ഈ ഇന്റർവ്യൂവിന് ആയിരം നന്ദി. ആരൊക്കെയോ ചേർന്ന് കരിവാരിത്തേച്ച് കറുപ്പിച്ച ആ ജീവിതത്തിലെ കറുത്ത അദ്ധ്യായങ്ങൾ എന്നെന്നേക്കുമായി അടഞ്ഞുപോകട്ടെ. ജീവിതത്തിൽ സന്തോഷങ്ങളും പ്രതീക്ഷകളും വിജയങ്ങളും ഏഴുവർണ്ണങ്ങൾ വിടർത്തട്ടെ. പലതും തെറ്റിദ്ധരിച്ചു പോയ മനസ്സുകൊണ്ട് പ്രാർത്ഥനകളോടെ എല്ലാ നന്മകളും ആശംസിക്കുന്നു
@Joice Keziah വിദ്യാഭ്യാസവും സംസ്കാരവും രണ്ടും രണ്ടാണ് .വിദ്യാഭ്യാസം ഉള്ള 90 ശതമാനം ആൾക്കാർക്കും സംസ്കാരവും അറിവും തീരെ കുറവാണു . അതാണ് ഈ നാടിന്റെ പ്രശ്നവും
സ്വപ്നയെ എനിക്ക് ഭയങ്കര ഇഷ്ടമാണ് അതിൻറെ കാരണം തന്നെ ശരിക്കും അറിയില്ല ഒരുപക്ഷേ അവരുടെ സത്യസന്ധമായ സംസാരവും പ്രവർത്തിയും തന്നെ ആവാം കാരണം ദൈവം അവരെയും അവരുടെ കുടുംബത്തെ ഒരുപാട് അനുഗ്രഹിക്കട്ടെ💞
Adipoli interview.... 👏👏👏time പോയതേ അറിഞ്ഞില്ല ... അത്രക്ക് enjoy ചെയ്തു . already സ്വപ്നയെ ഒത്തിരി ഇഷ്ടാണ് , ഈ interview കൂടി കണ്ടപ്പോ ആ ഇഷ്ടം അങ്ങ് കൂടി .... Waiting for nezt episode 🫶
മനസ്സുകൊണ്ട് ശരിക്കും വളരെ സാധുവായ ഒരു സ്ത്രീ...പലരുടേയും സ്വാർത്ഥ താൽപര്യങ്ങൾക്ക് അറിയാതെ ഇരയായിപ്പോയി. പിന്നീട് അതിൽ പെടുത്തിയതാണെന്നറിഞ്ഞപ്പോൾ വളരെ ശക്തമായി പ്രതികരിച്ച്... തിരിച്ചു നടത്തു. പറഞ്ഞവാക്ക് മാറ്റിപറയാതെ ....ശക്തമായി എതിർത്തത് നിൽക്കുന്നവൾ... ഒരുപാട് നൻമകൾ ഇനിയും ജീവിതത്തിൽ ഉണ്ടാകട്ടെ...
ആദ്യമായി ചിരിച്ചു കാണുന്ന പാവം കുട്ടി, ഒരു പാട് വേദനകൾ സഹിച്ചു വന്നവൾ ഇപ്പോളും ജീവിക്കാൻ പോരാടുന്നവൾ realy I like you swapna സുരേഷ്, എന്നും ഇത് പോലെ സന്തോഷമായി ജീവിക്കാൻ ദൈവം കുട്ടിയെ അനുഗ്രഹിക്കട്ടെ. 🌹🌹
സ്വപ്ന സുരേഷിനെ വളരെ ഇഷ്ടമാണ് കാര്യം അവർ സത്യസന്ധമായി ട്ട് കാര്യങ്ങൾ പറയുന്നു അവരെ കുറെ ഊളകൾ അവരുടെ കാര്യസാധ്യത്തിനു വേണ്ടി ഉപയോഗിച്ചു ആർക്കും പറ്റാവുന്ന കുറെ തെറ്റുകൾ അവളുടെ ഭാഗത്തുനിന്നുണ്ടായി നമുക്ക് അത് ക്ഷമിക്കാം പക്ഷേ ഇവന്മാരെ വെറുതെ വിടരുത്
എല്ലാ സ്ത്രീകളും സ്വപ്നയെ പോലെ ഇത്ര പക്വത യോടെ സംസാരിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ നമ്മുടെ നാട് എത്ര മനോഹരം ആയിരുന്നേനെ എന്നു വെറുതെ ചിന്തിച്ചു പോകുന്നു. എത്ര മനോഹരം ആയാണ് അവർ സംസാരിക്കുന്നത് കെട്ടിരുന്നിട്ട് സമയം പോകുന്നത് അറിഞ്ഞില്ല. നമ്മുടെ നാട്ടിൽ വിദ്യാഭ്യാസം ഉള്ള സ്ത്രീകൾ ക്ക് ആണ് ഒട്ടും വിവരം ഇല്ലാതെ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും. നല്ല പെരുമാറ്റത്തിന് വളരുന്ന ചുറ്റുപാടുകൾക്കു വളരെ പ്രാധാന്യം ഉണ്ട്. God bless you swapna...
@@baijuprabhakaran3662 ദൈനംദിന ജീവിതത്തിൽ കാണുന്ന ഒരുപാട് പേരുണ്ട് ചിലരുടെ സംസാരം,പ്രവർത്തി, വാക്കുകൾ,ഇതെല്ലാം ആകർഷിക്കുന്നതായിരിക്കും അവരെയെല്ലാം നിങ്ങൾ വീട്ടിൽ കൊണ്ടുപോയി നിർത്തുമോ???
