Yeshuve Manalane Prathyashayin Prathikame| MALAYALAM NEW CHRISTIAN SONG| JOTHISH ABRAHAM|

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Yeshuve Manalane Prathyashayin Prathikame| MALAYALAM NEW CHRISTIAN SONG| JOTHISH ABRAHAM|
    #malayalamchristiansongs #yeshuvemanalane #jothishabraham
    ഇനിയും നല്ല നല്ല പാട്ടുകൾ കേൾക്കുവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക പാട്ട് ഇഷ്ടമായാൽ മറ്റുള്ളവരിലും എത്തിക്കുക
    DAIVA SNEHAM VARNICHIDAN : • daiva sneham varnichid...
    SWANTHAMENNU PARAYAN : • Video
    VAN BHARANGAL : • "VAN BHARANGAL PRAYASA...
    MALAYALAM WORSHIP : • 'MALAYALAM WORSHIP' JO...
    THIRUMUNPIL KAZHCHA : • "THIRU MUNPIL KAZHCHA ...
    ASRAYAM VECHU NJAN : • Uncovering a Lost Art:...
    YESHUVE MANALANE : • Uncover the "Jothish A...
    KALAMILLINIYUM : • കാലമില്ലിനിയും പ്രിയനെ...
    SHARONIN ROJAVE : • "SHARONIN ROJAVE SEEYO...
    KURUKI NJARANGI : • "KURUKI NJARANGI KATHI...
    YESHU EN PAKSHAMAYI : • "Yeshu en pakshamayi "...
    KANNERU VEENALUM : • "Kanneru veenalum oppi...
    NIN SNEHATHAL ENNE : • "NIN SNEHATHAL ENNE MA...
    ENTE DAIVAM MAHATHWATHIL : • ENTE DAIVAM MAHATHWATH...
    KUNATTIN KALYANA : • #Kunjattin kalyana mah...
    YESHUVE MANALANE : • Yeshuve Manalane Prath...
    UYARPPIN JEEVANAL : • UYARPPIN JEEVANAL BY J...
    LOKATHIN MOHANGAL : • Lokathin mohangal + Az...
    ENIKKENTE YESHUVINE KANDAL : • ENIKKENTE YESHUVINE KA...
    PARAPARAMESHA : • PARAPARAMESHA VARAMARU...
    SONG. YESHUVE MANALANE
    SINGER. JOTHISH ABRAHAM
    BACKGROUND SCORE. AARON SAJI
    STUDIO.BROAD LAND ATMOS KALLIYOOR
    MIXING. ABIN VINCENT KALLIYOOR
    #newmalayalamchristiansong #yeshuvemanalane #jothishabraham

Комментарии • 302

  • @prameelap4902
    @prameelap4902 2 года назад +7

    പ്രിയ ജ്യോതിഷ് br ഒരുപാടു ഒരുപാടു ഗാനങ്ങൾ എനിക്കെന്റെ യേശുവിനെ ... ... യേശുവേ മണാ ളനേ.......... ആശ്രയം വെച്ച് ഞാൻ.....
    ................. ഈ ഗാനങ്ങൾ ഒരു ആന്റി കാൻസർ 72 age ക്യാൻസർ രോഗത്താൽ ഭാരപ്പെട്ടു ലാസ്റ്റ് സ്റ്റേജ് മരണത്തോട് അടുക്കുന്ന സമയത്തു വേദനയുടെ നിമിഷങ്ങൾ ദൈവത്തെ അറിയാതെ ജീവിച്ച വ്യക്തി.... Rich women ലാസ്റ്റ് നാളുകളിൽ ഈ ഗാനങ്ങൾ വെച്ചുകൊടുത്തപ്പോൾ .. ഒരുപാടു പ്രാവശ്യം കേൾക്കുമായിരുന്നു....... For give me Jeasus..... ആ പാട്ടൊന്നു വക്കാൻ പറ്റുമോ എന്ന് ചോദിക്കുമായിരുന്നു ....... രക്ഷയുടെ ... അനുഭവം....... ഇപ്പോഴും ഓർക്കുമ്പോൾ കണ്ണുകൾ നിറയുന്നു 👏👏👏👏👏നന്ദ്രി യേശുവേ 👏👏👏
    God bless br👏👏👏👏👏

