എന്‍ഐഎ വന്നത് തിരക്കഥ,എല്ലാം ശിവശങ്കര്‍ അറിഞ്ഞിരുന്നു;വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്‌

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 2,2 тыс.

  • @vinod.t6140
    @vinod.t6140 2 года назад +86

    ഇപ്പോഴാണ് സ്വപ്നയെ സ്നേഹിക്കാൻ തോന്നുന്നത്. മിടുക്കിയായ പാവം സ്ത്രീ. സത്യം ഇവരെ കുറ്റവിമുൿതയാക്കാൻ പ്രാർത്ഥിക്കുന്നു 👍💓

  • @sadgamaya2168
    @sadgamaya2168 2 года назад +321

    സ്വപ്നയുടെ സംസാരം വളരെ പക്വമായത്.. കഴിവുള്ള സ്ത്രീയായിരുന്നു. വന്നു പെട്ടത് കള്ളക്കുട്ടത്തിലായിപ്പോയി എന്നു തോന്നുന്നു.. കഷ്ടം ..

    • @minnuikka5312
      @minnuikka5312 2 года назад +6

      നല്ല കഴിവ് കള്ളത്തരത്തിന് ഉപയോഗിച്ചു എന്ന് പറ

    • @benmuttar
      @benmuttar 2 года назад +3

      ഏഷ്യാനെറ്റിലെ സ്വപ്ന സുരേഷിന്റെ അഭിമുഖം മുഴുവൻ ഇപ്പോഴാണ് കണ്ടത്..
      ഒരു കാര്യം ഉറപ്പായി.. അന്വേഷണ ഏജൻസികൾ ആദ്യം പറഞ്ഞ ഒരു വിവരവും വെറുതെ പറഞ്ഞതായിരുന്നില്ല.. അത് സ്വപ്ന തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്..
      കോൺസുലേറ്റുമായി ബന്ധപ്പെട്ടു ആട് ജലീലിന് ഇടപാടുകൾ ഉണ്ടായിരുന്നു .അവർ indirect ആയി ആണ് അത് പറയുന്നതു എന്ന് മാത്രം.. കാരണം തത്കാലം അവർ ശിവശങ്കരനെ മാത്രമേ ലക്‌ഷ്യം വയ്ക്കുന്നുള്ളു..
      അവർ പറയുന്നുണ്ട്. ജലീലുമായി എനിക്ക് നേരിട്ട് ബന്ധമൊന്നും ഉണ്ടായിരുന്നില്ല, ജലീൽ ഇടപാടുകൾ നടത്തിയിരുന്നത് കോൺസുലേറ്റ് മായി നേരിട്ടാണ് എന്ന്.. അടച്ചിട്ട മുറിയിൽ ആയിരുന്നു അവർ സംസാരിച്ചിരുന്നത്
      സംഗതി കടത്തൊക്കെ ജലീൽ നേരിട്ട് നടത്തിയിട്ടുണ്ടാവും..
      ശിവരാമകൃഷ്ണനും പറഞ്ഞതെല്ലാം നുണ ആണെന്ന് സ്വപ്ന പറയുന്ന കാര്യങ്ങൾ കേട്ടാൽ മനസിലാവും..
      pwc യിലെ സ്വപ്നയുടെ നിയമനം വെറുതെ പോയി ഒരു ചായ കുടിച്ചു കുശലം പറഞ്ഞ ഇന്റർവ്യൂ മാത്രം വഴി ശിവശങ്കർ ഏർപ്പെടുത്തി കൊടുത്തതാണ് എന്നും ഉറപ്പായി.. സ്വപ്നയെ നിയമിക്കാൻ മടി കാണിച്ച kpmg യെ ഒഴിവാക്കിയതും ശിവശങ്കർ തന്നെ..
      വിവാദമുണ്ടായ കാലത്ത് PWC യുടെ നിയമങ്ങളെ കുറിച്ചൊക്കെ വലിയ അടിച്ചുവിടലുകൾ നടത്തിയ കുറെ മാന്യൻമാർ ഉണ്ടായിരുന്നു, pwc ആനയാണ് ചേനയാണ് അവിടെ അങ്ങെനെ ഉടായിപ്പു ഒന്നും നടക്കില്ല എന്നൊക്കെ ആയിരുന്നു സർക്കാരിനെയും ശിവശങ്കറിനെയും പ്രതിരോധിക്കാൻ അന്ന് അന്തങ്ങളും അന്തങ്ങളെ താങ്ങി നടക്കുന്ന ചില പ്രൊഫൈലുകളും എഴുതിവിട്ടുകൊണ്ടിരുന്നത്..
      അങ്ങെനെ ആ കാര്യങ്ങൾക്കു വ്യക്തത ആയി

    • @bmaikkara5860
      @bmaikkara5860 2 года назад +1

      ആവർത്തിച്ചു പറയുന്നു , ശിവശങ്കർ ആൻഡ് ഹിസ് ബുക്ക് , നതിങ് മോർ ...
      ഇത് ഇവർക്ക് പലതും അറിയാം എന്നുള്ളതിന്റെ കൃത്യമായ സൂചന ..
      സ്വർണം ആർക്കു വേണ്ടി കൊണ്ടുവന്നു എന്നുള്ളതും ആരാണ് പുറകിൽ എന്നുള്ളത് ഇവർക്ക് അറിയാം .. ചതിക്കപെട്ടതെന്നും ചൂഷണം ചെയ്തതെന്നും വ്യക്തം.. ഏതോ ഒരു കോംപ്രമൈസ് എന്തിനോ വേണ്ടി എവിടെയോ നടന്നിട്ടുണ്ട് .ശിവശങ്കറിന്റെ പുത്തകവും അതിന്റെ ചൂണ്ടു പലക തന്നെ ..അത് ഇവരുടെ ജീവൻ നഷ്ടപ്പെടാനുള്ള കരണമാകാതിരിക്കട്ടെ ..സത്യങ്ങൾ പുറത്തു വരാൻ ഇവരുടെ ജീവൻ അപകടത്തിലാകാതെ നോക്കേണ്ടത് വിവിധ അന്വേഷണ ഏജൻസികളുടെ ഉത്തരവാദിത്തമാണ് ...

