ദൈവത്തിന്റെ ഭാഷ സംസ്‌കൃതമാണ്...വെറുതേ ആരും കരഞ്ഞിട്ട്കാര്യമില്ല... | SMS Meditation | Thasmai Guruji

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 48

  • @ishanismith6979
    @ishanismith6979 8 месяцев назад +7

    16:48 പരമാത്മാവിന് സ്വരൂപം ഉണ്ടെങ്കിൽ ആ സ്വരൂപത്തിനായി കൊണ്ട് ഞാൻ നമസ്കരിക്കുന്നു.. പരമാത്മ ചൈതന്യത്തിന്റെ സ്വരൂപമാണ് ഈ പ്രത്യക്ഷത്തിൽ കാണുന്ന സൂര്യൻ. അതാണ് തസ്മയി.. ഗുരു സമക്ഷത്തിൽ നിന്ന് കിട്ടുന്നതെല്ലാം ആത്മീയതയോടെ ഭൗതിക ജീവിതം കൊണ്ടുപോകേണ്ടതെങ്ങനെ എന്നുള്ള അറിവുകളാണ്. എന്നോ നമുക്ക് അന്യമായ സനാതനധർമ്മത്തിന്റെ ദർശനങ്ങൾ.വളരെ നന്ദി ഗുരുജി 🙏.
    ഓം തസ്മായി ശ്രീ ഗുരുവേ നമ:🙏🙏🙏...

  • @kalasivadas-m7s
    @kalasivadas-m7s 7 месяцев назад +3

    അധികാരികമായി അഭിപ്രായം പറയാനൊന്നും ഉള്ള അറിവില്ല ഗുരുജി. 🙏🙏🙏

  • @swapnapm8649
    @swapnapm8649 7 месяцев назад +4

    ഗുരു തത്വത്തിൽ സമർപ്പിച്ച് ജീവിക്കാൻ സാധിക്കണേ. പ്രപഞ്ചത്തിൻയും ഗുരുവിൻയും അനുഗ്രഹം എപ്പോഴും ഉണ്ടാകണമേ🙏

    • @anithakumari8760
      @anithakumari8760 6 месяцев назад

      നമസ്തേയ് ഗുരുജി, വ്യാസ പൗര്ണമി നന്നായി അനുഭവിച്ചു 🙏👍

  • @sreedevis6199
    @sreedevis6199 8 месяцев назад +2

    നമസ്തേ🙏
    മെഡിറ്റേഷനിൽ ഉള്ളിൽ നിന്ന് സംസ്കൃത ശ്ലോകങ്ങൾ വരാറുണ്ട്.

  • @PM-vl6np
    @PM-vl6np 8 месяцев назад +3

    നന്ദി ഗുരുജീ 🙏🙏🙏
    നമ്മുടെ ഭാരതം വീണ്ടും പഴയപ്രതാപത്തിൽ വരുമോ? അന്ന് ജനങ്ങൾ ധ്യാനം ചെയ്തിരുന്നു. പ്രപഞ്ചത്തിന്റെ ഇച്ഛക്കനുസരിച്ചു ജീവിച്ചു. ഗുരുക്കന്മാർ ദൈവങ്ങളെ വീണ്ടും ഭൂമിയിലേക്ക് കൊണ്ടു വരുമോ? സ്വീകരിക്കാൻ ശുദ്ധീകരിക്കപ്പെട്ട ജനങ്ങൾ ഉണ്ടാകുമോ? നശിക്കാത്ത സനാതനധർമ്മം വീണ്ടും പുലരില്ലേ? സംസ്കൃത ഭാഷ നിർബന്ധ ഭാഷയായി മാറില്ലേ.. ലോക ഭാഷ തന്നെയാകില്ലേ 🙏🙏🙏

  • @remadevi195
    @remadevi195 7 месяцев назад +1

    ഗുരുജി, പറയുന്നത് എല്ലാം മനസ്സിലായില്ലെങ്കിലും
    ഒന്ന് മനസ്സിലായി. ക്ഷമയും അനുസരണയും ഗുരുവിനോടുള്ള
    വിശ്വാസവും അറിയാനുള്ള
    ആഗ്രഹ വും u ഉണ്ടെങ്കിൽ ഗുരുവിനു സ മ ർ പ്പ ണം ചെയ്തു മുന്നോട്ടു പോകുക.. നന്ദി ഗുരുവേ നന്ദി. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sadashivapoojary9816
    @sadashivapoojary9816 7 месяцев назад +1

    Great knowledge Gurooji 🙏🙏🙏🙏 sadashiva poojary

  • @SherlyMema
    @SherlyMema 6 месяцев назад +1

    PranamamGuruge Guruma❤

  • @achusammusworld6794
    @achusammusworld6794 5 месяцев назад

    Namaste guruji

  • @kings6365
    @kings6365 8 месяцев назад +2

    KNOWLEDGE ANUYENKI YELIMA UNDAVUM,,, THANKS THANKS

  • @balant.v1862
    @balant.v1862 6 месяцев назад

    ❤ താങ്കൾ പറയുന്ന ഉത്തരങ്ങൾ തങ്കളുടെ അറിവ് മാത്രമാണ് ശരി കണ്ടെത്താൻ പ്രപഞ്ച ശക്തികളുടെ അടിസ്ഥനം മുതൽ പഠിക്കണം അറിവിനെ പണസമ്പാദനത്തിനായി ഉപയോഗിക്കരുത്

