Swapna Suresh|"മാനനഷ്ട്ടക്കേസ് കൊടുത്താൽ ചാറ്റുകൾ കോടതിയിൽ കൊടുക്കുമെന്ന് സ്വപ്ന പറഞ്ഞു":KM Shajahan

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 636

  • @james-bu2ky
    @james-bu2ky Год назад +161

    നീതിമാനായ ആ പാവം ഉമ്മൻ ചാണ്ടിയുടെ കണ്ണീരിന് വിലയുണ്ടെന്ന് തെളിഞ്ഞു. 🙏

    • @ushas504
      @ushas504 Год назад +3

      സത്യം

    • @finaltruthjustice9857
      @finaltruthjustice9857 Год назад +4

      ഉമ്മൻ ചണ്ടി അല്പം കൂടി മെച്ചപ്പെട്ടവനായിരുന്നു.

    • @sojajose9886
      @sojajose9886 Год назад +2

      നീതി കിട്ടും ആ മനുഷ്യൻ 🙏🙏🇮🇳

    • @surendrankk8363
      @surendrankk8363 Год назад

      നീതിമാനോ? ചാണ്ടി.K മുരളിധരൻ കേൾക്കണ്ട.

    • @rajan3338
      @rajan3338 Год назад

      oronnu iniyum vannu kondirikkum.KAANAANIRIKKUNNEYULLU..........

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 Год назад +115

    ഉത്തരം മുട്ടുമ്പോൾ സമയം കളയാൻ ശ്രമിക്കുന്ന നേതാക്കൾ ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ്.

  • @vinodkp565
    @vinodkp565 Год назад +63

    Mr Shajahan Sir correct answer

  • @krishnankuttyp4478
    @krishnankuttyp4478 Год назад +53

    സ്വപ്നക്കില്ല ക്രെഡിബിലിറ്റി ഞങ്ങളുടെ സരിതയ്ക്കുണ്ട് അത് ധാരാളം.

  • @jacobj6166
    @jacobj6166 Год назад +54

    പണ്ട് ഉമ്മൻ ചാണ്ടി ക്കെതിരെ പറഞ്ഞ സ്ത്രീക്ക് എന്ത് ക്രെഡിബിലിറ്റി ഉണ്ടായിട്ടാണ് അന്ന് നിങ്ങൾ അതിന്റെ പുറകെ നടന്നത്?

    • @joshymonjoseph6741
      @joshymonjoseph6741 Год назад +1

      സത്വം

    • @Prasanth322
      @Prasanth322 Год назад +1

      അത് അവരുടെ ആവിശ്യം ആയിരുന്നു😀😀😀

  • @dharmikvew
    @dharmikvew Год назад +78

    വിചാരിച്ച പോലെ കക്കാൻ കഴിയാതെ വന്നപ്പോൾ സ്വപ്നക്ക് ക്രെഡിബിലിറ്റി ഇല്ലാതായി. മറിച്ചായിരുന്നു എങ്കിൽ കൊള്ളക്കാർ കേരളം മൊത്തത്തിൽ മിഴുങ്ങുമായിരുന്നു. കേരളത്തിലെ ജനങ്ങൾ സ്വപ്നക്കായി പ്രാർഥിക്കുന്നു.
    മുടിഞ്ഞ ഭരണം ഒന്നവസാനിക്കാൻ ആഗ്രഹിക്കുന്നു. കൊച്ചിക്കാർ ശ്വാസം മുട്ടി പോലും ആഗ്രഹിക്കുന്നു. പൊങ്കാലയിട്ടവരും ആഗ്രഹിക്കുന്നു. ആ വിളക്കിന്റെ അടുത്തിരിക്കുന്ന ഗുരുവായൂരപ്പനെ കാണാൻ പോകുന്നവരും ആഗ്രഹിക്കുന്നു. ശബരിമലക്ക് പോയവർ ഒന്നും മറന്നിട്ടില്ല.

    • @James-jr8he
      @James-jr8he Год назад

      Kochiyile Maha Duranthathinu karanavum karanabhuthan and his team of contractors 😔

    • @harinedumpurathu564
      @harinedumpurathu564 Год назад

      ഈ യാത്ര റീ റുട്ട് ചെയ്യിച്ച സ്വപ്ന, മനോജ് എബ്രാഹം മുഖ്യമന്ത്രി എന്നിവർ എല്ലാം കുറ്റക്കാരല്ലെ

  • @sudarsananps2525
    @sudarsananps2525 Год назад +70

    ഒരുകോൺസുലേറ്റിൽ ജോലിചെയ്തിരുന്ന അവരെ കേരളത്തിലെ ജനങ്ങളല്ലല്ലോ കൂട്ടിക്കൊണ്ടുവന്ന് അവരെകൊണ്ട് ഇതൊക്കെ ചെയ്യിച്ചത്..

