PRAVEEN PRANAV,പ്രവീൺ വരുമാനത്തിൽ തട്ടിപ്പ് നടത്തി 😳, Pranav Kochu

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 188

  • @neethu153
    @neethu153 4 часа назад +77

    നിങ്ങൾ പറഞ്ഞത് വളരെ ശെരി ആണ്.. മൃദുല വീഡിയോയിൽ പറയുന്നുണ്ട്, ഏഴാംമാസത്തിൽ കൂട്ടികൊണ്ട് പോകുമ്പോൾ അച്ഛനും അമ്മയും കരഞ്ഞു അഭിനയിക്കുവാണെന്നു... അവരുടെ കൂടെ മൃദുലയും കരയുന്നുണ്ട്.. അഭിനയം ആണെന്നറിഞ്ഞിട്ടും മൃദുല എന്തിനു കൂടെ കരഞ്ഞു 😂

    • @divsdivya6395
      @divsdivya6395 3 часа назад +15

      @@neethu153 😄ആ കുട്ടിയും നല്ല അഭിനേത്രി ആടോ ഗ്രീൻ ചുരിദാർ ഇട്ട വിഡിയോയിൽ മാക്സിമം kochunum അച്ഛനും അമ്മയ്ക്കും നെഗറ്റീവ് വരട്ടെ എന്ന് അവൾ ആത്മാർത്ഥത ആയിട്ട് ശ്രെമിച്ചിട്ട് ഉണ്ട്

    • @suryadibeesh5251
      @suryadibeesh5251 3 часа назад +2

      Athu avalude husbandine orthu karaundayirikkam

    • @aryasraveendran8975
      @aryasraveendran8975 3 часа назад +8

      ഗോവ ട്രിപ്പിനു പോയപ്പോൾ മൃദുല പോയില്ല... അവിടെ തുടങ്ങി പ്രോബ്ലം.. അതിനെതിരെ മൃദുല വഴക്ക് ഉണ്ടാക്കി കാണും... എന്തേലുമൊക്കെ വിളിച്ചു പറഞ്ഞു കാണും.. അതാവും കൊച്ചു ഫോട്ടോ നശിപ്പിച്ചതും, അച്ഛൻ മൃതുലക് എതിരെ വഴക്ക് ഇട്ടതും,, ആഹ്ഹ് അമ്മ അവളെ ഈ വീട്ടിൽ കേറ്റി ല്ലെന് പറഞ്ഞതും

    • @neethu153
      @neethu153 3 часа назад +2

      @@divsdivya6395 അതെ.. എത്രയൊക്കെ അഭിനയിച്ചു തകർത്തിട്ട് എന്ത് കാര്യം.. 😂അഭിനയത്തിൽ ഇവരും മോശം ആയിരുന്നില്ലല്ലോ

    • @neethu153
      @neethu153 3 часа назад

      @@aryasraveendran8975 ശെരിയാവും

  • @ponnuponnu8356
    @ponnuponnu8356 4 часа назад +105

    പ്രവീണിൻ്റെ ഒക്കെ ഭാഗത്ത് തെറ്റ് ഉണ്ടേൽ പോലും നിറവയറിൽ നിന്ന ഒരു പെണ്ണിനോട് അങ്ങനെ ഒക്കെ പെരുമാറി എങ്കിൽ അത് തെറ്റ് തന്നെ ആണ് 💯💯 സത്യം ജയിക്കട്ടെ

    • @Kushi2428
      @Kushi2428 4 часа назад

      Correct

    • @Munn58
      @Munn58 4 часа назад +5

      Angane chavitti ttillakilo

    • @minip2040
      @minip2040 3 часа назад +2

      നിറവയർ ഉള്ള പെണ്ണിന്റെ നാവ് 😂 ബട്ട് അവളെ ഒരിക്കലും അച്ഛൻ ചവിട്ടില്ല അവൾ നുണ പറയുന്നത് ആവും ഇവൾ അച്ഛനെ തല്ലി കാണും 🤣

    • @DhanyaKutty-ub8yk
      @DhanyaKutty-ub8yk 3 часа назад +5

      Mruthula paranju vayattil chavittu kittiyennu.. Kanditt enik angne thonniyilla.. Chavittikittiya odane hospitalil pokathe nattukare bodhyapeduthan 2 hrs video eduthu..angane hospitalil poyitundel ee oru incident nadannal avduthe dr nadapadi eduthirikum.orammak vayattil kidakunna swantham kunjano nattukare kanikan edukunna video ano valuth... Karanju kanikunna elkarem vishvasikan kazhiyilla

    • @hafizmuhammed9406
      @hafizmuhammed9406 2 часа назад

      തല്ലിയിട്ടില്ല പ്രവീൺ പ്രണവ് തമ്മിൽ അടി നടക്കുന്നു ഭാര്യ പിടിച്ചു മാറ്റാൻ ചെല്ലുന്നു. അപ്പോൾ തള്ളി മാറ്റി ചിലപ്പോൾ കാലോ കയ്യോ കൊണ്ടിട്ടിണ്ടാകും. രണ്ട് പേരും വെടിപ്പാണെന്ന് എനിക്ക് തോന്നുന്നില്ല

  • @Ringu-p5m
    @Ringu-p5m 4 часа назад +119

    പണം ആണ് പ്രശ്നം മൃദുലയുടെ കയ്യിലും മിസ്റ്റേക്കും ഉണ്ടാകും

    • @ashzworld7159
      @ashzworld7159 2 часа назад +1

      Athenne avalk aa chanel ottakk venayirikkum. Athilnn kittunna share il tharkkam kanum

    • @habi__
      @habi__ Час назад

      ​@@ashzworld7159മൃദുലക്ക് ചാനൽ ഒറ്റയ്ക്ക് വേണമെന്ന് നിങ്ങൾ എങ്ങനെയാണ് അറിഞ്ഞത്?

