ദുബായിൽ ഒരുമിച്ച് ജീവിക്കാമെന്ന് ശിവശങ്കർ വാഗ്ദാനം നൽകി. ഞാനാണ് ബലിമൃഗം | Swapna Suresh

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Swapna Suresh is the main accused in Kerala gold smuggling case. A former staffer at the UAE consulate, Swapna Suresh, was hired by a private firm to work on a project for Kerala IT department, which is under chief minister Pinarayi Vijayan. The CM's principal secretary, M Sivasankar, used to head this department. Investigation so far has revealed that Swapna Suresh had contacts with powerful people in Kerala and made several calls to them in the run-up to the current case of gold smuggling.
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #SwapnaSuresh #StraightLine #Kaumudy

Комментарии • 861

  • @lailacp6573
    @lailacp6573 2 года назад +18

    സ്വപ്ന, തീർച്ചയായും ഒരു ബുക്കും എഴുതണം. എല്ലാവരും സ്വപ്നയുടെ കൂടെയുണ്ട്.

  • @sathyantcsathyantc1524
    @sathyantcsathyantc1524 2 года назад +60

    നിങ്ങൾ നല്ലൊരു മനസ്സിനുടമയാണ്. ആ അമ്മയ്ക്കും, മക്കൾക്കും വേണ്ടി ജീവിക്കണം. ദൈവം തന്ന ജീവൻ സ്വയം നശിപ്പിക്കരുത്. ആ ജീവൻ ദൈവം തിരിച്ചെടുക്കുന്ന സമയം വരെ സത്യസന്ധമായി നീതിക്കുവേണ്ടി പോരാടുക. 🙏

  • @mareenareji4600
    @mareenareji4600 2 года назад +108

    ആത്മഹത്യ ഒന്നിനും പരിഹാരമല്ലല്ലോ.....ധൈര്യം കൈവെടിയതെ മുന്നോട്ടു പോവുക.മക്കളുടെ ഭാവിയെക്കുറിച്ച് ഓർത്തു tension വേണ്ട.അവർക്ക് ദൈവം നിശ്ചയിച്ചത് പോലെ നടക്കും.താങ്കൾ അവർക്ക് വേണ്ടി ഇനിയുള്ള കാലം ജീവിക്കണം.God bless you and your family

  • @babumoscow2814
    @babumoscow2814 2 года назад +48

    സ്വപ്ന..ഒറ്റയ്ക്കു പൊരുതു. അങ്ങനെ എങ്കിൽ കൂടുതൽ ശക്തി നേടാൻ കഴിയും. ഗോഡ് ബ്ലെസ് യു

  • @user-bq8si6gr8h
    @user-bq8si6gr8h 2 года назад +7

    Very polite talking, God bless you Swpna, and your whole family, pls rest of the life trust in God. He will bring you to forward. Be happy.

  • @sudarsananpadmanabhan5092
    @sudarsananpadmanabhan5092 2 года назад +109

    ഒരു സ്ത്രീയെവഞ്ചിച്ചു ചതിച്ചു ഇപ്പോള്‍ കഥ എഴുതി നല്ല പിള്ള
    ചമയുന്ന ചങ്കരനെ ഉന്നതപദവിയിൽ
    ഇരുത്താൻ ഈസർക്കാരിനൽലാതെ
    മുൻപു ഒരു സർക്കാരും ചെയ്തിട്ടുണ്ടോ എന്നു കേട്ടു കേൾവിപോലുമില്ല..

    • @rajeeshek6906
      @rajeeshek6906 2 года назад

      വല്ല്യ ധാരണ ഇല്ല അല്ലെ

    • @valsalakumariek6211
      @valsalakumariek6211 2 года назад +2

      ഉന്നത പദവിയിലിരുത്തിയില്ലെങ്കിൽ പലരും കുടുങ്ങും.

  • @sree4607
    @sree4607 2 года назад +55

    എന്നും സ്ത്രീകളെ അവസാനം പിഴച്ചവളെന്നും കള്ളിയെന്നും കൊള്ളക്കാരിയെന്നും പറഞ്ഞു വേട്ടയാടും അവരെക്കൊണ്ടു ഇതൊക്കെ ചെയ്യിപ്പിച്ചവരും അവരെ ഇറക്കിനിർത്തി കോടികൾ സമ്പാദിച്ചവരൊക്കെ എന്നും മുന്നോട്ട് മിടുക്കർ, ഇവർക്കൊപ്പംനിന്നു കള്ളക്കടത്തുനടത്തിയ അയാൾ പഴയ ജോലിയിലേക്ക് വീണ്ടും തിരിച്ചെത്തി ജീവിതം പഴയതിലും സുഖം, പക്ഷെ സ്വപനയോ, ഇവരെ ഇനി ഇവരുടെ ജീവിതാവസാനംവരെ മറ്റുള്ളവരാൽ വേട്ടയാടടും, മാത്രല്ല അവരുടെ മുന്നോട്ടുള്ള ജീവിതംപോലും ചോദ്യംചെയ്യപെട്ടുണ്ടേയിരിക്കും,

  • @preethykunthara6159
    @preethykunthara6159 2 года назад +14

    You have a great personality and presentation skills swapna . If life gives you lemons please make lemonade . Write your own book .
    Hope you will stay positive and overcome this difficult phase of your life .

  • @ajiroy9951
    @ajiroy9951 2 года назад +41

    I started liking this lady. She is not pretending at all. The facts she revealing now seems genuine and honest. Don’t underestimate any person by their academic qualifications. How many of the so called highly educated Keralites call speak the international language fluently??. She well deserve higher positions and she can mange it very well. It’s so unfortunate that she also involved with these culprits, even though it’s not with willfulness.

