ക്ലാസുകൾ കേട്ടു തുടങ്ങി... നന്ദി.... ഒരിക്കലും ഉപേക്ഷിക്കാൻ കഴിയില്ലെന്ന് കരുതിയ മാത്‍സ്യമാംസാദികൾ ഉപേക്ഷിച്ചു.... ഇതിൽ വരുന്നതിനു മുന്നേ അതിന് സാധിച്ചു... ഒരിക്കലും വിചാരിച്ചില്ല ഇതൊന്നും ഇല്ലാതെ എനിക്ക് ഭക്ഷണം ഇറങ്ങുമെന്ന്... ആത്മജ്ഞാനം ഉണ്ടാവണം.... ഇനിയും ദുരിതപൂർണമായ ഒരു പുനർജ്ജന്മം വേണ്ടാ....
💜🙏🏻💜 പ്രിയ ഗുരുനാഥക്ക് പാദ നമസ്കാരം ദാന ധമ്മത്തെ കുറിച്ച് സീമാജി പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. നമ്മ ൾ കൊടുക്കാൻ തയ്യാറാകുന്ന നിമിഷം പ്രപഞ്ചം നമ്മുടെ കൺമുമ്പിൽ യഥാർത്ഥ ആളിനെ കാട്ടിതരു o. വളരെ കാലം മുൻ മേ ഞാൻ ദാനം ചെയ്യുന്ന വ്യക്തിയാണ്. പല സംഘടനകൾ ക്കുമായിരുന്നു കൊടുത്തിരുന്നത്. പക്ഷേ ഇപ്പോൾ കൺമുന്നിൽ കാണുന്നവർക്കാണ് കൊടുക്കാറ്. കഴിഞ്ഞമാസം സീമാജിയെ കാണാൻ ഞാൻ മലയാലപ്പുഴ വന്നിരുന്നു. അവിടെ നിന്നു o തിരികെ പോരാൻ വേണ്ടി വണ്ടിയിൽ കയറിയിട്ട് ഞാൻ തിരികെ അമ്പലത്തിൽ കയറി. അവിടെ എല്ലാവർക്കും ഭക്ഷണം വിളമ്പിയ അമ്മക്ക് ഞാൻ കുറച് രൂപ കൈയിൽ വച്ചു കൊടുത്തു ആ അമ്മ എന്നെ നോക്കി നിന്നു ആ മുഖത്ത് ആ നിമിഷം കണ്ട ഒരു ചിരിയുണ്ട്. ഞാൻ ഇപ്പഴും ഓര്ക്കും ആ നിമിഷം എന്നിൽ ഉണ്ടായ ഒരു സംതൃപ്തി എനിക്ക് മാത്രമേ മനസ്സിലാകു. ആ അമ്മക്ക് ചിലപ്പോൾ അത്രയും രൂപയുടെ ആവശ്യംഉണ്ടായിരുന്നായിരിക്കുo പണം കൊടുത്തിറങ്ങിയ ആ നിമിഷ o തന്നെ എണ്ണയടിക്ക് എന്നു പറഞ്ഞിട്ട് നിർബ്ദിച്ചിട്ട് കൂടെ വന്ന വർ എനിക്ക് തന്നിരുന്നു. പിന്നീട് ആ പണത്തിനു പകരം അതിന്റെ എത്രയോ ഇരട്ടി പണം എന്റെ കൈയിൽ വന്നു പോയി ഇന്നും അർഹതയുള്ളവർക്ക് മൂന്ന് പേർക്ക് കൊടുത്തു.v.M.c യിലുള്ളവർ തീർചയായു ചെയ്തു നോക് നിങ്ങൾക്ക് മാറ്റം അനുഭവിച്ചറിയാം. ഞാൻ ശരിക്കും സീമാജി പറയുന്ന കാര്യങ്ങൾ അനുസരിച്ചാണ് മുന്നോട് പോകുന്നത്. ഈ ആചരണ എത്ര മനോഹരമാണന്നറിയാമോ? നിങ്ങൾ കുറച്ച് ചെയ്ത് നോക്ക്, വലിയ ഫലങ്ങളാണ് കിട്ടാൻ പോക്കുന്നത്. എന്റെ അനുഭവങ്ങാണ് ഇത്. സീമാജിയെ അനുസരിച്ച് നോക്കു, നന്ദി സീമാ ജി, നന്ദി v Mc💜🙏🏻💜
സീമാജി, വളരെ നല്ലൊരു ക്ലാസ് ആയിരുന്നു. ചോദ്യോത്തരങ്ങൾ തികച്ചും അറിയേണ്ടവ തന്നെ ആയിരുന്നു. വീണ്ടും വീണ്ടും പറഞ്ഞിട്ട് മനസ്സിലാക്കാത്തവരെ ഉപേക്ഷിക്കണമെന്നും സീമാജി പറയുന്നു. അത് അനുഭവത്തിലൂടെ പഠിക്കേണ്ടതായിരിക്കുമെന്ന് മനസ്സിലാക്കി അംഗീകരിക്കുന്നു. ധ്യാനത്തിൽ പരിപൂർണ്ണ അവബോധത്തോടെ ശൂന്യത്തിൽ ആയിരുന്നാൽ ആത്മാവിന്റെ ബോധനം കേൾക്കാനാകുമെന്നും, സകല സമസ്യകളും പരിഹരിക്കുവാനുള്ള മാർഗ്ഗങ്ങൾ തെളിഞ്ഞു കിട്ടുമെന്നും ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നതിന് ഒരുപാട് നന്ദി, സ്നേഹം, സീമാജി.. 