സുധി ചേച്ചി ഈ മെസ്സേജ് പിൻ ചെയ്യണേ, ചേച്ചി പുതിയ വീട് വെക്കുമ്പോൾ വീടിന് മഴവില്ല് എന്ന് പേര് ഇടണം കേട്ടോ മഴവിൽ മനോരമ കാരണം ആണ് ചേച്ചിയെ ജനങ്ങൾ അറിഞ്ഞതും ചേച്ചീക്ക് സപ്പോർട്ട് കിട്ടിയതും അപ്പോൾ വീടിന് മഴവില്ല് എന്ന് പേര് ഇടണേ 😍😍 ഇനിയും സപ്പോർട്ട് ചെയ്യും അതുപോലെ ചേച്ചി എല്ലാ ദിവസം കുക്കിങ് വീഡിയോ ഇടണം അത് കാണാൻ ആണ് എനിക്ക് ഇഷ്ട്ടം ചേച്ചി എല്ലാദിവസവും വെക്കുന്ന ഏതെങ്കിലും കറികൾ ഒന്ന് വീഡിയോ ആക്കി ഇട്ടാൽ മതി, അതുപോലെ മഴവിൽ മനോരമ ചാനലിനും നന്ദി ഉണ്ട് ഇങ്ങനെ ഒരു സുധി ചേച്ചിയെ തന്നതിൽ 🙏🏻😍❤
സുധിയുടെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. ഒപ്പം കണ്ണുകൾ നിറഞ്ഞ ഒഴുകി. ഞങ്ങളിൽ ഒരാളാണ് സുധിയും കുടുംബവും. നിങ്ങടെ ഉയർച്ച കാണാൻ ആണ് ഞങ്ങൾ കാത്തിരിക്കുന്നത്. ഒരുപാട് മേക്കപ്പ് വേണ്ട. ഇത് മതി
സുധി സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി മോളെ ആ വെള്ളകെട്ടിൽ നിന്ന് കുഞ്ഞുങ്ങളെയും കൊണ്ട് കര പിടിച്ചല്ലോ അല്ലാഹു കാക്കട്ടെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🤲🏻🤲🏻🤲🏻❤️❤️❤️🥰🥰🥰🎉🎉🎉🎉🎉🎉🎉
സുധി കുഞ്ഞേ.... ഞങ്ങൾക്കും ഒരു പാട് സന്തോഷം.... സുധിടെ സന്തോഷ കണ്ണുനീർ കാണുമ്പോ ഞങ്ങളും കരഞ്ഞു പോകുന്നു.... ദൈവം വലിയവനാണ് മോളെ... ഇന്നല്ലെകിൽ നാളെ നമുക്ക് ഒരു നല്ല സമയം മൂപ്പർ കരുതി വച്ചിട്ടുണ്ട്... നമ്മളാർക്കും ദ്രോഹം ഒന്നും ചെയ്തിട്ടില്ലല്ലോ.... ഇനിയും ഇനിയും ഉയർച്ചകൾ മാത്രം നിന്റെ ജീവിതത്തിൽ ഉണ്ടാവട്ടെ പൊന്നെ.... മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നുണ്ട് നിനക്ക് വേണ്ടി.... Love u... 🫂🫂🫂🫂
സുധി കരഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി സഹിക്കാൻ പറ്റിയില്ല ഞാനും അങ്ങനെ ഉള്ള ഒരാൾ ആയിരുന്നു സുധി സുധിയുടെ ഫീൽ എനിക്ക് മനസിലാകും അത്ര ഇഷ്ടം ആണ് സുധിയെ പ്രാർത്ഥിക്കും സുധിക്കും കുടുംബത്തിനും വേണ്ടി ❤
ചക്കരേ ..... സന്തോഷം ❤️❤️ ഞങ്ങൾ മേടിച്ച ഒരു ഫീൽ 🥰🥰 . ആനന്ദ കണ്ണു നീർ ആണെങ്കിലും നമ്മുടെയും , മനസ്സ് വിങ്ങുന്നു 🌹🌹🌹 ദൈവം അനുഗ്രഹിക്കട്ടെ ... 🙏 എല്ലാം ഭംഗിയായി നടക്കും 🥰🥰 .
