നമ്മുടെ സ്വധർമ്മം അറിയൂ | Brahmakumari Meenaji | Bhagavath Geetha in Practical Life - 11

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 55

  • @sujathap680
    @sujathap680 2 месяца назад +1

  • @remadevi9676
    @remadevi9676 4 года назад +3

    നമസ്കാരം മീനാജി.ഓംശാന്തി
    ഈ വാക്കുകൾ അമൂല്യമാണ്.

  • @phalgunanmk9191
    @phalgunanmk9191 8 месяцев назад

    🎉❤ ഓം ശാന്തി ഭാരത് മാതാ ശക്തി മാതാ...

  • @shamsuk8688
    @shamsuk8688 Год назад +1

    Omshanthe

  • @ambikanair729
    @ambikanair729 4 года назад +1

    Om Shanthi Sister

  • @tharidasanunni9879
    @tharidasanunni9879 5 лет назад +6

    നമ്മുടെ സ്വധർമ്മം.. അഹാ. എത്ര ഉപകാരപ്രദമായ ഭാഷണം ശിക്ഷണം..ആരെയും നല്ലവരാക്കും സജ്ജന സന്നദ്ധരും ആക്കും ഈ മൊഴിമുത്തുകൾ ബഹു' മീനാ ജീ. എല്ലാ സന്തോഷവും സമർപ്പിക്കുന്നു.. ഓം ശാന്തി..

  • @sivadasaneradys4333
    @sivadasaneradys4333 9 месяцев назад

    ഓം ശാന്തി

  • @JoshyJoseph-lv3nx
    @JoshyJoseph-lv3nx 4 месяца назад

    Thanks for your lovely messages ❤❤

  • @valsalavijayan7979
    @valsalavijayan7979 3 года назад +1

    Thank you sister🙏

  • @SreedeviP-y5q
    @SreedeviP-y5q 4 месяца назад

    Om shanti sister ❤🙏❤🙏❤🙏❤🙏❤🙏❤

  • @sujathak6955
    @sujathak6955 3 месяца назад

    Om Shanti

  • @rajishankar8537
    @rajishankar8537 4 года назад +1

    Nalla arivukal thannu kondirikunna sr Meenajiku ente namaskaram

  • @vidyamanoj6805
    @vidyamanoj6805 4 года назад +1

    Thank you baba Thank you sister 😍😍😇😇

  • @shiburanjini8607
    @shiburanjini8607 Год назад

    Om Shantee baba amma

  • @pravindave4194
    @pravindave4194 2 месяца назад

    Ram Bhanu mehta ,teacher ,amreli and porbandar,guj.

  • @sujith_thumboor
    @sujith_thumboor Месяц назад

    Om santhi

  • @gk-zf4ei
    @gk-zf4ei 4 года назад +1

    Thanks for your message

  • @askarareechola590
    @askarareechola590 5 лет назад +2

    ആദരവോടെ.. ഇശ്ഖ്.

  • @padmininedumkode-gx5ee
    @padmininedumkode-gx5ee 3 месяца назад

    Omsanthy ❤

  • @jayakumarv3010
    @jayakumarv3010 3 года назад

    Nice.

