Simple and Unique Meditation.. ജീവിതത്തോടുള്ള attitude മാറിപ്പോകും.. പ്രപഞ്ചത്തിന്റെ സാന്നിധ്യവും സംരക്ഷണവും കൊണ്ട് പുതിയൊരു ലോകത്ത് ജീവിക്കുന്ന പ്രതീതി ഉണ്ടാകും.. 🙏🙏🙏..
ഈ മെഡിറ്റേഷൻ പ്രപഞ്ചം നമ്മളെ കൈപിടിച്ചു നടത്തും. ശരീരികവും മാനസികവും സാമ്പത്തികവും, ദാസത്യകവും.എല്ലാo നന്നാവും.ഒരേ ഒരു ബുദ്ധിമുട്ട് ഈ സത്യം ആരോട് പറഞ്ഞാലും വിശ്വസിക്കില്ല.. ഈ ആനന്ദം വാക്കുകൾ കൊണ്ട് പറയാൻ പറ്റില്ല. _.Just try ചെയ്തു നോക്ക്.. പച്ചകറിയ്ക്ക് നല്ല രുചിയും പ്രപഞ്ചം തന്നെ നൽകും.എനിക്ക് എന്ത് കിട്ടിയാലും ഞാൻ വീട്ടിൽ ഉള്ളവർക്ക share ചെയ്യും, കൂടുതൽ ഉണ്ടെങ്കിൽ neighbour, friends കൊടുക്കും.അതുപോലെ ഈ അനുഭവം എല്ലാർക്കും കിട്ടാൻ ഞാൻ ആഗ്രഹിക്കുന്നു.
ഗുരുജി പറയുന്ന നിബന്ധനകളിലൂടെ കൊല്ലാ വ്രതവും തിന്നാ വ്രതവും ആചരിച്ച് ധ്യാനിക്കുമ്പോൾ പ്രപഞ്ചം നമ്മിൽ കരുണ കാണിക്കും ഓം തസ്മൈ ശ്രീഗുരുജിയെ നമഃ
Simple and Unique Meditation.. ജീവിതത്തോടുള്ള attitude മാറിപ്പോകും.. പ്രപഞ്ചത്തിന്റെ സാന്നിധ്യവും സംരക്ഷണവും കൊണ്ട് പുതിയൊരു ലോകത്ത് ജീവിക്കുന്ന പ്രതീതി ഉണ്ടാകും.. 🙏🙏🙏..
നമ്മളുടെ തീരുമാനം. അതാണ് പ്രധാനം. ഒന്ന് നന്നാകാൻ തീരുമാനിച്ചാൽ പ്രപഞ്ചം നമ്മെ കൈ പിടിച്ചു നടത്തും.
സത്യം പറയുക ധർമ്മം ആചരിക്കുകയും ചെയ്താൽ ജീവിതം ധന്യമായി '
Namasthy guruji
Namaste Guruji Namaste Guruma ❤️❤️❤️🌸🌸🌸🙏🏻🙏🏻🙏🏻
Guruji life ithrem simple aayitt jeevikkan pattum ...enthokk aanu lifil procrastination illathirikkan cheyyendeth....ennellam njan ippol ariyunnu...Ee arivukal oru guruvum ithinu munp ithrem simple aayi paranju thannittilla....cash chilavum manthravum onnum illathe nte kudumba jeevitham ithra adikam manoharamakki thanna ente Guruvinum Gurumakkum...aayiram kodi Pranamam.....
Good👍, good👍👍,,
🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻
❤