പാവം സ്ത്രീ ആണ് 21 തവണ സ്വർണ കടത്തു, പിന്നെ കുറച്ചു കള്ള certificate ഉണ്ടാക്കി ഉപയോഗിച്ച.. പിന്നെ 6 തവണ കല്യാനേം കഴിച്ചു ഡിവോഴ്സ് ചെയ്തില്ല.. പല പുരുഷ ബന്ധം.. തെളിവ് ഇല്ലാതെ ആരോപനേം ഉണ്ടാകുക.. ആളുകളെ പൊട്ടൻ മാർ ആകുകാ.. ഇനിയും കുറെ ഉണ്ടാവും.. അതെ സെച്ചി പാവമാ സ്വപ്ന സുരേഷ് 🤣🤣🤣🤣
Very good kalesh and sister swapna എന്ന സഹോദരിയെ ചാനലിൽ കൊണ്ടുവന്നതിനും അവരുടെ മനസ്സ് സന്തോഷം നിറച്ചതിനും വളരെ നന്ദിയുണ്ട്. ആ സഹോദരിയെ നേരിൽ പരിചയപ്പെടാൻ ആഗ്രഹമുണ്ട്. God is love❤

@@arunsukumaran5543 അതേടാ പിണറായി വിജയൻ മഹാൻ തന്നെ ആണ് തുടർ ഭരണം കിട്ടിയ ഏക മുഖ്യമന്ത്രി.. സ്വപനയെ വിശോസിക്കുന്ന നീ ഒരു പൊട്ടൻ അല്ലെങ്കി സങ്കി.. നാളെ സ്വപ്ന നിന്റെ തന്തക്കു സ്വരണ കടത്തിൽ പങ്ക് ഉണ്ട് എന്നു പറഞ്ഞാൽ നീ അതും വിശോസിക്കും, ഒരു തെളിവ് ഇല്ലെങ്കിലും..നിന്നെ പോലെ ഉള്ളവന്മാർക് സ്വപ്‍ന അല്ലെങ്കിൽ പശു ഉയിർ 🤣🤣🤣 പുടാ ചീള് ചെക്കാ
സ്വപ്നക്ക് ഓർമകളിലൂടെ ചിരിക്കാൻ അവസരം കൊടുത്ത താങ്കൾക് ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻......ദുഖങ്ങൾ എല്ലാം മാറി .... സമാധാനമായിട്ടുള്ള ഒരു ജീവിതത്തിന്റെ തുടക്കം ഇവിടെ നിന്നാകട്ടെ..... 🌹🌹🌹.... പിന്നെ കേരളകൊതുക് പോലും റോങ്ങ്.... 🤣🤣🤣🤣🤣
All The best Swapna chechi👍🏻👍🏻😍😍😍.. ഒത്തിരി ഇഷ്ടം.. മുൻപോട്ട് ഉള്ള ജീവിതത്തിൽ ഒത്തിരി നന്മകൾതന്ന് ദൈവം അനുഗ്രഹിക്കട്ടെ.. 😊😊😊😊 മോൻ മിടുക്കൻ ആണ് ശെരിക്കും കണ്ണൻ തന്ന അനുഗ്രഹം 😍😍😍😍❤️❤️❤️❤️❤️
പാവം സ്ത്രീ ആണ് 21 തവണ സ്വർണ കടത്തു, പിന്നെ കുറച്ചു കള്ള certificate ഉണ്ടാക്കി ഉപയോഗിച്ച.. പിന്നെ 6 തവണ കല്യാനേം കഴിച്ചു ഡിവോഴ്സ് ചെയ്തില്ല.. പല പുരുഷ ബന്ധം.. തെളിവ് ഇല്ലാതെ ആരോപനേം ഉണ്ടാകുക.. ആളുകളെ പൊട്ടൻ മാർ ആകുകാ.. ഇനിയും കുറെ ഉണ്ടാവും.. അതെ പാവമാ സ്വപ്ന സുരേഷ് 🤣🤣🤣🤣
@@mercyammajoseph9233 അണ്ണാ സെച്ചി അവരെ അങ്ങ് ഡെത് എടുക്കു... അവര് സ്വർണം കടത്തി കൊണ്ടുവന്നു തരും.. എന്താല്ലേ ഒരു കള്ളകടത് കാരിയോട് ഒകെ പ്രേമം സമ്മതിക്കണം സെച്ചി ബുദ്ധി റോക്കറ്റ് ആണെല്ലോ.. ഇതു പോലെ കുറെ പൊട്ടന്മാർ ഉം പൊട്ടത്തികുലും ഉണ്ട് ഈ നാട്ടിൽ 5 പൈസ ഇടെ വെളിവ് ഇല്ല 🤣🤣🤣🤣
I was searching for any negative comments.My Goodness first time malayalees proved me wrong It's your genuineness that has made this wonder Swapna.Proud of you.I bet you will have a great future

സൂപ്പർ ഇൻറർവ്യൂ👌👌👌 സ്വപ്നയുടെ ഒരു ഇന്റർവ്യൂ കൂടി ഇതേ പോലെ ചെയ്യാമോ അവർക്ക് ഇനിയും ഒരുപാട് പറയാനുണ്ട് എന്നു തോന്നുന്നു രണ്ടുമണിക്കൂർ ആയാലും ഞങ്ങൾ മുഴുവൻ ഇരുന്നു കാണും... ഇതിൽ ധാരാളം കമൻറുകൾ അതിൽ ഒരെണ്ണം പോലും നെഗറ്റീവ് കമൻറ് ഇല്ല
വളരെ നല്ല ഇന്റർവ്യൂ, സ്വപ്നസുരേഷിനെ തിരഞ്ഞെടുത്തത് നന്നായി, അവരെ മനസ്സിലാക്കാൻ കുറച്ചുകൂടി പറ്റി. നാളെ എന്തായാലും അവർ നല്ല ഒരു സ്ത്രീ തന്നെ. ഇന്റർവ്യൂ ചെയ്ത രണ്ടാൾക്കും 🙏

സ്വപ്നയെ പരിചയപ്പെടുന്നവർക്കെല്ലാം അത്ഭുതമാണ് ഇങ്ങനെയൊരു വ്യക്തിത്വം വളരെ ആൾക്കാർ റോങ്ങ് ആയിട്ട് ഉപയോഗിച്ചു സ്വപ്നയെ ഏഴുത്തി കാട്ടി സഹോദരി നിങ്ങൾ ഉയർന്ന ഒരു സ്ഥാനമാണ് നമ്മുടെ ഉള്ളിൽ ഇപ്പോൾ ഉള്ളത് നല്ലത് വരട്ടെ ഗുരുവായൂരപ്പൻ എന്നും നല്ലത് വരുത്തും
കുറെ തവണ ബോംബെയിലും ഗോവയിലും ഒക്കെ സ്വർണം കടത്തിയിട്ടുണ്ടെങ്കിലും.. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ 15 കോടി വിലവരുന്ന 30 കിലോ സ്വർണം കടത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് സ്വപ്ന സുരേഷ് എന്ന പേര് കേരളമാകെ ശ്രദ്ധയാകർഷിക്കുന്നത്... അങ്ങനെ ഒന്നാം പ്രതി ആയി സ്വപ്ന അറിയപ്പെട്ടു..
The reason why channels are not going behind Swapna for an interview is they know Swapna can melt anyone's heart with words coming her heart. No supporting evidence is needed for proving her genuine. Extraordinary personality 😍 Look at her smile and happiness. Lots of love ❤️😍
വളരെ നന്നായി കല്ലുവിനെ നന്ദി. ഇത്രയും കഴിവുള്ള ഒരു പെൺകുട്ടിക്ക് ഇങ്ങനെ ഒരു അവസ്ഥ അന്നതിൽ ഒരുപാട് സങ്കടം ഉണ്ട് ഇനിയെങ്കിലും ആ കുട്ടിക്ക് നല്ലത് വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ദൈവം ആ കുട്ടിയെ രക്ഷിക്കട്ടെ നന്ദി
കേരളീയരുടെ പൊതുവെ ഉള്ള ഒരു ശീലം സമൂഹത്തിൽ ഒരു തെറ്റ് ചെയ്തു എന്നു കണ്ടാൽ അവരെ ഒറ്റ പെടുത്തുക ,കല്ലെറിയുക ... ജീവിതകാലം മുഴുവൻ അവരെ കുത്തി നോവിക്കുക .. പക്ഷെ ഇത് കണ്ടപ്പോ really feel great😍 ... തെറ്റ് ചെയ്യാത്തവരായി ഭൂമിയിൽ ആരാണ് ഉള്ളത് ... we are not the one to decide who is right and wrong in the society.. swapna❤❤❤
സ്വപ്ന ജി നമസ്തേ. 🙏. ഒരുപാട് ഇഷ്ടമായി. ടി.വി യിൽ വരുമ്പോൾ എന്റെ husband പറയും ദേ നിന്റെ കൂട്ടുകാരി എന്ന്. കാരണം സ്വപ്നസുരേഷ് എണ്ണ വ്യക്തിത്വത്തെ ഒത്തിരി ഇഷ്ടമാണ്. സത്യ സന്ധമായ, ഓപ്പൺ ആയ, ബോൾഡ് ആയ കൃത്യമായി മനസിലാകും വിധം കാര്യങ്ങൾ തുറന്നു പറയുന്ന വ്യക്തിത്വം. സത്യം പറഞ്ഞാൽ ഒന്നും കാണാൻ പോലും ആഗ്രഹം ഉണ്ട്. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. ഉള്ളിലുള്ള എല്ലാ നന്മകളും ഉപയോഗപ്പെടുത്താൻ ഒരു അവസരം ഉണ്ടാകും തീർച്ച. 🕉️കുട്ടൻ മിടുക്കനായി വളരട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു. ഇത് UAE ൽ ഇരുന്നു എഴുതുന്നു. 🙏🕉️🙏🌹

You are a wonderful person Swapna.Absolutly truthful to herself.All women will definitely understand you.Iam also a single parent.Praying for a peaceful & happy life. .