💚🙏💚 Thank you universe for everything.. 🙏🙏🙏🙏🙏 Wholehearted gratitude with unconditional love to Seemaji, VMC, and all Masters for everything.. 🙏🙏🙏
അറിഞ്ഞ സത്യങ്ങൾ മായയാൽ മുടപ്പെടാതെ.... ഓരോ സംശയങ്ങൾക്കും കൂടുതൽ വ്യക്തതയോടെ മറുപടി തന്നുകൊണ്ടുള്ള സീമാജിയുടെ ഓരോ ക്‌ളാസുകളും ഞങ്ങൾക്ക് കൂടുതൽ തിരിച്ചറിവുകൾ തന്നുകൊണ്ടിരിക്കുന്നു താങ്ക്‌യൂ സീമാജി 🙏❤️🙏
നമസ്ക്കാരം സീമാജി!! വീഡിയോകൾ എല്ലാം കേൾക്കുന്നു കേട്ടു കേട്ടു എല്ലാം കൂടി ആശയക്കുഴപ്പം പിന്നെ ഹെഡ്ഡിംഗ് എഴുതി അതിൽ പറയുന്ന പ്രധാന കാര്യങ്ങൾ കുറിച്ചു.വച്ചു.കൂടെക്കൂടെ അതു വായിച്ച് നോക്കൂം.സീമാജിയുടെവീഡിയെ അവലംബമാക്കി ഒരുവർഷത്തിൽക്കൂടുതലായി മെഡിറ്റേഷൻ ചെയ്യുന്നു.നല്ല ധ്യാനസ്ഥിയ്ക്കായി ക്ഷമാപൂർവംധ്യാനം ചെയ്യുന്നു .
ശൂന്യത്തിൽ , അവബോധത്തോടെ ഉണ്ടായാൽ മാത്രമെ ആത്മാനുഭൂതി തിരിച്ചറിയാനാകൂ എന്ന് സീമാജിയുടെ വാക്കുകൾ അരക്കിട്ട് ഉറപ്പിക്കുന്നു.....പുതിയ മാസ്റ്റേഴ്സിനോട് സീമാജി ,സുജ്ഞാനങ്ങളെ സംക്ഷിപ്ത രൂപത്തിൽ വളരെ ലളിതമായും , വ്യക്തമായും ഗ്രാഹ്യമായും പറഞ്ഞു കൊടുക്കുന്നത് ഹൃദിസ്ഥമാക്കാൻ ഞങ്ങൾക്ക് കൂടി സഹായകമായി... യഥാർത്ഥ വഴികാട്ടിയെ മറ്റെവിടെയും നാം തിരയേണ്ടതില്ല.... നമ്മുടെ സൗഭാഗ്യത്തെ തിരിച്ചറിഞ്ഞ് ഈ വാക്കുകൾ പാലിക്കാന് ആയാൽ, നമുക്കോരോരുത്തർക്കും ഈ ജന്മം തന്നെ ഉള്ള സ്ഥിതിയിൽ നിന്നും ഉന്നത സ്ഥിതിയിലേക്ക് ഉയരാം.... നമ്മൾക്കും പവിത്രമായ തിരിച്ചറിവുകൾ നേടി ആത്മജ്ഞാനികളാകാം.. നന്ദി സീമാജി നന്ദി.... എല്ലാത്തിനും നന്ദി.... എല്ലാവരോടും നന്ദി നന്ദി നന്ദി 🙏💖🙏
പ്രിയ ഗുരുനാഥേ... ഒരായിരം പാദ നമസ്കാരം. ഒരുപാടൊരുപാട് നന്ദി.. സ്നേഹം. വില മതിക്കാനാവാത്ത സുജ്ഞാനങ്ങൾ വീണ്ടും വീണ്ടും ക്ഷമയോടെ ആവർത്തിച്ചു പറഞ്ഞു തരുന്ന അങ്ങയോടു നന്ദി പറയാൻ വാക്കുകൾ പോരാതെ വരുംസീമാജി... എങ്കിലും ഹൃദയം നിറഞ്ഞ നന്ദി.. നന്ദി.. നന്ദി... വിഎംസി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. 🙏🙏🙏❤️❤️❤️
Thank you seemaji 🙏🙏🙏 Thank you pathrji 🙏🙏🙏 Thank you VMC team 🙏🙏🙏 Thank you പ്രപഞ്ചശക്തി 🙏🙏🙏 എപ്പോളും aware ആയി ജീവിക്കാനും... ധ്യാനത്തിൽ ഇരിക്കാനും 🙏🙏🙏🙏 കഴിയട്ടെ