എന്റെ സുധി നീ രക്ഷപ്പെടും ഞങ്ങൾ വിഡിയോ കണുന്നുണ്ടു പിന്നെ എന്തിന്നാണ് വിഷമിക്കുന്നത് വിഷമിക്കണ്ട എല്ലാം ശരിയാകും ഇത്രക്കും ആയില്ലേ ബാക്കി കാര്യങ്ങൾ നട്ടക്കും നല്ല രീതിയിൽ എനിക്കി സ്ഥലം ഇല്ല അപ്പോ എന്നിക്കി അറിയാം അതിന്റെ വിഷമം മൂന്ന് കുഞ്ഞൾ ഇല്ലോ അവരിക്കും വേണ്ടി ഞങ്ങൾ പ്രർത്ഥിക്കും നമ്മുടെ മക്കൾ ക്ക് വേണ്ടി അപ്പൾസുധിക്കും കുടുംബത്തിനും വേണ്ടി എല്ലാ വിധ പ്രർത്ഥനകളും .....🙏🙏🙏🙏🙏👍❤️❤️❤️❤️❤️🌺🌺🌺🌺🌺💯👪👨👦
സങ്കടം വേണ്ട സുധി ഒരു കുന്നിന് ഒരു കുഴി ഉണ്ട് എത്ര ഉയരങ്ങളിൽ എത്തിയാലും വന്ന വഴി മറക്കാതെ ഇടിക്കുക ബാക്കി എല്ലാം ദൈവം തരും ഈ ചിരിയും സന്തോഷം എന്നും നില നിൽക്കട്ടെ എന്നും പ്രാർത്ഥന യോടെ ഒത്തിരി സ്നേഹത്തോടെ ♥️♥️♥️♥️🙏🙏🙏
സുധി മോളെ സങ്കടം വേണ്ട നിന്റെ കഴിവ് കൊണ്ട് ആണ് ഇവിടെ വരെ എത്തിയത് ഒരു കഴിവും ഇല്ലാതെ ഒരു മൂ ലക്ക് ഇരുന്നാൽ ആരെങ്കിലും അറിയാമായിരുന്നോ വേദിയിൽ വരാനുള്ള മോൾ ടെ ധൈര്യം പിന്നെ ദൈവം അനുഗ്രഹ വും 🙏🙏🙏അത് കഴിഞ്ഞു ഞങ്ങളുടെ സപ്പോർട്ടും ഞാൻ ഇങ്ങനെ വിശ്യസി ക്കുന്നു 🙏🙏🙏🙏ഇനി യും ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏🙏🙏❤️❤️❤️❤️
തീർച്ചയായും കാണും സുധിമോളെ എന്നും ഉണ്ടാവും എന്റെ സ്വപ്നം ആണ് സ്വതം വിട് ❤️ഒന്നു ആഗ്രഹിക്കേണ്ട ദൈവം വേണ്ടത് വേണ്ട സമയത്ത് എല്ലാം തരും സുധിമോൾ ഇങ്ങനെ തന്നെ മതി ഈ സ്റ്റൈൽ ആണ് ഇഷ്ടം 👌🥰🥰🥰
സുധിമോളെ നിങ്ങളെ തമ്മിൽ കൂട്ടി ചേർത്തത് ദൈവമാണ്. അതിൽ ഒരു വിഷമവും തോന്നേണ്ട. എല്ലാം ശരിയാകും. ഒരുനല്ല വീട്ടിൽ കേറി താമസിക്കുന്നത് കാണാനാ ഞങ്ങൾ കാത്തിരിക്കുന്നത്. അതും ദൈവം സാധിച്ചു തരും. മോളെയും കുടുംബത്തേയും സ്നേഹിക്കുന്ന ഒരു പാട് പേരുണ്ട് അവരുടെയൊക്കെ പ്രാർത്ഥനയുമുണ്ടാകും. കരയണ്ട കേട്ടോ..പിന്നെ സുധിമോളുടെ ശാലീന സൗന്ദര്യമാണ്. അതു മാറ്റേണ്ട. ഇങ്ങനെ സുധിമോളെ കാണുന്നതാണ് ഐശ്വര്യം.❤❤❤
ഇനി എല്ലാം നന്നായി നടക്കും.എൻ്റെ പ്രാർഥനയും കൂടി ഉണ്ട്.ദൈവം അനുഗ്രഹിച്ചു വേഗം വീട് എന്ന സ്വപ്നം ethrayum വേഗം യാഥാർത്ഥ്യം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സുധി മോളേ നിനക്കും കുടുംബത്തിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു സന്തോഷം തോന്നുന്നു❤ മോള് നല്ല നിലയിലെത്തും നീ നല്ല കഴിവുള്ള മോളാണ്❤ ഈശ്വരൻ്റെ ആഗ്രഹമുള്ള മോളാണ്❤ പിന്നെ മോളുടെ അമ്മയുടേയും അനുഗ്രഹമുണ്ട്❤ മോളുടെ വീഡിയോ കാണുന്ന എല്ലാവരുംസുധി നല്ല നിലയിലെത്താൻ ആഗ്രഹിക്കുന്നവരാണ്❤❤❤❤❤
