മറ്റുള്ളവർക്കെതിരെ പ്രേയോഗിക്കുന്ന വാക്കുകൾ സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക | Ammayum Makkalum

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Ammayum Makkalum Latest Videos

Комментарии • 112

  • @ushakumaric9896
    @ushakumaric9896 2 года назад +67

    ഇതുപോലെ ഉള്ള അമ്മമാർ ആണ് എല്ലാ വീട്ടിലും ആവശ്യം.

  • @gangamg1403
    @gangamg1403 2 года назад +39

    എത്ര നല്ല സന്ദേശം ആണ്‌ അതേ പോലെ അമ്മ മകന് പറഞ്ഞു കൊടുത്ത ഉപദേശം വളരെ വിലപ്പെട്ടതാണ് acting very super

  • @aniammajacob8640
    @aniammajacob8640 2 года назад +4

    ഇത് ശരിക്കും എൻ്റെ അനുഭവം 'ഞാൻ ഒത്തിരി കരഞ്ഞു വീഡീയോ കണ്ട് .ഞാൻ ഒരു കാലത്ത് നല്ല സാമ്പത്തികമുള്ള തറവാടിത്തെ മുള്ള കുടുംബാoഗമയിരുന്നു. ആദ്യം പിതാവിൻ്റെയും പിന്നെ ഭർത്താവിൻ്റെയും ധാരാളിത്തം, അതോടൊപ്പം രോഗവും തികഞ്ഞ ദാരിദ്രത്തിലാക്കി. പണം ഭർത്താവും പിതാവും സ്വന്തകുടുംബത്തിനു വേണ്ടി ഉപയോഗിക്കുന്നതിനെക്കാളും സ്വന്തസുഖത്തിനും സുഹൃത്തുക്കളെ സന്തോപ്പിക്കാനും ഉപയോഗിച്ചു. എൻ്റെ നിവൃത്തികേട് കൊണ്ട് മറ്റൊരു വീട്ടിൽ വീട്ടിൽ ഹോംനേഴ്സിങ്ങിനു പോയി പഠിക്കുന്ന മൂന്നു മക്കൾ വാടക വീട് എൻ്റെ അവസ്ഥ .പകൽ അവിടത്തെ ജോലി കഴിഞ്ഞ വൈകുന്നേരം 9 മണി വരെ ഒരു കടയിൽ ജോലി ചെയ്യും. ഒരു ദിവസം ഹോംനേഴ്സിങ്ങിനു പോയ വീട്ടിന്നു കുറച്ചു പണം നഷ്ടമായി.ഞാനാണാടെടുത്തന്ന രീതിയിൽ ഇൻ Sയറക്റ്റായി പറഞ്ഞുകൊണ്ടിരുന്നു. ഞാൻ തളർന്നു പോയി ഞാൻ കരയുമ്പോഴും കുത്തുവാക്കുകൾ കേട്ടു .ഈ സമയമെല്ലാം അവരുടെ ഏറ്റവും ഇളയ കുട്ടിയുടെ മുഖത്ത് വെപ്രാളവും ഒരു വല്ലാത്ത പതറിച്ചയും ഉണ്ടായിരുന്നു.4 ദിവസം കഴിഞ്ഞ് ഷൂസിനകത്തു നിന്ന് പണം കിട്ടി. പിന്നീട ഞാൻ അവിടെ നിന്നു പോന്നു.ഇങ്ങനെ പറഞ്ഞിട്ട് "എങ്ങനെ ആ രൂപ ഷൂസിനുള്ളിൽ വന്നു എന്നറിഞ്ഞാൽ എന്നെ അറിയിക്കാൻ മടി കാണിക്കരുത് " കുറച്ചു ദിവസം കഴിഞ്ഞ് അവർ എന്നെ വീണ്ടും വിളിച്ചു. ഞാൻ പോയില്ല. അന്നുതൊട്ട് ഇന്നുവരെയും കള്ളി എന്ന പേരിൽ ഞാൻ കണ്ണുനീരോടെ കഴിയുന്നു 20 തിലധികം വർഷം പിന്നിട്ടു.ഇന്നും ആ കുഞ്ഞ് എനിയ്ക്കു മുഖം തരാതെ പോകും. ആ രൂപ അവിടെ എടുത്തു വച്ചത് ആ കുട്ടിയാണന്നു ഞാൻ വിശ്വസിക്കുന്നു '

