സൂര്യലോകത്തെ നർത്തകി ഭൂമിയിൽ ജനിച്ചു, ಸೂರ್ಯಲೋಕದ ನರ್ತಕಿ ಭೂಮಿಯ ಮೇಲೆ ಜನಿಸಿದನು| SMS Meditation | Guruji

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 21

  • @ishanismith6979
    @ishanismith6979 Месяц назад +4

    ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളും, അസ്വസ്ഥമായ മനസ്സും, മറ്റു ബുദ്ധിമുട്ടുകളും അനുഭവിച്ചിരുന്ന സമയത്താണ് ഗുരു സന്നിധിയിൽ എത്തപ്പെടുന്നത്.. ആത്മീയത അനുഭവിച്ചറിയേണ്ടതാണെന്ന് തിരിച്ചറിയുകയും, ശാരീരികമായ മാനസികമായും ഒക്കെ ഒരുപാട് മാറ്റങ്ങൾ സംഭവിക്കുകയും ചെയ്തു.. ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറുകയും, കടമകളെക്കുറിച്ചും ധർമ്മത്തെക്കുറിച്ചും മനസ്സിലായി. മനുഷ്യനായത് ഇപ്പോഴാണ്.. കുടുംബത്തെ ചേർത്തുപിടിച്ച് സത്യത്തിലും ധർമ്മത്തിലും അധിഷ്ഠിതമായ ജീവിതം, സന്തോഷകരമായി മുന്നോട്ടു കൊണ്ടുപോകാനാണ് ഗുരുജി പഠിപ്പിക്കുന്നത്.. മകളെ ഈ ധർമ്മത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു എന്നുള്ളതാണ് ഒരമ്മ എന്ന നിലയിൽ അവൾക്ക് വേണ്ടി നൽകിയ ഏറ്റവും വലിയ സമ്മാനവും സമ്പാദ്യവും.. ജീവിതം തന്നെ മാറി. സൂം ക്ലാസിലൂടെ ഓരോ ദിവസവും കിട്ടുന്ന അറിവുകൾ മഹത്തായതാണ്.. ഇന്നുവരെ ഒരു പുസ്തകങ്ങളിൽ നിന്നും കിട്ടാത്തതാണ്. യഥാർത്ഥ അറിവിന്റെ വെളിച്ചത്തിലേക്ക് ഞങ്ങളെ നയിക്കുന്ന ഗുരുജിക്കു നന്ദി🙏🙏🙏..

  • @PM-vl6np
    @PM-vl6np Месяц назад +1

    സത്യം, ധർമം, അഹിംസ ഇവയുടെ പ്രാധാന്യം സനാതന ധർമത്തിന്റെ മഹത്വം ഇവനമ്മളും നമ്മുടെ തലമുറകളും തിരിച്ചറിയാൻ ഇട വരട്ടെ 🙏🙏🙏ഗുരുക്കന്മാർ ഭൂമിയിലേക്ക് വീണ്ടും വന്നു ശുദ്ധികലശം നടത്തേണ്ടി വരും

  • @swapnapm8649
    @swapnapm8649 Месяц назад

    ഓരോരുത്തർക്കും ഓരോ നിയോഗം ഉണ്ടെന്നും അതിൻറെ തായസമയത്ത് അതിലേക്ക് എത്തിപ്പെടാനും സാധിക്കും എന്നു മനസ്സിലാകുന്നു ഗുരുവിൻറെ പാദത്തിൽ എത്തിച്ചേരുവാൻ പ്രപഞ്ചം അനുഗ്രഹിച്ച തിനുനന്ദി പറയുന്നു🙏

  • @RanjithaRanju-uv9bx
    @RanjithaRanju-uv9bx Месяц назад +1

    പ്രപഞ്ചത്തിൻ്റെ താളമായ ഓം ൽ നിന്ന് സംസ്കരിച്ച സംസകൃതം ഗുരുക്കൻമാർ കണ്ടുപിടിച്ചു മണ്ണിൽ നിന്ന് സംസ്കരിച്ച് ശുദ്ധമായ സ്വർണം എടുക്കുന്നതുപോലെ അറിയാതെ ചെയ്ത തെറ്റുകൾ പൊറുത്ത് തെറ്റു വരാതെ പ്രപഞ്ചമേ ഞങ്ങളെ സംരക്ഷിച്ചാലും ഓം തസ്മൈശ്രീ ഗുരുജിയെ നമഃ

