4999 രൂപയുടെ ഒരു ചെറിയ മെഷീൻ മതി ജീവിതം മാറ്റി മറിക്കാൻ! കണ്ണഞ്ചിപ്പിക്കുന്ന ലാഭം മാസം ഒരു ലക്ഷം വരെ

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 680

  • @aameenc296
    @aameenc296 2 года назад +130

    വളരെ വിലപ്പെട്ട വിവരങ്ങൾ തന്നതിന് നന്ദി!!കേരളത്തിൽ ഏതു നാനോ ബിസിനെസ്സിനും, ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള തലവേദന കൂടുതലാണ്!!!

    • @mynameislikethis
      @mynameislikethis 2 года назад +9

      രാഷ്ടീയ പാർട്ടിക്കാരും അറിയാതെ നോക്കണം.

    • @josephinebijo5255
      @josephinebijo5255 2 года назад +1

      Very try
      In Mumbai it's very essybto set up business they cooperate
      In kerala it's very difficult to start
      As the corporation anc local authorities gives us nightmare
      Even security deposit is above 25 Lacs In rural areas rest is 30000
      The start up cost much lesser
      Then how can a common man start business....

    • @abdulkader5041
      @abdulkader5041 2 года назад

      @@mynameislikethis we

    • @ashikashik8420
      @ashikashik8420 2 года назад

      @@mynameislikethis me

    • @dygishaji2689
      @dygishaji2689 Год назад

      ​@@josephinebijo5255 000000000000000000000000000000000000000p ll l

  • @phalgunanmk9191
    @phalgunanmk9191 2 года назад +103

    ഇന്നത്തെ ലോകത്ത് പരിശ്രമം ഇല്ലാതെ ഭാഗ്യവാൻ ആവുകയില്ല, നല്ല വിവരണം നൽകിയതിന് നന്ദി ജി.

    • @mohammednil1452
      @mohammednil1452 2 года назад +3

      വരുമാനം മാസം കൂടിയോ.എന്ന് സംശയം..

    • @bashashaik1038
      @bashashaik1038 2 года назад

      ജീ യാ 😃😃😃😃 ഇത് ചാണക വില്പന അല്ലല്ലോ

    • @rejisuma
      @rejisuma 2 года назад

      @@mohammednil1452 ppppppppppppp

    • @dirarputhukkudi9049
      @dirarputhukkudi9049 2 года назад +1

      😄🤣😂

    • @balamanibala1308
      @balamanibala1308 2 года назад

      സർ നമ്പർ തരാമോ

  • @abrahamv.k5374
    @abrahamv.k5374 3 года назад +53

    താങ്കൾ ജനങ്ങളെ പണക്കാരക്കുന്നതിൽ വളരെ അഭിമാനമുണ്ട്.

  • @pramodk6070
    @pramodk6070 2 года назад +3

    ഉത്പാദനം നമുക്ക് ചെയ്യാം എന്നാൽ അതിന്റെ വിതരണം അതാണ് പ്രശ്നം നമ്മുടെ ഉത്പന്നം മൊത്തത്തിൽ എടുത്ത് അപ്പപ്പോൾ പണം തരുന്നവരെ കാണിച്ചു തരിക അപ്പോൾ കുടിൽ വ്യവസായം ഭംഗിയായി നടുക്കും

  • @locomotive
    @locomotive 2 года назад +7

    RUclips recommendation ലൂടെയാണ് ഈ ചാനൽ കാണുന്നത്...
    Well explained...
    Useful information...
    പലർക്കും ഉപകാരപ്പെടും...

  • @CM-mw8qd
    @CM-mw8qd 2 года назад +91

    ഏതെങ്കിലും ഒരു ദിവസത്തു കുറച്ച് കച്ചവടം നടന്നാൽ ഉടൻ അതിനെ 30 ദിവസം കൊണ്ട് ഗുണിക്കുന്ന ഏർപ്പാട് പൊളിച്ചു... 🙏

    • @jayabinthetravelerviews1891
      @jayabinthetravelerviews1891 Год назад +3

      😀😀😀😀😀😀😀😀😀😀

    • @KITTU-KKK
      @KITTU-KKK Год назад

      Yes 😅😂

    • @avpmusthafa1908
      @avpmusthafa1908 Год назад

      P

    • @nishadpt2297
      @nishadpt2297 Год назад

      നീ മാർക്കറ്റിൽ കൊടുക്ക് ദിവസം കച്ചോടം ഉണ്ടാകില്ലേ 😊

    • @CM-mw8qd
      @CM-mw8qd Год назад

      @@nishadpt2297
      കച്ചവടം ഉണ്ടാവും.
      ലാഭം ചിലപ്പോ... 🤔

  • @sajimathewvayalil5886
    @sajimathewvayalil5886 Год назад +15

    വിലപ്പെട്ട അറിവാണ് പലർക്കും പ്രയോജനപ്പെടും .പ്രിയപ്പെട്ട സുഹൃത്തുക്കൾ ഒന്നിനെയും വിലകുറച്ചു കാണാതിരിക്കുക 🙏