  • @PoorDogsmedia
    @PoorDogsmedia 4 часа назад +22

    താങ്കൾ പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളത് 100%🥰🙏

  • @shanami5584
    @shanami5584 4 часа назад +71

    രണ്ടാളുടെ ഭാഗത്തും തെറ്റുകൾ ഉണ്ടാകും ഒരാളെ മാത്രം കുറ്റം ആയിരിക്കില്ല അച്ഛൻ വഴക്ക് പറയുന്ന വീഡിയോയിൽ അവളും നല്ലോണം അങ്ങോട്ട് പറയുന്നുണ്ട് അതൊന്നും പക്ഷേ ക്ലിയർ ഇല്ല

    • @Kushi2428
      @Kushi2428 4 часа назад +9

      Correct

    • @mariaskitchen5207
      @mariaskitchen5207 4 часа назад +8

      Sheriya avalum kidannu parayunnund

    • @MalavikaPrasanth-r3t
      @MalavikaPrasanth-r3t 3 часа назад +3

      എത്രയൊക്കെ ആയാലും ങ്ങനൊക്കെ ആയാലും ഒരു പരുതിവരെ ഒരു പെണ്ണ് കേട്ടിരിക്കും . ക്ഷമ കേട്ടാൽ ആരും തിരിച്ചു പറയും.അതെ ആ പെങ്കൊച്ചും ചെയ്‌തൊള്ളൂ. അതിന്റെ വീട്ടുകാരേം അതിനെ മോശമായിട്ട് പറഞ്ഞാൽ ഏതൊരു പെണ്ണും കേട്ടിരിക്കില്ല.

    • @afnav.a7018
      @afnav.a7018 2 часа назад +2

      Athum peten avar video edthond irunapa undaya vazhak anen parayunu.. angananel achan ocha edthambo ivar peten poy video record cheytho.. video record aanen arintm mridula athrak avda parayanel normaly enthoke parayunundakm!!!! Achan video record edkanath arinitila.. achanm ammaym pranavm ithinteyonum video edth kanila.. normaly oru veetl peten prob undakmbo arelm record cheyth vakko?? Ivar vazhak kazhn thelivin video edthath ok.. but aa achan ocha edkanathm adikana sound ok ulla video athinidel poy ivar on akyo phone?

  • @SheCreates5
    @SheCreates5 3 часа назад +39

    ഞാൻ വേറെ ഒരു കാര്യം ശ്രെദ്ധിച്ചിരുന്നു അമ്മടെ വോയിസ്‌ റെക്കോർഡ് അതിൽ അമ്മ പറയുന്നുണ്ട് അവളെ ആരു തള്ളി അവൾ ചെയ്തേ വെച്ചുനോക്കുമ്പോ വേറെ വല്ലവരും ആണെങ്കിൽ അവളെ തള്ളിട്ട് ഉണ്ടാകും എന്ന് അതിൽ നിന്ന് തന്നെ മനസ്സിലാക്കികൂടെ അവർ ഉപദ്രവിച്ചിട് ഇല്ല എന്ന് അതുമാത്രം അല്ല അങ്ങനെ അവന്റെ ഭാര്യനെ പറയുമ്പോൾ അവൻ തിരിച്ചു ചോദിക്കണ്ട എന്റ ഭാര്യ എന്താ ചെയ്തേ എന്ന് ഏതൊരു ഭർത്താവ് അങ്ങനെ അല്ലെ ചോയ്ക but അതൊന്നും അവൻ ചോദിച്ചില്ല എന്നിട്ട് ahh അമ്മ പറയുന്നെ മാത്രം നമ്മളെ കേൾപ്പിച്ചു

    • @biji984
      @biji984 2 часа назад +3

      Athonnum parayanda ente hus 15 yrears ayi meeg kazhinjittu ippozhum amma enne parayumpol mindathe nilkkukaya cheyyunne. Alu enthenkilum parayal amma karayum so onnum parayarilla. Ingane kure husband mar undu 😊

    • @MashaAllah-v9m
      @MashaAllah-v9m 2 часа назад

      സത്യം

  • @shynanoushad1430
    @shynanoushad1430 3 часа назад +17

    പണ്ടൊക്കെ കുടുംബത്തിൽ വഴക്ക് സ്വത്തു ഭാഗം വെക്കുന്ന കാര്യത്തിൽ ആയിരുന്നെങ്കിൽ ഇപ്പോ ചാനൽ ന് വേണ്ടി ആയി..😅

  • @Haadi7073
    @Haadi7073 4 часа назад +26

    Chetten engilum sathyam parayunundallo ❤

  • @bincysunil9428
    @bincysunil9428 3 часа назад +11

    സത്യം പറയാലോ ചേട്ടാ.. ഈ issue തുടങ്ങിയപ്പോൾ മുതൽ ഞാൻ ചിന്തിച്ച കാര്യങ്ങൾ ആണ് ചേട്ടൻ ഈ വീഡിയോ യിൽ പറഞ്ഞത്... 👍

  • @ammuammu4522
    @ammuammu4522 5 часов назад +69

    സത്യം എന്താണ് എന്നു അവർക്കു മാത്രമേ അറിയുള്ളു പിന്നെ നമ്മളെ അവർ മണ്ടന്മാരാക്കി അവർ ക്യാഷ് ഉണ്ടാകുന്നു എന്തിനു തല്ലു പിടുത്തം ഉണ്ടായി എന്നു അവർ പറഞ്ഞിട്ടില്ല വെറുതെ ഒരാളെ അടിക്കില്ലലോ അതിനു മുൻപ് എന്തോ ഉണ്ടായിട്ടുണ്ട് അതു രണ്ടു പേരും പറഞ്ഞിട്ടില്ല അവർ ഡെയിലി വീഡിയോ ഇടുന്നവർ അല്ലെ അപ്പോൾ igina ഒക്കെ അഭിനയിക്കാൻ pattumo

    • @ashifasherin5823
      @ashifasherin5823 3 часа назад

      Avar parayunnund promotion video cheyyunnathinidayil avar idayikkoode nadannu athinethire paranjappozhaan kochuvum achanumokke adikkaan vannathnnokke

    • @ammuammu4522
      @ammuammu4522 3 часа назад +2

      @ashifasherin5823 അതിനൊക ഇത്രയും അടി നടക്കുമോ പിന്നെ അച്ഛൻ ഇറങ്ങ പോകാൻ പറയുന്ന ടൈം ഇൽ മൃതുലയും ഒച്ച എടുക്കുണ്ടാലോ