Wonderful session Seemaji 👏👏👏👏 Superb 🙏💚🥰 Deep Gratitude to you mam 🙏🙏🙏💚 Thank you Brahmarshi Pitamaha Patriji 🙏 all Astral Masters and Universe for everything 🙏💚🙏
നമസ്തേസീമാ ജീ🙏🙏🙏 ഒരു പാടു നന്ദി മാത്രമേ പറയാനുള്ളൂ. ഓരോ ദിവ്യാത്മസ്വരൂപരുടെയും സംശയങ്ങൾ കൃത്യമായി അറിഞ്ഞ് അതിനു അവർ ചോദിക്കും മുൻപെ ഉത്തരം തരുന്ന ഗുരുനാഥയെ ലഭിച്ച ,അതു മനസിലാക്കാൻ കഴിയുന്ന എല്ലാവരും സൗഭാഗ്യമുള്ളവർ❤❤❤ ഓരോ വീഡിയോയിലും ഓരോ വാക്കുകൾക്കുമുള്ള മൂല്യം മനസിലാകുന്നു 🙏🙏🙏അതു മുഴുവൻ ഉൾക്കൊള്ളാൻ ഈ ജന്മം തികയില്ല എന്ന സത്യം തിരിച്ചറിയുന്നു. നന്ദി നന്ദി നന്ദി മാത്രം ❤❤❤പരമ ഗുരു പത്രിജിക്കും സീമാജിക്കും സുഭാഷ്ജിക്കും പാദ നമസ്കാരം🙏🙏🙏🙏🙏🙏🙏🙏🙏
Seemaaji പകർന്നുതന്ന കടലോളം പരമമായ ബെഹുവിശേഷണങ്ങളുള്ള. സാത്വികമായ നിറവോടെ ഞങ്ങൾക്ക് കിട്ടുന്ന ആത്മാവിൻ്റെ വിശപ്പകറ്റാൻ കഴിയുന്ന പരമ ശുദ്ധമായ അറിവുകൾ എൻ്റെ ഉള്ളിൽ. നിറഞ്ഞു തുളുമ്പുന്ന വീണ്ടും വീണ്ടും കേൾക്കാൻ ദാഹിക്കുന്നു. എല്ലാത്തിനും നന്ദി നന്ദി നന്ദി സീമാജി കോടി കോടി നന്ദി സീമാജി നന്ദി നന്ദി പത്രീജി നന്ദി നന്ദി univers . ❤Love you seemaji❤
കുഞ്ഞു ഉറങ്ങുമ്പോൾ ധ്യാനം ചെയ്യുക, കുഞ്ഞു ഉണർന്നാൽ, കുഞ്ഞിന് വേണ്ട കാര്യങ്ങൾ, ശ്രദ്ധയോടും, സഹനത്തോടും, കരുണയോടും, സമർപ്പണത്തോടും കൂടി ചെയ്യുക!!! അതിലും വലിയ ധ്യാനം വേറെ എന്താണുള്ളത്? ആ കുഞ്ഞു വയസ്സിൽ അതിനു പരിപൂർണ്ണമായ സംരക്ഷണവും, ശ്രദ്ധയും നമ്മളിൽ നിന്നാണ് അതിന് ലഭിക്കേണ്ടത്! അതു കൊടുക്കുവാൻ കഴിയുക എന്നത് തന്നെ ഒരു ധ്യാനം അല്ലേ? താങ്ക്യൂ
വെള്ളുള്ളി തമോഗുണ പ്രധാനിയാണ്.! വെള്ളുള്ളി അരച്ചുചേർത്ത ഏതൊരു കറികൾക്കും നല്ല സ്വാദാണ്,, അതുകൊണ്ടുതന്നെ കൂടുതൽ ഭക്ഷണം (അതായത് ചോറിന്റെ അളവ്) കഴിക്കാൻ ഇതിന്റെ രുചി ഒരു കാരണമാകും!! സാധന ചെയ്യുന്ന ഒരു സാധകന്റെ ആത്മീയ വളർച്ചയെ,ഒരു ചാരനെ പോലെ (spy) തകർത്തു തരിപ്പണമാക്കാൻ ഈ രുചിക്ക് സാധിക്കും. കൂടുതൽ ഭക്ഷണം കഴിച്ചാൽ സാധന ചെയ്യാൻ സാധിക്കുകയില്ല... ഉണർവോടുകൂടി ധ്യാനം ചെയ്യുന്നതിന് പകരം, കൂടുതൽ സമയം ഉറക്കത്തിലേക്കാണ് ഇവർ വഴുതി വീഴുക.... സ്വീകരിക്കുന്ന പ്രാണശക്തി മുഴുവൻ, ഈ ഭക്ഷണത്തെ ദഹിപ്പിക്കുന്നതിന് വേണ്ടി ചെലവാവുകയും ചെയ്യും.. ഒരു സാധകൻ ശുദ്ധസാത്വികമായ ആഹാരം മാത്രമേ കഴിക്കാൻ പാടു.... അപ്പോൾ മാത്രമേ സാധനയിലൂടെ ആർജിച്ച പ്രാണ ശക്തി കൊണ്ട്, തൻറെ ആന്തരിക പരിവർത്തനങ്ങൾ സുസാധ്യം ചെയ്യുവാൻ സാധകന് സാധിക്കുകയുള്ളൂ..