  • @steephenp.m4767
    @steephenp.m4767 Год назад +2

    Super Great job 💞 Thanks your good video 🙏

  • @humanbeing8810
    @humanbeing8810 2 года назад +1

    ഞാൻ ഇത് വച്ച് രക്ഷപെടും.. Very thanku സർ 🙏

  • @umeshkumarev2613
    @umeshkumarev2613 2 года назад

    സർ ഇതു വളരെ നല്ല വീഡിയോ ആണ്. എന്തായാലും സർ പറഞ്ഞപോലെ onnu തുടങ്ങിയാൽ എന്താകും ennu ചിന്തിച് തുടങ്ങി

  • @abdurahiman6702
    @abdurahiman6702 Год назад +12

    ഇത് ഒരു സ്വയം തൊഴിലിനെ ക്കുറിച്ചുള്ള അറിവാണ് തുടങ്ങിക്ക ഴിഞ്ഞാൽ മുന്നോട്ട് പോവാൻ ഏറെ സാധ്യതയുള്ള നഷ്ട സാധ്യത കുറഞ്ഞ ഒരു സംരംഭം 👍

  • @Comparisons1729
    @Comparisons1729 2 года назад +9

    മെഷീൻ പരിചയപ്പെടിത്തിയതിന് നന്ദി 🙏, but marketing very bad. ഓടി പോയി ചാടേണ്ട. വീടുകളിൽ വർഷത്തിൽ ഒരെണ്ണമേ ആവശ്യമുള്ളൂ. പിന്നെ ഹോസ്പിറ്റലുകളിൽ വളരെ തുച്ഛമായ വിലക്ക് കേരളത്തിന്‌ പുറത്ത് നിന്നും വാങ്ങുന്നു 😥

    • @AbdusalamSalam-e2z
      @AbdusalamSalam-e2z 2 месяца назад

      സുഹൃത്തേ
      അദ്ദേഹം കുറഞ്ഞ മുതൽമുടക്കിൽഒരു ബിസിനസ്സിനെ പരിചയപ്പെടുത്തി തന്നു എന്നേ ഉള്ളൂ
      ഇതിൽ ഒതുക്കാതെ വേറെയും ചെറിയ മുതൽമുടക്കിൻബിസിനസ്സ് നോക്കുക
      എല്ലാം കൂടി ആകുമ്പോൾ മെച്ചമുണ്ടാകും

  • @shabeerpanganshabeer498
    @shabeerpanganshabeer498 11 месяцев назад

    താങ്കളുടെ സംസാരം കേൾക്കുമ്പോൾ കണ്ണാടിയിലെ ഗോപകുമാർ സാറിന ഓർമ്മവരുന്നു😊

  • @upendranpm5647
    @upendranpm5647 11 месяцев назад

    വളരെ വിലപ്പെട്ട വിവരങ്ങൾ. നന്ദി.

  • @anilmancha4079
    @anilmancha4079 Год назад +2

    The citizens of India is thaking Janab Adu. T.S. Harees for the effort you have taken to start a small business to earn a living. We have gone through your duscroption in procuring the materials and the hand machine used. Your suggestion for makeing the rolling patrn is realy good. Hope this will help people who is interested to start a business to earn a living. Best Wishes

  • @jogscyborg
    @jogscyborg 2 года назад +5

    യൂണിയനെ യും പാർട്ടി പിരിവുകാരെയും ഒതുക്കാനുള്ള യന്ത്രം കണ്ടുപിടിച്ചാൽ മതി കേരളം മൊത്തം രക്ഷപ്പെട്ടോളും .....

    • @vijayanp5342
      @vijayanp5342 2 года назад +1

      Citu

    • @jogscyborg
      @jogscyborg 2 года назад

      @@vijayanp5342 ഈ വിജയൻ p എന്നത് പിണറായി വിജയൻ ആണോ ..?

