ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ല. ഇത്ര കാലവും ചിരിച്ചും കളിച്ചും ഇവരൊക്കെ നമ്മളുടെ മുന്നിൽ അഭിനയിക്കുകയായിരുന്നു. എല്ലാത്തിനും കാരണം പണം തന്നെയാണ്. ഒന്നുമില്ലാത്തവൻ കുടിലിൽ സമാധാനത്തോടെ ജീവിക്കുന്നു
അങ്ങനെയല്ല ഇങ്ങനെയാണ് എന്ന് പറയാനുള്ള അവകാശം താങ്കൾക്കുമുണ്ട്. അത് തന്നെയാണ് താങ്കൾ ചെയ്യുന്നതും. വസ്തുത ബോധ്യപ്പെടുത്തുക എന്നത് നല്ല മനസ്സുകളുടെ ചുമതലയാണ്. അഭിനന്ദനങ്ങൾ.
ഭാഗ്യത്തിന് ഇവരുടെ ഒരു വിഡിയോയും ഞാൻ കണ്ടിട്ടില്ല.. ഇവരെ അറിയുകയും ഇല്ലായിരുന്നു. ഇപ്പോഴാണ് കേട്ടത്.. എല്ലാവരും റീൽ ലൈഫിൽ അഭിനയമാണ്.. റിയൽ ലൈഫിൽ അടിയും.,.
ningal paranjath valare sheriyan.praveen pranav channelil kann thattiyathanenn comment il aaro parayunnund.enikk chiriyan vannath.avar abhinayikkunnathin end kann thattan aan.😁😁😁
നിങ്ങൾ പറ്റിക്കുന്നില്ല അവർ ചെയ്യുന്ന അഭിനയം നിങ്ങൾ പറയുന്നു അത് എല്ലാ പ്രേഷകരുടെ മുന്നിൽ വെളിപ്പെടുത്തുന്നു അതാണ് നിങ്ങളോട് ഇവർക്ക് ദേഷ്യം ചേച്ചി ആരെയും പേടിക്കേണ്ട ആവശ്യമില്ല ഉള്ളത് ഉള്ളത് പോലെ പറയണം ഇവരുടെ തനി സ്വഭാവം എല്ലാവരും തിരിച്ചറിഞ്ഞു 👍👍👍
സ്നേഹമില്ലാത്തിടത്തു ... Acting ചെയ്യുന്നിടത്തു.. എന്തിനു ഈ pregnancy time ആയ time ഇൽ എന്തിനു ചാടി കളിക്കുന്നു... Paisa ku വേണ്ടി എന്തും ചെയ്യുമോ.. ഒന്നും മനസിലാവുന്നില്ല what is going on... Reel life.... Real life
ഇത് ഒക്കെ കാണുന്നവരോടു ഒരു request 🙏ഇവരുടെ ഒക്കെ ഒന്നും ഇല്ലാത്ത contentum... Reelum... പിന്നെ കരച്ചിലും... ഇത് ഒന്നും വേണ്ടാ... ആ സൌമ്യ മാവേലിക്കരയുടെ ചാനൽ പോയി കാണു... Tension freee ആകാ😂😂😂😂... എന്തിന് അധികം പറയുന്നു... മീൻ cut ചെയ്യാൻ എടുക്കുന്ന വരെ content... ഒടുക്കത്തെ comedy😂😂😂😂
വീട്ടിൽ പറഞ്ഞ് തീർക്കേണ്ട കാര്യങ്ങളും കുടുംബത്തിൻ്റെ private lifeum നാട്ടുകാരെ കാണിച്ച് മാനം വിറ്റ് ജീവിക്കൽ ആണ് ഇപ്പോഴത്തെ family vloggersinte പണി...കാശു മാത്രം മതി ഇപ്പോൾ എല്ലാവർക്കും....

Very correct
ഇവരുടേത് കാണുന്നവർ ഒക്കെ പൊട്ടന്മാർ
മായക്കുട്ടിയെ😂😂😂😂പൊളിച്ചു... തകർത്തു... തിമിർത്തു... കൊള്ളേണ്ടിടത്തു കൊണ്ട് കാണും 👌👌👌👌
പിന്നെ അല്ല👍🥰
🤣🤣അടിപൊളി മായേച്ചി 👌❤️🥰🥰
🥰👏👍
Mridulakku ethrayum uncomfortable ayittano ethrayum videos ette
Well said Maya 👏🏻👏🏻പൊളിച്ചു ട്ടോ. 😄👌🏻👌🏻❤❤
🥰👏
മായ കുട്ടി👍👌
ചേച്ചിയുടെ അവതരണം സൂപ്പർ 🥰🥰👍
നന്ദി ഇട്ടോ❤
അങ്ങനെയല്ല ഇങ്ങനെയാണ് എന്ന് പറയാനുള്ള അവകാശം താങ്കൾക്കുമുണ്ട്. അത് തന്നെയാണ് താങ്കൾ ചെയ്യുന്നതും. വസ്തുത ബോധ്യപ്പെടുത്തുക എന്നത് നല്ല മനസ്സുകളുടെ ചുമതലയാണ്. അഭിനന്ദനങ്ങൾ.