Pure hearted lady...I like her very much, brave lady, ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകി samrakshikkatte...🙏🙏🙏.കലേഷ് thank you so much for this interview.. 🙏🤝💐
Mrs. Swapna Suresh is a genuine personality.She is very humble, innocent & faced a lot of problems in life. But I am appreciating her boldness & courage. May God bless her.
വാരികുഴിയിൽ വീഴ്ത്താൻ ഒരുപാട് ആളുകൾ ഉണ്ടാവും കരയിൽ കയറ്റാൻ ആരും ഉണ്ടാവില്ല സാരമില്ല ശരികൾ ഉണ്ടെങ്കിൽ ആരുടേയും സഹായം ഇല്ലാതെ ദൈവം സഹായിക്കും എനിക്ക് സ്വപനയെ ഇഷ്ട്ടം ആണ്
കല്ലു മാത്രമല്ല ഈ ഇന്റർവ്യു കണ്ടവരെല്ലാവരും സ്വപ്നക്കു വേണ്ടി പ്രാർഥിക്കും. സ്വപ്നയോടുള്ള ബഹുമാനം വളരെ കൂടി. ഇവരെ വേദനിപ്പിച്ചവരെല്ലാവരും തക്ക ശിക്ഷ അനുഭവിക്കും. ഗുരുവായുരപ്പൻ ഇവരെ അനുഗ്രഹിക്കട്ടെ! 👍🏻👍🏻🌹🌹🌹
എന്നിക്ക് സ്വപ്നയെ ഇഷ്ടമാണ് അവരെ സംസാരം ഭയങ്കര ആകർഷണം ഉള്ളതാണ് എത്രയോ ഉന്നതമായിട് ജീവിച്ച അവർക്കു സാമ്പത്തിനുവേണ്ടി ഒന്നുമില്ല ചെയ്യേണ്ട ഇവിടുത്തെ രാഷ്ട്രീയക്കാരെപോലെ ഇവിടുള്ളോർ സ്വപ്നയെ ചൂഷണം ചെയ്തു എന്നു സംശയമില്ലാതെ വിശ്വസിക്കും സ്വപ്നക്കു അത്രക്കും പിടിപാടുള്ളതുകൊണ്ട്, എന്നിട്ട് ഇപ്പൊ കുറ്റം മുഴുവൻ അവൾക്കു.എന്ത് രസാണ് സംസാരം കേൾക്കാൻ,ടീവിയിലും ഇവർ എന്തെങ്കിലും പറയുമ്പോൾ വിട്ടുപോകാതെ കേൾക്കും 🥰
പാവം സ്ത്രീ ആണ് 21 തവണ സ്വർണ കടത്തു, പിന്നെ കുറച്ചു കള്ള certificate ഉണ്ടാക്കി ഉപയോഗിച്ച.. പിന്നെ 6 തവണ കല്യാനേം കഴിച്ചു ഡിവോഴ്സ് ചെയ്തില്ല.. പല പുരുഷ ബന്ധം.. തെളിവ് ഇല്ലാതെ ആരോപനേം ഉണ്ടാകുക.. ആളുകളെ പൊട്ടൻ മാർ ആകുകാ.. ഇനിയും കുറെ ഉണ്ടാവും.. അതെ സെച്ചി പാവമാ സ്വപ്ന സുരേഷ് 🤣🤣🤣🤣
ഓരോ ഇന്റർവ്യൂ കാണുമ്പോളും സ്വപ്ന താങ്കളോടുള്ള ഇഷ്ടം കൂടി വരുന്നു. God bless യൂu അല്ലെങ്കിലും ഇഷ്ടം ആണ് ഇവിടുത്തെ കുറെ കൊമ്പന്മാരുടെ തനി നിറം പുറത്തു കാട്ടി തന്ന ആളല്ലേ
ആദ്യമൊക്കെ എനിക്ക് സ്വപ്നയെ വെറുപ്പ് ആയിരുന്നു അതിന് കാരണം ഇവിടെ ഉള്ള മാധ്യമങ്ങളിൽ വന്ന വാർത്തകൾ ആയിരുന്നു പക്ഷേ മറുനാടൻ മലയാളി ചനാലിൽ ഇവരുടെ ഇന്റർവ്യൂ കണ്ടതിന് ശേഷം ഇവരോട് സ്നേഹവും ബഹുമാനവും മാത്രം 🥰🥰🥰🥰🥰
First time leaving a comment in you tube... Heard the name Swapna Suresh a lot in various channel and occasion.. but this was the time I feel like to respect,admire and love her.. bold lady.. hats off
ഈ ഇന്റർവ്യൂവിന് ആയിരം നന്ദി. ആരൊക്കെയോ ചേർന്ന് കരിവാരിത്തേച്ച് കറുപ്പിച്ച ആ ജീവിതത്തിലെ കറുത്ത അദ്ധ്യായങ്ങൾ എന്നെന്നേക്കുമായി അടഞ്ഞുപോകട്ടെ. ജീവിതത്തിൽ സന്തോഷങ്ങളും പ്രതീക്ഷകളും വിജയങ്ങളും ഏഴുവർണ്ണങ്ങൾ വിടർത്തട്ടെ. പലതും തെറ്റിദ്ധരിച്ചു പോയ മനസ്സുകൊണ്ട് പ്രാർത്ഥനകളോടെ എല്ലാ നന്മകളും ആശംസിക്കുന്നു
അരുമറിയാതെ മലയാളിയുടെ മനസിനെയും അവരുടെ ഹൃദയത്തിലിടം കൊണ്ട സ്ത്രീ രത്നം . എല്ലാ ഭാവുകളും നേരുന്നു. 🙏❤️👍 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
vayodikanmar veenadu verudeyalla
ഇത്ര സന്തോഷത്തോടെ Swapna Suresh - നെ ഈ ഇന്റർവ്യൂ യിലാണ് കണ്ടത് 😍😍😍
നിങ്ങൾപോയിരുന്നോ.
@Ragavante makan നിങ്ങളെപ്പോലെ ഉള്ള ചില മനുഷ്യർക്കു അങ്ങനെ കേൾക്കും
സ്വപ്ന സുരേഷ് കള്ളും കുടിച്ചു തുള്ളി ചാടി സതോഷിക്കുന്നത് കണ്ടിട്ടുണ്ടോ ദാ കണ്ടോളു
@@Pappss എവിടെ?സതോഷിക്കുക അല്ല സഹോ,സന്തോഷം.
നന്നായി വളരെ നന്നായി കല്ലൂ. ആ കുട്ടിക്ക് എല്ലാവരേപ്പോലെയും ഈ ഓണം celebrate cheyyan oru അവസരം നൽകിയതിന്. 🙏
സ്വപ്ന യുടെവളരെ . ഹൃദയസ്പർശിയായ കഥ കേട്ടു. കണ്ണ് നിറഞ്ഞു പോയി. അഭിനനങ്ങൾ.
anna
@@SureshBabu-pl6ic
Mi
നല്ല അറിവ് ഉണ്ട്. എങ്ങനെ സംസാരിക്കണം എന്ന് അവർക്ക് അറിയാം. വിദ്യാഭ്യാസം കുറവാണെങ്കിലും നല്ല സംസ്കാരവും അറിവും ഉണ്ട്.
@Joice Keziah വിദ്യാഭ്യാസവും സംസ്കാരവും രണ്ടും രണ്ടാണ് .വിദ്യാഭ്യാസം ഉള്ള 90 ശതമാനം ആൾക്കാർക്കും സംസ്കാരവും അറിവും തീരെ കുറവാണു . അതാണ് ഈ നാടിന്റെ പ്രശ്നവും
@@sreedevisuresh5917 സത്യം 😂
@@sreedevisuresh5917 Correct
വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവരം ഉണ്ടാകണം എന്നില്ല
@@sreedevisuresh5917 Exactly ..Good Example is SIVASANKARAN IAS...
