എൻ്റെ ദൈവമേ ഈ അറിവുള്ള സഹോദരന് ദീർഘായുസ് കൊടുക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു അറിവിൻ്റെ ഭണ്ഡാര ചെപ്പ് ഒരായിരം നന്ദി ഇങ്ങനെ അറിയാത്ത കാര്യങ്ങൾ കാണിച്ചുതരുന്നvlogers നും നന്ദി
Awesome info. Explanation of Law of Nature and all the info proves his extent of education. Point to note - what we have learnt is nothing... we still have a ton to learn. Huge respect for Che... 🙏
അൻപതിനായിരം ? ഒരു കടുക്മണി പോലെ അങ്ങോട്ടും, ഇങ്ങോട്ടും ഇല്ല ? ഇങ്ങനെ കറക്റ്റ് നമ്പർ ആയി വരുന്ന തേനീച്ചയെ സമ്മതിച്ചിരിക്കുന്നു . അവൻ കണക്കിൽ മിടുക്കൻ , മിടുക്കാനൊരു കടുക്കൻ . 🐝🐝🐝🐝🐝💪💪😀😀👏😎👍
ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ ഷെറിൻ ചേട്ടാ??? ഇദ്ദേഹത്തിന്റെ അറിവ് കാണുമ്പോൾ, വർത്തമാനം കേൾക്കുമ്പോൾ എന്തോ ഒരു പ്രത്യേകത പോലെ. നിങ്ങൾ ഇതുവരെ ചെയ്ത വീഡിയോകളിൽ ഏറ്റവും ഫലവത്തായത് ഇതാണ്.
Your best video ever. This man is a boon to the nature. Felt so proud of the Kerala man. Please do bring in wonderful people to the world audience via your videos. Thank you 🙏
ഷുക്കൂർ ഇക്കയുടെ ചാനലാണ്: ruclips.net/user/NJANORUKAKKANADAN
ഷെറിൻസ് വ്ലോഗ്..., സൂപ്പർ.... താങ്ക്സ്.
ആ ബ്രദറിന് ഒരു ബിഗ് സല്യൂട്ട്.
ഇതുപോലുള്ളത് ഇനിയും പ്രതീക്ഷിക്കുന്നു.
In sha allh nattilvanna ndhayllum chegune kanna verrum 🥰✌️
നമ്മള് പഠിച്ചതൊക്കെ ചെറുതും...... പഠിക്കാൻ ഉള്ളതൊക്കെ വലുതും ആണ് ❤️👌.......
Amazing quote ❤️
എൻ്റെ മോനേ.. എജ്ജാതി അറിവുള്ള മനുഷ്യൻ......👍❤️👍 തേനീച്ചകളെ പറ്റി കൂടുതൽ അറിയാൻ കയിഞ്ഞു
Ethonnumalla ethukkum meleyane puliiyude knowledge. Yathra today channelil puthiya video vannittunde.
ഇയാളെ നമുക്ക് വിശദമായി തന്നെ ഇന്റർവ്യൂ ചെയ്യണം. കാരണം യുവതലമുറക്ക് ഇയാളിൽ നിന്ന് പലതും പഠിക്കാനുണ്ട്.
💯
സത്യം ഇദ്ദേഹത്തിൽ നിന്നും കുറേ പഠിക്കാനുണ്ട്.
He is a PhD holder😊
Iyalude family okke iyale ozhivakki
Iyalkk vatt enn paranj 😔
എൻ്റെ ദൈവമേ ഈ അറിവുള്ള സഹോദരന് ദീർഘായുസ് കൊടുക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
അറിവിൻ്റെ ഭണ്ഡാര ചെപ്പ്
ഒരായിരം നന്ദി ഇങ്ങനെ അറിയാത്ത കാര്യങ്ങൾ കാണിച്ചുതരുന്നvlogers നും നന്ദി
വയനാട് ചെഗുവേര ഫാൻസ് 😎👍
ഇദ്ദേഹത്തെ ഏറെ ബഹുമാനിക്കുന്നു.