  • @SandhyaRaman
    @SandhyaRaman 2 года назад +27

    ഇവരെ സൂയിസൈഡിലേക്ക്‌ തള്ളിവിടാതെ ആരെങ്കിലും ഇവരെ സഹായിക്കാൻ തയാറായി മുന്നിൽ വരട്ടെ

  • @dineshnarayan7521
    @dineshnarayan7521 2 года назад +19

    She has got Terrific personality.
    Keep up this boldness and smile Swapna.
    You started getting a fresh /clean image in normal public.
    Best wishes

  • @midhugeorge3003
    @midhugeorge3003 2 года назад +33

    I do believe her.. ഇത്തിരി സ്ഥാനവും കാശും ഉള്ള ചില ആണുങ്ങൾക്ക് കൂടെ യാത്രക്ക് പോകാനും കൂട്ട് കൂടാനും ഒരു ബലി മൃഗത്തിനെ വേണം. എനിക്കിവർ പറയുന്നതാണ് viswasam

  • @prameelanoel2529
    @prameelanoel2529 2 года назад +106

    എന്തെല്ലാം കള്ളത്തരങ്ങൾ സമൂഹത്തിൽ നടക്കുന്നീശ്വരാ🙏🙏🙏🙏 " കൊടുങ്കാറ്റ് വീശുന്നു " ......... ഒരു സ്ത്രീയുടെ ദു:ഖകരമായ അവസ്ഥയാണിത്... ഒറ്റപ്പെടൽ ...... ഉപേക്ഷിക്കപ്പെട്ട അവസ്ഥ .....

    • @NoorJeremiad
      @NoorJeremiad 2 года назад +6

      സത്യം,, ജോലി ചെയ്യുന്ന ഒരു പെണ്ണിന് മനസ്സിലാവും ഈ ഒരു അവസ്ഥ,,, എല്ലാവരും കയ്യൊഴിയും, അവസാനം പെണ്ണിന് മാത്രം ചീത്ത പേരും,,

    • @sameemkk5114
      @sameemkk5114 2 года назад +1

      ഉവ് ഉവ് സംഭവം ഇവർക്കിടയിൽ ഒരു പാലം പണിതു....

    • @Hitman-055
      @Hitman-055 2 года назад +3

      @@NoorJeremiadനല്ല ജോലി ചെയ്യുന്ന പെണ്ണിനു ഒറ്റപ്പെടലില്ല സേ ച്ചീ

    • @Dreamland516
      @Dreamland516 2 года назад +5

      ഇവർ ചെയ്ത കുറ്റം എത്ര ഭീകരം ആണ്

    • @alavikuttyct8248
      @alavikuttyct8248 2 года назад +1

      @@Dreamland516 ഇതിലേറെ കുറ്റം ചെയ്തവർ ജോലിയിൽ തുടരുന്നു

  • @sreethuravoor
    @sreethuravoor 2 года назад +8

    A strong lady🥰🥰 ധൈര്യമായി മുന്നോട് പോകുക 🙏🏻

  • @sheejankv2697
    @sheejankv2697 2 года назад +3

    സ്വപ്ന വളരെ സത്യസന്ധമായി പറയുന്ന വാക്കുകളായി തോന്നുന്നു Godരക്ഷിക്കട്ടെ നല്ലത് വരട്ടെ

  • @satheesankrishnan4831
    @satheesankrishnan4831 2 года назад +76

    മലയാളം അത്ര വശമില്ല എങ്കിലും വളരെ നന്നായി പദപ്രയോഗങ്ങളോടെ സംസാരിക്കുന്നു...very capable smart lady..

    • @muhammedcp6293
      @muhammedcp6293 2 года назад +1

      E shangaran bayagara kalanum sarthanum thatipukaranum shavam penugala chadecha avan gunam pedekila

  • @mahendrathankam4238
    @mahendrathankam4238 2 года назад +145

    പാവം എന്നു തോന്നുന്നു
    അയാളെ വിശ്വസിച്ചു കൊണ്ട് മുന്നോട്ട് പോയി.
    സംസാരം കേട്ടപ്പോൾ പാവം എന്നു തോന്നുന്നു

    • @vvishaljacob
      @vvishaljacob 2 года назад +5

      Kalli

    • @vijayalakshmit9306
      @vijayalakshmit9306 2 года назад +3

      ഇവരെ കുറിച്ചുള്ള എല്ലാ അഭിപ്രായങ്ങളും ഈ ഇന്റര്‍വ്യൂ കേട്ടപ്പോള്‍ മാറിപ്പോയി. Sorry.

    • @raynabharath
      @raynabharath 2 года назад +1

      പവമാ വെറും പാവം ചെറിയ പൊട്ടത്തരവും ഉണ്ടായിരുന്നു

    • @freddy-us5ey
      @freddy-us5ey 2 года назад

      Bhartthav ille

    • @gjn9150
      @gjn9150 2 года назад +3

      Not പാവം. She is very intelligent .She has created a wrong case against one innocent man years before when she was working with Airlines
      She has all forged certificates.
      She got a job just without any qualification.
      Do everyone still think that she is PAVAM .
      HERE every one should know that it is shivshankar who is 100% the mastermind of all these wrong doings.
      He cannot just escape by writing a book.
      Or else whose autobiography is 100% truth .
      It is written completely for the satisfaction to clear the author's lies or claims .

  • @vijayakumarc6185
    @vijayakumarc6185 2 года назад +277

    മകളാവാൻ പ്രായമുള്ള പെണ്ണിനോടോപ്പം ദുബായിൽ ഒരുമിച്ചു സുഖിക്കണം.IAS കാരന്റെ മോഹം കൊള്ളാം, lAS നിലവാരം ഉയർന്നതു.