സ്വപ്നയെ എനിക്ക് ഭയങ്കര ഇഷ്ടമാണ് അതിൻറെ കാരണം തന്നെ ശരിക്കും അറിയില്ല ഒരുപക്ഷേ അവരുടെ സത്യസന്ധമായ സംസാരവും പ്രവർത്തിയും തന്നെ ആവാം കാരണം ദൈവം അവരെയും അവരുടെ കുടുംബത്തെ ഒരുപാട് അനുഗ്രഹിക്കട്ടെ💞
Swapna karuppuupashikanam
എത്രമേൽ സത്യം മാത്രം പറയുന്ന ഒരു സ്ത്രീയെ ഞാൻ ആദ്യമായി കാണുകയാണ്. ഇത് കഴിഞ്ഞാൽ പിന്നെ കണ്ടിട്ടുള്ളത് സരിതനായരേ.
@@sasidharanv9835 😂😂🤣🤣🤣
Me also
മോളെ ചെൽവി ആ ചോപ്നയുടെ ലൈഫ് ടാലന്റ് ചെൽവിയുടെ ലൈഫിൽ പകർത്തൂ ഇവിടുത്തെ മാമ മാപ്രകൾക്കു പണിയാകട്ടെ എന്ന് prar--ത്തിക്കുന്നു
ഇന്റർവ്യൂ അടിച്ചു കളയാതെ ഫുൾ കണ്ടു...... എന്തു രസമാണ് സംസാരം കേൾക്കാൻ SWAPA❤️❤️❤️❤️❤️
👍👍
Yes I also
Yes എല്ലാം മംഗളമായി വരും സ്വപ്ന തന്റേടിയായി ജീവിക്കു
100%
Obviously.... Such a great lady.... Autobiography vayichu.... 👍🏻
Adipoli interview.... 👏👏👏time പോയതേ അറിഞ്ഞില്ല ... അത്രക്ക് enjoy ചെയ്തു .
already സ്വപ്നയെ ഒത്തിരി ഇഷ്ടാണ് , ഈ interview കൂടി കണ്ടപ്പോ ആ ഇഷ്ടം അങ്ങ് കൂടി .... Waiting for nezt episode 🫶
Super
അടുത്ത ഓണത്തിന് ഗോവിന്ദ ചാമി സ്പെഷ്യൽ guest 😎.. അയാളുടെ അനുഭവം കേൾക്കാൻ നല്ല രസാണ്
Of course
സത്യം
Sathyam
സ്വപ്നയുടെ ദുഃഖങ്ങൾ എല്ലാം മാറി സന്തോഷത്തിന്റെ ദിനങ്ങൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Awesome Interview 💐💐
മനസ്സുകൊണ്ട് ശരിക്കും വളരെ സാധുവായ ഒരു സ്ത്രീ...പലരുടേയും സ്വാർത്ഥ താൽപര്യങ്ങൾക്ക് അറിയാതെ ഇരയായിപ്പോയി. പിന്നീട് അതിൽ പെടുത്തിയതാണെന്നറിഞ്ഞപ്പോൾ വളരെ ശക്തമായി പ്രതികരിച്ച്... തിരിച്ചു നടത്തു.
പറഞ്ഞവാക്ക് മാറ്റിപറയാതെ ....ശക്തമായി എതിർത്തത് നിൽക്കുന്നവൾ...
ഒരുപാട് നൻമകൾ ഇനിയും ജീവിതത്തിൽ ഉണ്ടാകട്ടെ...
ഇതുപോലെയാണ് വേണ്ടത്. ആഴങ്ങളിലേക്ക് മുങ്ങിത്താഴുന്നവരെ കൈ പിടിച്ചുയർത്തണം. 🙏🙏🙏🙏
ആദ്യമായി ചിരിച്ചു കാണുന്ന പാവം കുട്ടി, ഒരു പാട് വേദനകൾ സഹിച്ചു വന്നവൾ ഇപ്പോളും ജീവിക്കാൻ പോരാടുന്നവൾ realy I like you swapna സുരേഷ്, എന്നും ഇത് പോലെ സന്തോഷമായി ജീവിക്കാൻ ദൈവം കുട്ടിയെ അനുഗ്രഹിക്കട്ടെ. 🌹🌹
സ്വപ്നക്കും കുടുംബത്തിനും നല്ലതു മാത്രം സംഭവിക്കട്ടെ. ആശംസകൾ.
സ്വപ്ന സുരേഷിനെ വളരെ ഇഷ്ടമാണ് കാര്യം അവർ സത്യസന്ധമായി ട്ട് കാര്യങ്ങൾ പറയുന്നു അവരെ കുറെ ഊളകൾ അവരുടെ കാര്യസാധ്യത്തിനു വേണ്ടി ഉപയോഗിച്ചു ആർക്കും പറ്റാവുന്ന കുറെ തെറ്റുകൾ അവളുടെ ഭാഗത്തുനിന്നുണ്ടായി നമുക്ക് അത് ക്ഷമിക്കാം പക്ഷേ ഇവന്മാരെ വെറുതെ വിടരുത്
കല്ലു ചേട്ടന് 100000 thanks. ഇതുപോലെ ഒരു പ്രോഗ്രാം കൊണ്ട് വന്നതിന്. 👍 ❤ ❤ ❤
🙏
ആദ്യം ആയാണ് ഇങ്ങനെ ഒരു ഇന്റർവ്യൂ കുത്തി ഇരുന്നു കാണുന്നത് 🥰.... എന്തോ ഇവരോട് ഒരു ചെറിയ ഇഷ്ടം തോന്നുന്നു.. പാവം 🥰
സത്യം ഞാനും ഇങ്ങനെഒരാളുടെ ഇന്റർവ്യൂ ഫുൾ കാണുന്നത് ആദ്യം ആണ്
സത്യം എനിക്ക് ഒത്തിരി ഇഷ്ടമാ
പാവം. ആരുടെയൊക്കെയോ കെണികളിൽ വീഴ്ത്തപ്പെട്ടു
Satyam njan muzhuvan erunnu skip cheyyathea kandu
True ഇത്രയും നേരം ഒന്ന് ഇരുന്നു കാണാറില്ല.നല്ല ഒരു സ്ത്രീ.
എല്ലാ സ്ത്രീകളും സ്വപ്നയെ പോലെ ഇത്ര പക്വത യോടെ സംസാരിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ നമ്മുടെ നാട് എത്ര മനോഹരം ആയിരുന്നേനെ എന്നു വെറുതെ ചിന്തിച്ചു പോകുന്നു. എത്ര മനോഹരം ആയാണ് അവർ സംസാരിക്കുന്നത് കെട്ടിരുന്നിട്ട് സമയം പോകുന്നത് അറിഞ്ഞില്ല. നമ്മുടെ നാട്ടിൽ വിദ്യാഭ്യാസം ഉള്ള സ്ത്രീകൾ ക്ക് ആണ് ഒട്ടും വിവരം ഇല്ലാതെ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും. നല്ല പെരുമാറ്റത്തിന് വളരുന്ന ചുറ്റുപാടുകൾക്കു വളരെ പ്രാധാന്യം ഉണ്ട്. God bless you swapna...
എന്ത് രസമായിട്ടാണ് ഇവര് സംസാരിക്കുന്നത് കേട്ടോണ്ടിരുന്നു പോകും 😘😘😘😘
100%
വീട്ടിൽ കൊണ്ടുപോയി നിർത്തു
@@baijuprabhakaran3662 ദൈനംദിന ജീവിതത്തിൽ കാണുന്ന ഒരുപാട് പേരുണ്ട് ചിലരുടെ സംസാരം,പ്രവർത്തി, വാക്കുകൾ,ഇതെല്ലാം ആകർഷിക്കുന്നതായിരിക്കും അവരെയെല്ലാം നിങ്ങൾ വീട്ടിൽ കൊണ്ടുപോയി നിർത്തുമോ???
