ഒരു സ്ത്രീ തീർച്ഛയായും അറിഞ്ഞിരിക്കേണ്ട കാര്യം|a Woman should definitely| SMS Meditation |Thasmai

Поделиться
HTML-код
  • Опубликовано: 18 сен 2024
  • #lifestyle#diseases#sms #thasmai #meditation #Live #amaizing #experiance #enlightment #third eye
    Amaizing Experiances of SMS Meditation

Комментарии • 68

  • @ishanismith6979
    @ishanismith6979 5 месяцев назад +30

    ഗുരുജി പറയുന്ന യാഥാർത്ഥ്യത്തെ തിരിച്ചറിയാൻ തയ്യാറായാൽ, ക്വാളിറ്റിയുള്ള മക്കൾ തങ്ങൾക്ക് ഉണ്ടാവണമെന്ന് ഓരോ സ്ത്രീകളും ആഗ്രഹിച്ചാൽ, സ്ത്രീകൾ തങ്ങളുടെ വാല്യുവും ധർമ്മം നിലനിർത്തുന്നതിനുള്ള പങ്കും തിരിച്ചറിഞ്ഞാൽ വലിയ മാറ്റമാവും സംഭവിക്കുക.. Govt. തലത്തിൽ 18 കഴിഞ്ഞ എല്ലാ ആൺ- പെൺകുട്ടികൾക്കും pre -marriage class നിർബന്ധമായും അറ്റൻഡ് ചെയ്യണമെന്ന് ഉള്ള rule വേണം.. ആ Certificate ഇല്ലാതെ വിവാഹം രജിസ്റ്റർ ചെയ്യാൻ സമ്മതിക്കരുത്.. ദുഃഖമാണ് ഇതൊക്കെ നേരത്തെ അറിയാൻ കഴിയാത്തതിൽ.. ഇനിയുള്ളവർക്ക് എങ്കിലും ആത്മീയതയുള്ള, ശരിയായ അറിവുകളോടെയുള്ള ഒരു വിവാഹ ജീവിതം സാധ്യമാവാൻ പ്രപഞ്ചം അനുഗ്രഹിക്കട്ടെ🙏.

  • @PM-vl6np
    @PM-vl6np 4 месяца назад +8

    🙏🙏🙏100പേരിൽ ഒരാൾക്കെങ്കിലും ഇതൊക്കെ കേൾക്കാനും പ്രവർത്തികമാക്കാണും തോന്നിയിരുന്നെങ്കിൽ..പിന്നീട് പിന്നീട് എല്ലാവരിലും എത്തട്ടെ.. എത്തും. നമ്മുടെ ഭാരതത്തെ പ്രതാപത്തിലേക്കു നയിക്കാൻ ഒരു പാട് നല്ല ജന്മങ്ങൾ ഉണ്ടാകട്ടെ. ലോകം തന്നെ മാറി മറിയട്ടെ

  • @swapnapm8649
    @swapnapm8649 5 месяцев назад +12

    ഗുരുജി അവിടുത്തെ വെളിച്ചം ഈ ലോകം മുഴുവൻ വ്യാപിക്കട്ടെ നന്ദി നമസ്കാരം

  • @priyapratheesh
    @priyapratheesh 5 месяцев назад +7

    വളരെ വലിയ അറിവാണ് ഗുരുജി പകർന്നു തരുന്നത്. ഇന്ന് ന്യസിച്ചു കൊണ്ട് സ്വീകരിക്കുന്ന എത്ര വരൻമാർ ഉണ്ടാകും? പണവും, സ്വർണവും, സ്വന്ദര്യവും എല്ലാം ഇന്ന് വിവാഹത്തിന്റെ മാനദണ്ഡങ്ങൾ ആണ് ഇന്ന്.
    ഗുരുജി പറഞ്ഞത് വളരെ ശരിയാണ്. സ്വയംവരം പിന്നീട് കന്യാ ദാനം ആയി. കന്യാ ദാനം പിന്നീട് കോലാഹല കല്യാണം ആയി. വിവാഹത്തിന് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന താണ് നല്ലത് എന്നത് ഒരു പുതിയ അറിവാണ്. നാടാകെ ക്ഷണിക്കുന്നതായിരുന്നു നമ്മുടെ രീതി. ഉത്തമ സന്താനത്തെ ലഭിക്കാൻ ശാന്തി മുഹൂർത്തം പോലെയുള്ള ചടങ്ങുകളും ഇന്ന് കുറവാണ്. അമ്മമാരുടെയും അച്ഛൻമാരുടേയും qualities ഉം വളരുന്ന സാഹചര്യങ്ങളും കുഞ്ഞുങ്ങളുടെ സ്വഭാവരൂപവത്കരണത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. നല്ല അറിവുകൾ പകർന്നു തന്ന ഗുരുജിക്ക് നന്ദി. 🙏
    ഹരേ കൃഷ്ണ 🙏

  • @miniminnu1788
    @miniminnu1788 5 месяцев назад +6

    താങ്കൾ പറഞ്ഞത് 100% ശരിയാണ് '