  • @jams3649
    @jams3649 4 часа назад +38

    Sure
    . ഇതൊരു ചാനൽ പ്രശ്നം ആണ്... മൃദുല ഒരു നിമിത്തം.. ഞാൻ പണ്ട് വിചാരിച്ചിരുന്നു.... ഒരു ചാനൽ രണ്ട് അവകാശികൾ.. ചാനൽ ആർകെന്നു... Pra na വും കൂടി വിവാഹം കഴിച്ചാൽ അതിനു തീരുമാനം ആവുമെന്ന്.. ഇതിന്റെ ബാക്കിയാണ് പ്രണവ് oct 18 നു തുടങ്ങിയ ചാനൽ.. കൂടാതെ പ്രണവ് ഒരു കാര്യം കൂടി പറയുന്നുണ്ട്... ചാനൽ അവൻ കൊണ്ട് പൊയ്ക്കോട്ടേ എന്ന്.. ആ ചാനൽ മുഴുവൻ പ്രവീണിന് വിട്ടു കൊടുത്തിട്ടുമുണ്ട്... എന്നിട്ടും എന്തിനു പ്രണവിനെ കുറ്റം പറയുന്നു.. മൃദുലക്ക് അടി കിട്ടിയത് ഇടയിൽ കേറി വന്നിട്ടാണ്

  • @MariyaPhilip-j2e
    @MariyaPhilip-j2e 3 часа назад +8

    ഇത് ആണ് സത്യം അവരുടെ അഭിനയം ആണ് എന്തായാലും അച്ഛൻ അമ്മ ഒന്നും അങ്ങനെ ചെയ്യില്ല

  • @RekhaPv-k8n
    @RekhaPv-k8n 4 часа назад +28

    9 masathil chavittu kittiyal aval avide thanne prasavikkum 👌

  • @abdmastermedia6778
    @abdmastermedia6778 4 часа назад +19

    ഇതിനകത്ത് കൃത്യമായ കാരണം അറിയാതെ നമുക്ക് ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല മൃതലേയ്ക്ക് അടി കിട്ടിയത് എനിക്ക് തോന്നുന്നു പ്രവീണു അച്ഛനും അടി നടന്നപ്പോൾ പിടിക്കാൻ ചെന്നപ്പോൾ അടി കിട്ടിയതായിരിക്കും അങ്ങനെയും വരാം
    പിന്നെ ചുമ്മാ ഒരു വീട്ടിൽ അടി നടക്കും എനിക്ക് തോന്നുന്നില്ല ഇത്രയും അടി നടന്നിട്ടുണ്ടെങ്കിൽ അതിന് വ്യക്തമായ കാരണമുണ്ട്
    പിന്നെ ഒരു കാര്യം കൊച്ചു അതുപോലെ പിടിച്ചുമാറ്റാൻ ചെന്നപ്പോൾ അറിയാതെ കൈ കൊണ്ടതാണെങ്കിൽ എന്ത് ചെയ്യും
    നമുക്കൊന്നും പറയാൻ പറ്റില്ല ഇതിനകത്ത് നമുക്ക് ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല ഇത്രയും വിഷയമുണ്ടായിട്ടും കൊച്ചുവിന്റെ വീഡിയോയുടെ അടിയിൽ വന്നിട്ട് മൃദുല കമന്റിട്ടായിരുന്നു അത് നല്ല കമന്റ് ഇട്ടത്
    കൊച്ചുവും അവരുടെ കമന്റ് ലൈക് ചെയ്യുന്നുണ്ട്
    പിന്നെ ഇത്രയും പ്രശ്നമുണ്ടായിട്ടും അവിടെ മൃതലേ കൊണ്ട് നിന്നത് പ്രവീൺ ചെയ്ത് വലിയ കുറ്റമാണ് സ്വന്തം ഭാര്യയെ തല്ലുന്നത് കണ്ടിട്ട് ഏതൊരു ഭർത്താവും
    ഭാര്യയുടെ സ്നേഹം ഉണ്ടെങ്കിൽ ഉറപ്പായിട്ടും അവരെ കൊണ്ട് വേറെ വീട്ടിലേക്ക് മാറും ഈ കൊച്ചിനെ കാണാൻ അവർ വന്നപ്പോൾ ചിരിച്ചുകൊണ്ട് തന്നെയാണ് നിന്നത് ഇതിനകത്ത് ഞാൻ ഒരു കാര്യം പറയാം നമ്മൾ ഇതിനകത്ത് ഇടപെടേണ്ട ഒരു ആവശ്യവുമില്ല അവർ കുടുംബക്കാരും അവര് നോക്കട്ടെ നമ്മളെന്തിനാ ഇടപെടുന്നത്

    • @aryasraveendran8975
      @aryasraveendran8975 3 часа назад +1

      ഗോവ ട്രിപ്പിനു പോയപ്പോൾ മൃദുല പോയില്ല... അവിടെ തുടങ്ങി പ്രോബ്ലം.. അതിനെതിരെ മൃദുല വഴക്ക് ഉണ്ടാക്കി കാണും... എന്തേലുമൊക്കെ വിളിച്ചു പറഞ്ഞു കാണും.. അതാവും കൊച്ചു ഫോട്ടോ നശിപ്പിച്ചതും, അച്ഛൻ മൃതുലക് എതിരെ വഴക്ക് ഇട്ടതും,, ആഹ്ഹ് അമ്മ അവളെ ഈ വീട്ടിൽ കേറ്റി ല്ലെന് പറഞ്ഞതും

    • @DhanyaKutty-ub8yk
      @DhanyaKutty-ub8yk 2 часа назад +1

      Adikittiya pennu hospitalil pokathe 2 hrs video edukunnu....pregnant womeninte vayattil chavit kittiya inagne onnum alla... Its too danger for baby and mother... Orammakku video eduth nattukare bodhyapeduthunnathano swantham kunjano valuth.... Karanju kanikunna ellarem vishvasikan kazhiyilla