  • @susanmini9763
    @susanmini9763 2 года назад +53

    ഒരു ആഭരണത്തിൻറെ വില ...
    ഒരു മനുഷ്യൻറെ വില..
    ഒരു വാക്കിൻറെ വില..
    അധ്വാനത്തിൻറെവില..
    എല്ലാം വിലയുള്ളത് തന്നെ.
    പക്ഷേ ആരെയും വേദനിപ്പിക്കാതെ ഇരിക്കുന്ന മനുഷത്വത്തിന് വിലയിടാൻ ആകില്ല..
    ദൈവത്തിന്റെച്ഛായയിൽ സൃഷ്ടിക്കപ്പെട്ട ഓരോരുത്തരും അമൂല്യമാണ്..
    ആരെ വേദനിപ്പിച്ചാലും അത് ഈശ്വരനെ തന്നെ..
    ഈശ്വരൻ പൊറുത്താലും കാലം പൊറുക്കുകയില്ല..
    കാലത്തിന്റെ കണക്ക് പുസ്തകത്തിൽ തെറ്റ് പറ്റില്ല.
    കണക്ക് പറഞ്ഞു തീർത്തു മാത്രമേ കാലം വിടൂ.
    ഓരോ വാക്കും പ്രവൃത്തിയും നന്മയും തിന്മയും ആയി നമ്മിലേക്ക് തന്നെ വന്നെത്തും..
    ജാഗ്രതേ..
    👍👍👍👍👍👍😃😃😃😃😃

  • @renukamonson8763
    @renukamonson8763 2 года назад +16

    നിങ്ങളുടെ വീഡിയോസ് എല്ലാം കണ്ടാൽ കണ്ണു നിറയും. അത്രയ്ക്ക് touch ആവും അമ്മയെ എനിക്കു ഒരുപാട് ഇഷ്ട്ടായി

  • @rekhasunil820
    @rekhasunil820 2 года назад +65

    എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ. നിങ്ങളുടെ വീഡിയോസ് എല്ലാം super ആണ്. 🙏🙏🙏

  • @firststep6614
    @firststep6614 2 года назад +11

    പണ്ട് ഞങ്ങളുടെ വീട്ടിൽ കുറച്ചു സ്വരണം കാണാതെ പോയി. എല്ലാവരും ജോലിക്കാരിയെ സംശയിച്ചു. Police നെ വിളിക്കാൻ പറഞ്ഞു പപ്പ തീർത്തു പറഞ്ഞു എന്റെ ജോലിക്കാരി മോഷ്ടിക്കില്ലെന്ന് അവസാനം സ്വർണം അലമാരിയിൽ നിന്നു കിട്ടി

  • @helennicxon7797
    @helennicxon7797 2 года назад +8

    ഞാൻ ഇന്നാണ് നിങ്ങളുടെ video കാണുന്നത് super നല്ല നിലവാരം ഉള്ള videos super👌👍100%👌👍👍♥️

  • @raseenashameer9958
    @raseenashameer9958 2 года назад +11

    good മെസേജുകൾ. ഞാൻ ഇതു പോലെ വിട്ട് ജോലിക്ക് പോവുന്നവളാണ്

  • @jasminelatheef8121
    @jasminelatheef8121 2 года назад +5

    Ammayude costume Sari ,churidar aakkamayirunnu...Message👌👌

  • @faizaannahammed6872
    @faizaannahammed6872 2 года назад +4

    Super.ithukand kurach perengilum maariyirunengil ennu prarthikkunnu.ningale ellavareyum daivam anugrahikkatte

  • @pravasi9580
    @pravasi9580 2 года назад +14

    നിങ്ങളുടെ വീഡിയോ ഇന്നാണ് ഞാൻ കാണുന്നത് ഇനിമുതൽ ഞാൻ കട്ട സപ്പോർട്ട് നിങ്ങളുടെ ഓരോ വീഡിയോയും കണ്ടിരിക്കാൻ കൊതിയാകും ഇതുപോലെയുള്ള വീഡിയോകൾ ഇനിയും ഞങ്ങൾക്ക് കാണണം പലരും ഇത് കണ്ടു പഠിക്കണം