ഒരു നല്ല തുടക്കം ഒരുപാട് സ്നേഹം 💓 പിന്നെ സുധി ആരെ ആണ് പേടിക്കുന്നത്തെ. കാലം മാറുമ്പോൾ കോലം മാറണം കേട്ടോ. സുധിയെ സ്നേഹിക്കുന്ന എല്ലാവർക്കും ഇഷ്ടം ആകും.. കുറച്ച് ഫാഷൻ ഒക്കെ ആകാം 🥰എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകും കേട്ടോ 😊നമ്മൾ നമ്മളെ മറക്കാതെ ഇരുന്നാൽ മതി. 👍
ഞങ്ങളുടെ സുധി ചേച്ചി മഴവിൽ മനോരമയിലെത്താൻ അനുഗ്രഹിച്ച ദൈവത്തിനും, സാധാരണക്കാരായ ഞങ്ങളെപ്പോലുള്ളവർക്ക് അവസരം നൽകുന്ന മഴവിൽ മനോരമയ്ക്കും ഒരുപാട് നന്ദി🙏❤️❤️❤️
എല്ലാത്തിനും ഒരു സമയം ഉണ്ട് എന്നു പറയുന്നത് ഇതിനനെ യാണസുധിമോളെ രതീഷിൻ്റെ കണ്ണിൽ നിന്ന് വന്നത് സന്തോഷകണ്ണീരായിരുന്നു. സാരമില്ല ഇനി പെട്ടെന്ന് ഒരു വീടു കൂടിയായിക്കാണാൻ ഒരു പാട് ആഗ്രഹിക്കുന്നു സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
സുധി ചേച്ചി ഈ മെസ്സേജ് പിൻ ചെയ്യണേ, ചേച്ചി പുതിയ വീട് വെക്കുമ്പോൾ വീടിന് മഴവില്ല് എന്ന് പേര് ഇടണം കേട്ടോ മഴവിൽ മനോരമ കാരണം ആണ് ചേച്ചിയെ ജനങ്ങൾ അറിഞ്ഞതും ചേച്ചീക്ക് സപ്പോർട്ട് കിട്ടിയതും അപ്പോൾ വീടിന് മഴവില്ല് എന്ന് പേര് ഇടണേ 😍😍 ഇനിയും സപ്പോർട്ട് ചെയ്യും അതുപോലെ ചേച്ചി എല്ലാ ദിവസം കുക്കിങ് വീഡിയോ ഇടണം അത് കാണാൻ ആണ് എനിക്ക് ഇഷ്ട്ടം ചേച്ചി എല്ലാദിവസവും വെക്കുന്ന ഏതെങ്കിലും കറികൾ ഒന്ന് വീഡിയോ ആക്കി ഇട്ടാൽ മതി, അതുപോലെ മഴവിൽ മനോരമ ചാനലിനും നന്ദി ഉണ്ട് ഇങ്ങനെ ഒരു സുധി ചേച്ചിയെ തന്നതിൽ 🙏🏻😍❤
സത്യം
ഉചിതമായ പേര്
സത്യം ഞാൻ എഴുതാൻ കരുതിയ കാര്യം
' മഴവില്ല് ' നല്ല പേര്, God bless you Sudhimol and Family!
Crrect nalla name❤❤❤
ഒരുപാട് സന്തോഷം ❤️❤️പൈസയൊന്നും തന്നു സഹായിക്കാൻ ആവില്ല സുധി എത്ര വീഡിയോ ഇട്ടാലും കണ്ട് സഹായിക്കാം ❤️നമ്മളൊക്കെ സാധാരണക്കാരാണ് കൂലി പണിക്കാരാണ് ❤️❤️
Athu mathi
@@remya_._ അതേ😥
Daivam sudiude kudumbathodukude undu.God bless your family.vegam veedu undakatte.🎉❤
@Sudhimolmc ❤️
ഒരു ചിരി കണ്ടാൽ വീഡിയോ കണ്ടാൽ അതു മതി.......
സുധിയുടെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. ഒപ്പം കണ്ണുകൾ നിറഞ്ഞ ഒഴുകി. ഞങ്ങളിൽ ഒരാളാണ് സുധിയും കുടുംബവും. നിങ്ങടെ ഉയർച്ച കാണാൻ ആണ് ഞങ്ങൾ കാത്തിരിക്കുന്നത്. ഒരുപാട് മേക്കപ്പ് വേണ്ട. ഇത് മതി
ഇങ്ങനെ തന്നെയാണ് സുധിമോളെ നല്ലത്. ബ്രൂട്ടീഷൻ വേണ്ട. ദൈവം തന്നസൗന്ദര്യം എന്നും നിലനിൽക്കും. എല്ലാം ദൈവം തന്നതാണ്.
സുധി സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി മോളെ ആ വെള്ളകെട്ടിൽ നിന്ന് കുഞ്ഞുങ്ങളെയും കൊണ്ട് കര പിടിച്ചല്ലോ അല്ലാഹു കാക്കട്ടെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🤲🏻🤲🏻🤲🏻❤️❤️❤️🥰🥰🥰🎉🎉🎉🎉🎉🎉🎉
സുധി മോൾ സ്ഥലത്തിനു അഡ്വാൻസ് കൊടുത്തപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു.
മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുകയും അവരുടെ ഉയർച്ചയിൽ സന്തോഷിക്കുകയും കഷ്ടത്തിൽ സഹായ്ക്കുകയും ചെയ്താൽ അതുമതി. വളരെ സന്തോഷം 🎉😃💯.
Yes
ഇനിയെല്ലാം ഉണ്ടായിക്കൊള്ളും ദൈവത്തിൻറെ വഴികൾ അടയില്ല.......❤❤❤❤
ഈ സൗന്ദര്യമൊക്കെ മതി സുധി മോളെ ഇതിനെയാണ് ജനങ്ങൾ ഇഷ്ടപ്പെട്ടത് അത് നശിപ്പിച്ച് കളയരുത്.
നല്ല ഒരുവീടുകുടി എത്രയും പെട്ടന്ന് വെക്കാൻ സാധിക്കും പ്രാർത്ഥിക്കുന്നു
Ellam sheriyakum, sudhiude ee dukhathinu deivam nalla uyarchaum, nanmakalum tarum. ❤
സുധി കുഞ്ഞേ.... ഞങ്ങൾക്കും ഒരു പാട് സന്തോഷം.... സുധിടെ സന്തോഷ കണ്ണുനീർ കാണുമ്പോ ഞങ്ങളും കരഞ്ഞു പോകുന്നു.... ദൈവം വലിയവനാണ് മോളെ... ഇന്നല്ലെകിൽ നാളെ നമുക്ക് ഒരു നല്ല സമയം മൂപ്പർ കരുതി വച്ചിട്ടുണ്ട്... നമ്മളാർക്കും ദ്രോഹം ഒന്നും ചെയ്തിട്ടില്ലല്ലോ.... ഇനിയും ഇനിയും ഉയർച്ചകൾ മാത്രം നിന്റെ ജീവിതത്തിൽ ഉണ്ടാവട്ടെ പൊന്നെ.... മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നുണ്ട് നിനക്ക് വേണ്ടി.... Love u... 🫂🫂🫂🫂
@@raghirajan6199 ഞാനും ആ പ്രതീക്ഷയിലാണ് ജീവിക്കുന്നത്
@@raghirajan6199 ഓരോരുത്തർക്കും ഓരോരോ ദുഃഖങ്ങൾ
സുധി കരഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി സഹിക്കാൻ പറ്റിയില്ല ഞാനും അങ്ങനെ ഉള്ള ഒരാൾ ആയിരുന്നു സുധി സുധിയുടെ ഫീൽ എനിക്ക് മനസിലാകും അത്ര ഇഷ്ടം ആണ് സുധിയെ പ്രാർത്ഥിക്കും സുധിക്കും കുടുംബത്തിനും വേണ്ടി ❤
ചക്കരേ ..... സന്തോഷം ❤️❤️
ഞങ്ങൾ മേടിച്ച ഒരു ഫീൽ 🥰🥰 . ആനന്ദ കണ്ണു നീർ ആണെങ്കിലും നമ്മുടെയും , മനസ്സ് വിങ്ങുന്നു 🌹🌹🌹
ദൈവം അനുഗ്രഹിക്കട്ടെ ... 🙏
എല്ലാം ഭംഗിയായി നടക്കും 🥰🥰 .