  • @maryjohnbritto4455
    @maryjohnbritto4455 57 минут назад

    ന്യായമായി തന്നെ പറഞ്ഞു👏🏻👏🏻👏🏻👏🏻👏🏻

  • @RekhaPv-k8n
    @RekhaPv-k8n 4 часа назад +6

    Cheettan paranja point ellam corectv aanu 👌

  • @jijisnair295
    @jijisnair295 4 часа назад +8

    💯 well said

  • @LekhaSankar-i7k
    @LekhaSankar-i7k 4 часа назад +43

    ഇത്രെയും സ്നേഹിക്കുന്ന അച്ഛനും അമ്മക്കും 9മാസം ആയ വയറ്റിൽ ഇടിച്ചു എന്ന് പറയുന്നതേ വിശോസിക്കാൻ പറ്റില്ല

    • @Hopehope111
      @Hopehope111 4 часа назад +4

      ഇടിച്ചു എന്നല്ല പറയുന്നേ ആരുടെയോ ചവിട്ട് കൊണ്ടു എന്നാണ്.

    • @nicecherian27
      @nicecherian27 3 часа назад +1

      Chetta oru samsayam, delivery video ondallo. Wats that

  • @aiswaryashobhan9513
    @aiswaryashobhan9513 4 часа назад +6

    Best reaction vdo🎉

  • @RekhaPv-k8n
    @RekhaPv-k8n 4 часа назад +8

    4 divasam kaxhinjanu aval doctorude aduthu pokunnathu chavitti kittiyathu doctorkku manasilakum urappu doctor action eduthirikkum allengil doctor utharam parayandi varille

  • @RekhaPv-k8n
    @RekhaPv-k8n 4 часа назад +12

    Aval joly ceyyan madichiyanennu manadilayi

  • @itsmyworld4309
    @itsmyworld4309 4 часа назад +63

    Enik innale praveeninde video kandapol entho fulla aayit prayunnathonnum sathyamayi thonniyilla. Kure oke cherth paranjapole thonni

    • @BinduAnil-z7u
      @BinduAnil-z7u 4 часа назад +2

      Crt

    • @divsdivya6395
      @divsdivya6395 4 часа назад +1

      Yes

    • @meenar4784
      @meenar4784 4 часа назад +6

      Correct especially mridhulaye adichennu kootti chertha pole… achanum makanum thammil nalla adi nadannittundennu thonnunnu

    • @itsmyworld4309
      @itsmyworld4309 4 часа назад +2

      @@meenar4784 ivarorumich ethre video cheythitund athiloke ovar sneham abhinayikanenkil Ethre abinayichalum Evidelum oke ath Namuk feel cheyyathirikkumo? Kalyana kazhinjamuthal ennathoke kooticherthathann thonnunu

    • @TK-jg7lu
      @TK-jg7lu 3 часа назад +1

      Exaggerated story pole thonni....ith ipo police case akunelum koodutal naariyitund aa chekkante family....root cause ivar open akiyitilla ipazhum....oru coin nu rand side kanumallo...so let's see..

  • @Nivedw-fn
    @Nivedw-fn 4 часа назад +10

    Ithreyum preshnangal ulla veettil enthinaanu 7 th monthil vilichondu poyittum thirichu vannu nilkunnathu. Kunjine kondu payye varanalle aarayalum nokkuvollu. Angane ulla vtl engane chirichu kalichokke video cheyyan pattumo. Mathramalla eeeh vazhakkinte main reason avar ithuvere paranjittillello. Vazhakkundayappo edayil kayariya mridulakkum idi kondittundavum manapporvam aavillarikkum. Idi kondu veena mridula hospitalil pokathe video edukkanum, bag pack cheyyanum veeduvittu pokanum aanu orungunne. Angane mothathil angottu digest aakunillla

  • @RekhaPv-k8n
    @RekhaPv-k8n 4 часа назад +11

    Onnumillathe orachan adikkilla irangipokan parayanamengil thakkathaya karanam undakum urappu

    • @SreeprathuAmbaadi-ir7nl
      @SreeprathuAmbaadi-ir7nl 3 часа назад

      Ente swantham father paranjtund ene alde character angne anu full ellareyum thammil piripikkuka athpole ente husnte ammamma ene 8month ayirikimbo paranjitund niravayar pooo... Mole nn oru karanavumilalthr🥹🥹🥹hus athinod kure vazhakkit avidenn eneyum kond irangiyathani ann avidenn.. Ivare njn kuttam parayukayalla anagnrm chila veetukar und illann parayanda ipo ene pole anubavam ulla ethrayo penkuttikal undavum oru karanavumillathe problem create cheythu purathakka nokum🥹

  • @athulya1969
    @athulya1969 Час назад +1

    Njan comments ittennu.. Ee character challenge video kanda mathi athil und... Pinne sathyam enthaaylum theliyatte😊🙏

  • @niktube4667
    @niktube4667 4 часа назад +20

    കാരണംചാനെൽ ക്യാഷ്. അതു പറയാൻ ഇരു കൂട്ടർക്കും കഴിയുന്നില്ല

  • @Ringu-p5m
    @Ringu-p5m 4 часа назад +31

    ആക്ഷൻ ഉണ്ടായാലല്ലേ റിയാക്ഷൻ ഉണ്ടാകു😅

  • @Vishnu-chandran
    @Vishnu-chandran 2 часа назад +3

    എന്തേലും ആവട്ടെ ചേട്ടാ 😂😂നമുക്ക് നമ്മുടെ കുടുംബം നോക്കാം 🤟❤️

  • @aniesaji439
    @aniesaji439 2 часа назад +1

    Good information sir

  • @jams3649
    @jams3649 4 часа назад +34

    ഈ video കണ്ടാൽ തന്നെ മനസിലാവും മൃദുലയെ അമ്മ നന്നായി care ചെയ്തിട്ടുണ്ട്.. അതിൽ വേറെന്തോ problm ഉണ്ടായി...
    ഈ കുറ്റം പറയുന്നവർ നാളെ ഗേദിക്കും അമ്മയെ പറഞ്ഞതിന്