🤗🤗🤗
സഹോദരി പറഞ്ഞത് 100% ശെരിയാണ്
🥰🥰
👏🏻👏🏻👏🏻👏🏻well said Maya
🤗🤗
Vivaramillatha 😢😢😢😢😢
❤️❤️❤️👍
ഭാഗ്യത്തിന് ഇവരുടെ ഒരു വിഡിയോയും ഞാൻ കണ്ടിട്ടില്ല.. ഇവരെ അറിയുകയും ഇല്ലായിരുന്നു. ഇപ്പോഴാണ് കേട്ടത്.. എല്ലാവരും റീൽ ലൈഫിൽ അഭിനയമാണ്.. റിയൽ ലൈഫിൽ അടിയും.,.
ഞാനും കണ്ടിട്ടില്ല...ഇപ്പൊൾ ആണ് അറിയുന്നത്
Njanum kandittillaaaa😂😂
Super ❤
Thank you 😊
കൊള്ളാം അടിപൊളി വീഡിയോ മായേച്ചി ❤
🥰👏
മായകുട്ടി 👍
👏👏
Yes correct
,🥰
മായയെ കണ്ടിട്ടു കുറച്ചു നാളായി. ഷീണിച്ചു പോയി
ഗോഡ് ബ്ലെസ് യു മായ മോളെ.
🤗🤗🤗🙏🙏🥰🥰
😂😂 paka ath veetanullathanu. Super maya chechy🔥
👍🥰😄
ningal paranjath valare sheriyan.praveen pranav channelil kann thattiyathanenn comment il aaro parayunnund.enikk chiriyan vannath.avar abhinayikkunnathin end kann thattan aan.😁😁😁
🤣🤣🤝🤝🥰
നിങ്ങൾ പറ്റിക്കുന്നില്ല അവർ ചെയ്യുന്ന അഭിനയം നിങ്ങൾ പറയുന്നു അത് എല്ലാ പ്രേഷകരുടെ മുന്നിൽ വെളിപ്പെടുത്തുന്നു അതാണ് നിങ്ങളോട് ഇവർക്ക് ദേഷ്യം ചേച്ചി ആരെയും പേടിക്കേണ്ട ആവശ്യമില്ല ഉള്ളത് ഉള്ളത് പോലെ പറയണം ഇവരുടെ തനി സ്വഭാവം എല്ലാവരും തിരിച്ചറിഞ്ഞു 👍👍👍
അതേ correct
Well explained 😅
🥰
സ്നേഹമില്ലാത്തിടത്തു ... Acting ചെയ്യുന്നിടത്തു.. എന്തിനു ഈ pregnancy time ആയ time ഇൽ എന്തിനു ചാടി കളിക്കുന്നു... Paisa ku വേണ്ടി എന്തും ചെയ്യുമോ.. ഒന്നും മനസിലാവുന്നില്ല what is going on... Reel life.... Real life
👍🤗
ചാനെൽ വിഹിതം ഷെയർ ആണ് കാരണം. അതു പറയാൻ ഇരു കൂട്ടരും പറയുന്നില്ല
മായേ... Chadayamangalatho😮... ഇവിടെ അടുത്താണ് chadayamangalam
ആണോ🥰
@@mayasvlog8700 mmm അതേ... ഒരു ദിവസം വായോ... നമുക്ക് ജഡയു പാറയിലൊക്കെ ഒക്കെ പോയി വരാ 🥰
@ranibaburajan823 ok👍
ഇത് ഒക്കെ കാണുന്നവരോടു ഒരു request 🙏ഇവരുടെ ഒക്കെ ഒന്നും ഇല്ലാത്ത contentum... Reelum... പിന്നെ കരച്ചിലും... ഇത് ഒന്നും വേണ്ടാ... ആ സൌമ്യ മാവേലിക്കരയുടെ ചാനൽ പോയി കാണു... Tension freee ആകാ😂😂😂😂... എന്തിന് അധികം പറയുന്നു... മീൻ cut ചെയ്യാൻ എടുക്കുന്ന വരെ content... ഒടുക്കത്തെ comedy😂😂😂😂
അതേ🤣🤣👍
Sooper
,🥰
Reaction vloggers union zindabad
🤣🤣🤣👍
🤔🤔🤔🤔❤❤❤❤
,,👏👏
മായേച്ചിക്ക് എത്ര കുട്ടികള് അറിയാത്തതുകൊണ്ട് ചോദിച്ചതാ
രക്ഷപെട്ടു 😄😄😄@@mayasvlog8700
@@MujeebT-m8i അതേ
ഇതു നുണയല്ലേ
വീട്ടിൽ പറഞ്ഞ് തീർക്കേണ്ട കാര്യങ്ങളും കുടുംബത്തിൻ്റെ private lifeum നാട്ടുകാരെ കാണിച്ച് മാനം വിറ്റ് ജീവിക്കൽ ആണ് ഇപ്പോഴത്തെ family vloggersinte പണി...കാശു മാത്രം മതി ഇപ്പോൾ എല്ലാവർക്കും....
💯
👍🏻👍🏻
Sathyam veetil fish medikkanathum dress vanganathum veg vangana vara content ethinnu viewers inu anthano kittana.. Veruppikkal teams aanu kooduthalum..
👍💯🥰
You mean my way kalyani
@@strawberries2633 specific aayi aarudam name ella orupaadannam😁😁