തന്നെയാണ് പ്രവചിച്ചവൻ പോലും പ്രവർത്തിയുടെ പിറകിൽ സഞ്ചരിക്കുന്നത് എന്ന യാഥാർത്ഥ്യം നാം മറക്കുന്നു, എന്നാൽ "പ്രവർത്തി" പോലും പ്രവചനത്തിൻ്റെ ഭാഗമാണെങ്കിൽ പ്രവർത്തിയും പ്രവചനവും നിശ്ചലവുമാണ്....,
ഒരു ഗുരുവിനെ ഇന്റർവ്യൂ ചെയ്യുന്നത് ഇത്രയും മോശമായിട്ടാണോ. ആരെ തൃപ്തിപ്പെടുത്താനാണ് നിങ്ങൾ ഇതൊക്കെ ചേർത്തുവിടുന്നത്. ആദ്യഭാഗം വളരെ മോശം ഇതിനൊക്കെ നിങ്ങൾ അനുഭവിക്കണം
ശിവനും പാർവ്വതിയും ഒക്കെ ഉണ്ടായിരുന്നോ എങ്കിൽ ചരിത്രത്തിൽ എഴുതപ്പെടേണ്ടേ. സങ്കല്പത്തിന് അനുസരിച്ച് മനുഷ്യൻ തന്നെ രൂപങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. അവിശ്വസനീയം!!!!
സങ്കൽപം എന്നാലെന്താ അങ്ങനെ ഇല്ലാത്ത ഒന്നിനെ എങ്ങനെയാണ് സങ്കൽപിക്കുക. സങ്കൽപത്തിന് മുകളിലാണോ ശവനും പാർവ്വതിയും,അപ്പോൽ എന്തുകൊണ്ട് ഇപ്പോൾ ദെെവത്തെക്കിറിച് പുതിയൊരു സങ്കൽപത്തെ ആരും കൊണ്ടുവരാത്തത്. അന്നത്തെ കാലത്ത് മാത്രമാണോ സങ്കൽപം ഉണ്ടായത്.
Athmeeyatha arkum ethu prayathilum etu samayathilum namuku anubavikan sadhikum athine ariyan sremichal 🥰
താങ്ക്‌യൂ guruji🙏🙏🙏❤️❤️❤️
ജീവിതത്തിൽ ഏതൊരു പ്രതിസന്ധിയിലും ആ പ്രപഞ്ചശക്തിയെ അറിയാൻ സാധ്യമാകുക എന്നത് നിസ്സാരമായ ഒരു കാര്യമല്ല. എത്ര തന്നെ ദൈവവിശ്വാസിയാണെങ്കിലും ജീവിതം ക്ലേശകരമായി അനുഭവിക്കുമ്പോൾ ദുഃഖവും സ്വസ്ഥത കുറവുമാണ് അറിയുന്നത്. ഓരോ മനുഷ്യനും ഈ ഭൂമിയിൽ വന്നു പിറന്നതിന് ഒരു കാരണമുണ്ട്. അത് അറിയാതെ സ്വാർത്ഥ ചിന്തകളോട് കൂടിയുള്ള ജീവിതം നമുക്ക് ദുഃഖങ്ങൾ മാത്രമാണ് സമ്മാനിക്കുന്നത്. ഗുരുജി പകരുന്ന അറിവ് ഒന്നും ചെറുതല്ല എന്നാൽ ഭൗതിക ലോകം മാത്രം അറിയുന്ന ജനതയ്ക്ക് ഇത് മനസ്സിലാക്കാൻ വളരെയേറെ ചിന്തിക്കേണ്ടിയിരിക്കുന്നു.... എന്നാൽ ഒരിക്കൽ ഈ മെഡിറ്റേഷൻ ചെയ്യുമ്പോൾ എല്ലാം അനുഭവമായി മാറുന്നു 🙏🙏🙏
ഗുരുജി യ്ക്ക് 🙏🙏🙏🌹👍
Thank you guruji❤
സയൻസ് കണ്ടു പിടിച്ചതും ആത്മാവ് തന്നെ. ആത്മാവാണ് എല്ലാം ചെയ്യുന്നത്. ആത്മീയത എന്നാൽ ചോദ്യം ഇല്ലാത്ത ഉത്തരമായി തീരുക എന്നാണ്. അനുഭവം തന്നെ ഗുരു ❤️🙏❤️
@@mytech4726 പിന്നെ താങ്കൾ ആണോ കണ്ടു പിടിച്ചത്. 👍
Thasmay sri guruve 🙏
Good👍 video chat that's all every thing is human centric interpretation because we are human being sky😊
Guru parayunna sathyathod yojikkunnu. Spirituality experience cheyenda kaaryam thanneyaan.
