ഓം ശാന്തി മനസിനെ കീഴടക്കുന്നവർക്കു ലോകത്തെ തന്നെ കീഴടക്കാം. മഹാൻമാരുടെ ജീവിത കഥകൾ അതാണ് നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതു കുരിശിലെ പീഡകൾ സഹിച്ച യേശുനാഥൻ ത്യാഗത്തിന്റെയും ക്ഷേമയുടെയും ഉത്തമ ഉദാഹരണമാണ് നമ്മുടെ വികാരങ്ങളോട് ആവർത്തിച്ച് തോറ്റുകൊണ്ടു നമുക്ക് വിവേകികളായിത്തീരാം. സ്നേഹം ആനന്ദം ദയ സഹിഷ്ണുത വിശ്വസ്തത ആത്മ സംയമനം ക്ഷെമ എന്നി സദ്ഗുണങ്ങൾ ശീലിക്കാം. എല്ലാത്തിനും നന്ദി മീനാജി. ഈ ഭൂമിയിൽ എന്തു നേടിയാലും അതൊന്നും നമ്മുടെ ആത്മാവിന് പ്രയോജനം ഇല്ല രാജയോഗധ്യാനം ശീലിച്ചു ആത്മാവിനെ ശാന്തമാക്കി സ്വധർമ്മം അനുഷ്ഠിച്ചുകൊണ്ടു നമുക്ക് ശാന്തരായി വർത്തിക്കാം. നന്ദി നമസ്കാരം ഓം ശാന്തി ശാന്തി ശാന്തി
Please. This discourse alone is a common tonic for a nice spiritual rejuvenation ..And a distant torch light for those wants and enqieres!!pleasant thanks unto resp.meenaji..Nice!!om santhi..
Hello സിസ്റ്റർ, എനിക്ക് ഒരു സംശയം ഉണ്ട്. നമ്മൾ ജീവാത്മാവുകൾ ആവുന്നതുപോലെ മൃഗങ്ങളും ജീവാത്മാവുകൾ ആണോ. അവർക്ക് മരണം സംഭവിക്കുമ്പോൾ അവരുടെ ആത്‍മാവും മറ്റൊരു ശരീരം സ്വീകരിക്കുന്നുണ്ടോ? Spiritual knowledge ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും ഓർമ വരുവാൻ എന്താണ് ചെയ്യേണ്ടത്? നിത്യമായി സത്സംഗങ്ങൾ കേൾക്കുമ്പോഴും ഇടെക്ക് മറക്കുവാറുണ്ട്.
ഓം ശാന്തി മനസിനെ കീഴടക്കുന്നവർക്കു ലോകത്തെ തന്നെ കീഴടക്കാം. മഹാൻമാരുടെ ജീവിത കഥകൾ അതാണ് നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതു കുരിശിലെ പീഡകൾ സഹിച്ച യേശുനാഥൻ ത്യാഗത്തിന്റെയും ക്ഷേമയുടെയും ഉത്തമ ഉദാഹരണമാണ് നമ്മുടെ വികാരങ്ങളോട് ആവർത്തിച്ച് തോറ്റുകൊണ്ടു നമുക്ക് വിവേകികളായിത്തീരാം. സ്നേഹം ആനന്ദം ദയ സഹിഷ്ണുത വിശ്വസ്തത ആത്മ സംയമനം ക്ഷെമ എന്നി സദ്ഗുണങ്ങൾ ശീലിക്കാം. എല്ലാത്തിനും നന്ദി മീനാജി. ഈ ഭൂമിയിൽ എന്തു നേടിയാലും അതൊന്നും നമ്മുടെ ആത്മാവിന് പ്രയോജനം ഇല്ല രാജയോഗധ്യാനം ശീലിച്ചു ആത്മാവിനെ ശാന്തമാക്കി സ്വധർമ്മം അനുഷ്ഠിച്ചുകൊണ്ടു നമുക്ക് ശാന്തരായി വർത്തിക്കാം. നന്ദി നമസ്കാരം ഓം ശാന്തി ശാന്തി ശാന്തി
എത്ര കേട്ടാലും മതിവരാത്ത സ്പീച്
Thankyou meenaji
Excellent advice 🙏
ഓം ശാന്തി
വളരെ നല്ല ഉപദേശം
Namuku jeevithathil upakaramulla vilappeta vivaranangal paranju tharunna sr Meenajiku ente namaskaram
Omsanthl
Om Shanthi Sister
ഓം - ശാന്തി - സമചിത്തമായ പ്രവർത്തി യാ ണ് ജിവിത വിജയം മനസ്സിന്റെ നിയന്ത്രണം ബുദ്ധിയുടെ കൈകളിൽ വെക്കു
nice speech . thank you mother
Thank You Sister Meenaji and team for these episodes.
We all keep watching and learning.
pranamamme
OM santhi
👍
Please. This discourse alone is a common tonic for a nice spiritual rejuvenation ..And a distant torch light for those wants and enqieres!!pleasant thanks unto resp.meenaji..Nice!!om santhi..
Tku sister
🙏
Hello സിസ്റ്റർ,
എനിക്ക് ഒരു സംശയം ഉണ്ട്. നമ്മൾ ജീവാത്മാവുകൾ ആവുന്നതുപോലെ മൃഗങ്ങളും ജീവാത്മാവുകൾ ആണോ. അവർക്ക് മരണം സംഭവിക്കുമ്പോൾ അവരുടെ ആത്‍മാവും മറ്റൊരു ശരീരം സ്വീകരിക്കുന്നുണ്ടോ?
Spiritual knowledge ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും ഓർമ വരുവാൻ എന്താണ് ചെയ്യേണ്ടത്? നിത്യമായി സത്സംഗങ്ങൾ കേൾക്കുമ്പോഴും ഇടെക്ക് മറക്കുവാറുണ്ട്.
ഈ സന്ദേശം അപൂർണ്ണമല്ലേ?
ജീവിതത്തിൽ ഉപകാരപ്പെടുന്ന
വിലപ്പെട്ട അറിവുകൾ !
ഇത് ഓരോരുത്തരം
അവനവനിൽ
Apply ചെയ്യുമ്പോഴാണ്
അത് കൊണ്ട്
പ്രയോചനം
ഉണ്ടാവുന്നത് !
_______
R@z.. .
യുഗ സങ്കൽപ്പം ഒന്ന് വിശദീകരിക്കാമോ ?