പാവം വസന്തേച്ചി ,എന്നാലും ഇങ്ങനെയൊക്കെ സംഭവിക്കുമോ|Happy and Cool 1

Поделиться
HTML-код
  • Опубликовано: 11 дек 2022
  • Happy and Cool Latest videos

Комментарии • 75

  • @nan_xx._d._
    @nan_xx._d._ Год назад +11

    സൂപ്പർ, എന്റെ വീടിനു തൊട്ടു അടുത്ത് തന്നെ ഇങ്ങനാ ഒരാൾ ഉണ്ട്. എന്നാ പറഞ്ഞാലും നമ്മുക്ക് പണി കിട്ടും

  • @unnimadari7480
    @unnimadari7480 Год назад +16

    ഇത് സൂപ്പർ ആണ് ഇത് ഇങ്ങനത്തെ ആൾക്കാർ പലേ സ്ഥലത്തുണ്ട് എല്ലായിടത്തും ഞങ്ങൾ അവിടെയും ഉണ്ട് ഒരു വസന്ത മാരി കഞ്ഞിവെള്ളത്തിന് നടക്കുന്ന പണിയാണ് കുറ്റങ്ങളും കുറവുകളും പറയുന്ന പണിയാണ്

  • @adnanvloger3843
    @adnanvloger3843 Год назад +25

    😃ഇത് സത്യം ആണ് ട്ടോ...... വീഡിയോ സൂപ്പർ 😊

    • @jameelayumna3178
      @jameelayumna3178 Год назад +1

      സത്യമാണ് എന്റെ തറവാട്ടിടിന്റെ അടുത്ത് ഒരു താതയുണ്ട് മാങ്ങാ കഴിഞ്ഞ ഒരുസീസനിൽ ഒരുമാങ്ങ കിട്ടാൻ ഞാൻ മാവിൽ നോക്കി ഇലകളുടെ ഇടയിലൊരു മാങ്ങാ അതാത്ത പറഞ്ഞു ഞാൻ കുറേനോക്കി കണ്ടില്ല നല്ല കാഴ്ച്ചയന്നല്ലോണ് എന്റെ പൊന്നോ ഒരാഴ്ച കണ്ണുവേദന കൊണ്ട് ഞാൻ പുളഞ്ഞു മറക്കില്ല 🙆‍♂️🙆‍♂️

    • @sudhakaran739
      @sudhakaran739  Год назад

      ❤️🙏

  • @ramanikrishnan4087
    @ramanikrishnan4087 5 месяцев назад +1

    Orikkal ingane oru anubhavam undayi. Palarkum. Ippol njan viswasikkunnu

  • @malayaliadukkala
    @malayaliadukkala Год назад +10

    ഉണ്ട്...കരിനാക്കുള്ള ഒരു ബന്ധു എനിക്കുണ്ട്..അവരുടെ വായിൽ നിന്ന് നല്ലത് എന്തെങ്കിലും വീണാൽ അതിന്റെ എതിരായ കാര്യമാണ് സംഭവിക്കുക..പേടിയാണ് അവരെ

  • @ajinanaufal2538
    @ajinanaufal2538 Год назад +15

    അപ്പൊ എല്ലടുത്തുo ഉണ്ടല്ലേ ഈ ടീംസ്😂😂😂

  • @user-ym2vh1tm4s
    @user-ym2vh1tm4s Год назад +5

    ഇങ്ങനെ ഉള്ള വസന്ത മാർ ഉണ്ടെങ്കിൽ ഗോപിന്ത

  • @rasmins8709
    @rasmins8709 Год назад +1

    ഉണ്ട്... ശരിക്കും പറ്റാറുണ്ട് 😛😛😛

  • @mariyammariyam4070
    @mariyammariyam4070 Год назад +18

    ആളുകളെ നോക്കി വച്ച് ഒന്നും പറയരുത് കണ്ണേറ് പറ്റാൻ സാത്യത ഉണ്ട്

    • @reethathomas6321
      @reethathomas6321 3 месяца назад +1

      ഇങ്ങനെ അന്ധവിശ്വാ സങ്ങൾ പരത്തുന്ന വീഡിയോകൾ ഇടരുത്.