  • @ashifsview8528
    @ashifsview8528 2 года назад +14

    സൂപ്പർ ചേച്ചിയുടെ അഭിനയം അടിപൊളി

  • @jesnavallathjabbar6758
    @jesnavallathjabbar6758 2 года назад +12

    Amma super acting 💯💯💯❤️❤️❤️❤️

  • @nargeesmuthaleeb3624
    @nargeesmuthaleeb3624 2 года назад +6

    Ammayude acting supper

  • @geethajohn3237
    @geethajohn3237 Год назад +1

    Amma Super acting nd very good advice ❤❤

  • @leenamaria644
    @leenamaria644 2 года назад +2

    Evarude Ellam vedios ..oru rakshyum ..illa ..kannunirannju pokum . really grt Orioh vediosm Oro moralz aahn . Ellam vediosm . Njn orumich erunu kandu parayand Erikan patilla enik ee ammayeh orupad estayii

  • @shamsisameer8214
    @shamsisameer8214 2 года назад +10

    Correct 👍👍👍

  • @anitha4491
    @anitha4491 2 года назад +7

    Suuuperrb..❤️❤️❤️ nalla message

  • @subashremya9318
    @subashremya9318 Год назад +2

    Natural Acting Amma 🥰 keep it up 👍🏻

  • @subhak3694
    @subhak3694 2 года назад +5

    Ammaude abhinayam superr......😍😍😍

    • @usharajasekar9453
      @usharajasekar9453 2 года назад +1

      PRAISE THE LORD JESUS🙏AMEN🙏NALLA MOTHER🙏GOD BLESS YOU🙏

  • @lakshmikutty1229
    @lakshmikutty1229 2 года назад +6

    സതൃം നല്ലൊരു വീഡിയോ നന്നായിട്ടുണ്ട് ട്ടോ 😍👌

  • @ibrahimibrahim5940
    @ibrahimibrahim5940 2 года назад +8

    കഥാപാത്രവും പേരും മാറുമ്പോൾ ആളും കൂടെ മാറിയാൽ അടിപൊളി ആയേനെ

    • @jithinm9515
      @jithinm9515 Год назад

      Ey athinte aavasyamillallo...

  • @mirsumirsanvazhampuram8806
    @mirsumirsanvazhampuram8806 2 года назад +6

    Great.. 👍👍 supet👍👍😍

  • @Abdulrehman-vw4bq
    @Abdulrehman-vw4bq 2 года назад +16

    നിങ്ങൾ യഥാര്‍ത്ഥത്തിലും അമ്മയും അച്ഛനും മകനുമാണൊ നല്ല സന്ദേശങ്ങളാണ് എപ്പോഴും നൽകുന്നത്

  • @adnanvloger3843
    @adnanvloger3843 2 года назад +5

    പറഞ്ഞ വാക്ക് ഒരിക്കലും തിരിച്ചു എടുക്കാൻ പറ്റില്ല...

  • @sreekalasreekala2853
    @sreekalasreekala2853 6 месяцев назад

    ഇതുപോലെയുള്ള അമ്മമാരാണ് എല്ലാ വീട്ടിലും വിളക്കായി മാറുന്നത് അമ്മ സൂപ്പർമാൻ സൂപ്പർ

  • @rajesher7963
    @rajesher7963 2 года назад +1

    Eth pole aarum video cheyth kanditilla ho jeevithathil manapaadamakenda nalla Kure paadagal, enthayalum eni agott katta saport

  • @mariajob8778
    @mariajob8778 2 года назад +3

    Ohhhhhh great maaaaa ..so touching......

