മനുഷ്യനായി ജീവിക്കുമ്പോൾ നല്ലവരും ചീത്തവരും und ബ്രഹ്മണനും വൈഷ്യനും und പണം ഇല്ലാത്തവനും und സൗന്ദര്യം ഇല്ലാത്തവനും ഉള്ളവനും und പക്ഷെ മരണ ശേഷം ഇതൊന്നും ഇല്ല... ആ തിരിച്ചറിവാണ് ഈ ജീവിതം .... ഈ ജീവിതത്തിൽ ellam മനസ്സിൽ ആകുക...
🎉🎉 ആത്മാവിനെക്കുറിച്ച് ശാസ്ത്രത്തിന് അന്വേഷിച്ച് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല🎉🎉🎉 പക്ഷേ ആത്മീയതയ്ക്ക് എങ്ങനെയാണ് ആത്മാവിനെ കണ്ടെത്താൻ കഴിഞ്ഞത്🎉🎉 അതൊന്നു വിശദീകരിക്കാമോ🎉🎉
പലർക്കും മുജ്ജന്മം നമ്മൾ ആരായിരുന്നു എന്ന, വെളിപ്പാടും അതിനന്നുസൃതമായ കർമങ്ങളും അവരിൽ നിന്നും ഉണ്ടാവുന്നു. മേൽ വെളിപ്പാടും കർമങ്ങളും മുജ്ജന്മവുമായി ബന്ധപ്പെട്ട് കിടക്കുന്നതുമായിരിക്കും
ഓം ശാന്തി മരണത്തേയും ആത്മാവിനേയും കറിച്ചുള്ള സത്യമായ അറിവാണ് എന്നെ ഈ ഈശ്വരീയ വിശ്വവിദ്യാലയത്തിലേക്ക് ആകർഷിച്ചത് ഈ അറിവ് ലോകത്തിലെ എല്ലാ ആത്മീയ സഹോദരങ്ങൾക്കും പ്രാപ്തമാക്കാൻ സാധിക്കട്ടെ എല്ലാവർക്കും നന്ദി നമസ്കാരം🌹🙏🙏🌹
Maranam nigale aswadhipikuka thanne chyyum ella madha grandhagalilum parayunundu prabanjam control cheyyuna power endhayalum undu nammal ororutharum oro peru vilikunu 🙏
വളരെ നല്ലൊരു എപ്പിസോഡ്..ഗീതയെ അടുത്ത് അറിയാത്തവര്‍ക്ക് പോലും എളുപ്പത്തില്‍ മനസ്സിലാക്കി തരുന്നു യഥാര്‍ത്ഥ സത്യം...രണ്ടാം യെപ്പിസോടിനു വേണ്ടി കാത്തിരിക്കുന്നു...
സത്യത്തിൽ ഇതു കേട്ട് കഴിഞ്ഞപ്പോൾ ആണ് ഒരുപാടു നാളായി മനസ്സിൽ കിടന്ന പല സംശയങ്ങളും മാറിപ്പോയത്. ശരിക്കും B K സിസ്റ്റേഴ്സ് അത്ഭുദം തന്നെ. എന്റെ ജീവിതത്തിലും ഒരുപാട് മാറ്റങ്ങൾ തുടങ്ങിയിരിക്കുന്നു. എത്ര മുന്നോട്ട് പോകും എന്നറിയില്ല. എങ്കിലും ഞാൻ രാജയോഗ-മെഡിറ്റേഷൻ തുടരും. ഓം ശാന്തി.
ഒരു സംശയം ചോദിക്കട്ടെ.... ഒരു ആത്മാവ് മരണ ശേഷം ഒരു ശരീരത്തിൽ നിന്ന് മറ്റൊരു ശരീരത്തിലേക്ക് പ്രവേശിക്കും എന്ന് പറഞ്ഞല്ലോ.... ഭ്രൂണവസ്ഥയിൽ ആയിരിക്കുന്ന ഒരു ശരീരത്തിലേക്ക് രണ്ടോ മൂന്നോ മാസം ആകുമ്പോൾ ആത്മാവ് പ്രവേശിക്കുന്നത് കൊണ്ടാണ് ചലിക്കുന്നത് എന്ന് പറഞ്ഞു..... അപ്പോൾ അങ്ങനെ ആണ് എങ്കിൽ എന്റെ സംശയം ഇതാണ്...... ഞാൻ ക്രിസ്ത്യൻ ആണ്.... ക്രിസ്തു മത വിശ്വാസം അനുസരിച്ച് ബൈബിളിൽ പറയുന്നു ദൈവം മണ്ണ് കൊണ്ട് മനുഷ്യനെ നിർമിച്ചു ദൈവം അവന്റെ മേൽ നിശ്വസിച്ചു അതായത് ദൈവത്തിന്റെ ഊർജം അവനിൽ പ്രവേശിച്ചു... സിസ്റ്റർ നേരത്തെ പറഞ്ഞപോലെ humas എന്ന് പറഞ്ഞാൽ മണ്ണ്... അതല്ല എന്റെ സംശയം... ഈ ദൈവം ഉണ്ടാക്കിയ മനുഷ്യൻ അതായത് ആദ്യത്തെ മനുഷ്യൻ ആണ് ആദം.... അത് കഴിഞ്ഞു ദൈവം ഹവ്വ യെ സൃഷ്ടിച്ചു.... അവർക്ക് രണ്ട് മക്കൾ ഇണ്ടായി..... ആ സമയത്ത് ഒരു മരണം നടക്കാൻ വേറെ മനുഷ്യർ ഇല്ല ലോകത്ത്... അപ്പോൾ ആഹത്തിനും ഹവ്വ ക്കും മക്കൾ ഉണ്ടായപ്പോൾ ഭ്രൂണ അവസ്ഥയിൽ മൂന്നാമത്തെ മാസം അല്ലെങ്കിൽ നാലാമത്തെ മാസം എങ്ങനെ ആണ് അവരുടെ ശരീരത്തിലെ ആത്മാവ് പ്രവേശിച്ചത്... അല്ലെങ്കിൽ അവർ ചലിക്കാൻ ഉള്ള ഊർജം എവിടന്നു വന്നു.... കാരണം സിസ്റ്റർ പറഞ്ഞത് പോലെ മരണ ശേഷം ഒരു ആത്മാവ് ആ ശരീരത്തിലെ പ്രവേശിക്കാൻ വേറെ മനുഷ്യർ ഇല്ലാ...ആദവും ഹവ്വ ഉം മാത്രം ഒള്ളൂ... അവർ മരിച്ചിട്ടും ഇല്ലാ...... അപ്പോൾ മരണം ശേഷം ആത്മാവ് ഒരു അമ്മയുടെ ഗർഭത്തിൽ ആയിരിക്കുന്ന ഭ്രൂണത്തിലേക്ക് പ്രവേശിക്കുന്നു എന്ന് പറയുന്നത് എങ്ങനെ യാഥാർഥ്യം ആകും..... 🤔
അതുപോലെ ഒരേ ആത്മാവ് പല ശരീരം മാറി മാറി പ്രവേശിക്കുകയാണെങ്കിൽ എങ്ങനെ ആണ് ഇത്ര അതികം മനുഷ്യർ ഉണ്ടാകുന്നത്...... ഒന്നുടെ clear ചെയ്യണം ലോകത്ത് ഇത്രയും മനുഷ്യർ ഇണ്ടല്ലോ അതായത് അത്ര തന്നെ ആത്മാവ് ഇണ്ട് എന്ന് അല്ലെ അതിനർത്ഥം.... ഇപ്പോൾ സിസ്റ്റർ പറയുന്നത് ഒരു ആത്മാവ് ശരീരം മാറി മാറി കയറുന്നു എന്ന്..... അപ്പോൾ എന്ന് മുതൽ ആണ് ശരീരം മാറി മാറി കയറുന്ന രീതി തുടങ്ങിയത്... ഞാൻ അവഹേളിക്കുന്നതല്ല.... അല്ലെങ്കിൽ ഒരു ഇത്തരം നമ്പർ ആത്മകളെ ഊർജംത്തെ സൃഷ്ട്ടിച്ച ശേഷം ദൈവം തീരുമാനിച്ചതാണോ.... ഊർജം ഇത്രയും മതി.... ഇനി ഓരോ ഊർജവും അല്ലെങ്കിൽ ഓരോ സ്ഥലവും ശരീരം മാറി മാറി പ്രവേശിക്കട്ടെ എന്ന്...... ക്രിസ്തു മത വിശ്വാസം അനുസരിച്ച് പുനർജന്മം ഇല്ലാ....എല്ലാം പുതിയ ജീവൻ ആണ്.. പുതിയ ഊർജം ആണ്... മരിച്ചവർ മൗനതയിൽ ആണ്... അന്ത്യ വിധിക്കായ് കാത്തിരിക്കുന്നു....