  • @anithakumari8760
    @anithakumari8760 6 месяцев назад

    സത്യം vacha, ധർമ്മം ജെര 🙏😍

  • @nimiler7902
    @nimiler7902 5 месяцев назад

    Thank you

  • @sindhuer1157
    @sindhuer1157 8 месяцев назад

    Voice of the ultimate knowledge in simple sentences with examples. Namasthe Guruji

  • @anasooya-cw1jw
    @anasooya-cw1jw 8 месяцев назад

    നമസ്തേ ഗുരുജി🙏🏻🙏🏻🙏🏻🙏🏻.

  • @swapnapm8649
    @swapnapm8649 8 месяцев назад +1

    നന്ദി ഗുരുജി🙏🙏🙏

  • @kings6365
    @kings6365 8 месяцев назад

    0:23 ANGHUSHTAM GURU PAREESHANAM,,,,, ADHMEEYATHA SHAMA VENAM🙏🙏🙏 , SAMSKRITHAM IHRAKU AZHATHIL ULLA ARIVU YENNU ARIYILLARUNU VALUABLE MESSAGE

  • @sajitharenjith2446
    @sajitharenjith2446 8 месяцев назад

    🙏🏻 പ്രണാമം ഗുരുജി 🙏🏻

  • @SherlyMema
    @SherlyMema 7 месяцев назад

    Pranamam Gurigi Sashtangam pranamam Guruma Pranamam

  • @raveendrannr6840
    @raveendrannr6840 8 месяцев назад

    പ്രണാമം ഗുരുജി 🙏🙏🙏🙏🙏🙏🙏

  • @kings6365
    @kings6365 8 месяцев назад

    நமஸ்தே🙏🙏 ADHMEEYATHAKU SHAMA VENAM🙏🙏🌹

  • @anjuka4101
    @anjuka4101 6 месяцев назад

    Enikkithinepatti arivillathathinal njan ithine patti onnum parayan illa 😊

  • @udayakumarkumar5180
    @udayakumarkumar5180 8 месяцев назад

    Happy Good day Thank you Thank you Thank you

  • @kings6365
    @kings6365 8 месяцев назад

    THASMAI MEANING BEAUTIFUL✨✨🙏

  • @babunarayanan5680
    @babunarayanan5680 8 месяцев назад

    Pranamam❤

  • @girijarani3742
    @girijarani3742 8 месяцев назад

    Great 5

  • @VasanthiS-t2e
    @VasanthiS-t2e 8 месяцев назад

    Precious 👍🙏🦘

  • @ShelbyBabu
    @ShelbyBabu 8 месяцев назад

    Thank you guruji🙏🙏🙏❤️

  • @santhoshe4083
    @santhoshe4083 8 месяцев назад

    Pranam ❤❤❤

  • @sivadasnarayanan5248
    @sivadasnarayanan5248 8 месяцев назад

    ഓതസ് മൈ ശ്രീഗുരുജിയെ നമ :