  • @MasterQueen1995
    @MasterQueen1995 4 часа назад +5

    Yes...sir parajath sariyanu

  • @athulyasssisu4170
    @athulyasssisu4170 4 часа назад +2

    സത്യം 👍🏻👍🏻👍🏻👍🏻👍🏻

  • @beautyofidukki
    @beautyofidukki 3 часа назад +3

    എല്ലാ ഫാമിലിയിലും വഴക് ഓക്കേ ഉണ്ടാവും. അവർ ഇപ്പോൾ പിണങ്ങും പിന്നെ വീണ്ടും ഒന്നിക്കും വീണ്ടും റീൽസ് ഓക്കേ ചെയ്യും. എത്ര തന്നെ ആയാലും ആരും ആരെയും വിട്ടു കൊടുക്കില്ല അവർ വീണ്ടും ഒന്നിക്കും. റീൽ റിയൽ അവർ അല്ല തിരിച്ചു അറിയേണ്ടത് നമ്മൾ ആണ്. അവർ എന്തും ആകട്ടെ നമ്മൾ നമ്മുടെ കൊച്ചു ഫാമിലി ആയി സന്തോഷം ആയി പോകുക

  • @junyaniju
    @junyaniju 4 часа назад +5

    Thaangal paranja athe point il aanu njan um

  • @jjp897
    @jjp897 3 часа назад +3

    I wont believe kochu jit her stomach . If he did some thing like that why she didnt go to
    Police or why she disnt go back to her house

  • @RekhaPv-k8n
    @RekhaPv-k8n 4 часа назад +9

    Chavittu kittiyittum doctorude adithu pettennu pojathe 2 manikkoor vuedeo edukkunnu

    • @DhanyaKutty-ub8yk
      @DhanyaKutty-ub8yk 3 часа назад

      Athu impossible anu athum oru garbhini vishvasikan kazhihunnilla.... Acting avn anu vazzhi

    • @afnav.a7018
      @afnav.a7018 Час назад

      Yes pennungak tension aayrkm.. cheruthayt vayatil thatt kitiyal polm ullilek ekoo kochin enthelm aay kanon tension aayrkm.. apo thanne hosital pokm.. ith ivar athin sesam veetl irun video edth.. athin sesam ellam pack cheyth irangeet car l chumma irunn.. apozhm hospital poyila

  • @sarithabalu7307
    @sarithabalu7307 4 часа назад +3

    Thangal paranjathu correct anu

  • @meenar4784
    @meenar4784 4 часа назад +21

    Mridhula aa videoyil achanodu alakkalle, adangu ennokke ottum respect illathe parayunnathu kelkkam praveen vitta videoil..

    • @DURGAS-sl6qw
      @DURGAS-sl6qw 3 часа назад

      eth vdo

    • @aryasraveendran8975
      @aryasraveendran8975 3 часа назад

      യെസ്

    • @aryasraveendran8975
      @aryasraveendran8975 3 часа назад +2

      ഗോവ ട്രിപ്പിനു പോയപ്പോൾ മൃദുല പോയില്ല... അവിടെ തുടങ്ങി പ്രോബ്ലം.. അതിനെതിരെ മൃദുല വഴക്ക് ഉണ്ടാക്കി കാണും... എന്തേലുമൊക്കെ വിളിച്ചു പറഞ്ഞു കാണും.. അതാവും കൊച്ചു ഫോട്ടോ നശിപ്പിച്ചതും, അച്ഛൻ മൃതുലക് എതിരെ വഴക്ക് ഇട്ടതും,, ആഹ്ഹ് അമ്മ അവളെ ഈ വീട്ടിൽ കേറ്റി ല്ലെന് പറഞ്ഞതും

    • @vidyasreejith1724
      @vidyasreejith1724 2 часа назад

      ഇങ്ങോട്ട് കൊടുക്കുന്ന റെസ്‌പെക്ട് തിരിച്ചു കൊടുത്താൽ പോരെ

    • @parvathy.539
      @parvathy.539 2 часа назад

      ഏത് വീഡിയോ

  • @BHG508
    @BHG508 2 часа назад +2

    Amrutha alla Mridula

  • @SiniSanju-uu1jh
    @SiniSanju-uu1jh 5 часов назад +25

    Sir നിങ്ങളുടെ വീഡിയോ കാണുമ്പോള്‍ ആണ് സമാധാനം
    മറ്റുള്ളവരുടെ വീഡിയോ കാണാം അമ്മോ?

  • @jankojr.3412
    @jankojr.3412 3 часа назад +3

    രണ്ടു പേരുടെയും ഭാഗത്തു തെറ്റ് ഇണ്ടാകും. ആദ്യം ഒന്നും പ്രശ്നം ഉണ്ടായി കാണില്ല. ഇത് ഇപ്പോ കൊറച്ചു നാളായിട്ട് തുടങ്ങിയതാണ് എന്നാണ് എനിക്ക് തോന്നുന്നത്. മൃദുലയെ ചവിട്ടി എന്ന് പറയുന്നു സത്യമാണോ നുണയാണോ എന്ന് അറിയുല നമ്മൾ ആരും കണ്ടിട്ടില്ല. ചെയ്തെങ്കിൽ അത് തെറ്റ് തന്നെ ആണ്. എപ്പോഴും ഇവരുടെ വീട്ടിൽ പ്രശ്നം ഇണ്ടെങ്കിൽ ഇ ങ്ങനെയൊകെ വീഡിയോസ് ഇടുമോ? ഒരിക്കൽ ഇവർ രണ്ടാളും അമ്മയെ പറ്റിക്കാൻ തല്ലു കൂടുന്ന വീഡിയോസിൽ അമ്മ പറയുന്നുണ്ടല്ലോ ഇവർ തല്ലൊന്നും കൂടാറില്ല എന്ന്. ഞങ്ങൾ എന്താണ് വിശ്വസിക്കേണ്ടത്? എന്തായാലും സത്യം പുറത്തു വരണം.