  • @sabupsam6280
    @sabupsam6280 Год назад +50

    ഈ പുതിയ വേട്ടാവളിയൻ (ഇടുതു പ്രതിനിധി )ഏതാണ് ഇവനൊക്കെ ഏതു ലോകത്താണ് ജീവീക്കുന്നത്

  • @നന്ദൻ-ബ1ഞ
    @നന്ദൻ-ബ1ഞ Год назад +54

    എല്ലാ കമ്മികൾക്കും ഒരേ ശബ്ദം.... ഒരേ നിറം... ഒരേ ബോഡി ലാംഗ്വേജ്.... ഒരുത്തനും ഐശ്വര്യം ഇല്ല....

    • @soundharyavolgs6549
      @soundharyavolgs6549 Год назад +5

      മനസ്സുകൊണ്ടും മുഖം കൊണ്ട് ഐശ്വര്യം ഉള്ളവർ ആരും കമ്മികൾ ആകില്ല

    • @sajeevbk5727
      @sajeevbk5727 Год назад

      സെക്രെട്ടറിയുടെ അടുത്തും ഇതുപോലുള്ള ഒരെണ്ണം ഉണ്ടല്ലോ?

    • @sunilpaikkatt2977
      @sunilpaikkatt2977 Год назад +1

      Enganea ullavarkanu kammikal akan pattollu

    • @jinuknr999
      @jinuknr999 Год назад +1

      കറക്റ്റ്

    • @esk6309
      @esk6309 Год назад

      ....because they are slaves 😅😅😅

  • @pippiladan
    @pippiladan Год назад +112

    പ്രീജി വക്കീലേ നമ്മുടെ മുഖ്യമന്ത്രിക്ക് വേണ്ടി ഒന്നര രൂപാ നഷട്ടപരിഹാരം ചോദിച്ചു ഒരു മാനനഷ്ട്ടക്കേസ് സ്വപണക്കെതിരെ കൊടുക്കുമോ? കൊടുക്കുമോ?

    • @jacobkuriakose4683
      @jacobkuriakose4683 Год назад +5

      അതിനു മുട്ട് വിറക്കും, മൈക്ക് കിട്ടിയാൽ വിവരക്കേട് വിളിച്ചു പറയാനല്ലാതെ കോടതിയിൽ പോകാനുള്ള ധൈര്യം പിണറായിക്കോ മുക്കിയവന് കുഴലൂതുന്നവർക്കോ ഇല്ല എന്നുള്ളത് വ്യക്തമായില്ലേ? 😄

    • @mm-pr3cp
      @mm-pr3cp Год назад

      മണ്ടൻ വക്കീൽ,

    • @ayessen319
      @ayessen319 Год назад

      ​@@jacobkuriakose4683 കോടതിയിൽ ബ്രെണ്ണൻ കഥ വിലപ്പോകില്ല. ലാവ്‌ലിൻ കേസ് എടുക്കാതിരിക്കാൻ കാശ് എത്ര മുടക്കി എന്ന് മുടക്കിയവനുമറിയില്ല.

  • @aj4315
    @aj4315 Год назад +18

    നട്ടെല്ലുള്ള ഒരു മാന്യ വനിത 100% credibility because every time she repeats '' I have only one father ''. Greatest message to all politicians.

  • @vinodsukumaran7068
    @vinodsukumaran7068 Год назад +89

    കൂടെ കിടന്നവനേ രാപ്പനി അറിയൂ
    അതാണ് km ഷാജഹാൻ sir 👍👍👍

    • @philiptv1747
      @philiptv1747 Год назад

      Shajahan vaa poya kodaali... Iyaal nadatthiya kutthi thirppukal kke Pinarayi ee maanyanae chevikku pidichu puratthaakki... Athinu seksham iyaal ude thozhil ithu thannae.. Sthira buddhi nashtappettavane polae Pinarayi kke ethirae thonniyathu vilichu parayuka... Shathru inte shathrukkal ellaamae mithrangal aanu ippol Shajahan chakravartthi kke.. Manushyante oroo mentality, vichithram..