  • @truthfinder1524
    @truthfinder1524 2 года назад +641

    ഒരു സ്ത്രീയുടെ സ്നേഹം വാങ്ങി, അവളെ ഉപയോഗിച്ച ശേഷം.. തള്ളി പറഞ്ഞതിന്.... കൊടുത്ത മറുപടി excellent. Brave lady. അവൾക്കൊന്നും നഷ്ടപെടാനില്ല. പക്ഷെ അവളുടെ മനസിന്‌ മുറിവേൽപ്പിച്ചു..

    • @PintosVlog
      @PintosVlog 2 года назад +31

      She is married and was living with her husband named Jayashankar -so she was cheating him.
      Was it a good character quality for a brave lady????

    • @haridevthiru
      @haridevthiru 2 года назад +9

      @@PintosVlog What if it was a case of open marriage?

    • @pranishnath
      @pranishnath 2 года назад +16

      @@PintosVlog she mentioned about her husband, was not working, also ready to leave her.... I thnik is right

    • @mohamedaslam5968
      @mohamedaslam5968 2 года назад +24

      @@PintosVlog we should understand considering all facts that Jayshankar was real villan like a pimp and enjoid the life until she face the problem. Then escaped leaving her along with his own children.

    • @mohamedaslam5968
      @mohamedaslam5968 2 года назад +5

      Jayasankar is the main culprit

  • @abdurasakek6601
    @abdurasakek6601 2 года назад +32

    തീർച്ചയായും ഈ സഹോദരിയോട് ബഹുമാനം തോന്നുന്നു👍😍🔥

  • @krishnabnair6673
    @krishnabnair6673 2 года назад +67

    A lady with conviction.. respect her for the way she conducted through out the interview.Felt like she is honest & became a pawn in someone's hand.,.

  • @ajishnair1971
    @ajishnair1971 2 года назад +339

    ഏഷ്യാനെറ്റിന് നന്ദി.. വിനു സൂപ്പർ ഇൻ്റർവ്യൂ.. വളരെ നല്ല ചോദ്യങ്ങളും ഉത്തരങ്ങളും..

  • @sureshckannur7760
    @sureshckannur7760 2 года назад +290

    ലോക ഫ്രോഡ് ശിവശങ്കർ സ്വപ്നയെ ചതിക്കുകയായിരുന്നു..... ഈ ചർച്ച കേട്ടപ്പോൾ സ്വപ്നയോട് ഇഷ്ടം തോന്നുന്നു.... സപ്പോർട്ട് സ്വപ്ന.... ധീരമായി മുന്നോട്ടു പോകൂ.... ജനങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട്!

  • @MC-pj4qd
    @MC-pj4qd 2 года назад +402

    Incredible and brave women..
    Lot of respect for you..
    അശ്വത്ഥാമാവ് എന്ന ആന ഇന്ന് രാത്രിയിൽത്തന്നെ തൂങ്ങി ചാവാൻ സാധ്യതയുണ്ട് ...

    • @vikrammenon2576
      @vikrammenon2576 2 года назад +21

      ഈ പൊട്ടൻ ശങ്കരൻ.... രണ്ടു പെഗ് അടിക്കാനും, പറ്റിയാൽ ഒരു കൈ നോക്കാം എന്ന് വിചാരിക്കുന്ന ഒരു സാദാ മലയാളി ആണ്.

    • @hiran2016
      @hiran2016 2 года назад +20

      സാധ്യത ഇല്ല...കാരണം ഇപ്പോഴും ആ അശ്വത്ഥാമാവ് അമേരിക്കയിൽ നിന്നെത്തി ദുബൈയിൽ കറങ്ങി കൊണ്ടിരിക്കുന്നു..

    • @viralshots992
      @viralshots992 2 года назад +4

      വിശുദ്ധ കന്യാ മറിയം

    • @Indiancitizen007
      @Indiancitizen007 2 года назад +3

      ഫേക്ക് സർട്ടിഫിക്കറ്റ് വച്ചു ജോലിക്ക് കയറി കള്ളകടത്തും അഴിമതിയും നടത്തി. പിന്നെ ഒരു ഫേക്ക് റേപ്പ് കേസും കൊടുത്തു ഒരു പാവത്തിന്റെ ജീവിതം കുളം തോണ്ടിയ ഇവളെ ഇൻക്രെഡിബിൽ എന്ന് തന്നെ വിളിക്കണം 😑

    • @FTR007
      @FTR007 2 года назад +1

      😂😂pavam aana

  • @a2zdots465
    @a2zdots465 2 года назад +275

    കൂടെ നിന്നിട്ടും, അവസാനം തന്നെ അറിയില്ല എന്നു പറഞ്ഞ ആളെ പോലും 'sir' എന്നു അഭിസ0ബോധന ചെയ്യുന്നു 👍 എന്തായാലും എല്ലാത്തിനും പക്വത ഉള്ള ഉത്തരം.. എല്ലാ ചോദ്യവും കേട്ടിരുന്ന് കൃത്യമായ ഉത്തരം ഇവരോടെ ബഹുമാനം തോന്നുന്നു...

    • @moona5772
      @moona5772 2 года назад +1

      അതൊക്കെ ശരിതന്നെ... എന്നാലും ഈ സ്ത്രീ ഒരു ബുദ്ധിമതിയായ കള്ളിയാണോ ന്ന് ഒരു സംശയം.... ആരോ ഇവർക്ക് ഇടയിൽ കളിക്കുന്നുണ്ട്.

    • @ajithbungalowil6804
      @ajithbungalowil6804 2 года назад +4

      അവർ പുള്ളിക്കാരനെ ഒരുപാടു സ്നേഹിച്ചിരുന്നു

    • @sajijoshua8014
      @sajijoshua8014 2 года назад

      തെറ്റ് തിരുത്തി വന്നാൽ ഇവരെയൊക്കെ വേണം നല്ല പോസ്റ്റിൽ ഇരുത്താൻ

    • @jithingopalan4374
      @jithingopalan4374 2 года назад

      3rd d4 ex r6

  • @ashamohan8640
    @ashamohan8640 2 года назад +134

    സ്നേഹവും ഒപ്പം ബഹുമാനവും തോന്നുന്ന വ്യക്തി. സംസാരം എത്ര വിനയം, മധുരം

    • @narayanannarayanan3944
      @narayanannarayanan3944 2 года назад +5

      സ്വപ്നാ ഫാൻസ് അസോസിയേഷൻ തുടങ്ങേണ്ടി വരും.