  • @RekhaPv-k8n
    @RekhaPv-k8n 4 часа назад +2

    Makal garbini aayirikkunna naal thottu oramma vilichu kondirikkum appo 9 masamaya makale avalude amma vilikkarille appo avar ithonnum ariyille

  • @riswanaameer6305
    @riswanaameer6305 4 часа назад +1

    Reel life & real life difference und enn ariyaam but ithreem difference und enn arinjirunnilla😮

  • @majilarejin7132
    @majilarejin7132 4 часа назад +2

    Husband wife ne care cheyyumbol kudumbathile mattullavarkkundaakunna asugamaanu, kettivanna penninu eppozhum valuth avalude husband mathramanu, oru veetil problem undaakathe nokkendath aviduthe ammayaanu, Amma nallathaanel inganonnum undaakilla

  • @Kunju-s8m
    @Kunju-s8m 2 часа назад

    Ithupole ulla reels itt aalkare pattikunna family vlogs arum kanathr irikuka....... Ulla karyam parayallooo ithoke kaanumbo nammal polum chindhich pokum ingane oru life namuk kittiyillallooo enn....... Ipozhalle sathyavastha manasilaye

  • @AIbasedReviewer
    @AIbasedReviewer 3 часа назад +1

    Oru chavittu kittiya pennu and kid was in real danger then she would have gone to hospital! Praveen and mridhula need justice for the physical attack but both parties are not telling it all! Both are trying to sell their side to public and generating money

  • @pushpaanil566
    @pushpaanil566 Час назад

    ഈ പറഞ്ഞതൊക്കെ ആകും സത്യം

  • @orovitcutz
    @orovitcutz 5 часов назад +4

    Kollam Alle avarude sthalam?

  • @RajeshR-o6t
    @RajeshR-o6t 5 часов назад +3

    എന്തോകയായിരുന്നു ഈ videos കണ്ട് ഇവരെപോലലെ വേണം family happly family എന്നു വിചാരിച്ചു but എന്തോകയ കേക്കണ എപ്പയോയും ആ video കണ്ട തരിപ്പ് മാറിയില്ല അത്രയും ഈ ഫാമിലിയെ അത്രത്തോളം വിശ്വസിച്ചു

  • @nandhujoy5786
    @nandhujoy5786 3 часа назад +5

    Rayanna annan parayunath oke sheriya but Praveen pranav mridula issue il ee amritha engane vann😂😅

  • @faslamol9973
    @faslamol9973 4 часа назад +2

    Thaan parayunnundu nagalkkum onnum digest aavunnillaa😊😂

  • @smithamp6071
    @smithamp6071 3 часа назад +1

    ഒൻപതാം മാസത്തിൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ പറഞ്ഞില്ലേ... അപ്പോൾ തന്നെ അവരുടെ സ്വഭാവം മനസ്സിലായി

  • @uncut7254
    @uncut7254 2 часа назад

    Chetta ente ammayi ammayum itjanu parayaru... Ente ammayi amma beegari arunnath kondu ete marimakale nannayi njan nokkum ennum.... Ennit evide adiyo adiyaaa...

  • @ashaabhishek9514
    @ashaabhishek9514 57 минут назад

    പ്രവീണിനെ അടിക്കുന്ന കണ്ടിട്ട് മൃദുല ഇടക്ക് കയറിയിട്ടുണ്ടാകാം അതാണ് അവൾക്കും അടി കിട്ടി എന്ന് പറയുന്നത്.പിന്നെ താഴെ വീണപ്പോൾ തള്ള ഒന്നു പിടിച്ചത് പോലും ഇല്ലെന്ന് പറയുന്നുണ്ടല്ലോ അവര് മാറി നിന്നു എന്നാണ് പറയുന്നത് കൂടാതെ നാണമില്ലേ ഇവിടിരിക്കാൻ ഇറങ്ങി പോകാനും പറഞ്ഞു .പിന്നെ പെണ്ണിൻ്റെ വീട്ടുകാരെ പറയുന്നത് എല്ലായിടത്തും ഉണ്ട് ഇങ്ങനെ ഒരു പറച്ചിൽ എന്താണ് അവര് ചെയ്ത് തെറ്റെന്ന് മനസ്സിലാകുന്നില്ല.സ്നേഹിച്ച ചെറുക്കനെ കെട്ടിച്ചു കൊടുത്ത് ഇതാണോ തെറ്റ്.എല്ലാം അഭിനയം ഒന്നും ആയിരിക്കില്ല ഇടക്കൊക്കെ അടി ഉണ്ടാകാറുണ്ടായിരിക്കം.സ്ത്രീധനം ഒന്നും മൃദുലയ്ക്ക് വലുതായിട്ട് കൊടുത്തില്ലെന്നു തോന്നുന്നു അതും ഒരു കാരണം ആയിരിക്കാം.

  • @mariya8509
    @mariya8509 4 часа назад +4

    അമൃത അല്ല മൃദുല ആണ്

  • @jayashreenair9332
    @jayashreenair9332 2 часа назад

    Enthayalum praveen pranav oru lesson ayi mattulla vlogversnu

  • @Tooprettyhuh
    @Tooprettyhuh 4 часа назад +6

    ഇങ്ങളോട് പേര് മറന്നു പോവുന്നു😮 ...അമൃത അല്ല മൃദുല

    • @rajtalks9061
      @rajtalks9061  4 часа назад

      😂

    • @shybaek2755
      @shybaek2755 4 часа назад

      🤣🤣

    • @rajisampath3591
      @rajisampath3591 3 часа назад

      ​@rajtഎന്താ അമൃതയോട് ഇത്ര ഇഷ്ടം alks9061

  • @fhhyy44444
    @fhhyy44444 4 часа назад +1

    Ithokke ara അരി അണ്ണനെ sahichal mathiyarunn ith eppo 😂

  • @Anilkumarkk532
    @Anilkumarkk532 5 часов назад +9

    Amritha alla mridula peru correct ayyitalla paranjath

    • @fabuanu123
      @fabuanu123 5 часов назад

      He did this mistake in the previous videos also

  • @ragendukumarn8026
    @ragendukumarn8026 4 часа назад +1

    Nee po mone Dineshaaaaa

  • @Lalisamanobal-m
    @Lalisamanobal-m 4 часа назад +2

    Praveenm mridulyuda kayilm tett kanm pakshe oru pregnant ladyk etireeey itrym violence tett tnee ahnn atinn oru justificationm arhikunla