  • @saajswapnam
    @saajswapnam Год назад +7

    ഒരു കുടുംബിനി എങ്ങനയ് വേണം എന്നകാര്യം നന്നായിട്ടു ചെയ്തു

  • @januvp9524
    @januvp9524 Год назад +2

    ലോകം എത്ര പുരോഗമിച്ചാലും ഇത്തരം പൊട്ട വിശ്വാസങ്ങൾ ജനങ്ങൾ ഏറ്റെടുക്കും

    • @shaji.kshajikudallur5540
      @shaji.kshajikudallur5540 6 месяцев назад

      ഇതൊക്കെ ആളുകളുടെ തോന്നൽ മാത്രം

  • @nancysimple5560
    @nancysimple5560 Год назад +2

    Video super

  • @zayaanriza1250
    @zayaanriza1250 Год назад +4

    ഇങ്ങനെ ഒരു ബന്ധു വീട്ടിൽ വന്നു എന്റെ മോനെ നോക്കി എന്താണ് ഇവനു നീ കൊടുക്കുന്നെ എന്തൊരു ആരോഗ്യം ആണ് എന്ന് പറഞ്ഞു അവർ പോയി വീട്ടിലെത്തുന്നതിനു മുൻപേ കുഞ്ഞു ബാത്റൂമിൽ വീണു തല മുറിഞ്ഞു അടുത്തുള്ള ഹോസ്പിറ്റലിൽ നിന്ന് മിംസിലേക്കു മാറ്റി ചെറിയ ഓപ്പറേഷൻ വരെ ചെയ്തു 🙄🙄🙄

  • @muzammil.k4836
    @muzammil.k4836 9 месяцев назад

    ഇങ്ങനെ ഉണ്ട്‌ ഞങ്ങളുടെ വീട്ടിന് അടുത് ഒരു തളകാർത്തു എന്റെകിലും അതികം ഒന്ന് ചൈതാൽ ഓരോന്ന് പറയും പിന്നെ ആജോലി നമുക്ക് ഒരു കാലത്തും ചെയ്ത് തീർക്കാൻ പറ്റില്ല അത്രക്ക് വയ്യാതെ ആവും

  • @joem375
    @joem375 Год назад +1

    നല്ല bgm... Which song is this?

  • @user-fn4jf5do3r
    @user-fn4jf5do3r 5 месяцев назад +1

    സത്യം... എനിക്ക് 58വയസ് ഉണ്ട് ഞാൻ ഒരു നേരവും വെറുതെ ഇരിക്കില്ല എന്തെങ്കിലും ഒക്കെ പണി എടുത്ത് കൊണ്ട് ഇരിക്കും... പക്ഷെ ഇവിടെ പെണ്ണല്ല.... ഒരു പണിക്കാരൻ ആണ് ഞാൻ വാടകക്ക് താമസിക്കുന്ന ഉടമസ്ഥന്റെ കാര്യസ്ഥൻ ആണ്..... അയാൾ എപ്പോൾ കണ്ടാലും പറയും ഈ പുള്ളിക്കാരത്തി ഒരു നേരം വെറുതെ ഇരിക്കില്ല എന്ന് അത് പറഞ്ഞാൽ പിന്നെ നോക്കണ്ട അന്ന് മുഴുവൻ മേല് വേദന ആയിരിക്കും മേല് മുഴുവൻ കട്ടുകഴപ്പ് ആയിരിക്കും....😢😢😢😢z

  • @padmajaprakash9441
    @padmajaprakash9441 Год назад

    അതെ ഇത് പോലുള്ള കുറിച്ച്

  • @najeebaanas3087
    @najeebaanas3087 9 месяцев назад +2

    Super

  • @salmufiros5327
    @salmufiros5327 Год назад +3

    Angine oru vishesham undenkil nammal avar varumbol paramavahi ozhinju maruka allenkil adyam thanne angot samsarikan nokuka

  • @januvp9524
    @januvp9524 Год назад +2

    ഒരാള് പറയുമ്പോഴേക്കും തലവേദന - അവിശ്വസനീയം രോഗാണുക്കൾ വേണ്ട

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 Год назад +1

    സുജ, ഞാൻ anu പാലക്കാട്‌ നിന്റെ old sslc friend, ഓർമ്മയുണ്ടോ kottekkad, ഇപ്പോൾ നാട്ടിൽ ഉണ്ടോ, വനജ ചേച്ചി സൂപ്പർ 🥰🥰