മീൻ പിടിക്കുന്നതിന് വേണ്ടിയാണല്ലോ അത് ചെയ്യുന്നത്,, സത്യമാർഗ്ഗത്തിൽ സത്യസാധന ചെയ്യുമ്പോൾ അതും ശരിയല്ല എന്നാണ് എൻറെ ഒരു കുഞ്ഞ് അഭിപ്രായം.... ഇനിയെല്ലാം താങ്കളുടെ ഇഷ്ടപ്രകാരം ആലോചിച്ച് തീരുമാനിക്കൂട്ടോ
LEARN HOW TO DO MEDITATION PLEASE CALL VMC MALAYALAM RUclips CHANNEL💚 9959233202
ക്ലാസുകൾ കേട്ടു തുടങ്ങി... നന്ദി.... ഒരിക്കലും ഉപേക്ഷിക്കാൻ കഴിയില്ലെന്ന് കരുതിയ മാത്‍സ്യമാംസാദികൾ ഉപേക്ഷിച്ചു.... ഇതിൽ വരുന്നതിനു മുന്നേ അതിന് സാധിച്ചു... ഒരിക്കലും വിചാരിച്ചില്ല ഇതൊന്നും ഇല്ലാതെ എനിക്ക് ഭക്ഷണം ഇറങ്ങുമെന്ന്... ആത്മജ്ഞാനം ഉണ്ടാവണം.... ഇനിയും ദുരിതപൂർണമായ ഒരു പുനർജ്ജന്മം വേണ്ടാ....
❤thank you seemaji thank you vmc ❤thank you പത്രിജി ❤
താങ്ക്സ് ബാബാ,,,❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
💜🙏🏻💜 പ്രിയ ഗുരുനാഥക്ക് പാദ നമസ്കാരം
ദാന ധമ്മത്തെ കുറിച്ച് സീമാജി പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. നമ്മ ൾ കൊടുക്കാൻ തയ്യാറാകുന്ന നിമിഷം പ്രപഞ്ചം നമ്മുടെ കൺമുമ്പിൽ യഥാർത്ഥ ആളിനെ കാട്ടിതരു o. വളരെ കാലം മുൻ മേ ഞാൻ ദാനം ചെയ്യുന്ന വ്യക്തിയാണ്. പല സംഘടനകൾ ക്കുമായിരുന്നു കൊടുത്തിരുന്നത്. പക്ഷേ ഇപ്പോൾ കൺമുന്നിൽ കാണുന്നവർക്കാണ് കൊടുക്കാറ്. കഴിഞ്ഞമാസം സീമാജിയെ കാണാൻ ഞാൻ മലയാലപ്പുഴ വന്നിരുന്നു. അവിടെ നിന്നു o തിരികെ പോരാൻ വേണ്ടി വണ്ടിയിൽ കയറിയിട്ട് ഞാൻ തിരികെ അമ്പലത്തിൽ കയറി. അവിടെ എല്ലാവർക്കും ഭക്ഷണം വിളമ്പിയ അമ്മക്ക് ഞാൻ കുറച് രൂപ കൈയിൽ വച്ചു കൊടുത്തു ആ അമ്മ എന്നെ നോക്കി നിന്നു ആ മുഖത്ത് ആ നിമിഷം കണ്ട ഒരു ചിരിയുണ്ട്. ഞാൻ ഇപ്പഴും ഓര്ക്കും ആ നിമിഷം എന്നിൽ ഉണ്ടായ ഒരു സംതൃപ്തി എനിക്ക് മാത്രമേ മനസ്സിലാകു. ആ അമ്മക്ക് ചിലപ്പോൾ അത്രയും രൂപയുടെ ആവശ്യംഉണ്ടായിരുന്നായിരിക്കുo
പണം കൊടുത്തിറങ്ങിയ ആ നിമിഷ o തന്നെ എണ്ണയടിക്ക് എന്നു പറഞ്ഞിട്ട് നിർബ്ദിച്ചിട്ട് കൂടെ വന്ന വർ എനിക്ക് തന്നിരുന്നു. പിന്നീട് ആ പണത്തിനു പകരം അതിന്റെ എത്രയോ ഇരട്ടി പണം എന്റെ കൈയിൽ വന്നു പോയി ഇന്നും അർഹതയുള്ളവർക്ക് മൂന്ന് പേർക്ക് കൊടുത്തു.v.M.c യിലുള്ളവർ തീർചയായു ചെയ്തു നോക് നിങ്ങൾക്ക് മാറ്റം അനുഭവിച്ചറിയാം. ഞാൻ ശരിക്കും സീമാജി പറയുന്ന കാര്യങ്ങൾ അനുസരിച്ചാണ് മുന്നോട് പോകുന്നത്.
ഈ ആചരണ എത്ര മനോഹരമാണന്നറിയാമോ? നിങ്ങൾ കുറച്ച് ചെയ്ത് നോക്ക്, വലിയ ഫലങ്ങളാണ് കിട്ടാൻ പോക്കുന്നത്. എന്റെ അനുഭവങ്ങാണ് ഇത്. സീമാജിയെ അനുസരിച്ച് നോക്കു, നന്ദി സീമാ ജി, നന്ദി v Mc💜🙏🏻💜
🕉️🇲🇰🔯അഭിനന്ദനങ്ങൾ ഇത്രയും വ്യക്തികളിൽ വലിയ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന VMC ക്ക് അഭിനന്ദനങ്ങൾ.
