Uncover the "Jothish Abraham" Experience of Malayalam Christian Devotional Songs!

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 229

  • @jothishAbraham
    @jothishAbraham  3 года назад +10

    Jothish abraham
    ഇനിയും നല്ല നല്ല ഗാനങ്ങൾ കേൾക്കുവാൻ എന്റെ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/channel/UC8htKTfbPy1eSfyt3rbtp5g

  • @sarasbibliq6547
    @sarasbibliq6547 8 дней назад +1

    യേശുവേ മണാളനേ
    പ്രത്യാശയിൻ പ്രദീപമേ
    എൻ ആശ ഒന്നുമാത്രമേ
    നിന്നെ കാണുവാൻ വിൺ തേജസ്സിൽ
    കണ്ടിടും കണ്ടിടും പ്രിയനെ ഞാൻ കണ്ടിടും
    അന്യനല്ല സ്വന്തകണ്ണാൽ തന്‍റെ മുഖം കണ്ടിടും
    കണ്ണുനീർ നിറഞ്ഞ ലോകമേ
    നിന്നിൽ നിന്നു ഞാൻ മറയട്ടെ
    കണ്ണിമയ്ക്കും നൊടിനേരത്തിൽ
    എത്തും ഞാൻ ബയൂലതീരത്തിൽ;- കണ്ടിടും
    മേഘം പൊങ്ങിക്കാണുന്നേ
    നിത്യകൂടാരത്തിൽ ചേരാറായ്
    ആശാപാശമാകും കുറ്റികൾ
    മുറ്റുമായ് അറുത്തു നീക്കണം:- കണ്ടിടും.
    മൺമറഞ്ഞ സിദ്ധരും
    ജീവനോടിരിക്കും ശുദ്ധരും
    വിണ്ണിൽ കാഹളം ധ്വനിക്കുമ്പോൾ
    മണ്ണിൽ നിന്നും വാനിൽ പോകുമേ;- കണ്ടിടും.
    ഉയിർപ്പിൻ സുപ്രഭാതത്തിൽ
    ദൂതർ വീണമീട്ടും സംഘത്തിൽ
    ആ പൊൻകിരീടക്കൂട്ടത്തിൽ
    എന്‍റെ പേർ വിളിക്കും നേരത്തിൽ;- കണ്ടിടും
    എൻ ഓട്ടവും അദ്ധ്വാനവും
    ഞാൻ കാത്തതാം വിശ്വാസവും
    വ്യർത്ഥമല്ല അതു നിശ്ചയം
    വേഗം കാണും എൻ മണാളനെ;- കണ്ടിടും

  • @jishabiju9275
    @jishabiju9275 Год назад +3

    സത്യം പറഞ്ഞാൽ കർത്താവിന്റെ എത്ര മനോഹരമായ പാട്ടുകൾ ആണ് ഇറങ്ങുന്നത് ഈ പാട്ട് ഞാൻ ആദ്യമായ് കേൾക്കുന്നത് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ സ്ഥാപക പ്രസിഡന്റ് തമ്പിച്ചായൻ മരിച്ചപ്പോൾ ആണ് ഒരുപാട് ഇഷ്ടപ്പെട്ടു ഈ വോയിസ്‌ തന്നെ ആണ് തമ്പിച്ചായന്റ് ഫോട്ടോ വച്ച് എഡിറ്റ് ചെയ്തത് ജീവിതം മുഴുവൻ യേശുവിനു വേണ്ടി പാടാൻ കഴിയട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @nishadelkin8300
    @nishadelkin8300 3 года назад +21

    I was a muslim.bt nw am yeshu appante Mona. Pray for me

  • @asharohini_P
    @asharohini_P 4 года назад +21

    അപ്പനുവേണ്ടി പാടുവാനും അപ്പന്റെ വചനമായി നിൽക്കുവാനും അപ്പൻ കൃപ നൽകട്ടെ...God bless u brother...

    • @jothishAbraham
      @jothishAbraham  4 года назад

      Thank u

    • @shinyeldhose719
      @shinyeldhose719 Год назад

      ❤❤Amen, Amen👌👌👌 ഗോഡ് ബ്ലെസ് യു മൈ ബ്രദർ

  • @sajimj3938
    @sajimj3938 3 года назад +13

    ഒരിക്കലും കൈകെട്ടി നിന്നു പാടരുത് പാട്ടിന്റെ തുടക്കം അങ്ങനെ ആയിരുന്നു. മോൻ നന്നായി പാടി 👍👍🌹🌹ദൈവം അനുഗ്രഹിക്കട്ടെ വിഷമം തോന്നരുത്