  • @Angel33669
    @Angel33669 8 месяцев назад +3

    യോഗ, കുണ്ഡലിനി യോഗ വരെ അവരുടേതാണ് എന്ന് പറഞ്ഞു വീഡിയോ കണ്ടു. Chakras അവരുടേതാണ്, തള്ളി പറഞ്ഞു പണ്ട് പരിഹസിച്ച പുനർജന്മ സിദ്ധാന്തമടക്കം, even ഓം അവരുടെ മതത്തിന്റെതാണ് എന്നും പറഞ്ഞു വീഡിയോ കണ്ടു. ആയുർവേദത്തെ ഇവുടെ ആളുകൾ കുറ്റം പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ നമ്മുടെ ചെടികൾ വെച്ചുള്ള ചികിത്സയെ പറ്റി അവർ വീഡിയോ ചെയ്യ്തു കൊണ്ടേയിരിക്കുന്നു. ഇവിടുന്ന് ജ്യോതിഷം പഠിച്ചിട്ട് പോകുന്നുണ്ട്.
    ഇപ്പോൾ ഹസ്തരേഖ യെ പറ്റിയും വീഡിയോ കണ്ടു. Scientifically proven എന്നാണ് പറഞ്ഞത്. ഇവിടെ ആ ശാസ്ത്രം മണ്ണടിഞ്ഞു പോകുന്നു.
    ബ്രഹ്മരി യെ പറ്റി വീഡിയോ കണ്ടു , നേത്ര യോഗയെ പറ്റി കണ്ടു, കാഴ്ച തിരിച്ചു കിട്ടും എന്ന് പറഞ്. Oil pulling നെ പറ്റി കണ്ടു, പക്ഷേ ഇതൊക്കെ അവർ കണ്ടു പിടിച്ചതാണ് എന്നാണ് പറയുന്നത്.
    നല്ല ആളുകളും ഉണ്ട്. ഇന്ത്യയിൽ നിന്ന് കൊണ്ടു പോയ പണം കൊണ്ടാണ് യൂറോപ്പ് ഒക്കേ rich ആയത് എന്ന് എന്നോട് പറഞ്ഞത് ഒരു വെള്ളക്കാരനാണ്. എനിയ്ക്ക് അറിയില്ലായിരുന്നു. ഒരു ജർമൻ lady പറഞ്ഞത് കണ്ടു്, ജർമ്മനി യിൽ എന്തിനാണ് ഇത്രയും sanskrit institutions എന്ന് .ഹിന്ദു സ്ക്രിപ്റ്റ്സ് ലെ അറിവിനു വേണ്ടി. ഇന്ത്യയ്ക്ക് സയൻസ് ലും technology യിലും മുന്നിലാകാമായിരുന്നു എന്ന് പറഞ്ഞു.
    വേറൊരു സായിപ്പ് പൈതഗോറസ് തിയറി ഇന്ത്യയുടേതാണ് എന്ന് പറഞ്ഞു നടക്കുന്നുണ്ട്. പൈതഗോറസ് സൗത്ത് ഇന്ത്യയിൽ വന്നിരുന്നു എന്നും ഇവിടുന്ന് പഠിച്ചു, തിരിച്ചു പോയപ്പോൾ വെജിറ്റേറിയൻ ആയി. അതുകൊണ്ട് ആളുകൾ വട്ടാണ് എന്ന് പറഞ്ഞു എന്നൊക്കെ കണ്ടു.
    ഈ law of ആട്രാക്ഷൻ ഇവിടുന്ന് പോയതാണ്. ഞാൻ അതിന്നു base ആയ book വായിച്ചപ്പോൾ മനസ്സിലായി.
    ഒരുപാട് ഒരുപാട് ഉണ്ട്. അവർ ഇവിടെ വന്നു നമ്മളുടേതായ എല്ലാം മോശമാണ് എന്ന് കരുതിക്കുന്ന വിദ്യാഭ്യാസം കൊണ്ടു വന്നു. ഇവിടുന്ന് അറിവ് കൊണ്ടു പോയി. Inverders ചെയ്ത ദ്രോഹങ്ങൾ ഒരു വിധം ആളുകൾക്കും അറിയില്ല. വിദ്യാഭ്യാസം central govt. ന്റെ കീഴിൽ കൊണ്ടു വരണമായിരുന്നു.. രാജ്യം മുഴവൻ കുട്ടികൾ നമ്മുടെ സംസ്ക്കാരം പഠിയ്ക്കണം, അധിനിവേശക്കാർ ചെയ്തതും.
    ഗുരുജി, അറിവുകൾക്ക് വളരെ വളരെ നന്ദി. 🙏🙏🙏

  • @shajisivaram203
    @shajisivaram203 7 месяцев назад

    How to contact you guruji

  • @sreejayasree3110
    @sreejayasree3110 8 месяцев назад

    🙏🙏🙏❤️❤️

  • @smithamanoj8657
    @smithamanoj8657 8 месяцев назад

    ❤😊🙏

  • @omanakuttansivaraman3583
    @omanakuttansivaraman3583 8 месяцев назад

    🙏🙏🙏

  • @prashaanthmagicwand9988
    @prashaanthmagicwand9988 8 месяцев назад

  • @prajithpremji7268
    @prajithpremji7268 6 месяцев назад

    എനിക്ക് അവിടുത്തെ മെഡിറ്റേഷൻ കിട്ടുവാൻ എന്താണ് ചെയ്യേണ്ടത്. 🙏🙏🙏🌹

  • @Reeja-j9t
    @Reeja-j9t 7 месяцев назад

    🙏🪔👑🪔🙏

  • @vinodanmk4339
    @vinodanmk4339 6 дней назад

    ഭാരതിയമായ എല്ലാം മോശമാണെന്ന് പറഞ്ഞ് പരത്തി . വല്ലതിലും നന്മയുണ്ടെന്ന് തോന്നിയാൽ അതിൻ്റെ ഉടമസ്ഥത നമ്മളിൽ നിന്നും തട്ടി പറിക്കും.

  • @venuramakrishnanramakrishn293
    @venuramakrishnanramakrishn293 6 месяцев назад

    നമസ്തേ ഗുരുജി🙏🙏🙏

  • @geethageetha5488
    @geethageetha5488 8 месяцев назад

    നന്ദി ഗുരുജി 🙏🙏🙏

  • @KINGOfDEVIL-f9g
    @KINGOfDEVIL-f9g 8 месяцев назад

    🙏🙏🙏

  • @krishnalalb2874
    @krishnalalb2874 8 месяцев назад

    ❤❤❤

  • @geethabhaskar4873
    @geethabhaskar4873 8 месяцев назад

    ❤❤❤❤

  • @jagadhammaop3835
    @jagadhammaop3835 7 месяцев назад

    🙏🙏🙏🙏

  • @aj8528
    @aj8528 8 месяцев назад

    ❤❤❤