  • @reedamariam3869
    @reedamariam3869 Год назад +8

    യേശുവേ മണാളനേ
    പ്രത്യാശയിൻ പ്രദീപമേ
    എൻ ആശ ഒന്നുമാത്രമേ
    നിന്നെ കാണുവാൻ വിൺ തേജസ്സിൽ
    കണ്ടിടും കണ്ടിടും പ്രിയനെ ഞാൻ കണ്ടിടും
    അന്യനല്ല സ്വന്തകണ്ണാൽ തന്‍റെ മുഖം കണ്ടിടും
    കണ്ണുനീർ നിറഞ്ഞ ലോകമേ
    നിന്നിൽ നിന്നു ഞാൻ മറയട്ടെ
    കണ്ണിമയ്ക്കും നൊടിനേരത്തിൽ
    എത്തും ഞാൻ ബയൂലതീരത്തിൽ;- കണ്ടിടും
    മേഘം പൊങ്ങിക്കാണുന്നേ
    നിത്യകൂടാരത്തിൽ ചേരാറായ്
    ആശാപാശമാകും കുറ്റികൾ
    മുറ്റുമായ് അറുത്തു നീക്കണം:- കണ്ടിടും.
    മൺമറഞ്ഞ സിദ്ധരും
    ജീവനോടിരിക്കും ശുദ്ധരും
    വിണ്ണിൽ കാഹളം ധ്വനിക്കുമ്പോൾ
    മണ്ണിൽ നിന്നും വാനിൽ പോകുമേ;- കണ്ടിടും.
    ഉയിർപ്പിൻ സുപ്രഭാതത്തിൽ
    ദൂതർ വീണമീട്ടും സംഘത്തിൽ
    ആ പൊൻകിരീടക്കൂട്ടത്തിൽ
    എന്‍റെ പേർ വിളിക്കും നേരത്തിൽ;- കണ്ടിടും
    എൻ ഓട്ടവും അദ്ധ്വാനവും
    ഞാൻ കാത്തതാം വിശ്വാസവും
    വ്യർത്ഥമല്ല അതു നിശ്ചയം
    വേഗം കാണും എൻ മണാളനെ;- കണ്ടിടും

  • @UshaUsha-gn1kk
    @UshaUsha-gn1kk Год назад +2

    സൂപ്പർ സോങ് bro

  • @manjuManju-m9o6b
    @manjuManju-m9o6b Год назад

    ❤️❤️❤️🙏🏿🙏🏿🙏🏿🙏🏿നന്ദി

  • @reesagomez1527
    @reesagomez1527 4 года назад +11

    യേശുവേ മണാളനേ പ്രത്യാശയിന്‍ പ്രദീകമേ; എന്റെയാശ ഒന്നു മാത്രമേ
    നിന്നെക്കാണുവാന്‍ നിന്‍ തേജസ്സില്‍!
    കണ്ടിടും കണ്ടിടും പ്രിയനെ ഞാന്‍ കണ്ടിടും, അന്യനല്ല സ്വന്തക്കണ്ണാല്‍
    തന്റെ മുഖം കണ്ടിടും ...കണ്ടിടും കണ്ടിടും ..........
    My faverate song. Heart touching singing. God bless you brother.

  • @AbhijithAG-c2f
    @AbhijithAG-c2f Год назад +3

    Feel ആക്കി ചേട്ടാ.❤😊
    പ്രെത്യാശ തോന്നുന്നു.

  • @Rejipmathew
    @Rejipmathew 5 лет назад +39

    മോനെ, സൂപ്പർ..... ഈ ശബ്‌ധത്തെ ദൈവം അധികമായി അനുഗ്രഹിക്കട്ടെ.

  • @joshuaemmanuel8746
    @joshuaemmanuel8746 3 года назад +4

    Nalla....pattukal....thitanjeduthathinu..........
    Nandri...yeshuve.....God...bless...Jothish..br.....Anointing....voice..