  • @ratnavallipnm6187
    @ratnavallipnm6187 Год назад +7

    സാർ പണി ഇല്ലാതെ ഇരിക്കുന്നവർക്ക് ... 10രൂപ എടുക്കാൻ ഉണ്ടാവില്ല ആദ്യം ഇങ്ങനെ ഉള്ളവരെ . പണം കുറഞ്ഞ പലിശ ക്ക് കൊടുത്തു . . രക്ഷിക്കുക . .. എന്നിട്ടു ഇവർ പണി എടുത്ത് കടം വീട്ടും .. പാവങ്ങൾ ആണ് ആദ്യം ലോൺ അടച്ചു തീർക്കുക പേടി കൊണ്ട് അതുകൊണ്ടു ഇവർക്ക് ആരും കൊടുക്കില്ല ഈ ട് വെക്കാൻ ഒ ന്നും ഇല്ല ... അതാണ് സത്യം

    • @ramachandrabhat7697
      @ramachandrabhat7697 6 месяцев назад +2

      🎉pottatharam

    • @moideent9227
      @moideent9227 4 месяца назад

      പലിശ തീരെ ഇല്ലാതെ തന്നെ ലോൺ കൊട്ടുക്കാൻ ആളുണ്ട് പക്ഷെ സമ്മതിക്കില്ല സമ്മതിക്കാത്തവർ ആദ്യം ആ സംവിധാനത്തിനൊരു പേരിടും പിന്നെയത് നിരോധിക്കൽ എളുപ്പമാകും.

  • @samklazar8995
    @samklazar8995 3 года назад +103

    ഇത്‌ മെഷീൻ വിറ്റു തീർക്കാനുള്ള അടവാണ്
    നിങ്ങൾ mope ഉണ്ടാക്കിയാൽ നിങ്ങൾക്ക് ഉപയോഗികാം വാങ്ങാൻ ആളെ കിട്ടില്ല മെറ്റീരിയാലും കിട്ടുകയില്ല

    • @hyderalipullisseri4555
      @hyderalipullisseri4555 3 года назад +5

      Crct

    • @Sunilsss123
      @Sunilsss123 3 года назад +4

      Correct

    • @JunaidVJunu
      @JunaidVJunu 2 года назад +7

      അങ്ങനെ പറയരുത് raw materials സുലഭം ആയി vaagaan കിട്ടും പിന്നെ ഒരു business profit ഉണ്ടാകുന്നത് മാർക്കറ്റിങ്ങിനെ base ചെയ്തിട്ട് ആയിരിക്കും അത് ഓരോരുത്തിരുടെയും കഴിവാൻ

    • @anoops6308
      @anoops6308 2 года назад

      Sir raw material evide ninnu kittune.....

    • @anwarsadiq3477
      @anwarsadiq3477 2 года назад +1

      Athaan

  • @MuhammadaliMuhamadalink
    @MuhammadaliMuhamadalink 9 месяцев назад

    Ningall parayunnad okea Shari Pakshea keralathill Kodi pidutha kkar aan nadakilla
    Pinnea markattingum kittilla 😊

  • @siniprakash2906
    @siniprakash2906 Год назад

    Supper ideas🙏anik eshttapettu👍

  • @sanathananpillaic-dm3fb
    @sanathananpillaic-dm3fb Год назад +1

    Super idea thankyou sir

  • @jobinkurian8136
    @jobinkurian8136 Год назад

    Good idea..ഇത് ഉണ്ടാക്കുന്ന മെഷീൻ കൂടി സ്വന്തമായി ഉണ്ടാക്കാൻ പറ്റുമെങ്കിൽ cost ഇനിയും കുറയും.....നിങ്ങളുടെ ഈ മെഷീൻ sale ചെയ്യാൻ ഇതിലും വലിയ ഒരു ഐഡിയ ഇല്ല....

  • @josephtc6683
    @josephtc6683 2 года назад +1

    Marketing not easy buyers buying credit for collection a good amount one has to spend not easy to market

  • @sushamasushama9055
    @sushamasushama9055 2 года назад +1

    ചെയ്യാൻ താല്പര്യം ഉണ്ട് ഞങ്ങൾ ചെയുന്ന കച്ചവടം ചെയിതു തന്നാൽ കൊള്ളാം

  • @lathasethumadhavan7290
    @lathasethumadhavan7290 Год назад

    മറ്റു വേണ്ട സാധനങ്ങളും എവിടെ നിന്നുലുംകിട്ടും thanks

  • @jabbarp4313
    @jabbarp4313 3 года назад +41

    ഇങ്ങനെ ഒരാൾ ഭയങ്കര ലാഭം കൊയ്യുന്ന ഒരു ബിസിനസ് കാണിച്ചു തന്നു , ഞാനും വേറൊരുത്തനും കൂടി പരിപാടി തുടങ്ങി .... മൂന്ന് നാല് വർഷം കഴിഞ്ഞു ... മറ്റെയാൾ ഇന്നും വാടകവീട്ടിൽ.....ഞാനിന്നും ഗൾഫിൽ തന്നെ.....ഈ പാട്ടും പാടി.... ഞാനിന്നും ഗൾഫിലാണളിയാ.....

