ചെറുകിട സംരംഭകർക്ക് വിജയിക്കാൻ ആവശ്യമായ മാർഗ്ഗനിർദേശങ്ങളുമായി ഒരു സംരംഭക | SPARK STORIES

Поделиться
HTML-код
  • Опубликовано: 9 сен 2024
  • പഠനത്തിന് ശേഷം സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി. അവിടെനിന്നും പടിപടിയായി ഉയർന്ന് സീനിയർ ഫിനാൻസ് മാനേജരായി. 24 വർഷത്തിന് ശേഷം സ്വന്തം സംരംഭം എന്ന ആഗ്രഹവുമായി ജോലി രാജിവെച്ചു. സ്ഥാപനങ്ങളുടെ അക്കൗണ്ട്സ് കൈകാര്യം ചെയ്യുന്ന സംരംഭം തുടങ്ങി. ഒരു സ്ഥാപനത്തിന്റെ കരാറുമായി ആരംഭിച്ച സംരംഭത്തിന് ഇന്ന് 200ൽ പരം ഉപഭോക്താക്കളാണുള്ളത്. അതോടൊപ്പം 14 പേർക്ക് തൊഴിൽ നൽകാനും സ്ഥാപനത്തിന് സാധിക്കുന്നു. അരുൺ അസ്സോസിയേറ്റ്‌സിന്റെയും രേഖ മേനോൻ എന്ന സംരംഭകയുടെയും സ്പാർക്കുള്ള കഥ...
    Spark - Coffee with Shamim
    Guest Details:
    Rekha Menon
    Arun Associates
    99466 45333
    arunassociatesa...
    Spark - Coffee with Shamim has emerged as a hope for many Entrepreneurs and aspiring Entrepreneurs to learn lessons from people who achieved their success. Shamim Rafeek, a much sought after Corporate Trainer and Business Coach has proved his ability to ask the right questions and bring out what audience need. Shamim's experience in Business coaching has given life to all the interviews. Most of the iconic personalities have previously faced serious failures in their life’s struggles. Yet, they continued on their ways to success and finally achieved massive success in their fields of expertise...Here we are sharing such stories with you.....! Spark - Coffee with Shamim Rafeek.
    #SparkStories #RekhaMenon #ShamimRafeek

Комментарии • 858

  • @v.tdavivadakkan907
    @v.tdavivadakkan907 4 года назад +85

    സ്വയം വളരുകയും, സഹജീവികളെ മുന്നോട്ടുവരുവാനും, അവരെ സംരംഭങ്ങൾ തുടങ്ങാൻ പ്രോത്സാഹിപ്പിക്കുകയും ചെയുന്ന അവരുടെ വലിയ മനസിനെ പ്രെശംമസിക്കുന്നു 👍👍👍

  • @vishnunair226
    @vishnunair226 3 года назад +56

    Tv ആയാലും u tube ആയാലും കണ്ട സിനിമാക്കരേ വിളിച്ചു ഇന്റർവ്യൂ നടത്തി തള്ളലുകൾ പറയിപ്പിച്ച് കാണുന്നവന് ഒരു ഉപയോഗവും ഇല്ലാത്ത ആളുകൾ കണ്ട് പഠിക്കണം... അങ്ങേയുടെ e വലിയ സേവനത്തിനു വളരെ അധികം നന്ദി സമൂഹത്തിനു ഉപകാരപ്പെടുന്ന ഇതുപോലെ കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു 🙏❤

  • @loveislove431
    @loveislove431 4 года назад +154

    എങ്ങനെയാണ് അഭിമുഖം നടത്തേണ്ടത് എന്ന് ഷമീം റഫീഖിൽ നിന്ന് പഠിക്കാം.....!
    അതി മനോഹരമാണ് ഷമീം റഫീഖിൻ്റെ അവതരണ ശൈലി...
    💜❤️💙💚💜

    • @SparkStories
      @SparkStories  4 года назад +1

      Thank-you

    • @ShamimRafeek
      @ShamimRafeek 4 года назад +5

      Thanks for your kind feedback 🙏🙏🙏

    • @nadeejahusain5647
      @nadeejahusain5647 4 года назад +1

      @@SparkStories qq1

    • @faizalbasheer3436
      @faizalbasheer3436 4 года назад +3

      Kazhchakaarkku samshatathinte oru cheru kanikapoolum illa mottham cover cheythaanu thaangalude abhimugam ithu thanneyaanu aavashyam keep it up god bless you