    • @muhammadtmuhammadt3943
      @muhammadtmuhammadt3943 Год назад

      @@narayanannarayanan3944p

  • @shajithomas35
    @shajithomas35 2 года назад +357

    ഇവരോട് ഇപ്പോൾ സഹതാപം തോനുന്നു ...ഇപ്പോൾ ഇവർ തീർത്തും ഒറ്റപെട്ടു ..😔

    • @viralshots992
      @viralshots992 2 года назад +3

      വിശുദ്ധ മറിയം!
      ഇവളെ അറിയുന്നവർക്കറിയാം മാളത്തിൽ ഉള്ളത് എന്താണെന്ന്!!

    • @saradamanohar4724
      @saradamanohar4724 2 года назад +2

      "ഉപ്പ് തിന്നവ ( ൻ ) (ൾ ) വെള്ളം കുടിക്കും.

    • @shanthanayar5547
      @shanthanayar5547 2 года назад +1

      Though not physically, imotionaly we are with you Swapna!❤

  • @kelvinthomas9060
    @kelvinthomas9060 2 года назад +225

    അശ്വത്ഥാമാവ് ആന അല്ല കോഴി ആണ് 🤣😂

  • @munnakp64
    @munnakp64 2 года назад +1313

    പ്രതിയാണെന്ന് ആരോപിക്കുന്ന ഒരു വ്യക്തിയോട് ആദ്യം ആയിട്ട് സ്നേഹവും, ബഹുമാനവും, സഹതാപവും തോന്നിയ നിമിഷം.....

    • @beinghuman6371
      @beinghuman6371 2 года назад +39

      തീർച്ചയായും.. സ്വപ്ന എന്നാ സ്ത്രീ യോട് വളരെ ബഹുമാനം...
      വിവേകത്തോട് കൂടി പെരുമാറി....
      അവൾക്ക് ഒരു ജോലി കിട്ടണം... ആർക്കെങ്കിലും ജോലി കൊടുക്കാൻ പറ്റിയാൽ നല്ലത്.

    • @sandeepfrancis3568
      @sandeepfrancis3568 2 года назад +1

      😂 pavam L S Sibu

    • @premsreek1
      @premsreek1 2 года назад +5

      sathyam :)

    • @bennymathew8313
      @bennymathew8313 2 года назад +2

      സത്യം

    • @sabeelhassan939
      @sabeelhassan939 2 года назад +1

      ❤❤

  • @eveningstar173
    @eveningstar173 2 года назад +126

    ഒരു മണിക്കൂർ ഇത് കണ്ടാൽ ഒന്നുമില്ലേലും അത്യാവശ്യം ഇംഗ്ലീഷ് പഠിക്കാം 😌..

  • @ogeorgegeorge5568
    @ogeorgegeorge5568 2 года назад +8

    Bold, honest and realistic Swapna Suresh is trustworthy truth speaking individual. No doubt about it.

  • @vivekvp4076
    @vivekvp4076 2 года назад +283

    ഇതിപ്പൊ ശങ്കരന്റെ ആത്മകഥ മുഴുവാനായി ഇറങ്ങുമ്പോഴേക്കും ശങ്കരൻ "ആത്മാവ്" ആവുന്ന എല്ലാ ലക്ഷണവുമുണ്ട്🤣🤣🤣🤣

  • @coolanikutty
    @coolanikutty 2 года назад +647

    എന്തൊക്കെ പറഞ്ഞാലും നിങ്ങടെ englishnte fan ആയി ഞാൻ.... 👍

  • @thadiyoor1
    @thadiyoor1 2 года назад +646

    *കേട്ടതിൽ നിന്നു ശിവശങ്കർ അതിബുധിമമാനായ ഒരു മണ്ടനയിരുന്നൂ എന്നാണ്.സ്വപ്നയോട് വളരെ ബഹുമാനം തോന്നുന്നു.*

    • @anilk.o.5216
      @anilk.o.5216 2 года назад +19

      വടി കൊടുത്ത് അടി മേടിക്കുന്ന ബുദ്ധിമാൻ... 😂, ശങ്കരൻ വീണ്ടും തെങ്ങിൽ തന്നെ.... 😀😂

    • @anilcellworx7631
      @anilcellworx7631 2 года назад +4

      ബഹുമാനം മതി ഇഷ്ടം വേണ്ട 😎

    • @chaadarsingh7829
      @chaadarsingh7829 2 года назад +1

      എനിച്ചും 😃😃

    • @chaadarsingh7829
      @chaadarsingh7829 2 года назад +1

      എനിച്ചും 😃😃

    • @Ajithnair31
      @Ajithnair31 2 года назад +2

      മരപൊട്ടന്റെ പൊട്ടൻ

  • @defencequest6669
    @defencequest6669 2 года назад +29

    Full respect for you Swapna...After listening to your interview I realise what u said was truth..Respect you...I am with you...

  • @faziabeegom9029
    @faziabeegom9029 2 года назад +99

    Because of this book we got a super interview .actually everyone became her fan.

  • @babumathai4132
    @babumathai4132 2 года назад +420

    ശ്രീരാമകൃഷ്ണനും ജലീലും ഓരോ പുസ്തകം എഴുതിയിരുന്നെങ്കിൽ കുറെ കാര്യങ്ങൾ കൂടി അറിയാമായിരുന്നു

    • @thejpandakasalayil8600
      @thejpandakasalayil8600 2 года назад +3

      🤣😂🤣😂🙏

    • @sanketrawale8447
      @sanketrawale8447 2 года назад +8

      ഈ പുസ്തകങ്ങളൊക്കെ വായിക്കാൻ മലയാളികൾ എന്തു പാപം ചെയ്തു !! എന്തായാലും ഓരോ കേസ് കഴിയുമ്പോഴേക്കും ഓരോ എഴുത്തുകാരുണ്ടാവുന്നു. 👍😊

    • @ar_leo18
      @ar_leo18 2 года назад +1

      Hw they are connected to this...wt central agencies have found...

    • @afthabazeez969
      @afthabazeez969 2 года назад

      😂😂😂😂👍

    • @reshmak5177
      @reshmak5177 2 года назад +1

      @@sanketrawale8447 😅😅

  • @lifeisgood6439
    @lifeisgood6439 2 года назад +1410

    വളരെ മാന്യമായ , മറ്റുള്ളവരെ ഇടിച്ചു താഴ്ത്താത്ത സംസാരം. പുറത്തു വളർന്നത് കൊണ്ടാവണം, സാധാരണ മലയാളികളിൽ കാണാത്ത ഒരു ഗുണമാണ്.