    • @tserieos8505
      @tserieos8505 3 года назад

      എന്തു പ്രോഡക്റ്റ് ആണ് ഉണ്ടാക്കിയത്

    • @jabbarp4313
      @jabbarp4313 3 года назад +2

      @@tserieos8505 വാഷിങ് പൗഡർ.

    • @statusmoviecutz808
      @statusmoviecutz808 2 года назад +1

      🤣🤣

    • @zudheenpp2090
      @zudheenpp2090 Год назад

      ​@@jabbarp4313 bro nigal thudagiyiruno enik kooduthal ariyanam

  • @boldbeautifulkerala9189
    @boldbeautifulkerala9189 3 года назад +29

    100 mop DAILY vilkan Keralam muzhuvan chuttanam. Daily koduthal hardware shopkar odikkum.

    • @arunamrithakripa7861
      @arunamrithakripa7861 2 года назад +1

      Rando moonno month travel cheyth market pidikanam brooi...oru shopil 3 ennam vaych oru 30 shops kandethiyal pore.. mops vangikatha veedukalum u davillaa

    • @abdurassack5654
      @abdurassack5654 2 года назад +1

      അവതരണം. നന്നായിട്ടുണ്ട്.
      ചെലവ കുറഞ്ഞ കൃഷി എന്ന പറഞ് മാങ്ങ ഇഞ്ചികൃഷി ചെയ്ത ഭീമമായ നഷ്ട്ട കുറേ പേർ പലസ്ഥലങ്ങളിലും ഉണ്ട്. Reliance fresh. 25 രൂപ കിലോക്ക്. തരുമെന്ന പറഞ്:: വിശ്വസിച്ച് കൃഷി ചെയ്തവർ..നല്ല. മാർക്കറ്റ പഠനം നടത്തിയ ശേഷം. തുടങ്ങുക....... കഴിയുന്നവരെ പ്രോൽസാഹിപ്പിക്കുക. : നന്ദി....

    • @jibingeorge3926
      @jibingeorge3926 2 года назад

      @@arunamrithakripa7861 Credit പോകും, Cash കിട്ടില്ല

  • @shanushanu1996
    @shanushanu1996 11 месяцев назад +142

    സർ ഞാൻ 20000 രൂപ തരാം അതിന് നാല് മെഷീൻ സാർ വാങ്ങി സ്വന്തം വീട്ടിൽ വെച്ച് മാസം 4 ലക്ഷം രൂപ ലാഭം ഉണ്ടാക്കിയിട്ട് അതിൻ്റെ 4 ൽ ഒന്ന് അതായത് ഒരു ലക്ഷം രൂപ എനിക്ക് തന്നാൽ മതി!സമ്മതമാണങ്കിൽ എഗ്രിമെൻ്റ് ഒപ്പിട്ട് പണി തുടങ്ങാം?

  • @ahammedkoya7526
    @ahammedkoya7526 2 года назад

    Manufacturing is very easy man. Marketing is difficult. This is not rice and sugar.

  • @pemarajanmantody7498
    @pemarajanmantody7498 2 года назад +35

    ഉല്പാദനം എല്ലാവർക്കും കഴിയും. വിപണനം നടക്കില്ല. ഒരു വീട്ടിലേക്ക് ഒരു വർഷത്തേക്ക് ഒന്ന് മതിയായും.

  • @sahadevanachary6919
    @sahadevanachary6919 2 года назад +1

    ഈ പ്രവർത്തി നേരിട്ട് പഠിക്കാനും കൂടുതൻ വിവരങ്ങൾ അറിയാനും ഇവിടെ വരണം സാർ ബഹുമാനപൂർവം q🙏🙏

  • @manik4680
    @manik4680 2 года назад

    WELCOME SUPER NICE YOUR VOICE VERY NICE COOL CONGRATULATIONS 💐🙏🏼💟💪💪

  • @anoopjacob1981
    @anoopjacob1981 2 года назад +3

    സൂപ്പർ 🙏

  • @ramnathbabu9060
    @ramnathbabu9060 2 года назад +88

    ഏതു ബിസിനസ് തുടങ്ങിയാലും മാർക്കറ്റിംഗ് ആണ് പരമ പ്രാധാന്യം. Manufacturing അത്ര വലിയ പ്രാധാന്യമുള്ള കാര്യമല്ല. ഇതിലും ചെറിയ തുകയ്ക്കും പല സാധനങ്ങൾ ഉൾപ്പാദിപ്പിക്കാനുള്ള മെഷീൻറികൾ കിട്ടും. പേന, റീഫിൽ ബൾബുകൾ ഇവ ഉദാഹരണങ്ങൾ.