    • @revvtkurian4566
      @revvtkurian4566 2 года назад +6

      EVANE MULLUMURIKKIL KETTIYIDANAM

    • @s.anilkumar.alwayslate2381
      @s.anilkumar.alwayslate2381 2 года назад +8

      ഇങ്ങനെയുള്ള വാസവദത്തമാർ ഒരുമ്പെട്ട് ഇറങ്ങിയാൽ ലോകം നടുങ്ങും . ഇപ്പം പുണ്യാളത്തി ചമയുന്നു. എത്രയോ photo കൾ ഇവളുടെ കാമകേളികൾ channel കാണിച്ചു. അതൊക്കെ fake ആണോ ? 😜😝😜😝

    • @rajeeshek6906
      @rajeeshek6906 2 года назад +7

      ഇവൾക് 40വയസ് ഉണ്ട് അയാൾക് 54

    • @pramodgopalan3028
      @pramodgopalan3028 2 года назад +3

      എന്താടോ നന്നാവാത്തെ

    • @Nithin_Kiriyath
      @Nithin_Kiriyath 2 года назад +17

      @@s.anilkumar.alwayslate2381 ഇവർ ഒറ്റയ്ക്ക് വിചാരിച്ചാൽ ഈ പറഞ്ഞ കാര്യങ്ങളെല്ലാം ചെയ്യാൻ സാധിക്കും എന്നാണോ നീ കരുതി വെച്ചിരിക്കുന്നത്??? സാമാന്യബുദ്ധി എന്ന് പറയുന്ന സാധനം തലയിൽ കുറച്ചെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ ഇവരെ ഉപയോഗിച്ചത് ആരൊക്കെയാണെന്ന് മനസ്സിലാകും... നിർഭാഗ്യവശാൽ നിന്നെ പോലുള്ളവർക്ക് അത് ഇല്ലാതെപോയി...

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359 2 года назад +58

    She is bold and beautiful in all aspects. The heart opening dialoges. Her explanations and emotions are to be valued and cared.

  • @venuvinodankookaparambil1171
    @venuvinodankookaparambil1171 2 года назад +21

    Be brave Swapna! You are basically not a criminal. May God bless you to prove your integrity

  • @nixonleon7370
    @nixonleon7370 2 года назад +17

    Don't think about suicide. Be brave. God will help you. God will open the way. Confess to God. Nothing is impossible to God.

  • @binukumarakom2388
    @binukumarakom2388 2 года назад +89

    പാവം , വിശ്വസിച്ചവർ ചതിക്കുന്നത് സഹിക്കുന്നതിലും അപ്പുറമാണ്. 💞💞💞💞💞

  • @johnsonkomattugeevarghese3482
    @johnsonkomattugeevarghese3482 2 года назад +19

    കുറ്റവാളികളെ ഒന്നും പിടിച്ചിട്ടില്ല അവിടുത്തെ ജോലിക്കാരിയെ മാത്രം പിടിച്ച് ജയിലിലിട്ടു ഈ സ്വർണം ആർക്കുവേണ്ടയാണ്? ബുക്ക് വായിച്ചു കൊടുക്കുന്ന ആൾ തെറ്റായി വായിച്ചു കേൾപ്പിച്ച് അവരെ വീണ്ടും ചതിക്കാതെ ഇരുന്നാൽ കൊള്ളാം

  • @Pennycuickk
    @Pennycuickk 2 года назад +240

    സ്വപ്ന ഫാൻസ് അസോസിയേഷൻ ❤️

    • @hellaciouscodger9528
      @hellaciouscodger9528 2 года назад +11

      Chirippikkalle ponnooo...😅😅

    • @AnilKumar-ld8vc
      @AnilKumar-ld8vc 2 года назад +6

      Poda kachadae.... ഒരു സ്ത്രീയെ ഇങ്ങനെ ദ്രോഹിക്കരുത്....

    • @Pennycuickk
      @Pennycuickk 2 года назад +6

      @@AnilKumar-ld8vc i said iam with her buddy.

    • @varghesecj7336
      @varghesecj7336 2 года назад +4

      She is not touching the real fact. FROM WHOM? FOR WHO? SHE SMAGLED THE GOLD

    • @maverickathome
      @maverickathome 2 года назад +1

      ഓള് പറയുന്നത് ഓള് ഓന്റെ കീപ് ആണെന്ന് ....എന്തൊരു കുലീനത

  • @mohananan9056
    @mohananan9056 2 года назад +69

    കമ്മ്യൂണിസം പറഞ്ഞു നടക്കുന്ന നേതാക്കന്മ്മാർക്ക് നാണമില്ലേ പിന്നെയും ശിവശങ്കരേ ചുമന്നോണ്ട് നടക്കാൻ ഇതിൽ എല്ലാ നേതാക്കൻ മാർക്കും എന്തിനു നമ്മുടെ ഭരണ തലവനും പങ്ക് ഉണ്ടോ എന്ന് സംശയമുണ്ട്

    • @murali9966
      @murali9966 2 года назад +3

      നേതാക്കളെല്ലാം ചങ്കരൻ്റെ പ്രതിരൂപങ്ങളല്ലെ? തൊണ്ട കീറി പ്രസംഗിക്കാനും മുദ്രാവാക്യം വിളിച്ചു കൊടുത്ത് കോൾമയിർ കൊള്ളിച്ച് അണികളെ മുതലെടുക്കാനും മാത്രം അറിയുന്ന ചൂഷകവർഗം

    • @MahiMahi-of2zb
      @MahiMahi-of2zb 2 года назад +2

      ഈ പാവംകുട്ടിയെഅവൻ ചതിച്ചു ഗവണ്മെന്റ് ഗുഡ് അവൾ പറഞ്ഞുവരുന്നു

    • @valsalakumariek6211
      @valsalakumariek6211 2 года назад +1

      ശിവശങ്കരനല്ല അതിനുപുറകിൽ ശക്തമായ ഒരാളുണ്ട്. ജനങ്ങ ളെ അത് കണ്ടുപിടിക്ക്. അയാളെ പുറത്തേക്കു കൊണ്ടു വരൂ. ഇല്ലെങ്കിൽ കേരളം ഇനിയും നശിക്കും. Cm ഇപ്പോഴും ശിവശങ്കാരനെ support ചെയ്യുന്നത് എന്തുകൊണ്ട്.