ചേച്ചി പറഞ്ഞത് വളരെ സത്യം ഞങ്ങൾ സൂപ്പിസം വഴി പോകുമ്പോൾ ആത്മാവ്ന് കുലൂബ് രിജാൽ എന്ന് പറയും (ആത്മാവിന് സ്ത്രീ പുരുഷ വിത്യാസം ഇല്ല )തീർച്ചയായും ആത്മാവ് ഊർജമാണ്
വല്ലവനും അവിശ്വസിച്ചുവെങ്കില്‍ അവന്‍റെ അവിശ്വാസം നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി നാം അവരെ വിവരമറിയിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അറിവുള്ളവനാകുന്നുതീര്‍ച്ചയായും നാം തന്നെയാണ് ഭൂമിയുടെയും അതിലുള്ളവയുടെയും അനന്തരാവകാശിയാകുന്നത്. നമ്മുടെ അടുക്കലേക്ക് തന്നെയായിരിക്കും അവര്‍ മടക്കപ്പെടുന്നത്.തീര്‍ച്ചയായും നാം തന്നെയാണ് ഭൂമിയുടെയും അതിലുള്ളവയുടെയും അനന്തരാവകാശിയാകുന്നത്. നമ്മുടെ അടുക്കലേക്ക് തന്നെയായിരിക്കും അവര്‍ മടക്കപ്പെടുന്നത്.തീര്‍ച്ചയായും നാം തന്നെയാണ് ഭൂമിയുടെയും അതിലുള്ളവയുടെയും അനന്തരാവകാശിയാകുന്നത്. നമ്മുടെ അടുക്കലേക്ക് തന്നെയായിരിക്കും അവര്‍ മടക്കപ്പെടുന്നത്.വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ ദുര്‍മൂര്‍ത്തികളാകുന്നു. വെളിച്ചത്തില്‍ നിന്ന് ഇരുട്ടുകളിലേക്കാണ് ആ ദുര്‍മൂര്‍ത്തികള്‍ അവരെ നയിക്കുന്നത്. അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളാകുന്നു.അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.
ഭ്ഭൂമി ഉരുണ്ടതാണെന്ന് അള്ളാഹുവിനോ,മുഹമ്മദിനോ അറിയാമായിരുന്നോ?മുഹമ്മദു൦,അള്ളാഹുവു൦ ജനിക്കുന്നതിന് ആയിരക്കണക്കിന് വ൪ഷങ്ങൾക്കു മു൯പേ അതി ബൃഹത്തായ പല സ൦സ്കാരങ്ങളു൦ ലോകത്ത് നിലനിന്നിരുന്നു!ഉദാ:-ഈജിപ്ത്യ൯ സ൦സ്കാര൦.ബാബിലോണിയ൯ സ൦സ്കാര൦,മെസ്സോപ്പൊട്ടോമ്യ൯ സ൦സ്കാര൦,സിന്ധു നതീതട സ൦സ്കാരങ്ങൾ.....എല്ലാ തരത്തിലു൦ പുരോഗമന൦ പ്രാപിച്ച മനുഷ്യ൪.ഇവരുടെ കാലത്തൊന്നു൦ അള്ളാഹുവില്ല.അള്ളാഹുവിന്റെ കാരുണ്യ൦ കൊണ്ടല്ല ഇവരാരു൦ ജീവിച്ചിരുന്നതു൦.മനുഷ്യ൯ ഭ്ഭൂമിയിൽ ഉണ്ടാകുന്നതിന് കോടിക്കണക്കിനി വ൪ഷങ്ങൾക്കു മു൯പേ ദിനോസോറുകളെ പോലുള്ള ഭീമാകാരങ്ങളായ ജീവികൾ ഈ ഭ്ഭൂമുഖത്തുണ്ടായിരന്നു.അതുപോലു൦ പാവ൦ അള്ളാഹുവറിഞ്ഞിട്ടില്ല.അങ്ങനെയുള്ള ഒരാളുടെ നാമദേയത്തിൽ,വിദ്യാഭ്യാസമില്ലാത്ത ഒരാൾ എന്തൊക്കെയോ വിഡ്ഢിത്വങ്ങൾ എഴുതി വെച്ചിരിക്കുന്നത് ഗ്രന്ഥ൦ കാണാപ്പാഠ൦ പഠിച്ചിട്ട് അതുവെച്ച് വ്യാഖ്യാനിക്കുന്നത് ഒട്ടു൦ ശരിയായ നടപടിയല്ല.
ഇതില്‍ സിസ്റ്റര്‍ പറയുന്ന വാക്കുകള്‍ എന്നെ വളരെ അതികം ഉത്തെജിപിചിരിക്കുന്നു. നന്ദി . കുടാതെ ഈ നടകശാലയിലെ ചെറിയ ഭാഗം അവതരിപ്പിക്കാന്‍ വന്ന ആളാണ് ഞാന്‍ എന്ന ബോധം എന്നില്‍ വന്നിരിക്കുന്നു .
2 സംശയം ഉണ്ട്.. 1, അന്തരീക്ഷത്തിൽ നിൽക്കുന്ന ആത്മാവ് മൃഗങ്ങളുടെ ഗർഭത്തിലേക്ക് പോകുമോ? 2, അടുത്ത ശരീരത്തിൽ കയറിയാൽ കഴിഞ്ഞ കാര്യങ്ങൾ ഓർക്കുമോ ഇല്ലെങ്കിൽ എന്ത് കൊണ്ട്??? Plz റിപ്ലൈ 💞
അങ്ങനെ ആണെങ്കിൽ ആത്മാവിന് അങ്ങനെയുള്ള തിരിച്ചറിവ് ഉണ്ടെങ്കിൽ എന്തുകൊണ്ട് നമ്മളുടെ കഴിഞ്ഞ കാലങ്ങളെപ്പറ്റി നമുക്ക് ഓർമ്മ വരുന്നില്ല നമ്മുടെ ശരീരം നമ്മുടെ ആത്മാവ് വിട്ടു പോകുമ്പോൾ നമുക്ക് ബോധം ഉണ്ടാകുമെന്നും നമ്മുടെ ഊർജ്ജത്തിന് ഉണ്ടാകുമെന്നും അത് പോയി വേറെ ഒരു സ്ഥലത്ത് ഒരു ശരീരത്തിൽ സ്വീകരിക്കുമെന്ന് പറയുന്നുണ്ടല്ലോ എന്തുകൊണ്ട് നമ്മൾ എവിടെ നിന്നു വന്നു എന്തായിരുന്നു എന്നും ഓർമ്മ കിട്ടുന്നില്ല
Sahodari parayunnathu poornamaayum sathyamaano ennariyilla......alla ennu parayaan njan aalumalla.......But entho avarude aa narration u oru vallatha positiveness undu........Enthokayo evideokkayo santhosham thonunnu......Soul irikuna aa divine place activate cheyyan aanu actually meditation kondu udeshikunathu.... Because it becomes an exercise for our soul to get more power beyond our body emotions I feel......
l means athma. Athma leaves the body, when body becomes weak. athma receives new body with in some seconds, some days or some months.According to our karmas athma receives the situations which we live.
കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഭോഷത്വം ആണ് ഇവർ പറയുന്നതെല്ലാം. ഇവർ പറയുന്നതിന് എന്തു ശാസ്ത്രീയതയാണുള്ളത്. ഇവർ പറയുന്നതെല്ലാം ഭാവനയും, സങ്കല്പങ്ങളും അണ്, ചോദ്യകർത്താവ് കേൾക്കുന്നതെല്ലാം അതേ പടി വിഴങ്ങുന്നു. ശരീരം പഞ്ചഭൂതങ്ങളാണ് , ജീവൻ ദൈവത്തിലൂടെ ലഴിക്കുന്നതാണ്..... അതാണ് മാതാവിലൂടെയും , പിതാവിലൂടെയും ശിശു വിന്, ലഭിക്കുന്നത്. ജീവനു ള്ളവയിൽ നിന്നു മാത്രമേ ജീവൻ ഉണ്ടാവുകയുള്ളു..... ജീവന്റെ ഭവനം ആണ് ശരീരം .... ശാരീരത്തിന് കേട്.... ക്ഷതം, സംഭവിക്കുമ്പോൾ , ജീവൻ ഇല്ലാതെ ആകുന്നു..... തലച്ചോറ്, ആണ് ജീവികളെ വഴി നയിക്കുന്ന ത് അതിന് എന്തെങ്കിലും സംഭവിച്ചാൽ ..... ക്രമരഹിതമായി പ്രവർത്തിക്കും...... രക്തവും പ്രാണവായുവും ആയി പ്രതി പ്രവൃത്തിക്കുനതിനാൽ ആണ് ജീവൻ ശരീരത്തിൽ നില നിലക്കുന്നത്..... പ്രാണവായു ലഭിക്കാതെ വന്നാൽ ജീവൻ ഇല്ലാതെ ആകും. സ്വച്ച് ഓഫാക്കിയാൽ പ്രകാശിക്കുന്ന ബൾബ് , പ്രകാശരഹിതമാകുന്നതുപോലെ, പ്രകാശം എങ്ങോട്ടു പോയി എന്ന് പറയാൻ കഴിയുമോ? ഇല്ല , അത് ഇല്ലാതായി . അതു തന്നെയാണ് ഒരു മനുഷ്യൻ മരിക്കുമ്പോൾ സംഭവിക്കുന്നത് ....അയാൾ ഇല്ലാതാകുന്നു..... അതല്ലാതെ ബുദ്ധിയുള്ള, വിചാര , വികാരങ്ങളുള്ള ഒരു ആത്മാവ് അന്തരീക്ഷത്തിൽ ഒന്നും ശേഷിക്കുന്നില്ല..... ആത്മാവ് കേവലം ഒരു ജീവശക്തി ആണ് , അതിത്. ശരീരത്തിൽ നിന്ന് വിട്ടു നിന്ന് ഒന്നും പ്രവർത്തിക്കാൻ കഴിയില്ല. അങ്ങനെ ഒന്ന് ഇല്ല , മരിച്ച ഒരു വ്യക്തിക്ക് . ആരുമായും , യാതൊരു സംമ്പർ ത്തിലും വരാൻ കഴിയുകയും ഇല്ല..... മരണത്തെ നാം ഭയപ്പെടേണ്ടതില്ലാത്തതിന്റെ കാരണവും അതാണ്. എന്നാൽ ദൈവത്തിന്, നാം ജീവിച്ചിരി ക്കുമ്പോൾ നമുക്ക് ലഭിച്ചിട്ടുള്ള Data അനുസരിച്ച് വീണ്ടും ആ വ്യക്ത്രിയെ ജീവിപ്പിക്കാൻ കഴിയും - .....കാരണം പഞ്ചഭൂതങ്ങൾ ഉപയോഗിച്ച് ഒരു വ്യക്തി ക്ക് രൂപം നൽകാനും , അതിനു ജീവൻ നൽകാനും, മുൻ കാല Data ഉപയോഗിച്ച് അയാൾക്ക് കഴിഞ്ഞ കാല വ്യക്തിത്വം നൽ കാനും ദൈവത്തിന് കഴിയും..... ഇതാണ് യാഥാർത്ഥ്യം ......