  • @savithrinellikkal7909
    @savithrinellikkal7909 2 года назад +1

    Orupade eshtay adipoli ammayanne tharam

  • @nadiyashameer5362
    @nadiyashameer5362 2 года назад +6

    എല്ലാവർക്കും പ്രയോജനപ്പെടുന്ന വീഡിയോ ഇനിയും പ്രദീഷിക്കുന്നു

  • @advisworld7006
    @advisworld7006 2 года назад +1

    Nalla mesege ammayum makalum polichu

  • @sreevasudev4467
    @sreevasudev4467 3 месяца назад

    വളരെ,നല്ല message

  • @rasmins8709
    @rasmins8709 2 года назад +1

    അടിപൊളി 🌹🌹🌹

  • @wincinc2166
    @wincinc2166 Год назад

    Adi poliyaa chilthkaanbam kanan niryunnu

  • @betsyreji1
    @betsyreji1 2 года назад +4

    Nalla Amma 👍👍

  • @mohammedsalim4299
    @mohammedsalim4299 2 года назад +1

    സത്യം തന്നെ ഇത് നല്ലപ്രു. വീഡിയോ തന്നെ

  • @MRGAMER-bn8gc
    @MRGAMER-bn8gc 2 года назад

    Super videos anu ningaludeth super

  • @lisbethmoni2681
    @lisbethmoni2681 2 года назад +3

    Very nice message

  • @minir6357
    @minir6357 2 года назад +2

    Amma super💗💗💗

  • @jameelap2202
    @jameelap2202 2 года назад +1

    Sharikum ammayum monum thanneyo abhinayam aparam

  • @sharmilakrishna8870
    @sharmilakrishna8870 2 года назад +2

    നല്ല വീഡിയോ 👍👍👍👍

  • @mr_irham_0769
    @mr_irham_0769 Год назад

    Verry good massage👍🏻

  • @chandrikasuresh315
    @chandrikasuresh315 Месяц назад

    എനിക്ക് നിങ്ങളുടെ എല്ലാ programum ഇഷ്ടമാണ് എല്ലാറ്റിനും ഒരു മെസ്സേജ് und
    ഹലോ സച്ചു ഒന്ന് വിളിക്കാൻ പറ്റുമോ

  • @saniawilson4119
    @saniawilson4119 2 года назад +9

    Great 👍👍

  • @minir8323
    @minir8323 Год назад

    ചേച്ചി സൂപ്പർ മോനും അതെ നല്ലത് വരട്ടെ ❤❤❤❤

  • @shukoorak4530
    @shukoorak4530 2 года назад +2

    Super ❣️💯

  • @jaseenariyas5583
    @jaseenariyas5583 2 года назад +1

    Ammaa super aanu

  • @salampt6573
    @salampt6573 2 года назад +3

    Super 💗💓💞💯

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 3 месяца назад

    ആദ്യത്തെ കണ്ടത് അമ്മ ജോലിക്കാരിയെകൊണ്ട് അടിമപണിചെയ്ക്കുന്നത് മകൻ നല്ലത് ഇവിടെ മകനാണ് വില്ലൻ

  • @girijaramachandran1527
    @girijaramachandran1527 2 года назад +3

    Very true 👏👌👍

  • @suryatmt9290
    @suryatmt9290 2 года назад +2

    I love mom

  • @sivakumarkumar5732
    @sivakumarkumar5732 2 года назад +1

    അവന്റെ പൈസയുടെ അഹങ്കാരം
    ആ അമ്മയുള്ളതുകൊണ്ട് നീ രക്ഷപെട്ടു

  • @user-ir2rk7kz6f
    @user-ir2rk7kz6f 6 месяцев назад

    Super 👌

  • @achu5692
    @achu5692 2 года назад +3

    Truth 😢😢👍👍

  • @ismailvaliyakath1102
    @ismailvaliyakath1102 2 года назад

    Sheri akunnu good masage

  • @rejinaushad5603
    @rejinaushad5603 Год назад

    Nice story

  • @ananthaanantha1830
    @ananthaanantha1830 2 года назад +2

    Nalle ഒരു moral vedio തനതിന് ഒരുപാടു നന്ദി

  • @achuanu5157
    @achuanu5157 2 года назад +2

    നല്ല മെസേജ് തന്നിട്ടുള്ള വിഡിയോ

  • @aswathyk7173
    @aswathyk7173 2 года назад +1

    Njngal kappi enn parayum

  • @roslinsunny7907
    @roslinsunny7907 2 года назад +1

    വാക്ക് വാൾ ആവരുത്
    വാളുകൊണ്ട് വെട്ടിയാൽ ഒഴിഞ്ഞുമാറാൻ
    എന്നാൽ വാക്കുകൊണ്ട് വെട്ടിയാൽ
    എത്ര ഒഴിഞ്ഞു മാറിയാലും അതിൽ ചങ്കിൽ തന്നെ കൊള്ളുക യുള്ളൂ
    ഓർക്കുക
    ഒരു വല്ലാത്ത ഫീൽ

