ഞാൻ ഈ ബിസിനെസ്സ് ചെയ്തു മൂന്നാറിൽ 10 ഏക്കർ സ്ഥലം വാങ്ങിച്ചു. കഴിവതും കേരളത്തിൽ ഉള്ളവർ എല്ലാവരും നിലവിലുള്ള ജോലി ഉപേക്ഷിച്ചു ഈ തൊഴിൽ ചെയ്താൽ നശിച്ചു നാരായണക്കല്ലു പിടിക്കും എന്നതിന് യാതൊരു സംശയവും വേണ്ടാ.
ഇതിൻറെ റോ മെറ്റീരിയൽ താങ്കൾ തന്നെ അയച്ചു തരുമോ ഇതിനുവേണ്ടിയുള്ള ബോട്ടിൽ എവിടെ കിട്ടും 250 രൂപയ്ക്ക് ഇത്രയും ഐറ്റം അയച്ചു തരാൻ പറ്റുമോ നിങ്ങളുടെ കോൺടാക്ട് നമ്പർ പ്ലീസ്
softner cubes എവിടെ ലഭിക്കും . നെറ്റിൽ സെർച്ച് ചെയ്യുമ്പോൾ പലതരം പ്രോഡക്റ്റും കാണുവാൻ സാധിക്കുന്നു . ശരിക്കുള്ള പ്രോഡക്റ്റ് ഏതാണെന്നു മനസിലാക്കുവാൻ സാധിക്കുന്നില്ല
പേർഫ്യു മസ് ഇപ്പോൾ വിപണിയിൽ കിട്ടുന്ന എ ല്ലാം വളരെ തീഷ്ണത യാണ്, ഇത്രയും തീ ഷ്ണ ഗ്ന്ധനം നിര് ന്ത രം ശ്വ സി ച്ചാൽ ഭാവിയിൽ എ ല്ലാ മനുഷ്യ നും കെടുപ്പാട് വരും, നിങ്ങളുടെ പ്രോഡക്റ്റ് എങ്ങിനെ യായിരിക്കും, മനുഷ്യൻ മനുഷ്യൻ ആയാൽ നന്ന്,, 👍👍.
ഇത് പ്രോഡക്റ്റ് എവിടെ സാർ വാങ്ങാൻ കിട്ടുക അതും കൂടെ പറഞ്ഞു തരുക 430 മില്ലിഗ്രാം ഉള്ള ബോട്ടൽ വാങ്ങുമ്പോൾ 120 രൂപയാണ് എടുക്കാറ് എൻറെ വീടിൻറെ പരിസരത്ത് പല വീടുകളിലും ഇത് ഉപയോഗിക്കാറുണ്ട് ഞാനും ഉപയോഗിക്കാറുണ്ട് ഈ പ്രോഡക്റ്റിനെ പറ്റി കൂടുതൽ അറിയാനും ഇത് എവിടെ വാങ്ങാൻ കിട്ടുമെന്നും പറഞ്ഞുതരിക പ്ലീസ്
ലാഭവും ചിലവും മാത്രം പറഞ്ഞുകൊണ്ടേ ഇരിക്കു ഇങ്ങനെ കണക്കുകുട്ടി സമയം കളയൂ ഇത്രയും ലാഭം കിട്ടുന്ന ഒരു ബിസിനസ് എല്ലാവിട്ടിലും ഉണ്ടാക്കി വിറ്റാൽ ഇതെവിടെ ചിലവാകും റോടുസൈഡിലും ഒക്കെ നിറഞ്ഞു കിടക്കും
ഒരുപാട് പ്രേയോജനപ്പെടുന്ന അറിവ് thankyou👍
ഉപകാര പ്രധാനമായ video ... വളരെ നന്ദി 🥰🥰
Friends, fabric softner use cheyunnathu above average alukalanu, avar branded items choose cheyum, soap, shampoo, floor cleaner, ellavarum choose cheyum. .
എസ് കറക്റ്റ് പല കളറിൽ ഉണ്ട് റോസ് നീല അങ്ങനെ പല കളറുകളും
യൂ ട്യൂബ് ചാനൽ മുഴുവനും ഇങ്ങനെ തന്നെ കേൾക്കുന്നവർക്ക് ഒന്നും മനസിലാവുകയില്ല
Softner sqube avideakittum ayethu chemical shop Alappuzha gillayil
People who use fabric conditioners are above ordinary, hence go for reputed company products
Thank you for the information ❤❤❤❤❤❤❤❤❤❤
ഞാൻ ഈ ബിസിനെസ്സ്
ചെയ്തു മൂന്നാറിൽ 10
ഏക്കർ സ്ഥലം വാങ്ങിച്ചു.
