ചോദ്യകർത്താവിന് oru big salute first... ഞാൻ മനസ്സിൽ വിചാരിച്ചിരുന്ന ചോദ്യങ്ങൾ കറക്ട് ആയി ഇയാൾ ചോദിക്കുന്നു..great.. പിന്നെ Sistrukkum big salute..useful answer s🙏🙏
വളരെയേറെ ചിന്തിക്കേണ്ട വിഷയമാണ് ഈ ചർച്ച. അധികം പേരും അറിയാത്ത ഒരു കാര്യമാണ് "ആത്മാവ് " എന്ന വിഷയവും അതിനെ ചുറ്റിപറ്റിയുള്ള സംശയങ്ങളും. മനുഷ്യജന്മത്തിന്റെ പ്രത്യേകത എന്ത്, കർത്തവ്യങ്ങളെന്ത്, എങ്ങനെ ജീവിക്കണം ? ആത്മാവ് നിത്യമാണോ, ശരീരം മാറിമാറി സ്വീകരിക്കുകയാണോ ? ഈച്ച ചത്തു പൂച്ചയായീടുമോ ? മറ്റു ജീവനുള്ളിലും ആത്മാവുണ്ടോ ? ആത്മാവിന്റെ മുജ്ജന്മങ്ങളിലുളള കർമ്മഭലത്തിലുള്ള ദോഷത്തെ ശരീരാവസ്ഥയിലുള്ള സമയത്ത് ആത്മശുദ്ധീകരണം (ശുദ്ധാത്മാവ് ആകാൻ) സാധ്യമാകുമോ ? ആത്മാവ് ശുദ്ധമായാൽ പരമാത്മാവിൽ ലയിക്കുമോ ? ഇത്തരത്തിലുള്ള ആത്മാവിനെ കുറിച്ചുളള പലകാര്യങ്ങളും അറിയുമെങ്കിൽ ഒരു പരിധിവരെ മനുഷ്യർ നല്ലവരായിതന്നെ ജീവിക്കുമെന്നാണ് എന്റെ വിശ്വാസം.
1 യോഹന്നാൻ 1:7 അവൻ വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്മ ഉണ്ടു; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു. 1:8 നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി. 1:9 നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.
ജ്ഞാനപ്പാനയില്‍ പൂന്താനം എന്താണ് പറയുന്നതെന്ന് നോക്ക്. മനുഷ്യ ജന്‍മമെത്ത് മനുഷ്യത്തമില്ലാതെ പാപ കര്‍മങ്ങള്‍ ചെയ്താല്‍ മറ്റു പ്രാണികളായി ജനിക്കേണ്ടിവരും.
നല്ല ജന്മങ്ങൾ യഥാർത്ഥത്തിൽ ഈശ്വര സന്നിധിയിലേക്ക്..അടങ്ങി തീരുകയല്ലേ ചെയ്യുന്നത്..ഓരോ മരണം സംഭവിക്കുമ്പോഴും ഓരോ ജനനവും സംഭവിക്കുന്നു അത് സത്യം തന്നെ.പക്ഷേ അത് ആ ആത്മാവിൻറെ മറ്റൊരു ജന്മമാണെന്ന് എങ്ങനെ തീർച്ചപ്പെടുത്താൻ സാധിക്കും.🤔.ഇനിയൊരു ജന്മം ഇല്ലാതെ ഈശ്വര സന്നിദിയിലെക് തന്നെ മടങ്ങുക അതായി തീരുക എന്നതല്ലേ ജീവിതലക്ഷ്യം..അതുമാത്രമാവണ്ടേ ജീവിത ലക്ഷ്യം.??
ഒരു ആത്മാവ് പഞ്ചഭൂതങ്ങൾ കൊണ്ട് നിർമ്മിതമായ വൈറസ് മുതൽ നീല തിമിംഗലം വരെ ഉള്ള സകല തിലെക്കും എത്തും പുരാണം പറയുന്നു. ഒരിക്കൽ സത്യ യുഗത്തിൽ ഒരു അസുരൻ ശാപം കൊണ്ട് ദ്വാപരയുഗത്തിൽ വണ്ട് ആയി ജനിച്ചു പിന്നീട് കർണ്ണന്റെ മടിയിൽ വിശ്രമിച്ച വ്യാസൻ ഉറക്കത്തിന് തടസ്സം സൃഷ്ടി ച വണ്ട് നെ ശാപമോക്ഷം നൽകുന്ന കഥ ഉണ്ട്. നരി ചത്തു നരനായി പിറക്കുന്നു ഈച്ച ചത്ത് പൂച്ച . അജം ചത്ത് ഗജമായ് ഞാനപ്പാ ....
In Chattampi Swami's experience , there is an Ox which was a human being( a Judge's father ) in its previous birth .It has to take this birth for not clearing the debt.
സിസ്റ്റർ .... അമ്മയുടെ ഗർഭാവസ്ഥയിൽ 3 - 4 മാസമാവുമ്പോഴേക്കും ആത്മാവ് പ്രവേശിക്കുമെന്ന് പറഞ്ഞിരുന്നല്ലോ ..., ശരീരം നഷ്ട്ടപ്പെടുന്ന ആത്മാവ് അനുയോജ്യമായ ഗർഭപാത്രത്തിലേക്ക് എത്തുന്നു...; പക്ഷേ എന്നിട്ടും abortion ആയി പോകുന്ന cases ഇല്ലേ ? അതെന്തുകൊണ്ടായിരിക്കുo ???
ആ ആത്മാവിന്റെ കർമ ഫലം അനുസരിച്ച് അമ്മയുടെ ഗർഭത്തിൽ അത്രയും മാസം നിൽക്കാനേ യോഗം ഉള്ളൂ.. ആ അമ്മയുടെ കർമ ഫലം കൊണ്ട് ആ ammaykku ഒരു abortion ഉണ്ടാവേണ്ടത് ആയി ഉണ്ട്..അത് കൊണ്ട് ആണ് ഇങ്ങനെ സംഭവിക്കുന്നത്....