    • @media1410
      @media1410 4 года назад +1

      സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രധമായ interview

  • @anoopdas1046
    @anoopdas1046 4 года назад +39

    കൂടുതൽ സംരംഭങ്ങൾ നമ്മുടെ നാട്ടിൽ സംഭവിക്കട്ടെ.. അങ്ങനെ നമ്മുടെ കൊച്ചു കേരളത്തിൽ തൊഴിൽ അവസരങ്ങൾ കൂടുതൽ ഉണ്ടാവട്ടെ.. ഇനി ഉള്ള കാലം എങ്കിലും തൊഴിൽ തേടി അന്യ നാട്ടിൽ പോകേണ്ട അവസ്ഥ മാറട്ടെ... എന്ന് ഒരു പ്രവാസി from ദുബായ്...

  • @ramsheedramshi2146
    @ramsheedramshi2146 4 года назад +91

    ഇത് വരെ കണ്ടതിൽ ഏറ്റവു ഉപകാര മായ എപ്പിസോഡ്

  • @sumeeshps.sumeesh8730
    @sumeeshps.sumeesh8730 4 года назад +44

    സാദാരണയിൽ നിന്നും വെത്യസ്തമായാ ഒരു ഇന്റർവ്യൂ...പുതിയ സംഭ്രമ്പകർക്ക് വലിയ അറിവുകൾ ആണ് നൽകിയത്
    tks

  • @ibrahimkoyi6116
    @ibrahimkoyi6116 4 года назад +98

    കേന്ദ്ര ഗവണ്മെന്റിന്റെ ഇതു പോലുള്ള പല സ്കീമുകളും ഞങ്ങൾ അറിയാതെ പോകുന്നു സ്പാർക്കിലൂടെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം

  • @pandagroupthaslim2213
    @pandagroupthaslim2213 4 года назад +36

    ഷമീംക്കാ ... നിങ്ങൾക്കറിയാം ഞങ്ങൾക്കെന്താണ് വേണ്ടത്.
    ഞങ്ങൾളെന്താണ് അന്വേഷിക്കുന്നത് എന്നെല്ലാം : നിങ്ങൾ great ആണ്

  • @amminivijayan2444
    @amminivijayan2444 3 года назад +5

    സാധാരണക്കാരിൽ സാധാരണക്കാർക്ക് മനസ്സിലാക്കേണ്ട ഏറ്റവും വിലപ്പെട്ട അറിവുകൾ പങ്കുവച്ച രേഖ മേഡത്തിനും, ഷമിം സാറിനും അഭിനന്ദനങ്ങൾ

  • @Nihara_fashions_777
    @Nihara_fashions_777 3 года назад +5

    വളരെ ഉപകാര പ്രദമായ വിവരങ്ങൾ ആണ് പങ്ക് വെച്ചത് രണ്ടാൾക്കും നിറഞ്ഞ മനസ്സോടെ ആശംസകൾ നേരുന്നു. ആ മാഡത്തിന്റെ കോൺടാക്ട് നമ്പർ കിട്ടിയിരുന്നെങ്കിൽ വളരെ ഉപകാരമായേനെ 🙏

  • @THAPAN-PAYODHI
    @THAPAN-PAYODHI 4 года назад +4

    ഒരുപാട് നന്ദി, സംരംഭകർ വളരാൻ രാജ്യത്തു സർക്കാർ ചെയുന്ന സേവങ്ങൾ നാട്ടിലെ മാധ്യമങ്ങൾ മറച്ചു വെച്ചാലും സ്പർക് പോലുള്ള നല്ല ചാനലുകൾ ഇതു പോലെ ജനങ്ങളിലേക്കു എത്തിക്കുന്നു എന്നു ഓർകുമ്പോഴ് ഒരുപാട് സന്തോഷം.
    അതുപോലെ അതിഥി ആയി വന്ന മാഡത്തിനും ഒരു പാട് നന്ദി.