ആത്മീയത എന്നാൽ ആത്മാവിനെക്കുറിച്ചുള്ള അതായത് ജീവനെ കുറിച്ച് ഉള്ള വസ്തുതകളാണ്.
Thasmai ഗുരുജിയുടെ SMS മെഡിറ്റേഷൻ തുടങ്ങിയ അന്ന് മുതൽ സൂക്ഷ്മ ശരീരം activate ആയി ശാരീരിക ആശ്വാസ്ഥ്യങ്ങൾക്കുള്ള മൂന്ന് മേജർ ഓപ്പറേഷൻസ് ഉൾപ്പെടെ യുള്ള നിരവധി ട്രീറ്റ്മെന്റുകൾ സൂക്ഷ്മത്തിൽ ചെയ്തതിന് സാക്ഷിയാണ് ഈ ഞാൻ.
Enganeyanu sms meditation... Pls reply
PR comment spotted
Phon number tharumo
@@universelover6120
❤❤❤❤❤❤
Pranaamam guruji🙏🙏🙏
ഗുരുജി അങ്ങയുടെ മഹത്വം അറിയുവാനും വേണം ഒരു മഹത്വം
❤️🙏🏻
Pranamam Guruji
Thank you
ഗുരുജി അങ്ങയുടെ ജ്ഞാനം👌👌🙏
Enikku s m s meditation padikkanamennu aagraham und but l am very pooverest woman l have'nt any money thasmai guruji enikku shishyatham tharimo
Pranamam guruji🙏🙏🙏
Vasishta Maharshi Married ayirunnu. Almost pandukalathe maharshimar ellavarum Married anu. For eg. Rishyasringan
Guruji enik angaye enganeyaanu kaanuka
Kuruji ക്ലിക്ക് aavunund. എനിക്കും meditation ചെയ്യണം.😊
ആത്മായതയും, സയൻസും രണ്ടല്ല , സയൻസ് ഇന്ന് മുകളിൽ ആത്മിയതയെ കാണുവാൻ കഴിയും ഒരു സത്യാന്വേഷിക്കു.ആ ത്മീയത സയൻസ് തന്നെയാണ്. ആത്മാവിനെ അറിയുക എന്നതു പെട്ടന്നു പറഞ്ഞാൽ മനസിലാവില്ല. ഇവിടെ ആത്മാവ് അഥവ എനർജി മാത്രമെ ഉള്ളൂ കാണുവാൻ കഴിയാത, അനുഭവിക്കുവാൻ കഴിയുന്നതാണ് ആത്മീയത നശിക്കുന്ന രൂപമാണ് സത്യം എന്ന് വിശ്വസിക്കുന്നതാണ് ഭൗതികത. നശിക്കുന്ന ശരീരം അഥവാ രൂപത്തിൽ നാശമില്ലാത സത്യം അഥവാ ജീവൻ, അഥവാ എനർജി, അഥവ ബ്രഹ്മം അഥവാ ആത്മാവ് ആ സത്യത്തെ അറിയുക എന്നതാണ് ആത്മീയത. ആ അറിവ് നേടിയാൽ , അനുഭവിച്ചാൽ എല്ലാ അറിവും ആയി.