@@MaheshPM-qd5kuമറുപടി കൊള്ളാം.. പക്ഷെ സുഹൃത്തേ ഒരു ആത്മാവ് ഒരു ശരീരം വിട്ടയുടനെ മറ്റൊരു ശരീരത്തിൽ പ്രവേശിക്കുമെന്ന് പറയുന്നു.. അപ്പൊ ജനന മരണ നിരക്ക് ഒരേ അനുപാതത്തിൽ അല്ലേ ഭൂമിയിൽ ആകേണ്ടത്..? പക്ഷെ ഇവിടെ എന്നും ജനനം ഉയർന്ന നിരക്കിലല്ലേ ആയിട്ടുള്ളൂ.. അപ്പൊ ആരാ ആ ജനിക്കുന്നതൊക്കെ..? ☺️
മനുഷ്യൻ മരണസമയഎന്തിനെ ഓർത്തു കൊണ്ട് മരിക്കുമോ അടുത്ത ജന്മം അതായി തീരുന്നു.. മുൻ ജന്മം സന്യാസി യായ ഭരതൻ തന്റെ മരണ ശേഷം ഈ മാൻ കുട്ടി യെ ആരു നോക്കും എന്നോർത്തു, മാനിനെ ചിന്തിച്ചു മരിച്ചു.. മാനായി ജന്മ മെടുക്കേണ്ടി വന്നു....... അത് കൊണ്ടാണ് മരണസമയത് ഇഷ്ട്ടദൈവത്തെ ഓർത്തോർത്തു മരണത്തിലേക്ക് പോകണം എന്ന് പറയുന്നത്... ഈശ്വര നെ ഓർത്തു മരിച്ചു ഈശ്വര നായി തീരാം... കാലങ്ങളായി ഈശ്വര പ്രാർത്ഥന യും ചിന്തയും വേണം... എന്നാലേഗീത യിൽ പറഞ്ഞപോലെ യദ് ഭാവോ തത് ഭവതി.. എന്നത് സംഭവിക്കു... ഈശ്വരനിൽ ചേരണം എന്ന അതിയായ ആഗ്രഹം സദാ നമ്മിലുണ്ടാവുകയും വേണം... മനസാ വാചാ കർമണാ നന്മകൾ ചെയ്യുക വേണം.. തന്നെപോലെ സർവ്വ പ്രാണികളെയും സ്നേഹിക്കുക.. സഹായിക്കുക.. ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏
Oru example koode orma varunnu athayath electricity athoru oorjam anu ath preveshikumbol ella electronic vasthukalm prevarthikkunu oorjam nashtamakumbol electricity ellathakmbo ath nishchalamakunnu light ayalm nthayalm ath poloru oorjam akm nammale bodyle adnmavm alle
മാഡം, കേരളത്തിൽ ജനിച്ചു വളർന്ന ഒരു യുവതിയുടെ മുൻകാല ജന്മം ഓർമ്മകളിൽ വന്ന സംഭവമുണ്ട്.അവർ പറഞ്ഞത് വടക്കേ ഇൻഡ്യയിൽ എവിടെയോ സ്ഥലം പറഞ്ഞിരുന്നു മറന്നുപോയി.അവിടെ അവർക്ക് പോകണമെന്ന് ഭർത്താവിനോട് പറഞ്ഞു, നിർബന്ധംമൂലം അയാൾ സമ്മതിച്ചു.അവർ ട്രയിനിൽ ആ സ്ഥലത്ത് ചെന്നിട്ട് ഓട്ടോ പിടിച്ച് അവരുടെ പഴയ വീട്ടിൽ ചെന്നു.അവരുടെ പഴയകാല പരിചയക്കാരുടെ പേരുകൾ പറഞ്ഞു അവർക്ക് അതിന്നായി.അവർ കഴിഞ്ഞ ജന്മത്തിൽ സാധനങ്ങൾ വാങ്ങിയകടയിൽ ചെന്ന് അവിടുത്തെ അച്ഛന്റെ പേരുപറഞ്ഞ് അവരെ അത്ഭുതപ്പെടുത്തി വീട്ടിൽ മരിച്ചവരുടെ പേരുകൂടി പറഞ്ഞു കേൾപ്പിച്ചു, പിന്നെ അവർ തിരിച്ചു പോന്നു, അതിശയമല്ലേ?
Believe it or not Abraham Lincoln was a yogi in himalayas in his previous birth. It is said he had reincarnated as Charles Lindburg. Further he will again come as a yogi in India as hindu. Who knows, in my previous birth I was not a Hindu?
മനുഷ്യന്റെ ആത്മാവിന്റെ സ്റ്റോക്ക് ഇത്ര മാത്രമേ ഉള്ളൂ എന്ന് അല്ലാഹു ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ ...ജഡ്‌ജിമെൻറ് ദിവസ്സം എല്ലാവരും മനുഷ്യനായി വീണ്ടും ജനിക്കും . നന്മ , തിന്മ അതനുസരിച്ചു സ്വർഗം , നരകം . അന്നേ ദിവസ്സം രാമനോ , മുഹമ്മദിനോ , യേശുവിനോ ആർക്കും ആരെയും രക്ഷിക്കാൻ കഴിയാത്ത ദിവസ്സം .(ഖുർആൻ ). (ഏകം സത് വിപ്രാഹ ബഹുന്ധ വധതി.... സത്യം ഒന്നേ ഉള്ളൂ) The GOD Almighty .
കാഫിർ എന്നാൽ സത്ത്യനിഷേധി എന്നാണർത്ഥം, അത് മുസ്ലിം നാമധാരി ആവാം, ഹിന്ദു നാമധാരി ആവാം, ക്രിസ്ത്യൻ നാമധാരി ആവാം. ആരായാലും സത്ത്യനിഷേധിയാണ് സഹോദര കാഫിർ എന്ന് പറയുന്നത്.
@@aliakbarali7699 അള്ളാഹു ദൈവം ആണെന്നും മുഹമ്മദ് പ്രവാചകൻ ആണെന്നും ഖുർആൻ ദൈവം ഇറക്കിയതാണെന്നും വിശ്വസിക്കാത്തവനാണ് സത്യനിഷേധി എന്ന് ഇസ്ലാം മതം പറയുന്നത് . ശുദ്ധമായ ഫാസിസ്റ്റു സിദ്ധാന്തം. ഉള്ളത് മുഴുവൻ ആന മണ്ടത്തരങ്ങളും അല്ലറ ചില്ലറ കോപ്പിയടിയും.
പുനര്‍ജന്‍മം യഥാര്‍ഥ്യമാണ് . അടുത്ത ജന്മത്തില്‍ നമ്മള്‍ ഇപ്പോഴുള്ള അതേ ജീവിതാവസ്ഥയില്‍ തിരിച്ചെത്തും! അതേ മാതാപിതാക്കളുടെ സന്തതിയായി,അതേ അയല്‍ക്കാരും,സഹോദരങ്ങളും , സുഹൃത്തുക്കളും വീടും ജീവിതാവസ്ഥയിലും !! പക്ഷേ,അത് ഭൂമിപോലുള്ള മറ്റൊരു ഗ്രഹത്തിലാവും എന്നു മാത്രം ! നമുക്കുവേണ്ടി പുനര്‍ജനിക്കാന്‍ ഇപ്പോഴുള്ള അതേ പ്രകൃതിയും സാഹചര്യവും മറ്റൊരു ഭൂമിയില്‍ നമുക്ക് ഒരുക്കി വച്ചിട്ടുണ്ട്. മരണത്തെ ഭയപ്പെടരുത്, നമ്മള്‍ വീണ്ടും ബാല്യത്തിലേക്ക് തിരിച്ചുവരും ,തീര്‍ച്ച !!
@@jamesmathew1532 1989 ല്‍ ഞാന്‍ മുംബയില്‍നിന്നും മധ്യ പ്രദേശിലെ 'ഷാഡോള്‍ ' എന്ന സ്ഥലത്തേക്ക് ട്രയിന്‍ യാത്ര ചെയ്യുമ്പോള്‍ ഒരു സന്യാസിയെ കണ്ടു .അദ്ദേഹം എന്‍റെതൊട്ടടുത്തിരുന്നു യാത്രചെയ്യുകയായിരുന്നു ഞാന്‍ വളരെ ആദരവോടെ അദ്ദേഹത്തെ നോക്കിയിരുന്നു . ഞാനൊന്നും ചോദിക്കാതെതന്നെ അദ്ദേഹം എന്‍റെ യാത്രയുടെ ഉദ്ദേശം എന്നോടു പറഞ്ഞപ്പോള്‍ എനിക്ക് അത്ഭുതം തോന്നി ! പിന്നെടു എന്‍റെ ജീവിതത്തില്‍ എനിക്ക് സംഭവിച്ചിട്ടുള്ള പല പ്രധാനകാര്യവും ആദ്ദേഹം പറഞ്ഞു. പിന്നെ ഭാവിയില്‍ എനിക്കുണ്ടാവുന്ന നേട്ടങ്ങളെപ്പറ്റിയും വിശദമായി പറഞ്ഞുതന്നു -അതൊക്കെ വളരെ ശരിയായിരുന്നു ! അങ്ങനെ സംസാരിച്ചിരുന്ന കൂട്ടത്തില്‍ അദ്ദേഹം പറഞ്ഞതാണ് ഞാനെഴുതിയ പുനര്‍ജന്‍മത്തെപ്പറ്റി ! അന്ന് ആ കംപാര്‍ടുമെന്‍റില്‍ ഉള്ളവര്‍ എല്ലാവരും അദ്ദേഹത്തിന് ചുറ്റും കൂടിയിരുന്നു ,അതില്‍ പലരുടേയും ജീവിതാനുഭവം അദ്ദേഹം പറഞ്ഞിരുന്നു ... അദ്ദേഹത്തിന്റെ വളരെ നീണ്ട പേരില്‍ 'ദക്ഷന്‍" എന്നുണ്ട് എന്നാണ് ഓര്‍മ.. എന്തോ അദ്ദേഹം പറഞ്ഞത് സത്യമാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു .
അതെങ്ങനെയാ ചേട്ടാ.. ഒരാൾ മരിച്ച ഉടനെ ആ ആത്മാവ് മറ്റൊരു ശരീരത്തിൽ കേറുന്നു.. അച്ഛൻ കേറുന്നത് ഒരു മുസ്‌ലിം കുടുംബത്തിലും അമ്മ കേറുന്നത് ക്രിസ്ത്യൻ കുടുംബത്തിലുമാണെങ്കിൽ നിങ്ങൾ എങ്ങനെ അതേ കുടുംബത്തിൽ വീണ്ടും ജനിക്കും..? കൂടാതെ അവർ ഇരുവരുടെയും മരണത്തിൽ ഉണ്ടാകുന്ന കലവ്യത്യാസം ഒക്കെ പ്രതികൂലമാല്ലേ..? ഇതെല്ലാം വെറും അസംബന്ധം ആണ്.. ☺️
Papam cheytha manushyar Anu pothum,kaalayum...mattu mrugagalum.....observe cheythal manasilaakum........itthonnum sariyallenkil papam cheythavane daivam agane sikshikkum?..🙁🙁🙁🙁🙁
എന്താണ് ആത്മബന്ധം... ആത്മബന്ധു വിനെ എങ്ങനെ ആണ് തിരിച്ചറിയുന്നത്.... ആത്മാക്കൾ തമ്മിലെ ശരിയായ റിലേഷൻ ഉണ്ടാകു എന്ന് പറയുന്നു..അത് എങ്ങനെ ആണ്.. ഈ ജന്മ ബന്ധങ്ങൾ എന്ത് കൊണ്ടാണ് വീണ്ടും തുടരാത്തത്...
ലോകത്ത് എത്ര ആത്മാവുണ്ട് ഇന്ത്യക്ക് സ്വാതന്ത്ര്യ കിട്ടിയ സമയത്ത് പോപ്പുലേഷൻ എത്ര യുണ്ടായിരുന്നു ഇപ്പോൾ എത്രയാണ് അപ്പോൾ പുതിയ ആത്മാവ് ഉണ്ടാകുന്നുണ്ടോ കുറേക്കാലം മുമ്പ് ആത്മാവ് ഇവിടെ ചുറ്റിക്കറങ്ങിയിരുന്നോ
By this logic, only humans can achieve liberation. If the soul of a cat keeps returning in cat bodies, how will it achieve moksha? It should have an opportunity to elevate itself to higher realms of consciousness, right? Will a just God repeatedly give humans that opportunity regardless of the nature of their deeds, and still deny it to other forms of life? Self realization, after all, is only possible in the human body. So, are all animals, birds and plants doomed for good with no opportunity whatsoever to elevate themselves to higher planes? What an injustice that would be!
പത്തു വർഷം മുൻപ് മരിച്ച ഒരാൾ ഇന്ന് പത്ത് വയസുള്ള ബാലനായി എവിടെയോ ജീവിച്ചിരിക്കുന്നു എന്നു പറയുമ്പോൾ ജൈവശാസ്ത്രപരമോ ദൈവശാസ്ത്രപരമോ ആയ എന്തു തെളിവാണ് സമർപ്പിക്കുവാൻ കഴിയുക?
ഒരു സംശയം അങ്ങ് പറഞ്ഞല്ലോ ഒരമാവിൽ നിന്ന് മറ്റൊരംവിലേക്ക് പോവുമെന്ന് അപ്പോൾ എല്ലാകാലഘട്ടങ്ങളിലും ജനങളുടെ എണ്ണം ഒരുപോല്ലേ വരേണ്ടതല്ലേ ഇപ്പോൾ ജനങളുടെ എണ്ണം ഒരോ വർഷം കൂടുംതോറും കൂടിവരുന്നു ഈ ആത്മാവ് എവിടെ നിന്നു വരുന്നു
Super question bro.. 👍🏻👍🏻 ഭൂമിയിലെ 90% മനുഷ്യരും ഒരു സുപ്രഭാതത്തിൽ കൊല്ലപ്പെട്ടാൽ ഇവിടം പിന്നെ ആത്മാലയം ആകും.. കേറിപറ്റാൻ ശരീരം വേണ്ടേ.. അവറ്റകൾ ക്യു നിന്ന് മടുത്ത് ആത്‍മഹത്യ ചെയ്യുമായിരിക്കും..!!😂
ഒരു സംശയം ഇവിടെ ചോദിയ്ക്കാൻ ആഗ്രഹിക്കുന്നു. ഈ ലോകത്തു എത്രയോ കോടിക്കണക്കിനു മനുഷ്യർ ജീവിച്ചിരിക്കുന്നുണ്ട് , ആയിരക്കനുക്കിനു മനുഷ്യർ ദിനം പ്രതി മരിക്കുന്നുമുണ്ട്. അപ്പോൾ മരണത്തിനു ശേഷം ആത്മാവ് ഏതു ശരീരത്തിൽ പുനർജനിക്കണമെന്ന തീരുമാനം എവിടെയാണ് ഉത്ഭവിക്കുന്നത്. ആഗോളതലത്തിൽ നോക്കുകയാണെങ്കിൽ സാധാരണ മനുഷ്യന് ഇതു പ്രായോഗിമാമാക്കി ചിന്ദിക്കാൻ പറ്റാത്ത ഒരു അവസ്ഥയാണ്. ഇവിടെ അനുപാദം , കണക്കു എല്ലാം കൃത്യമാകുന്നുണ്ടോ ? ഇതു ഏതെങ്കിലും അടിസ്ഥാന പ്രക്രിയയിലൂടെയാണോ സംഭവിക്കുന്നത് ?
ചോദ്യകർത്താവിന് oru big salute first... ഞാൻ മനസ്സിൽ വിചാരിച്ചിരുന്ന ചോദ്യങ്ങൾ കറക്ട് ആയി ഇയാൾ ചോദിക്കുന്നു..great.. പിന്നെ Sistrukkum big salute..useful answer s🙏🙏
Qq
ഭൗതിക നേട്ടങ്ങൾ വാരിക്കൂട്ടുന്ന ഈ കാലത്ത് ആത്മീയ കുറിച്ചുള്ള വാദങ്ങൾ ആശ്വാസം പകരുന്നുണ്ട്! നന്ദി നമസ്കാരം.
Œ of
വളരെയേറെ ചിന്തിക്കേണ്ട വിഷയമാണ് ഈ ചർച്ച.
അധികം പേരും അറിയാത്ത ഒരു കാര്യമാണ് "ആത്മാവ് " എന്ന വിഷയവും അതിനെ ചുറ്റിപറ്റിയുള്ള സംശയങ്ങളും.