സീമാജി, വളരെ നല്ലൊരു ക്ലാസ് ആയിരുന്നു. ചോദ്യോത്തരങ്ങൾ തികച്ചും അറിയേണ്ടവ തന്നെ ആയിരുന്നു. വീണ്ടും വീണ്ടും പറഞ്ഞിട്ട് മനസ്സിലാക്കാത്തവരെ ഉപേക്ഷിക്കണമെന്നും സീമാജി പറയുന്നു. അത് അനുഭവത്തിലൂടെ പഠിക്കേണ്ടതായിരിക്കുമെന്ന് മനസ്സിലാക്കി അംഗീകരിക്കുന്നു. ധ്യാനത്തിൽ പരിപൂർണ്ണ അവബോധത്തോടെ ശൂന്യത്തിൽ ആയിരുന്നാൽ ആത്മാവിന്റെ ബോധനം കേൾക്കാനാകുമെന്നും, സകല സമസ്യകളും പരിഹരിക്കുവാനുള്ള മാർഗ്ഗങ്ങൾ തെളിഞ്ഞു കിട്ടുമെന്നും ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നതിന് ഒരുപാട് നന്ദി, സ്നേഹം, സീമാജി..
💚🙏💚
Thank you universe for everything..
🙏🙏🙏🙏🙏
Wholehearted gratitude with unconditional love to Seemaji, VMC, and all Masters for everything..
🙏🙏🙏
സീമാജി❤ ഒരു പ്രാവശ്യകൂടി കേട്ടു❤ നന്ദി❤ നന്ദി❤നന്ദി❤❤❤❤❤❤❤❤
Once again thank you seemaji thank you pathriji Kodi Kodi athma pranamam 🌹🌹🌹❤️❤️❤️🙏🏼🙏🏼🙏🏼
അറിഞ്ഞ സത്യങ്ങൾ മായയാൽ മുടപ്പെടാതെ.... ഓരോ സംശയങ്ങൾക്കും കൂടുതൽ വ്യക്തതയോടെ മറുപടി തന്നുകൊണ്ടുള്ള സീമാജിയുടെ ഓരോ ക്‌ളാസുകളും ഞങ്ങൾക്ക് കൂടുതൽ തിരിച്ചറിവുകൾ തന്നുകൊണ്ടിരിക്കുന്നു താങ്ക്‌യൂ സീമാജി 🙏❤️🙏
😢uv bb😅bb😅😅😅 😅b😅😅bib 😊b😅bh 😅bi 😅uuj 😊 be 😊
നമസ്ക്കാരം സീമാജി!! വീഡിയോകൾ എല്ലാം കേൾക്കുന്നു കേട്ടു കേട്ടു എല്ലാം കൂടി ആശയക്കുഴപ്പം പിന്നെ ഹെഡ്ഡിംഗ് എഴുതി അതിൽ പറയുന്ന പ്രധാന കാര്യങ്ങൾ കുറിച്ചു.വച്ചു.കൂടെക്കൂടെ അതു വായിച്ച് നോക്കൂം.സീമാജിയുടെവീഡിയെ അവലംബമാക്കി ഒരുവർഷത്തിൽക്കൂടുതലായി മെഡിറ്റേഷൻ ചെയ്യുന്നു.നല്ല ധ്യാനസ്ഥിയ്ക്കായി ക്ഷമാപൂർവംധ്യാനം ചെയ്യുന്നു
.