  • @chandrikanair9836
    @chandrikanair9836 5 лет назад +2

    ഓം ശാന്തി 😌

  • @vijikummar7644
    @vijikummar7644 3 года назад +1

    🙏

  • @kanchanakp8510
    @kanchanakp8510 5 лет назад +2

    ഓം ശാന്തി. സ്വധർമം അനുഷ്ഠിക്കുമ്പോൾ സന്തോഷത്തോടെ ഇരിക്കുക. പ്രതീക്ഷകൾ ആനന്ദത്തിന്റെ അളവിനെ കുറയ്ക്കും. നമ്മൾ ആത്മാവാണെന്നുള്ള അറിവ് എപ്പോഴും സന്തോഷമായിരിക്കാനുള്ള ഊർജം നമുക്ക് നൽകും നമ്മൾ എന്താണെന്നുള്ള തിരിച്ചറിവാണ് യഥാർത്ഥ ആനന്ദം നിലനിർത്തുന്നത്. ഗൃഹധർമം പിതൃ ധർമം ദേവ ധർമം ധാന ധർമ്മം ആത്മ ധർമ്മം എല്ലാം ശെരിക്കും anushtikkanam. ശരീരമാകുന്ന സ്വഗൃഹവുമായി ബന്ധപ്പെട്ടാണ് എല്ലാ കർമങ്ങളും നിലകൊള്ളുന്നത്. സ്വധർമ്മാനുഷ്ടാനത്തിലൂടെ എല്ലാ കർമങ്ങളും sudhamakum. ശരീരവും ഇന്ദ്രിയങ്ങളും പ്രാണനും അർത്ഥവും ആത്മാവും എല്ലാം ശുദ്ധമാകും. ശുദ്ധിയാണ് എല്ലാ ആനന്ദത്തിന്റെയും കാരണം. മീരാജി പ്രഭാഷണം നന്നായി. കൂടുതൽ പ്രകാശിക്കുക ലോകത്തിന്റെ പ്രകാശമായി തീരുക. ആശംസകൾ അഭിനന്ദനങ്ങൾ പ്രാർത്ഥനകൾ അനുഗ്രഹങ്ങൾ

  • @prameelap4709
    @prameelap4709 3 года назад +1

    Omnamasivaya

  • @pravindave4194
    @pravindave4194 2 месяца назад

    Keshod,una city,rajula,mahuva,bhavnagar,palitana,amreli,babra,dhari ,guj.

  • @kumarsavithry4669
    @kumarsavithry4669 5 лет назад +1

    Very good speech mam

  • @pravindave4194
    @pravindave4194 2 месяца назад

    Bk Daxa sister ,swati socity,kotharya,gondal,Rajkot

  • @ShivaJyothiBhavan
    @ShivaJyothiBhavan 7 лет назад +2

    om shanti, very nice, excellent narration, thank you shivajyothi media for bringing out new innovative episodes

  • @thampitg
    @thampitg 5 лет назад +1

    A ttavum Nalla Dharmom makkale Ondakkathirkkuka

  • @ratheeshrp8785
    @ratheeshrp8785 5 лет назад +1

    Mam.super

  • @pravindave4194
    @pravindave4194 2 месяца назад

    Rajkot city,guj.doctors ,Rupareliya ,jivrajani,ganatra,thakkar,kundaliya collage,Akila news paper,press,,bk Narsinh ,bk mansukh,bk nilesh vaja,raju ,kirti ,bk Rama sister,bk Naynaji ,bk parul ji,bk ketan modi

  • @pravindave4194
    @pravindave4194 2 месяца назад

    Bro Amrut dave ,Panna sister ameut dave ,krupa,mansi,vrushabh ,nimesh B.mehta ,atul joshi,balvant mehta,jitu Rajguru,,guj.

  • @suneeshsuneesh4400
    @suneeshsuneesh4400 5 лет назад +1

    Ma super

  • @anandraj5622
    @anandraj5622 5 лет назад +1

    Om Santhi Sister

  • @kumarsavithry4669
    @kumarsavithry4669 5 лет назад +1

    Amme om santhi

  • @pravindave4194
    @pravindave4194 2 месяца назад

    Bk mohan

  • @pravindave4194
    @pravindave4194 2 месяца назад

    Relatives brothers in Junagadh city,visavadar,babra,jasdan,savarkundla near many villages ,gujarat ,all Rajgor Brahmins,loukik relatives,mr.joshi,mr.teraiya,mehta,shilu,bamta,trivedi,chav,

  • @pravindave4194
    @pravindave4194 2 месяца назад

    Bro.Jagdish dave family,Raiya road,Rajkot ,guj.,mayur ,vijay ratilal

  • @nivedcv2122
    @nivedcv2122 4 года назад +2

    Tripunirhurayil asramam undo

    • @shivajyothimedia
      @shivajyothimedia  4 года назад +1

      Brahma kumaris
      14/152 Geethanjali
      Thevarakkavu lane
      Tripunithura

  • @prabhukumar3519
    @prabhukumar3519 6 лет назад +2

    ഓം ശാന്തി
    ആത്മാവിന് സ്ത്രീ പുരുഷ വൃതൃസം ഉണ്ടോ

  • @jomonantony4826
    @jomonantony4826 5 лет назад +2

    നാം ഇവിടെ മനുഷ്യ ജന്മമെടുക്കുന്നതിന്റെ ലക്ഷ്യം എന്തായിരിക്കും. ആത്മാവ് അനുസ്യൂതം ശരീരങ്ങൾ മാറികൊണ്ടിരിക്കുമോ?