    • @jothishAbraham
      @jothishAbraham  3 года назад

      Thank u ♥️♥️♥️

    • @jishabiju9275
      @jishabiju9275 Год назад +1

      ഇത് മരിക്കുമ്പോൾ പാടാൻ പറ്റുന്ന പാട്ടാണ് തമ്പിച്ചായൻ മരിച്ചപ്പോൾ ആണ് ഞാൻ ഈ പാട്ട് ആദ്യമായ് കേൾക്കുന്നത് എനിക്കൊരുപാട് ഇഷ്ടപ്പെട്ടു

    • @seemaa2028
      @seemaa2028 5 месяцев назад

      Each funeral messages for living people.....❤

  • @shajimgeorge
    @shajimgeorge 3 года назад +9

    Hyderabad to Kerala 1400 KMS driving just gone by 🎧 this song ❤️❤️

  • @sharonsharonjs5753
    @sharonsharonjs5753 4 года назад +9

    ഉറപ്പായും...... അപ്പനെ കാണും....... ഒരുനാൾ........

  • @sinicini7735
    @sinicini7735 2 года назад +3

    Super songaaa.ante grandfather appoyum Paduna pattanee......today granda ante dheviathinte oppama.....God bless uu

  • @nishadelkin8300
    @nishadelkin8300 3 года назад +3

    Othiri thavana kettu ningade song.. Kettitum mathivarunnulla. Aa ponkeerada kuttathil ente perum vilikum. What a feeling song

  • @jishomgeorge1817
    @jishomgeorge1817 10 месяцев назад +1

    എപ്പോൾ ഈ പാട്ടു കേട്ടാലും കണ്ണു നിറയും 🙏🙏🙏

  • @nishadelkin8300
    @nishadelkin8300 3 года назад +4

    Thank you appa ninte dhasane eduth upayogichathinu. Ente priyane njan kandidum

  • @jobyalexsongschannel2214
    @jobyalexsongschannel2214 3 года назад +5

    സ്തോത്രം മനോഹരമായി പാടി

  • @ambadiambadi3659
    @ambadiambadi3659 2 года назад +1

    ആമേൻ 🥰🥰🥰🥰🥰🥰😘😘😘😘🙏🏼🙏🏼🙏🏼👍🏼👍🏼👍🏼

  • @simishylaja4685
    @simishylaja4685 4 года назад +11

    What a wonderful voice u have...whenever I heard your songs it gives my mind refresh..God bless you more nd more...😍😍😍🙌🙌😇😇😇😇

  • @sherinmankunnathu5595
    @sherinmankunnathu5595 4 года назад +4

    Kandidum kandidum
    Priyane Njan kandidum
    Annyanalla swantha kannal
    Thande mukham kandidum...............

  • @jolsnasteephan
    @jolsnasteephan 3 года назад +2

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.... ❤❤❤

  • @renyjohn8258
    @renyjohn8258 2 года назад +1

    പ്രത്യാശയിൻ പ്രദീപമേ

  • @sunithasooner1989
    @sunithasooner1989 Год назад

    Karthavu dharalamayi anugrahikkatee😇😇🥹🫂❤️

  • @aksabinu5780
    @aksabinu5780 4 года назад +3

    Kandidum Kandidum priyanae njan Kandidum.....😍 God bless you....

  • @shibuonnunyoonuny9161
    @shibuonnunyoonuny9161 11 месяцев назад +1

  • @joshuaemmanuel8746
    @joshuaemmanuel8746 3 года назад +1

    God...bless..Jothish....orupadu...pattukal.........padan....karthavu.....kripa...nalkatte...

  • @jessygeorge1760
    @jessygeorge1760 Год назад +1

    Orupadu pravisam kettu...gud singing broh..God bless you..

  • @robinreji182
    @robinreji182 3 года назад +3

    Mr Jothish, you are one of my Favorite Singer... God Bless you..

  • @sheelajoseph313
    @sheelajoseph313 2 года назад +1

    ആമേൻ🙏👍♥️💗

  • @jobyjob4951
    @jobyjob4951 Год назад +1

    ആമേൻ നന്ദി അപ്പ 🙏

  • @pjdaniel55
    @pjdaniel55 2 года назад +2

    Very good. Congratulation

  • @subins5765
    @subins5765 2 года назад +1

    Vegam kanum en manavalane amen❤

  • @4667robin
    @4667robin 5 месяцев назад +1

    Beautiful and Adorable song of praise! I really liked it God bless you!