  • @sivabhagiam294
    @sivabhagiam294 Год назад

    Nalla orru samrambham aanu kurranja muthalmudakkil thudangam

  • @rajeshagopinath9685
    @rajeshagopinath9685 Год назад

    Pavangale chadikkalle ningade tool businessin vendi

  • @thomasjoseph1772
    @thomasjoseph1772 Год назад

    Kalakki 5years vare oru mopp upayogikkunnavarundu.

  • @mt_soul_97
    @mt_soul_97 Год назад +1

    മെഴുകുതിരി ഉണ്ടാക്കിയാൽ നല്ല ലാഭം ഉണ്ട്.. അത് ആണേൽ ചിലവും കുറവാണു

  • @DeepaDeepa-zy5vu
    @DeepaDeepa-zy5vu Год назад +1

    സർ ദയവായി ഒരു പാവപെട്ട വീട്ടമ്മയാണ് ഈ ബിസിനസ് ചെയ്യാൻ വളരെ താല്പര്യം ഉണ്ട് സഹായിക്കാമോ

  • @salithkumar5334
    @salithkumar5334 2 года назад

    നല്ല ശബ്ദം

  • @shravanshahidh2007
    @shravanshahidh2007 Год назад +1

    ആദ്യം താങ്കൾ നല്ലൊരു മൈക്ക് വാങ്ങൂ പ്ലീസ്

  • @abdulraheemkolikkara7107
    @abdulraheemkolikkara7107 3 года назад +13

    *അസ്സലാമു അലൈക്കും വ: റഹ്മ*
    തികച്ചും🌷സ്വാഗതാർഹമായ സംരംഭം അതിലുപരി🌸എന്നെപ്പോലുള്ളവർക്ക്‌ ധൈര്യമായി❄മുന്നോട്ടു പോവാൻ പറ്റിയ ആശയം 🍀 കാരണം ഒരുപാട് വൻ ബിസിനസ് 🌻സംരംഭങ്ങളിൽ പരാജയപ്പെട്ട അവസ്ഥയിൽ
    നിങ്ങളുടെ🌹ചാനൽ യാദൃശ്ചികമായി കണ്ട ഒരാളെന്നനിലയിൽ🍁 *അഭിമാനം* കൊള്ളുന്നു 👍💐
    ഇതിന്റെ🍃മെഷീനും റോ മെറ്റീരിയൽസും ലഭിക്കാനുള്ള🍂അറിവും കൂടി പറഞ്ഞു തന്നാൽ💧ഉപകാരം .....നന്ദി... നമസ്കാരം

    • @ramlarahman8084
      @ramlarahman8084 3 года назад +1

      Enikkum thudanganamenn agrahamund . ithellam kittunna sthlam paranjutharamo ikka??

    • @abdulraheemkolikkara7107
      @abdulraheemkolikkara7107 3 года назад +1

      @@ramlarahman8084 ഇന്ത്യാമാർട്ട്

  • @abdulraheem2040
    @abdulraheem2040 3 года назад +18

    Daily 100 produce cheyyunnathinu pakaram daily 10000 pieces produce cheithal monthly 15000000 income 👍

  • @VinodKumar-tj3my
    @VinodKumar-tj3my 2 года назад +23

    താങ്കൾ പറഞ്ഞത് മുഴുവൻ കേട്ടു. ഈ മിഷ്യൻ എവിടെ കിട്ടുമെന്ന് പറഞ്ഞാലല്ലേ ഇതിൻ്റെ ഗുണം ഞങ്ങൾക്ക് ലഭിക്കുകയുള്ളൂ. അതുകൂടി പറയൂ.