    • @jayaprakashck7339
      @jayaprakashck7339 5 лет назад +1

      Jomon Antony ഓരോ ജീവാത്മാവും പരമാത്മാവായ ബ്രഹ്മത്തിൽ നിന്ന് യാത്ര ആരംഭിച്ചു കർമഫലങ്ങൾ അനുഭവിച്ചുകൊണ്ട് അനേകം ജന്മങ്ങളിലൂടെ കടന്ന് വീണ്ടും പരമാത്മാവിൽ ലയിക്കുന്നു. അതാണ് മോക്ഷം.

  • @babuunni5106
    @babuunni5106 7 лет назад +3

    ഓം ശാന്തി....ഒരു സംശയം
    ഒരാൾ ഒരു കർമ്മം ചെയ്യുന്നു..അയാൾക്ക് അത് സത്കർമ്മം ആണ്.പക്ഷേ കാണുന്ന നമ്മൾക്ക് അത് സത്കർമ്മമല്ല എന്ന് അറിയാം..ഇതിന്റെ കർമ്മ ഫലം എങ്ങനെയാണ് അയാൾക്കും നമ്മൾക്കും വരുന്നത്.

    • @shivajyothimedia
      @shivajyothimedia  7 лет назад +3

      ശരിയും തെറ്റും ആപേക്ഷികമാണെന്നാണ് പൊതു അഭിപ്രായം.കാല ദേശങ്ങള്‍ക്കനുസരിച്ച് ശരിതെറ്റുകള്‍ക്ക് വ്യാഖ്യാനങ്ങള്‍ മാറുന്നു. കുറച്ചുകൂടി വ്യക്തിഗതമായി ചിന്തിച്ചാല്‍ എനിക്ക് നല്ലതായി തോന്നുന്നത് സംഭവിക്കുമ്പോള്‍ അതിനെ ശരിയെന്നും എനിക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ അതിനെ തെറ്റെന്നും ഞാന്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ എന്നെ മാത്രം ആശ്രയിച്ചല്ലല്ലോ ശരിതെറ്റുകള്‍ നിലനില്‍ക്കുന്നത്.
      വാസ്തവത്തില്‍ ശരിതെറ്റുകള്‍ക്ക് പൂര്‍ണ്ണമായ അര്‍ത്ഥം പറയണമെങ്കില്‍ ലോകാംഗീകാരമുള്ള പൊതുവായ ഒരാളുടെ അഭിപ്രായത്തെയോ ഏതെങ്കിലും ഒരു പൊതു നിയമസംഹിതയേയോ മദ്ധ്യസ്ഥതയില്‍ നിര്‍ത്തണം.
      അത്തരത്തില്‍ ആരും, ഒന്നും നമ്മുടെ പക്കല്‍ ഇല്ലതാനും. അതിനാല്‍ മദ്ധ്യസ്ഥനായി ഈശ്വരനെ കണക്കാക്കുകയും ഈശ്വരന്‍റെ അഭിപ്രായത്തെ നിയമമായി കാണുകയും ചെയ്യുമ്പോള്‍ ഈ പ്രശ്നം പരിഹരിക്കപ്പെടും.