  • @Simi.V.M.puthukulangara
    @Simi.V.M.puthukulangara 2 года назад +2

    God bless you Jothish

  • @aanippadukal
    @aanippadukal 8 месяцев назад

    ദൈവത്തിനു സ്തോത്രം 🙏🙏🙏

  • @eyememyself6307
    @eyememyself6307 Год назад +1

    Magno voice ..wow 😳..

  • @maryajayan1598
    @maryajayan1598 5 месяцев назад

    പാട്ടൊക്കെ super bro... ഒത്തിരി time കേട്ടു. പക്ഷെ kayum ketti ninnu പാടിയത്തെ അത്ര യോചിച്ചില്ല 😊😊😊😊👍🏻👍🏻👍🏻👍🏻👍🏻

  • @babutbabut6047
    @babutbabut6047 2 года назад +2

    God bless you

  • @franklinbrosofficial
    @franklinbrosofficial 4 года назад +3

    Nice one dear Chetta...❣️ God bless you more and more...😇

  • @prachodanamedia3346
    @prachodanamedia3346 3 года назад +1

    കർത്താവ് അനുഗ്രഹിക്കട്ടെ 💕💕

  • @prameelap4902
    @prameelap4902 2 года назад +1

    Br jothish... അഭിഷേകശബ്ദം ... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @jessymadhu9861
    @jessymadhu9861 3 года назад +1

    Woow beautiful voice.nice song.othiri pravasyam kettu

  • @prathimaabraham8304
    @prathimaabraham8304 Год назад

    Very nice song. First time itself, the song & your voice attracted me ,very beautiful, Let the LORD make use of you for his Purpose. I learned the song at the same time. Very melodious & soothing song, in this speed only. Praise God.

  • @joshyvarghese2039
    @joshyvarghese2039 3 года назад +1

    Super chettthayi

  • @dixonyesudasonjacksonjaiss4414
    @dixonyesudasonjacksonjaiss4414 3 года назад +1

    Chetta. Sound awson supare god bless u jothish chetta

  • @hithashanthini.s5295
    @hithashanthini.s5295 3 года назад +2

    Please upload the lyrics and meaning of the song in English..so that people like me who doesn't fully understand the malayalam can understand better. By hearing the song..I can feel the presence...but couldn't understand fully..

  • @shajimgeorge
    @shajimgeorge 3 года назад +2

    Doing something that benifit his kingdom....

  • @manjubmohan
    @manjubmohan 4 года назад +1

    സൂപ്പർ 💯💯💯💯💝💝💝💝💝💝💝💝💝💝💝

  • @abinjoshi2037
    @abinjoshi2037 4 года назад +4

    Super nice song., God bless you bro 😘😘😘😘😘😊❤️

  • @blessonmj
    @blessonmj 4 года назад +4

    Ninc song👍❤️

  • @KevinKumarakom
    @KevinKumarakom 4 года назад +1

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ....My dear bro

  • @ashleyelsabovas8488
    @ashleyelsabovas8488 4 года назад +4

    God bless you😇

  • @aneenalalvi4055
    @aneenalalvi4055 Год назад

    God bless you mon❤

  • @rijiviju
    @rijiviju 3 года назад +1

    👍super മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @gopanmanalayathil
    @gopanmanalayathil 2 года назад +1

    ആലാപനം നന്നായിടുണ്ട് 🙏

    • @jothishAbraham
      @jothishAbraham  2 года назад

      ❤️❤️❤️❤️❤️❤️❤️

  • @baeconomicsclassroomn.j.1881
    @baeconomicsclassroomn.j.1881 3 года назад +2

    BROTHER SUPER SINGING heart touching indeed.May God Bless you abundantly

  • @sujithss743
    @sujithss743 4 года назад +3

    Superb👌👌👏👏👏

  • @susankunjumon6945
    @susankunjumon6945 6 месяцев назад

    God bless you mone

  • @rainbowshere2012
    @rainbowshere2012 3 года назад +2

    Beautiful song, beautiful singing and someone with a beautiful heart could only sing this well, to touch others hearts. God bless you abundantly!

  • @bijujohn2937
    @bijujohn2937 3 года назад +2

    You have a beautiful voice brother. May God use you abduntly for the glory of God.

  • @jobinscreation1663
    @jobinscreation1663 2 года назад +2

    Great GOD bless you

  • @dincyvarghese1797
    @dincyvarghese1797 4 года назад +2

    God bless you dr..abudantly for His glory...