സുധിക്ക് ദൈവം തന്ന സൗന്ദര്യം മതി ഞങ്ങൾ ഇഷ്ടപ്പെടുന്നത് അതാണ് സുധി ഒരുപാട് ഉയരങ്ങളിൽ എത്തും വീഡിയോ ഇട്ടാൽ മതി ബാക്കി കാര്യം ഞങ്ങൾ ഏറ്റു
❤sadatho❤❤❤❤❤❤❤❤❤❤❤
എന്റെ സുധി നീ രക്ഷപ്പെടും ഞങ്ങൾ വിഡിയോ കണുന്നുണ്ടു പിന്നെ എന്തിന്നാണ് വിഷമിക്കുന്നത് വിഷമിക്കണ്ട എല്ലാം ശരിയാകും ഇത്രക്കും ആയില്ലേ ബാക്കി കാര്യങ്ങൾ നട്ടക്കും നല്ല രീതിയിൽ എനിക്കി സ്ഥലം ഇല്ല അപ്പോ എന്നിക്കി അറിയാം അതിന്റെ വിഷമം മൂന്ന് കുഞ്ഞൾ ഇല്ലോ അവരിക്കും വേണ്ടി ഞങ്ങൾ പ്രർത്ഥിക്കും നമ്മുടെ മക്കൾ ക്ക് വേണ്ടി അപ്പൾസുധിക്കും കുടുംബത്തിനും വേണ്ടി എല്ലാ വിധ പ്രർത്ഥനകളും .....🙏🙏🙏🙏🙏👍❤️❤️❤️❤️❤️🌺🌺🌺🌺🌺💯👪👨👦
എന്നു പ്രാർത്ഥനയിൽ ഓർക്കാറുണ്ട്. 👍
സുധി കരയുമ്പോൾ കൂടെ ഞാനും കരയും. 😂😂 ❤️❤️
ഭൂമയിൽ ഒത്തിരി നല്ല മനുഷ്യർ ഉണ്ട് അതുകൊണ്ടായിരിക്കു ഭൂമിയങ്ങനെ നിലനിൽക്കുന്നത്
ശ്രെമിച്ചാൽ നടക്കാത്തതായി ഒന്നുമില്ല സുധി... നല്ലത് വരട്ടെ ഇനിയുള്ള നാളുകളിൽ...
സങ്കടം വേണ്ട സുധി ഒരു കുന്നിന് ഒരു കുഴി ഉണ്ട് എത്ര ഉയരങ്ങളിൽ എത്തിയാലും വന്ന വഴി മറക്കാതെ ഇടിക്കുക ബാക്കി എല്ലാം ദൈവം തരും ഈ ചിരിയും സന്തോഷം എന്നും നില നിൽക്കട്ടെ എന്നും പ്രാർത്ഥന യോടെ ഒത്തിരി സ്നേഹത്തോടെ ♥️♥️♥️♥️🙏🙏🙏
സുധി കരഞ്ഞപ്പോൾ എനിക്കും കരച്ചിൽ വന്നു ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
സുധി മോളെ സങ്കടം വേണ്ട നിന്റെ കഴിവ് കൊണ്ട് ആണ് ഇവിടെ വരെ എത്തിയത് ഒരു കഴിവും ഇല്ലാതെ ഒരു മൂ ലക്ക് ഇരുന്നാൽ ആരെങ്കിലും അറിയാമായിരുന്നോ വേദിയിൽ വരാനുള്ള മോൾ ടെ ധൈര്യം പിന്നെ ദൈവം അനുഗ്രഹ വും 🙏🙏🙏അത് കഴിഞ്ഞു ഞങ്ങളുടെ സപ്പോർട്ടും ഞാൻ ഇങ്ങനെ വിശ്യസി ക്കുന്നു 🙏🙏🙏🙏ഇനി യും ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏🙏🙏❤️❤️❤️❤️
പൈസ കൊടുത്തിട്ടയാലും അവരുടെ മനസ് നിറഞ്ഞല്ലേ തന്നത് ഉയർച്ചയെ ഉണ്ടാകു സുധി 🤲🤲
താഴ്മ ആണ് വേണ്ടത് അത് സുധിമോൾക്ക് ഉണ്ട് താണ നിലത്തെ നീരോടും അവിടെ ദൈവം തുണ ഉള്ളു❤❤❤
തീർച്ചയായും കാണും സുധിമോളെ എന്നും ഉണ്ടാവും എന്റെ സ്വപ്നം ആണ് സ്വതം വിട് ❤️ഒന്നു ആഗ്രഹിക്കേണ്ട ദൈവം വേണ്ടത് വേണ്ട സമയത്ത് എല്ലാം തരും സുധിമോൾ ഇങ്ങനെ തന്നെ മതി ഈ സ്റ്റൈൽ ആണ് ഇഷ്ടം 👌🥰🥰🥰
സുധി മോളുടെ എല്ലാ ആഗ്രഹങ്ങളും ദൈവം സാധിച്ചു തരും🙏🙏👍