അവ൪ അവരുടെ അറിവുവെച്ച് അവ൪ക്കറിയാവുന്ന കാര്യങ്ങൾ പറയുന്നു.അതിനെ ഉൾക്കൊള്ളാനൊ തള്ളിക്കളയാനൊ ഉള്ള അവകാശ൦ നിങ്ങൾക്കുണ്ട്.എന്നാൽ,അവ൪ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാ൯ എന്ത് തെളിവാണ് നിങ്ങളുടെ പക്കലുള്ളത്?നിങ്ങളുടെ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലു൦ ഒരു കാര്യ൦ ശരിയാണെന്ന് തെളിയിക്കാ൯ എന്തെങ്കിലു൦ തെളിവ് നിങ്ങളുടെ പക്കലുണ്ടോ?കൃസ്തുമതവു൦ ഇസ്ലാ൦ മതവു൦ എന്നാണുണ്ടായതെന്ന് എല്ലാവ൪ക്കു൦ അറിയാ൦.അതിലുമൊക്കെ എത്രയോ പഴക്കമുള്ളതാണ് ഹിന്ദുമത൦.പുരാതന ഭാരതത്തിലെ ൠഷീശ്വരന്മാ൪ ആയിരക്കണക്കിന് വ൪ഷങ്ങൾ തപസ് ചെയ്ത് ലഭിച്ച ആദ്ധ്യാത്മിക ജ്നാനത്തിൽ നിന്നുമാണ് അവ൪ക്കിതേക്കുറിച്ചുള്ള അറിവുകൾ അറലഭിച്ചിട്ടുള്ളത്.അല്ലാതെ,ഇന്നലെ പെയ്ത മഴയിൽ കിളി൪ത്തു വന്ന മറ്റു മതങ്ങളുടെ ഗ്രന്ഥങ്ങളിൽ എഴുതി വെച്ചിരിക്കുന്ന പൊട്ടത്തരങ്ങൾ കാണാതെ പഠിച്ചിട്ട് അതാണ് ശരിയെന്നു ധരിച്ച് അവ൪ വിളിച്ചുകൂവി നടക്കുന്നതുപോലെയല്ല.
ഒരു മനുഷ്യൻ മരിച്ചതിന് ശേഷം മറ്റോരു സ്ത്രീയുടെ ഗർഭത്തിൽ ചെന്ന് ജനിക്കും എന്ന് പറഞ്ഞത് ശുദ്ധ നുണയാണ് അങ്ങനെയാണെങ്കിൽ എന്റെ കാര്യം തന്നെ എടുക്കാം ഞാൻ 45 വർഷങ്ങൾക്ക് മുമ്പ് മരിച്ചു ഇപ്പോഴത്തെ അമ്മയിൽ ജനിച്ചതിന് ശേഷം ആദ്യം ജീവിച്ചിരുന്ന സമയത്തെ കാര്യങ്ങrൾ എനിക്ക് ഓർമ്മ വരണ്ടെ വെള്ള സാരി ഉടുത്ത സന്യാസിനി അറിയാമേങ്കിലേ പറയാവൂ ഞാൻ ആത്മ വാകുന്നു ദൈവവും ആത്മാവാണ് രണ്ടാത്മാക്കളും ഒരുമിക്കുമ്പോൾ ഏകാത്മാവാക്യന്നു മനുഷ്യന്റെ ജീവാത്മാവും പരമാത്മാവും ഒന്നിക്കണം അതിനാണ് ഓരോ മനുഷ്യനും ദൈവം ജന്മം കൊടുത്തത്.
Ha ha. Marikunhadhu sammadicholu adhu mathramanu reality. Baki Ellam sangalppam mathramanu ororuthsrkkum ishtathinanusarichu. Never end your valuable efforts here. That will live forever. Keep good thought and gives that others
Namaskaram amma Amma ennavakku thanne njaan enteammaye kanunnu amma pass a why one year back right now but njaan eppolum ammayenna ormaulilum snehathilum dhukkikkunnu INI oru jenmamam enikkundenkkil as ammaude makalay jenikkanum prarthikkunnu oru samshayam amma Ippolum as ammaude athmavu ennodoppam undakumo atho piykanumo ammaude vakkukal orupadu samshayagal Matti mattuvidookalum njaan kadititundu god bless amma thankz
പുനര്‍ജന്‍മം യഥാര്‍ഥ്യമാണ് . അടുത്ത ജന്മത്തില്‍ നമ്മള്‍ ഇപ്പോഴുള്ള അതേ ജീവിതാവസ്ഥയില്‍ തിരിച്ചെത്തും! അതേ മാതാപിതാക്കളുടെ സന്തതിയായി,അതേ അയല്‍ക്കാരും,സഹോദരങ്ങളും , സുഹൃത്തുക്കളും വീടും ജീവിതാവസ്ഥയിലും !! പക്ഷേ,അത് ഭൂമിപോലുള്ള മറ്റൊരു ഗ്രഹത്തിലാവും എന്നു മാത്രം ! നമുക്കുവേണ്ടി പുനര്‍ജനിക്കാന്‍ ഇപ്പോഴുള്ള അതേ പ്രകൃതിയും സാഹചര്യവും മറ്റൊരു ഭൂമിയില്‍ നമുക്ക് ഒരുക്കി വച്ചിട്ടുണ്ട്. മരണത്തെ ഭയപ്പെടരുത്, നമ്മള്‍ വീണ്ടും ബാല്യത്തിലേക്ക് തിരിച്ചുവരും ,തീര്‍ച്ച !!
അവിടൊരു പ്രശനം ഉണ്ട്.. എന്റെ അനുജൻ രണ്ടുമാസം മുൻപ് മരിച്ചുപോയി നിങ്ങൾ പറഞ്ഞ പ്രകാരം എവിടെയെങ്കിലും മനുഷ്യരുള്ള ഗ്രഹത്തിൽ.. ഞങ്ങളുടെ മാതാവിന്നാൽ ജനിച്ചെന്നിരിക്കട്ടെ അപ്പോൾ.. ഈ ഞാൻ അവിടെ ഉണ്ടാവണമല്ലോ ഞാൻ കുറച്ചുനാൾ കഴിഞ്ഞു മരിച്ചാൽ അവിടെ എന്റെ അനുജന്റെ.. മുകളിലല്ലേ വരേണ്ടത് അതിനു അർഥം ഇല്ല നമ്മൾ ഇവിടെ ആരെകണ്ട് കൊതിച്ചോ. ആ ആളായി അവിടെ ജനിക്കും നമ്മൾ കൊതിച്ചാൽ വ്യയ്ക്തി നമ്മളിൽ ഒരാളായി അവിടെ ജനിച്ചേക്കാം ഈ അഭിപ്രായം ഒരു ഭാവന മാത്രം നമുക്കൊന്നും അറിയില്ല പക്ഷെ സത്യങ്ങൾ സത്യങ്ങളാണ്
ശരീരത്തെ പ്രവൃത്തിപ്പിക്കുന്നത് ഓക്സിജനും, ആഹാരവും ആണ് അതിൽ ഏതെങ്കിലും ഒന്നിനേയോ അല്ലെങ്കിൽ രണ്ടിനേയും സ്വീകരിക്കുവാനുള്ള ശരീരത്തിൻ്റെ അവസ്ഥയാണ് മരണം, ആത്മാവു് എന്നത് നമ്മുടെ കർമ്മമാണ്, നമ്മുടെ കർമ്മത്തിൻ്റെ അവസ്ഥയിൽ നമ്മൾ മറ്റുള്ളവരുടെ മനസ്സിൽ ജീവിക്കുന്നു. അതാണ് പുനർജന്മം,നല്ല പ്രവൃത്തികൾ ചെയ്താൽ ജീവിച്ചിരിക്കുന്നവർ നല്ലവരായി നമ്മളെ അവരുടെ മനസ്സിൽ ചിന്തിക്കും നമ്മുക്കു വേണ്ടി സ്മാരകങ്ങൾ ഉണ്ടാക്കും, ഗാന്ധിജിയെ നമ്മൾ നല്ലതായി നമ്മുടെ മനസ്സിൽ ഓർമ്മിക്കുന്നു, ഗോഡ്സേ യേ നികൃഷ്ടജന്മവായി ചിന്തിക്കുന്നു.