  • @johnsonbencily4210
    @johnsonbencily4210 2 года назад +10

    Strong and intelligent Lady 👍

  • @user-ct4jh2nr2v
    @user-ct4jh2nr2v 2 года назад +95

    സ്വപ്നയുടെ ഓരോ interview കാണുമ്പോഴും അവരുടെ ഭാഗത്തു ശെരിയും സത്യവും ഉണ്ടെന്നു തോന്നുന്നു. പാവം സ്നേഹം കൊണ്ട് മുറിവേറ്റവളാണ്..വിശ്വാസിച്ചവരാൽ ചതിക്കപ്പെട്ടവളാണ്. ഒടുവിൽ ഇവളിൽ മാത്രം കുറ്റം ഒതുങ്ങി പോകാതിരിക്കട്ടെ

    • @SSK369-S6U
      @SSK369-S6U 2 года назад +2

      👍👍👍

    • @sassikaladeviks3969
      @sassikaladeviks3969 2 года назад +1

      Yes

    • @shinyjoseph6429
      @shinyjoseph6429 2 года назад +1

      Yes

    • @jasnajesi407
      @jasnajesi407 2 года назад

      Yes 👍

    • @aasthamenon7773
      @aasthamenon7773 2 года назад

      സ്നേഹം കൊണ്ടുള്ള ചതി അതിൽ ആരും ഇരയാകാതെ ഇരിക്കട്ടെ ഇനിയും

  • @balakrishnank2062
    @balakrishnank2062 2 года назад +64

    ഇത്രയും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന ആളാണ് സ്വപ്ന എന്ന് മലയാളികൾ ഇപ്പോഴാണ് അറിയുന്നത് ഇവരെയാണ് പത്താം ക്ലാസ് പോലും പഠിച്ചിട്ടില്ല എന്നുപറഞ്ഞ് എല്ലാവരും അധിക്ഷേപിച്ചത്

    • @worldofme7313
      @worldofme7313 2 года назад +6

      English padikkan 10 class pass avanam enkil entte veettinte aduth ulla 8 vayas ulla kutty english parayum aval padichittundo 10 class nammal dubai pollula Gulf jaagiyaghalil poyalo allakil spoken English classil poyalo parayaam 😊

    • @mohamedthaha1538
      @mohamedthaha1538 2 года назад

      @@worldofme7313 Correct..Thaan +2 vareye, padichittullu, ennu Kazhinja chila dhivasathinu munpu, paranjhittundu.

    • @induprakash01
      @induprakash01 2 года назад +6

      ഇംഗ്ലീഷ് പറയാൻ പഠിക്കണം എന്നില്ല. സമ്പർക്കം മതി. നാലാം ക്ലാസ് വരെ പഠിച്ച ഒരാൾ നാടുവിട്ടു ഫോറിൻ രാജ്യത്തേക്കു പോയി. ആ ആൾ മണി മണിപോലെ ഇംഗ്ലീഷ് പറയുന്നുണ്ട്.

    • @rosammajohn2177
      @rosammajohn2177 2 года назад

      @@worldofme7313 l lord

  • @RUBYS19
    @RUBYS19 2 года назад +62

    ഒരു സ്ത്രീ വീണ്ടും ബലിയാടായി....
    സ്വപ്ന തെറ്റ് ചെയ്തില്ല എന്ന് പറയുന്നില്ല. സത്യം പുറത്തു വരട്ടെ. കാത്തിരിക്കാം.

  • @nwkannan8012
    @nwkannan8012 2 года назад +1

    സ്വപ്ന ഞാൻ വിചാരിച്ചതിലും ആദരിയ്ക്കപ്പെടേണ്ട വളാണ് നിങ്ങൾ. നിങ്ങൾ എത്ര നന്നായി നിങ്ങളെ വായിയ്ക്കുന്നു. മാധ്യമങ്ങൾ പറഞ്ഞ പ്രീഡിഗ്രി തോറ്റ ഒരു കുട്ടിയല്ല നിങ്ങൾ''. I Proud of you Madam.

  • @olivianclt3904
    @olivianclt3904 2 года назад +7

    Svopna, suresh.. she is looking genuine and cute.

  • @meenakshiraghavan3027
    @meenakshiraghavan3027 2 года назад +96

    സ്വപ്തയുടെ അഭിമുഖം ഒരോന്നും കേൾക്കുമ്പോൾ ഇത്രയും നിഷ്കളങ്കയും പാവും മാണ് ഈ പെൺകുട്ടി എന്ന് തന്നെ പറയാം. ചില പുരുഷന്മാർ ഇങ്ങനെ ആയാൽ എന്ത് ചെയ്യും. ആർക്ക് വേണ്ടിയും മക്കൾക്ക് അമ്മയില്ലാതാക്കരുത്. ആത്മധൈര്യത്തോടെ മുന്നോട്ട് ജീവിക്കണം

    • @anuraj5295
      @anuraj5295 2 года назад

      mm erekure 😂

    • @santhoshm6241
      @santhoshm6241 2 года назад

      Yes...aalu paavanu...

    • @prohacker5004
      @prohacker5004 2 года назад

      സരിതാ നായർ,അനിതാ നായർ, ശാലൂമേനോൻ,സ്വപ്ന സുരേഷ്,അനിതാ പുല്ലയിൽ,... പാവങ്ങൾ...നിഷ്കളങ്കർ.

