മരുമക്കളെ സ്നേഹിക്കുന്നതില്‍ വേർതിരിവ് കാണിച്ച ഒരു അമ്മായിയമ്മ || Happy and Cool 1

Поделиться
HTML-код
  • Опубликовано: 29 сен 2024
  • This video portrays the story of a mother in law who shows partiality in loving her in laws and later she realizes the love of her elder daughter in law whom she never loved in her life

Комментарии • 124

  • @nancysimple5560
    @nancysimple5560 Год назад +99

    2മരുമക്കളെ ഒരു പോലെ കാണാൻ പഠിക്കാൻ അറിയാത്ത ഒരു അമ്മായിമ്മ ആണ് എനിക്കും ഉള്ളത്.ഇവർ എന്ന ഒന്ന് നന്നാവുക.

  • @habeeba5125
    @habeeba5125 Год назад +17

    എന്റെ അവസ്ഥയും ഇതായിരുന്നു. അതിനിടയിൽ എന്റെ ഭർത്താവിനെയും അവർ മാറ്റിയെടുത്തു. ഇപ്പോൾ പുതിയ വീട് വെച്ച് താമസം മാറി. ഇപ്പോൾ ഭയങ്കര സ്നേഹമാണ്. പക്ഷെ എനിക്ക് ഇപ്പോൾ അവരുടെ സ്നേഹത്തോട് പുച്ചമാണ്.

  • @hemaadarsh916
    @hemaadarsh916 Год назад

    Engane okke eppozum undo...my God

  • @mnasar487
    @mnasar487 Год назад +2

    Ithu kurachu over aakunnu repeat

    • @happyandcool1-t1y
      @happyandcool1-t1y  Год назад +1

      Sradhikkam tto😍 anyway thanks for the suggestion ❤️

    • @mnasar487
      @mnasar487 Год назад

      @@happyandcool1-t1y ok

  • @fathimadiya328
    @fathimadiya328 11 месяцев назад +8

    എന്റെ അമ്മായി അമ്മക്ക് ഞങ്ങൾ 5പേരെയും oru പോലെയാ കാണുന്നത്. 😂5 പേരെ യും കണ്ട് കൂടാ 😝😝

  • @shafeenashafeena6789
    @shafeenashafeena6789 Год назад +10

    രണ്ട് മരുമക്കളേയും ഒരു പോലെ കാണുക, അല്ലെങ്കിൽ അവസാനം കിടപ്പിൽ ആവുമ്പോൾ പറ്റാത്ത മരുമകൾ ആവും നോക്കാൻ ഉണ്ടാവുക , ഓർക്കുക

  • @sherlyzavior3141
    @sherlyzavior3141 Год назад +25

    അവരെ അകത്തേക്ക് പോലും വിളിക്കാനുള്ള മര്യാദ കാട്ടാത്ത വർഗങ്ങൾ . കഷ്ട്ടം

  • @dianaalen8564
    @dianaalen8564 Год назад +62

    സ്നേഹം കൊടുക്കാത്ത മരുമകളെ കാണാത്തൊള്ളൂ എന്നും

    • @happyandcool1-t1y
      @happyandcool1-t1y  Год назад

      ❤️❤️

    • @nivedyajineeshnivedyajinee3204
      @nivedyajineeshnivedyajinee3204 Год назад +2

      sathyam

    • @ragilabaiju7413
      @ragilabaiju7413 Год назад +15

      സത്യം എന്റെ അതേ അവസ്ഥ.. ഇളയതിനെ തള്ള മടീലാ വെച്ചേക്കുന്നേ നമ്മൾ എന്ത്‌ ചെയ്താലും പട്ടീടെ വില... കാണാം കുറച്ചു കഴിയട്ടെ

    • @sajeevchothi7490
      @sajeevchothi7490 Год назад

      S

    • @ushakumari5867
      @ushakumari5867 Год назад +1

      @@ragilabaiju7413
      അതോർത്തു വിഷമിക്കണ്ട .. കുറച്ചു കാലം കഴിയുമ്പോ അവർക്കു മനസ്സിലാകും . എനിക്ക് പരിചയം ഉള്ള ഒരു വീട്ടിലെ അവസ്ഥ.