  • @nimishaibnimisha4001
    @nimishaibnimisha4001 2 часа назад

    Ningal ith nirthile.. 🤦‍♀️Avr vere shorts aayt happy aaya pole varunnu..aalukalk manasilayi ini avaru nokikolum🤦‍♀️onn nirthoo iyaalu🙏🙏

  • @RekhaPv-k8n
    @RekhaPv-k8n 4 часа назад +1

    Chetta garbiniye chavittunnathu aarengilum kando

    • @DrDr-jv8fq
      @DrDr-jv8fq 4 часа назад

      Chavitumbo video on aki irikan patuo

    • @Munn58
      @Munn58 3 часа назад

      Ethokke vedio yaduthavarekk athum vedio yaduthudayirunno

  • @bindugk1009
    @bindugk1009 2 часа назад

    Ah penne enthucheyum🙏🙏

  • @ippuuus
    @ippuuus 4 часа назад +9

    ഇങ്ങിനെയും അഭിനയിക്കാൻ കഴിയുമോ.. അവരുടെ old വീഡിയോ ഒക്കെ ഇപ്പോ കണ്ടു നോക്കി un sahicable acting🙄🙄🙄അണ്ണാ ഇതാണ് real old വീഡിയോസ് പക്കാ acting

    • @DigitalIntelligenceSolutions
      @DigitalIntelligenceSolutions 4 часа назад +1

      Edo pinna eppolum kanneerum kudumba kalahavum idano😂ellaavarum nlla side maathrame alle idu kooduthalaayappol ittu

    • @ippuuus
      @ippuuus 4 часа назад

      @@DigitalIntelligenceSolutions ബല്ലാത്ത ജാതി നല്ല side ആയി പോയി ഇട്ടതു 🤣🤣
      നല്ല side എന്നാണോ അതിനു പറയുക ആക്ടിങ് 😂

  • @Ringu-p5m
    @Ringu-p5m 4 часа назад +114

    മൃദുല നുണ പറയുന്ന പോലെ തോന്നി

    • @molumonu3627
      @molumonu3627 4 часа назад +20

      Thonniyilla

    • @praveenaprasad007
      @praveenaprasad007 4 часа назад +14

      Enik thonniyillah😡

    • @DigitalIntelligenceSolutions
      @DigitalIntelligenceSolutions 4 часа назад +8

      Vdo poyi kaanu sechi🙄

    • @aswathysajin5629
      @aswathysajin5629 4 часа назад +28

      പറഞ്ഞത് എല്ലാം ശരി ആണെന്ന് തോന്നുന്നില്ല. തെളിവ് ഉണ്ടാക്കാൻ വേണ്ടി പ്രോവൊക് ചെയ്തു അടി ഉണ്ടാക്കിയ പോലെ തോന്നി. അവർ എല്ലാവരും കൂടി ജോലി ചെയ്തിട്ടാണ് ചാനൽ ഇത്രയും വളർന്നത് so അവർക്കു കൊടുകേണ്ടത്‌ കൊടുക്കേണ്ടേ. അത് ചെയ്യാൻ പറ്റില്ല വളരെ ട്രിക്കി ആയി പ്രവീൺ and മൃദുല സംസാരിക്കുന്നു. പിന്നെ അവരുടെ mother ന് brthr ന്റെ എടുത്തു കൂടുതൽ താല്പര്യം ഉള്ളത് പോലെ തോന്നി. പൈസയും ആയി ബന്ധപ്പെട്ട കാര്യം ആണ് വീഡിയോ എടുത്തു ഇതുപോലെ പണി കൊടുക്കുമെന്ന് ഒന്നും അവർ ചിന്തിച്ചില്ല.വഴക് കൂടുമ്പോ ഓരോന്ന് പറയുന്നത് പോലെ ആണ് തോന്നിയത്. അടി കൂടിയാലോ ഇടയ്ക്കു പോയി നിന്നു വല്ലതും കിട്ടി കാണും അങ്ങിനെ കിട്ടിയെങ്കിൽ ഡോമീസ്റ്റിക് വയലൻസ് ന് കേസ് ഫിയൽ ചെയ്യണം അല്ലാതെ ചാനൽ ഇൽ ഇരുന്നു കോരയ്ക്ക് അല്ല വേണ്ടത്. പ്രവീൺ വളരെ സ്ട്രേറ്റേജിക് ആയി തെളിവ് സൃഷ്ടിച്ചു

    • @kaveri8355
      @kaveri8355 4 часа назад +1

      Podoo

  • @kaveri8355
    @kaveri8355 4 часа назад

    Thanikk digest aakenda karyamilla. Njangalkk manasilakunnund.

  • @RekhaPv-k8n
    @RekhaPv-k8n 4 часа назад

    Chavittiyathinte viedeo kobdu varu viswasikkam

  • @seenus1958
    @seenus1958 4 часа назад

    Aanmakkale possessive aayittu valarthunna pala veetilum marumakkalodu ingane vyragyam varam.. athinu marumakkal pratyekichu onnum cheyyanam ennilla…avaru endu cheythalum kuttam kandupikkam ammayimmamaarkku pattum… ini ippo mrudula de bhagathanu thettenkilum avaru thalliyathu sheeriyayilla.. swandam makane thallichathachille, oru gharbhinine chauttiyille… endonnanu bhai… orikkalum nyayikarikkan pattatha thettukal aanu athokke

  • @aryasraveendran8975
    @aryasraveendran8975 3 часа назад

    ഗോവ ട്രിപ്പിനു പോയപ്പോൾ മൃദുല പോയില്ല... അവിടെ തുടങ്ങി പ്രോബ്ലം.. അതിനെതിരെ മൃദുല വഴക്ക് ഉണ്ടാക്കി കാണും... എന്തേലുമൊക്കെ വിളിച്ചു പറഞ്ഞു കാണും.. അതാവും കൊച്ചു ഫോട്ടോ നശിപ്പിച്ചതും, അച്ഛൻ മൃതുലക് എതിരെ വഴക്ക് ഇട്ടതും,, ആഹ്ഹ് അമ്മ അവളെ ഈ വീട്ടിൽ കേറ്റി ല്ലെന് പറഞ്ഞതും

  • @mohammedaqib957
    @mohammedaqib957 4 часа назад

    Ingerendhaanu vala valaannh pareennhe

  • @devisudheer7588
    @devisudheer7588 3 часа назад

    Ee social media, reels okey just scripted creation aanu just like movies or any other art form n all are just acting, ithokey real anenu viswasikunavar aanu mandanmar... Kurach common sense undayal mathy...