🙏♥️
ഇത് പഠിക്കാൻ വാട്സ് അപ്പ് സൗകര്യം ഉണ്ടോ ഗുരുജി
Good 👍
🙏🏼🙏🏼🙏🏼
👌👍
ദൈവങ്ങൾ ഇല്ല ദൈവം ഒന്നേയുള്ളൂ
ഭാക്കി എല്ലാം Negative energy പൈശാശിക ശക്തികൾ ആണ്
സീരിയലുകളിലാണ് കൂടുതലും ദൈവങ്ങൾ എന്ന പ്രയോഗം😂
എല്ലാവരും ദൈവങ്ങൾ ആണ്. മുപ്പത്തിമുക്കോടി ദൈവങ്ങൾ
❤️❤️🙏🙏🌼🌼
❤❤🙏🙏
People with small brains try to look for a comparison between spirituality and science, It's frustrating to hear it.
If Guruji says this meditation must be done the way he tells you then there in itself is a science. Gurujis method is a science in itself. If we tried in any other gurus method we can't get the results what Guruji is saying.
I thank God for blessing us humans with scientific way of doing things.
That doesn't mean spirituality is meaningless. It's an entirely different level of consciousness.
Gurujipavappattaveettilaammayanumacalkumedittashanpadikanthalparemudau
ഗുരുജിയുടെ നമ്പർ ലഭിക്കുമോ?
ഏതൊരാൾക്കും 45മിനിറ്റ് കൊണ്ട് അനുഭവവേദ്യമാക്കാൻ കഴിയുന്ന മെഡിറ്റേഷനാണ് തസ്‌മൈ ഗുരുജിയുടെ SMS മെഡിറ്റേഷൻ.ആത്മീയതയുടെ ആഴങ്ങളിൽ നിന്നും അനുഭവിച്ചറിയുക.
എങനേ പഠിക്കും
👍
👌
❤❤❤
Guruge Angaye Arian Oru Bagyam Venam , Arive venam. Quality Ellatavarke Manasilavila
🙏
You are insulting the person in intro editing to get reach? Why if can't respect then leave, why insult others
Hai
Gurujiyude nambar theramo
നിങ്ങളും ഞാനും മാത്രമല്ല
പൂച്ചയും നായയും
കിളികളും എല്ലാം
ശ്വസിക്കുന്നത് ഒരേ
വായു തന്നെ.
അത് എൻ്റെ തോ
നിൻ്റെതോ അല്ല
പലപ്പോഴും ആത്മീയതയെ സംബന്ധിച്ച് താൻ പറയുന്നത് തനിക്ക് ദോഷമാകുന്നു എന്നതാണ് യാഥാർത്ഥ്യം, തൻ്റെ ജാതക പ്രകാരം താൻ ഒരു അമാനുഷികനാണ് എങ്കിൽ പിന്നീട് അവിടെ "പ്രവർത്തി"യെ സംബന്ധിച്ചുളള ആവശ്യകതയില്ല, കാരണം "പ്രവചനം" എന്നത് അവിടെ പ്രവർത്തിയെ മറികടന്നുള്ളതാണ്, നാം ഓരോരുത്തരുടേയും ഭാവി അവിടെ നേരത്തേ നിശ്ചയിക്കപ്പെട്ടു എന്നുവേണം കരുതുവാൻ, എന്നാൽ പ്രവചനങ്ങൾക്ക് അതീതമാണ് പ്രവർത്തി എന്നതുകൊണ്ട് തന്നെയാണ് പ്രവചിച്ചവൻ പോലും പ്രവർത്തിയുടെ പിറകിൽ സഞ്ചരിക്കുന്നത് എന്ന യാഥാർത്ഥ്യം നാം മറക്കുന്നു, എന്നാൽ "പ്രവർത്തി" പോലും പ്രവചനത്തിൻ്റെ ഭാഗമാണെങ്കിൽ പ്രവർത്തിയും പ്രവചനവും നിശ്ചലവുമാണ്....,
ഒരു ഗുരുവിനെ ഇന്റർവ്യൂ ചെയ്യുന്നത് ഇത്രയും മോശമായിട്ടാണോ. ആരെ തൃപ്തിപ്പെടുത്താനാണ് നിങ്ങൾ ഇതൊക്കെ ചേർത്തുവിടുന്നത്. ആദ്യഭാഗം വളരെ മോശം ഇതിനൊക്കെ നിങ്ങൾ അനുഭവിക്കണം
ഗുരുജിനെയും വെറുതെ വിടില്ല
100
Ashramayhil. Varunnathu
Kooduthalum. Sthreekalayathu. Kondu. Bariayudr. Avashiamilla..
🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️
Translate to kannada
Ippol kettathe thanne "devalgoation" nadathamallo.
നീ ഇൻറർവ്യൂ നടത്തി കുഴപ്പമുണ്ടാക്കരുത് സ്വാമിജി ചിലപ്പോൾ തനിറം കാട്ടും. സൂക്ഷിച്ച ൽ ----...
Ninteyum achanmarum kanikkunna vela ellarum kanikkilla louekika sukham thejichavanu .munnilirikkunnadhu aranannu avarkkariyam Alladhe palliyil achante vikaram avarkilla
@@sreelalviswambaransreelal82അതിലും മുൻപേ ഉള്ളതല്ലേ ഹിന്ദു. അപ്പോള് തന്തയില്ലായ്മ നീ ഒക്കെ തന്നെ അല്ലെ ആദ്യം തുടങ്ങിയത് 😂😂😂
ആത്മീയത വിവരക്കേടും സയൻസ് സത്യവും ഒരു തലമുറയിലെ യുവത്വത്തിന് ആത്മീയത പറഞ്ഞ് വഴിതെറ്റിക്കുന്ന ഇവൻ മനോരോഗിയാണ് ഇവനെ ചികിത്സിപ്പിക്കേണ്ടത് അത്യാവശ്യം
തനിക്കു അറിയാത്തതു ഇല്ല എന്നല്ല
മതത്തിൽ ആത്മീയത ഉണ്ടോ?
😅😅😅😅hey.hey.hey
പല തരം വിവര ക്കെടാ ണ് മതം 😄🤔
അണ്ണൻ സൂര്യൻ്റെ മക്കളെ ഉണ്ടാക്കി കൊടുക്കും. ഇങ്ങനെ എന്നത് ദുരൂഹം
Pen no powerful do tapasu
God is myth🤣🤣🤣🤣🤣🤣🤣🤣
Your father also myth of
Ur father&mother is myth..
Appol edhokke prepanchadhil egane kitti..Edhokke prepanjadhi egane nadakkunnu.Edhinokke oru shakdhiyuntu .Allankil oru jeeva jalam jenikkilla marikkilla
പെണ്ണുംപിള്ളേ ബ്രഹ്മചാര്യത്തിന്റെ പവറിൽ ആണ് 6ത സെൻസ് ഉണരുന്നത്
സ്വാമി ശ്രീനാരായണ ഗുരു
സ്വാമി വിവേകാനന്ദൻ
ഓരോ അവതാരങ്ങള്
Yes
ശിവനും പാർവ്വതിയും ഒക്കെ ഉണ്ടായിരുന്നോ എങ്കിൽ ചരിത്രത്തിൽ എഴുതപ്പെടേണ്ടേ. സങ്കല്പത്തിന് അനുസരിച്ച് മനുഷ്യൻ തന്നെ രൂപങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. അവിശ്വസനീയം!!!!
സങ്കൽപം എന്നാലെന്താ
അങ്ങനെ ഇല്ലാത്ത ഒന്നിനെ എങ്ങനെയാണ് സങ്കൽപിക്കുക.
സങ്കൽപത്തിന് മുകളിലാണോ ശവനും പാർവ്വതിയും,അപ്പോൽ എന്തുകൊണ്ട് ഇപ്പോൾ ദെെവത്തെക്കിറിച് പുതിയൊരു സങ്കൽപത്തെ ആരും കൊണ്ടുവരാത്തത്.
അന്നത്തെ കാലത്ത് മാത്രമാണോ സങ്കൽപം ഉണ്ടായത്.
കോടികളിൽ ഒരുവൻ മാത്രം ആണോ ഈ കള്ളൻ???
മാങ്ങാ ഉള്ള മാവിലല്ലേ കല്ലെറിയാൻ പറ്റു
Ishtam pole undu motivation meditation teams😂
Enlitedഅല്ല Enlightened....
🙏🙏🙏❤
🙏🙏🙏
❤❤❤❤❤
❤❤❤
🙏
🙏🏻🙏🏻🙏🏻