  • @sasidharan.mmadhavan8503
    @sasidharan.mmadhavan8503 2 года назад +60

    Mrs Swapna suresh deserves all support 🙏🙏🙏

  • @syamcalicutunivercity2727
    @syamcalicutunivercity2727 2 года назад +117

    അവരുടെ സംസാരത്തിൽ നിന്ന് ഇവർ സത്യസന്ദമായാണ് പറയുന്നത് എന്ന് തോന്നുന്നു
    ഇത്തരം കഴിവുള്ള വരെ ഏതേലും ന ല്ല സ്ഥാപനങ്ങളിൽ നല്ല പദവിയിൽ നിയമിക്കാൻ ഏതേലും സംരഭകർ തയ്യാറാവും എന്ന് പ്രതീക്ഷിക്കാം
    ഇനിയെങ്കിലും ഇത്തരം രാഷ്ട്രീയ വിഷ ജന്തുക്കളുടെ ഇരയാവാതിരിക്കാൻ ശ്രദ്ധിക്കുക

    • @vijuvareed9136
      @vijuvareed9136 2 года назад +3

      ആ സ്ത്രീയെ ഇത്രനാളും ആരാണ് സമൂഹത്തിൽ മോശമായി ചിത്രീകരിച്ചത് അവരെ കുറിച്ച് പറഞ്ഞതും അവരെ വേട്ടയാടിയവരും ഇപ്പൊ സമൂഹത്തിൽ നല്ലപിള്ള ചമയുന്നവർ തന്നെയല്ലെ. മാധ്യമ ജഡ്ജിമാർ ചാനലിൽ ഘോരഘോരം പുലയാട്ട് പറഞ്ഞത് മറന്നുപോയോ. അവർ നിരപരാധിയാണോ അപരാധിയാണോ എന്ന ചർച്ചകൾ എത്ര കേട്ടു കേരളം .തെറ്റുകാണിച്ചവർ ശിക്ഷക്കര്ഹരാണ്..അത് ആരായാലും.

    • @mahamoodvc8439
      @mahamoodvc8439 2 года назад

      ചാര കേസിൽ പ്രതിയാക്കപ്പെട്ട
      മറിയം റഷീദയുടെ തിക്താനുഭവം
      ഇപ്പോൾ ഓർക്കുന്നു.

    • @josekaredan9064
      @josekaredan9064 2 года назад

      She is innacent she vl come back hilight

    • @noufalazadmv1388
      @noufalazadmv1388 2 года назад +2

      സത്യ സന്തമായി കളവ് പറയുന്നു

    • @arun2702
      @arun2702 2 года назад

      Hahah good judgment ( waste bin)

  • @nostalgia5363
    @nostalgia5363 2 года назад +44

    She is having such a clarity . Strong 💪 lady

  • @vijayraj2127
    @vijayraj2127 2 года назад +14

    Good interview

  • @radhikasunil9280
    @radhikasunil9280 2 года назад +36

    ഇവനെ ഓക്കെ സഹിക്കുന്ന ഭാര്യയെ സമ്മതിക്കണം .... പാവം ആ ഭാര്യയും മക്കളും

    • @rajeejayaraj3536
      @rajeejayaraj3536 2 года назад +3

      Ippol swapna paavam ella aanungalkkum...avalkku nannaittu acting ariyam..ingineyokke sambhavichathu kondalle...allenkil ivalokke ennenkilum ee fraudutharam purathu paryumayirunno? Mattavanum swantham kudumbam pattichittalle ivaludeyokke koode....ithokke avalkkum ariyavunnathalle...

    • @radhikasunil9280
      @radhikasunil9280 2 года назад +2

      @@rajeejayaraj3536 Yes ,correct....

    • @dhanush.g4537
      @dhanush.g4537 2 года назад

      @@radhikasunil9280 and in

    • @dhanush.g4537
      @dhanush.g4537 2 года назад

      @@radhikasunil9280 New

    • @dhanush.g4537
      @dhanush.g4537 2 года назад

      @@radhikasunil9280
      E

  • @githinsmohan2429
    @githinsmohan2429 2 года назад +51

    Clear and cut , straight to the point …..!!
    Good interview

  • @moideenemmoideenem1390
    @moideenemmoideenem1390 2 года назад +8

    സ്വപ്ന താങ്കളാണ് ശെരി
    ധൈര്യമായി മുന്പോട്ട് പോകു....
    ചെകുത്താനും കടലിനും ഇടയിലാണ് എന്നറിയാം.... സത്യം മാത്രമേ ജയിക്കു.....🙏🙏👍👍❤

  • @balamuralisukumaran1434
    @balamuralisukumaran1434 2 года назад +11

    Swapna i see very brave person in u....God bless u🙏🙏🙏🙏🙏

  • @muraleedharanmm2966
    @muraleedharanmm2966 2 года назад +5

    സ്വപ്ന സുരേഷ് നിങ്ങളിൽ ഒരു No one തെവിടിച്ചിയും ക്രിമിനൽ
    ഉപരി രാഷ്ട്ര വിരുദ്ധതയും ഭീകര ജീഹാദിയും ആയ ക്രൂര രൂപം മാത്രം ഇതാണ് മുൻ ധാരണ !!
    ഈ അഭിമുഖം നിങ്ങളിലെ അറിവും, കഴിവും, വ്യക്തതയും എന്റെ ധാരണ തിരുത്താൻ ഇട വന്നു ! നിങ്ങളിൽ നല്ല ഒരു സ്ത്രീ ഉണ്ട് കാലം എല്ലാം ശരിയാവും !! കിറ്റപ്പൻ ചെറ്റയാണ് ചരട് വലിനടത്തിയത് ... അവനെ നുണ പരിശോധന നടത്തിയാൽ എല്ലാം തെളിയും!

  • @pkjohn6816
    @pkjohn6816 2 года назад +8

    Mrs.Swapna Suresh interview has revealed the innocence of her dealings and involment.she deserves support from people.

  • @sureshpanicker2860
    @sureshpanicker2860 2 года назад +118

    IAS കാരനായ ചങ്കരനെക്കാളും അറിവും വിവേകവുമുള്ള വ്യക്തിയാണ് സ്പ്ന... Personal life എന്തുമായിക്കൊള്ളട്ട്...