മനുഷ്യജന്മത്തിന്റെ
പ്രത്യേകത എന്ത്, കർത്തവ്യങ്ങളെന്ത്,
എങ്ങനെ ജീവിക്കണം ?
ആത്മാവ് നിത്യമാണോ, ശരീരം മാറിമാറി സ്വീകരിക്കുകയാണോ ?
ഈച്ച ചത്തു പൂച്ചയായീടുമോ ?
മറ്റു ജീവനുള്ളിലും ആത്മാവുണ്ടോ ?
ആത്മാവിന്റെ മുജ്ജന്മങ്ങളിലുളള കർമ്മഭലത്തിലുള്ള ദോഷത്തെ ശരീരാവസ്ഥയിലുള്ള സമയത്ത് ആത്മശുദ്ധീകരണം (ശുദ്ധാത്മാവ് ആകാൻ) സാധ്യമാകുമോ ?
ആത്മാവ് ശുദ്ധമായാൽ പരമാത്മാവിൽ
ലയിക്കുമോ ?
ഇത്തരത്തിലുള്ള ആത്മാവിനെ കുറിച്ചുളള പലകാര്യങ്ങളും അറിയുമെങ്കിൽ ഒരു പരിധിവരെ മനുഷ്യർ നല്ലവരായിതന്നെ ജീവിക്കുമെന്നാണ് എന്റെ വിശ്വാസം.
നല്ല വിലയിരുത്തൽ
ഇൗ ബ്രദർ നന്നായി സംസാരിക്കുന്നു.എന്റെ സംശയങ്ങൾ തന്നെ ചോദിക്കുന്നു👍👍👍
❤ദൈവം തന്റെ രഹസ്യം വെളിപ്പെടുത്തില്ല....
മരണസമയത്തെ ചിന്തകൾക്കനുസരിച്ചാണ് അടുത്ത ജന്മം ലഭിക്കുന്നത് എന്നാണ് കേട്ടിട്ടുള്ളത്. ജഡഭരതൻ ഉദാഹരണം. മൃഗമായിട്ടും പോകാം.
1 യോഹന്നാൻ
1:7 അവൻ വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്മ ഉണ്ടു; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.
1:8 നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.
1:9 നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.
അങ്ങിനെയെങ്കിൽ സകലമാന ദുഷ്ടതയും ചെയ്തു ജീവിച്ചിട്ട് - യേശുവിൻ്റെ രക്ത കൊണ്ട് എന്ത് കാര്യം -
@@ograveendhrankasargod8099 പാവികൾക്കാണ് യേശ വിലൂടെയുള്ള വിടുതൽ ആവശ്യം:
Thanks sistar good blees you
Good ,thank you........
Same soul many bodies. Man is soul not body. Supreme knowledge.
Thanks sister, sister paranja mathiri school il oru subject ayee ethumathiri arivu kodukanam, jathi, matham, sthree, purushan ethumulam undavunna akramagalum, aneethikum oru aruthi undavum.
സ്കൂളിൽ എങ്ങനെയാണ് സഹോദരാ ആത്മാവിനെ പറ്റി പഠിപ്പിക്കുക .
ഞാൻ ആൽമാവാണ്. ക്രിസ്ത്യാനിയല്ല, മുസൽവാനല്ല, ഹിന്ദുവും അല്ല.
ശാസ്ത്രീയമായതെളിവില്ലാതെ പുനര്‍ജന്‍മംപറയുന്നത് വെറുതെസങ്കല്‍പ്പമല്ലെ,
Manushante bodyanu
Jathi and matham
Ullathu
Paramathma godne
Jathi and matham ella
@@muraleedharan9483 u r samsakaram and thoughts are the evidence for atman from where did ur thoughts come ..that's the proof of atman
ജ്ഞാനപ്പാനയില്‍ പൂന്താനം എന്താണ് പറയുന്നതെന്ന് നോക്ക്. മനുഷ്യ ജന്‍മമെത്ത് മനുഷ്യത്തമില്ലാതെ പാപ കര്‍മങ്ങള്‍ ചെയ്താല്‍ മറ്റു പ്രാണികളായി ജനിക്കേണ്ടിവരും.
But.. എത്ര പണിപ്പെട്ട് ആണ് മനുഷ്യ ജനനം ഉണ്ടാവുന്നത് എന്നാണല്ലോ aaah വരികള്‍ സൂചിപ്പിക്കുന്നത്.. Aaah journey ആണല്ലോ അവിടെ ചൂണ്ടി കാണിക്കുന്നത്..
Atmasamskaranam,cheitha vyaktitwamanu ethaartta manushyan@@sreejithsartdiary7328
ഓം ശാന്തി...🎉🎉❤❤🙏🙏
Om Santhi Sister
Good information
Pranam
Sister....geethayil bagavan parayundallo thamogunam kuduthalullaver mrugamayi janikumenu....pls explain
അതാ ഞാനും ആലോചിക്കുന്നത്
നല്ല ജന്മങ്ങൾ യഥാർത്ഥത്തിൽ ഈശ്വര സന്നിധിയിലേക്ക്..അടങ്ങി തീരുകയല്ലേ ചെയ്യുന്നത്..ഓരോ മരണം സംഭവിക്കുമ്പോഴും ഓരോ ജനനവും സംഭവിക്കുന്നു അത് സത്യം തന്നെ.പക്ഷേ അത് ആ ആത്മാവിൻറെ മറ്റൊരു ജന്മമാണെന്ന് എങ്ങനെ തീർച്ചപ്പെടുത്താൻ സാധിക്കും.🤔.ഇനിയൊരു ജന്മം ഇല്ലാതെ ഈശ്വര സന്നിദിയിലെക് തന്നെ മടങ്ങുക അതായി തീരുക എന്നതല്ലേ ജീവിതലക്ഷ്യം..അതുമാത്രമാവണ്ടേ ജീവിത ലക്ഷ്യം.??
ഒരു ആത്മാവ് പഞ്ചഭൂതങ്ങൾ കൊണ്ട് നിർമ്മിതമായ വൈറസ് മുതൽ നീല തിമിംഗലം വരെ ഉള്ള സകല തിലെക്കും എത്തും പുരാണം പറയുന്നു. ഒരിക്കൽ സത്യ യുഗത്തിൽ ഒരു അസുരൻ ശാപം കൊണ്ട് ദ്വാപരയുഗത്തിൽ വണ്ട് ആയി ജനിച്ചു പിന്നീട് കർണ്ണന്റെ മടിയിൽ വിശ്രമിച്ച വ്യാസൻ ഉറക്കത്തിന് തടസ്സം സൃഷ്ടി ച വണ്ട് നെ ശാപമോക്ഷം നൽകുന്ന കഥ ഉണ്ട്. നരി ചത്തു നരനായി പിറക്കുന്നു ഈച്ച ചത്ത് പൂച്ച . അജം ചത്ത് ഗജമായ് ഞാനപ്പാ ....
In Chattampi Swami's experience , there is an Ox which was a human being( a Judge's father ) in its previous birth .It has to take this birth for not clearing the debt.
Sister ടെവ്യക്തിപരം ആണോ അഭിപ്രായങ്ങൾ തികച്ചും സൈക്കോളജിക്കൽ
സിസ്റ്റർ ....