സന്തോഷം തോന്നിയ ഒരു നല്ല interview.... അവരുടെ മനസ്സിന്റെ ദുഃഖം ഇല്ലാതെ ആകട്ടെ.... ഇത്രയും സ്ട്രോങ്ങ് ആയ ഒരു നല്ല സ്ത്രീ..... God bless you.....
ഇത്രയും നല്ലൊരു ലേഡി പിന്നെങ്ങനെ ഇവിടുത്തെ ഈ ഏടാകൂടത്തിലൊക്കെ വന്നു ചാടി. കേൾക്കുമ്പോൾ വല്ലാത്ത വിഷമം വരുന്നു. God bless you . 👍👍
കല്ലു ബായ്,,,,, ഒത്തിരി നന്ദി 🙏🙏🙏🙏🙏🙏🙏നല്ലൊരു പ്രോഗ്രാം സ്
👍🏻👍🏻👍🏻✌🏻✌🏻✌🏻✌🏻
അതെ നിങ്ങൾ പ്രാർത്ഥിച്ചത് പോലെ നല്ലൊരു ജീവിതം പാവത്തിന് കിട്ടട്ടെ 🙏🙏🙏🤝
ഈ അവതാരകർ ക്കു big salute
സ്വപ്ന ഡിയർ.... All the best
എന്തോ കരഞ്ഞു പോയി സ്വപ്ന ചേച്ചിയുടെ കാര്യങ്ങൾ കേട്ടപ്പോൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️
പാവം സ്ത്രീ ആണ് 21 തവണ സ്വർണ കടത്തു, പിന്നെ കുറച്ചു കള്ള certificate ഉണ്ടാക്കി ഉപയോഗിച്ച.. പിന്നെ 6 തവണ കല്യാനേം കഴിച്ചു ഡിവോഴ്സ് ചെയ്തില്ല.. പല പുരുഷ ബന്ധം.. തെളിവ് ഇല്ലാതെ ആരോപനേം ഉണ്ടാകുക.. ആളുകളെ പൊട്ടൻ മാർ ആകുകാ.. ഇനിയും കുറെ ഉണ്ടാവും.. അതെ സെച്ചി പാവമാ സ്വപ്ന സുരേഷ് 🤣🤣🤣🤣
@@Pappss ,😂😂😂😂😂🤩🤣🤣🤣🤣🤣🤣
Sathyam
@@Pappss poda kaama raid chette
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
എത്ര പ്രശ്നങ്ങളും കേസുകൾ ഉണ്ടെങ്കിലും സരിതാ നായരെ പോലുള്ള സ്ത്രീ അല്ലെന്ന് പണ്ടെ മലയാളികൾ മനസ്സിലാക്കിയിരുന്നു.
Namaste j7c
Mattoru saridha.
Very good kalesh and sister swapna എന്ന സഹോദരിയെ ചാനലിൽ കൊണ്ടുവന്നതിനും അവരുടെ മനസ്സ് സന്തോഷം നിറച്ചതിനും വളരെ നന്ദിയുണ്ട്. ആ സഹോദരിയെ നേരിൽ പരിചയപ്പെടാൻ ആഗ്രഹമുണ്ട്. God is love❤
ഒരുപാട് സന്തോഷം തോന്നി എനിക്ക് മുഴുൻ ഇരിന്നു കണ്ടു👍👍
സ്വപ്ന സുരേഷിനെ പറ്റി ഇപ്പോഴാണ് യഥാർത്ഥ ജീവിതം മനസ്സിലായത് 👍👍👍👍👍
Did you ?
നോ. സ്വപ്നയെ മനസിലാക്കി സ്നേഹികുന്നവർ കേരളത്തിൽ ധാരാളമുണ്ട്. ധൈര്യത്തോടെ പോകുക.
പാവം സ്ത്രീ ആണ് 21 തവണ സ്വർണ കടത്തു, പിന്നെ കുറച്ചു കള്ള certificate ഉണ്ടാക്കി ഉപയോഗിച്ച.. പിന്നെ 6 തവണ കല്യാനേം കഴിച്ചു ഡിവോഴ്സ് ചെയ്തില്ല.. പല പുരുഷ ബന്ധം.. തെളിവ് ഇല്ലാതെ ആരോപനേം ഉണ്ടാകുക.. ആളുകളെ പൊട്ടൻ മാർ ആകുകാ.. ഇനിയും കുറെ ഉണ്ടാവും.. അതെ സെച്ചി പാവമാ സ്വപ്ന സുരേഷ് 🤣🤣🤣🤣
ശരിയാണ് ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏
@@sreedevimohanan9042 കുറച്ചു നാൾക് ഉള്ളിൽ കോടതി ഒരു അനുഗ്രഹം കൊടുക്കും... 🤣🤣🤣
@@Pappss pinu mahan 😃😃swapna kalli enthallai
@@arunsukumaran5543 അതേടാ പിണറായി വിജയൻ മഹാൻ തന്നെ ആണ് തുടർ ഭരണം കിട്ടിയ ഏക മുഖ്യമന്ത്രി.. സ്വപനയെ വിശോസിക്കുന്ന നീ ഒരു പൊട്ടൻ അല്ലെങ്കി സങ്കി.. നാളെ സ്വപ്ന നിന്റെ തന്തക്കു സ്വരണ കടത്തിൽ പങ്ക് ഉണ്ട് എന്നു പറഞ്ഞാൽ നീ അതും വിശോസിക്കും, ഒരു തെളിവ് ഇല്ലെങ്കിലും..നിന്നെ പോലെ ഉള്ളവന്മാർക് സ്വപ്‍ന അല്ലെങ്കിൽ പശു ഉയിർ 🤣🤣🤣 പുടാ ചീള് ചെക്കാ
സ്വപ്നക്ക് ഓർമകളിലൂടെ ചിരിക്കാൻ അവസരം കൊടുത്ത താങ്കൾക് ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻......ദുഖങ്ങൾ എല്ലാം മാറി .... സമാധാനമായിട്ടുള്ള ഒരു ജീവിതത്തിന്റെ തുടക്കം ഇവിടെ നിന്നാകട്ടെ..... 🌹🌹🌹.... പിന്നെ കേരളകൊതുക് പോലും റോങ്ങ്.... 🤣🤣🤣🤣🤣
🤣🤣🤣🤣
Swapna is very honest, she deserves a happy,peaceful life....thank you for bringing her to your show.
All The best Swapna chechi👍🏻👍🏻😍😍😍.. ഒത്തിരി ഇഷ്ടം.. മുൻപോട്ട് ഉള്ള ജീവിതത്തിൽ ഒത്തിരി നന്മകൾതന്ന് ദൈവം അനുഗ്രഹിക്കട്ടെ.. 😊😊😊😊 മോൻ മിടുക്കൻ ആണ് ശെരിക്കും കണ്ണൻ തന്ന അനുഗ്രഹം 😍😍😍😍❤️❤️❤️❤️❤️
ഇത്ര നല്ലൊരു ഇൻറർവ്യൂ എൻറെ ജീവിതത്തിൽ കണ്ടിട്ടില്ല❤️😍
പാവം സ്ത്രീ ആണ് 21 തവണ സ്വർണ കടത്തു, പിന്നെ കുറച്ചു കള്ള certificate ഉണ്ടാക്കി ഉപയോഗിച്ച.. പിന്നെ 6 തവണ കല്യാനേം കഴിച്ചു ഡിവോഴ്സ് ചെയ്തില്ല.. പല പുരുഷ ബന്ധം.. തെളിവ് ഇല്ലാതെ ആരോപനേം ഉണ്ടാകുക.. ആളുകളെ പൊട്ടൻ മാർ ആകുകാ.. ഇനിയും കുറെ ഉണ്ടാവും.. അതെ പാവമാ സ്വപ്ന സുരേഷ് 🤣🤣🤣🤣
@@Pappss 🤭😂😂
@@Pappss അത് ശരിയാണല്ലോ താങ്കൾ പറഞ്ഞപ്പോഴാണ് എനിക്ക് ഓർമ്മ വന്നത്💯🙆
By@@midunsree3111ny
വളരെ യധികം ഇഷ്ടം തോന്നുന്നു ദൈവം സ്വപ്നക്കു ഇനിയും സമാധാനം കൊടുക്കട്ടെ
സത്യം പറഞ്ഞാൽ....എനിക്ക് ഇവരെ വളരെ ഇഷ്ടപ്പെട്ടു....ഇവരുടെ സംസാരം എനിക്ക് വളരെ ഇഷ്ട്ടമാണ്...