  • @win-lk6hw
    @win-lk6hw 3 года назад +1

    En aasha onnu maathrame
    Ninne kaanuvan vin thejassilKandidum kandidum priyane njaan kandidum
    Annyanalla swantha-kannaal thante mukham'kandidum
    2 Kannuneer niranja loakame
    Ninnil ninu najan marayatte
    Kannimayikkum nodi nerathil
    Ethum njaan beyoola theerathil;
    3 Megham pongi kaanunne
    Nlthia koodaarthil cherarai
    Aasa paassamaakum kuttikal
    Muttumai aruthu neekanam;
    4 Man maranja sidharum
    Jeevanoadirikkum sudharum
    Vinnil kaahalam dwanikkumpoal
    Mannilinnum vaanil poakume;
    5 Uyirppin Suprabhaathathil
    Dhoothar veena meetum sangathil
    Aa ponkireeda koottathil
    Ente per vilikkum nerathil
    6 En ottavum adhwaanavum
    Njaan kaathatham viswaasavum
    Vyerthamalla athu nischayam
    Vegam kaanum yen manaalane

  • @prameelap4902
    @prameelap4902 2 года назад +1

    Br jothish dhaivam anekarkku vendi upayogikkatte.... Prarthanayil dhivasavum orkarundu👏👏👏👏

    • @jothishAbraham
      @jothishAbraham  2 года назад

      ♥️♥️♥️♥️♥️♥️♥️♥️

  • @binubinu2196
    @binubinu2196 3 года назад +4

    Super super super ❤️❤️❤️💕💕💕🎈

  • @ambadiambadi3659
    @ambadiambadi3659 2 года назад +1

    ആമേൻ 🙏🏼🙏🏼🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘

  • @ambadiambadi3659
    @ambadiambadi3659 2 года назад +1

    ആമേൻ thank God prise the lord 🙏🏼🖐🏼🖐🏼🖐🏼

  • @vimalpc1358
    @vimalpc1358 Год назад

    ആമേൻ യേശുയപ്പാ .. അപ്പനെ കാണാൻ കൊതിതൊന്നും പാട്ടു കേൾക്കുമ്പോൾ.. പാടിയ ബ്രദർ നേ അനുഗ്രഹിക്കണമേ അപ്പാ

  • @shereenamolm.j7820
    @shereenamolm.j7820 Год назад +1

    Amen

  • @jishamanoj9982
    @jishamanoj9982 2 года назад +1

    Amen🙏

  • @joshuaemmanuel8746
    @joshuaemmanuel8746 3 года назад

    Prathyashayode......ende...priyane....kanum..

  • @minijebin6411
    @minijebin6411 4 года назад +4

    ഒരു രെക്ഷ ഇല്ലാട്ടോ. നൈസ് വോയിസ്‌.. ഗോഡ് അനുഗ്രഹിക്കട്ടെ 👍👍👍

  • @sintasaji8909
    @sintasaji8909 3 года назад +1

    Chettayi super. 👌👌

  • @vinodnt6776
    @vinodnt6776 Год назад

    This song will remain until the 2nd coming of jesus

  • @bennykuttys8778
    @bennykuttys8778 4 года назад +1

    ആമേൻ

  • @febinkfrancis6203
    @febinkfrancis6203 5 лет назад +11

    മോനെ നന്നായിരിക്കുന്നു.... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ....

  • @emeema3427
    @emeema3427 2 года назад +2

    Super anue

  • @shyjanb1319
    @shyjanb1319 4 года назад +5

    Super nice song

  • @Gardeningtricks_32
    @Gardeningtricks_32 Год назад

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ നിന്നെ നിന്റെ വഴികളെയും ദൈവം സൂക്ഷിക്കട്ടെ ആമേൻ🫂🙏♥️

  • @samsolomon8750
    @samsolomon8750 5 лет назад +4

    വളരെ പ്രേത്യാശാ ഉളവാക്കുന്ന അനുഗ്രഹിക്കപ്പെട്ട ഗാനം... വളരെ നന്നായി പാടിയിട്ടുണ്ട്..

  • @joshuaemmanuel8746
    @joshuaemmanuel8746 3 года назад +1

    Amen...Amen..Amen....

  • @travelwithjijuboaz8369
    @travelwithjijuboaz8369 3 года назад

    Karthav iniyum padan krupa nalakate🥰🥰🥰

  • @vinodnt6776
    @vinodnt6776 Год назад

    This is my favourite song

  • @justinphilip3147
    @justinphilip3147 3 года назад +1

    ❤️❤️❤️❤️

  • @gracybaby8354
    @gracybaby8354 Год назад +2

    ആ പ്രത്യാശയിൽ എന്നും ഈ ഗാനം ശോഭിക്കട്ടെ 🙏🏻god blessyou 🙏🏻

  • @chinnublessy3267
    @chinnublessy3267 2 года назад +1

    Superb. God bless you

  • @kunjammini-jw5kx
    @kunjammini-jw5kx Год назад +1

    God bless u നന്നായി പാടി ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @ashasiby5649
    @ashasiby5649 2 года назад +1

    Super

  • @hopefaith3087
    @hopefaith3087 4 года назад +3

    My favorite song

  • @ashasiby5649
    @ashasiby5649 2 года назад +1

    Super.........