അമ്മയുടെ ഗർഭാവസ്ഥയിൽ 3 - 4 മാസമാവുമ്പോഴേക്കും ആത്മാവ് പ്രവേശിക്കുമെന്ന് പറഞ്ഞിരുന്നല്ലോ ...,
ശരീരം നഷ്ട്ടപ്പെടുന്ന ആത്മാവ് അനുയോജ്യമായ ഗർഭപാത്രത്തിലേക്ക് എത്തുന്നു...; പക്ഷേ എന്നിട്ടും abortion ആയി പോകുന്ന cases ഇല്ലേ ?
അതെന്തുകൊണ്ടായിരിക്കുo ???
ആ ആത്മാവിന്റെ കർമ ഫലം അനുസരിച്ച് അമ്മയുടെ ഗർഭത്തിൽ അത്രയും മാസം നിൽക്കാനേ യോഗം ഉള്ളൂ.. ആ അമ്മയുടെ കർമ ഫലം കൊണ്ട് ആ ammaykku ഒരു abortion ഉണ്ടാവേണ്ടത് ആയി ഉണ്ട്..അത് കൊണ്ട് ആണ് ഇങ്ങനെ സംഭവിക്കുന്നത്....
@@MaheshPM-qd5kuമറുപടി കൊള്ളാം.. പക്ഷെ സുഹൃത്തേ ഒരു ആത്മാവ് ഒരു ശരീരം വിട്ടയുടനെ മറ്റൊരു ശരീരത്തിൽ പ്രവേശിക്കുമെന്ന് പറയുന്നു.. അപ്പൊ ജനന മരണ നിരക്ക് ഒരേ അനുപാതത്തിൽ അല്ലേ ഭൂമിയിൽ ആകേണ്ടത്..? പക്ഷെ ഇവിടെ എന്നും ജനനം ഉയർന്ന നിരക്കിലല്ലേ ആയിട്ടുള്ളൂ.. അപ്പൊ ആരാ ആ ജനിക്കുന്നതൊക്കെ..? ☺️
Pranamam 🙏
മനുഷ്യൻ മരണസമയഎന്തിനെ ഓർത്തു കൊണ്ട് മരിക്കുമോ അടുത്ത ജന്മം അതായി തീരുന്നു.. മുൻ ജന്മം സന്യാസി യായ ഭരതൻ തന്റെ മരണ ശേഷം ഈ മാൻ കുട്ടി യെ ആരു നോക്കും എന്നോർത്തു, മാനിനെ ചിന്തിച്ചു മരിച്ചു.. മാനായി ജന്മ മെടുക്കേണ്ടി വന്നു....... അത് കൊണ്ടാണ് മരണസമയത് ഇഷ്ട്ടദൈവത്തെ ഓർത്തോർത്തു മരണത്തിലേക്ക് പോകണം എന്ന് പറയുന്നത്... ഈശ്വര നെ ഓർത്തു മരിച്ചു ഈശ്വര നായി തീരാം... കാലങ്ങളായി ഈശ്വര പ്രാർത്ഥന യും ചിന്തയും വേണം... എന്നാലേഗീത യിൽ പറഞ്ഞപോലെ യദ് ഭാവോ തത് ഭവതി.. എന്നത് സംഭവിക്കു... ഈശ്വരനിൽ ചേരണം എന്ന അതിയായ ആഗ്രഹം സദാ നമ്മിലുണ്ടാവുകയും വേണം... മനസാ വാചാ കർമണാ നന്മകൾ ചെയ്യുക വേണം.. തന്നെപോലെ സർവ്വ പ്രാണികളെയും സ്നേഹിക്കുക.. സഹായിക്കുക.. ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏
അതൊക്കെ പഴയ കാലം.. ഇപ്പോൾ അങ്ങനെ ഒന്നുമില്ല എന്നാണ് കഴിഞ്ഞമാസം മരിച്ച ഒരാൾ വന്നു പറഞ്ഞത്
കർമ്മഫലമാണ് അടുത്ത ജന്മം തിരുമാനിക്കുന്നത്- '
@@sudharashanbalakrishnan2079 annerum nammal orale apamanichal ayal manassu kondu vedanichal atu papakarmamakumo
😂
മരണസമയത്ത് JCB യെ കുറിച്ച് ഓർക്കരുത്😂😂😂
Oru example koode orma varunnu athayath electricity athoru oorjam anu ath preveshikumbol ella electronic vasthukalm prevarthikkunu oorjam nashtamakumbol electricity ellathakmbo ath nishchalamakunnu light ayalm nthayalm ath poloru oorjam akm nammale bodyle adnmavm alle
Enikk oru doubt athmavu orumichu anu ellam janmathilum yatra cheyunathu enu kettattund athu sathyam ano
Thanks sister
ദൈവം ഉണ്ടെങ്കിൽ പുനർജ്ജമം ഉണ്ട്
Ammae Atmavenna satyathe manasilakkithannathinu Valeria nanni. namaskaram
Super 🙏
എന്റെ പൊന്നു സഹോദരി, ഒരു മനുഷ്യൻ മരിച്ചാൽ അയാൾക്ക് എന്ത് സംഭവിക്കും എന്ന് ആർക്കും പറയാൻ പറ്റില്ല. പിന്നെ ഓരോ ഓരോ അനുമാനങ്ങൾ..
മൃഗമായും ജനിക്കും...
മാഡം, കേരളത്തിൽ ജനിച്ചു വളർന്ന ഒരു യുവതിയുടെ മുൻകാല ജന്മം ഓർമ്മകളിൽ വന്ന സംഭവമുണ്ട്.അവർ പറഞ്ഞത് വടക്കേ ഇൻഡ്യയിൽ എവിടെയോ സ്ഥലം പറഞ്ഞിരുന്നു മറന്നുപോയി.അവിടെ അവർക്ക് പോകണമെന്ന് ഭർത്താവിനോട് പറഞ്ഞു, നിർബന്ധംമൂലം അയാൾ സമ്മതിച്ചു.അവർ ട്രയിനിൽ ആ സ്ഥലത്ത് ചെന്നിട്ട് ഓട്ടോ പിടിച്ച് അവരുടെ പഴയ വീട്ടിൽ ചെന്നു.അവരുടെ പഴയകാല പരിചയക്കാരുടെ പേരുകൾ പറഞ്ഞു അവർക്ക് അതിന്നായി.അവർ കഴിഞ്ഞ ജന്മത്തിൽ സാധനങ്ങൾ വാങ്ങിയകടയിൽ ചെന്ന് അവിടുത്തെ അച്ഛന്റെ പേരുപറഞ്ഞ് അവരെ അത്ഭുതപ്പെടുത്തി വീട്ടിൽ മരിച്ചവരുടെ പേരുകൂടി പറഞ്ഞു
കേൾപ്പിച്ചു, പിന്നെ അവർ തിരിച്ചു പോന്നു, അതിശയമല്ലേ?
അവനവൻ ജീവനോടിരിയ്ക്കുമ്പോൾ ചെയ്ത നന്മയ്ക്കും തിന്മയ്ക്കും തക്കവണ്o പ്രതിഫലം കിട്ടും നന്മ ചെയ്തവർ സ്വർഗ്ഗത്തിലും തിന്മ ചെയ്തവർ നരഗത്തിലും പോകും .ആരും പട്ടിയും പൂച്ചയുമൊന്നുമാകില്ല മനുഷ്യനിന്ന് അവയെക്കാൾ എത്രയോ അധപതിച്ചിരിയ്ക്കുന്നു
Punarjanmam undu
👍
*ഇനിയെന്ത് മൃഗമാകാൻ...ഇപ്പോൾ തന്നെ മനുഷ്യൻ മൃഗമായിരിക്കുന്നു* 😏
😧
Nice to know life after death.