കഴിവതും കേരളത്തിൽ ഉള്ളവർ എല്ലാവരും നിലവിലുള്ള ജോലി ഉപേക്ഷിച്ചു ഈ തൊഴിൽ
ചെയ്താൽ നശിച്ചു നാരായണക്കല്ലു പിടിക്കും
എന്നതിന് യാതൊരു സംശയവും വേണ്ടാ.
sooper കമെന്റ്സ്
ആരും ചെയ്യരുതെന്നും രക്ഷപെടരുതെന്നുമാണ് കക്ഷിയുടെ ആഗ്രഹം.
ഇതിൻറെ റോ മെറ്റീരിയൽ താങ്കൾ തന്നെ അയച്ചു തരുമോ ഇതിനുവേണ്ടിയുള്ള ബോട്ടിൽ എവിടെ കിട്ടും 250 രൂപയ്ക്ക് ഇത്രയും ഐറ്റം അയച്ചു തരാൻ പറ്റുമോ നിങ്ങളുടെ കോൺടാക്ട് നമ്പർ പ്ലീസ്
നന്ദി sir 🙏🏼🙏🏼
I support you. Thank you sir. Message from reghunath menon Cochin Kerala India.
ഉപകാരപ്രദമായ വീഡിയോwhat is the chemical name of softener cubes
softner cubes എവിടെ ലഭിക്കും . നെറ്റിൽ സെർച്ച് ചെയ്യുമ്പോൾ പലതരം പ്രോഡക്റ്റും കാണുവാൻ സാധിക്കുന്നു . ശരിക്കുള്ള പ്രോഡക്റ്റ് ഏതാണെന്നു മനസിലാക്കുവാൻ സാധിക്കുന്നില്ല
Thankyou so much
Where will we get the softener cubes let me know the place
Sir
Nyan vvideo kandu anikku comfort undakkanam anikku
Paksha sir parayunna softner cube kittunnilla athu avida ninnu kittum njangalluda sthalath chemical kadakalil kittanilla anikku ethinuoru vazhy paranjutharo
Thanku 👍👍👍
Thankyou🙏
മൂന്നോ നാലോ മിനിട്ട് കൊണ്ട് പറഞ്ഞ് തീർക്കേണ്ട ഒരു കാര്യം അത് തന്നെ പലതവണ പറഞ്ഞ് വലിച്ചു നീട്ടിയ അണ്ണന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🤣🤣🤣
Where we could get the softner cubes
Yes...
ലോട്ടറി അനൗൺസ്മെന്റ് പോലുണ്ട്.. ഒരു ചെറിയ വിഷയം.. ഒത്തിരി കാര്യം, ആവർത്തനവിരസത..
എവിടെ നിന്ന് സാധനങ്ങൾ വാങ്ങാൻ കിട്ടും.
കണക്ക് ഭയങ്കരം ഞാൻ ഉണ്ടാക്കി തരാം തങ്കൾ എടുക്കാമോ
ലിക്വിഡ് വാഷിംഗ് സോപ്പ് ഉണ്ടാക്കുന്ന വിധം ഒന്ന് പറഞ്ഞു തരുമോ?
Very good
Valare help video
നിങ്ങളുടെ ഈ വിശദീകരണം അരോചകമാണ് ഒരു 25 പ്രാവശ്യം 1000 രൂപ ലാഭം എന്ന് പറഞ്ഞു കാര്യം പറയാൻ ഇത്രയും വാചകമl ടിക്കണ്ട
മുതൽമുടക്കില്ലാതെ വനിതകൾക്ക് വീട്ടിൽ ഇരുന്ന് ചെയ്യാൻ സാധിക്കുന്ന പാർട്ട് ടൈം ജോലി താൽപര്യമുള്ള വനിതകൾ കമന്റ് "yes"
Ithu valathel leyachu cherunela
കൂടുതൽ അറിയാൻ സാറിന്റെ നമ്പർ ഒന്നു തരുമോ
Yes
Nirmanam verey - vilpana verey ...
ellavarum parayuka:: all production ... is making -profit :but it is only ...a fancy figure ...
Thanks
I want More details please
എന്ത് sadanamsne
എൻ്റെ സുഹൃത്തേ... ഇതു കുറെ കേട്ടിട്ടുള്ളത് ആണ്... ആദ്യമേ തന്നെ എന്ത് പ്രോഡക്ട് ആണെന്ന് വ്യക്തമായി പറയാതെ മനുഷ്യൻ്റെ വിലപ്പെട്ട സമയം കളയാതെ
Exactly
Ithu smellum pasayum cloths nu ndavum.