സുധിമോളെ നിങ്ങളെ തമ്മിൽ കൂട്ടി ചേർത്തത് ദൈവമാണ്. അതിൽ ഒരു വിഷമവും തോന്നേണ്ട. എല്ലാം ശരിയാകും. ഒരുനല്ല വീട്ടിൽ കേറി താമസിക്കുന്നത് കാണാനാ ഞങ്ങൾ കാത്തിരിക്കുന്നത്. അതും ദൈവം സാധിച്ചു തരും. മോളെയും കുടുംബത്തേയും സ്നേഹിക്കുന്ന ഒരു പാട് പേരുണ്ട് അവരുടെയൊക്കെ പ്രാർത്ഥനയുമുണ്ടാകും. കരയണ്ട കേട്ടോ..പിന്നെ സുധിമോളുടെ ശാലീന സൗന്ദര്യമാണ്. അതു മാറ്റേണ്ട. ഇങ്ങനെ സുധിമോളെ കാണുന്നതാണ് ഐശ്വര്യം.❤❤❤
❤❤❤
ഇനി എല്ലാം നന്നായി നടക്കും.എൻ്റെ പ്രാർഥനയും കൂടി ഉണ്ട്.ദൈവം അനുഗ്രഹിച്ചു വേഗം വീട് എന്ന സ്വപ്നം ethrayum വേഗം യാഥാർത്ഥ്യം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സുധിമോളുടെ സന്തോഷം കണ്ടപ്പോ മനസ് നിറഞ്ഞു കരയുകയും ചെയ്തു.
ഓരോന്നിനും ഓരോ സമയമുണ്ട് ദാസാ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവും കൃഷ്ണാ ഗുരുവായൂരപ്പാ
ഇനിയും എത്രയും പെട്ടെന്ന് സുധിമോൾക്ക് ദൈവം ഒരു വീട് തന്ന് അനുഗ്രഹിക്കട്ടെ
സുധി മോളേ നിനക്കും കുടുംബത്തിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു സന്തോഷം തോന്നുന്നു❤ മോള് നല്ല നിലയിലെത്തും നീ നല്ല കഴിവുള്ള മോളാണ്❤ ഈശ്വരൻ്റെ ആഗ്രഹമുള്ള മോളാണ്❤ പിന്നെ മോളുടെ അമ്മയുടേയും അനുഗ്രഹമുണ്ട്❤ മോളുടെ വീഡിയോ കാണുന്ന എല്ലാവരുംസുധി നല്ല നിലയിലെത്താൻ ആഗ്രഹിക്കുന്നവരാണ്❤❤❤❤❤
എത്രയും പെട്ടെന്ന് വീടാവട്ടെ സഹായിക്കാൻ പറ്റുന്നവർ സഹായിക്കുക എനിക്കൊന്നും കഴിയില്ല എനിക്കൊരു വീടും ഇല്ല ഒന്നുമില്ല
😊
ഒരുപാട് സന്തോഷം സുധി.. വിഷമിക്കണ്ട ദൈവം കൂടെ ഉണ്ട്.. മാതാവ് നമ്മൾ ചിന്തിക്കുന്നതിലും അപ്പുറം മാതാവ് ഒരു ഭവനം ഒരുക്കി തരും ❤️❤️❤️
പൊന്നും കുടത്തിന് എന്തിനാ പൊട്ട് സുധി. സുധി സുന്ദരി ആണല്ലോ
ഒരു പാട് സന്തോഷം❤❤❤❤❤ വീട് വെക്കാനുള്ള പൈസയുംവേഗം ആവട്ടെ
സതോഷം സുധമോൾ കണ്ണ് നിറഞ്ഞു സതോഷം കൊണ്ട് ❤️❤️❤️
ഒരുപാട് സന്തോഷം. ഇനി എത്രയും പെട്ടെന്ന് ദൈവം അനുഗ്രഹിച്ച ഒരു വീടൊക്കെ വെച്ച് സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤
ഇനി നമുക്ക് ഒരു വീട് കൂടി.. എല്ലാം ശെരിയാകും കേട്ടോ...❤
❤❤❤
❤ കൃത്യമായി ലൈക്കും കമൻറും തന്ന് സഹായിക്കാം എത്രയും വേഗം സ്ഥലം എഴുതാൻ ദൈവം സഹായിക്കട്ടെ🙏🏻❤️
സുധിമോളെ ഒരുപാടു സന്തോഷം... എല്ലാം നന്നായി വരട്ടെ. God bless you dear....🥰❤️
1:26ഒരു സങ്കടത്തിന് ഒരു സന്ദോഷ മുണ്ടാകും സുധിമോളെ 🥰🥰🥰🥰🥰
കരയണ്ട സുധി.