Thank you semaji 🙏❤
നന്ദി സീമാജീ നന്ദി
❤❤❤❤❤ Thank you Seemaji 🙏🙏🙏🙏🙏🙏
❤ Seema mam thanks 🙏🙏🙏🙏🙏 paramaguru partrijiku athmapranam ♥️♥️🙏❤️❤️ thanks 🙏🙏🙏🙏
ശൂന്യത്തിൽ , അവബോധത്തോടെ ഉണ്ടായാൽ മാത്രമെ ആത്മാനുഭൂതി തിരിച്ചറിയാനാകൂ എന്ന് സീമാജിയുടെ വാക്കുകൾ അരക്കിട്ട് ഉറപ്പിക്കുന്നു.....പുതിയ മാസ്റ്റേഴ്സിനോട് സീമാജി ,സുജ്ഞാനങ്ങളെ സംക്ഷിപ്ത രൂപത്തിൽ വളരെ ലളിതമായും , വ്യക്തമായും ഗ്രാഹ്യമായും പറഞ്ഞു കൊടുക്കുന്നത് ഹൃദിസ്ഥമാക്കാൻ ഞങ്ങൾക്ക് കൂടി സഹായകമായി... യഥാർത്ഥ വഴികാട്ടിയെ മറ്റെവിടെയും നാം തിരയേണ്ടതില്ല.... നമ്മുടെ സൗഭാഗ്യത്തെ തിരിച്ചറിഞ്ഞ് ഈ വാക്കുകൾ പാലിക്കാന് ആയാൽ, നമുക്കോരോരുത്തർക്കും ഈ ജന്മം തന്നെ ഉള്ള സ്ഥിതിയിൽ നിന്നും ഉന്നത സ്ഥിതിയിലേക്ക് ഉയരാം.... നമ്മൾക്കും പവിത്രമായ തിരിച്ചറിവുകൾ നേടി ആത്മജ്ഞാനികളാകാം.. നന്ദി സീമാജി നന്ദി.... എല്ലാത്തിനും നന്ദി.... എല്ലാവരോടും നന്ദി നന്ദി നന്ദി 🙏💖🙏
Thank you seemaji
Thanku seemaji ..❤❤❤
Thank u seema chechi
Thankyou seemaji thankyou univers thankyou pathriji ❤❤❤❤❤❤❤❤❤❤❤❤
സീമാജീ... പുതിയവരെന്നില്ല കേൾക്കുന്ന ഒരോ ധ്യാനാത്മ ാക്കൾക്കും പുതിയ അറിവുകളും ഓർമ്മപ്പെടുത്തലുമാണ് ഒരോ വീഡിയോ യും. ആത്മപ്രണാമംസീ മാജീ❤🙏🙏🙏
ഒരുപാട് ഒരുപാട് നന്ദി seemaji 🙏🏻🙏🏻🙏🏻💚👌🏻
ഓരോ വാക്കുകളും എത്രയോ സത്യം ആണ്.Thanku seemaji❤❤❤
നന്ദി സീമാജി നന്ദി .v.m.c.kum
Thank you seemaji 🙏🏿🙏🏿♥️♥️ കഴിയുന്ന ത്ര ജാഗ്രതയോടെ പോകുന്നു നന്ദി❤❤❤❤
ഒരു പാട് നന്ദി സീമാജി ഇത് കേൾക്കാൻ അവസരം കിട്ടിയത് കൊണ്ട് എൻറെ മനസ്സിൽ എന്നും സീമാജിയുടെ പ്രഭാഷണം മാത്രം നമസ്കാരം ❤❤❤❤❤🙏🙏🙏🙏🙏❤❤❤❤❤
നന്ദി നന്ദി ❤❤❤❤
നന്ദി സീമാജി നന്ദി..... എല്ലാത്തിനും നന്ദി..... എല്ലാവരോടും നന്ദി നന്ദി നന്ദി 🙏💖🙏
Thank you vmc thank you Seema ji thank you universe 🙏🙏🙏
നമസ്തെ സീമാ ജി.
.ഇത്രയും നല്ല ക്ലാസ്സ് കേൾക്കാൻ സാധിച്ചതിന് ഒരു പാടൊരുപാട് നന്ദി നന്ദി. നദി🙏🙏🙏💚💚💚
Thank you സീമാജി 🙏🙏🙏
സീമജി നന്ദി
പ്രിയ ഗുരുനാഥേ... ഒരായിരം പാദ നമസ്കാരം. ഒരുപാടൊരുപാട് നന്ദി.. സ്നേഹം. വില മതിക്കാനാവാത്ത സുജ്ഞാനങ്ങൾ വീണ്ടും വീണ്ടും ക്ഷമയോടെ ആവർത്തിച്ചു പറഞ്ഞു തരുന്ന അങ്ങയോടു നന്ദി പറയാൻ വാക്കുകൾ പോരാതെ വരുംസീമാജി... എങ്കിലും ഹൃദയം നിറഞ്ഞ നന്ദി.. നന്ദി.. നന്ദി... വിഎംസി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. 🙏🙏🙏❤️❤️❤️
തങ്ക്യു സീമജി 🙏🙏💜
Namaste seemaji..
Thank you seemaji 🙏🏿🙏🏿🙏🏿🙏🏿 Thank you VMC ❤❤❤
ഇന്ന് ഒന്നുകൂടി ഈ വീഡിയോ കേട്ടപ്പോൾ നിരവധി സസൂക്ഷ്മ സത്യങ്ങൾ മനസ്സിലായി.... സർവ്വ കാര്യങ്ങളെയും പരാമർശ്ശിച്ചു. നന്ദി 🙏
Thankyou Seemaji 💚💚💚💚💚
നന്ദീ സീമാ ജീ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി🙏🙏🌹❤️
Thank you seemaji 🙏🙏🙏 Thank you pathrji 🙏🙏🙏 Thank you VMC team 🙏🙏🙏 Thank you പ്രപഞ്ചശക്തി 🙏🙏🙏 എപ്പോളും aware ആയി ജീവിക്കാനും... ധ്യാനത്തിൽ ഇരിക്കാനും 🙏🙏🙏🙏 കഴിയട്ടെ
My humble pranams seemaji
Namaste seemaji Love you seemaji 🙏🙏🙏🙏🙏 വീണ്ടും വീണ്ടും ആവർത്തിച്ച് മനസ്സിലാക്കി തരുന്നതിന് നന്ദി നന്ദി നന്ദി കോടി കോടി ആത്മ പ്രണാമം 🙏🙏🙏🙏🙏🙏🙏💚💚💚💚💚
നമസ്തേസീ മാജീനന്ദിനന്ദി നന്ദി🙏🙏♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thudakkakarkku mathramalla ellavarkkum arivukal nalkunna seemajiyude preyaknalkku kodi nanni thankyou loveyou seemaji💚💚💚💚
Thsank u seemaiji❤❤🙏thank u pathriji❤️❤️🙏🙏 thank u university❤️❤️🙏🙏❤
സീമാജിക് ഹൃദയം നിറഞ്ഞ നനി 😊
Thanku you Seemaji thank you so much.kodi Kodi Pranam am.