How can a athama travels within a second to mother's woomb if proposed mother is in US or any other country . Some where I read that Soul means God within us. Kindly advise
മരണം സത്യമാണ് മരണത്തിന്റെ വേദന ഭയാനകമാണ് കടലിലെ വെള്ള o മുഴുവൻ കുടിച്ച തീർക്കാനുള്ള ദാഹം ഉണ്ടാവും ശരീരത്തിൽ നിന്ന് ആത്മാവ് വേർപ്പെടുന്നതിനാണ് മരണം എന്ന് പറയുന്നത മരണത്തിന് േ സശം എന്തു നിശ് പച്ച മായി പരിക്കുക സത്യം കണ്ടെതുക കല്ലാശരിരവും മരണത്തെ രുചിക്കും . ഖുർആൻ
അങ്ങിനെയെങ്കിൽ ഒരു ശരീരം ഉപേക്ഷിക്കുന്ന ആത്മാവ് മറ്റൊരു ഗർഭപാത്രത്തിലെ ഭ്രൂണത്തിൽ കയറിയാൽ പിറവിയെടുക്കുമ്പോൾ ഉപേക്ഷിച്ച ശരീരത്തിൽ പ്രവർത്തിച്ച അതേ സ്വഭാവമല്ലെ ഉണ്ടാവുക
Bhumiyil innuvarey oralkum aadya janmathey kuricha memory illa .poorvajanmam right engil what's this. Njan aaraanu ennu memory illatha oru next janmathinu vendi enthinu Nanma cheyyanam Paapam cheyyathirikkanam ?please give me answer
മരണത്തെ കുറിച്ച് പറഞ്ഞത് വളരെ അർത്ഥവത്തായ കാര്യങ്ങൾ ആണ് നമ്മളായാലും കുളിച്ച് വസ്ത്രങ്ങൾ മാറുന്നില്ലേ അതു തന്നെയാണ് ഇവിടേയും നടക്കുന്നത്
മരണത്തേയും, ആത്മാവിനെ കുറിച്ചു മുള്ള ഒരു പാട് വർഷത്തെ ചിന്തകളാണ് ഇന്നാണ് ശരിയായ ഒരു ഉത്തരം ലഭിച്ചത്.അതിന് സിസ്റ്റർക്കും ശിവജോതിമീഡിയക്കും നന്ദി
ഇത്രയും അറിവ് പറഞ്ഞു തന്നതിൽ വളരെ സന്തോഷം. പ്രണാമം മാതാ
വളരെ കാലമായി മനസിലെ വലിയ ഒരു സമസ്യക്കുള്ള മറുപടി ,വളരെ നല്ല വിവരണം
Pranamam 🙏 Thank you for the Video🙏🙏
മനുഷ്യനായി ജീവിക്കുമ്പോൾ നല്ലവരും ചീത്തവരും und ബ്രഹ്മണനും വൈഷ്യനും und പണം ഇല്ലാത്തവനും und സൗന്ദര്യം ഇല്ലാത്തവനും ഉള്ളവനും und പക്ഷെ മരണ ശേഷം ഇതൊന്നും ഇല്ല... ആ തിരിച്ചറിവാണ് ഈ ജീവിതം .... ഈ ജീവിതത്തിൽ ellam മനസ്സിൽ ആകുക...
, very good explanation. .I got answer for my doubt
Very informative video thanks ❤
യേശുക്രിസ്തു മരണത്തെ ജയിച്ച ഉയർത്തെഴുന്നേറ്റു യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്
😂pinne undu
Allathavaro😂
😜😂
ഒരു പാട് നന്ദിയുണ്ട് അമ്മേ ഇത്രയും മനസ്സിലാക്കിത്തന്നതിൽ അമ്മയ്ക്ക് പ്രണാമം
നല്ലൊരു വിഷയം നന്നായിതന്നെ അവതരിപ്പിച്ചു..
മരണമെന്നത് ഉറപ്പാണ് *എല്ലാ ജീവനുമത് രുചിച്ചറിയുക തന്നെ ചെയ്യും* അതിന് പ്രിപ്പേറാവുക.. ഒന്നും ഭയപ്പെടാനില്ല..
Nalla prabhashanam enne vallathe aakarshichu 🙏🙏🙏
Very informative and knowledgeful.
Thank you very much.
Om paramatmane namah.
Sistar ariyatha kure kaariyagal paranju thannu thanks❤
Good spiritual knowledge hariom
Greater knowledge, and information, very thanks
വളരെ കൂടുതൽ അറിവുള്ള sister
അപൂർവവും അജ്ഞാതവും ചിന്താധാര.....നന്ദി....
🎉🎉 ആത്മാവിനെക്കുറിച്ച് ശാസ്ത്രത്തിന് അന്വേഷിച്ച് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല🎉🎉🎉 പക്ഷേ ആത്മീയതയ്ക്ക് എങ്ങനെയാണ് ആത്മാവിനെ കണ്ടെത്താൻ കഴിഞ്ഞത്🎉🎉 അതൊന്നു വിശദീകരിക്കാമോ🎉🎉
അനുഭവം
പലർക്കും മുജ്ജന്മം നമ്മൾ ആരായിരുന്നു എന്ന, വെളിപ്പാടും അതിനന്നുസൃതമായ കർമങ്ങളും അവരിൽ നിന്നും ഉണ്ടാവുന്നു. മേൽ വെളിപ്പാടും കർമങ്ങളും മുജ്ജന്മവുമായി ബന്ധപ്പെട്ട് കിടക്കുന്നതുമായിരിക്കും
Excellent program sister
ഓം ശാന്തി മരണത്തേയും ആത്മാവിനേയും കറിച്ചുള്ള സത്യമായ അറിവാണ് എന്നെ ഈ ഈശ്വരീയ വിശ്വവിദ്യാലയത്തിലേക്ക് ആകർഷിച്ചത് ഈ അറിവ് ലോകത്തിലെ എല്ലാ ആത്മീയ സഹോദരങ്ങൾക്കും പ്രാപ്തമാക്കാൻ സാധിക്കട്ടെ എല്ലാവർക്കും നന്ദി നമസ്കാരം🌹🙏🙏🌹
Om santhi Sister.Thank you
@@vishnuh490 കിന്നാരത്തുമ്പികൾ കണ്ട്... തുമ്പികൾ എന്ന് കണ്ടപ്പോ കൊച്ച് പിള്ളേരുടെ സിനിമ എന്ന് വിചാരിച്ചു കണ്ടതാ പക്ഷെ കൊള്ളാം
മരണത്തിനെ ഭയമില്ല പക്ഷെ മരണം എങനെ ആവും അപ്പോ ഉണ്ടാവുന്ന വേദന ഓർക്കുമ്പോൾ പേടി വരുന്നു pain ആണ് പ്രശ്നം
@@joji-a-mathew6938 പ്രായം ആവുന്നതിനേകാൾ മുമ്പ് മരിക്കാൻ ആഗ്രഹിക്കുന്നു
@@joji-a-mathew6938 mmm വരാൻ ഉളളത് വഴിയിൽ തങ്ങില്ല തേടി വരും
Maranam nigale aswadhipikuka thanne chyyum ella madha grandhagalilum parayunundu prabanjam control cheyyuna power endhayalum undu nammal ororutharum oro peru vilikunu 🙏
Parakaaya pravesham chaitha Mahaathmaavaaya Shankaraacharya Swamikal. Kaettittundu angine onnu.
Nammukku onnum ariyilla.onnu mathram ariyam.oro karanangalum nallathakkiyal janmam ellathe aakum.vakku,nokku,chintha,pravarthi,evayude sarikal namme mattoru lokathu ethikkum.