  • @josejessy1
    @josejessy1 6 месяцев назад

    Keettirikan nalla sugam undello

  • @sadheerkhanomegakhan1634
    @sadheerkhanomegakhan1634 3 года назад +16

    ഈ മോപ് ഉണ്ടാക്കി വീടുകളിൽ കയറി ഇറങ്ങി വിറ്റാൽ ഗുണം ഉണ്ടാകും അല്ലെങ്കിൽ ലാഭവും മുതലും ഒക്കെ കച്ചവടം നടത്തുന്നവർ കൊണ്ട് പോകും

    • @gafoorkp6018
      @gafoorkp6018 3 года назад +2

      കറക്റ്റ് 👍

  • @pangalizzvlog7557
    @pangalizzvlog7557 Год назад

    Chettan ee youtube okke nirthi ee paripaadi cheythude... Life settaaakalo

  • @jayanpv7126
    @jayanpv7126 Год назад +2

    ചേട്ടന് സ്വന്തമായി തുടങ്ങിക്കൂടെ 1ലക്ഷം ലാഭം ഉണ്ടാക്കി കാണിച്ചിട്ട് പറ......
    കുറേ നാളായി ആൾക്കാരെ പറ്റിയ്ക്കുന്നു..... 🤗🤗🤗🤗

  • @Nagashi-cj4lt
    @Nagashi-cj4lt 2 года назад

    UPAKAARAM SIR

  • @aburishad4061
    @aburishad4061 2 года назад +1

    Then you start

  • @ushaghosh5839
    @ushaghosh5839 2 года назад

    നല്ലത്. നല്ല തൃപ്തി തോന്നി

  • @jobymathew2145
    @jobymathew2145 2 года назад

    business തുടങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ വിജയിക്കണമെന്നുണ്ടെങ്കിൽ സ്വന്തമായി അന്വേഷിക്കു. മാർക്കറ്റ് സ്റ്റഡി ചെയ്യൂ അതിനുശേഷം മാത്രം തുടങ്ങു 👌🏻👌🏻👌🏻👍🏻

  • @annievarghese9476
    @annievarghese9476 3 года назад +5

    അല്പം പഴയ തുണി എടുത്താൽ പോരേ. വർഷങ്ങൾക്ക് മുൻവ തുണി ഉപയോഗിച്ച തന്നെ തുടച്ച തം. മുക്കിലും മൂലയിലും തുടച്ചു മാറ്റം. ഇന്നും ഞാൻ അങ്ങനെ തന്നെ തുടക്കുന്നു. ഏഴുന്നേലക്കുന്നതും ഇരിക്കുന്നതും ഒരു excercise ആകം.

  • @sabucsoundtrack-zk1dg
    @sabucsoundtrack-zk1dg Год назад

    valare nalla presantation but mechine raw material yevida kittum athu kooda parayande sir

  • @Rayeeskottol
    @Rayeeskottol 2 года назад +3

    Good job,Thank you 😀
    Raw materials cheap price nu evidannu kitum ennariyaamo

  • @unnikrishnanmenon4178
    @unnikrishnanmenon4178 2 года назад +20

    For unloding m/c Nokku kooli 8000/-is not added in calculation Sir!

  • @noushadkadavil8322
    @noushadkadavil8322 2 года назад

    ഇനിയും പ്രതീക്ഷിക്കുന്നു

  • @tintothomas7869
    @tintothomas7869 Год назад

    Romaterial avidakittum athra curact price athokkayanu para chumma udauippu vidio

  • @rafeek634
    @rafeek634 2 года назад

    Superatto 👌

  • @praseedara3869
    @praseedara3869 3 года назад +2

    Super 😍😍

  • @premkumarnayak1311
    @premkumarnayak1311 2 года назад +1

    Veettil production cheytaal veedu japt aakum saheb.

  • @regikurian4704
    @regikurian4704 Год назад

    Well said

  • @salimakpalachira1807
    @salimakpalachira1807 3 года назад +4

    Very good Ikka 👌💞

  • @StanlyTo
    @StanlyTo Год назад

    മിഷനറികൾ വാങ്ങുന്നതിനെപ്പറ്റി മാത്രമാണ് കൂടുതൽ ചർച്ച സംരംഭകരെ വിജയിപ്പിക്കാൻ വേണ്ടി ആത്മാർത്ഥമായിട്ട് സംസാരിക്കുകയായിരുന്നെങ്കിൽ പലതരം മിഷനറികളും വിറ്റുപോയേനെ

    • @Yahooth_obg3
      @Yahooth_obg3 10 месяцев назад

      ദിവസേന 100 എണ്ണമെങ്കിലും വിറ്റു പോവാത്തത് നിന്റെ പൊട്ടക്കിണറ്റിൽ കിടന്ന് കളിച്ചിട്ടാ..
      ഉരുണ്ട ഭൂമി പരന്നിട്ടാണ്..😊