Namasthe Seemaji. Thank you for your vary good speech
Thank you seema Gi ❤
നന്ദി നമസ്കാരം സീമാ ജീ .🙏🌹❤️🥰
Thank you seemaji Thank you VMC Thanks universe🙏🙏🙏🙏🙏🙏❤❤❤❤❤❤
Ethra nalla answer thank you
സീമ ജി നന്ദി ❤❤❤❤❤🥰💞💞💞💞💞
Thank you🙏🌹❤ so much Seemaji.. Super class
Thank you seemaji thank you pathriji thank you vmc thank you universe thank you for all masters 🌹🌹🌹❤️❤️❤️🙏🏼🙏🏼🙏🏼
Wonderful session Seemaji 👏👏👏👏 Superb 🙏💚🥰 Deep Gratitude to you mam 🙏🙏🙏💚 Thank you Brahmarshi Pitamaha Patriji 🙏 all Astral Masters and Universe for everything 🙏💚🙏
Ethra kettalum pinneyum kett veendum manassilakan kazhiyunnath.thank you so much Seemaji.
Pranamam 🙏🌹🌹🌹🌹🙏
Thank you Seemaji 🙏🙏🙏💚💚💚 Thank you Universe 🙏🙏🙏💚 💚💚
Namasthe Seemaji ❤❤❤
Nandi nandi nandi seemaji nandi namaskaram 🙏🏻 ♥️
Othiri arivukal thannu kondirikkunnu 🙏🏻♥️
നമസ്തേസീമാ ജീ🙏🙏🙏 ഒരു പാടു നന്ദി മാത്രമേ പറയാനുള്ളൂ. ഓരോ ദിവ്യാത്മസ്വരൂപരുടെയും സംശയങ്ങൾ കൃത്യമായി അറിഞ്ഞ് അതിനു അവർ ചോദിക്കും മുൻപെ ഉത്തരം തരുന്ന ഗുരുനാഥയെ ലഭിച്ച ,അതു മനസിലാക്കാൻ കഴിയുന്ന എല്ലാവരും സൗഭാഗ്യമുള്ളവർ❤❤❤ ഓരോ വീഡിയോയിലും ഓരോ വാക്കുകൾക്കുമുള്ള മൂല്യം മനസിലാകുന്നു 🙏🙏🙏അതു മുഴുവൻ ഉൾക്കൊള്ളാൻ ഈ ജന്മം തികയില്ല എന്ന സത്യം തിരിച്ചറിയുന്നു. നന്ദി നന്ദി നന്ദി മാത്രം ❤❤❤പരമ ഗുരു പത്രിജിക്കും സീമാജിക്കും സുഭാഷ്ജിക്കും പാദ നമസ്കാരം🙏🙏🙏🙏🙏🙏🙏🙏🙏
, നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി
Alma prabodhanam nalkunnathini prakrithi thannittulla guruparamparaykku alma pranamangal arppikkunnu so many thanks ni
Thankyou seemaji love you
സീമാ ജി, താങ്ക് യു, thankyou❤🙏🙏🙏
നന്ദി സീമാജി 🙏🤍
Thank you Seemaji 🙏💚🙏
Thanks seemaji 🌹🌹🌹♥️♥️♥️ vinod Thrissur.