Thanks ഷെറിൻ bro ഇദ്ദേഹത്തെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നതിന്
അറിവ് പകർന്നവനും അത് ക്യാമയ കണ്ണിൽ പകർത്തിയവനും നന്ദി.,....... ഇതുപോലെയുള്ള അറിവുകൾ തേടി യാത്ര തുടരട്ടെ.,.,❤️
രൂപവും വസ്ത്രധാരണവും. കണ്ടു ഒരാളെയും വിലയിരുത്തരുത് എന്ന് ചെഗുവേര നമ്മളെ ഓർമ്മപ്പെടുത്തി കൊണ്ടേയിരിക്കുന്നു... I like him ❤
Phd & LLB
ഇയാൾക്ക് തൻ്റെ അറിവ് പകർന്നു നൽകാൻ എന്തൊരു ഉത്സാഹമാണ് 🙏
,നിങ്ങളെയൊക്കെ സാർ എന്നല്ലാതെ മറ്റൊന്നും ഇതുവരെയും അഭിസംബോധന ചെയ്തിട്ടില്ല അദ്ദേഹം.... വ്യക്തമായ ബോധവും കയ്ച്ചപാടും ,അറിവുമുള്ളമനുഷ്യൻ ... ഒരുപാട് സ്നേഹിച്ചുപോകുന്നു ..sir.che ..ഒരുപാട് പഠിക്കാനുണ്ട് നിങ്ങളിൽനിന്നും ഇനിയും....💞
തേനിച്ചയുടെ കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു 👍❣️
That ചേട്ടൻ, ചെഗു powli ❤❤
Njan ippozhanu kanunne polichu chettooooooo🤗🤗🤗❤️❤️❤️❤️vere levellllll
ഇയാളെ ഒന്ന് ഇന്റർവ്യൂ ചെയ്യോ ജീവിതത്തെ കുറിച് അറിയാൻ ഒരു ആഗ്രഹം ❤❤👌👌
_തേൻനിലവിൽ തേൻ തരുന്ന തേനീച്ചയെ കുറിച് അറിയാൻ സാധിച്ചു...!🤓💜💙😂🔥😁_
Eeh 😁appo inghottek ഇങ്ങനെ aanaalee ഹണി മൂൺ ഉണ്ടായത് 😁😉😂
തേൻ😋❣️
എനിക്ക് ഒരുപാട് അറിവ് ഇൗ ആളിൽ നിന്നും കിട്ടി. ... ബിഗ് സല്യൂട്ട് 😍😍😍😍😍
ഡിയർ ഷെറിൻ പ്ലീസ്, അദ്ദേഹത്തിന്റെ കൂടുതൽ എപ്പിസോഡ് ഇടാൻ ശ്രമിക്കു.. അറിവുകളുടെ കലവറ ആണ് ഇദ്ദേഹം
തേനീച്ച വളർത്തുന്ന ചേട്ടന്റെ സംസാരം പൊളിയാലോ ❤️
തേനീച്ചക്കാരൻ അല്ലാ,, വയനാടൻ ചെഗുവേര '😍
Then varshangal irikkuula...natural yeast convert this fructose..to sugar crystals
പൊളി 100 ഒന്നേ കാണൂ ഇതുപോലെ ഒന്ന്
Katta informative video!! 🤘
Awesome info. Explanation of Law of Nature and all the info proves his extent of education.
Point to note - what we have learnt is nothing... we still have a ton to learn.
Huge respect for Che... 🙏
ചെ താങ്കൾ എന്ത് മനുഷ്യനാടോ ....
ആളു സൂപ്പർ ആണലോ ❤️
ചെഗു. 👍👌👏
എന്റെ ദൈവ മേ ഇതൊക്കെ അറിയാൻ ആണല്ലോ ഇദ്ദേഹo രെക്ഷ പെട്ടത്
അനുഭവത്തിന്റെ അറിവാണ്💚സാർ 🔥
തേനീച്ചയുടെ തേൻ ഒരുപാട് ഇഷ്ടം 😍💥
നല്ല അറിവുകൾ. 👍👍
ചെഗുവെര ചേട്ടൻ സൂപ്പർ
ഉഴരങ്ങളിൽ എത്തട്ടെ 👍👍👍
Super man👃👃👃👃
Chee uyree ❤️ powlii Ann Chee 😘
Vedeyo. Adukan. Channavark. Vevarkad. Pint. Undo. Anne. Samsayam. Thone. Sore. Onnum. Vejarekkaruth
Very nature related vlog
Superr bro!! 👌💯
ഷെറിൻ മച്ചാനെ poli
ചെകു ചേട്ടൻ പൊളി ആണു ❤❤❤
what a genius man ??wayanadan real chaguvera😎🥸👈👌💪💪🌲⛰🌏
Sherin chettoy
പുള്ളി ഒരു സംഭവം തന്നെ....👌👌👌🙏🙏🙏🙏🙏🙏
ഷെറിൻ ചേട്ടൻ ഉയിര് ❤️❤️❤️❤️👌
Chegu chettayi oru killadi aanallo😘😘😊
Honeymoon...Super👍👍👌👌
Vayanattilekulla viyaja then malappurattu ninnum pokunnundu
കൗതുകം ഉള്ള content ആണല്ലോ ഇപ്പോൾ അടിപൊളി 👍✌️🥰
Waiting aayrnnu 💕❣️
iyal nisarakkaranallallo😲
ഒരുപാട് ഇഷ്ട്ടം ചെഗുവേരയെ
Like from manglore tankyou for update my happy
Adipoli
Nice
ONE OF THE BEST RUclips INTERESTING AND LEARNING VIDEOS,,,, SREEKUMAR "CHEGU" GREAT.