  • @MrVishnunarayanan
    @MrVishnunarayanan 2 года назад +138

    I can see only the pain caused by the betrayal of someone she trusted more than herself. Live strong, fight hard.

  • @muhammadmusthafa1473
    @muhammadmusthafa1473 2 года назад +17

    പത്താം ക്‌ളാസ് മാത്രം വിദ്യഭാസമുള്ള സ്വപ്നയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടിയത് ഞാൻ മാത്രമാണോ...

  • @riselikeaphoenix451
    @riselikeaphoenix451 2 года назад +86

    Respect to this women. A fighter through and through. The truth and the pain of betrayal is written all over her face. Trusting the wrong person was the only mistake she did..

  • @arjunak4342
    @arjunak4342 2 года назад +363

    I think She's speaking sincere and clearly without any harassment

    • @dontbefooledbyjumla7869
      @dontbefooledbyjumla7869 2 года назад +5

      Harassment alla fear. Inhibitions just saying...

    • @kamarudheenkaami2152
      @kamarudheenkaami2152 2 года назад

      Malayalam chanalilu vannu aare kaanikaan aanu ivalu ee english thallunnathu

    • @haripriyav1868
      @haripriyav1868 2 года назад +10

      @@kamarudheenkaami2152 she is not fluent in her mother tongue.. Born and brought up in UAE. Parents force chythu kaanilla malayalam padikkan.

    • @kamarudheenkaami2152
      @kamarudheenkaami2152 2 года назад

      @@haripriyav1868 hahaha she born and bought up in kerala and she lived till 25 Yr old in kerala and she speak very well malayalam this just an showoff

    • @kamarudheenkaami2152
      @kamarudheenkaami2152 2 года назад

      @@varsha2692 see you can lern arabic within 2 months its easy language she is just an pimp

  • @nisanthkrishnan3543
    @nisanthkrishnan3543 2 года назад +321

    ജനം: കിട്ടിയോ
    ശങ്കരൻ: ഇല്ല ചോയ്ച്ച് മേടിച്ചു 😂

  • @ArunKumar-bd2dx
    @ArunKumar-bd2dx 2 года назад +135

    തക്ക സമയത്തു തന്നെ കൊടുത്തു മറുപടി ,അവന്റ ഒരു പൊസ്തകം എഴുത്ത്

  • @nisarvkpuduppanamvadakara1319
    @nisarvkpuduppanamvadakara1319 2 года назад +32

    നമ്മൾ അറിഞ്ഞത് എല്ലാം അസത്യമായിരുന്നു ഇങ്ങനെ എത്ര നിരപരാധികൾ ജയിലിൽ കിടക്കുന്നുണ്ടാവും

  • @jagadeeswaridjaga8681
    @jagadeeswaridjaga8681 2 года назад +125

    സ്വപ്നയോട് സ്‌നേഹം തോനുന്നു സംസാരം മനസ്സിൽ നിന്നും വന്നതാണ്

  • @abhishekpadmanabhan3485
    @abhishekpadmanabhan3485 2 года назад +382

    ന്യൂസ്‌ റീഡേഴ്‌സിനെ കടത്തി വെട്ടുന്ന വർത്താനം 🔥

    • @jyothi5563
      @jyothi5563 2 года назад +5

      Saritha yude samsaram angane arunnu.

    • @vk7589
      @vk7589 2 года назад +26

      @@jyothi5563 നീ സഖാവ് അല്ലേ ഡാ😂😂

    • @veena154
      @veena154 2 года назад +1

      @@vk7589 😆🤣🤭

    • @tkkalappura6396
      @tkkalappura6396 2 года назад +13

      ഏഷ്യാനെറ്റിനോടു ചോദിക്കുകയാണ്,
      സ്വ പ് ന യെ
      ചാനലിൽ എടുത്തു കൂടെ ?

    • @thankamanip.a4659
      @thankamanip.a4659 2 года назад +6

      നല്ല കഴിവുള്ള സ്ത്രീ . അവരുടെ efficiency യെദുരുപയോഗം ചെയ്തു മുതലെടുത്തു.

  • @minha2622
    @minha2622 2 года назад +138

    സ്വപ്ന ക്ക് ഏഷ്യ നെറ്റിൽ ഒരു ജോലി കൊടുത്തോടെ... നല്ല സംഭാഷണം 👍👍

  • @sheejasheeja7137
    @sheejasheeja7137 2 года назад +124

    ഹോ എന്തൊരു ഡോമിനേറ്റ്.. ആറ്റിട്യൂട് ഭയങ്കരം... ബഹുമാനം തോനുന്നു.. നമ്മുടെ ഇടയിൽ ഇങ്ങനെ ഉള്ള സ്ത്രീകൾ അപൂർവം ആണ്

  • @achu490
    @achu490 2 года назад +14

    She is awesome. I have become her fan. I like she decently answers all the question.
    Good communication skill.

  • @zaheerza7642
    @zaheerza7642 2 года назад +229

    I think ഇത്രയും ഇംഗ്ലീഷ് അറിയുന്ന ഒരണ്ണം നമ്മുടെ മന്ത്രി സഭയിൽ ഉണ്ടോ ആവോ 😍

    • @bijugopalakrishnan7098
      @bijugopalakrishnan7098 2 года назад +4

      👍👍👍

    • @ammasmathai7946
      @ammasmathai7946 2 года назад +6

      It's not about English. The conviction with which she speaks....

    • @ramachandranpillai5967
      @ramachandranpillai5967 2 года назад +1

      ATHANALLO. MUNNIL. NIRRTHI. KANDA. EBHIYYAMAR. KALICHATHU.

    • @moideenkoya198
      @moideenkoya198 2 года назад

      @@ramachandranpillai5967 I.

    • @vincentchembakassery9967
      @vincentchembakassery9967 2 года назад +1

      Swapna was educated in the UAE Royal family, campus because her Father worked for the Amir, lived in the campus quarters. "The Sivlingam" used, abused, misused manipulated her in all respects.

  • @bijimathew9076
    @bijimathew9076 2 года назад +87

    She seems genuine and true. God bless her future.

  • @sreejithmn912
    @sreejithmn912 2 года назад +887

    പുത്തകം എഴുതി ആസനത്തിൽ ആപ്പ് വച്ച ആദ്യ IAS കാരൻ ....