  • @usharaju2906
    @usharaju2906 3 года назад +1

    Good

  • @bennyandjoyce.935
    @bennyandjoyce.935 2 года назад +2

    Super song brother meaningful song

  • @anurinu1091
    @anurinu1091 5 лет назад +2

    Mone daivam dharalam ayi anugrahikatta.....ente brother ne pole thonum monete song kelkumbol.....

  • @vinethebiblicalcounselor
    @vinethebiblicalcounselor 2 года назад +1

    ❤️

  • @sinijimson8178
    @sinijimson8178 4 года назад +5

    God bless you chettaa.....
    Meaningful Song...
    Waiting to see my Heavenly Father ❤️

  • @febapt7147
    @febapt7147 3 года назад +2

    Super
    God bless you

  • @bobykulathumkarottu2907
    @bobykulathumkarottu2907 3 года назад +1

    ആമേൻ, ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 💐💐💐💐👏👏👏👏👏

  • @tesnalowrence6919
    @tesnalowrence6919 3 года назад

    Adipoli... Daivam anughrahikkatte..

  • @leslieklavara8733
    @leslieklavara8733 4 года назад +3

    Rendition is good. A request please don't deviate from original lyrics. 💐👍🌻✌

  • @joshuaemmanuel8746
    @joshuaemmanuel8746 3 года назад

    Yes..ptathshayode

  • @valsavalsa6750
    @valsavalsa6750 Год назад

    Goodsong

  • @vinodnt6776
    @vinodnt6776 Год назад +1

    This song lifting me to heights of God

  • @Seven.Music_
    @Seven.Music_ 3 года назад +1

    💐

  • @finisusan7088
    @finisusan7088 Год назад +1

    Nice singing 👏👏
    God bless you Abundantly 😍

  • @franklinbrosofficial
    @franklinbrosofficial 5 лет назад +13

    Wonderful...👏👏👏 God bless you more and more...❣️😍

  • @jencyrachelissac576
    @jencyrachelissac576 4 года назад +1

    Praise The Lord
    Kannuneer ñiranja lokame ninnil ninnu njan marayate Amen .....uyarpin suprabhathathil .......ente per vilikum nerathil kandeedum......
    God Bless You 💐💐💐💐

  • @thomasanil4748
    @thomasanil4748 4 года назад +3

    Nice song

  • @sheenamvk8604
    @sheenamvk8604 5 лет назад +2

    Super bro...

  • @kesiyakthomas982
    @kesiyakthomas982 3 года назад +1

    God Bless You Achachoo🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jothishAbraham
    @jothishAbraham  3 года назад +10

    Jothish abraham
    ഇനിയും നല്ല നല്ല ഗാനങ്ങൾ കേൾക്കുവാൻ എന്റെ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക ruclips.net/channel/UC8htKTfbPy1eSfyt3rbtp5g

  • @pr.jinoth9195
    @pr.jinoth9195 5 лет назад +6

    Wonderful lyrics beautiful voice everything is good thank you Jesus

  • @Vloglife2024-j9o
    @Vloglife2024-j9o 2 года назад +1

    Super song and amazing sound. God bless u

  • @nikhilvarghese1925
    @nikhilvarghese1925 5 лет назад +2

    Mone Super
    Anekarkku priyane kananulla oru mukatharamakatte
    God Bless you

  • @jincyrajan5083
    @jincyrajan5083 4 года назад +1

    Adipoli
    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @tishamohan8010
    @tishamohan8010 3 года назад +2

    Blessed lovely song

  • @abhilashmohanan5493
    @abhilashmohanan5493 5 лет назад +1

    Daivam dharalamai anugrahikkatte .

  • @bineeshpd2464
    @bineeshpd2464 3 года назад +2

    GOD may you brother. Very good meaningful song and very good tune.