    • @lailaabdeen8266
      @lailaabdeen8266 2 года назад +3

      ഒരു പഠിച്ച കള്ളി അഹങ്കാരി

    • @kavithavprince7792
      @kavithavprince7792 2 года назад +6

      @@lailaabdeen8266 niyano

    • @kuttychotty3028
      @kuttychotty3028 2 года назад +1

      O

    • @kuttychotty3028
      @kuttychotty3028 2 года назад

      Loooooooooooooooollllllllllllllllllllllllllllllolllllllllllllllllllllolllllllolllolollllllllllllllolllolllllllllllllllololllllllooolllllllllllllollllllllllllllllllllllllllllollllllllllllllllolllllllllllllllooollllllollllllollllllllllllllllllolllllllllllllllllllllllllllllllloolllollollolllllloollollllollllllllllllllllllllllllololllllllllllllollllollllllooolllllolllllolllllllllllllllllloollolllollollollllllollllllllllolll@@lailaabdeen8266ollllloolooolooolooooolooloolllolllolllllooolollollloloollololollloolloloooloooolllooooooollooolo oollllllolooooollollloo llll

    • @vachysdiaries2283
      @vachysdiaries2283 2 года назад +5

      പഠിച്ച് ജയിച്ച IAS അല്ല conferred ആണ് ! രാഷ്ട്രീയക്കാർക്ക് പലതും ചെയ്ത് കൊടുത്തതിനുള്ള പ്രത്യുപകാരം

  • @josemangalamkunnel1689
    @josemangalamkunnel1689 2 года назад +8

    Dear Swapna , never let yourself down. You are not basically a criminal . You have lot of talents... beautiful language ,communication ability , courage , good looking , Show your metal...think about your children....if possible write a book....it will be a best seller.... 🙏

  • @vijayavijaya7628
    @vijayavijaya7628 2 года назад +31

    Don't worry of keralas some of the uncultured people. Majority will understand you and support you. Dont even think of suicide.

    • @satheesankrishnan4831
      @satheesankrishnan4831 2 года назад

      When she feel and think of a suicide , someone will take this dialougue as an advantage by creating some danger to her....she has to be careful

  • @roshan7612
    @roshan7612 2 года назад +5

    നിങ്ങൾക്ക് നല്ലതുവരട്ടെ 🌹

  • @targetu4099
    @targetu4099 2 года назад +143

    ശിവ ശങ്കരനെ വീണ്ടും സർവീസ് ഇൽ തിരിച്ചു എടുക്കാൻ സർക്കാർ കാട്ടിയ തിടുക്കം ഇല്ലേ.......അത് ആരും കാണാതെ പോവരുത്.....!!!😂

    • @rajeeshek6906
      @rajeeshek6906 2 года назад +5

      അയാൾക് വെറുതെ ശമ്പളം കൊടുക്കാൻ പറ്റുമോ

    • @meet7520
      @meet7520 2 года назад +1

      @ഡുംകുക്കി വാവ athe 2um pennupidiyan oopanmar

  • @marinachacko2796
    @marinachacko2796 2 года назад +2

    Dear Swapna, don't give up. You are a talented person. Courageous. Go forward. God will support you. Future of your children is in your hands. All are with you.

  • @jithuChittar
    @jithuChittar 2 года назад +2

    Strong women...vegoum oru nalla padhaviyil joli cheyyan saadhikkatt...we will pray for you..

  • @cak_eybakey4710
    @cak_eybakey4710 2 года назад +4

    Perfect lady.... Be yourself... God bless you... Inspirational words.....

  • @vijayakumaric9737
    @vijayakumaric9737 2 года назад +7

    Let the Almighty give you the courage and blessings to survive.

    • @salikuttygeorge827
      @salikuttygeorge827 2 года назад

      Swapna be brave u write book let the world know about you fight for your kids being brave women

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 года назад +12

    ഭർത്താവ് ഉപേക്ഷിച്ചു പോയതിൽ പരിതപിക്കുന്നു
    ഒന്നും യോജിക്കുന്നില്ല ഭർത്താവ് എന്തൊക്കെ സഹിച്ചുകാണും

  • @dhaniageorge278
    @dhaniageorge278 2 года назад +13

    Swapna is a very talented and bold lady. Still there are educated cunning fellows around to exploit and cheat her. But truth can not be hidden for long. Lets hope for the best 👍

  • @organic2972
    @organic2972 2 года назад +9

    Crystal clear conversation .... This is how an interview..swapna should be known a little deeper ..... Anyway let the truth come out

  • @varkala8705
    @varkala8705 2 года назад +52

    ശങ്കരൻ തെറ്റുകാരനാണെന്നു എല്ലാവർക്കും അറിയാം.

    • @valsalakumariek6211
      @valsalakumariek6211 2 года назад +1

      ഇല്ലെങ്കിൽ ആർക്കോവേണ്ടി തെറ്റുകൾ ചെയ്യാൻ നിർബന്ധിതനാകുന്നു.

  • @soumyakarunakaran1536
    @soumyakarunakaran1536 2 года назад +14

    Start to end watching this interview... Really appreciated to its journey of both side. And the lady having her genuine personality expressed through out this interview.. One day the truth will come.and open everything.

  • @ramadassivasankaran4681
    @ramadassivasankaran4681 2 года назад +11

    Madam as per your talk you are a very clear person - As a Lady you have some week point also

  • @varkala8705
    @varkala8705 2 года назад +27

    പൈസക്കു വേണ്ടി പുരുഷന്മാരുടെ ഇഷ്ടത്തിന് ഒരു സ്ത്രീകളും നിന്നുകൊടുക്കരുത് (സരിത.. സ്വപ്ന.)