ചോദ്യങ്ങൾക് എല്ലാം ഉത്തമമായ മറുപടി 🙏🏼❤️
മരിച്ചയാളുടെ ആത്മാവ് വേറൊരാളുടെ ഗർഭപാത്രത്തിൽ പ്രവേശിക്കുന്നത് ഇവർ കണ്ടിട്ടുണ്ടോ? അതോ ഇവരുടെ പരീക്ഷണശാലയിൽപരീക്ഷണം നടത്തി തെളിഞ്ഞതാണോ?
Nalla ariyu kitty ....thanks
Good information,thanks
Maharshi Kapila described deeply in Bhagavathm If you have any doubt
വളരെ നല്ലൊരു എപ്പിസോഡ്..ഗീതയെ അടുത്ത് അറിയാത്തവര്‍ക്ക് പോലും എളുപ്പത്തില്‍ മനസ്സിലാക്കി തരുന്നു യഥാര്‍ത്ഥ സത്യം...രണ്ടാം യെപ്പിസോടിനു വേണ്ടി കാത്തിരിക്കുന്നു...
Ishan nair Episode 2,3,4 are uploaded
എടോ ഇത് അച്ചായത്തിയാണ്...... ഹിന്ദു സന്യാസിനിമാരെ വെള്ളയുടുത്ത് കണ്ടിട്ടുണ്ടോ..... ഇത് കർത്താവിന്റെ മണവാട്ടിയാണ്......
@@അനീശൻ Brahmakumari Meenaji
Namasakaram meena behanji valarenalla arivukalanu nalkunnathu
May God job sir
സത്യത്തിൽ ഇതു കേട്ട് കഴിഞ്ഞപ്പോൾ ആണ് ഒരുപാടു നാളായി മനസ്സിൽ കിടന്ന പല സംശയങ്ങളും മാറിപ്പോയത്. ശരിക്കും B K സിസ്റ്റേഴ്സ് അത്ഭുദം തന്നെ. എന്റെ ജീവിതത്തിലും ഒരുപാട് മാറ്റങ്ങൾ തുടങ്ങിയിരിക്കുന്നു. എത്ര മുന്നോട്ട് പോകും എന്നറിയില്ല. എങ്കിലും ഞാൻ രാജയോഗ-മെഡിറ്റേഷൻ തുടരും. ഓം ശാന്തി.
സത്യംപറഞ്ഞാൽ നന്നായിരുന്നു മനസ്സിലാകുന്നതുപോലെ സംസാരിച്ചു നന്ദി റ്റാഗ്സ്
Very good
Good message
ഒരു സംശയം ചോദിക്കട്ടെ.... ഒരു ആത്മാവ് മരണ ശേഷം ഒരു ശരീരത്തിൽ നിന്ന് മറ്റൊരു ശരീരത്തിലേക്ക് പ്രവേശിക്കും എന്ന് പറഞ്ഞല്ലോ.... ഭ്രൂണവസ്ഥയിൽ ആയിരിക്കുന്ന ഒരു ശരീരത്തിലേക്ക് രണ്ടോ മൂന്നോ മാസം ആകുമ്പോൾ ആത്മാവ് പ്രവേശിക്കുന്നത് കൊണ്ടാണ് ചലിക്കുന്നത് എന്ന് പറഞ്ഞു..... അപ്പോൾ അങ്ങനെ ആണ് എങ്കിൽ എന്റെ സംശയം ഇതാണ്...... ഞാൻ ക്രിസ്ത്യൻ ആണ്.... ക്രിസ്തു മത വിശ്വാസം അനുസരിച്ച് ബൈബിളിൽ പറയുന്നു ദൈവം മണ്ണ് കൊണ്ട് മനുഷ്യനെ നിർമിച്ചു ദൈവം അവന്റെ മേൽ നിശ്വസിച്ചു അതായത് ദൈവത്തിന്റെ ഊർജം അവനിൽ പ്രവേശിച്ചു... സിസ്റ്റർ നേരത്തെ പറഞ്ഞപോലെ humas എന്ന് പറഞ്ഞാൽ മണ്ണ്... അതല്ല എന്റെ സംശയം... ഈ ദൈവം ഉണ്ടാക്കിയ മനുഷ്യൻ അതായത് ആദ്യത്തെ മനുഷ്യൻ ആണ് ആദം.... അത് കഴിഞ്ഞു ദൈവം ഹവ്വ യെ സൃഷ്ടിച്ചു.... അവർക്ക് രണ്ട് മക്കൾ ഇണ്ടായി..... ആ സമയത്ത് ഒരു മരണം നടക്കാൻ വേറെ മനുഷ്യർ ഇല്ല ലോകത്ത്... അപ്പോൾ ആഹത്തിനും ഹവ്വ ക്കും മക്കൾ ഉണ്ടായപ്പോൾ ഭ്രൂണ അവസ്ഥയിൽ മൂന്നാമത്തെ മാസം അല്ലെങ്കിൽ നാലാമത്തെ മാസം എങ്ങനെ ആണ് അവരുടെ ശരീരത്തിലെ ആത്മാവ് പ്രവേശിച്ചത്... അല്ലെങ്കിൽ അവർ ചലിക്കാൻ ഉള്ള ഊർജം എവിടന്നു വന്നു.... കാരണം സിസ്റ്റർ പറഞ്ഞത് പോലെ മരണ ശേഷം ഒരു ആത്മാവ് ആ ശരീരത്തിലെ പ്രവേശിക്കാൻ വേറെ മനുഷ്യർ ഇല്ലാ...ആദവും ഹവ്വ ഉം മാത്രം ഒള്ളൂ... അവർ മരിച്ചിട്ടും ഇല്ലാ...... അപ്പോൾ മരണം ശേഷം ആത്മാവ് ഒരു അമ്മയുടെ ഗർഭത്തിൽ ആയിരിക്കുന്ന ഭ്രൂണത്തിലേക്ക് പ്രവേശിക്കുന്നു എന്ന് പറയുന്നത് എങ്ങനെ യാഥാർഥ്യം ആകും..... 🤔
അതുപോലെ ഒരേ ആത്മാവ് പല ശരീരം മാറി മാറി പ്രവേശിക്കുകയാണെങ്കിൽ എങ്ങനെ ആണ് ഇത്ര അതികം മനുഷ്യർ ഉണ്ടാകുന്നത്...... ഒന്നുടെ clear ചെയ്യണം ലോകത്ത് ഇത്രയും മനുഷ്യർ ഇണ്ടല്ലോ അതായത് അത്ര തന്നെ ആത്മാവ് ഇണ്ട് എന്ന് അല്ലെ അതിനർത്ഥം.... ഇപ്പോൾ സിസ്റ്റർ പറയുന്നത് ഒരു ആത്മാവ് ശരീരം മാറി മാറി കയറുന്നു എന്ന്..... അപ്പോൾ എന്ന് മുതൽ ആണ് ശരീരം മാറി മാറി കയറുന്ന രീതി തുടങ്ങിയത്... ഞാൻ അവഹേളിക്കുന്നതല്ല.... അല്ലെങ്കിൽ ഒരു ഇത്തരം നമ്പർ ആത്മകളെ ഊർജംത്തെ സൃഷ്ട്ടിച്ച ശേഷം ദൈവം തീരുമാനിച്ചതാണോ.... ഊർജം ഇത്രയും മതി.... ഇനി ഓരോ ഊർജവും അല്ലെങ്കിൽ ഓരോ സ്ഥലവും ശരീരം മാറി മാറി പ്രവേശിക്കട്ടെ എന്ന്...... ക്രിസ്തു മത വിശ്വാസം അനുസരിച്ച് പുനർജന്മം ഇല്ലാ....എല്ലാം പുതിയ ജീവൻ ആണ്.. പുതിയ ഊർജം ആണ്... മരിച്ചവർ മൗനതയിൽ ആണ്... അന്ത്യ വിധിക്കായ് കാത്തിരിക്കുന്നു....
E bhavathi aaraanu enikariyan chodhichathanu nalla somsaram 🌷🌷🌷
നല്ല വിവരണം 🙏
More valuable knowledge
Very good
Thanks
Ithrayum arivukalthhannathinuswaminikkunamaskaram
Great
Good explanation.any way.
Ammaverygoodspiritultopic
പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയുന്നില്ല, നല്ല interview ആയിരുന്നു.