  • @josephantony8817
    @josephantony8817 2 года назад +2

    Marketing will be the real challenge where most of the people will fail

  • @sureshkarthik3135
    @sureshkarthik3135 3 года назад +8

    ഈ വീഡിയോ കാണുന്ന
    പകുതി ആളുകൾ എങ്കിലും
    തുടങ്ങിയാൽ താങ്കൾ പറയുന്നത്
    പോലെ കച്ചവടം കിട്ടുമോ
    മത്സരം ആവില്ലേ? നല്ല അവതരണം 👍🏻

    • @serenamathan6084
      @serenamathan6084 2 года назад +1

      മത്സരം കഴിഞ്ഞ് അവസാനം പരസ്പരം പാരവെപ്പും കൂടെ...😅😅😂😂

  • @businessteacherbyshamseer3183
    @businessteacherbyshamseer3183 2 года назад +1

    Good effort 🤩👍

  • @ajikk113
    @ajikk113 3 года назад +28

    സാർ ,ഇതിൻ്റെ മിഷിയൻ ഇത് നിർമാണതിൻ്റെ മറ്റു വസ്തുകൾ ലഭിക്കുന്നതിൻ്റെ വിവരങ്ങൾ നൽകുക.

    • @vedhalineeth9880
      @vedhalineeth9880 3 года назад +1

      സർ 5000 കൊടക്കാത്തത് ഭാഗ്യം.

  • @manualbert
    @manualbert Год назад

    Arumcheyyakle

  • @pojis4654
    @pojis4654 2 года назад +4

    നോക്കാം ... എന്തെങ്കിലും ചെയ്തില്ലായെങ്കിൽ പട്ടിണി ആകുമെന്ന് തോന്നുന്നു. ഇപ്പോളുള്ള അവസ്ഥ അങ്ങിനെ യാണ്...

  • @valsaprabhakarvalsaprabhak3020
    @valsaprabhakarvalsaprabhak3020 3 года назад +2

    Sir Thanks 🙏

  • @MUHAMMEDSHAKIRKCAREECODMOORKAN

    ഇത് വീട്ടിൽ ഉണ്ടാക്കുന്നതിനേക്കാളും നല്ലത് വലിയ കമ്പനികളിൽ പോയി ബൾക്ക് ഓർഡർ എടുത്താൽ ലാഭം കിട്ടും

  • @prasanthks4377
    @prasanthks4377 2 года назад

    great information sir

  • @jkj1459
    @jkj1459 Год назад

    VERY GOOD

  • @jamalta3203
    @jamalta3203 6 месяцев назад

    Udesham Utube varumanam ellavarum medich product undakiyal. Sadanam vaangan aal undavilla ennu ningalkun ariyam😃🙋

  • @sumods
    @sumods 3 года назад +71

    ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിലാണ് നടത്താൻ ഉദ്ദേശിക്കുന്നതെങ്കിൽ നടന്നത് തന്നെ

  • @vpahameedbavappady86
    @vpahameedbavappady86 8 часов назад

    നോട്ടെണ്ണാൻ ഒരു മെഷിൻ കൂടി ഇതിൻ്റെ കൂടെ വാങ്ങുന്നത് നന്നായിരിക്കും

  • @planetm1675
    @planetm1675 2 года назад +1

    Please provide details.
    Source of Pressing unit & raw material. Interested

  • @asmaummer6830
    @asmaummer6830 3 года назад

    Enikkumm idh cheyyanamm vishadha vivarangal tharanam

  • @akhilatalks8088
    @akhilatalks8088 3 года назад +1

    കൊള്ളാം 👌👌👌

  • @trendvideos1741
    @trendvideos1741 2 года назад

    സൗണ്ട് കുറച്ചും കൂടി ക്ലിയർ ആക്കണം

  • @kunhimarakkarpk7271
    @kunhimarakkarpk7271 День назад

    ഇതിനാവശ്യമായ നൂൽ പോലുള്ള row metterials എവിടെ കിട്ടും

  • @habeebasameel6773
    @habeebasameel6773 2 года назад

    Eee pressing yavidanna vagukka

  • @muhammadpv781
    @muhammadpv781 2 года назад

    കേരളത്തിൽ കൈക്കൂലി ഉണ്ടോ
    കാര്യം നടക്കുമെന്ന് അവസ്ഥയിലാണ്
    ഗവൺമെന്റ് ഈ കാര്യത്തിൽ ഒന്ന് ശ്രദ്ധ ചെലുത്തണം