  • @SunilKumar-nt4hw
    @SunilKumar-nt4hw 2 года назад +429

    ഇവരെ സരിതയോട് ഒരിക്കലും താരതമ്യപ്പെടുത്താൻ സാധിക്കില്ല

    • @jobyroy8102
      @jobyroy8102 2 года назад +9

      Exactly well said .

    • @joyalyazi1863
      @joyalyazi1863 2 года назад +4

      സരിതക്ക് സർക്കാരിൽ നിന്നും ഒരു രൂപ കിട്ടുന്ന ഒരു ബന്ധവും ഉണ്ടായിരുന്നില്ല
      ചില നേതാക്കൾ അവരെ സ്വകാര്യമായി ഉപയോഗിച്ചു
      പിന്നെ അവരെ ബിജുരാധാകൃഷ്ണൻ ഉപയോഗിച്ച് കുറെ നാട്ടുകാരെ പറ്റിച്ചു എന്നല്ലാതെ മറ്റൊന്നുമില്ല....

    • @febyjoseph6976
      @febyjoseph6976 2 года назад +4

      Saritha verum waste....

    • @retnalekha1318
      @retnalekha1318 2 года назад

      @@jobyroy8102 a

    • @abdullatheefottakath9355
      @abdullatheefottakath9355 2 года назад +3

      ഈ കുട്ടി ഇന്നസെന്റാണെന്ന് തോന്നുന്നുണ്ട്‌. പക്ഷെ കോടതിക്ക്‌ എങിനെ മനസ്സിലാകുമെന്നറിയില്ല. സരിതയെപ്പോലെ തനി ഫ്രാഡല്ല.

  • @lakshminarayananankoth3148
    @lakshminarayananankoth3148 2 года назад +50

    വിനുവിന്റെ സന്തോഷം കണ്ടിട്ടാണ് എനിയ്ക്ക് സന്തോഷം

    • @satheesha9763
      @satheesha9763 2 года назад +1

      Paranariyude moodu thagunnavarude kuru pottunnath kandittanu eniku santhosham

  • @noobiepmp1998
    @noobiepmp1998 2 года назад +36

    ആരുടെ കയ്യിൽ നിന്നും..?
    ആർക്കുവേണ്ടി...?
    ആണ് ഈ സ്വർണ്ണം കൊണ്ടുവന്നത് എന്ന് ചോദിക്കണം...അതിനുള്ള ഉത്തരം കൂടെ വേണം...!!!!

    • @unni5783
      @unni5783 2 года назад

      ഇടനിലക്കാർ അതു അറിയണം എന്നില്ല

  • @shibusasinair3651
    @shibusasinair3651 2 года назад +71

    I really appreciate this lady.
    I can understand her, the pain she gone through.
    Alwys with you

  • @joegeo007
    @joegeo007 2 года назад +78

    ചങ്കരനെ രക്ഷിക്കാൻ NIA ക്ക് കത്തെഴുതിയ ലെ കാരണ ഭൂതം 🤣

  • @ishakp5186
    @ishakp5186 2 года назад +202

    ഒരു പുസ്തകം എഴുതി ഇറക്കിയാൽ എന്നെ എല്ലാവരും വിശ്വസിച്ചുകൊള്ളുമെന്നു ശിവ ശങ്കർ വിചാരിച്ചു

    • @niranjanas5946
      @niranjanas5946 2 года назад +3

      മുഖ്യമന്ത്രിയെ വിളിച്ച പേര് ഇയാൾക്ക് ചേരും.

    • @aneeshsasi5589
      @aneeshsasi5589 2 года назад +2

      Athokke commi saghakkal paranju kodutha idea ane

    • @wrangler6086
      @wrangler6086 2 года назад

      @@niranjanas5946കാരണഭൂതൻ മിനി

    • @ar_leo18
      @ar_leo18 2 года назад

      Neyoke sathyathil viddikal anu

    • @bijugopalakrishnan7098
      @bijugopalakrishnan7098 2 года назад

      🤣

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 2 года назад +72

    സ്വപ്ന ഒരിക്കലും സരിതയല്ല എത്ര തന്മയത്വത്തോടെ നിഷ്കളങ്കമായി മറുപടി പറയുന്നു.. ശങ്കരൻ ഒരിക്കലും ഇതൊന്നും പ്രതീക്ഷിച്ചുകാണില്ല

  • @sreeramlalitha1476
    @sreeramlalitha1476 2 года назад +14

    After watching this interview...I have lot of respect on you Swapna. I have no doubt that you are absolutely sincere and a highly trustable woman. You have tons of personal quality and a highly talented personality. You met with a wrong person like Sivasankar, trusted him more than anybody nd finally he spoiled your bright future.

  • @KeralaCaffe
    @KeralaCaffe 2 года назад +576

    ഒരു തരത്തിൽ പറഞ്ഞാൽ സരിതയും സ്വപ്നയുമൊക്ക കഴിവുള്ള പെൺകുട്ടികൾ ആയിരുന്നു.. നമ്മുടെ രാഷ്ട്രീയക്കാരും ഭരണകൂട മേലാൾന്മാരും പെണ്ണിനെ വെറും ഭോഗ വസ്തുവായി കാണുന്നതിന്റെ ഇരയാണ് ഈ സ്ത്രീകൾ

    • @makabeermakabeerponmala9136
      @makabeermakabeerponmala9136 2 года назад +10

      Exactly

    • @saabarigireesh2001
      @saabarigireesh2001 2 года назад +7

      True!

    • @inelearning7205
      @inelearning7205 2 года назад +4

      Yes

    • @mktvm3839
      @mktvm3839 2 года назад +8

      Correct..

    • @sathyantk8996
      @sathyantk8996 2 года назад +29

      വിവാദകാലത്ത് തൂക്കികൊല്ലാൻ വിചാരണ നടത്തുക പിന്നെ വെളളപൂശാൻ നടക്കുക മലയാളിയുടെ പ്രത്യേകത ഇവർ നേർ വഴിയിലൂടെ നേട്ടമുണ്ടാക്കാൻ ശ്രമിച്ചവരല്ല

  • @ranjanerajan
    @ranjanerajan 2 года назад +149

    Even though she is accused, I respect her truthfulness and boldness to speak out and yet keep the standards of communication high!

  • @beinghuman6371
    @beinghuman6371 2 года назад +39

    കക്കുക, നക്കുക, മുക്കുക, ഇതാണ് സിപിഎം.....

  • @bijuchacko9142
    @bijuchacko9142 2 года назад +11

    Very brilliant lady. She speaks with clarity of facts..She is sincere believe.....