Vellathil cherthu mukkippizhinju ....
Pod poooraa
ക്ഷമയേ പരീക്ഷിക്കരുത് വ്യൂവേഴ്സിനെ കൂട്ടണമെങ്കിൽ കാര്യങ്ങൾ ലളിതമായി പറയുക
👌👌👌👍
കാണുന്നവരുടെ ക്ഷമ പരീക്ഷിക്കുന്ന പരുപാടി നിർത്കൂടെ .. സാറെ I മീൻ ഇൻഡ്രോ
ഞാൻ തുടങി വളരെ നല്ല ബിസിനസ്
Chemical എവിടെ കിട്ടും 1 kg എത്രയാണ് വില
പേർഫ്യു മസ് ഇപ്പോൾ വിപണിയിൽ കിട്ടുന്ന എ ല്ലാം വളരെ തീഷ്ണത യാണ്, ഇത്രയും തീ ഷ്ണ ഗ്ന്ധനം നിര് ന്ത രം ശ്വ സി ച്ചാൽ ഭാവിയിൽ എ ല്ലാ മനുഷ്യ നും കെടുപ്പാട് വരും, നിങ്ങളുടെ പ്രോഡക്റ്റ് എങ്ങിനെ യായിരിക്കും, മനുഷ്യൻ മനുഷ്യൻ ആയാൽ നന്ന്,, 👍👍.
Super
തിളച്ച് ചൂടുള്ള വെള്ളത്തിൽ ആണോ ചേർക്കേണ്ടത്? അതൊ തിളച്ച് കൊണ്ടിരിക്കുന്ന വെള്ളതിലാണോ ചേർക്കേണ്ടത് പേർഫിം ചേർക്കുന്ന അളവ് പറഞ്ഞില്ല..
l
കുറച്ച് വാക്കുകളിൽ
വെറുപ്പിക്കാതെ സംസാരിക്കൂ sir
👌🏼👌🏼👌🏼👌🏼🌹🌹🌹🌹🌹
ഇത് പ്രോഡക്റ്റ് എവിടെ സാർ വാങ്ങാൻ കിട്ടുക അതും കൂടെ പറഞ്ഞു തരുക 430 മില്ലിഗ്രാം ഉള്ള ബോട്ടൽ വാങ്ങുമ്പോൾ 120 രൂപയാണ് എടുക്കാറ് എൻറെ വീടിൻറെ പരിസരത്ത് പല വീടുകളിലും ഇത് ഉപയോഗിക്കാറുണ്ട് ഞാനും ഉപയോഗിക്കാറുണ്ട് ഈ പ്രോഡക്റ്റിനെ പറ്റി കൂടുതൽ അറിയാനും ഇത് എവിടെ വാങ്ങാൻ കിട്ടുമെന്നും പറഞ്ഞുതരിക പ്ലീസ്
കെമിക്കൽ ഒക്കെ വിൽക്കുന്ന കടകളിൽ കിട്ടും
Nice tto👍
ഇതൊക്കെ എവിടുന്നു കിട്ടും
New subscriber 🤗
Thanks sr🌹
സോഫ്റ്റ്നർ kyubse
എവിടെ കിട്ടും
Sir metteriyals evide kittum
എത്രയാണ് പെർഫ്യൂം യൂസ് ചെയ്യേണ്ടത് എന്ന് നിങ്ങൾ പറഞ്ഞില്ല
10ml to 20ml per 100gm of cubes
Nice one😃😍
Eduendenaubayogekkunnad
Good👍👍
Edhanathinu tinitom inde mukha Chaya und.
എന്ത് സാധനമെന്ന് പറയുന്നില്ല
എപ്പോഴാണ് ലൈസൻസ്,tax ടീമുകൾ ആക്രമിക്കുന്നത് എന്നുകൂടി പറയൂ
ലോക തോൽവി
😂
ഒന്നുമില്ലെങ്കിലും വീട്ടിലേക്കുള്ളത് നമുക്ക് ഉണ്ടായല്ലോ
E. കമിക ൽ സ് എവിടെ കിട്ടും കുന്നംകുളം കിട്ടുമോ
ഇതിനെ ഉൽപ്പന്നം എവിടെ കിട്ടും എന്ന് പറഞ്ഞില്ല.. 😏
കമന്റ് ഇട്ടാൽ അതിനുള്ള മറുപടി തരുന്നില്ല 🤔🤔🤔🤔🤔
സാധനങ്ങൾ എവിടെ കിട്ടും
ഈ സോഫ്റ്റിനെർ എവിടെ കിട്ടും
Cosmetic license vende.