  • @actorabilashvijayan
    @actorabilashvijayan 3 года назад +8

    OMG.. the way she talks like a teacher... everything Crystal Clear .. Very thankful to the anchor.. perfect questions

  • @sebinapk8652
    @sebinapk8652 4 года назад +5

    വളരെ നല്ല അവതാരകൻ കേൾക്കുന്നവർക്ക് വ്യക്തത വരുത്താൻ നന്നായി ശ്രമിക്കുന്നു ആത്മാർതഥയുണ്ട് വിജയിക്കട്ടെ

  • @sajithk.t9510
    @sajithk.t9510 4 года назад +6

    പ്രിയ സഹോദരാ നന്ദി. വാക്കുകളില്ല താങ്കളുടെ ഈ വിഢിയോ സന്ദേശത്തിന് .പ്രിയ സഹോദരിക്കും നന്ദി പറയാൻ വാക്കുകളില്ല. ഇത്രയും നല്ല, ഇതുപോലെയുള്ള ഉപകാരപ്രധമായ കാര്യങ്ങൾ ഇൻ്റർനെറ്റ് വഴി തെഴിൽ സംരംഭകർക്ക് വഴി കാണിക്കട്ടെ.
    ആശംസകൾ

  • @mychoice392
    @mychoice392 4 года назад +14

    Kerala new gen people need like this lady...helping mentality...No words to tell abt her...👍

  • @a2r310
    @a2r310 4 года назад +8

    ഒരു രക്ഷയുമില്ല..... വളരെ നല്ല എപ്പിസോഡ്...... ഈ വിഷയത്തിൽ തന്നെ ഇനിയും എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു...... 🙏🙏

  • @raveendranc-nf6bi
    @raveendranc-nf6bi Год назад

    മാഡം ഇൻറർവ്യൂ വളരെ ഭംഗിയായി ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയൂ പക്ഷേ തീർച്ചയായും എന്നുള്ള വാക്ക് ഒരുപാട് തവണ റിപീറ്റ് ചെയ്തു

  • @arunvargis4291
    @arunvargis4291 2 года назад +2

    എത്ര എത്ര നല്ല വിവരങ്ങൾ ആണ് ഈ ചാനൽ വഴി രേഖ മാടത്തിൽ നിന്ന് ലഭിച്ചത്. നന്ദി.

  • @naseefudeenk4107
    @naseefudeenk4107 4 года назад +13

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ചാനൽ👌

  • @ashraf4461
    @ashraf4461 3 года назад +3

    ഇത് വരേ കണ്ടതിൽ യൂ ടൂബിൽ ഏറ്റവും നല്ല ഇഷ്ടപ്പെട്ട എപ്പിസോഡ് ചേച്ചിയുടെ അവതരണം വളരേ ഇഷ്ടപെട്ടു ഒരു 100 ലൈക് ജനങ്ങളെ സഹായിക്കാനുള്ള മനസ്
    ആ എളിമയോടുള്ള എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം വളരേ ഇഷ്ടപ്പെട്ടു ദൈവം നിങ്ങൾക്ക് ദീർഗായുസും ആരോഗ്യവും നൽകട്ടെ
    പിന്നെ ഷമീം റഫീഖ് പറയാതെ വയ്യ ബോറടിപിക്കാത്ത ചോദ്യങ്ങൾ വളരേ ഇഷ്ടപെട്ടു
    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ഇൻഷാ അള്ളാ ഫോളോ ചെയ്യും ഒരു പാവം പ്രവാസി

  • @mohammedshabeer7121
    @mohammedshabeer7121 4 года назад +6

    ചെറുകിട ബിസിനെസ്സ് കാർക് ഉപകാരപ്രദമായ ആഭിമുഖം 👍👍👍

  • @sharafuca
    @sharafuca 4 года назад +16

    It was very interesting, if you can make a second part. She have more thought and ideas to share. Thanks a lot.

    • @ShamimRafeek
      @ShamimRafeek 4 года назад

      Thanks. Let’s check the possibilities

  • @rpravindran158
    @rpravindran158 4 года назад +14

    The interview is marvellous. Thank you both

  • @vasikhmirza6688
    @vasikhmirza6688 4 года назад +4

    വളരെ ഉപകാര മായിട്ടുള്ള ഒരു video episode ആയിരുന്നു ഇത്. മറ്റുള്ളവരുടെ videos ഒക്കെ അവർ അവരുടെ എക്സ്പീരിയൻസ് ഷെയർ ചെയ്യുക മാത്രമായിരുന്നു. But this videos is really very usefull for new entrepreneurs.