  • @shahanashihab5619
    @shahanashihab5619 Год назад +41

    ഇതിൽ പലയിടത്തും ഞാൻ കണ്ടത് എന്നെ തന്നെയാണ് 😔😔😔😔😔

    • @Lifeinasec
      @Lifeinasec Год назад +1

      Njanum

    • @KHSSH10
      @KHSSH10 Год назад

      Njaanum

    • @simysaiju6353
      @simysaiju6353 Год назад

      Njanum

    • @jishachandra6765
      @jishachandra6765 Год назад

      Njanum

    • @bvbandrinamaria8194
      @bvbandrinamaria8194 Год назад +1

      ഞാനും പക്ഷെ ഒരു വിത്യാസം ഒരിക്കലും അവർ തെറ്റ് തിരുത്തി ജീവിക്കില്ല എന്ന് മാത്രം

  • @ayshachinnu9571
    @ayshachinnu9571 10 месяцев назад +2

    എന്തിനാ ഇങ്ങനെ പക്ഷേബേധം കാണിക്കണേ 🙄രണ്ടും മക്കളെ ഭാര്യമാരല്ലേ 😏👩🏻‍🦯

  • @anishkumarcpchanakyan4187
    @anishkumarcpchanakyan4187 Год назад +17

    Kalyanam kazhinju pokunna mikka penkuttikauldeyum avasdha ithokke thanneyanu.....arum purathu parayan thayaravillennu mathram........anyway makkale tharamthirichu kanunna ella ammayiamma markkum ethoru padam akatte........😊good job.....congrats.......💖💖💖💖

  • @lijishaa3041
    @lijishaa3041 Год назад +7

    Vediyoyil paranja same situationilude anu njan kadanupokunath. Ithilum kashtamanu ente situation.

    • @athirasarath4645
      @athirasarath4645 Год назад +2

      Prethikarikkedo.. Ingane mindate ninnal thante life povathe ullu

  • @noorasalahu9458
    @noorasalahu9458 Год назад +12

    അഹകാരം ഉള്ളവർക്ക് അങ്ങനെ തന്നെ വേണ്ടത്

  • @devdaarshk6054
    @devdaarshk6054 Год назад +4

    അസുഖം marriyal veendum pazhayadhu pole aavum svabavam paranjittu കാര്യമില്ല adan enda avastha hospital pogan asugam vannal nokkan nyan sneham kannikunadum ponnu polae nokkunadum rendamathae marumolae endha enda ouru vethi

    • @ashi120
      @ashi120 Год назад

      അടുത്ത പ്രാവിശ്യം അസുഖം വരുമ്പോ mind ചെയ്യണ്ട

    • @devdaarshk6054
      @devdaarshk6054 Год назад

      @@ashi120 enda cheya kandirkan patilla enikku enda സ്വഭാവം അങ്ങനെയാണ് arengilum budhimutumbol nyan aavum first poi sahaikunadu

    • @ashi120
      @ashi120 Год назад +1

      @@devdaarshk6054 ശെരിയാടാ ഏകദേശം എല്ലാ മരുമക്കളും ഇങ്ങനെ ആണ്. അതുകൊണ്ട് തന്നെയാണ് അവർ exploit ചെയ്യുന്നത്

  • @silpajaneesh2271
    @silpajaneesh2271 11 месяцев назад +4

    നിങ്ങൾ ഓരോരുത്തരും സൂപ്പറാണ്. Amma അടിപൊളി ❤❤❤🙏🏻🙏🏻

  • @jayalakskshmi7439
    @jayalakskshmi7439 10 месяцев назад

    Eniykku ammayi amma illa. Ammayi appam ithu pole aayirunnu. Eniykku bharthavinte veettil oru voicum illayirunnu. Bharthavum eniykku oru sthreeyenna sthanamo parigananayo thannilla. Ente veettukaar enne kondu pokaan vannu. Njan swayam handle cheytholam ennu paranju. Angane oru divasam husband valare moshamayi enneyum ente kudumbatheyum paranjappol njan prathikarichu appol ente ammayi appam ennodu parayukayanu nirthikko ennu. Thirichu njan oru marupadi koduthu njan achchante makanodalla ente bharthavinodanu parayunnathu. Ente veettukareyum enneyum parayumbol illatha shabdham swantham makane paranjappol undayi athu pole njanum mattoralude makalanu.