  • @nivyaJayaraj
    @nivyaJayaraj 4 часа назад

    Avattakalude karachil kelkan Thane ntha sugam😂:inner mind of commentolies😮

  • @Ringu-p5m
    @Ringu-p5m 4 часа назад +1

    അമ്യതയല്ല രാജ് മൃദുല

    • @rajtalks9061
      @rajtalks9061  4 часа назад

      😂എനിക്ക് എപ്പോഴും മാറിപ്പോകും ഇവിടെ ഒരു അമൃത ഉണ്ട് അതാ 😂

  • @NidhiyaBaby
    @NidhiyaBaby 4 часа назад +5

    Avrodae vitl karaym ankle iyale nthina avre video eduthe react cheyune 😌 prynthille iylke oru stand indo nilapadille nilku

    • @rajtalks9061
      @rajtalks9061  4 часа назад +5

      എന്റെ ജോലിയാണ് ഇത് അവരുടെ വീട്ടിൽ പോയി ഞാൻ ഉളിഞ്ഞു നോക്കിയില്ല.. അവരാണ് സോഷ്യൽ മീഡിയയിൽ കൊണ്ടുവന്നത്.. അപ്പൊ റിയാക്ട് ചൈയ്ത്തിരിക്കും കാരണം അതാണ് എന്റെ ജോലി

    • @kavyasooraj7821
      @kavyasooraj7821 4 часа назад

      Sathyam

    • @Amal-zk8yi
      @Amal-zk8yi 4 часа назад

      😂ayo angane paranjuda....😂

  • @albykbinu8399
    @albykbinu8399 4 часа назад

    Edooo amritha allado mrithula😂😅

  • @RekhaPv-k8n
    @RekhaPv-k8n 4 часа назад

    Ivalanu viedei eduthathu avalude viedeoyil thanne avakulla marupadiyubdu amma parayunnundu nee karanamanithokke sambavichathennu amma ariyunnilla viefeo edukkunnathu athukondu sathyamanu

  • @hopemediacorp
    @hopemediacorp 4 часа назад +1

    innalathe video il thaankal parneju avarde videos onnum njan kanarilla ennuuu pinnee thankal enthinanau ee kidenu vevalathi pedunathu. thankalum cash undakan vendi thanne alleee eee video undakkuneee . aavree rendu perem ariyillaaa pinne enthonu vecha thangalu aavre patti oru video undakkan irenguneee appo avre vechu cash undakkan nokkuvalle ningaluuu. ingane kureee ennam unduu oru chorappum undakillaa baki ullavarde content eduthu vechu undakkan nikkunu.

    • @rajtalks9061
      @rajtalks9061  4 часа назад

      അതെ cash ഉണ്ടാക്കാൻ തന്നെ ആണ് 😂അവർ ഏന്റെ കുഞ്ഞമ്മയുടെ മക്കൾ ഒന്നും അല്ല....

    • @hopemediacorp
      @hopemediacorp 4 часа назад

      @@rajtalks9061 appop avarum cash undakkan anu vlog cheyunnee pinee avare judge cheyan thaankal araaa. nammale pattiche anooo thechee anooo.

  • @Anfiakshay_3064
    @Anfiakshay_3064 4 часа назад +4

    Mridhula pani onum edukunundavilla ath ullathavana chance 😂

  • @nidhashihabshihab5962
    @nidhashihabshihab5962 4 часа назад

    Pinne ningal enthina vidio cheyyunne

    • @rajtalks9061
      @rajtalks9061  3 часа назад

      കാശിനു, വേറെ എന്തിനു 😂ഇതാണ് എന്റെ job

  • @binujohn2024
    @binujohn2024 4 часа назад

    Appo ellam acting ayirunu 😅

  • @RekhaPv-k8n
    @RekhaPv-k8n 4 часа назад +1

    Ingane drohikkunna ammayanengil ivalenthinu thirichu vannu

  • @Starman-w1v
    @Starman-w1v 4 часа назад +2

    Pranav fraud guy

  • @nivyaJayaraj
    @nivyaJayaraj 4 часа назад

    Njagal chumma comment idunathanu😂neran pokan😊alland njagalk valla vattundo ithoke orthu vishamikan😅ithoke kanumbo oru ashwasam😅. Pandoke adutha veetile karyamariyan paniyoke nerathe therthu apurathe veetile poi irikanam.ithipo phone il nokiya poreee😂Nirachu paradooshanam alle😅.Don't underestimate a malayalee women 😅

  • @ShijiShiji-v3p
    @ShijiShiji-v3p 4 часа назад

    Nammal ingane thala pukaykanda. Kurach nal kazhinju avarellarum koode orumich video cheyyum. Nokkikko. Abhinaya simhangal. Apozhum ipozhum nammal kanunnavar pling 😂😂

  • @royaltraders894
    @royaltraders894 3 часа назад

    Niravayarullaval avalude veettiln chadiponathenthina

  • @MeghaMariyamsaju
    @MeghaMariyamsaju 53 минуты назад

    Erangi po uvee

  • @kalopasantk2546
    @kalopasantk2546 4 часа назад

    Mridhulaye ingane okke cheyithittum avalude family evide poyi

  • @shajilanishad3439
    @shajilanishad3439 4 часа назад +1

    Mridulak chavit kittoyal appol thanne hospotalil pokathe video edukunnu

    • @DhanyaKutty-ub8yk
      @DhanyaKutty-ub8yk 3 часа назад +3

      Sure chavitt kittiyuttendel aah vayarukonda avl angne irikilla.....videoyiyil Vayarinu chavittu kitteenn paranjit norml ayi anu avl caril polum irikunnath...Something fishy

    • @ashzworld7159
      @ashzworld7159 2 часа назад

      Thalliyathavum