  • @samirabdulkarimsamirabdulk4178
    @samirabdulkarimsamirabdulk4178 4 года назад +2

    തീർച്ചയായും എല്ലാ വിവരങ്ങളും വളരെ ഉപകാരപ്പെടുന്നുണ്ട് എല്ലാവരും അഭിപ്രായപ്പെട്ടതുപോലെ ഷമീം സാറിൽ നിന്ന് വിലപ്പെട്ട ഒരു ഒരു അധ്യായം കൂടാതെ അതിഥിയായി വന്ന അവരുടെ വിശാലമനസ്കതയും ഒരുപാട് സംശയങ്ങൾക്ക് മറുപടിയും കിട്ടി വളരെ നന്ദിയുണ്ട്

  • @subairpk6910
    @subairpk6910 4 года назад +7

    ഷമീം സാർ ആദ്യം താങ്കൾക്ക് നന്ദി പറയുന്നു രേഖ മാഡത്തിനും ഒരു താങ്ക്സ് രേഖ മാഡത്തിൽ നിന്നും കിട്ടിയ ഈ അറിവ് വളരെ വിലപ്പെട്ടതാണ് എന്നെപ്പോലെയുള്ള ഒരു പാട് പേർക്ക് ഈ അറിവ് ഉപയോഗിക്കാൻ കഴിയും എന്നൊരു വിശ്വാസം ഇത് കേട്ടപ്പോൾ ഉണ്ട് ഒന്ന് ശ്രമിച്ച് നോക്കണമെന്നൊരു തോന്നൽ മാഡത്തിന്റെ contact നമ്പർ ഒന്ന് അറിയിച്ചാൽ വളരെ ഉപകാരമാകും ഇതിന് ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് സ്പാർക്കിനോടാണ് ഇനിയും ഇത് പോലെയുള്ള വിലപ്പെട്ട അറിവുകൾ പ്രതീക്ഷിക്കുന്നു Thank you

    • @SparkStories
      @SparkStories  4 года назад

      Rekha Menon
      Arun Associates
      99466 45333
      arunassociatesac.com/

    • @ShamimRafeek
      @ShamimRafeek 4 года назад

      Thanks

  • @nasiarch9376
    @nasiarch9376 5 месяцев назад

    Very useful content
    Thank you so much 💓 shameem sir & Rekha mam
    Thank you ❤

  • @nikiltharayath2612
    @nikiltharayath2612 4 года назад +14

    I am sure that Spark will give great spirit and motivation to thousands of new entrepreneurs...

  • @madhusoodanandevibakery5994
    @madhusoodanandevibakery5994 3 года назад +1

    വളരെ നല്ല അഭിമുഖം നമ്മളെ പോലെ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായിട്ട് പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരു പാട് നന്ദിയുണ്ട്. ഞാനും കുടുംബവുമായി ഒരുമിച്ച് ഒരു ചെറിയ സംരംഭം തുടങ്ങുവാനുള്ള തയ്യാറെടുപ്പിലാണ്. രേഖാ മാഡത്തിൻ്റെ സഹായം ആവിശ്യമാണ്‌. അതിനായി അഭ്യർത്ഥിക്കുന്നു. സഹായങ്ങൾ ചെയ്തു തരും എന്നുള്ള വിശ്വാസത്തോടെ....... ദൈവാനുഗ്രഹം ഉണ്ടാകട്ടെ.

  • @bijilvlogs
    @bijilvlogs 4 года назад +14

    Sir tell her to start a youtube channel were she explains all things in malayalam related to MSME & other business related things. And thanks for inviting her, really informative 👍

  • @moideenkuttyk6334
    @moideenkuttyk6334 4 года назад +4

    കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ
    കണ്ടതിൽ വെച്ചു ഏറ്റവും ഇഷ്ടപെട്ട എപ്പിസോഡ്. താങ്സ്

  • @rajchamavilayil5315
    @rajchamavilayil5315 2 года назад

    വളരെ ഉപകാരപ്രദമായ ഒരു അഭിമുഖം. എനിക്കും ആഗ്രഹമുണ്ട് ചെറുകിട സംരംഭം തുടങ്ങണമെന്ന്, അതിനുവേണ്ട നിർദ്ദേശങ്ങൾ തങ്കളില്നിന്നും കിട്ടുമെന്നു പ്രതീക്ഷിക്കുന്നു..