അടുത്ത ഓണത്തിന് നമക് ഗോവിന്ദ സ്വാമിയേ ഇന്റർവ്യൂ ചെയാ 🤣🤣🤣🤣
Swapana, I really love u
@@mercyammajoseph9233 അണ്ണാ സെച്ചി അവരെ അങ്ങ് ഡെത് എടുക്കു... അവര് സ്വർണം കടത്തി കൊണ്ടുവന്നു തരും.. എന്താല്ലേ ഒരു കള്ളകടത് കാരിയോട് ഒകെ പ്രേമം സമ്മതിക്കണം സെച്ചി ബുദ്ധി റോക്കറ്റ് ആണെല്ലോ.. ഇതു പോലെ കുറെ പൊട്ടന്മാർ ഉം പൊട്ടത്തികുലും ഉണ്ട് ഈ നാട്ടിൽ 5 പൈസ ഇടെ വെളിവ് ഇല്ല 🤣🤣🤣🤣
@@Pappss ചേട്ടൻ എല്ലാ കമന്റ്നിനും മറുപടി kodukunnudallo🤭🤭🤭
I was searching for any negative comments.My Goodness first time malayalees proved me wrong It's your genuineness that has made this wonder Swapna.Proud of you.I bet you will have a great future
No words !!
May Guruvayoor Appan's blessings be showered on you for ever !
Love you!
കള്ളക്കടത്ത് നടത്തി നാട്ടിൽ കലാപത്തിന് ശ്രമിച്ച പരാജിത
പാവം സ്ത്രീ ആണ് 21 തവണ സ്വർണ കടത്തു, പിന്നെ കുറച്ചു കള്ള certificate ഉണ്ടാക്കി ഉപയോഗിച്ച.. പിന്നെ 6 തവണ കല്യാനേം കഴിച്ചു ഡിവോഴ്സ് ചെയ്തില്ല.. പല പുരുഷ ബന്ധം.. തെളിവ് ഇല്ലാതെ ആരോപനേം ഉണ്ടാകുക.. ആളുകളെ പൊട്ടൻ മാർ ആകുകാ.. ഇനിയും കുറെ ഉണ്ടാവും.. അതെ സെച്ചി പാവമാ സ്വപ്ന സുരേഷ് 🤣🤣🤣🤣
@@jayanthi5869 athe 1 lakshm rupayaa kittunnee 🤣🤣.. Chechiku vennoo.. Swapanaye njaan polichu edukum.. Ivare vishosikunna nigal oru fool annu.. Pinne ente comment mikhathum youtube channel muthalali kalnitundu enthorum kalayum enu eniku kannanam 🤣🤣😄
I think these people availed all benefits of her sincerity & misused her everywhere.
സൂപ്പർ ഇൻറർവ്യൂ👌👌👌 സ്വപ്നയുടെ ഒരു ഇന്റർവ്യൂ കൂടി ഇതേ പോലെ ചെയ്യാമോ അവർക്ക് ഇനിയും ഒരുപാട് പറയാനുണ്ട് എന്നു തോന്നുന്നു രണ്ടുമണിക്കൂർ ആയാലും ഞങ്ങൾ മുഴുവൻ ഇരുന്നു കാണും... ഇതിൽ ധാരാളം കമൻറുകൾ അതിൽ ഒരെണ്ണം പോലും നെഗറ്റീവ് കമൻറ് ഇല്ല
സന്തോഷത്തോടെ സ്വപ്നയെ കണ്ടു 🙏.. പിന്നെ അമ്മക്ക് താങ്ങു ആയി ennum കൂടെ ഉള്ള പൊന്നുമോൻ 🥰❤️👍🙏
ഒത്തിരി ഇഷ്ടപ്പെട്ടു ഈ ഇന്റർവ്യു പ്രത്യേകിച്ച് സ്വപ്നയുടെ സംസാര o. ഒരു ജാഡയുമില്ലാ . ദൈവം അനുഗ്രഹിക്കട്ടെ അവരെ
ഉയർന്ന ചിന്താഗതി യുള്ള ലേഡി. 🙏🙏
സ്വപ്ന എത്ര നല്ല ഒരു സ്ത്രീയെന്ന് അവരുടെ സംസാരം കേട്ടാൽ തന്നെ മനസിലാവും 🥰🥰ആശംസകൾ സ്വപ്ന...
Thank you for this video 👏🏻👏🏻👏🏻
എന്ത് ക്ലാരിറ്റി ഉള്ള സംസാരം എനിക്ക് ഭയങ്കര ഇഷ്ടായി 😍😍🥰
സ്വപ്ന എന്തു സുന്ദരി ആണ്.നല്ല ചിരി💕💕💕
വളരെ നല്ല ഇന്റർവ്യൂ, സ്വപ്നസുരേഷിനെ തിരഞ്ഞെടുത്തത് നന്നായി, അവരെ മനസ്സിലാക്കാൻ കുറച്ചുകൂടി പറ്റി. നാളെ എന്തായാലും അവർ നല്ല ഒരു സ്ത്രീ തന്നെ. ഇന്റർവ്യൂ ചെയ്ത രണ്ടാൾക്കും 🙏
പാവം സ്ത്രീ ആണ് 21 തവണ സ്വർണ കടത്തു, പിന്നെ കുറച്ചു കള്ള certificate ഉണ്ടാക്കി ഉപയോഗിച്ച.. പിന്നെ 6 തവണ കല്യാനേം കഴിച്ചു ഡിവോഴ്സ് ചെയ്തില്ല.. പല പുരുഷ ബന്ധം.. തെളിവ് ഇല്ലാതെ ആരോപനേം ഉണ്ടാകുക.. ആളുകളെ പൊട്ടൻ മാർ ആകുകാ.. ഇനിയും കുറെ ഉണ്ടാവും.. അതെ സെച്ചി പാവമാ സ്വപ്ന സുരേഷ് 🤣🤣🤣🤣
@@Pappss 🤭🤭🤭
സ്വപ്നയെ പരിചയപ്പെടുന്നവർക്കെല്ലാം അത്ഭുതമാണ് ഇങ്ങനെയൊരു വ്യക്തിത്വം വളരെ ആൾക്കാർ റോങ്ങ് ആയിട്ട് ഉപയോഗിച്ചു സ്വപ്നയെ ഏഴുത്തി കാട്ടി സഹോദരി നിങ്ങൾ ഉയർന്ന ഒരു സ്ഥാനമാണ് നമ്മുടെ ഉള്ളിൽ ഇപ്പോൾ ഉള്ളത് നല്ലത് വരട്ടെ ഗുരുവായൂരപ്പൻ എന്നും നല്ലത് വരുത്തും
😭😭😭😭സ്വപ്നയുടെ ഹൃദയം കവർന്നു തന്നതിൽ നന്ദി സ്വപ്ന great 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
സ്വപ്നയുടെ നല്ല സ്വപ്‌നങ്ങൾ പൂവണിയട്ടെ ...