  • @girijar531
    @girijar531 5 месяцев назад +4

    ഇനിയെങ്കിലും ഇതെല്ലാരിലുംഎത്തട്ടെ എന്നൊരു പ്രാർത്ഥനമാത്രമേ ഉള്ളൂ. 🙏❤️

  • @bindumadhu9906
    @bindumadhu9906 5 месяцев назад +8

    സത്യം... ഇന്ന് എന്തെല്ലാം കോപ്രായങ്ങൾ....❤

  • @remadevi195
    @remadevi195 3 месяца назад +1

    ഇത്രയും അറിവുള്ള ഗുരുജിയുടെ കീഴിൽ മെഡിറ്റേഷൻ തുടങ്ങാൻ തോന്നിയ നിമിഷത്തെ നമിക്കുന്നു. അനുഗ്രഹിക്കേണമേ.. രമാദേവി, ആലുവ

  • @renjithmc8414
    @renjithmc8414 5 месяцев назад +3

    100% സത്യമാണ് ഗുരുജി

  • @anjaliartzone
    @anjaliartzone 20 дней назад

    പ്രിയ ഗുരുജിക്ക് നമസ്കാരം ❤️🙏🏻

  • @sreejam436
    @sreejam436 Месяц назад +1

    Namasthay ഗുരുജി മെഡിറ്റ്റേഷനിൽ അതൻ പറ്റിയത് നൂറു നൂറു പുണ്യം ഓം തസ്മൈ ശ്രീ ഗുരവ നമഃ ഇത് എല്ലാവരുടെയും കത്തുകളിൽ പ്രഭജം എത്തി ക്കട്ട നമസ്തേ

  • @Sreeja.cSreeja.c-x6h
    @Sreeja.cSreeja.c-x6h 5 месяцев назад +1

    ഇത്രെയും നല്ല അറിവ് പകർന്നു തന്ന ഗുരുജിക് നന്ദി. നമസ്കാരം.100%സത്യമാണ്.

  • @ArunaDevi-bw2jr
    @ArunaDevi-bw2jr 5 месяцев назад +1

    എത്രയും ലളിതവും അർത്ഥവത്തുമായ ആശയം!🙏

  • @ravindrapanicker2605
    @ravindrapanicker2605 5 месяцев назад +1

    നമ്മുടെ സമുഹത്തിൽ തീർത്തും ഇല്ലാതായ അറിവ് ആണ് ഇത്. വിവാഹ ജീവിതത്തിന്റെ പവിത്രതയെ നല്ലൊരു സമൂഹ സൃഷ്ടിക്കായി നാം വീണ്ടെടുക്കണം

  • @prajithkumar9662
    @prajithkumar9662 5 месяцев назад +2

    ഗുരു സാക്ഷത്പര ബ്രഹ്മതത് മൈ ശ്രീഗുരവേ നമ:

  • @RanjithaRanju-uv9bx
    @RanjithaRanju-uv9bx 3 месяца назад +1

    Ohm thasmai sree gurujiye namaha

  • @anilkodagu2854
    @anilkodagu2854 5 месяцев назад +1

    Very valuable and meaningful thought's.. 🙏❤️🙏

  • @rasikala1236
    @rasikala1236 5 месяцев назад +2

    ✨🙏🏻Thank You Guruji🤍🙇🏻‍♀️🌹

  • @ashasanil7315
    @ashasanil7315 5 месяцев назад +1

    Thank you Guruji 🙏🙏🙏

  • @sreenab1595
    @sreenab1595 5 месяцев назад

    നന്ദി ഗുരുജി 100% സത്യം

  • @RamVijay-zi6jd
    @RamVijay-zi6jd 5 месяцев назад +1

    Njhanoru STHREEYALLA "GURUJI"

  • @kings6365
    @kings6365 5 месяцев назад +1

    Thanks❤🙏🌹

  • @rethnabais4583
    @rethnabais4583 5 месяцев назад

    നല്ല സുവിശേഷം ഗുരുജി

  • @sumathyrk4074
    @sumathyrk4074 5 месяцев назад

    valuable information for new generation also....God bless you for Your open heart

  • @pushparaju3258
    @pushparaju3258 5 месяцев назад

    താങ്ക്‌യൂ ഗുരുജി 🙏🙏🙏

  • @mkk8413
    @mkk8413 5 месяцев назад

    Guriji , you have explained, through Puranas,, what is Kannyadan prevalent in ancient times. An eye opener for the present generation.