Thanks Seemaji❤️❤️
Thank you Seemaji
Thanku seemajy 🎉🎉🎉🎉🎉
Seemaaji orupadu nanni samadanam kittunnu ethellam kelkkumbol❤
Nandi❤️namaskaram❤seemaji❤❤❤
Thank you seemaji🙏
Thank you vmc🙏🙏
Thank you universe🙏🙏
സീമ ജി താങ്ക്യൂ യൂണിവേഴ്സ താങ്ക്യൂ താങ്ക്യൂ❤
❤tthanks.seemaje
Thank you very much seemaji ❤️❤️❤️❤️🙏🙏🙏🙏🙏
Good massages
Thanks seemaji
Thank you so much 🙏💚🙏
🙏🏼🙏🏼🙏🏼 thank you mam 🙏🏼🙏🏼🙏🏼
Thank you seemaji 🎉🎉🎉🎉🎉🎉🎉🎉🎉
Seemaaji പകർന്നുതന്ന കടലോളം പരമമായ ബെഹുവിശേഷണങ്ങളുള്ള. സാത്വികമായ നിറവോടെ ഞങ്ങൾക്ക് കിട്ടുന്ന ആത്മാവിൻ്റെ വിശപ്പകറ്റാൻ കഴിയുന്ന പരമ ശുദ്ധമായ അറിവുകൾ എൻ്റെ ഉള്ളിൽ. നിറഞ്ഞു തുളുമ്പുന്ന വീണ്ടും വീണ്ടും കേൾക്കാൻ ദാഹിക്കുന്നു. എല്ലാത്തിനും നന്ദി നന്ദി നന്ദി സീമാജി കോടി കോടി നന്ദി സീമാജി നന്ദി നന്ദി പത്രീജി നന്ദി നന്ദി univers . ❤Love you seemaji❤
Super class❤❤❤❤
നമസ്കാരം സീമാജി❤
നമിക്കുന്നു 🙇🏻♀️🙇🏻♀️🙏🏻
❤❤ നന്ദിസി മാജി കോടി നന്ദി
Thank youu very much
😊🙏🏻🙏🏻
Thank you seemag❤
🎉🎉🎉🎉🎉
❤
🙏🙏🙏❤️❤️❤️🥰🥰
❤❤❤🙏🙏🙏
🙏🌹👍💚💐🌻🇳🇪🙏
എന്റ്റെ കുഞ്ഞിന് 3വയസ്സ് ആയി പക്ഷെ അവൻ ഒരു അടങ്ങി ഇരിക്കുന്നില്ല ഞാൻ ധ്യാനം ത്തി നു അവൻ ഉണരൂ 58:52
കുഞ്ഞു ഉറങ്ങുമ്പോൾ ധ്യാനം ചെയ്യുക, കുഞ്ഞു ഉണർന്നാൽ, കുഞ്ഞിന് വേണ്ട കാര്യങ്ങൾ, ശ്രദ്ധയോടും, സഹനത്തോടും, കരുണയോടും, സമർപ്പണത്തോടും കൂടി ചെയ്യുക!!! അതിലും വലിയ ധ്യാനം വേറെ എന്താണുള്ളത്? ആ കുഞ്ഞു വയസ്സിൽ അതിനു പരിപൂർണ്ണമായ സംരക്ഷണവും, ശ്രദ്ധയും നമ്മളിൽ നിന്നാണ് അതിന് ലഭിക്കേണ്ടത്! അതു കൊടുക്കുവാൻ കഴിയുക എന്നത് തന്നെ ഒരു ധ്യാനം അല്ലേ? താങ്ക്യൂ
കട്ടാവുന്നില്ല ഇന്നും കൂടി ഞാൻ ചെയ്തു ഫോണൻ്റെ കുഴപ്പമായിരിക്കും
Live undo
Mam enthukondanu velluthulli kazhikann pattatheth
വെള്ളുള്ളി തമോഗുണ പ്രധാനിയാണ്.! വെള്ളുള്ളി അരച്ചുചേർത്ത ഏതൊരു കറികൾക്കും നല്ല സ്വാദാണ്,, അതുകൊണ്ടുതന്നെ കൂടുതൽ ഭക്ഷണം (അതായത് ചോറിന്റെ അളവ്) കഴിക്കാൻ ഇതിന്റെ രുചി ഒരു കാരണമാകും!! സാധന ചെയ്യുന്ന ഒരു സാധകന്റെ ആത്മീയ വളർച്ചയെ,ഒരു ചാരനെ പോലെ (spy) തകർത്തു തരിപ്പണമാക്കാൻ ഈ രുചിക്ക് സാധിക്കും. കൂടുതൽ ഭക്ഷണം കഴിച്ചാൽ സാധന ചെയ്യാൻ സാധിക്കുകയില്ല... ഉണർവോടുകൂടി ധ്യാനം ചെയ്യുന്നതിന് പകരം, കൂടുതൽ സമയം ഉറക്കത്തിലേക്കാണ് ഇവർ വഴുതി വീഴുക.... സ്വീകരിക്കുന്ന പ്രാണശക്തി മുഴുവൻ, ഈ ഭക്ഷണത്തെ ദഹിപ്പിക്കുന്നതിന് വേണ്ടി ചെലവാവുകയും ചെയ്യും.. ഒരു സാധകൻ ശുദ്ധസാത്വികമായ ആഹാരം മാത്രമേ കഴിക്കാൻ പാടു.... അപ്പോൾ മാത്രമേ സാധനയിലൂടെ ആർജിച്ച പ്രാണ ശക്തി കൊണ്ട്, തൻറെ ആന്തരിക പരിവർത്തനങ്ങൾ സുസാധ്യം ചെയ്യുവാൻ സാധകന് സാധിക്കുകയുള്ളൂ..
Thank you so much mam❤
Thankyou ma'am
താങ്ക്സ് യു സീമാജി @@vmcmalayalam
🙏 mam മീൻ പിടിക്കുന്ന വല കെട്ടിക്കൊടുക്കുന്നത് തെറ്റാണോ?
മീൻ പിടിക്കുന്നതിന് വേണ്ടിയാണല്ലോ അത് ചെയ്യുന്നത്,, സത്യമാർഗ്ഗത്തിൽ സത്യസാധന ചെയ്യുമ്പോൾ അതും ശരിയല്ല എന്നാണ് എൻറെ ഒരു കുഞ്ഞ് അഭിപ്രായം.... ഇനിയെല്ലാം താങ്കളുടെ ഇഷ്ടപ്രകാരം ആലോചിച്ച് തീരുമാനിക്കൂട്ടോ
Illa katonnum aavannilla