      ഈശ്വരനാണ് റഫറല്‍ പോയന്‍റ ്. ഈശ്വരനെന്നാല്‍ ആരാണ് എന്നതാണ് ഇനിയുള്ള ചോദ്യം. ലോകം മുഴുവന്‍ ഈശ്വരനെ പലതരത്തില്‍ മനസിലാക്കി വെച്ചിരിക്കുകയാണ്. എന്നാല്‍ ഈ എല്ലാ വ്യത്യസ്ഥതകള്‍ക്കിടയിലും ഈശ്വരന്‍റെ സ്വഭാവം പൊതുവായി ഒരൊറ്റ തരത്തില്‍ അംഗീകരിക്കപ്പെടുന്നതാണ്. ശാന്തി, പ്രേമം, സന്തുഷ്ടത, പരിശുദ്ധി, അഹിംസ, ആനന്ദം, ജ്ഞാനം, ശക്തി എന്നീ ഗുണങ്ങളുടെ അനന്ദമായ സ്വരൂപമാണ് ദൈവമെന്ന് എല്ലാവരും പറയുന്നു. അങ്ങനെയിരിക്കെ ഈ ഗുണങ്ങളെ നമുക്കിടയില്‍ വളര്‍ത്തുന്ന എല്ലാ കാര്യങ്ങളും ശരിയാണെന്നും ഈ ഗുണങ്ങളെ നശിപ്പിക്കുന്നതോ അല്ലെങ്കില്‍ ഇവയെ ചുഷണം ചെയ്യുന്നതോ ദുര്‍വ്യാഖ്യാനം ചെയ്യുന്നതോ ആയ എല്ലാ വാദങ്ങളും പ്രവൃത്തികളും തെറ്റാണ് എന്ന് പറയാം.
      ലോകത്തിന്‍റെ പ്രവര്‍ത്തനത്തിന് ഒരു ഗതിയും താളവുമുണ്ട്. ആ താളത്തെ മനസിലാക്കുവാനും അതനുസരിച്ച് ജീവിക്കുവാനുമുള്ള കഴിവാണ് ശരിയെ മനസിലാക്കുവാന്‍ ആദ്യം ആവശ്യം. ആ താളത്തെ ഭംഗപ്പെടുത്തി ഞാന്‍ എന്‍റെ ശരിയെ സ്ഥാപിക്കുമ്പോള്‍ എന്‍റെ ഉള്ളിലോ അല്ലെങ്കില്‍ എന്നോടൊപ്പമുള്ള മറ്റുള്ള ആരുടെയെങ്കിലും ഉള്ളിലോ അസ്വസ്ഥത ആരംഭിക്കും. ഒരു നാടകത്തില്‍ ഓരോരുത്തരും അവരവരുടെ ഭാഗം നന്നായി അഭിനയിക്കുമ്പോള്‍ നാടകം പൊതുവേ സുന്ദരമാകും. എന്നാല്‍ ഓരോരുത്തരും മറ്റുള്ളവരുടെ അഭിനയത്തെ വിലയിരുത്താനും തിരുത്താനും തുടങ്ങിയാല്‍ ആരും നാടകത്തില്‍ നല്ല അഭിനയം കാഴ്ചവെക്കില്ല. അതുപോലെ പ്രപഞ്ച താളത്തെ ഭംഗിയാക്കുവാന്‍ ഞാന്‍ ചെയ്യുന്നതെല്ലാം ശരിയാണ്. അല്ലാത്തതെല്ലാം തെറ്റും.

    • @babuunni5106
      @babuunni5106 7 лет назад +3

      ഇനിയും ഒരുപാടു സംശയമുണ്ട്...സംഘത്തിൽ നേരിട്ട് വന്ന് യോഗം പഠിക്കണം.

  • @ajmalaju7340
    @ajmalaju7340 7 лет назад +3

    ധ്യാനത്തിലൂടെ നിരാശ ബോധം മാറുമോ

  • @anamikaaami4355
    @anamikaaami4355 5 лет назад +1

    Aasramam evide aanu?

  • @sujathak6955
    @sujathak6955 3 месяца назад

    Om Shanti

  • @SreedeviP-y5q
    @SreedeviP-y5q 4 месяца назад

    Om shanti sister❤❤❤

  • @pradeep1968
    @pradeep1968 7 лет назад +1

    Hari om ........

  • @gk-zf4ei
    @gk-zf4ei 4 года назад +1

    Om santhy