  • @hebroncreations
    @hebroncreations 5 лет назад +3

    Super bro
    God bless you

  • @ashajashaj527
    @ashajashaj527 5 лет назад +3

    ഹാ എന്താനന്ദം ഹാ എന്തു മോദമേ എന്ന ഗാനം പാടാമോ brother

  • @jessyphilip6017
    @jessyphilip6017 5 лет назад +6

    Great voice brother
    Glad to see you using it for GOD

  • @meenukumar6189
    @meenukumar6189 3 года назад +2

    You made my day more blessful❤️

  • @Stevesuph
    @Stevesuph 3 года назад +1

    Awesome bro..God bless you

  • @shaletjolly2864
    @shaletjolly2864 4 года назад +2

    No words... 👌👌

  • @jeyaranir4009
    @jeyaranir4009 3 года назад +1

    👍👍👍👏👏👏

  • @pradeepramalingam9178
    @pradeepramalingam9178 4 года назад +2

    Beautiful voice ..may God bless you please try to sing
    Aradhyan yeshu para
    Azhalerum Jeevitha maruvil

  • @febashalom6738
    @febashalom6738 3 года назад +1

    ❤❤🥺

  • @littylinzyv1127
    @littylinzyv1127 3 года назад +1

    Wonderful

  • @praisephilip3708
    @praisephilip3708 5 лет назад +1

    amen

  • @vivekphilipjoy4237
    @vivekphilipjoy4237 4 года назад +3

    Dear brother i don't know you personally.... Today morning I heard this song..... it was really touch me..... God bless you.... There is a presence in your voice.... Really holy spirit touch me through this song

  • @pavithraushus
    @pavithraushus 3 года назад +1

    God bless u brother. Super song

  • @babeeshbabu1791
    @babeeshbabu1791 5 лет назад +2

    Lallucha super voice..
    God bless you

  • @jeenasam1698
    @jeenasam1698 3 года назад +1

    Blessed song and voice. God bless you abundantly. One of my favorite songs.

  • @anuwilson2479
    @anuwilson2479 5 лет назад +1

    Thanks Father in the name of Jesus for my brother jyothish

  • @leelammamathew8510
    @leelammamathew8510 4 года назад +1

    Superb meaningful song this time it is required to watch. May God bless you n use for his kingdom

  • @jijomuthoot1985
    @jijomuthoot1985 3 года назад +1

    Super voice

  • @jaimysamuel6823
    @jaimysamuel6823 4 года назад +2

    Nyz

  • @veenasaroji5343
    @veenasaroji5343 3 года назад +1

    Praise God for the song. God bless

  • @dennieskodukulanji
    @dennieskodukulanji 5 лет назад +2

    Nice bro 💔

  • @axamathew91
    @axamathew91 4 года назад +1

    God bless you

  • @sreedarankv3213
    @sreedarankv3213 4 года назад +1

    Super mone god bless you

  • @abhayasunny732
    @abhayasunny732 5 лет назад +1

    God blss uu..

  • @santhoshj5494
    @santhoshj5494 5 лет назад +2

    AWESOME MAY GOD BLESS YOU

  • @blessjob1
    @blessjob1 4 года назад +1

    Excellent voice..God bless u abundantly

  • @Rajimol.R.G.
    @Rajimol.R.G. 4 года назад +1

    God bless you brother....

  • @jijivarghese3784
    @jijivarghese3784 5 лет назад +1

    Supper bro....
    God blz uuu👍👍👍👍👍👌👌👌
    My fav songggg

  • @jaisonpanathurofficial2082
    @jaisonpanathurofficial2082 5 лет назад +1

    Really touching... Jesus bless you

  • @jojigens
    @jojigens 5 лет назад +1

    🥰🥰

  • @chinnuchinnu-nz7sc
    @chinnuchinnu-nz7sc 5 лет назад +2

    Super voice chettayiii
    God bless u

  • @christinphilipshibu
    @christinphilipshibu 4 года назад +1

    Super 👌👌 nice voice

  • @aansmedia3772
    @aansmedia3772 4 года назад +1

    Nice song chettayii

  • @gemsofgrace6056
    @gemsofgrace6056 3 года назад +1

    Woww!!!! So beautiful!! God bless in abundance!!!

  • @febastephen5593
    @febastephen5593 4 года назад +1

    Superb ❤️ So graceful to hear 🥰 God bless you more 👏🏼👏🏼

  • @princymolly8762
    @princymolly8762 4 года назад

    Nce achachaa gbu .. 👍

  • @radhats8705
    @radhats8705 5 лет назад +1

    Praise God
    So clear voice and good lyrics
    Thanks for uploading