  • @ramanikrishnan4087
    @ramanikrishnan4087 Месяц назад

    Ithokke enda!😊

  • @niyaniyanasar889
    @niyaniyanasar889 Год назад

    👌👍

  • @jamshida786
    @jamshida786 Год назад +1

    😍😄😄

  • @neethak928
    @neethak928 Год назад +1

    Nice kurthi 😊

  • @MhammedMufassil-ov4eb
    @MhammedMufassil-ov4eb 9 месяцев назад

    ഉള്ളത് 👍

  • @jameelahussain4890
    @jameelahussain4890 Год назад

    Nighl 2 channel bgm ❤🙌🙌

  • @jinijacob5827
    @jinijacob5827 Год назад +4

    Ee song etha background il use cheuthekunne?

  • @meenuraj5949
    @meenuraj5949 Год назад

    👍🏻👍🏻👍🏻

  • @jameelahussain4890
    @jameelahussain4890 Год назад +1

    Ente vasanthechi🥴🥶🤣🤣

  • @ameenasshamnad5929
    @ameenasshamnad5929 Год назад +2

    👌😊😊

  • @riswanaramlath5056
    @riswanaramlath5056 Год назад

    🥰🥰🥰🥰

  • @rasiyababua4017
    @rasiyababua4017 7 месяцев назад

    Ayyo undu ettukattil vijaya hai currykku nallamannan enu paranjal mathi onukill curry kariyum ella engil thinal vayarilaku😂😂😂😂

  • @annakkutti1262
    @annakkutti1262 Год назад

    Song eatha bgm?

  • @silpac4200
    @silpac4200 Год назад

    ചേച്ചി ude പേര് എന്താ നമ്പർ tharumo

  • @shemy5409
    @shemy5409 Год назад +1

    സത്യം

  • @sameercvk6222
    @sameercvk6222 Год назад +1

    😁😁😂😂😂

  • @rishamathew7978
    @rishamathew7978 Год назад +1

    Nice

  • @ramanikrishnan4087
    @ramanikrishnan4087 7 месяцев назад

    Ithokke nadakko

  • @emurali55
    @emurali55 Год назад +1

    നമ്മുടെ മുഖ്യനെ ഒന്ന് കാണിച്ചാലോ 😄

  • @vrindathilak4993
    @vrindathilak4993 Год назад +2

    😂😂😂😂😂

  • @padmajaprakash9441
    @padmajaprakash9441 Год назад +1

    ആൾക്കാർ നമ്മുടെ ഇടയിലും ഉണ്ട് എന്ത് ചെയ്യും അയൽപക്കത്തെ കുറ്റം പറഞ്ഞുനടകൂനനർർ വീട്ടിൽ കേറ്റാൻകൊളളിലല

  • @kadeejaap3088
    @kadeejaap3088 5 месяцев назад

    Sheriyaanu sherikkum prakiyal that um enikk anubavam undayittund ende hus vishosikkatha aalayirunnu avarkum kitti adhu anubavathiloode yaanu masilaavukayulloo

  • @pwnoosvlogs
    @pwnoosvlogs 9 месяцев назад

    😂

  • @Naisasoofy
    @Naisasoofy 9 месяцев назад

    😅😅😅😅😅

  • @sreeleshp9612
    @sreeleshp9612 Год назад +1

    Sathyam 😂😂😂

  • @chandravallypv16
    @chandravallypv16 Год назад +1

    ഇത് ഒരു അന്തവിശ്വമാണ്. But ഇതുപോലുള്ള സ്ത്രീകളുമായി കൂടുതൽ അടുക്കാതിരിക്കുക

  • @mumthazrazakkp7349
    @mumthazrazakkp7349 9 месяцев назад +2

    എന്ത് പാവം... ഇങ്ങനെ ഉള്ളവരെ കാണുമ്പോൾ തന്നെ കുട്ടിച്ചൽ എടുക്കണം

  • @padmakshiraman9429
    @padmakshiraman9429 Год назад

    Onde ond koppkal.eswarante abadha jenmmangal.

  • @jayasreejayasree1478
    @jayasreejayasree1478 4 месяца назад

    Super

  • @sheelaviswam9845
    @sheelaviswam9845 Год назад +1

    Super