ചേച്ചി പറഞ്ഞത് വളരെ സത്യം ഞങ്ങൾ സൂപ്പിസം വഴി പോകുമ്പോൾ ആത്മാവ്ന് കുലൂബ് രിജാൽ എന്ന് പറയും (ആത്മാവിന് സ്ത്രീ പുരുഷ വിത്യാസം ഇല്ല )തീർച്ചയായും ആത്മാവ് ഊർജമാണ്
I like it
Arinjathil....santhosham
ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ - എബ്രായർ 9:27
Manushan oru pravasyam marikkanam.athinusheksham vidhi ennu nichayikkappettirikkunnu.(hebrayar)9:27
Maranathinu appuram jeevitham und ividuthe jeevitham valare kurach allahuvine aradhikkuka ekanaya daivathe
വല്ലവനും അവിശ്വസിച്ചുവെങ്കില്‍ അവന്‍റെ അവിശ്വാസം നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ. നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി നാം അവരെ വിവരമറിയിക്കുന്നതാണ്. തീര്‍ച്ചയായും അല്ലാഹു ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അറിവുള്ളവനാകുന്നുതീര്‍ച്ചയായും നാം തന്നെയാണ് ഭൂമിയുടെയും അതിലുള്ളവയുടെയും അനന്തരാവകാശിയാകുന്നത്. നമ്മുടെ അടുക്കലേക്ക് തന്നെയായിരിക്കും അവര്‍ മടക്കപ്പെടുന്നത്.തീര്‍ച്ചയായും നാം തന്നെയാണ് ഭൂമിയുടെയും അതിലുള്ളവയുടെയും അനന്തരാവകാശിയാകുന്നത്. നമ്മുടെ അടുക്കലേക്ക് തന്നെയായിരിക്കും അവര്‍ മടക്കപ്പെടുന്നത്.തീര്‍ച്ചയായും നാം തന്നെയാണ് ഭൂമിയുടെയും അതിലുള്ളവയുടെയും അനന്തരാവകാശിയാകുന്നത്. നമ്മുടെ അടുക്കലേക്ക് തന്നെയായിരിക്കും അവര്‍ മടക്കപ്പെടുന്നത്.വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു. എന്നാല്‍ സത്യനിഷേധികളുടെ രക്ഷാധികാരികള്‍ ദുര്‍മൂര്‍ത്തികളാകുന്നു. വെളിച്ചത്തില്‍ നിന്ന് ഇരുട്ടുകളിലേക്കാണ് ആ ദുര്‍മൂര്‍ത്തികള്‍ അവരെ നയിക്കുന്നത്. അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളാകുന്നു.അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ.
❤
🙏🙏🙏❤️❤️
ഭ്ഭൂമി ഉരുണ്ടതാണെന്ന് അള്ളാഹുവിനോ,മുഹമ്മദിനോ അറിയാമായിരുന്നോ?മുഹമ്മദു൦,അള്ളാഹുവു൦ ജനിക്കുന്നതിന് ആയിരക്കണക്കിന് വ൪ഷങ്ങൾക്കു മു൯പേ അതി ബൃഹത്തായ പല സ൦സ്കാരങ്ങളു൦ ലോകത്ത് നിലനിന്നിരുന്നു!ഉദാ:-ഈജിപ്ത്യ൯ സ൦സ്കാര൦.ബാബിലോണിയ൯ സ൦സ്കാര൦,മെസ്സോപ്പൊട്ടോമ്യ൯ സ൦സ്കാര൦,സിന്ധു നതീതട സ൦സ്കാരങ്ങൾ.....എല്ലാ തരത്തിലു൦ പുരോഗമന൦ പ്രാപിച്ച മനുഷ്യ൪.ഇവരുടെ കാലത്തൊന്നു൦ അള്ളാഹുവില്ല.അള്ളാഹുവിന്റെ കാരുണ്യ൦ കൊണ്ടല്ല ഇവരാരു൦ ജീവിച്ചിരുന്നതു൦.മനുഷ്യ൯ ഭ്ഭൂമിയിൽ ഉണ്ടാകുന്നതിന് കോടിക്കണക്കിനി വ൪ഷങ്ങൾക്കു മു൯പേ ദിനോസോറുകളെ പോലുള്ള ഭീമാകാരങ്ങളായ ജീവികൾ ഈ ഭ്ഭൂമുഖത്തുണ്ടായിരന്നു.അതുപോലു൦ പാവ൦ അള്ളാഹുവറിഞ്ഞിട്ടില്ല.അങ്ങനെയുള്ള ഒരാളുടെ നാമദേയത്തിൽ,വിദ്യാഭ്യാസമില്ലാത്ത ഒരാൾ എന്തൊക്കെയോ വിഡ്ഢിത്വങ്ങൾ എഴുതി വെച്ചിരിക്കുന്നത് ഗ്രന്ഥ൦ കാണാപ്പാഠ൦ പഠിച്ചിട്ട് അതുവെച്ച് വ്യാഖ്യാനിക്കുന്നത് ഒട്ടു൦ ശരിയായ നടപടിയല്ല.
ഇതില്‍ സിസ്റ്റര്‍ പറയുന്ന വാക്കുകള്‍ എന്നെ വളരെ അതികം ഉത്തെജിപിചിരിക്കുന്നു. നന്ദി .
കുടാതെ ഈ നടകശാലയിലെ ചെറിയ ഭാഗം അവതരിപ്പിക്കാന്‍ വന്ന ആളാണ് ഞാന്‍ എന്ന ബോധം എന്നില്‍ വന്നിരിക്കുന്നു .
Fear is the child of wrong action.. Check it and escape from fear once for all..
Well said mam pranamam
അനേകം മരണം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്, വർഷങ്ങൾ ആയി ഞാൻ മരണത്തെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു..........
എന്നിട്ട് എന്തെങ്കിലും കണ്ടു പിടിച്ചോ
@@criscrosduck മരണത്തെ ആർക്കും, തടുക്കാൻ കഴിയില്ല, എല്ലാവരും അവസാനം ഒരേ സത്യത്തിൽ എത്തുന്നു "മരണം "
2 സംശയം ഉണ്ട്..
1, അന്തരീക്ഷത്തിൽ നിൽക്കുന്ന ആത്മാവ് മൃഗങ്ങളുടെ ഗർഭത്തിലേക്ക് പോകുമോ?
2, അടുത്ത ശരീരത്തിൽ കയറിയാൽ കഴിഞ്ഞ കാര്യങ്ങൾ ഓർക്കുമോ ഇല്ലെങ്കിൽ എന്ത് കൊണ്ട്??? Plz റിപ്ലൈ 💞
അങ്ങനെ ആണെങ്കിൽ ആത്മാവിന് അങ്ങനെയുള്ള തിരിച്ചറിവ് ഉണ്ടെങ്കിൽ എന്തുകൊണ്ട് നമ്മളുടെ കഴിഞ്ഞ കാലങ്ങളെപ്പറ്റി നമുക്ക് ഓർമ്മ വരുന്നില്ല നമ്മുടെ ശരീരം നമ്മുടെ ആത്മാവ് വിട്ടു പോകുമ്പോൾ നമുക്ക് ബോധം ഉണ്ടാകുമെന്നും നമ്മുടെ ഊർജ്ജത്തിന് ഉണ്ടാകുമെന്നും അത് പോയി വേറെ ഒരു സ്ഥലത്ത് ഒരു ശരീരത്തിൽ സ്വീകരിക്കുമെന്ന് പറയുന്നുണ്ടല്ലോ എന്തുകൊണ്ട് നമ്മൾ എവിടെ നിന്നു വന്നു എന്തായിരുന്നു എന്നും ഓർമ്മ കിട്ടുന്നില്ല
Ellam ormma ondenkil ee jeevitham valare kashtam aakum...past il nammal cheyta allel nammalodu mattarelum cheytatu okke ormayund enkil enge ee jeevithathe badhikkum enn parayan pattilla...
Sahodari parayunnathu poornamaayum sathyamaano ennariyilla......alla ennu parayaan njan aalumalla.......But entho avarude aa narration u oru vallatha positiveness undu........Enthokayo evideokkayo santhosham thonunnu......Soul irikuna aa divine place activate cheyyan aanu actually meditation kondu udeshikunathu.... Because it becomes an exercise for our soul to get more power beyond our body emotions I feel......
Thanks Amme
സൂപ്പർ
l means athma. Athma leaves the
body, when body becomes weak.
athma receives new body with in
some seconds, some days or some months.According to our karmas athma receives the situations which we live.
Super. Me too believe it. Because me and my son waiting to rejoin with my husband on our next birth.....
.
കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഭോഷത്വം ആണ് ഇവർ പറയുന്നതെല്ലാം. ഇവർ പറയുന്നതിന് എന്തു ശാസ്ത്രീയതയാണുള്ളത്. ഇവർ പറയുന്നതെല്ലാം ഭാവനയും, സങ്കല്പങ്ങളും അണ്, ചോദ്യകർത്താവ് കേൾക്കുന്നതെല്ലാം അതേ പടി വിഴങ്ങുന്നു.