  • @rajrihan2136
    @rajrihan2136 2 года назад +13

    എല്ലാം കേട്ടപ്പോൾ എല്ലാറ്റിനും പിന്നിൽ കാരണഭൂതം ആണെന്ന് ബോധ്യായി..... ജീവൻ രക്ഷിച്ചു കൊള്ളുക കൊലയാളികൾ കൂടെ ഉണ്ടാകും 🙏🏻

  • @pratheepkalkkulam
    @pratheepkalkkulam 2 года назад +250

    നിങ്ങൾക്ക് നിതി കിട്ടില്ല സ്വപ്ന
    കാരണം നീതി ലഭിച്ച സ്ത്രീകൾ
    വളരെ വിരളമാണ് സമൂഹത്തിൽ .

    • @nodramazone
      @nodramazone 2 года назад +2

      Correct

    • @shijuas1757
      @shijuas1757 2 года назад +7

      ഇവർക്ക് എന്ത് നീതി? ഇവരുടെ ആരേലും കൊല്ലപ്പെട്ടോ അതോ പീഡിപ്പിക്കപ്പെട്ടോ? 😜 എന്തുവാടെ?

    • @saradamanohar4724
      @saradamanohar4724 2 года назад +1

      ആണുങ്ങളെ കണ്ണടച്ചങ്ങ് വിശ്വസിക്കരുത്. എത്ര കൊള്ളരുതാത്തവനാണെങ്കിലും ഭർത്താവ്, അതായത് കുട്ടികളൂടെ അഛൻ അത് വേറെ തന്നെയാവണം.

    • @Nithin_Kiriyath
      @Nithin_Kiriyath 2 года назад +1

      @@shijuas1757 ശങ്കരൻ പിന്നെ ഇത്രയും കാലം സ്വപ്നയെ എന്ത് ചെയ്യായിരുന്നു എന്നാണ് ഈ ഇന്റർവ്യൂ കണ്ടപ്പോ നിനക്ക് മനസ്സിലായത്?? ഇംഗ്ലീഷ് ആയതുകൊണ്ട് പിടികിട്ടിക്കാണില്ല അല്ലെ?? അവർ വളരെ വ്യക്തമായി പറയുന്നുണ്ട് എന്തായിരുന്നു ശിവശങ്കരനുമായുള്ള ബന്ധം എന്ന്... പാർട്ടി ഓഫീസിൽവെച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയപ്പെട്ട സ്ത്രീയെ, അത് അവളുടെ കുറ്റമാണെന്ന് പറഞ് പാർട്ടിയിൽ നിന്ന് പുറത്താക്കിയ ടീം അല്ലേ... സ്വാഭാവികം...

    • @calicut_to_california
      @calicut_to_california 2 года назад

      @@saradamanohar4724 manasilaayilla

  • @coffeepot2726
    @coffeepot2726 2 года назад +116

    പാവം, ഈ സ്ത്രീയെ എല്ലാരും എത്ര കുറ്റപ്പെടുത്തി? Sorry sister, ശരിക്കും ഇത് ശങ്കരന് കുരിശായി 😄

  • @funnymanx42d96
    @funnymanx42d96 2 года назад +71

    പാവം ശിവശങ്കരൻ എല്ലാവരും സഖാക്കളേ പോലെ മണ്ടന്മാരആണെന്ന് വിചാരിച്ചു കാണും 😄

  • @factschannel5300
    @factschannel5300 2 года назад +18

    i was watching her interview in many channels,but now i feel she is sincere..people cornered her finally

  • @basheerpakkarath7166
    @basheerpakkarath7166 2 года назад +14

    സ്വപ്നയും സരിതയും തമ്മിൽ
    സ്വർഗ്ഗവും നരകവും തമ്മിലുള്ള വ്യത്യാസം ഉണ്ട്
    സ്വപ്നയുടെ വാക്കുകളിൽ സത്യസന്ധതയും യുണ്ട്

  • @funwithshahsworld
    @funwithshahsworld 2 года назад +127

    Really bold and sincere statements from that women. Always tried to be polite throughout the conversations and gave great respect to the decisions of the respective court. Truth will win justice

    • @kiranvarghese672
      @kiranvarghese672 2 года назад +2

      This is the problem with Siva too.. he just fell in her talk. Now both are fighting against each other

  • @zodiacvision
    @zodiacvision 2 года назад +108

    A right time a right interview 🙏

  • @rajanveegee5588
    @rajanveegee5588 2 года назад +26

    പുള്ളിക്കാരന്റെ പുസ്തകം.... വെളുക്കാൻ തേച്ചത് പാണ്ടായി..
    അല്പമെങ്കിലും ഉണ്ടായിരുന്ന മാനം .... അതും പോയി... 😄

  • @sambhuaneesh
    @sambhuaneesh 2 года назад +45

    നല്ല സംസാരം. നല്ല പെരുമാറ്റം. മാന്യമായ ഒരു അഭിമുഖം.

  • @truthfinder6879
    @truthfinder6879 2 года назад +79

    After watching this interview, I learnt something ..... Not to blame Or judge someone unless You realise the person is wrong with proofs..🤔...

  • @babugnair7510
    @babugnair7510 2 года назад +88

    nice to hear from her directly...speech evident and true...truth will always win.

  • @Dharwesh
    @Dharwesh 2 года назад +51

    പെൺപുലി എന്ന് വിളിക്കാം സംശയമില്ലാതെ മുറിവേറ്റു അതാകം.....

    • @Sree_nj
      @Sree_nj 2 года назад +1

      സഖാവിന് ഇതിന് എങ്ങനെയാ കൂലി 😂

    • @deepupious8223
      @deepupious8223 2 года назад +1

      Ellayidathum konthanmaarude comments aanallo

  • @jamesvplathodathil798
    @jamesvplathodathil798 2 года назад +142

    ശിവശങ്കരൻ എന്ത് സത്യം വിളിച്ചു പറഞ്ഞാലും publish ചെയ്താലും, ഒരു സ്ത്രീ ഇങ്ങനെയൊക്കെ​ വിളിച്ചു പറഞ്ഞാൽ, സാമാന്യ ജനം അയാളുടെ ഒരു പ്രവൃത്തിയും ഒരിക്കലും വിശ്വസിക്കാനിടയില്ല .!