  • @gopakumarcr490
    @gopakumarcr490 3 года назад +1

    രണ്ടു പേർക്കും വളരെ നന്ദി. വളരെ ഗുണകരമായ ഒരു Interview. മാഡത്തിന് പ്രത്യേക സല്യൂട്ട്

  • @akshayaseethatode1398
    @akshayaseethatode1398 4 года назад +5

    വളരെ നല്ല സ്റ്റോറി.
    ലോക്ക്ഡൗൺ ആകാം. ഷെമീം സാറിന് അല്പം തടി കൂടുന്നുണ്ട്.

  • @prasanthmag
    @prasanthmag 4 года назад +5

    Great lady. She has a passion, other people also have to improve their lifestyle.
    So happy to watch.
    All the very best for both the personalities 💖💖💖

  • @abdulrazak8504
    @abdulrazak8504 3 года назад +1

    സ്പാർക്സ്റ്റോറീസ് ഒരു പാട് വീഡിയോസ് കാണുന്നുണ്ട് but ഈ ഒരു വീഡിയോസ് ഒരു പാട് ഉപകാരപ്പെട്ടു താങ്ക്സ്

  • @sreejithshankark2012
    @sreejithshankark2012 4 года назад +2

    വളരെ നന്ദി... എത്ര ഉപകാരപ്രദം ആയ വിവരണം

  • @sh8115
    @sh8115 4 года назад +14

    Thank you ma'am.
    Dear spark stories..team,
    നിങ്ങളുടെ ചാനലിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് സംരംഭം തുടങ്ങാൻ പോകുന്ന ഒരു പുതിയ etherpener ആണ് ഞാൻ... ദൈവം സഹായിക്കുക യാണെങ്കിൽ ഒരു ദിവസം ഞാനുമുണ്ടാവും ആ സീറ്റിൽ.... എല്ലാവരും പ്രാർത്ഥിക്കണം....
    Thank you റഫീക് & Spark stories..

    • @SparkStories
      @SparkStories  4 года назад +1

      All the very best...🔥

    • @sreejithshankark2012
      @sreejithshankark2012 4 года назад +1

      ഞാൻ ചെറുതായി തുടങ്ങി

    • @sreejithshankark2012
      @sreejithshankark2012 4 года назад

      എന്റെ ഹെർബൽ ഗാർഡ് എന്ന പേരിൽ ആയുർവേദ സോപ്പ് & ബേബി സോപ്പ് ആണ്... നാച്ചുറൽ herbs ചേർത്ത സോപ്പ്

    • @sh8115
      @sh8115 3 года назад

      @@sreejithshankark2012 please send the details....info@7days.company

  • @anoopm775
    @anoopm775 2 года назад

    വളരെ ഉപകാരപ്രദമായ ചോദ്യങ്ങളും വളരെ ആത്മവിശ്വാസത്തോടെ ഉള്ള മാഡത്തിന്റെ ഉത്തരങ്ങളും മാഡത്തിന്റെ ഫോൺ നമ്പർ കൂടി ഒന്ന് അറിഞ്ഞാൽ ചെറുകിട സംരംഭം തുടങ്ങുന്ന പലർക്കും ഉപകാരം ആയേനെ... Congratulations Rafeeq sir

  • @bovascs7861
    @bovascs7861 3 года назад +1

    സ്പാർക്കിൽ കേട്ടതിൽ ശെരിക്കും spark ആയ ഒരു ഇന്റർവ്യൂ. വളരെ നന്ദി ഇക്ക ShamimRafeek. ഇതുപോലെ ഒരു ഇന്റർവ്യൂ നൽകിയതിന്. മറഞ്ഞിരിക്കുന്ന ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ ഇടയായി. ഈ ഇന്റർവ്യൂ ഞങളുടെ പുതിയ ബിസിനസിന് ഉറജമാകും എന്ന് ഉറപ്പാണ്...
    താങ്ക്സ് for the wonderful interview.