അപ്പൊ പിതൃ തർപ്പണം ചെയ്യണ്ട ആവശ്യം ഉണ്ടോ 🙏🙏🙏🙏
മനുഷ്യൻ മരിച്ചാൽ മൃഗമായി ജനിക്കില്ല എന്ന് ആധികാരികമായി പറയാൻ ഇവരാരും മരിച്ചു വന്ന ജഡമല്ലല്ലോ. 🤭
Where is Sheeba sister and Sheeja sister. Thanks.
തീർച്ചയായും ആൽമബോധത്തെക്കുറിച്ചു പഠനം വേണം 👍👍👍👍🙏🙏🙏🙏
അഹം ബ്രഹ്മാസ്മി ....!!!
E video nannayitilla.
What about existence of God?
Punarjanm adhe rajyathu thane uhdavumo
OM SHANTHI
കൃപകൂടതെ പീഡിപ്പിച്ചീടുന്ന നരൻ ച്ചത് കൃമിയായ്‌പിറക്കുന്നു
എന്ന് ജ്ഞാനപ്പാനയിൽ പറഞ്ഞിട്ടില്ലേ ഈച്ച ചത്തൊരു പൂച്ചയായീടുന്നു അപ്പോൾ അതോ സിസ്റ്റർ... ദയവായി മറുപടി തരൂ
Super
Believe it or not Abraham Lincoln was a yogi in himalayas in his previous birth.
It is said he had reincarnated as Charles Lindburg. Further he will again come as a yogi in India as hindu.
Who knows, in my previous birth I was not a Hindu?
കടുത്ത പാപകർമ്മങ്ങൾ ചെയ്ത് ജീവിച്ച മനുഷ്യർ തീർച്ചയായും സിംഹത്തേപ്പോലുള്ള ഘോര മുഗമായി ജനിക്കേണ്ടിവരും ദൈവമഹത്യം അറിയാതെ കുറേ ജൻമം കഴിയേണ്ടിവരും
Sure ....💯😏😏😏😏😏
ഒരിക്കലും ഇല്ല, പാവം ചെയ്യാതിരിക്കാൻ പറഞ്ഞ മാർഗ്ഗം.
Meenaji World Ulladatholom kalom ayusum aarogyavom ulla allalo jeevichirikkatte
പൂന്താനത്തിൻ്റെ ജ്ഞാനപ്പാന തെറ്റാണോ?
Appo ee marichupoyavark mammal balikarmmangal cheyyarille udan thanne vere sareeram kittuvanenkil balikarmathinte aavasyamundo
തോക്കിൽ കേറി വെടി വെക്കരുത് ഇൻറർവ്യൂ ചെയ്യുന്നവർ
KSP PALAKKAD വളരെ ശരിയാണ് ഇയാൾ ബഹൻജിയെ complete ചെയ്യാൻ അനുവദിക്കുന്നില്ല എന്തൊരു മര്യാദയില്ലായ്മയാണിത്
@@ajeshac2860 hlo that's a temptation of a common man ...if they ask we understand more
ശരിയാണ് സങ്കടം തോന്നുമ്പോൾ ആത്മബന്ധമുള്ളവരോട് ഷെയർ ചെയ്താലേ മാറുകയുള്ളു
സഹോദരി അറിയില്ലെങ്കിൽ അറിവുള്ളവരോട് മനസ്സിലാക്കുക അസംബന്ധങ്ങൾ വിളിച്ചോതാ തിരിക്കുക....!
.
Thericharivinte vazhi kanichutharunnu
Omsanthi
പരമാത്മാവിൽ നിന്ന് സുഷമ രൂപമായ ജീവൻ ഏതുയോനിയിൽ ജനിപ്പിക്കുവാനും ആ പരമാത്മാ കഴിയില്ലെ,? മനുഷ്യനിലെ ജീവൻ ഈശ്വരന് എന്തുമാക്കാൻ കഴിയില്ലെ,,?
Great
അപ്പോൾ ജനന മരണങ്ങളിൽ നിന്നുള്ള മോചനമായ മോക്ഷം എങ്ങനെ കിട്ടും?
ജ്ഞാനപ്പാന തിരുത്തി എഴുതേണ്ടി വരുന്നു.
ഇപ്പോൾ പഴയകാലത്തെ അത്രയൊന്നും ശിക്ഷ ഇല്ലെന്നാണ് കഴിഞ്ഞമാസം മരിച്ച ഒരാൾ വന്നു പറഞ്ഞത്. തീർച്ചയായും അയാളെ വിശ്വസിക്കാം അയാൾ പൊതുവേ കള്ളം പറയുന്ന ആളല്ല..
Maricha aalo🙄
@@teddygirl6160 ചുമ്മാ
😂
bahanji...njn avicharithamayanu sapthaham video play cheythth..but athmoolam njn orupadvideos kanukayundayi...enik sherikm bahanjiyod orupad aradhanayum snehavum thonnunu...sherikum..ithuvare enik jeevithathekurich onnum arivundayirunnilla..thanks..
enthum ayi janikkam.......marichu kazhinjal karma phalam anusarichu janmam edukkum.........animal ayum humans ayum janikkam.....
🙏🙏
മനുഷ്യന്റെ ആത്മാവിന്റെ സ്റ്റോക്ക് ഇത്ര മാത്രമേ ഉള്ളൂ എന്ന് അല്ലാഹു ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ ...ജഡ്‌ജിമെൻറ് ദിവസ്സം എല്ലാവരും മനുഷ്യനായി വീണ്ടും ജനിക്കും . നന്മ , തിന്മ അതനുസരിച്ചു സ്വർഗം , നരകം . അന്നേ ദിവസ്സം രാമനോ , മുഹമ്മദിനോ , യേശുവിനോ ആർക്കും ആരെയും രക്ഷിക്കാൻ കഴിയാത്ത ദിവസ്സം .(ഖുർആൻ ). (ഏകം സത് വിപ്രാഹ ബഹുന്ധ വധതി.... സത്യം ഒന്നേ ഉള്ളൂ)
The GOD Almighty .
പക്ഷെ കഫിർ നെ എന്ത് എന്ന് ആണ് ഖുറാൻ പറഞ്ഞത്
കാഫിർ എന്നാൽ സത്ത്യനിഷേധി എന്നാണർത്ഥം, അത് മുസ്ലിം നാമധാരി ആവാം, ഹിന്ദു നാമധാരി ആവാം, ക്രിസ്ത്യൻ നാമധാരി ആവാം. ആരായാലും സത്ത്യനിഷേധിയാണ് സഹോദര കാഫിർ എന്ന് പറയുന്നത്.
@@aliakbarali7699 അള്ളാഹു ദൈവം ആണെന്നും മുഹമ്മദ് പ്രവാചകൻ ആണെന്നും ഖുർആൻ ദൈവം ഇറക്കിയതാണെന്നും വിശ്വസിക്കാത്തവനാണ് സത്യനിഷേധി എന്ന് ഇസ്ലാം മതം പറയുന്നത് . ശുദ്ധമായ ഫാസിസ്റ്റു സിദ്ധാന്തം. ഉള്ളത് മുഴുവൻ ആന മണ്ടത്തരങ്ങളും അല്ലറ ചില്ലറ കോപ്പിയടിയും.