  • @passion4dance965
    @passion4dance965 Год назад

    Ithu pole kanikunna thallamare anusarichu nikunna marumakkalk venam adym adi kodukkan😏

  • @ItsOffwhite-1
    @ItsOffwhite-1 Год назад +5

    Ente ammayiyamma enanavo nanava

    • @AliAkbar-ji1nw
      @AliAkbar-ji1nw Год назад

      അമ്മായിഅമ്മയെ അമ്മയായി കാണാന്‍ നോക്ക്
      അപ്പോള്‍ എല്ലാം ശരിയാകും

    • @ItsOffwhite-1
      @ItsOffwhite-1 Год назад

      Avare njan nalamanassode thane kanune pakshe enthu cheyan avark padipullorim paisa illorim mathre pattugayullu ente kayil ithonum illarhod njan verum adukallakari matram allilathathin param nikuna oru adukallakari

  • @Santhi-jv4wo
    @Santhi-jv4wo 11 месяцев назад +1

    എനിക്കും ഇങ്ങനത്തെ ഒരു അമ്മായിമ്മ യാണ് ഉള്ളത്

  • @jemshilatheef7025
    @jemshilatheef7025 Год назад +7

    നിങ്ങൾ എല്ലാവരിലും പലപ്പോഴും കാണാറുള്ള ചീത്ത സ്വഭാവങ്ങളെ തിരുത്തുന്നു 🥰 I like your videos. Upload anymore videos

    • @happyandcool1-t1y
      @happyandcool1-t1y  Год назад

      ❤️❤️🙏

    • @santhakumarik5153
      @santhakumarik5153 Год назад

      @@happyandcool1-t1y c.. . .hh. .g. V.c.. . . . . o. . . o. g. .. G. . . g. G. . .y..go g. . 8. . . y. G. .o. y.

  • @anannyaanish2491
    @anannyaanish2491 Год назад +1

    Anek untayitta oru penkuttum sahikunthenuapprum vashamagal but njan esweran veswcicha marriage shasham padicha eppo dubai hus makalkum Upham sukam ayitta erikunu oru pasha anta sathoshathina allam karanm anta hus njan nadi adutha anta education 🥰🥰🥰

  • @azmanvloge3902
    @azmanvloge3902 Год назад +2

    Nningalde videos okke adipoli aannutto

  • @radamani8892
    @radamani8892 Год назад +24

    കാക്കക്ക് തൻ കുഞ്ഞെ പൊൻകുഞ്ഞെ 🙏🏻ഇത്ര അഹംകാരം പാടില്ല നിങ്ങൾക് ഇത് തന്നെ വരണം 🥰പക്ഷേ നിങ്ങൾ അമ്മയും മക്കളും പൊളിച്ചു

    • @happyandcool1-t1y
      @happyandcool1-t1y  Год назад +2

      ❤❤

    • @radamani8892
      @radamani8892 Год назад +2

      @@happyandcool1-t1y സുജമോളെ വനജേച്ചി കുറ്റം പറഞ്ഞതല്ല ട്ടോ 🙏🏻ഫീലിങ്ങോട് കാണുബോൾ ദേഷ്യം വരും എന്റമ്മോ പൊളിച്ചു അമ്മായി അമ്മക്ക് 🙏🏻ഒന്നാം സ്ഥാനം കിട്ടും 🤪🤪🤪🤪

  • @jismysojasojan7720
    @jismysojasojan7720 Год назад +1

    ഇത് ok മിക്കവാറും എല്ലായിടത്തും ഒരു പോലെ തന്നെ ആണേ 🙏🙏🙏😂

  • @ramanikrishnan4087
    @ramanikrishnan4087 Месяц назад

    Repeating same story. Even dailogs

  • @radhamaniv8929
    @radhamaniv8929 Год назад +8

    നാത്തൂൻ പറഞ്ഞത് സത്യമാണ് നല്ല അമ്മായിഅമ്മക്ക് നല്ല മരുമകളെ കിട്ടില്ല ഇത് എല്ലാവരുടെയും കാര്യമല്ല ചിലയിടങ്ങളിൽ

  • @sharaf853
    @sharaf853 Год назад +8

    Ingane thiricharivu ellaa ammayimamaarkum varilla 😔😞

    • @happyandcool1-t1y
      @happyandcool1-t1y  Год назад

      ❤️❤️

    • @ashi120
      @ashi120 Год назад

      കുറച്ചു നേരത്തേക്ക് വരും. അസുഖം മാറുമ്പോൾ ചെലരു പഴേ പാടിയാകും

  • @janv100
    @janv100 11 месяцев назад

    Ente mother in law appa kaanunnavane appa ennu vilikunna thani swabavakkariya avark arodum snehamilla avarod allathe