    • @AnoopKumar-kz6jf
      @AnoopKumar-kz6jf Год назад

      കൂടെ കിടന്നത് നിൻ്റെ .....ആരാ

    • @mathewad1733
      @mathewad1733 Год назад

      വക്കീല് കേട്ടിട്ട് കേക്കാത്തപോലെ കാണിക്കുവാ. കഷ്ടം

    • @sureshc4186
      @sureshc4186 11 месяцев назад

      J'@@mathewad1733

  • @shebaabraham687
    @shebaabraham687 Год назад +14

    ആവശ്യം കഴിഞ്ഞപ്പോൾ സ്വപ്ന കൊള്ളരുതാത്തവളായി എല്ലാ വിരുന്നിനും എന്നെ വിളിക്കും തിന്നാൻ നേരത്ത് ആട്ടിയോടിക്കും കറിവേപ്പിലയുടെ അനുഭവം

  • @johnythomas7317
    @johnythomas7317 Год назад +33

    ഞാൻ എഴുനേറ്റ് പോകില്ല എനിക്ക് നല്ല തൊലിക്കട്ടി ഉണ്ട് 😂😂

  • @prabhakaranbhaskarannair6091
    @prabhakaranbhaskarannair6091 Год назад +41

    ഇതിനെപ്പറ്റി യൊന്നും
    ഇടതുപക്ഷ വക്താവിന് അറിവില്ല. എന്ന് മനസ്സിലായി. ഇയാൾ വേറെ പണിക്കു പോകുന്നതാ നല്ലത് സഖാവെ

  • @sanojaneeshkumar1352
    @sanojaneeshkumar1352 Год назад +19

    സത്യത്തിന്റെ മുഖം വികൃതമാണ്🤔🤔

  • @smilebedhel7377
    @smilebedhel7377 Год назад +26

    എല്ലാ രാഷ്ട്രീയ തൊഴിലാളികളേക്കാളും എത്രയോ ഡീസന്റാണ് 👌👌👌👌👌💯💯💯💯💯സ്വപ്നസുരേഷ് 💯💯💯💯👌👌👌👌👌

    • @Anju.8608
      @Anju.8608 Год назад

      ഉമ്മൻ ചാണ്ടി 🎉🎉❤❤

  • @1dayresort
    @1dayresort Год назад +28

    വകീൽ ആണത്രേ 😘😘😘😘

    • @muralibabu2967
      @muralibabu2967 Год назад

      കേസ് ഇല്ലാത്ത വൈക്കോൽ ആയിരിക്കും... അതുകൊണ്ട് അത്രക്കുള്ള ബുദ്ധിയെ ഉണ്ടാകൂ...

  • @Jangomon
    @Jangomon Год назад +37

    കരിങ്കൊടി കാണിച്ചവരെ പിടിച്ച് അകത്തിടാൻ ഒരു ക്രെഡിബിലിറ്റിയും വേണ്ട..പക്ഷെ സ്വപ്നക്കെതിരെ കേസ് എടുക്കാൻ ക്രെഡിബിലിറ്റി വേണം പോലും. 😁😁 രാസലീലയുടെ തെളിവുകൾ എല്ലാം പുറത്തുവരും.. അത്രതന്നെ.. 😁😁

    • @sajeevbk5727
      @sajeevbk5727 Год назад

      മുഖ്യൻ വരുന്ന ജില്ലകളിൽ വീട്ടിൽ കറുത്ത തുണി ഉണക്കാൻ ഇട്ടിട്ടുള്ള വീടുകളിലെ പുരുഷന്മാരെ കരുതൽ തടങ്കലിൽ വാക്കുന്ന നാട്...ഈജാതി മുതൽ ഇനിയും ഉണ്ടോ? ഈപാര്ടിയിൽ.....

    • @philiptv1747
      @philiptv1747 Год назад

      Karinkodi kaanikkuka allello... Athum pokki vandi ude munnil chaadi chakaan nokkuka allae vichithra janmangal.. Ivane okke paranju vidunnavanmaar kke engane enkilum oru raktha saakshi ye kittanam..
      Bharanam illenkil enthonnu kolebe..