പാവം കുട്ടി, എല്ലാവരും കൂടി അതിനെ വല്ലാതെ ഉപദ്രവിച്ചു ശരിക്കും സ്വപ്ന അന്തസ്സും അഭിമാനവും ഉള്ള കുട്ടിയാണ്.
കുറെ തവണ ബോംബെയിലും ഗോവയിലും ഒക്കെ സ്വർണം കടത്തിയിട്ടുണ്ടെങ്കിലും.. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ 15 കോടി വിലവരുന്ന 30 കിലോ സ്വർണം കടത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് സ്വപ്ന സുരേഷ് എന്ന പേര് കേരളമാകെ ശ്രദ്ധയാകർഷിക്കുന്നത്... അങ്ങനെ ഒന്നാം പ്രതി ആയി സ്വപ്ന അറിയപ്പെട്ടു..
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസ് സ്വർണക്കള്ളക്കടത്ത് കേസ് ജയിലഴിക്കുള്ളിലേക്ക് കാലും നീട്ടിയിരിക്കുന്ന ഒരു പാവം കുട്ടി😁
ഇനി അടുത്തത് ഗോവിന്ദ ചാമി എന്ന പാവം കുട്ടി.. ആ കുട്ടിയുടെ അനുഭവം കേട്ടാൽ രോമാഞ്ചം വന്നു പോകും 😌
@@shitgod109 ഗോവിന്ദ ചാമിമാർ സെക്രട്ടറിയേറ്റിൽ ആണ് ഉള്ളത്
@@shitgod109 😀😀😀😀 അതും ചില തറ ചാനലുകളിൽ കാണേണ്ടി വന്നാലും അൽഭുതപ്പെടാനില്ല. പാവം ഗോവിന്ദ ചാമിനു പറയാനും ആളുകൾ ഉള്ള നാടാണിത്
കണ്ണും മനസും നിറഞ്ഞ നനഞ്ഞ വീഡിയോ.
മോളെ സ്വപ്നേ, നിനക്ക് നല്ലതു വരട്ടെ 😊💛😊
Interviews കണ്ടു ഇന്ന് ഞാൻ നിങ്ങളുടെ ഒരു ആരാധികയാണ്.. 🥰🥰🥰
സ്വപ്ന സുരേഷുമായുള്ള ഇന്റർവ്യൂ വളരെ നന്നായി രാജ് കലേഷിനും, രഞ്ജിനിയ്ക്കും ഒരുപാട് നന്ദി👌💖🙏
Awesome interview. Felt very genuine. 👍🏻
Happy to see you swapna, ur such a good person .
അവസാനം കണ്ണ് നിറഞ്ഞുപോയി ❤
🤣🤣🤣
🙂
The reason why channels are not going behind Swapna for an interview is they know Swapna can melt anyone's heart with words coming her heart. No supporting evidence is needed for proving her genuine. Extraordinary personality 😍 Look at her smile and happiness. Lots of love ❤️😍
Sweet lady... I had tears in my eyes seeing Swapna.. Her son too sweet..
വളരെ നന്നായി കല്ലുവിനെ നന്ദി. ഇത്രയും കഴിവുള്ള ഒരു പെൺകുട്ടിക്ക് ഇങ്ങനെ ഒരു അവസ്ഥ അന്നതിൽ ഒരുപാട് സങ്കടം ഉണ്ട് ഇനിയെങ്കിലും ആ കുട്ടിക്ക് നല്ലത് വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ദൈവം ആ കുട്ടിയെ രക്ഷിക്കട്ടെ നന്ദി
Stress illathe ingane kandathil valare santhosham Swapna....
I like Swapna very much..
She is such a brilliant personality...
May God bless Swapna and her son.
🙏🙏🙏🙏ദൈവം നിങ്ങളുടെ കുടുംബത്തെ ഐശ്വര്യസമൃദ്ധമായ നല്ല നാളുകൾ നൽകി എപ്പോഴും അനുഗ്രഹിക്കട്ടെ
എനിക്കു ഈ സ്വപ്പനയോടു മതിപ്പാണ് സത്യത്തിൽ. വളരെ നല്ല സാംസാരം.
And she carries a magnetic power in her speeches, and she is different, Gr8 @swapna
ഒത്തിരി ഇഷ്ട്ടമാണ് അന്നും ഇന്നും, സ്വപ്ന പറയുന്നത് എത്ര വിവേകത്തോടെയാണ്! ദൈവം കുടെയുണ്ട്!
സന്തോഷം മാത്രം... ഇങ്ങനെ സന്തോഷത്തോടെ കാണാൻ മാത്രം ആണ് ആഗ്രഹം. 🙏
🤣🤣🤣🤣
കേരളീയരുടെ പൊതുവെ ഉള്ള ഒരു ശീലം സമൂഹത്തിൽ ഒരു തെറ്റ് ചെയ്തു എന്നു കണ്ടാൽ അവരെ ഒറ്റ പെടുത്തുക ,കല്ലെറിയുക ... ജീവിതകാലം മുഴുവൻ അവരെ കുത്തി നോവിക്കുക .. പക്ഷെ ഇത് കണ്ടപ്പോ really feel great😍 ... തെറ്റ് ചെയ്യാത്തവരായി ഭൂമിയിൽ ആരാണ് ഉള്ളത് ... we are not the one to decide who is right and wrong in the society.. swapna❤❤❤
എനിക്ക് സ്വപ്നയെ ഒരുപാട് ഇഷ്ടം ആണ് , നല്ല ഇന്റർയൂ ഇനിയും പ്രതീക്ഷിക്കുന്നു
സ്വപ്ന ജി നമസ്തേ. 🙏. ഒരുപാട് ഇഷ്ടമായി. ടി.വി യിൽ വരുമ്പോൾ എന്റെ husband പറയും ദേ നിന്റെ കൂട്ടുകാരി എന്ന്. കാരണം സ്വപ്നസുരേഷ് എണ്ണ വ്യക്തിത്വത്തെ ഒത്തിരി ഇഷ്ടമാണ്. സത്യ സന്ധമായ, ഓപ്പൺ ആയ, ബോൾഡ് ആയ കൃത്യമായി മനസിലാകും വിധം കാര്യങ്ങൾ തുറന്നു പറയുന്ന വ്യക്തിത്വം. സത്യം പറഞ്ഞാൽ ഒന്നും കാണാൻ പോലും ആഗ്രഹം ഉണ്ട്. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. ഉള്ളിലുള്ള എല്ലാ നന്മകളും ഉപയോഗപ്പെടുത്താൻ ഒരു അവസരം ഉണ്ടാകും തീർച്ച. 🕉️കുട്ടൻ മിടുക്കനായി വളരട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു. ഇത് UAE ൽ ഇരുന്നു എഴുതുന്നു. 🙏🕉️🙏🌹
Nice interview. 👌 എനിക്ക് interviewers ന്റെ positive questions വളരെ ഇഷ്ടമായി. സ്വപ്നയ്ക്കും ഫാമിലിക്കും എല്ലാ ആശംസകളും.
She's very talented. But few people led her in wrongly way
പാവം സ്ത്രീ ആണ് 21 തവണ സ്വർണ കടത്തു, പിന്നെ കുറച്ചു കള്ള certificate ഉണ്ടാക്കി ഉപയോഗിച്ച.. പിന്നെ 6 തവണ കല്യാനേം കഴിച്ചു ഡിവോഴ്സ് ചെയ്തില്ല.. പല പുരുഷ ബന്ധം.. തെളിവ് ഇല്ലാതെ ആരോപനേം ഉണ്ടാകുക.. ആളുകളെ പൊട്ടൻ മാർ ആകുകാ.. ഇനിയും കുറെ ഉണ്ടാവും.. അതെ സെച്ചി പാവമാ സ്വപ്ന സുരേഷ് 🤣🤣🤣🤣
Heart touching words from her and really not boring interview. Thanks to team
You are a wonderful person Swapna.Absolutly truthful to herself.All women will definitely understand you.Iam also a single parent.Praying for a peaceful & happy life.