  • @midlaj8087
    @midlaj8087 Год назад +5

    Yente anubhavam aanallo

  • @anuphilip6233
    @anuphilip6233 Год назад +3

    Daughter and daughter in law must be loved the same way

  • @faseelasameer5079
    @faseelasameer5079 Год назад +11

    കറക്റ്റ് എന്റെ അനുഭവം തന്നെ

  • @remyaremya2103
    @remyaremya2103 Год назад +2

    സൂപ്പർ വീഡിയോ. മൈ ലൈഫ് 😨😭

  • @richujabii4727
    @richujabii4727 Год назад

    അല്ല സന്ധ്യ ചേച്ചിയെ കാണാറില്ലലോ ന്ത്‌ പറ്റി 🤔🤔 ഈ ഇടെ ഇടുന്ന വീഡിയോസിൽ ഒന്നും ഇടർ illa

  • @krishna20219
    @krishna20219 Год назад +2

    Some relatable moments

  • @pournaminair3372
    @pournaminair3372 Год назад +2

    Adok Mallika sukumaran👌👌

  • @marykuttyshaji8659
    @marykuttyshaji8659 11 месяцев назад

    This is too much

  • @kulsubeevi-nw3de
    @kulsubeevi-nw3de Год назад +1

    അബിന്നിയ് സുപ്പർ

  • @janv100
    @janv100 11 месяцев назад

    Ente ammayi amma thallayude vrithiketta swabavam

  • @jesnajesimol7087
    @jesnajesimol7087 Год назад +2

    Part 2 venam

  • @familyzzshorts
    @familyzzshorts Год назад +1

    സത്യാട്ടോ😓😓😓😓😓😓 👍👍👍👍👍👍

  • @angelrose4076
    @angelrose4076 Год назад +1

    Vere maaranam😔😔

  • @rishamathew7978
    @rishamathew7978 Год назад +1

    Nice

  • @sulu1111
    @sulu1111 Год назад

    Ath angana epo aaru ubakarikunnu parayan patrilla

  • @meenuraj5949
    @meenuraj5949 Год назад +1

    Good മെസ്സേജ് chechi 😍

  • @basheerpp1349
    @basheerpp1349 Год назад +1

    Enikkorupaadishtamaan ee vedios ellaam

  • @meenkshinair4021
    @meenkshinair4021 Год назад +1

    മറ്റേ കൊച്ചെന്തിയെ

  • @AmanAmxn_x3
    @AmanAmxn_x3 Год назад +1

    😊

  • @bindhulekha4624
    @bindhulekha4624 Год назад +1

    Chechiyum makalum super

  • @shahanashihab5619
    @shahanashihab5619 Год назад

    ഇതിന്റെ ബാക്കികൂടിവേണം

  • @ramsiyanishad4071
    @ramsiyanishad4071 Год назад

    Enkm idu pole thanne😥😥😥

  • @fousiyakoottamanna1125
    @fousiyakoottamanna1125 Год назад +2

    ഫസ്റ്റ് 👍🏻👍🏻❤️

  • @geethau1842
    @geethau1842 Год назад +1

    Poduve nigal igane thanne aanu

  • @saraswathys9308
    @saraswathys9308 Год назад +1

    🙏🏻👌

  • @santhakumarik5153
    @santhakumarik5153 Год назад

    Uoo. O. 😍 o

  • @harithas..7681
    @harithas..7681 Год назад +2

    👌

  • @sheelaviswam9845
    @sheelaviswam9845 Год назад +2

    Super

  • @shamimsheikh8272
    @shamimsheikh8272 Год назад +3

    Ishtapettu 👍👍👏👏💞💞

  • @bindusamuel1828
    @bindusamuel1828 Год назад +1

    👍👍

  • @vijayalekshmymenon7611
    @vijayalekshmymenon7611 Год назад +1

    👍👍👌👌👌

  • @ayaananaya1136
    @ayaananaya1136 Год назад

    👌👌👌

  • @fousiyakoottamanna1125
    @fousiyakoottamanna1125 Год назад +1

    മറ്റേദിന്റെ ബാക്കി ആണോ

  • @sakkeerhussainavav9417
    @sakkeerhussainavav9417 Год назад +5

    ആവർത്തന വിരസത അനുഭവപ്പെടുന്നു.