    • @leanerstoleaners4844
      @leanerstoleaners4844 2 года назад

      ...... വിനു നീ പടച്ചുണ്ടാക്കിയത്.... മോനെ

  • @mathewjohn2473
    @mathewjohn2473 2 года назад +2

    പെങ്ങളെ മുഴുവൻ തുറന്നു പറയണം ഗോഡ് ബ്ലെസ് യൂ 🙏

  • @jishinelson9124
    @jishinelson9124 2 года назад +24

    The first time I felt respect and sympathy for a person who was accused of being a defendant .....

  • @hashleyg
    @hashleyg 2 года назад +101

    പുണ്യാളന്‍ ആകാൻ പുസ്തകം എഴുതി നോക്കിയതാ ശങ്കരൻ.... ചീറ്റിപ്പോയി... സ്വപ്ന സംസാരിച്ചത് കുറെ തെറ്റിധാരണ മാറ്റാന്‍ ഇടയാക്കി..

  • @princeantonyjose7052
    @princeantonyjose7052 2 года назад +101

    ശങ്കറോ, അടിപൊളി. അടിച് അണ്ണാക്കിൽ മേടിച്ചു. വെറുതെ.
    എല്ലാം ശങ്കരൻ pwc,.....

  • @ROBINJOE696
    @ROBINJOE696 2 года назад +26

    പിണറായി ബിജയനെ പറ്റി ക്രൈം നന്ദകുമാർ പറഞ്ഞതെല്ലാം ശെരി വെക്കുന്നതാണ് സ്വപ്നയുടെ തുറന്നു പറച്ചിൽ !!

    • @sabu3442
      @sabu3442 2 года назад +1

      അതല്ലേ ഇവർക്ക്‌ നന്ദകുമാറിനോട്‌ ഇത്ര കലിപ്പ്‌.

  • @aji.r.pillai9825
    @aji.r.pillai9825 2 года назад +2

    എത്ര കുലീനമായി ആണ് ഈ സ്ത്രീ സംസാരിക്കുന്നത്.. Respect..

  • @jaikumarchottanikkara
    @jaikumarchottanikkara 2 года назад +92

    വിലയേറിയ ചോദ്യങ്ങളും
    സത്യസന്ധമായ ഉത്തരങ്ങളും.

    • @sasidharank737
      @sasidharank737 2 года назад

      According to Bernard Shaw,, All | autobiogaphies aree ies -

  • @bipinkalathil6925
    @bipinkalathil6925 2 года назад +76

    ലൈഫ് മിഷൻ..... കമ്മീഷൻ..... ശിവശങ്കർ..... കാരണഭൂതൻ.... എന്റെ marx മുതലാളി മുത്തപ്പാ....

    • @amcomingforu440
      @amcomingforu440 2 года назад

      ഇതിൽ എവിടെയാണ് government comission മേടിക്കാൻ എന്ന് പറയുന്നത് it was d uae consular and sivasankar

  • @Maneeshkhanpattazhy
    @Maneeshkhanpattazhy 2 года назад +82

    ഒരുപാട് ബഹുമാനം 🥰🙏🙏🙏സ്വപ്ന 💯💯

  • @mollyjoseph7752
    @mollyjoseph7752 2 года назад +51

    Very matured swapna, excellent communication, so confident, to the point. Fans like adi 👌👌👌👍👍

  • @kabeerea1394
    @kabeerea1394 2 года назад +18

    ഇംഗ്ലീഷ് പഠിക്കാൻ താല്പര്യമുള്ളവർ മൂന്ന് തവണ കാണുന്നത് നല്ലതാണ്

  • @stsp4648
    @stsp4648 2 года назад +88

    ഇപ്പോൾ ആണ് ചാനൽ നു ഒരു ഇന്റർനാഷണൽ ബാക്ക്ഗ്രൗണ്ട് ഫീൽ വന്നത്...

  • @munnakp64
    @munnakp64 2 года назад +88

    എന്റെ മോനെ ഞാൻ ഇംഗ്ലീഷ് പഠിച്ചു (കൂടെ വിനുവും 😜😜)

    • @hai751
      @hai751 2 года назад +1

      പറയാൻ മാത്രമേ അറിയുള്ളൂ എഴുതാൻ മാഫിമാലൂം 😂😂😂😂

    • @coolanikutty
      @coolanikutty 2 года назад +4

      Yes... Ejjathi ഇംഗ്ലീഷ് കേട്ടു വിനുവിന്റെ മുഖത്തുള്ള ആ അന്താളിപ്പ് 🤣

  • @ganeshbalannair5811
    @ganeshbalannair5811 2 года назад +55

    Very sincere woman.. Her every words coming from her "Heart"..Sacrifice goat of Sivasankar...

  • @pmaya8367
    @pmaya8367 2 года назад +6

    Very decent talk. Appreciate the way she is being so true

  • @jinudaniel6487
    @jinudaniel6487 2 года назад +73

    She is capable of handling large projects. But unfortunately Kerala relies on education more than skillset.

  • @ppp-rp6oi
    @ppp-rp6oi 2 года назад +108

    From the words of Swapna it's clear that what she speaks is true & correct and that " he is not what he is".

  • @JC-vl4gt
    @JC-vl4gt 2 года назад +140

    വേലിയിൽ ഇരുന്ന ഒരുസാധാനം എടുത്ത് എങ്ങാണ്ട് കുറെക്കാലം വെച്ചുകൊണ്ട് നടന്നു ഇപ്പോൾ ഒന്നും അറിയില്ല എന്ന് 21ാം നൂറ്റാണ്ടിലെ ഒരു പുണ്യാളൻ ശങ്കരൻ😳😳😳😳

  • @MalluMalayalam
    @MalluMalayalam 2 года назад +327

    സഖാക്കൾക്കും സഖാക്കളുടെ മൂട് താങ്ങുന്ന വർക്കും കേരളത്തിൽ നല്ല സുഖജീവിതം 😂

    • @nisanisab1049
      @nisanisab1049 2 года назад +1

      Me strictly against all politicians they are playing in front people wisly 😂never trust any politician athu eppo yeth rashtriya party ayalum

    • @jijue3539
      @jijue3539 2 года назад +1

      ഈ മൂട് താങ്ങാം 🤣🤣

    • @ss.b7554
      @ss.b7554 2 года назад

      ഇതൊക്കെ തന്നെ ആണ് പ്രശ്നം, എന്നാലും കേരളത്തിൽ എല്ലാ രാഷ്ട്രീയ കാരും അലവലാതികൾ ആണ് എന്ന് പറയരുത്,, ഇവിടെ ഏത് രാഷ്ട്രീയ party ആണ് ജനങ്ങൾ കു നല്ലത് ചെയ്തത്

    • @myfv6172
      @myfv6172 2 года назад

      Correct

    • @ajithkumarcs7974
      @ajithkumarcs7974 2 года назад

      👍

  • @treasajimmy9932
    @treasajimmy9932 2 года назад +1

    വളരെ നന്നായി സംസാരിച്ചു...... സ്വപ്ന... Good.