  • @niswana-e5o
    @niswana-e5o Год назад +10

    Shajahan great 👍

  • @jayaprakashgopalan7664
    @jayaprakashgopalan7664 Год назад +46

    വക്കീൽ കരയാറായി 😭

    • @66xx66
      @66xx66 Год назад

      True that mf

  • @അമൃതകൃപ
    @അമൃതകൃപ Год назад +48

    ആകെ പെട്ടു പോയി... വക്കീല്.. എണീക്കാനും വയ്യ, അപ്പോൾ പിന്നെ കുറച്ചു അലമ്പു ഉണ്ടാക്കി സമയം കളയാം 😂

  • @ponnappanks4254
    @ponnappanks4254 Год назад +17

    മാനം ഉള്ളവേക്കല്ലെ നഷ്ട്ടം

    • @muralibabu2967
      @muralibabu2967 Год назад

      തീട്ടത്തില് കുളിക്കുന്നവർക്ക് എന്ത് മാനം

  • @Sololiv
    @Sololiv Год назад +36

    പാർട്ടി തീരുമാനിക്കും,credibility ആർക്കൊക്കെ ഉണ്ടെന്ന്, എന്തായാലും,
    അപ്പിക്കമ്മിക്ക് സരിത credibility ഉള്ള ആളാണെന്ന് മനസ്സിലായല്ലോ ഭാഗ്യം..

  • @joejim8931
    @joejim8931 Год назад +17

    ഡിഫി വക്കിൽ ന്റെ ഒരു ഗതികേടെ... 🤔

  • @shekharmangalore4393
    @shekharmangalore4393 Год назад +21

    ഇവർക്ക് ഇത്രയും പറഞ്ഞിട്ടും ഉളുപ്പില്ലാതെ ഇവർക്കു മാത്രമോ ഈ ചേർച്ചയിൽ ഇരുന്ന് ഇളിക്കാൻ സാധിക്കു

  • @kozhikkodebeach5084
    @kozhikkodebeach5084 Год назад +60

    കമ്മി എന്താണ് ഇങ്ങനെ നിലവിളിക്കുന്നത്... ഇതൊന്നും സഹിക്കാൻ അയാൾക്ക് കഴിയുന്നില്ല...

    • @sajeevbk5727
      @sajeevbk5727 Год назад

      വക്കീലാണത്രേ....tvm കൂട്ടാൻ വക്കുന്നവരുടെ കോളേജിൽ ആയിരിക്കും പഠിച്ചത്...

  • @thulaseedharannk4962
    @thulaseedharannk4962 Год назад +18

    വിജേഷ് പിള്ള ഹോട്ടലിൽ വിളിച്ചു വരുത്തി പറഞ്ഞത് സ്വപ്ന തെളിവുകളോടെ പുറത്ത് വിട്ടാൽ എങ്ങനെ സ്വപ്ന പ്രതിയാകും. കേരള പോലീസ് അറെസ്റ്റ്‌ ചെയ്തു കേസ് എടുക്കേണ്ടത് വിജേഷ് പിള്ളയെയല്ലേ? സ്വപ്നയുടെ ക്രെഡിബിലിറ്റിയെ കുറിച്ചു എന്തിന് ചർച്ച.

  • @AAA-m6t
    @AAA-m6t Год назад +41

    ലക്ഷക്കണക്കിനാളുകൾക്ക് അവരെ വിശ്വാസമുണ്ട് എന്റെ ഇടത് നീരീക്ഷക

  • @sojajose9886
    @sojajose9886 Год назад +48

    സ്വപ്ന ക്ക് credibility ഉണ്ടെന്ന് ഉറപ്പായും വിശ്വസിക്കുന്നു🙏

    • @rajan3338
      @rajan3338 Год назад

      SURE!🙏🙏💟

    • @shajahanps202
      @shajahanps202 Год назад

      ​@@rajan3338😅😅😅😅😅😅😅

  • @binubahrain1637
    @binubahrain1637 Год назад +51

    ഉളുപ്പില്ലാത്തവരോട് എന്തു പറഞ്ഞിട്ടും കാര്യമില്ല

    • @Anju.8608
      @Anju.8608 Год назад

      പ്രിജി കേൾക്കാത്ത പോലെ paranjondirikkum ആര് കേൾക്കും പ്രിജി

  • @sheelassjeev4240
    @sheelassjeev4240 Год назад +14

    പിണറായിയുടെ പിറകെ എന്തേ മീഡിയക്കാർ ക്യാമറയുമായി പോകാത്തത് അയാൾക്ക് എന്താ കൊമ്പുണ്ടോ