  • @kings6365
    @kings6365 Месяц назад

    YADHARTHATHIL NAMMAL YEVIDAE NINNU VANNO AVIDAE CHENNU CHERUNNATHUVARAE NAMMAL PRAYATHNICHUKONDIRIKKUM,,,, BEAUTIFUL✨✨

    • @dead5064
      @dead5064 Месяц назад

      Bro meditation chyyunundo? Insta id taro dout chodikanna

  • @RajamaniRamakrishnan-v4p
    @RajamaniRamakrishnan-v4p Месяц назад +1

    எந்த ஜீவி எப்படி வாழ்வதென்பது யாருக்கும்
    தெரியாது . மீன் எப்படி வாழ்கின்றது ? நமக்கு தெரியாது . தர்மத்தில்
    வாழ்ந்தால் மட்டுமே நமக்கு
    பல உண்மைகளும் தெரியும் .
    குருஜியின் வாயிலாக இதெல்லாம் நமக்கு தெரிய
    வருது . நன்றி குருஜி .
    ஓம் தஸ்மை ஶ்ரீ குரவே நம :

  • @shaileshcp8551
    @shaileshcp8551 Месяц назад

    🙏🙏🙏

  • @SherlyMema
    @SherlyMema Месяц назад

    ഗുരുവിന് പ്രണാമം ഗുരുമയ്ക്കും പ്രണാമം പ്രപഞ്ചത്തിന്റെ അനുഗ്രഹം ലഭിക്കാൻ കാരണഭൂതനായ എന്റെ ഗുരുവിനെ സഷ്ടാംഗം പ്രണാമം 🙏

  • @Remabiju-jv5ui
    @Remabiju-jv5ui Месяц назад

  • @basavarajh4024
    @basavarajh4024 Месяц назад

    Arivu(awareness) is the cause for our existence in different forms and different dimensions how much awareness you have based on that you will take birth as humans animals trees etc even the happiness, fortune, wellbeing and pain, misery, difficulties also depends on the same, strive to increase your awareness.

  • @kings6365
    @kings6365 Месяц назад

    நமஸ்தே🙏 gurujii,, நமஸ்தே🙏 anil,,,, beautiful zoooom,,,,,,,, VALARAE CHiNTHIKENDUNNA SUBJECT ANU PARANJATHU,,,, THANKS🌹🙏🌹🌹🌹🌹

  • @basavarajh4024
    @basavarajh4024 Месяц назад

    We took birth on earth due to karmic deeds and so all other living things,animals, trees. We have been taking births again and again by making different karmas as good and bad. Now this is the path to know how we can close our karmic account and dissolve with universe and become higher consciousness.

  • @kings6365
    @kings6365 Месяц назад

    ALL NAMASTE🙏,,, AAJEEVANADHAM NARTHAKI AYE IRIKKAN PATTILLA,,, MAMUSHAN YENTHINU JANIKKUNNU YENNU AVAN THANNAE ARIYILLA,,, ,,, FISH, BIRDS,, ANIMALS,,, IVAROKKAE JEVIKKUNNATH NAMMAL CHINTHIKKUNNUNDO???? GURUVINTA YATHRAKU ARENKILUM SAHAYIKKUNNUNDO AVARK PUNYAM KITTUM,,,,, DHARMAPATHNIYUDAE MEANING ,,,, INI SONTHAM PERU VEEDU,, ITHOKKAE GPS INODU CHODIKKENDA KALAM VARUM,,,,,,,,, YELLAM VALARAE, AZHATHILL CHINTHIKKENDA SUBJECT,,,,

  • @joymaniyan7911
    @joymaniyan7911 Месяц назад

    എല്ലാത്തിനും വട്ടാണ് kali കാലം

  • @BinduLalu-ec6bm
    @BinduLalu-ec6bm Месяц назад

    🙏🙏🙏

  • @Cpraseethasasi
    @Cpraseethasasi Месяц назад

    🙏🙏

  • @jitha68
    @jitha68 Месяц назад

    🙏🏻🙏🏻🙏🏻