  • @ashaumesh7012
    @ashaumesh7012 2 года назад

    സൂപ്പർ സൂപ്പർ

  • @muhammedkpp2538
    @muhammedkpp2538 2 года назад

    Nallasandesham debalroll

  • @itsmejennath5713
    @itsmejennath5713 2 года назад +5

    കണ്ണു niranju😟

  • @SajanaFasal
    @SajanaFasal 2 года назад +3

    👍

  • @jeenajanand3885
    @jeenajanand3885 2 года назад

    Amma super

  • @kunjuzz9286
    @kunjuzz9286 2 года назад

    Sathyam athonum arum alochililla

  • @pravasi9580
    @pravasi9580 2 года назад +1

    Good 👍

  • @jinix7506
    @jinix7506 2 года назад +2

    👍👍😍😍

  • @asokanb8140
    @asokanb8140 2 года назад +2

    👍👍👍👍👍👍

  • @azeezmannarkad4678
    @azeezmannarkad4678 2 года назад

    നല്ല വിഡോ സൂപ്പർ

  • @sumithufyl9707
    @sumithufyl9707 2 года назад +3

    😘😘😘😘

  • @babyjayan7164
    @babyjayan7164 2 года назад

    Sathiyam paranjal njan karanju poyi manasu vethanichu
    Karanju pogunnathu kandu

  • @savithrinellikkal7909
    @savithrinellikkal7909 2 года назад

    Jan aadyamay kannukayanne

  • @bismii4675
    @bismii4675 2 года назад

    നല്ല മെസ്സേജ്

  • @SindhuSindhu-pj1lc
    @SindhuSindhu-pj1lc 2 года назад +1

    👍👍

  • @vijaykalarickal8431
    @vijaykalarickal8431 2 года назад +1

    👏👏💐💐

  • @ummudiyana6750
    @ummudiyana6750 2 года назад +1

    👌👌

  • @athiravijith4005
    @athiravijith4005 2 года назад

    Super

  • @salinisalinichandran5364
    @salinisalinichandran5364 2 года назад +2

    👌👌👌👌👌🥰🥰🥰

  • @user-qp2qk8ez1e
    @user-qp2qk8ez1e 2 месяца назад

    Sujithe first u think before saying
    Sujithine patti good opinion ayirunnu
    Ithu kandappol ellam poyi

  • @somamohan4449
    @somamohan4449 2 года назад

    നൈസ് വെരി നൈസ്...... 🌹🌹🌹😘🌹😊😊👍👍😄

  • @rameesramees3563
    @rameesramees3563 2 года назад +3

    😭😭👌👌👌👌👌

  • @shameemasaleem7600
    @shameemasaleem7600 2 года назад +1

    👍👍♥️♥️

  • @mehrinsworld4095
    @mehrinsworld4095 2 года назад

    Sooooooooooper

  • @seenaanas9482
    @seenaanas9482 2 года назад

    പാവം ചേച്ചി

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 года назад

    ഇന്നവർ പറയുന്നത് ,അവനേ വളർത്തും ബോൾ നന്നായി വളർത്തണമായിരുന്നു. കൂമ്പിൽകൊണ്ട് പോയി വളമിടാനിരിക്കാതേ.?

  • @padminiravi8268
    @padminiravi8268 7 месяцев назад

    😣😣😣

  • @sunithasunitha8737
    @sunithasunitha8737 2 года назад +1

    😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻😭

  • @achulachu7713
    @achulachu7713 2 года назад

    😔😔😔

  • @binshadbinshad7155
    @binshadbinshad7155 2 года назад +1

    M

  • @jinix7506
    @jinix7506 2 года назад +1

    😪😪👍😭🐾

  • @sulekhahussain5355
    @sulekhahussain5355 2 года назад

    പ്ര്ര്ര്ർ

  • @CheerfulGrassyMountain-zx3yh
    @CheerfulGrassyMountain-zx3yh 6 месяцев назад

    Muttad

  • @sajnahaneefa2730
    @sajnahaneefa2730 2 года назад

    Sangadam Thonnni

  • @aswathyr.j8473
    @aswathyr.j8473 2 года назад +3

    Amma super❤❤

  • @babychandanaaa
    @babychandanaaa Год назад

    Correct 👍

  • @mercyjose323
    @mercyjose323 2 года назад +1

    👌👌👌👌

  • @satheesann2240
    @satheesann2240 2 года назад

    👍

  • @saithyam7948
    @saithyam7948 2 года назад +2

    Super 👍👍👍