സങ്കടം വരുന്നു.
വീട് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അറിയാം.
ദൈവം അനുഗ്രഹിക്കട്ടെ
നല്ല ഒരു വീട് ഉണ്ടാവും സുധി 🥰
ഒരു നല്ല തുടക്കം ഒരുപാട് സ്നേഹം 💓 പിന്നെ സുധി ആരെ ആണ് പേടിക്കുന്നത്തെ. കാലം മാറുമ്പോൾ കോലം മാറണം കേട്ടോ. സുധിയെ സ്നേഹിക്കുന്ന എല്ലാവർക്കും ഇഷ്ടം ആകും.. കുറച്ച് ഫാഷൻ ഒക്കെ ആകാം 🥰എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകും കേട്ടോ 😊നമ്മൾ നമ്മളെ മറക്കാതെ ഇരുന്നാൽ മതി. 👍
സുധി മോളെ ഇനിയും ഒത്തിരി നേട്ടം ഉണ്ടാവട്ടെ എന്ന് അന്മാർത്ഥം ആയി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
സുധിമോളെ ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്കുണ്ടാകും 🙏❤️👍
വളരെ സന്തോഷം സുധി, ninte സങ്കടങ്ങൾ എല്ലാം തീരാൻ പോവുന്നു എന്ന് സമാധാനിക്കുക... ദൈവം കൂടെയുണ്ട്.. 🙏.. ❤️❤️❤️❤️❤️
ഒരുപാട് സന്തോഷം സുധി മോളെ 🙏🙏🙏❤❤❤
വളരെ സന്തോഷം സുധിമോൾ❤
ഇങ്ങനെ തന്നെ ആയിരിക്കണം. ഇങ്ങനെ ആണു ചേച്ചിയെ എല്ലാരും ഇഷ്ടപ്പെട്ടത് 🥰ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼
ഞങ്ങളുടെ സുധി ചേച്ചി മഴവിൽ മനോരമയിലെത്താൻ അനുഗ്രഹിച്ച ദൈവത്തിനും, സാധാരണക്കാരായ ഞങ്ങളെപ്പോലുള്ളവർക്ക് അവസരം നൽകുന്ന മഴവിൽ മനോരമയ്ക്കും ഒരുപാട് നന്ദി🙏❤️❤️❤️
❤❤❤
സുധി മോളെ സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞൊഴുകുകയാണ് 🥰🙏🏾🙏🏾
സുധി മോളേ....പ്രാത്ഥിക്കാം ദൈവം കൂടെയുണ്ടാകും ❤
ദൈവാനുഗ്രഹം കൂടെ ഉണ്ട് ❤️❤️❤️❤️
🎉Ente Sudhimole santhosham kondu kannu niranju .eni orikalum karayaruthe ellam shariyakum.pinne Sudhimole sundhariyalle enthina beautiful parloril pokunne❤❤❤❤
മോളെ,ഒരുപാട് സന്തോഷം.❤
എത്രയും വേഗം ഭൂമിയും, വീടും സ്വന്തമാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏.
വീട് എന്ന സ്വപ്നം ഉടനെ യഥാർഥ്യമാവട്ടെ ❤️❤️❤️💚💚💚🙏🙏
തീർച്ചയായും video കണ്ട് സഹായിക്കും ❤
സുധിമോൾക്കും ഫാമിലിക്കും സർവ്വ ഐശ്വര്യവും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤
സുധി ഒരുപാട് സന്തോഷം. 🙏🙏❤❤
വളരെ സന്തോഷം ആയി സുധി 🙏🏿🙏🏿
Ohh... ഒരുപാട് സന്തോഷം 🙏🙏കണ്ണുകൾ നിറയുന്നു.. സന്തോഷം കൊണ്ട്
ദൈവം അനുഗ്രഹിക്കട്ടെ സുധിമോളെ 🙏🙏🙏🥰🥰
എത്രയും പെട്ടെന്ന് വീടാവട്ടെ !