  • @sarasammavijayakumar7555
    @sarasammavijayakumar7555 5 месяцев назад

    Guruji angu paranju tharunna ee vilappetta arivukalkku pranamam. 🙏🙏

  • @apsarars8884
    @apsarars8884 5 месяцев назад

    Arivu pakarnnu thannathinu nanni gurujii🙏🙏 iniyum ithupolulla orupadu aruvukal pradeekshikkunnu thank usoo much🙏

  • @tresildanicholas4411
    @tresildanicholas4411 5 месяцев назад

    100% correct,super talk
    Hants off,❤🙏⚘️🎈

  • @coorgrivarfishingstar
    @coorgrivarfishingstar 3 месяца назад +1

    Om sri kalki 🕉️🕉️🙏🙏

  • @sreedevim7791
    @sreedevim7791 5 месяцев назад

    Pranamam Guruji🎉🎉

  • @githinmohan3199
    @githinmohan3199 5 месяцев назад

    Thasmai Guruji !! 💯

  • @geethamurali5970
    @geethamurali5970 22 дня назад

    🙏🙏🙏

  • @user-lz7lw7tv6g
    @user-lz7lw7tv6g 5 месяцев назад

    THANKS THANKS THANKS

  • @innerbeautyatoz4697
    @innerbeautyatoz4697 5 месяцев назад +2

    ഗുരുവിൻ്റെ അപാരമായ അറിവ് ഒരുപാട് ബഹുമാനം തോന്നുന്നു.

  • @RanjankailasnadhMl
    @RanjankailasnadhMl Месяц назад

    Guruji ennu
    Niranja manassode
    Vilikkam
    🙏🙏🙏🙏🙏

  • @shajikkoodathingal3138
    @shajikkoodathingal3138 5 месяцев назад

    Namaste

  • @nikso2197
    @nikso2197 2 месяца назад

    Chathurthi ,thrithiya , grahanam, ashtaparva kaalangal, means entha

  • @shijilavettath773
    @shijilavettath773 5 месяцев назад

    ഗുരുജി പറഞ്ഞത് വളരെ കറക്റ്റ് ആണ്

  • @ourworld4we
    @ourworld4we 5 месяцев назад

    Engane kuttikalew valartham,engane nalla timil kunjinu vendi nokkanm ,nalla relationship il entelam venm oru vdo etrem vgm cheyamo

  • @mookambikasaraswathi58
    @mookambikasaraswathi58 5 месяцев назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼👍

  • @sunilkumarp.s4154
    @sunilkumarp.s4154 5 месяцев назад

    Like you❤❤❤

  • @sreejayasree3110
    @sreejayasree3110 4 месяца назад

    🙏🙏🙏❤️

  • @VasanthiS-t2e
    @VasanthiS-t2e 5 месяцев назад

    👌👍🙏

  • @veenashammi6907
    @veenashammi6907 5 месяцев назад

    ❤❤❤

  • @shameenanm2350
    @shameenanm2350 5 месяцев назад

    💯

  • @dead5064
    @dead5064 5 месяцев назад

    Oru dout puranam sathyam annal sathyugam ana yugam indallo truth mathram olla yugam...enth konde anu ahalya sontham husband na pattechu indra na kandappi...indran ruppam mare vannu adhyam pinn athy manasilayettum enth konde indrana thadanela?

  • @aj8528
    @aj8528 5 месяцев назад

    ❤🎉❤

  • @ourworld4we
    @ourworld4we 5 месяцев назад

    Sir thasmai star life alla start your life ennu akkamo

  • @remadevivs9485
    @remadevivs9485 4 месяца назад

    🙏🙏🙏❤
    17

  • @smitham1722
    @smitham1722 2 месяца назад

    ഇതിനെ ആണ് ഷോഡശ സംസ്കാരം എന്നു പറയുന്നത്
    ഈ ഷോഡശ സംസ്കാരത്തിൽ പെട്ട ഒന്നാണ് ഗർഭധാന സംസ്കാരം.

  • @ajithavs3128
    @ajithavs3128 5 месяцев назад +1

    Thank you Guruji

  • @ushausha699
    @ushausha699 5 месяцев назад +1

    Thanks 🙏🙏❤❤

  • @thulasibhai2871
    @thulasibhai2871 5 месяцев назад

    Thank you so much Guruji 🙏🙏🙏

  • @ajithavs3128
    @ajithavs3128 5 месяцев назад

    100 % സത്യമാണ് ഗുരുജി

  • @santhis.s3908
    @santhis.s3908 5 месяцев назад

    🙏🙏🙏

  • @sudhakp9120
    @sudhakp9120 5 месяцев назад

    🙏🙏👍

  • @krishnalalb2874
    @krishnalalb2874 5 месяцев назад

    ❤❤❤

  • @geethabhaskar4873
    @geethabhaskar4873 5 месяцев назад

    🙏🙏🙏🙏❤❤❤

  • @priyapp3314
    @priyapp3314 5 месяцев назад

    Thank you guruji❤

  • @AmudhanAmudhan-fv4it
    @AmudhanAmudhan-fv4it 5 месяцев назад

    🙏🙏🙏

  • @sreedevis6199
    @sreedevis6199 5 месяцев назад

    🙏🙏🙏

  • @jayashaji8830
    @jayashaji8830 5 месяцев назад

    🙏🙏🙏👍

  • @AllInOne-xo3jo
    @AllInOne-xo3jo 5 месяцев назад

    ❤🙏