  • @aravindakshant.g262
    @aravindakshant.g262 11 месяцев назад +1

    ഉമ്മൻചാണ്ടിക്കെതിരെ പറഞ്ഞത് തെറ്റായിപ്പോയി എന്ന് ഇപ്പൊൾ തോന്നുന്നുണ്ടോ

  • @sudhasundaram2543
    @sudhasundaram2543 11 месяцев назад

    സ്വപ്നനട്ടെല്ലുള്ള സ്ത്രീ♥️

  • @maruthagramam5488
    @maruthagramam5488 Год назад +15

    മാനം ഉള്ളവനല്ലേ അതിന്റെ ആവശ്യം ഒള്ളു

  • @manojmanoj-hn4ph
    @manojmanoj-hn4ph Год назад +14

    ഇടതിന്റെ കുരു പൊട്ടി 😂😂😄

  • @binduraj8279
    @binduraj8279 Год назад +2

    Shahjahan Sir Superb... Swapna... Hats off.. This is what happens when truth is on your side!!!

  • @ashokanp.t.2435
    @ashokanp.t.2435 Год назад +6

    ന്റെ നേതാവ് മാനവും, മാനവും ഇല്ല 👍

  • @mrsunil1726
    @mrsunil1726 Год назад +11

    അങ്ങനെ കുറച്ച് ആൾക്കാർക്കും മാത്രമല്ല തോന്നുന്നത് കേരളത്തിലെ ജനങ്ങൾക്കും മൊത്തത്തിൽ തോന്നിത്തുടങ്ങി

  • @universal6729
    @universal6729 Год назад +150

    നിങ്ങൾ എത്ര തെളിവ് നിരത്തി പറഞ്ഞാലും എനിക്ക് നാണവും മാനവും ഇല്ല.. 😬😬😬... എന്നെ ഏല്പിച്ച ജോലി ഞാൻ ചെയ്താലേ എനിക്ക് നാളെ ഒരു MLA എങ്കിലും ആകാൻ പറ്റു... 🤣🤣🤣... 🙏🏻🙏🏻🙏🏻

    • @sujeevk8792
      @sujeevk8792 Год назад +8

      പ്രിജി വിഴുങ്ങിയ കാപ്സ്യൂളിന് , കമ്മ്യൂണിസ്റ്റ് അടിമ പവർ ഉണ്ട്.💊🤩

    • @thankamdas4973
      @thankamdas4973 Год назад

      Pp

    • @radhakrishnanpm924
      @radhakrishnanpm924 Год назад +3

      പണ്ടൊക്കെ cpm നു എതിരായി
      ആരോപണം വരുമ്പോൾ CPM ന്റെ ഉത്തരവാദിത്വപെട്ടവർ രംഗത്തു വന്ന് ആരോപണം നേരിടുമായിരുന്നു
      ഇന്ന് പാർട്ടിയിൽ നിന്ന് എന്തെങ്കിലും കിട്ടു മെന്നു കരുതി പല ചവറുകളും ചാനലിൽ വന്ന് അബദ്ധങ്ങൾ പറഞ്ഞു പാർട്ടിയെ ന്യായീകരിക്കുന്നു
      ഇവനെയൊന്നും നേരത്തെ കണ്ടിട്ടില്ലല്ലോ? ഇടതു സഹയാത്രികർ ഇറങ്ങിയിരിക്കുന്നു
      നാണം കെട്ടവർ