🎉🎉 ഒരു മനുഷ്യനെ ജാതിയും മതവും ഇല്ല എന്ന് തീർത്തും പറയാമല്ലോ🎉🎉
ഇങ്ങനെ യുള്ള വിഷയങ്ങൾ ജനങ്ങളിൽ എ,ത്തിക്കേണ്ടത് വളരെ അത്യാവശ്യം തന്നെയാണ്. അതിന് നൽകുന്ന അറിവ് അങ്ങനെയല്ല. വളരെ സൂഷ്മ രഹസൂയങ്ങളുടെ മഹാ സമുദ്രമാണ്.
prenamam sister
So a beggar was a bad man in the past?
athmahathya cheytha.athamakkale.kurichu.avarude.punar.janmathe.kurichu.onnu.paranhu.tharumo..amme.
പുനര്‍ജന്‍മം യഥാര്‍ഥ്യമാണ് . അടുത്ത ജന്മത്തില്‍ നമ്മള്‍ ഇപ്പോഴുള്ള അതേ ജീവിതാവസ്ഥയില്‍ തിരിച്ചെത്തും! അതേ മാതാപിതാക്കളുടെ സന്തതിയായി,അതേ അയല്‍ക്കാരും,സഹോദരങ്ങളും , സുഹൃത്തുക്കളും വീടും ജീവിതാവസ്ഥയിലും !! പക്ഷേ,അത് ഭൂമിപോലുള്ള മറ്റൊരു ഗ്രഹത്തിലാവും എന്നു മാത്രം ! നമുക്കുവേണ്ടി പുനര്‍ജനിക്കാന്‍ ഇപ്പോഴുള്ള അതേ പ്രകൃതിയും സാഹചര്യവും മറ്റൊരു ഭൂമിയില്‍ നമുക്ക് ഒരുക്കി വച്ചിട്ടുണ്ട്. മരണത്തെ ഭയപ്പെടരുത്, നമ്മള്‍ വീണ്ടും ബാല്യത്തിലേക്ക് തിരിച്ചുവരും ,തീര്‍ച്ച !!
You said that💯 sure.boomi pole vere praya vathyaasam ulla grhagal undu.....🙁🙁🙁🙁🙁
@@jamesmathew1532 1989 ല്‍ ഞാന്‍ മുംബയില്‍നിന്നും മധ്യ പ്രദേശിലെ 'ഷാഡോള്‍ ' എന്ന സ്ഥലത്തേക്ക് ട്രയിന്‍ യാത്ര ചെയ്യുമ്പോള്‍ ഒരു സന്യാസിയെ കണ്ടു .അദ്ദേഹം എന്‍റെതൊട്ടടുത്തിരുന്നു യാത്രചെയ്യുകയായിരുന്നു ഞാന്‍ വളരെ ആദരവോടെ അദ്ദേഹത്തെ നോക്കിയിരുന്നു . ഞാനൊന്നും ചോദിക്കാതെതന്നെ അദ്ദേഹം എന്‍റെ യാത്രയുടെ ഉദ്ദേശം എന്നോടു പറഞ്ഞപ്പോള്‍ എനിക്ക് അത്ഭുതം തോന്നി ! പിന്നെടു എന്‍റെ ജീവിതത്തില്‍ എനിക്ക് സംഭവിച്ചിട്ടുള്ള പല പ്രധാനകാര്യവും ആദ്ദേഹം പറഞ്ഞു. പിന്നെ ഭാവിയില്‍ എനിക്കുണ്ടാവുന്ന നേട്ടങ്ങളെപ്പറ്റിയും വിശദമായി പറഞ്ഞുതന്നു -അതൊക്കെ വളരെ ശരിയായിരുന്നു ! അങ്ങനെ സംസാരിച്ചിരുന്ന കൂട്ടത്തില്‍ അദ്ദേഹം പറഞ്ഞതാണ് ഞാനെഴുതിയ പുനര്‍ജന്‍മത്തെപ്പറ്റി ! അന്ന് ആ കംപാര്‍ടുമെന്‍റില്‍ ഉള്ളവര്‍ എല്ലാവരും അദ്ദേഹത്തിന് ചുറ്റും കൂടിയിരുന്നു ,അതില്‍ പലരുടേയും ജീവിതാനുഭവം അദ്ദേഹം പറഞ്ഞിരുന്നു ... അദ്ദേഹത്തിന്റെ വളരെ നീണ്ട പേരില്‍ 'ദക്ഷന്‍" എന്നുണ്ട് എന്നാണ് ഓര്‍മ.. എന്തോ അദ്ദേഹം പറഞ്ഞത് സത്യമാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു .
അതെങ്ങനെയാ ചേട്ടാ.. ഒരാൾ മരിച്ച ഉടനെ ആ ആത്മാവ് മറ്റൊരു ശരീരത്തിൽ കേറുന്നു.. അച്ഛൻ കേറുന്നത് ഒരു മുസ്‌ലിം കുടുംബത്തിലും അമ്മ കേറുന്നത് ക്രിസ്ത്യൻ കുടുംബത്തിലുമാണെങ്കിൽ നിങ്ങൾ എങ്ങനെ അതേ കുടുംബത്തിൽ വീണ്ടും ജനിക്കും..? കൂടാതെ അവർ ഇരുവരുടെയും മരണത്തിൽ ഉണ്ടാകുന്ന കലവ്യത്യാസം ഒക്കെ പ്രതികൂലമാല്ലേ..? ഇതെല്ലാം വെറും അസംബന്ധം ആണ്.. ☺️
എന്റെ കമന്റ്...നു ഉത്തരം തരൂ...സഹോദരി
👏 ഹരേ കൃഷ്ണ 👏
മനുഷ്യൻ അപമൃത്യു സംഭവിച്ചാൽ ആത്മാവ് 👹 എന്റെ അടുത്തുവരും. 😛💀🦴☠️.
Papam cheytha manushyar Anu pothum,kaalayum...mattu mrugagalum.....observe cheythal manasilaakum........itthonnum sariyallenkil papam cheythavane daivam agane sikshikkum?..🙁🙁🙁🙁🙁
ആത്മീയമായി ഒട്ടും അറിവില്ലാത്ത ഒരാൾക്കെ ഇങ്ങനെ പറയാൻ കഴിയൂ.
ആത്മാവിനു മനുഷ്യ ആത്മാവ്..മൃഗ ആത്മാവ് എന്നൊന്നും ഇല്ല.
Excellent...
❤️❤️❤️🙏
Sister aayittupoolum daiva viswasam ella swargam narakam ethu satyamanu swanthantham karmaphalamanusarichu shikshayum und
oro athamavum enna sareerathil allenkil enna alude garbapathrathil pravesikanamennu aranu theerumanikkunnath??
It depends karma of dat soul
അപ്പോൾ നമ്മളെല്ലാം വേറെ ആളുടെ ആത്മാവാണെങ്കിൽ പുതിയ ആത്മാവ് ആർകെങ്കിലും കിട്ടുമോ അതെങ്ങനെ മനസിലാവും.
Nammal thanneyaanu athmaavu......athmaavu(soul) oru energy(oorjam) aanu......athine create cheyyano, nashipikaano kazhiyilla......athu ee universe il undu.....nammalil undu....nammal aakunnu.....athra thanne
സമാധാനം ഉണ്ടാവാൻ ആത്മാവിനെ ക്ലീൻ ചെയ്യാൻ വല്ല മാർഗവും ഉണ്ടോ
@@saidalavi8822😂😂
atmavu engane oru sharerathuninnum mattoru shareerathilekku maruka matramanenkil engane jena sankya vardhikkunnu....???
samshayam aanu...!!!
daily 1000 of soul are coming from universe to earth from god.........see the video about rajayoga meditation u will feel it clearly
Ithe samshayam enikkumund.