  • @Firoshmh
    @Firoshmh 4 года назад +5

    Best interview ever seen on spark channel.

  • @salimneemas9889
    @salimneemas9889 4 года назад +4

    good Mesege .നല്ല അവതരണം. ചെറു കിട സംരഭം നടത്തണമെന്നുണ്ട് 'എങ്ങനെയൊക്കെ ആകുമെന്നുള്ള ഉൾഭയമുണ്ട്' നോക്കാം

    • @SparkStories
      @SparkStories  4 года назад

      Thank-you
      All the very best

    • @salomibindu100
      @salomibindu100 4 года назад +1

      Could you Please give me contact number of Madam

    • @SparkStories
      @SparkStories  4 года назад

      Rekha Menon
      Arun Associates
      99466 45333
      arunassociatesac.com/

  • @rahuljaker2369
    @rahuljaker2369 4 года назад +3

    Shameemkaaa ingalu pwoli aanu ttoo... Sammathichu... Video kaanumbol aa chechiyod njangal enthu chodikkanam ennu manasil vijaarichoo.. athu njangade manasarinju ningal chodikkunnu..
    Pinnee nammada chechi.. ithupole manasullavar valare kurache ndaavuu.. iniyum orupad uyarchakalil ethatte nnu prarthikkunnu...

  • @sudheeshk4124
    @sudheeshk4124 4 года назад +5

    Usefull one ..Thank you both of you

  • @kksinoj5253
    @kksinoj5253 4 года назад +3

    Thank you sir ഏറ്റവും ഉപകാരമുള്ള എപ്പിസോഡ്... നന്ദി rekha മാഡം

  • @user-vq2xv9nn6z
    @user-vq2xv9nn6z Год назад +1

    Very good mam

  • @Sujathadevisnairs
    @Sujathadevisnairs 4 года назад +3

    Great Rekha Mam.nalla inspiration kittunna interview.Shameer nalla presentation.വേണ്ടതെല്ലാം ചോദിച്ച് അറിയാനുള്ള കഴിവ്. thankyou both of you

  • @iismails
    @iismails 4 года назад +3

    Like iPhone...
    Nammal manasil ariyanam ennu agrahikunath Shameem Sir nte ella videos lum undavum.
    Most awaited one. 👍👍

  • @basheerkm9400
    @basheerkm9400 2 года назад +1

    The best interview ever watched in SPARKS thank you to the guest and the host as well !

  • @vijayalakshmikk6623
    @vijayalakshmikk6623 3 года назад +2

    Congrats Mrs Rekha menon. Thanks a lot Mr Shamim. Very intresting and knowlable programe .

  • @mathewthomas5727
    @mathewthomas5727 4 года назад +3

    Mr. Shameer you are smart. Your interview with Rekha Madam is useful and informative. In addition all of your interviews/ spark stories are very helpful for these days. Keep it up.

  • @shibilthayyil7007
    @shibilthayyil7007 4 года назад +4

    Very useful information 👍
    Good work ™️ SPARK 💖
    Very informative Madam 👏
    Pls Make 2 nd part 🙏

  • @renjithharidas2988
    @renjithharidas2988 3 года назад +2

    Ithupolulla schems onnum Nammal ariyunilla, nammudey maadyamangal cheyaathathu SPARK cheyunnu.
    Please continue the great work. Orupaadu aalku ithu sahaayakaram aavum. SPARK MUNOTTU👍👍

  • @malayalambusinessideas
    @malayalambusinessideas 4 года назад +2

    very good episode. keep it up.

  • @sanjayrajvp280
    @sanjayrajvp280 3 года назад +1

    ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടുന്ന ആണോ... thank you very much sir

  • @baijuthiruvalla8865
    @baijuthiruvalla8865 2 года назад

    വളരെ നല്ല ഒരു അറിവാണ് കിട്ടിയിരിക്കുന്നത്

  • @sreeharihairoil6979
    @sreeharihairoil6979 3 года назад +1

    പാൻ കാർഡ്... ബാങ്ക് എകൗണ്ട്... ബാക്കി കൂടി പറഞ്ഞിരുന്നെങ്കിൽ ഒരുപാട് ഉപകാരം ആകുമായിരുന്നു...... നന്ദി ഒരുപാട് നല്ല പുതിയ അറിവുകൾ നന്നതിനു