എല്ലാവിധ ഐശ്വര്യം ഉണ്ടാകട്ടെ
ദൈവം എല്ലാനന്മകളും നൽകട്ടെ 🙏🙏
ഒത്തിരി സന്തോഷം സുധിമോളെ എന്നും എണ്ണം തമ്പുരാൻ അനുഗ്രഹിക്കട്ടെ തീർച്ചയായും ക്യാഷ് തന്നു സഹായിക്കാൻ ഇല്ല വീഡിയോ കണ്ടു ഹപ് cheyyum❤❤❤❤
ഒരുപാടൊരുപാട് സന്തോഷം സുധിമോളെ... 🥰🥰🥰❤️❤️
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ മോളേ.❤❤
ഒരു പാട് സന്തോഷം സുധി മോളെ ❤❤
ദൈവം കുടെയുണ്ട്. എല്ലാം നടക്കും sudhimole❤
Very good 👍
എല്ലാത്തിനും ഒരു സമയം ഉണ്ട് എന്നു പറയുന്നത് ഇതിനനെ യാണസുധിമോളെ രതീഷിൻ്റെ കണ്ണിൽ നിന്ന് വന്നത് സന്തോഷകണ്ണീരായിരുന്നു. സാരമില്ല ഇനി പെട്ടെന്ന് ഒരു വീടു കൂടിയായിക്കാണാൻ ഒരു പാട് ആഗ്രഹിക്കുന്നു സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ
മോളെ സന്തോഷമായി ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ ❤❤🥰♥️
ദൈവം ഇനിയും അനുഗ്രഹിക്കട്ടെ
ഒരുപാട് പ്രാർത്ഥിക്കുന്നു.. സുധി യുടെ ഈ രൂപം ആണ് ഞങ്ങൾക്കിഷ്ട്ടം
കാശൊന്നും തന്നിട്ട് സഹായിക്കാൻ ഒന്നും ഇല്ല സുധിമോളെ video കാണാം സന്തോഷമായി
സുധി നമ്മൾ നമ്മൾ ആയി നിന്നാൽ മാത്രം അതിനു ഭംഗി ഉണ്ടാകുള്ളൂ
Congratulations🎉🎉 God bless your family🙏🙏
ഒരു പാട് സന്തോഷം ❤️❤️എത്രയും പെട്ടന്ന് ഒരു നല്ല വീടാവട്ടെ 🥰🥰🥰
എല്ലാം ദൈവകാരങ്ങളിൽ കൊടുക്കൂ..... അദ്ദേഹം താങ്കളുടെ പാതകളെ നേരെ ആക്കും സുധി മോളെ........
Daivam anugrahikkette inyum orupad uyarangalil ethette ❤❤❤❤❤❤
എത്രയും പെട്ടെന്ന് വീട് പണിയാൻ പറ്റട്ടെ❤❤❤❤
Ellaaa aiswaryangalum vannu cheratte nnu praarthikunnu da..... Orupaad santhosham❤❤❤❤❤❤❤
സുധിമോളെ ഒരുപാട് സന്തോഷം 🥰
ഒരുപാട് സന്തോഷം വീടും വേഗം ശരിയാവട്ടെ ❤️❤️❤️
Very good all the best 👍
സുധി മോളേ ദൈവം അനുഗ്രഹിക്കട്ടെ.
ഞങ്ങളുടെ സുധി ഇതാണ് ഇതുപോലെ ഇനിയും മുന്നോട്ട്
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
എത്രയും പെട്ടെന്ന് വീട് വെക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤
ഷാജി ചേട്ടനെയും ഫാമിലി ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
സന്തോഷം സുധി മോളെ ഒരുപാട് ...❤❤❤❤❤❤❤❤❤❤❤❤❤❤
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.❤❤❤
ഒത്തിരി ഒത്തിരി ഒത്തിരി സന്തോഷം😊👍
സുധിമോളേ നിന്നെ ദൈവം കാത്തു രക്ഷികട്ടേ
സുധി ഉയരങ്ങളിൽ എത്തട്ടെ❤❤❤❤❤