പ്രവീൺ, പ്രണവ് ഫാമിലിയുടെ ഉഡായിപ്പുകൾ | ഗർഭിണിയുടെ വയറ്റിൽ ചവിട്ടിയ ക്രൂരയായ അമ്മായിഅമ്മ

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 38

  • @MujeebT-m8i
    @MujeebT-m8i 9 часов назад +5

    ചേച്ചി ഇനിയും ഇത്പോലെ യുള്ള ഫാമിലിയുടേത് പുറത്ത് കൊണ്ട് വരണം നമ്മൾ ഉണ്ട് കൂടെ നല്ല അവതരണം സൂപ്പർ 🥰🥰👍❤

  • @MujeebT-m8i
    @MujeebT-m8i 10 часов назад +3

    എല്ലാവരും ഇത് തന്നെയാണ് ചർച്ച ചെയ്യുന്നത് എന്റെ കുട്ടികൾ ഇവരുടെ ചാനൽ കാണാറുണ്ട് ഞാൻ ഇവരുടേത് കാണാറില്ല കമന്റ് ചെയ്യാറുമില്ല ഇനി ഇവരുടേത് ഒന്നും ആരും കാണരുത് നമ്മളുടെ ജീവിതമാണ് ഇതിലും ബെറ്റർ ചേച്ചി പറയുന്ന പോലെ ചെറിയ ഇണക്കവും പിണക്കവും ഒക്കെ യുണ്ടാവും അത് അപ്പോൾ തന്നെ സോൾവാകുകയും ചെയ്യും ഞാൻ തന്നെ ഭാര്യയോട് ക്ഷമ പറയുകയും ചെയ്യും എന്നാലേ എനിക്ക് സമാധാനം ഉണ്ടാവുകയുള്ളൂ ഞാൻ ഇത് വരെ അവളെ വേദനിപ്പിച്ചിട്ട് പോലും ഇല്ല നല്ല സപ്പോർട്ട് കൊടുക്കും നമ്മൾ പലേ സ്ഥലത്ത് ടൂറിനു പോവാറും ഉണ്ട് അവരെ സന്ദോഷിപ്പിക്കണം അതാണ് എന്റെ agraham

    • @mayasvlog8700
      @mayasvlog8700  9 часов назад +1

      ,അതേ..അതാണ് correct

  • @VishnuAshokan92
    @VishnuAshokan92 5 часов назад

    Hii.. Mayechy.. Hope you are fine there... Ithil entha onnum digestive akunilla angottu enthayalum money problem akana sadhyatha pine typical 80's, 90's ammayamma poru but ippozhum athokke ondo kanumayirikkum alle njan pranav kochu itta video and praveen mridhula um paranja randum kandu but whatever oru pregnant womenine ingane physical attack cheiythal even praveen mridhula parayunathu kallam anenkil polum may be mayechi praveen 27 nu nadanna vazhakku inganey natukare ariyikkanda ennu vechittakum allel prashanangal vlogs il kanikandayennu vechittundakum even nammude shathrukalo or ethirabhiprayam ollavar nammudethaya karyathinu nammude veettil vannal ishttakedundenkil polum nammal purame athu kanikkathillalo may be anganeyumakamallo

  • @malappuramvibes7959
    @malappuramvibes7959 10 часов назад +6

    Reels അല്ല real life എന്ന് veendum തെളിയിച്ചിരിക്കുന്നു..എന്തൊക്കെ കാണണം

    • @mayasvlog8700
      @mayasvlog8700  10 часов назад

      അതേ💕

    • @lakshmideevi9560
      @lakshmideevi9560 53 минуты назад

      ഇതൊക്കെ ശരിയാണോ? അതോ റീച്ചിന് വേണ്ടി ചെയ്ത condent ആണോ എന്നാണോ എന്നാണ് എനിക്കും സംശയം

  • @jams3649
    @jams3649 6 часов назад +1

    അത്‌ വെറും കുടുംബത്തിൽ നടക്കുന്ന problem മാത്രം... പ്രവീൺ മൃദുല.. അപ്പോഴത്തെ ദേഷ്യത്തിന് video എടുത്തു.. എന്നെങ്കിലും problem ഉണ്ടാവുമ്പോ എടുത്തിടാൻ ഉള്ള content ആക്കി അവർ എടുത്തു... അതിനു പറ്റിയ ചെറിയ കാരണം വന്നപ്പോൾ വലിയ problem ആക്കി അവർ മാറ്റി natichu.. ഇനി ചാനെലും സ്വന്തമായി.. പൊട്ടനും പോയി ചേട്ടിയും പോയി ചാനെൽ സ്വന്തവും ആയി.. പണം mugyam bigile.. അച്ഛനും വെണ്ട അമ്മയും വെണ്ട... പണം മാത്രം ലക്ഷ്യം

  • @MujeebT-m8i
    @MujeebT-m8i 9 часов назад +2

    എനിക്ക് ഇഷ്ട്ട പെട്ടവരോടെ സോറി പറയാറുള്ളൂ അല്ലാത്തവരോട് സോറി പറയാറില്ല ഞാൻ തന്നെ അങ്ങോട്ട് ചെന്ന് ഇണങ്ങും