മനുഷ്യൻ നായ നരി ആയൂം ജനിക്കും ഈ അറിവ് പോര
എന്താണ് ആത്മബന്ധം... ആത്മബന്ധു വിനെ എങ്ങനെ ആണ് തിരിച്ചറിയുന്നത്.... ആത്മാക്കൾ തമ്മിലെ ശരിയായ റിലേഷൻ ഉണ്ടാകു എന്ന് പറയുന്നു..അത് എങ്ങനെ ആണ്.. ഈ ജന്മ ബന്ധങ്ങൾ എന്ത് കൊണ്ടാണ് വീണ്ടും തുടരാത്തത്...
epol janichalum mrigangale kollan vendi create cheythano
5:36 but also hindu still hav a fear in non veg
Bhagavatham പറയുന്നു, King Jada Bharatha reborn as a Deer.???
ഇതെല്ലാം അന്ധവിശ്വാസമാണ്
ഈ ആത്മജ്ഞാനത്തെക്കുറിച്ച് ഒന്ന് ഉറക്കെ പറയു .വർഗീതയ വിഴുതെറിയൂ... CAA എതിരെ പ്രതികരിക്കൂ. വർഗീയ വിഭാഗീയത മാറ്റൂ
Enikkoru cheriya doubt..... Eathoraalum marich kazhinjaal on the spot il thanne mattoru manushya shareerathil poyikkayarumo atho illeyo ?
Ithinoru utharam kittumo ?
Angane krithyamaayoru kaaryamalla athu. chilar udaneyaakaam. chilar vaikiyaakaam. it depends upon their KARMA and Attachments.
thanks
Angane vaiki kayarunnavarude aathmaav athuvare evide wait cheyyum....😴😴
Nayayo pattiyayo ayi janichal.. athmavinu enthu chedam?!
mrigalkku mukti vendaae..????ethra mrigale manusian konnu thinnunnu
🙏🙏🙏🙏🙏🙏🙏
ലോകത്ത് എത്ര ആത്മാവുണ്ട് ഇന്ത്യക്ക് സ്വാതന്ത്ര്യ കിട്ടിയ സമയത്ത് പോപ്പുലേഷൻ എത്ര യുണ്ടായിരുന്നു ഇപ്പോൾ എത്രയാണ് അപ്പോൾ പുതിയ ആത്മാവ് ഉണ്ടാകുന്നുണ്ടോ കുറേക്കാലം മുമ്പ് ആത്മാവ് ഇവിടെ ചുറ്റിക്കറങ്ങിയിരുന്നോ
ithu kaanoo manasilaavum - ruclips.net/video/ihOX_f_UdNY/видео.html
By this logic, only humans can achieve liberation. If the soul of a cat keeps returning in cat bodies, how will it achieve moksha? It should have an opportunity to elevate itself to higher realms of consciousness, right? Will a just God repeatedly give humans that opportunity regardless of the nature of their deeds, and still deny it to other forms of life? Self realization, after all, is only possible in the human body. So, are all animals, birds and plants doomed for good with no opportunity whatsoever to elevate themselves to higher planes? What an injustice that would be!
മനുഷ്യൻ മരിച്ച് മൃഗമായും വൃക്ഷമായും മാറാൻ സാധ്യതയുണ്ടെന്ന് വേദ, പുരാണങ്ങളിൽ പറയുന്നുണ്ട്
അത് വേധപുരാണം കോമഡി പുസ്തകം
@@sabirbabu6424മേത്തൻമാരുടെ മതം ഭയങ്കര സീരിയസ് മതം ആണ് ബോംബ് തോക്ക് കൊച്ചു കുഞ്ഞുങളെ പീഡിപ്പിക്കുക കുണ്ടൻ അടി അങ്ങനെ അങ്ങനെ മഹത്തായ ഇസ്ലാമിക മതം😁😁😂🤣
@@Gkm- നിനക്ക് ഒരു മൈരും അറിയില്ല കാരണം നീ കുട്ടിയാണ്
@@sabirbabu6424 😁😁
@@Gkm-അങ്ങനെയാണ് വിവരദോഷികളുടെ പൊതുവെയുള്ള ധാരണ.. ☺️
Manushya athmavu manushyanilekk thanne pokum enkil orikkalum jana sangha yil mattam varilla.
Njanappana kelkoo
പത്തു വർഷം മുൻപ് മരിച്ച ഒരാൾ ഇന്ന് പത്ത് വയസുള്ള ബാലനായി എവിടെയോ ജീവിച്ചിരിക്കുന്നു എന്നു പറയുമ്പോൾ ജൈവശാസ്ത്രപരമോ ദൈവശാസ്ത്രപരമോ ആയ എന്തു തെളിവാണ് സമർപ്പിക്കുവാൻ കഴിയുക?
Nowshad PA ഒരുപാട് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്
തങ്ങൾക്ക് സ്വന്തമായി മനസിലാക്കാൻ സാദിക്കും... ധ്യനത്തിലൂടെ.... നാടി ജ്യോതിഷത്തിലൂടെ കഴിഞ്ഞ ജന്മം അറിയാം
ഒരു സംശയം അങ്ങ് പറഞ്ഞല്ലോ ഒരമാവിൽ നിന്ന് മറ്റൊരംവിലേക്ക് പോവുമെന്ന് അപ്പോൾ എല്ലാകാലഘട്ടങ്ങളിലും ജനങളുടെ എണ്ണം ഒരുപോല്ലേ വരേണ്ടതല്ലേ ഇപ്പോൾ ജനങളുടെ എണ്ണം ഒരോ വർഷം കൂടുംതോറും കൂടിവരുന്നു ഈ ആത്മാവ് എവിടെ നിന്നു വരുന്നു
param dhaamathil ninnum varunnu
Super question bro.. 👍🏻👍🏻 ഭൂമിയിലെ 90% മനുഷ്യരും ഒരു സുപ്രഭാതത്തിൽ കൊല്ലപ്പെട്ടാൽ ഇവിടം പിന്നെ ആത്മാലയം ആകും.. കേറിപറ്റാൻ ശരീരം വേണ്ടേ.. അവറ്റകൾ ക്യു നിന്ന് മടുത്ത് ആത്‍മഹത്യ ചെയ്യുമായിരിക്കും..!!😂
ഒരു സംശയം ഇവിടെ ചോദിയ്ക്കാൻ ആഗ്രഹിക്കുന്നു. ഈ ലോകത്തു എത്രയോ കോടിക്കണക്കിനു മനുഷ്യർ ജീവിച്ചിരിക്കുന്നുണ്ട് , ആയിരക്കനുക്കിനു മനുഷ്യർ ദിനം പ്രതി മരിക്കുന്നുമുണ്ട്. അപ്പോൾ മരണത്തിനു ശേഷം ആത്മാവ് ഏതു ശരീരത്തിൽ പുനർജനിക്കണമെന്ന തീരുമാനം എവിടെയാണ് ഉത്ഭവിക്കുന്നത്. ആഗോളതലത്തിൽ നോക്കുകയാണെങ്കിൽ സാധാരണ മനുഷ്യന് ഇതു പ്രായോഗിമാമാക്കി ചിന്ദിക്കാൻ പറ്റാത്ത ഒരു അവസ്ഥയാണ്. ഇവിടെ അനുപാദം , കണക്കു എല്ലാം കൃത്യമാകുന്നുണ്ടോ ? ഇതു ഏതെങ്കിലും അടിസ്ഥാന പ്രക്രിയയിലൂടെയാണോ സംഭവിക്കുന്നത് ?
anupaadam undu. pakshe athu padikkuka youtubiloode saadhyamalla. BRAHMAKUMARIS centeril pokoo
Ok, will try to visit. Thanks for your prompt reply.