  • @kinderworld9448
    @kinderworld9448 3 года назад +1

    ഒരുപാട് നന്ദി. ഇങ്ങനെ ഒരു കാര്യം അറിയാൻ വേണ്ടി കാത്തിരിക്കുക ആയിരുന്നു. അഭിനന്ദനങ്ങൾ

  • @rittysdreams9155
    @rittysdreams9155 4 года назад +5

    Othri thanks.detail aayi ariyan sadichu.simple aayi paranju.arum paranju teran illatha enne polula ellarkum paranju tannatinum.

  • @mctechnohub8853
    @mctechnohub8853 3 года назад +2

    ഇനിയും ഇത്‌ പോലെ ഉള്ള episode പ്രദീക്ഷിക്കുന്നു.....

  • @naufalthalpachery2952
    @naufalthalpachery2952 4 года назад +3

    Thank you shamim sir
    Nalla arivukal nalkunna vedio aaaan
    Sirnum madatinum ella baavukalum nalkunnu

  • @basheerkm9400
    @basheerkm9400 2 года назад +1

    Madam you are great ! There is not many like you, your generous attitude to help others is highly respectful 🙏

  • @vishnumohan4071
    @vishnumohan4071 4 года назад +3

    Madam really informative ;Shamir you are always doing great works.

  • @lalususeel9492
    @lalususeel9492 4 года назад +4

    Very informative ......
    Thank you...

  • @artofmindfullness
    @artofmindfullness 3 года назад +2

    Thankyou Thankyou Thankyou for all your guidance maam. I was seeking this information for a long period of time but I didn't get but now I understood all the details you spoke I'm from tamilnadu and i don't know malayalam but still I understood all the information you provided maam . Thankyou .Thanks a lot

  • @baijuv.s2491
    @baijuv.s2491 3 года назад +3

    Valuable information. waiting.... 2 part

  • @Sdasan8
    @Sdasan8 2 года назад

    Puthiya. Arivukal. Thanks 🙏🙏🙏🙏

  • @Airtechclimatesolution
    @Airtechclimatesolution 4 года назад +2

    Shamim sir valare nalla interview ayirunnu thanks

  • @Adwikis
    @Adwikis 4 года назад +3

    Very informative. Very helpful to the persons having a vision. Personaly Rekha ji is very helping.

  • @abinjoice4883
    @abinjoice4883 4 года назад +3

    Thanks to provide more information and knowledge about MSMEs

  • @ramadasap9797
    @ramadasap9797 Год назад

    Very good information

  • @jishnubalakrishnanvv1371
    @jishnubalakrishnanvv1371 4 года назад +6

    ഒരുപാട് നന്ദി സർ

    • @SparkStories
      @SparkStories  4 года назад +1

      Thank-you

    • @jishnubalakrishnanvv1371
      @jishnubalakrishnanvv1371 4 года назад +2

      Sir ഞാൻ സ്പർക് ന്റെ സ്‌ഥിരം പ്രേക്ഷകന് ആണ്, ഒരു വലിയ വെല്ലു വിളി ആണ് പ്രോഡക്റ്റ് മാർക്കറ്റിൽ എത്തികൽ,,, എങ്ങനെ ആണ് ഒരു പ്രോഡക്റ്റ് കേരളം മുഴുവൻ ഡെലിവറി നടത്തുക .. അതിനെ പറ്റി ഒരു vdo ചെയ്യാമോ....plsssss സർ ,,,ഇത് എന്റെ മാത്രം സംശയം അല്ല ഒരുപാട് പേരുടെ ആശങ്ക ആണ്

  • @abhijithpg7668
    @abhijithpg7668 4 года назад +2

    Sir.. its verry verry verry usefull to many peoples.... thank u sooo muchhh... ❤❤❤😘😘😍😍

  • @akshaydas9794
    @akshaydas9794 4 года назад +3

    Most helpful video ever
    Thank u sir

  • @jugaldev629
    @jugaldev629 4 года назад +4

    Oh God..!!
    Valre informative.❤️✨

  • @RajuRaj-dy3qq
    @RajuRaj-dy3qq 4 года назад +2

    Really grate programme.