  • @mariaemmanuel966
    @mariaemmanuel966 3 года назад +1

    You are a blessed singer brother
    May God bless you

  • @anuanu.r.s7734
    @anuanu.r.s7734 10 месяцев назад

    God bless you brother. ❤

  • @amaljoshi9644
    @amaljoshi9644 4 года назад +3

    Super👌

  • @themildlifestyle5125
    @themildlifestyle5125 2 года назад +1

    Amen 💝😇🙏

  • @OppenChad
    @OppenChad 3 года назад +1

    The correct way the song to be sang.

  • @kripab3017
    @kripab3017 4 года назад +2

    No wonder.... Superb as always 🥰🥰🥰Soulful singing🎵🎵🎵🎵 mGbU abundantly 🙏

  • @joyanasvarghese915
    @joyanasvarghese915 4 года назад +2

    Heart touching song .God bless you

  • @shinepv2475
    @shinepv2475 Год назад +1

    🔥🔥🔥🙌🙌🙌

  • @iincy2872
    @iincy2872 6 месяцев назад

    Amen

  • @sherinmankunnathu5595
    @sherinmankunnathu5595 4 года назад +3

    Achacha super

  • @ligishpthomas2567
    @ligishpthomas2567 3 года назад +1

    BLESSED AND TOUCHED BY YOUR MEANINGFUL AND MELODIOUS SONG BR. KEEP SINGING

  • @shynuthomson1357
    @shynuthomson1357 3 года назад +2

    Lovely voice bro.....no words and god bless you

  • @dreamssoulmates4632
    @dreamssoulmates4632 3 года назад +2

    God bless you more and more ❤️

  • @jeenageorge6565
    @jeenageorge6565 4 года назад +1

    God bless you...........

  • @sarahmathew1372
    @sarahmathew1372 Год назад

    Praise the loard

  • @christhomas1626
    @christhomas1626 3 года назад +1

    Awesome song and singing, God Bless you

  • @gracejacob8448
    @gracejacob8448 3 года назад +1

    Good song God bless you

  • @bipinrjoelbipinrjoel9499
    @bipinrjoelbipinrjoel9499 3 года назад +1

    Good

  • @nishadelkin8300
    @nishadelkin8300 3 года назад +1

    Bro God bless you.

  • @binuphilp8265
    @binuphilp8265 Год назад

    Good sound, song good

  • @godwinjino2800
    @godwinjino2800 4 года назад +1

    പൊളിച്ചു ഒന്നും പറയാനില്ല ബ്രോ

  • @febabiju5687
    @febabiju5687 Год назад

    super song

  • @aswathymanoj8735
    @aswathymanoj8735 2 года назад +1

    Blessed song God bless you 🙏bro keep going ☺️😊

  • @abrahamthomas8859
    @abrahamthomas8859 3 года назад +1

    🙏🙏

  • @rejiselvaraj2787
    @rejiselvaraj2787 2 года назад +1

    Feel good voice 👌& song

  • @ariseshineband6904
    @ariseshineband6904 4 года назад +2

    Broiiii polichuuu 😍😍😍😍😍😍

  • @samjeremiah8142
    @samjeremiah8142 4 года назад +2

    Super bro❤️❤️❤️

  • @rinilr8544
    @rinilr8544 3 года назад +1

    Nice voice Brother

  • @abyjoy2002
    @abyjoy2002 3 года назад +1

    👌👌👌

  • @fotolisaphotography
    @fotolisaphotography 4 года назад +1

    Praise the LORD

  • @LadyLikeLifestyle__
    @LadyLikeLifestyle__ 4 года назад +2

    Nyz singing bro😊.. amen

  • @delbinbaby7431
    @delbinbaby7431 2 месяца назад

    🙏🏼🙏🏼🙏🏼

  • @tenymoljohnson72
    @tenymoljohnson72 2 года назад +1

    Voice👌👌My fvrt song😍❤

  • @giftsondavidevg8931
    @giftsondavidevg8931 4 года назад +2

    👍👍👍

  • @maryajayan1598
    @maryajayan1598 5 месяцев назад

    👍🏻👍🏻👍🏻👍🏻👍🏻🎉

  • @neenajoice1336
    @neenajoice1336 3 года назад

    *_Super god bless you_*

  • @abinalias9925
    @abinalias9925 4 года назад +1

    God bless u brother😍😍😍

  • @jojomon3680
    @jojomon3680 3 года назад

    Heart touching song,

  • @jobijoseph4639
    @jobijoseph4639 2 года назад

    God Bless You

  • @josnamoljohnson1969
    @josnamoljohnson1969 4 года назад

    Wow... amazing song 👌👌😥😥😥🙏🙏🙏🙇‍♀️

  • @alwinjohnson03
    @alwinjohnson03 4 года назад +1

    Praise God

  • @susanFinny
    @susanFinny 3 года назад

    God bless you dear