    • @mariammapaul6138
      @mariammapaul6138 Год назад

      A❤

    • @haridasalanghat950
      @haridasalanghat950 Год назад

      1❤❤❤❤❤❤

  • @joshymonjoseph6741
    @joshymonjoseph6741 Год назад +44

    പാർട്ടിയുടെ സ്വന്തം സരിത വിശ്വാസിക്കാൻ പറ്റുന്ന സാവിത്രി 🤔😄

  • @ashokanp.t.2435
    @ashokanp.t.2435 Год назад +6

    Edathanu ഉളുപ്പില്ലാത്ത വർഗം 👍

  • @ashokancp2282
    @ashokancp2282 Год назад

    ഇടതിനു ഉളുപ്പില്ലാത്ത അവസ്ഥ

  • @andrewskjandrews6259
    @andrewskjandrews6259 Год назад +1

    ഷാജഹാൻ👌👌👌👌

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 Год назад +2

    കെഎം ഷാജഹാൻ അടിപൊളി ഇതാണ് ചക്കുറ്റം

  • @jasmijames9930
    @jasmijames9930 Год назад +4

    We are with swapna

  • @BhoomikaVision
    @BhoomikaVision Год назад +3

    Shajahan sir...super

  • @australiaa5957
    @australiaa5957 Год назад +92

    സ്വപ്ന നട്ടെല്ല് ഉള്ള പെണ്ണ് 👍👍👍👍

    • @surendrankk8363
      @surendrankk8363 Год назад

      നട്ടെല്ല് മാത്രമല്ല

    • @പരമൻപത്തനാപുരം
      @പരമൻപത്തനാപുരം Год назад

      ​@@surendrankk8363 അതെ ശെരിയാ നട്ടെല്ല് മാത്രമല്ല നിന്റെ അമ്മക്കുള്ള തെല്ലാം അവർക്കും. ഉണ്ട്‌

    • @abdulabdul9963
      @abdulabdul9963 Год назад

      Aa yelle illathavar undoa kanana

  • @manesh50
    @manesh50 Год назад +9

    People deserve such government

    • @skk1048
      @skk1048 Год назад +1

      Really...kittu nakkies deserve it

    • @inasmathias463
      @inasmathias463 Год назад +1

      Valare sheriyanu.

  • @sandeepplazhy4368
    @sandeepplazhy4368 Год назад +1

    Shajahan sir 👍 salute

  • @beenajacob3527
    @beenajacob3527 Год назад +27

    The whole of Kerala knows that Swapna is telling the truth.

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 Год назад +32

    News 18 ഷാജഹാൻ സറിനോടു ഏറ്റുമുട്ടല്ലേ... പണി കിട്ടും. He is well prepared. He got a lot of data. ഇഷ്ടം ആണ് അദ്ദേഹത്തെ...

    • @Anju.8608
      @Anju.8608 Год назад +1

      ഷാജഹാൻ പ്രിജി യെ പോലെ അല്ല ബിജെപി കരനെ പോലെയും അല്ല. ഷാജഹാൻ വിവരം ഉണ്ട്

  • @surendrankochukudiyil7343
    @surendrankochukudiyil7343 Год назад +1

    Big salute swapna

  • @jayankaripal156
    @jayankaripal156 Год назад +7

    ഷാജഹാൻ പറഞ്ഞ കാര്യങ്ങൾ ഒരു സിനിമയാക്കിയാൽ ഏത് സർട്ടിഫിക്കറ്റ് കൊടുക്കും 😂😊

  • @udayakumar5506
    @udayakumar5506 Год назад +4

    Swapnasuresh madam.. Valare sookshickuka..... Enik credibility thonnunnundu💪

  • @sojajose9886
    @sojajose9886 Год назад

    KM ഷാജഹാൻ sir നാണം മാനം കെട്ട ജന്മങ്ങൾ മറുപടി പറയണ്ട കാര്യം ഇല്ല ..

  • @scienceclassroom9988
    @scienceclassroom9988 Год назад +13

    ആർക്കാണ് ക്രഡിബിലിറ്റി :-
    1 സ്വപ്ന
    2. സരിത ട നായർ ... ഒന്ന് നേതാക്കൾ തീരുമാനിച്ചാൽ പ്രശ്നം തീരും.

    • @somasenanvaruvil6558
      @somasenanvaruvil6558 Год назад +3

      സെക്രട്ടേറിയറ്റ്. ക്ലിഫ് ഹൌസ് cctv പുറത്ത് വിട്ടാൽ തീരുന്നതു ഉള്ളു

  • @sivanandanpv1489
    @sivanandanpv1489 Год назад +23

    Swapna the greatest woman in Kerala. She is very genuine and very bold. Pinarai and Kannur lobby are paccha criminals.

    • @finaltruthjustice9857
      @finaltruthjustice9857 Год назад

      But, she is a prostitute. Ready to open anything to anyone for positions and money.

  • @pushpangathannairr1216
    @pushpangathannairr1216 Год назад +20

    അലമ്പുട്ടാക്കുന്ന
    ഇടതു നിരീക്ഷകൻ

  • @alexandershaju5800
    @alexandershaju5800 Год назад

    greatttttt

  • @muhammadtp3679
    @muhammadtp3679 Год назад +2

    👍👍👍👍👍

  • @sundaresankunhan7322
    @sundaresankunhan7322 Год назад +1

    സിപിഎം ക്യാപ്സ്യൂളുകൾ എല്ലാ കൗണ്ടർപോയിന്റിലും ഇങ്ങനെ ബഹളമുണ്ടാക്കി ഇറങ്ങിപ്പോകും.