    • @lijoabraham8611
      @lijoabraham8611 2 года назад

      Sthreekalude eshttathinu purushnmar nilkaruthu avar chathikum

    • @lijoabraham8611
      @lijoabraham8611 2 года назад +1

      Saritha yum swapnayum kure purushnamrem samoohathe chathichu

  • @prasaddolly3696
    @prasaddolly3696 2 года назад +2

    Your sincere words are enough for you to get bright future ahead. Surely some one will appear before you to support you.

    • @prasaddolly3696
      @prasaddolly3696 2 года назад

      I am happy to know that some body offered her a job

  • @shebajulia3095
    @shebajulia3095 2 года назад +45

    You are not a useless mother....
    Be a rolemodel for whoever depressed.....don't think negatively...swapna

  • @Fathima-vatakara
    @Fathima-vatakara 2 года назад +22

    Swapna chechide samsaram super 👌

  • @emptypaper007
    @emptypaper007 2 года назад +3

    നല്ല ഒരു വനിത ആണ് ഇത്..... വിത്ത്‌ Respect..

  • @bsunilmenon
    @bsunilmenon 2 года назад +10

    Be Brave. Forget the past. Leave what ever has happened. Focus on future.

  • @user-ox6pi9bv6d
    @user-ox6pi9bv6d 2 года назад +46

    കുട്ടി കുട്ടിയ്ക്ക് നല്ല കഴിവുണ്ട് ജീവിച്ച കാണിച്ചു കൊടുക്കൂ തളരാതേ ഞങ്ങൾ കൂടെ യുണ്ടു

    • @abrahamchacko6392
      @abrahamchacko6392 2 года назад

      സഹതാപം വേണ്ട കിട്ടില്ല കുഞ്ഞേ

    • @abrahamchacko6392
      @abrahamchacko6392 2 года назад

      സാധാരണക്കാരൻ ഉള്ള ബിരിയാണി അല്ല ഇതു വലിയ വർക്കുള്ള ബിരിയാണി ചെമ്പ് ആണ്

  • @shebajulia3095
    @shebajulia3095 2 года назад +10

    Courageously she is opening her mind.....appreciated.....

  • @dasank5656
    @dasank5656 2 года назад

    Somebody want to English How wellSpeach Even Cheaf thisFolow She is well & Truthful Good Interview with Keralakowmudi thanksAlll

  • @poulosepappu5746
    @poulosepappu5746 2 года назад +8

    We keralam are with you Sopna be strong
    Bring out the fraude infront of the public

  • @alphonsaparambil60
    @alphonsaparambil60 2 года назад

    Nice to hear you Swapna.Good voice and speaks intelligently.Truth will come out once.Wait for God's intervention 🙏

  • @nimmymathew2574
    @nimmymathew2574 2 года назад +4

    Very honestly speaking swapna

  • @rudrabhairava2682
    @rudrabhairava2682 2 года назад +6

    Though she was a victim of circumstances, Swapna chooses her words with caution and candour.

  • @Hamdaah_._
    @Hamdaah_._ 2 года назад +51

    എത്ര പാവം ആണ് 😞ആരും കുറ്റവാളി ആകുകയല്ല അവരെ ലോകം ആക്കുആണ് 😞

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 года назад +20

    Full support and prayers for Swapna.
    Let come to normal life soon. 🙏

  • @kvijayakumar8299
    @kvijayakumar8299 2 года назад +13

    അശ്വദ്ധമാവ് വെറും ഒരു ആനയല്ല, സ്വപ്നയുടെ ഇന്റർവ്യൂ വളരെ സത്യസന്ധമായി തോന്നുന്നു. അശ്വദ്ധമാവ് നല്ലപോലെ കളിച്ചു, പിടിപെട്ടപ്പോൾ കുറ്റം മറ്റുള്ളവരുടെ തലയിൽ വച്ചുകെട്ടി നല്ലപിള്ള ചമയുന്നു, കഷ്ടം....
    സ്വപ്ന സത്യങ്ങൾ സമൂഹത്തോട് വിളിച്ചുപറയണം, അങ്ങനെ തെറ്റിദ്ധാരണ മാറട്ടെ, കുറ്റവാളി പിടിക്കപ്പെടട്ടെ.
    നെഗറ്റീവ് ആയിട്ട് ഒരു തീരുമാനം എടുക്കരുത്, കുട്ടികളെ ഓർക്കുക...
    നല്ലത് വരട്ടെ

  • @bindhubaiju8278
    @bindhubaiju8278 2 года назад +7

    She must come forward. 👍..

  • @anitacherian6956
    @anitacherian6956 2 года назад +1

    Swapna heard to your voice... let's believe your voice... and may you survive... You are intelligent...God will bless you

  • @nooraali4499
    @nooraali4499 2 года назад

    You are strong live and show world is wide you will live don't think people live for your self and for your children God will be always with you

  • @sreejasanthosh5529
    @sreejasanthosh5529 2 года назад +28

    മീഡിയ ആണ് ഈ സ്വപ്നയെ സമൂഹത്തിന്റെ മുന്നിൽ ഒരു ചീത്ത സ്ത്രീ ആക്കിയത്. അതുകൊണ്ട് അവരെ സമൂഹത്തിന്റെ മുന്നിൽ ഒരു നല്ല സ്ത്രീ ആക്കണ്ട ഉത്തരവാദിത്വം മീഡിയക്കു തന്നെയാണ്. അത് നിങ്ങൾ ചെയ്യണം. മാത്രമല്ല അവരെ ചൂഷണം ചെയ്തവരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരികയും വേണം

  • @jessaabraham
    @jessaabraham 2 года назад +3

    Please be brave. Keeping you in prayer. Life is too precious however bad it might be.

  • @tuttu6287
    @tuttu6287 2 года назад +1

    God will help you, wait for His Time. b positive 👍

  • @dr.p.k.jayakumari.7748
    @dr.p.k.jayakumari.7748 2 года назад +1

    Well conducted interview

  • @annujohn3049
    @annujohn3049 2 года назад +5

    എന്തൊക്കെ പറഞ്ഞാലും നല്ല വിവരം ഒള്ള സ്ത്രീയാണ്..