ചെഗു ചേട്ടൻ ഇഷ്ട്ടം ❤😆😆
Great 👏👏👏
Very good video
Hai sherin broo😍
Amazing video 🥰🥰
തേനീച്ച ഇത്രയും വലുതാണെന്ന് ഇപ്പോഴാ മനസ്സിലായത്😊♥️♥️
Good content 👍👍👍
👍🏻👍🏻👍🏻
Aaa Chettan suppara.....
ചെഗു പൊളിയാണല്ലോ 😍
Ente ponnoo ee mnushyan 🙆🔥
Shukkoor ikkayude sound chembbenn vinodinte sound pole thonniyathu ennikk masthramaanoo
തേനീച്ചയിലെ റാണി 😍😍😍
Ippo itheham undo
Urul pottiyath evde
Powli❤
Set
Che gu Vera level uff🔥❤️
അൻപതിനായിരം ? ഒരു കടുക്മണി പോലെ അങ്ങോട്ടും, ഇങ്ങോട്ടും ഇല്ല ? ഇങ്ങനെ കറക്റ്റ് നമ്പർ ആയി വരുന്ന തേനീച്ചയെ സമ്മതിച്ചിരിക്കുന്നു . അവൻ കണക്കിൽ മിടുക്കൻ , മിടുക്കാനൊരു കടുക്കൻ .
🐝🐝🐝🐝🐝💪💪😀😀👏😎👍
അച്ചായോ , തമാശ.😂
2 part plz
അയാൾ പൊളിച്ചു
Power avunnund chanal
👌👌👌
ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ ഷെറിൻ ചേട്ടാ???
ഇദ്ദേഹത്തിന്റെ അറിവ് കാണുമ്പോൾ, വർത്തമാനം കേൾക്കുമ്പോൾ എന്തോ ഒരു പ്രത്യേകത പോലെ.
നിങ്ങൾ ഇതുവരെ ചെയ്ത വീഡിയോകളിൽ ഏറ്റവും ഫലവത്തായത് ഇതാണ്.
BRO FORIEGN TRIPS CHEYTHAL NANNAYIYIRRIKKUM... NOT IN DUBAI eg. SERBIA, UKRAINE,AMERICA ETC... EXPLORE THE UNEXPLORED................ CAN YOU REPLY
തേനീച്ച കുത്താൻ വന്നാൽ ഓടുന്നവർ😁👍
Loved ❤️
I am a big fan of yours
Very very excellent episode keep it up, don't live him we need to more video and knowledge from forest thank you sherin
കാണാൻ വേണ്ടിയാണ്
Appo angane oke anale karyangl 🔥
Poli❣️
Underrated channel
Keep going bro❤️
ഇത് വരെ ഒരു തേനീച്ച കുത്താത്തവർ ഈ കമന്റ് ബോക്സിൽ ഉണ്ടാകില്ല 😌
നമ്മുടെ ചാനൽ 1k loading ആണ് അപ്പോൾ നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്യണേ 1k ആവാനുള്ള ആഗ്രഹം കൊണ്ടാണ് love you all❤😍❤😍
നമ്മൾ അന്ന് മരച്ചുവട്ടിൽ ഇരിക്കുമ്പോൾ തേനീച്ച കുത്തിയത് നിനക്കു ഓർമയുണ്ടോ 😅
@@dundumol1942 🤯
Chegu da❤️
ഇയാൾ വേറെ level ആണല്ലോ 🤗
Hawy knowledge
Entammo ethrayum arivukal ariyunna alum nammude lokathundelle
Your best video ever. This man is a boon to the nature. Felt so proud of the Kerala man. Please do bring in wonderful people to the world audience via your videos. Thank you 🙏
Ep#3 alle?
♥️♥️♥️♥️👍👍👍👍👍😍😍😍🥰🥰🥰🥰poli
ഉരുൾ പൊട്ടിയ സ്ഥലം കാണിച്ചില്ലല്ലോ.....🙄
Ee video fullum kannan karannam aaa vekthiyann ❤️
Chegune vidaruth
ഇയാള് ചെഗുവരർ അല്ല അതിക്കും മുകളിലാണ്
തേനീച്ചയെ ഇഷ്ടമല്ലേലും 🐝
തേൻ ഇഷ്ടമല്ലാത്തവർ ആരുമുണ്ടാകില്ല 🍯 😄
നിന്റെ ഇഷ്ടമാണ് എന്റെ ഇഷ്ടം 😍❣️
@@dundumol1942 😳