  • @Ziya007
    @Ziya007 Год назад +8

    ശെടാ അല്ലേൽ പുറത്ത് വിടില്ലേ? ഇന്നലെ എങ്ങാനും തള്ളിയത് കേട്ടല്ലോ?? അപ്പോ എന്തിനാണ് ആരോപണം ഉന്നയിച്ചത് 😂

  • @BinuJacob-mc3it
    @BinuJacob-mc3it Год назад

    Amazing

  • @georgekuttyjoseph1285
    @georgekuttyjoseph1285 Год назад +3

    സിഎംനേക്കാൾ ക്രെഡിബിലിറ്റി സ്വപ്നക്ക് ഉണ്ട്‌

  • @chch1846
    @chch1846 Год назад +1

    അല്ല സഖാവെ സരിത പറഞ്ഞപ്പോൾ നിങ്ങൾ ഇതൊന്നും പറഞ്ഞില്ലല്ലോ കേരളം തീപ്പന്തം ആക്കിയില്ലേ

  • @cherlavlog5881
    @cherlavlog5881 Год назад +2

    🙏

  • @Zorosperspective
    @Zorosperspective Год назад +5

    Swapna is a brave human being..

  • @bindhusathish7917
    @bindhusathish7917 Год назад +1

    മാനമില്ലാത്തവർ എങ്ങിനെ മാനനഷ്ട്ട കേസ് കൊടുക്കും

  • @unnikrishnan4165
    @unnikrishnan4165 Год назад +3

    പൃജി ലോക പിഴ കുളം കലക്കി

  • @pillairc9428
    @pillairc9428 Год назад +1

    Adv. Preji നിങ്ങൾക്ക് ക്രെഡിബിലിറ്റി ഒണ്ടോ ഒപ്പം നിങ്ങളുടെ പാർട്ടിക്കും

  • @rasheedi8526
    @rasheedi8526 Год назад

    ഷാജഹാൻ സാർ.സംഭവമാണ്.

  • @ravindranathkt8861
    @ravindranathkt8861 Год назад +1

    സ്വപ്ന വിചാരിച്ചാൽ അവർക്ക് ക്രെഡിബിലിറ്റി ഉണ്ടോ എന്ന് ഈ വക്കീലിനൊന്ന് കാണിച്ചുകൊടുക്കാമായിരുന്നു

  • @samjacob5996
    @samjacob5996 Год назад +2

    നാറാൻ ഇനി ജീവിതം ബാക്കി

  • @somalal6393
    @somalal6393 Год назад

    👏👏👏

  • @josemuttath497
    @josemuttath497 Год назад +1

    നിങ്ങളുടെ കണ്ണിൽ സരിതനായർക്കു മാത്രമാണ് ക്രഡിബിലിറ്റി ഉള്ളത്

  • @shakepareesulfikher3723
    @shakepareesulfikher3723 Год назад +3

    Well done Mr ഷാജഹാന്‍. Accurate dialogue by ഷാജഹാന്‍

  • @eldhothomas4693
    @eldhothomas4693 Год назад

    Shajahan 👍

  • @vinodkp565
    @vinodkp565 Год назад +13

    CPM Thirnnu

  • @babu..kakkol963
    @babu..kakkol963 Год назад +1

    ഈ കേസ് ഇങ്ങനെ ആരോപണം പ്രത്യരോ പണം വാർത്ത സമ്മേളനം ചർച്ച സ്വപ്ന മുഖ്യമന്ത്രി എന്നിവർ സ്റ്റാർ ആവും പാവം ജനങ്ങൾ പണി ഇല്ലാതെ കാശില്ല തെ വലയും

  • @Anju.8608
    @Anju.8608 Год назад +1

    ചർച്ച കുളമക്കൻ ആണ് പ്രിജി 😮😮😮

  • @bwinb328
    @bwinb328 Год назад +3

    🚨🚨🚨🚨പ്രിജി ടെ സ്ക്രീൻ ഇൽ സൂക്ഷിച്ചു നോക്കിയാൽ ഒരു ആലു മുളച്ചു നിൽക്കുന്നത് കാണാൻ പറ്റും..