.
Pure hearted lady...I like her very much, brave lady, ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും നൽകി samrakshikkatte...🙏🙏🙏.കലേഷ് thank you so much for this interview.. 🙏🤝💐
ഈ കുട്ടിയോട് ഇഷ്ടം കൂടുന്നു പാവം 😍😍
Kuttiyo???
I love you swapnaaa god bless you
കേൾക്കുമ്പോൾ മനസ് വല്ലാതെ വിങ്ങുന്നു love you swapnacechi
Thank you to the whole team for this nice interview👌.
When a person wear black color. Her inter mind is very colorful.
Mrs. Swapna Suresh is a genuine personality.She is very humble, innocent & faced a lot of problems in life. But I am appreciating her boldness & courage. May God bless her.
Very good video
ചെന്നായ് കൂട്ടത്തില്‍ അകപ്പെട്ട മാങ്കുട്ടി .ദൈവ അനുഗ്രഹം ഉണ്ടാകട്ടെ .
സ്വപന Good ലെ ടി.
വാരികുഴിയിൽ വീഴ്ത്താൻ ഒരുപാട് ആളുകൾ ഉണ്ടാവും കരയിൽ കയറ്റാൻ ആരും ഉണ്ടാവില്ല സാരമില്ല ശരികൾ ഉണ്ടെങ്കിൽ ആരുടേയും സഹായം ഇല്ലാതെ ദൈവം സഹായിക്കും എനിക്ക് സ്വപനയെ ഇഷ്ട്ടം ആണ്
Thanku kalesheata for this interview.
She is such a lovely person
Thanks for this interview. Was very interesting to watch swapna talking so innocently. Surely she's a nice person by heart.
സ്വപ്ന, ഇന്നാണ് ഈ ഇന്റർവ്യൂ കാണുന്നത്.. ഒരുപാട് ഇഷ്ടായി.. നിങ്ങൾ കേരളത്തിൽ വന്നു എന്നാണ് നിങ്ങൾ ചെയ്ത തെറ്റ്...
വിധിയെ തടുക്കാൻ ആർക്കും കഴയുകയില്ല. എല്ലാ നന്മകളും നേരുന്നു സ്വപ്നകുവേണ്ടി. കളകമില്ലത് എല്ലാം തുറന്നു പറയുന്നു സ്വപ്ന.
കല്ലു മാത്രമല്ല ഈ ഇന്റർവ്യു കണ്ടവരെല്ലാവരും സ്വപ്നക്കു വേണ്ടി പ്രാർഥിക്കും. സ്വപ്നയോടുള്ള ബഹുമാനം വളരെ കൂടി. ഇവരെ വേദനിപ്പിച്ചവരെല്ലാവരും തക്ക ശിക്ഷ അനുഭവിക്കും.
ഗുരുവായുരപ്പൻ ഇവരെ അനുഗ്രഹിക്കട്ടെ!
👍🏻👍🏻🌹🌹🌹
Swapna, whatever challenges you have faced,YOU ARE A WONDERFUL PERSON!
എന്നിക്ക് സ്വപ്നയെ ഇഷ്ടമാണ് അവരെ സംസാരം ഭയങ്കര ആകർഷണം ഉള്ളതാണ് എത്രയോ ഉന്നതമായിട് ജീവിച്ച അവർക്കു സാമ്പത്തിനുവേണ്ടി ഒന്നുമില്ല ചെയ്യേണ്ട ഇവിടുത്തെ രാഷ്ട്രീയക്കാരെപോലെ ഇവിടുള്ളോർ സ്വപ്നയെ ചൂഷണം ചെയ്തു എന്നു സംശയമില്ലാതെ വിശ്വസിക്കും സ്വപ്നക്കു അത്രക്കും പിടിപാടുള്ളതുകൊണ്ട്, എന്നിട്ട് ഇപ്പൊ കുറ്റം മുഴുവൻ അവൾക്കു.എന്ത് രസാണ് സംസാരം കേൾക്കാൻ,ടീവിയിലും ഇവർ എന്തെങ്കിലും പറയുമ്പോൾ വിട്ടുപോകാതെ കേൾക്കും 🥰
നല്ല ഓമനത്തമുള്ള മോൻ 🥰🥰🥰
Smart lady swapna
Swapna Chechi I love you........ You are a colourfull person
Really Enjoyed the interview with Swapna Suresh ..Big thank for Team Divya ... Good Effort ..God Bless Swapna Suresh and Son along with Her Mother..🙏🏼
പാവം സ്ത്രീ ആണ് 21 തവണ സ്വർണ കടത്തു, പിന്നെ കുറച്ചു കള്ള certificate ഉണ്ടാക്കി ഉപയോഗിച്ച.. പിന്നെ 6 തവണ കല്യാനേം കഴിച്ചു ഡിവോഴ്സ് ചെയ്തില്ല.. പല പുരുഷ ബന്ധം.. തെളിവ് ഇല്ലാതെ ആരോപനേം ഉണ്ടാകുക.. ആളുകളെ പൊട്ടൻ മാർ ആകുകാ.. ഇനിയും കുറെ ഉണ്ടാവും.. അതെ സെച്ചി പാവമാ സ്വപ്ന സുരേഷ് 🤣🤣🤣🤣
Very lovely talk. Enjoyed very much.
ഹൃദയംഗമമായ പ്രാർത്ഥനകൾ സ്വപ്നയ്ക്ക് നല്ലത് വരട്ടെ
ഹൃദയം തകർന്ന അവസരങ്ങളിൽ ദെെവം കൂടെയുണ്ടായിരുന്നു.ഇനിയുള്ള നല്ലകാലത്തിനായി,മക്കളുടെ സന്തോഷത്തിനായി,
ഇടയ്ക്ക് ഒക്കെ സ്വപ്ന ചേച്ചിയെ ചാനൽ കൊണ്ടുവരും എന്ന പ്രതീക്ഷയോടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയുന്നു.....
Nokiyum kettum irunnu pokum aaraayalum..respect you Swapna..Thanks to Kallu and Chechi for taking such a good interview👏👌👍
ഓരോ ഇന്റർവ്യൂ കാണുമ്പോളും സ്വപ്ന താങ്കളോടുള്ള ഇഷ്ടം കൂടി വരുന്നു. God bless യൂu അല്ലെങ്കിലും ഇഷ്ടം ആണ് ഇവിടുത്തെ കുറെ കൊമ്പന്മാരുടെ തനി നിറം പുറത്തു കാട്ടി തന്ന ആളല്ലേ
അഭിനന്ദനങ്ങൾ
ആദ്യമൊക്കെ എനിക്ക് സ്വപ്നയെ വെറുപ്പ് ആയിരുന്നു അതിന് കാരണം ഇവിടെ ഉള്ള മാധ്യമങ്ങളിൽ വന്ന വാർത്തകൾ ആയിരുന്നു പക്ഷേ മറുനാടൻ മലയാളി ചനാലിൽ ഇവരുടെ ഇന്റർവ്യൂ കണ്ടതിന് ശേഷം ഇവരോട് സ്നേഹവും ബഹുമാനവും മാത്രം 🥰🥰🥰🥰🥰
First time leaving a comment in you tube... Heard the name Swapna Suresh a lot in various channel and occasion.. but this was the time I feel like to respect,admire and love her.. bold lady.. hats off
👍🏻👍🏻👍🏻👍🏻🤗🤗🤗🤗
Kallu... Ningal swapna yude interview eduthathil enikku valare adhikam santhosham undu. Avarkku athu valare touching aayittundaavum. God bless you all. Ningal mattoralkku santhosham pakarumbol bhagavan ningalde santhosham nilanirthum. Ellavidha aishwaryavum santhoshavum aarogyavum ennum undaavatte🙏🏻❤️❤️❤️