  • @sunitharadhamony3820
    @sunitharadhamony3820 3 месяца назад

    ഇപ്പോൾ ആണ് ഞാൻ കണ്ടത് എനിക് ഇപ്പോൾ ആണ് ആവശ്യം വന്നത്. Thankyou സർ 🙏❤️

  • @rainbowsipup
    @rainbowsipup Месяц назад

    Thanks.❤.. Usefull conversation

  • @jeenamejo1535
    @jeenamejo1535 3 года назад +1

    Good informative talk

  • @manojk7367
    @manojk7367 4 года назад +2

    How nice... Very Useful

  • @jameelasalim8457
    @jameelasalim8457 Год назад

    ഞാൻ പരാജയപെട്ടു സ്പർക് പ്രചോദനം നൽകുന്നു

  • @Marvaonlineboutique123
    @Marvaonlineboutique123 4 месяца назад +1

    Wow super storie

  • @MrEmkeyes
    @MrEmkeyes 4 года назад +2

    An exemplary interview Thank you.Very simple and useful for many. Great job. All the best for Rekha ma'am.

  • @babuek9240
    @babuek9240 4 года назад +3

    Thanks for the Excellent presentation.
    Ellath Health Care.
    .

  • @abdulnasarmilaha1468
    @abdulnasarmilaha1468 4 года назад +2

    Excellent and very knowlegeble thanks mom.

  • @SURESHkumar-jy2vc
    @SURESHkumar-jy2vc 4 года назад +2

    very good advice we got thank you very much

  • @chandrasfooddelights2903
    @chandrasfooddelights2903 4 года назад +2

    Very informative ,.Lot of things many of us are not aware of which you explained well Rekha madam,An inspiring lady .God bless you to reach greater heights .Good luck

  • @advlog3203
    @advlog3203 4 года назад +3

    നമ്മളെല്ലാവരും ഒരു ചൈന മോഡൽ കുടിൽവ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന് ആയിക്കോട്ടെ ഈ നിർദ്ദേശവും അഭിപ്രായം

  • @gks7688
    @gks7688 4 года назад +5

    ഷമീം റഫീഖ് സൂപ്പർ അവതാരകൻ
    വളരെ പ്രയോജനം ചെയുന്ന എപ്പിസോഡ്..

  • @jayaramk2189
    @jayaramk2189 3 года назад +1

    Great, mam. All the best. And, Shameem Sir, superb service by u

  • @loangallery536
    @loangallery536 Год назад

    I know her personally for fast few years. Very difficult to see another person like this. Each and every customers are very close to her and for any needs they approach her. She has perfect solutions for them. Has excellent network of all kind of people. Very down to earth approach. All the best to Rekha Menon and thanks to Mr. Shamim Rafeeq for bringing her to this platform.

  • @vinojmm1266
    @vinojmm1266 20 дней назад

    സൂപ്പെർ ഞാൻ തിരഞ്ഞുകൊണ്ടിരുന്നത് 🙏🙏🙏🙏🙏👍👍👍👍👍

  • @ajithancnair264
    @ajithancnair264 Год назад

    Good message congratulations

  • @abdulazeezkadeejamanzil6688
    @abdulazeezkadeejamanzil6688 4 года назад +2

    Great interview
    Thanks spark and rega mam

  • @RanjithKumar-te1lr
    @RanjithKumar-te1lr 4 года назад +3

    thank you very much sir for introducing these kind of magnificient personalities..

  • @my..perspective
    @my..perspective 4 года назад +2

    Very informative meet... rekha mam you are a source of an information.

  • @anitamohan6211
    @anitamohan6211 3 года назад +1

    Just came across this channel. Very informative. Your questions were straightforward & reply transparent.

  • @midhun5918
    @midhun5918 3 года назад +1

    Very informative video, thankyou Regha madam for your guidance and Shameem sir God bless you for providing a platform like this

  • @Jayalakshmi-dv2cu
    @Jayalakshmi-dv2cu 3 года назад +1

    Rekha Mam your talk is very very effective.

  • @sidhiqumohamed778
    @sidhiqumohamed778 3 года назад +2

    Kindly arrange another interview to explain what are accounting (a to z) services to small scsle shops and trading