  • @shajan7
    @shajan7 2 года назад +19

    She still respects Sivashankar even after all this mud-slinging, respect.

  • @John-lm7mn
    @John-lm7mn 2 года назад +101

    She is sensible and brave. അവന്റെ കോപ്പിലെ ആത്മകഥ.

  • @freeman8493
    @freeman8493 2 года назад +84

    അശ്വത്ഥാമാവിന്റെ endi.
    സകല ഊമ്പിത്തരവും കാണിച്ചിട്ട് അവന്മാരുടെ ഒരു ബുക്ക്.
    ഈ കേസ് CBI അന്വേഷിച്ചിട്ടു സ്വപ്നയെ മാപ്പുസാക്ഷി ആക്കണം.

  • @jafarwayanadk8276
    @jafarwayanadk8276 2 года назад +26

    Reaction വന്നതോടെ ശിവശങ്കറിന് ഇനി രണ്ട് Option മാത്രം ബാക്കി
    1 : ആത്മഹത്യ
    2: പുസ്തകം പിൻവലിക്കൽ

  • @meenakshisuresh1369
    @meenakshisuresh1369 2 года назад +2

    Shoooo swapnayudae big fan aayi maari njan interview kandu kanditt..... Polichu molae..... Ethu polae paennumgal purathu varanam oru naanakkaedum vicharikkaruthu.

  • @muralikongot4924
    @muralikongot4924 2 года назад

    കാട്ടു കള്ളന്മാരുടെ നടുവിൽ അങ്ങ് വെറും ഒരു മോഷ്ട്ടാവ് മാത്രമാണ്, സഹോദരി....
    ഇനിയും ഉണ്ട് ബാക്കി പത്രം, മനസ്സ് തുറക്കുക, രത്‌നക്കാരൻ സ്വീകരിച്ച വഴി തൃരഞ്ഞെടുക്കുക 🌹

  • @adarshsuku9671
    @adarshsuku9671 2 года назад +118

    Swapna is entirely different from Saritha.

    • @haripriyav1868
      @haripriyav1868 2 года назад +6

      One is born and brought up in Kerala, other outside india. That's the main difference..

    • @gogreen2498
      @gogreen2498 2 года назад +1

      True.

    • @skariaa.v2835
      @skariaa.v2835 2 года назад +1

      ATHUKUM MELE AANU

  • @shaaradi
    @shaaradi 2 года назад +73

    ഇൗ പാവത്തിനെ കരുവാക്കി,എല്ലാവരും,,ശിവശങ്കർ വെറും വട്ടെക്കാടൻ, സ്വപ്ന തറവാടി ആണ് എന്ന് സംശയമില്ല,

    • @sathyantk8996
      @sathyantk8996 2 года назад

      ഇക്കാലത്ത് ഇവരെക്കൊയാണ് തറവാടികൾ സരിത, സ്വപ്ന etc

    • @kdr5455
      @kdr5455 2 года назад

      @@sathyantk8996 🤣😂

  • @radhakrisnanvasudevan4344
    @radhakrisnanvasudevan4344 2 года назад +65

    ഇങ്ങനെയാണ് ഇന്റർവ്യൂ നടത്തേണ്ടത്. Well done

  • @lathajosephgrace
    @lathajosephgrace 2 года назад +9

    What ever she is... Nice voice... Nice vocabulary... Fluent English... Respectful talk.... Attitude is nice... Totally very nice...

  • @sabeelhassan939
    @sabeelhassan939 2 года назад +11

    speaking politely
    narrating clearly
    respect ❣❣

  • @janvik4862
    @janvik4862 2 года назад +42

    ഇനി കാരണഭൂതനുമായുള്ള കഥകൾ ആണ് വരാൻ ഉള്ളത്... ഞാൻ വളരെ ആകാംഷയോടെ കാത്തിരിക്കുന്നു നിങ്ങളോ ഗയ്‌സ്... 🤣🤣🤣🤣

    • @ar_leo18
      @ar_leo18 2 года назад +1

      Uvva... uvvuvvaaa.....huhuhu....

  • @gokulsn9262
    @gokulsn9262 2 года назад +95

    ആശ്വാത്മാവ് എന്ന ആന ചെരിഞ്ഞു......

  • @Shihabudheenk9
    @Shihabudheenk9 2 года назад +33

    അങ്ങിനെ ചങ്കരന്റെ ബുക്ക് വെള്ളത്തിൽ വിട്ട വളി പൊലെ ആയി 😂
    അന്തങ്ങൾ ഇനി അടുത്ത ക്യാപ്സൂളുമായി വരുക 😆

    • @musthafapa592
      @musthafapa592 2 года назад +3

      🤣🤣🤣🤣🤣🤣👍👍👍👍

  • @muhammedshereef7562
    @muhammedshereef7562 2 года назад +25

    Swapna must start spoken English institution in Kerala. There will be many students to join

  • @mohandaska8630
    @mohandaska8630 2 года назад +3

    ♥ആ അമ്മയുടെ ധൈര്യം 🌹അതിനുമുന്നിൽ നമിക്കുന്നു 🌹ആര് കൈ വിട്ടാലും ആ അമ്മക്ക്അതിനാവില്ലല്ലോ ♥പൊളിച്ചടുക്കണം എല്ലാ അധഃമ ജന്മങ്ങളെയും 💓സ്വപ്ന ♥♥♥

  • @jafarwayanadk8276
    @jafarwayanadk8276 2 года назад +83

    സരിതയിലൂടെ വന്ന ഗവൺമെന്റ് സ്വപ്നയിലൂടെ പോകുമെന്നാണ് തോന്നുന്നത്

    • @anandkrishna660
      @anandkrishna660 2 года назад +10

      അതിനും മാത്രം ബുദ്ധി കേരള ജനതക്ക് ഉണ്ടോ???

    • @aneeshthomas807
      @aneeshthomas807 2 года назад +1

      @@anandkrishna660 ഇല്ല