  • @MujeebT-m8i
    @MujeebT-m8i 10 часов назад +2

    ഇന്ന് ഞാൻ ഫോൺ തന്നെ നോക്കിയിട്ടില്ലായിരുന്നു ഒരു 5 മണിക്ക് ആയിരുന്നു ഫോൺ നോക്കിയത് എനിക്ക് ഇന്ന് ജോലിയുടെ തിരക്കിലായിരുന്നു വീട്ടിൽ എത്തിയപ്പോൾ ഒന്ന് ചേച്ചിയുടെ ചാനൽ നോക്കിയപ്പോൾ ഇവരുടേതാണ് കാണുന്നത്

  • @KunjumolJose-oc3lo
    @KunjumolJose-oc3lo 6 часов назад +1

    Correct aane parannathe.kanunnavar Ellam pottaranno.vayattathu chavittu kettiya aall annaram enthu konde hospitalil pokathirunne.kettanullavarkke Ellam ketti.eniyum nirthikude

  • @MujeebT-m8i
    @MujeebT-m8i 7 часов назад +1

    Good നൈറ്റ് 👍👍

  • @ashwins8881
    @ashwins8881 12 часов назад +8

    എല്ലാം ഉടായിപ്പ് തന്നെ

  • @smithapp00
    @smithapp00 9 часов назад +1

    ചേച്ചി ഇവരെ പറ്റി ഉള്ള വീഡിയോ ഒന്നും കാണാത്തത് കൊണ്ട് എനിക്ക് ഒന്നും മനസിൽ ആയില്ല 😄♥️

    • @mayasvlog8700
      @mayasvlog8700  8 часов назад

      ഞാനും..കണ്ടിരുന്നില്ല...ഇപ്പൊൾ കണ്ടൂ നോക്കി..വീഡിയോ ചെയ്യുകയാണ്😄🥰

  • @sujathasudev8651
    @sujathasudev8651 10 часов назад +1

    മായ സുഖമാണോ❤❤

    • @mayasvlog8700
      @mayasvlog8700  9 часов назад

      സുഖം ആണ്... Dp മാറി അല്ലേ..പെട്ടന്ന് മനസ്സിലായില്ല

  • @springlife_entertainment
    @springlife_entertainment 10 часов назад +1

    മായേച്ചി 👌❤️🥰

  • @lakshmideevi9560
    @lakshmideevi9560 52 минуты назад

    ഇതെന്തു നാടകമാണോ?

  • @jamespathiyil8765
    @jamespathiyil8765 7 часов назад +3

    അല്ലെങ്കിലും ഇന്ന് പുട്ടാണ്..ദോശയാണ്.. ഇന്ന് പൊന്നൂന് സ്‌കൂളില്ല.. ഇന്ന് പൊന്നു അപ്പി ഇട്ടിട്ടില്ല.. ചേട്ടൻ ഇന്നലെ പരിപ്പ് കറി കഴിച്ചത് കൊണ്ട് ഇന്ന് രാവിലെ ഒരുപാട് വളി വിട്ടൂ.. ഇത് പോലത്തെ content കാണുന്നവരെ പറഞ്ഞ മതിയല്ലോ 😂

    • @mayasvlog8700
      @mayasvlog8700  7 часов назад

      😄😄😄🙆

    • @BinduAnil-z7u
      @BinduAnil-z7u 7 часов назад

      😂

    • @BinduAnil-z7u
      @BinduAnil-z7u 7 часов назад

      തീർന്നില്ല ഇനിയുമുണ്ട് കൊച്ചിൻ്റെ അപ്പിയുടെ കളർ ഇതാണ് guy's appi ഇതാണ് guy's

  • @bijuvino8024
    @bijuvino8024 11 часов назад +3

    Hii Maye.. Big boss ഇൽ പോകാൻ ഇങ്ങനെ ocke ചെയ്യണോ. അല്ലെങ്കിൽ admisdion കിട്ടില്ലേ?

    • @mayasvlog8700
      @mayasvlog8700  11 часов назад +3

      Controversy ഉണ്ടാക്കുന്നവരെ അല്ലേ പൊതുവെ വിളിക്കുന്നത്...ഞാൻ പറഞ്ഞതല്ല.. ജനത്തിൻ്റെ doubt🥰😄

    • @MujeebT-m8i
      @MujeebT-m8i 9 часов назад +1

      ചേച്ചിക്ക് ഈ പ്രാവശ്യം ബിഗ്‌ബോസിൽ പൊയ്ക്കൂടേ 🥰

  • @Ponnu-rz
    @Ponnu-rz 7 часов назад +1

    Sathyam Chechiiiiii,,,You tubers 90 percentage Fake anee.
    Oru content ilathe Videos anee,Like Home Tour, What I eat in a day, Haircut video,.....eth elam kand Fool akuna nammal

  • @naseerck1012
    @naseerck1012 9 часов назад +1

    Muzhuvan udayip anallo saho kashinu vendi ethrayum adhappathichavar 🤣

  • @prameelasasi460
    @prameelasasi460 9 часов назад +1

    എല്ലാം ഉടായിപ്പ്