ഇങ്ങനെ യുള്ള വീഡിയോ വിടുമ്പോൾ സാഹഫ്നങ്ങൾ എബടെ കിട്ടും എന്നുകൂടി പറയുക
കണ്ടയ്നർ എവിടെ നിന്ന് കിട്ടും
ആമുഖം വലിച്ചു നീട്ടി സ്മ യം കളയുന്ന ഈ പരിപാടി നിറുത്തിക്കൂടെ.. കാണുന്ന വരുടെ സമയത്തിനു് വിലയുണ്ട്
Ethokke RUclips il panam undakkan mathram kollam allathe business onnum prayogithamanannu thonnunnilla
ഇതിനുള്ള റോമിട്ടിരിയ്ൽസ് എവിടെ കിട്ടും ബോട്ടിൽ തുടങ്ങിയവ
poi anneshikkada savam.
🤔
Sir,
Perfume per litre ethra aakum?
Perfume oil fragrance and quality anusarichu vilayum vyathyasthamaayirikkum original fabric comfortinu 100ml 350roopa rate varum. Lavender oil 100ml 165roopa ithupole othiri perfumes umdu Trivandrum chala bazaarile rataa ketto
Spr
അഡ്വക്കേറ്റ്- കമന്റിന് കൃത്യമായ റിപ്ളേ കൊടുക്കാത്തത് വലിയ പോരായ്മയാണ്.!
വരുവിൻ വരുവിൻ... Rs1250 x30===
ചേട്ടാ ഇതു ചേട്ടന് ചെയ്താൽ പോരെ... മാസം Rs30000/= മുകളിൽ കിട്ടുമെങ്കിൽ... 🤣
നിങ്ങളുടെ സംസാരം കേട്ടാൽ കേരളത്തിലെ ഉള്ളവരെല്ലാം പൊട്ടന്മാർ ആണെന്ന് തോന്നുന്നു നിങ്ങൾക്ക് മാത്രം ഉള്ള പൊട്ടത്തരം
Softner cubs avide kittum
സാധനങ്ങൾ എവിടെ കിട്ടും എന്ന് പറഞ്ഞു തരുമോ
ഇപ്പോ എല്ലാരും branded സാധനങ്ങളേ വാങ്ങു
വിറ്റ് തരുമോ
ഈ സാധനം എവിടെ കിട്ടും
സോഫ്റ്റിനെർ എവിടെ കിട്ടും ഞാൻ എറണാകുളത്താണ്
സർ തമാശ പറഞ്ഞതല്ല സത്യമാണ്
Really boring … kaaryam parayu mashe … chumma chala pala chala pala nnu parayathe … kashtam
ലാഭവും ചിലവും മാത്രം പറഞ്ഞുകൊണ്ടേ ഇരിക്കു ഇങ്ങനെ കണക്കുകുട്ടി സമയം കളയൂ ഇത്രയും ലാഭം കിട്ടുന്ന ഒരു ബിസിനസ് എല്ലാവിട്ടിലും ഉണ്ടാക്കി വിറ്റാൽ ഇതെവിടെ ചിലവാകും റോടുസൈഡിലും ഒക്കെ നിറഞ്ഞു കിടക്കും
ചുമ്മാ
കേൾക്കു 4.45. മുതൽ 🤣🤣
ലിറ്റർ വിൽക്കാനോ?!!
ഇയാൾക്ക് ലോട്ടറി കച്ചോടം ആരുന്നോ
good.......!
😢
ഇയാൾക്ക് മുമ്പ് ലോട്ടറി കച്ചവടം ആയിരുന്നോ.... വെറും 250 രൂപ മാത്രം 😜😜
നാളെയാണ് നാളെയാണ്,
Mood of 'coconut'🤣
ഇതൊക്കെ നടക്കുമോ
Cont no
എടുക്കുന്നവൻ കുതിരവട്ടത്ത് നിന്ന് വന്നവൻ ആണെങ്കിൽ
Why r u saying same thing. Again again. Stop it.
ഇതൊന്നും ആരും വാങ്ങില്ല???
Time pass Ella ser
എടൊ ഇത് നിങ്ങടെ ലോഷിൻ കച്ചവടം അല്ല.. നടക്കില്ല
Ethu thinnanulla sadhanamalla😆😀😂
Oru masam 1 lakh ,2 lakh ,3 lakh profit ennu parayan😲🤔🙄