  • @HariKumar-cv4tb
    @HariKumar-cv4tb Год назад +4

    Kammi bharanam adipoli

  • @raj-mu3hd
    @raj-mu3hd Год назад +1

    ആരു മനനഷ്ട കേസ് കൊടുക്കും ഒരുത്തനും ദൈര്യമില്ല, വെറും വിടൽ മാത്രം, കഷ്ടം നാണമില്ലാത്ത ജന്മങ്ങൾ

  • @sudhasundaram2543
    @sudhasundaram2543 11 месяцев назад

    ഇങ്ങനെ ന്യായീകരിക്കുന്നവരെ സമ്മതിക്കണം🤭🤭🤭

  • @kumarvarod8004
    @kumarvarod8004 Год назад

    പറഞ്ഞോ,, പറഞ്ഞോ,, എന്തൊരു ആഗ്രഹം കേൾക്കാൻ

  • @komalkomalamvnair815-bg3bc
    @komalkomalamvnair815-bg3bc Год назад

    Jai hind

  • @kmvidyadharan9930
    @kmvidyadharan9930 Год назад

    ഇവൻ ഏതു ലോകത്താണ് താമസിക്കുന്നത്, ഈ ഇടതുവനിരീക്ഷകൻ

  • @abdulazeez4137
    @abdulazeez4137 Год назад +6

    Cc ടീവി ഓഫാക്കി സ്വപ്നക്ക് വഴി ഒരുക്കിയത് ആര് അതിന്റെ വിഡിയോ വിടൂ

  • @renjithksu
    @renjithksu Год назад +1

    രവീന്ദ്രൻ മുലപ്പാൽ ചോദിച്ചില്ലേ എന്തെ അഭിപ്രായം

  • @ജയ്ഭാരത്
    @ജയ്ഭാരത് Год назад

    👍👍👍👍👍✌️✌️✌️

  • @thomasmathew1310
    @thomasmathew1310 Год назад

    ഇപ്പോൾ ചർച്ചയിൽ പിടിച്ചു നിൽക്കണേൽ വക്കീൽ വേണമെന്നായോ 😂😂😂😂😂

  • @basheermullambarabasheer128
    @basheermullambarabasheer128 Год назад +1

    ഇവർക്കാർക്കെങ്കിലും മാനമുണ്ടോ ?

  • @mssaithalvi2533
    @mssaithalvi2533 11 месяцев назад

    പറയു ഷാജഹാൻ സാർ അഡ്വ പ്രിജി ഒന്ന് സുഖിക്കട്ടെ

  • @ksamal8953
    @ksamal8953 Год назад +2

    ഷാജഹാൻ സർ, മാനമില്ലാത്ത മാർക്സിസ്റ് കാർ എങ്ങിനെ മനനഷ്ടം കൊടുക്കും, അപ്പോൾ m v ഗോവിന്ദൻ നാണം കെട്ടവനാണോ, ഈ chavarineഎന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്‌, ഇവന്റെയെല്ലാം വീടുകളിൽ കടകം പള്ളിയും, തോമസും , ശ്രീ രാമകൃഷ്ണനും വരുന്നുണ്ടാകും

  • @ramakrishnanpanicker7348
    @ramakrishnanpanicker7348 11 месяцев назад

    ഇപ്പോഴും ന്യായീകരിക്കാൻ ഒരു ഉളുപ്പും ഇല്ല.... എന്തൊരു ജന്മം..... ദൈവത്തിന്റെ സ്വന്തംനാടിന്റെ ഗതികേട്.....!

  • @shajimonkoshy2142
    @shajimonkoshy2142 11 месяцев назад

    വിവരം ഉള്ള ഒരുത്തനും ഈ പാർട്ടിയിൽ ഇല്ലേ

  • @ashokanp.t.2435
    @ashokanp.t.2435 Год назад +1

    സ്വപ്ന യുടെ അടുത്ത നില്കാൻ യോഗ്യത ഉള്ള ഒരു സിപിഎം നേതാവ് ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടോ?

  • @rajan3338
    @rajan3338 Год назад

    WOW! REALLY?

  • @rajanrajank8809
    @rajanrajank8809 Год назад +18

    മാനം ഉണ്ടോ ?
    ഉള്ളവർക്ക് അല്ലെ കേസ് കൊടുക്കാൻ പറ്റു
    മാനം ഉള്ള ഏതെങ്കിലും മന്ത്രി മാർ ഇ കേരളത്തിൽ ഉണ്ടോ 🤣🤣🤣😂🤣😂🐈🐈🐈🐈