ശരീരം പഞ്ചഭൂതങ്ങളാണ് , ജീവൻ ദൈവത്തിലൂടെ ലഴിക്കുന്നതാണ്..... അതാണ് മാതാവിലൂടെയും , പിതാവിലൂടെയും ശിശു വിന്, ലഭിക്കുന്നത്. ജീവനു ള്ളവയിൽ നിന്നു മാത്രമേ ജീവൻ ഉണ്ടാവുകയുള്ളു..... ജീവന്റെ ഭവനം ആണ് ശരീരം .... ശാരീരത്തിന് കേട്.... ക്ഷതം,
സംഭവിക്കുമ്പോൾ , ജീവൻ ഇല്ലാതെ ആകുന്നു..... തലച്ചോറ്, ആണ് ജീവികളെ വഴി നയിക്കുന്ന ത് അതിന് എന്തെങ്കിലും സംഭവിച്ചാൽ ..... ക്രമരഹിതമായി പ്രവർത്തിക്കും...... രക്തവും പ്രാണവായുവും ആയി പ്രതി പ്രവൃത്തിക്കുനതിനാൽ ആണ് ജീവൻ ശരീരത്തിൽ നില നിലക്കുന്നത്..... പ്രാണവായു ലഭിക്കാതെ വന്നാൽ ജീവൻ ഇല്ലാതെ ആകും. സ്വച്ച് ഓഫാക്കിയാൽ പ്രകാശിക്കുന്ന ബൾബ് , പ്രകാശരഹിതമാകുന്നതുപോലെ, പ്രകാശം എങ്ങോട്ടു പോയി എന്ന് പറയാൻ കഴിയുമോ? ഇല്ല , അത് ഇല്ലാതായി .
അതു തന്നെയാണ് ഒരു മനുഷ്യൻ മരിക്കുമ്പോൾ സംഭവിക്കുന്നത് ....അയാൾ ഇല്ലാതാകുന്നു..... അതല്ലാതെ ബുദ്ധിയുള്ള, വിചാര , വികാരങ്ങളുള്ള ഒരു ആത്മാവ് അന്തരീക്ഷത്തിൽ ഒന്നും ശേഷിക്കുന്നില്ല..... ആത്മാവ് കേവലം ഒരു ജീവശക്തി ആണ് , അതിത്. ശരീരത്തിൽ നിന്ന് വിട്ടു നിന്ന് ഒന്നും പ്രവർത്തിക്കാൻ കഴിയില്ല. അങ്ങനെ ഒന്ന് ഇല്ല ,
മരിച്ച ഒരു വ്യക്തിക്ക് . ആരുമായും , യാതൊരു സംമ്പർ ത്തിലും വരാൻ കഴിയുകയും ഇല്ല..... മരണത്തെ നാം ഭയപ്പെടേണ്ടതില്ലാത്തതിന്റെ കാരണവും അതാണ്.
എന്നാൽ ദൈവത്തിന്, നാം ജീവിച്ചിരി ക്കുമ്പോൾ നമുക്ക് ലഭിച്ചിട്ടുള്ള Data അനുസരിച്ച് വീണ്ടും ആ വ്യക്ത്രിയെ ജീവിപ്പിക്കാൻ കഴിയും - .....കാരണം പഞ്ചഭൂതങ്ങൾ ഉപയോഗിച്ച് ഒരു വ്യക്തി ക്ക് രൂപം നൽകാനും , അതിനു ജീവൻ നൽകാനും, മുൻ കാല Data ഉപയോഗിച്ച് അയാൾക്ക് കഴിഞ്ഞ കാല വ്യക്തിത്വം നൽ കാനും ദൈവത്തിന് കഴിയും..... ഇതാണ് യാഥാർത്ഥ്യം ......
അതേയ് ദൈവത്തിന് മാത്രം കഴിയും ദൈവം വിചാരിക്കണം
നിങ്ങൾ നിങ്ങടെ അറിവ് പകരുന്നു അവർ അവരുടെയും.... സത്യം അറിയണം എങ്കിൽ മരണം നടക്കണം.. അതുവരെ ഇങ്ങനങ്ങു പോകട്ടെ
അവ൪ അവരുടെ അറിവുവെച്ച് അവ൪ക്കറിയാവുന്ന കാര്യങ്ങൾ പറയുന്നു.അതിനെ ഉൾക്കൊള്ളാനൊ തള്ളിക്കളയാനൊ ഉള്ള അവകാശ൦ നിങ്ങൾക്കുണ്ട്.എന്നാൽ,അവ൪ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാ൯ എന്ത് തെളിവാണ് നിങ്ങളുടെ പക്കലുള്ളത്?നിങ്ങളുടെ ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലു൦ ഒരു കാര്യ൦ ശരിയാണെന്ന് തെളിയിക്കാ൯ എന്തെങ്കിലു൦ തെളിവ് നിങ്ങളുടെ പക്കലുണ്ടോ?കൃസ്തുമതവു൦ ഇസ്ലാ൦ മതവു൦ എന്നാണുണ്ടായതെന്ന് എല്ലാവ൪ക്കു൦ അറിയാ൦.അതിലുമൊക്കെ എത്രയോ പഴക്കമുള്ളതാണ് ഹിന്ദുമത൦.പുരാതന ഭാരതത്തിലെ ൠഷീശ്വരന്മാ൪ ആയിരക്കണക്കിന് വ൪ഷങ്ങൾ തപസ് ചെയ്ത് ലഭിച്ച ആദ്ധ്യാത്മിക ജ്നാനത്തിൽ നിന്നുമാണ് അവ൪ക്കിതേക്കുറിച്ചുള്ള അറിവുകൾ അറലഭിച്ചിട്ടുള്ളത്.അല്ലാതെ,ഇന്നലെ പെയ്ത മഴയിൽ കിളി൪ത്തു വന്ന മറ്റു മതങ്ങളുടെ ഗ്രന്ഥങ്ങളിൽ എഴുതി വെച്ചിരിക്കുന്ന പൊട്ടത്തരങ്ങൾ കാണാതെ പഠിച്ചിട്ട് അതാണ് ശരിയെന്നു ധരിച്ച് അവ൪ വിളിച്ചുകൂവി നടക്കുന്നതുപോലെയല്ല.
Thank you sister, nicely explained. Om Shanthi
Thank u 🌹
Super
Omsanthy baa🌹🙏omsanthy prabhathbai&meenai🙏❤🌹
Is there any god?
Thanka
നല്ല വ്യക്തമായ വിശദീകരണം. നന്ദി.
ഒരു മനുഷ്യൻ മരിച്ചതിന് ശേഷം മറ്റോരു സ്ത്രീയുടെ ഗർഭത്തിൽ ചെന്ന് ജനിക്കും എന്ന് പറഞ്ഞത് ശുദ്ധ നുണയാണ് അങ്ങനെയാണെങ്കിൽ എന്റെ കാര്യം തന്നെ എടുക്കാം ഞാൻ 45 വർഷങ്ങൾക്ക് മുമ്പ് മരിച്ചു ഇപ്പോഴത്തെ അമ്മയിൽ ജനിച്ചതിന് ശേഷം ആദ്യം ജീവിച്ചിരുന്ന സമയത്തെ കാര്യങ്ങrൾ എനിക്ക് ഓർമ്മ വരണ്ടെ വെള്ള സാരി ഉടുത്ത സന്യാസിനി അറിയാമേങ്കിലേ പറയാവൂ ഞാൻ ആത്മ വാകുന്നു ദൈവവും ആത്മാവാണ് രണ്ടാത്മാക്കളും ഒരുമിക്കുമ്പോൾ ഏകാത്മാവാക്യന്നു മനുഷ്യന്റെ ജീവാത്മാവും പരമാത്മാവും ഒന്നിക്കണം അതിനാണ് ഓരോ മനുഷ്യനും ദൈവം ജന്മം കൊടുത്തത്.
Jalas Jalas ഇതിന്റെ ഉത്തരം വളരെ വ്യക്തമായി അമ്മ പറയുന്നുണ്ട് എല്ലാ എപ്പിസോഡുകളും കാണൂ
Orma mayayil marayunnathanu. Poorvajanmasmarana nedan pattunna yoga sadanakal undu. Yogeeswaranmar ellam poorvajanmam arinjavaranu. Pakshe poorvajanmam ariyathathanu palappozhum nallathu. Arinjal palarkkum samadhanam nashtamakum.
Maharshi Kapila described deeply in Bhagavathm.
ടം nice explanation
🙏🙏🙏 ippo pedi mari tto 🙏🙏🙏
Welcom🙏❤
Ha ha. Marikunhadhu sammadicholu adhu mathramanu reality. Baki Ellam sangalppam mathramanu ororuthsrkkum ishtathinanusarichu.
Never end your valuable efforts here. That will live forever. Keep good thought and gives that others
Namaskaram amma
Amma ennavakku thanne njaan enteammaye kanunnu amma pass a why one year back right now but njaan eppolum ammayenna ormaulilum snehathilum dhukkikkunnu INI oru jenmamam enikkundenkkil as ammaude makalay jenikkanum prarthikkunnu oru samshayam amma
Ippolum as ammaude athmavu ennodoppam undakumo atho piykanumo ammaude vakkukal orupadu samshayagal Matti mattuvidookalum njaan kadititundu god bless amma thankz
Ama. Valara. Nannayerunu. Aneku. Amma. Jynm. Kondu. Amm. Ana. Vaku. Praym. Kondu. Shestr. Kura. Jevda. Karym. Areyanundu. Anda. Vashe
Maranathinu appuram oru jeevithammundthu
Madam thanqu
മാഡത്തിന്റെ വിഡിത്യം അടിപൊളി
How she know thats tru what`s the evidence, its sound like a philosophical idea
നിങ്ങളുടെ thoughts മറ്റുള്ളവർക്കും വിഡ്ഢിതമായിരിക്കും
I am corrected very much. thanks a lot.