  • @reghukurup2486
    @reghukurup2486 2 года назад +9

    സ്വപ്ന താങ്കൾ വലിയ മോഹങ്ങളുടെ പുറകെ പോയതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്, പിന്നെ എന്തിനാണ് താങ്കൾ കൂടുതൽ സത്യസന്ധത ചമയുന്നത് വലിയ കാടു കുലുക്കുന്ന കൊമ്പനും ഒരുനാൾ വാരിക്കുഴിയിൽ വീഴും, ഇതിൽ താങ്കൾക്ക് ഒരു സഹതാപവും പബ്ലിക്കിൽ നിന്നും പ്രതീക്ഷിക്കേണ്ട ഇനിയെങ്കിലും, സത്യം സത്യമായി തുറന്നുപറയുക

  • @vijayavijaya7628
    @vijayavijaya7628 2 года назад +2

    No one will not blame you swapna. People can understand who is liar . Be brave. Our support with you.

  • @jasminejoseph8715
    @jasminejoseph8715 2 года назад +2

    It s reallly emotional....
    Bible says, The Rghteous are Bold as Lion!
    Stand bold n take bold decisons!
    God blezz Sopna...
    You r blessed!!
    God be with you alwyz!

  • @annivarghese9147
    @annivarghese9147 2 года назад +6

    As a person and as a public servant we have responsibilities. One must be aware of its limitations. If your superior is doing wrong- you don t need to to support him or her. It s high time for us to change ThE LAW Regarding the work and public responsibility. All public servants are paid by the public. So we need to learn to respect everybody who is coming to your work place. It will be better to know the meaning of public servant so that you will be able to fulfil your responsibilities well. Serve the public as the word says.

    • @vijayavijaya7628
      @vijayavijaya7628 2 года назад

      Yes what you told is right. Whstever may be what she done is against law. It's betrayal. Secondly she spoiled her fathers name. However it's my opinion because her family background she forced to do. But it's 100 percent wrong.

    • @ramnathbabu9060
      @ramnathbabu9060 2 года назад

      @@vijayavijaya7628 The counsulate General office isn't a government office either of state or central. It's an office of a foreign country. For an employee it is just like a private office and what the boss wants will be implemented there. If he orders her to facilitate delivery of a bag to the CM of Kerala who was in UAE at that time, she should just do that. Later, Sivasakar and CM misused her proximity with consular general office. For this, they offered her a job in a pricate firm

  • @kunjalimarakar6035
    @kunjalimarakar6035 2 года назад +11

    സ്വപ്ന എന്ന ഇരയെ കോർത്ത് വൻ സ്രാവുപിടിച്ചവൻ എല്ലാവരാലും ബഹുമാനിക്കപ്പെടുന്നു..

  • @anilkumarrnair8759
    @anilkumarrnair8759 2 года назад

    Intelligent lady..Hats of U..👋👋👋👋👋👍

  • @lailaanil8309
    @lailaanil8309 2 года назад

    She is very brilliant and sincere girl. Herspeaking and truth s veryl lovely. I appreciate swapna. Sure y can get justice.

  • @Napoleon1111
    @Napoleon1111 2 года назад +11

    Be strong Swapna...God be with you...

  • @advalexabrahamodikandathil9750
    @advalexabrahamodikandathil9750 2 года назад +11

    You are a wonderful woman.
    None has the right to judge
    you on moral grounds..
    Keep the fight on.

  • @sobhanat434
    @sobhanat434 2 года назад +1

    Plz Swapna don't give up everything will settle down praying for you Sree padmanabhaswami ellam kanunnundu dharmame jayikoo

    • @JIOJIO-xf5sg
      @JIOJIO-xf5sg 11 месяцев назад

      സ്വപ്ന ശങ്കരന്റെ സെക്സ് ടോയ് ആണ് . അവർ പല തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. അത് അവൾ തന്നെ സമ്മതിച്ചതാണ്.

  • @antonyvailatt3549
    @antonyvailatt3549 2 года назад +4

    She is frank and very open. This is a challenge open to Sivashankar and also to the government.

  • @lalysrivastava1510
    @lalysrivastava1510 2 года назад +9

    Her words are coming from the heart, so sincere. Never think about suicide, truth win always.

  • @jancyjacob3743
    @jancyjacob3743 2 года назад

    Very good, you are a big lady, don't worry, truth will save you.

  • @AnilKumar-yc3mj
    @AnilKumar-yc3mj 2 года назад +12

    I pray for her family and her well being . Every one makes mistakes but to face reality and speak out is the most appreciated reality of life . She herself is a book of reality and my prayers

  • @preethykunthara6159
    @preethykunthara6159 2 года назад +9

    You have a great personality and presentation skills Swapna . Even if nobody gave you a job you can write your own book on this topic or any other subject and create many best sellers . . If life gives you lemons please make lemonade. And stay out of trouble. You can be a very productive member of our society using your talents . God bless . Keep praying.

  • @ajithaajikumar452
    @ajithaajikumar452 2 года назад +4

    ധൈര്യമായിരിക്കു ഈശ്വരൻ എല്ലാം കാണുന്നുണ്ട്

  • @dr.bindugeorge8406
    @dr.bindugeorge8406 2 года назад +3

    Be brave... Maintain the braveness swapna

  • @m.cherian258
    @m.cherian258 2 года назад

    Real a lady with character ! Gut Reading.. Guts coupled with grace..

  • @mohandaspk6759
    @mohandaspk6759 2 года назад

    Ethereyum sathamayi thuranna manasode oru kapatiyam ulla vanithku samsarikkan pattilla avaranu sari avar chathikkapedukayayirunnu deyivam oru nalla karuthal kodukkatteyenu ellavarum parthikkuka 🙏🙏🙏👍👍👍