  • @irzuzu7979
    @irzuzu7979 Год назад

    Tq❤❤

  • @ThomasVaidyan-x3d
    @ThomasVaidyan-x3d Месяц назад

    ഇങ്ങനെ ഉള്ളവർ നമ്മൾ വിളിച്ചാൽ correct മറുപടി തരുത്തില്ല

  • @baijuadidev1330
    @baijuadidev1330 Год назад +1

    ഇതുപോലുള്ള ഐഡിയസ് ഇനിയും പറയു സാർ നന്ദി ഉണ്ട് 🙏🙏🙏🙏🙏

  • @roymonjoseph4219
    @roymonjoseph4219 2 года назад

    Good 🙏

  • @bdk133bdk7
    @bdk133bdk7 2 года назад

    ഈ മിഷൻ നിൽക്കുന്ന ആൾക്ക് ലാഭം കിട്ടും, വലിയ വലിയ കമ്പനികൾ വളരെ വില കുറച്ചും ക്രെഡിറ്റ് ആയും കൊടുക്കുന്നുണ്ട്, അവരുടെ മുന്നിൽ സാധാരണക്കാർക്ക് പിടിച്ചുനിൽക്കാൻ കഴിയില്ല

  • @alavikuttypp6047
    @alavikuttypp6047 2 года назад

    ഒറ്റയടിക്ക് മാസം ഒരു ലക്ഷം ലാഭം കണക്കു കൂട്ടണ്ട മാർക്കറ്റിംഗ് ചെയ്തു വിജയിപ്പിക്കാനാണ് പണി ഉല്പാദനത്തിന് വലിയ പ്രയാസമൊന്നുമില്ല മാർക്കറ്റിൽ ഇറങ്ങുമ്പോൾ അതിന്റെ പ്രയാസങ്ങൾ മനസ്സിലാകും ഈ മൂപ്പ തന്നെ പലതരം ഉണ്ട് അതുപോലെതന്നെ മാറ്റിയിടാൻ പറ്റുന്ന തരത്തിലുള്ള തുണ്ട് അങ്ങനെ പല ടൈപ്പ് ഉണ്ട് ഏതായാലും മാർക്കറ്റിൽ ഇറങ്ങുമ്പോൾ അറിയാം മാർക്കറ്റിൽ ചെന്നാൽ റെഡി കാശ് കിട്ടില്ല ചിലപ്പോൾ കടം കൊടുക്കേണ്ടി വരും ഇങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാകും ഒറ്റയടിക്ക് ഒരു ലക്ഷം ലാഭം പോയിട്ട് ഇരുപത്തിഅയ്യായിരം ലാഭം പതിനായിരം ലാഭവും മാസം കിട്ടാൻ പ്രയാസമായിരിക്കും മാർക്കറ്റിൽ ഇറങ്ങി നോക്കിയാൽ അറിയാം

  • @haidrusak7544
    @haidrusak7544 2 года назад +6

    മൊത്തക്കച്ചവടക്കാർ 25 രൂപക്ക് എടുക്കുമെന്ന് തോന്നന്നില്ല.

  • @kollamdiaries
    @kollamdiaries Год назад

    Engane marketing cheyyum

  • @shajiambalath6326
    @shajiambalath6326 3 года назад +14

    Idea is good.but we have to consider marketing expenses eg.hiring van driver etc.

  • @newyorkacademykodumon
    @newyorkacademykodumon 2 года назад

    Like this yarn making video.

  • @BusinessVidyarthiMalayalam
    @BusinessVidyarthiMalayalam 2 года назад +3

    Very good job sir 😍👍

  • @shibilyhakeem2466
    @shibilyhakeem2466 Год назад

    ഇതിൻെറ സ്റ്റിക് ഒടിഞ് പോയിട്ട് ഞാൻ കടയിൽ നിന്ന് ഒരു സ്റ്റിക് മാത്രം വാങ്ങിയത് 30Rs കൊടുത്താണ്,ലാഭം കിട്ടും ഇത്ര ഇല്ലങ്കിലും

  • @nadafathima.c9b254
    @nadafathima.c9b254 Год назад

    Ithu pole 10 masheen njan thangalk vanghichu taram apol 10 laksham kittumallo enikk 2laksham mathi 8laksham thanghal edutholuuu

  • @prpanikr2510
    @prpanikr2510 3 года назад +1

    ഇങ്ങനെയുള്ള ബിസിനസ് ഒക്കെ ഉള്ളപ്പോൾ കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ കഴിയും ഗൾഫിലേക്ക് ആളും പോവില്ല

  • @sainamuhammed7749
    @sainamuhammed7749 2 года назад +2

    SIR ഇതിന്‌ ഒരു Training tharan pattumo.

  • @manoharankm7876
    @manoharankm7876 3 года назад +1

    സാർ- നല്ല അറിവ്