THANK YOU VERY MUCH
Unni Krishnan 7
ഇങ്ങനെ ഉടനെ പുനർജന്മം കിട്ടുമെങ്കിൽ പിന്നെ എന്തിനാണ് ഓരോ ആണ്ടിനും കർമങ്ങൾ ചെയ്യുന്നത്
🙏ഓംശാന്തി സിസ്റ്റർ 🌹🌹👍👍👍
Thanks God
Thanku sister
And how do you know all these?
പുനര്‍ജന്‍മം യഥാര്‍ഥ്യമാണ് . അടുത്ത ജന്മത്തില്‍ നമ്മള്‍ ഇപ്പോഴുള്ള അതേ ജീവിതാവസ്ഥയില്‍ തിരിച്ചെത്തും! അതേ മാതാപിതാക്കളുടെ സന്തതിയായി,അതേ അയല്‍ക്കാരും,സഹോദരങ്ങളും , സുഹൃത്തുക്കളും വീടും ജീവിതാവസ്ഥയിലും !! പക്ഷേ,അത് ഭൂമിപോലുള്ള മറ്റൊരു ഗ്രഹത്തിലാവും എന്നു മാത്രം ! നമുക്കുവേണ്ടി പുനര്‍ജനിക്കാന്‍ ഇപ്പോഴുള്ള അതേ പ്രകൃതിയും സാഹചര്യവും മറ്റൊരു ഭൂമിയില്‍ നമുക്ക് ഒരുക്കി വച്ചിട്ടുണ്ട്. മരണത്തെ ഭയപ്പെടരുത്, നമ്മള്‍ വീണ്ടും ബാല്യത്തിലേക്ക് തിരിച്ചുവരും ,തീര്‍ച്ച !!
ആര് പറഞ്ഞു?? തെളിവുണ്ടോ??
അവിടൊരു പ്രശനം ഉണ്ട്.. എന്റെ അനുജൻ രണ്ടുമാസം മുൻപ് മരിച്ചുപോയി നിങ്ങൾ പറഞ്ഞ പ്രകാരം എവിടെയെങ്കിലും മനുഷ്യരുള്ള ഗ്രഹത്തിൽ.. ഞങ്ങളുടെ മാതാവിന്നാൽ ജനിച്ചെന്നിരിക്കട്ടെ അപ്പോൾ.. ഈ ഞാൻ അവിടെ ഉണ്ടാവണമല്ലോ ഞാൻ കുറച്ചുനാൾ കഴിഞ്ഞു മരിച്ചാൽ അവിടെ എന്റെ അനുജന്റെ.. മുകളിലല്ലേ വരേണ്ടത് അതിനു അർഥം ഇല്ല നമ്മൾ ഇവിടെ ആരെകണ്ട് കൊതിച്ചോ. ആ ആളായി അവിടെ ജനിക്കും നമ്മൾ കൊതിച്ചാൽ വ്യയ്ക്തി നമ്മളിൽ ഒരാളായി അവിടെ ജനിച്ചേക്കാം ഈ അഭിപ്രായം ഒരു ഭാവന മാത്രം നമുക്കൊന്നും അറിയില്ല പക്ഷെ സത്യങ്ങൾ സത്യങ്ങളാണ്
നിങ്ങൾ അതും വിചാരിച്ച ഇരുന്നോ വേണങ്കിൽ ഇവിടെ നന്നായി സുഖിച്ച് ജീവിച്ചോ ഇല്ലെങ്കിൽ നിന്റെ ജീവിതം സ്വാഹ
@@manulogin514കറക്റ്റ്
@@SunilM-no9uj मृत्यु से मत डरो, जीवन से डरो.. मृत्यु अवश्यंभावी है
മുഖത്ത് നോക്കി സഠസാരിക്കണഠ....ശരിയാണ്. പക്ഷെ മുഖത്തിൽ ഏതു ഭാഗത്താണ് നോക്കേണ്ടത്.
കണ്ണിൽ
@@shajikashaji964 thanks
Kannil
Oru samsayam ind ...ennu boomiyil janikyunavarekal ethrayo erati aalkar marichu poyirikyunnu ..apol avarde aathmakal oke evde povum ??
So then, is it that rebirth of a human being will be in the form of a human only?
Sister.. 💖Thank you ❤❤❤🙏🧚♂️🙌🙌🙌
Please hear the discourse of Brahma sree .Prof.G Balakrishnan nair sir ..first u hear VASISTAM(Vasishta sudha ) 10 episodes will clear ur all doubts
ശരീരത്തെ പ്രവൃത്തിപ്പിക്കുന്നത് ഓക്സിജനും, ആഹാരവും ആണ് അതിൽ ഏതെങ്കിലും ഒന്നിനേയോ അല്ലെങ്കിൽ രണ്ടിനേയും സ്വീകരിക്കുവാനുള്ള ശരീരത്തിൻ്റെ അവസ്ഥയാണ് മരണം, ആത്മാവു് എന്നത് നമ്മുടെ കർമ്മമാണ്, നമ്മുടെ കർമ്മത്തിൻ്റെ അവസ്ഥയിൽ നമ്മൾ മറ്റുള്ളവരുടെ മനസ്സിൽ ജീവിക്കുന്നു. അതാണ് പുനർജന്മം,നല്ല പ്രവൃത്തികൾ ചെയ്താൽ ജീവിച്ചിരിക്കുന്നവർ നല്ലവരായി നമ്മളെ അവരുടെ മനസ്സിൽ ചിന്തിക്കും നമ്മുക്കു വേണ്ടി സ്മാരകങ്ങൾ ഉണ്ടാക്കും, ഗാന്ധിജിയെ നമ്മൾ നല്ലതായി നമ്മുടെ മനസ്സിൽ ഓർമ്മിക്കുന്നു, ഗോഡ്സേ യേ നികൃഷ്ടജന്മവായി ചിന്തിക്കുന്നു.
Bbagavat Geetha says in 11 22
Vasamsi jeernani yadha Vijaya
Navani grihnadhi naroparani
Yadha dareerani vihaya jeerna
Nanyani samyadinavani dehi
Sister om shanthi
Where do we go after death ?
How can a athama travels within a second to mother's woomb if proposed mother is in US or any other country . Some where I read that
Soul means God within us. Kindly advise
മരണം സത്യമാണ് മരണത്തിന്റെ വേദന ഭയാനകമാണ് കടലിലെ വെള്ള o മുഴുവൻ കുടിച്ച തീർക്കാനുള്ള ദാഹം ഉണ്ടാവും ശരീരത്തിൽ നിന്ന് ആത്മാവ് വേർപ്പെടുന്നതിനാണ് മരണം എന്ന് പറയുന്നത മരണത്തിന് േ സശം എന്തു നിശ് പച്ച മായി പരിക്കുക സത്യം കണ്ടെതുക കല്ലാശരിരവും മരണത്തെ രുചിക്കും . ഖുർആൻ
അങ്ങിനെയെങ്കിൽ ഒരു ശരീരം ഉപേക്ഷിക്കുന്ന ആത്മാവ് മറ്റൊരു ഗർഭപാത്രത്തിലെ ഭ്രൂണത്തിൽ കയറിയാൽ പിറവിയെടുക്കുമ്പോൾ ഉപേക്ഷിച്ച ശരീരത്തിൽ പ്രവർത്തിച്ച അതേ സ്വഭാവമല്ലെ ഉണ്ടാവുക
കർമ ഫലം പോലെ ഇരിക്കും
അച്ഛനും അമ്മയും വളർത്തും പോലെ ഇരിക്കും
Om santhi🙏🙏🙏
Allahuvinte fithrath prakasham athane ruh athmav
Oomsanthi.nalla.arivu.thannathinu.thangs
പ്രിയപ്പെട്ടവർ മരിക്കുമ്പോൾ നമ്മൾ സങ്കടപ്പെടുന്നത് നമ്മുടെ സ്വാർത്ഥത മാത്രമാണ്.മരണം മുഷിഞ്ഞ കുപ്പായം മാറുക മാത്രമാണ്.
പ്രിയപ്പെട്ടവർ മരിക്കുമ്പോൾ ടെൻഷൻ കൂടുതൽ തോന്നാതിരിക്കാൻ... ഞാനും que വിലാണ് എന്ന ആ സത്യം മനസ്സിലാക്കിയാൽ മതി.😅..😅
😂😂😂
Bhumiyil innuvarey oralkum aadya janmathey kuricha memory illa .poorvajanmam right engil what's this. Njan aaraanu ennu memory illatha oru next janmathinu vendi enthinu Nanma cheyyanam Paapam cheyyathirikkanam ?please give me answer
next ജന്മത്തിനു വേണ്ടി നന്മ ചെയ്യേണ്ട..... പക്ഷേ, വെറുതേ നന്മ ചെയ്യാമല്ലോ, ല്ലേ...?...
അതു മതി. എല്ലാത്തിലും അടങ്ങിയിരിക്കുന്ന സാരം അതുമാത്രം.