സ്കൂളിൽ പഠിക്കുന്നത് കൊണ്ട് മാത്രം നമ്മൾ ഒരു നല്ല ഡ്രൈവർ ആകില്ല നല്ല രീതിയിൽ പുറത്ത് സ്വന്തമായി തന്നെ പ്രാക്ടീസ്. ഡ്രൈവിംഗ് നല്ല രീതിയിൽ പഠിക്കുവാൻ ഒരു കാര്യം മാത്രമേ ഉള്ളൂ പ്രാക്ടീസ് പ്രാക്ടീസ് പ്രാക്ടീസ്😊🔥👍🏻
റിവേഴ്സ് എടുത്തത് ശരി തന്നെ എന്നാൽ ഞാൻ സൗദിയിൽ വണ്ടി റിവേഴ്സ് പഠിച്ചത് ,അവർ പറയുന്നത് ഇപ്രകാരമാണ് രണ്ട് വണ്ടിക്കിടയിൽ പാർക്ക് ചെയ്യമ്പോൾ അവർ പറഞ്ഞതി പ്രകാരം ആണ്. മുമ്പിലുള്ള വണ്ടിയുടെ പകുതിക്ക് വരുന്ന വണ്ടിയെ നിർത്തി, സ്റ്റിയറിംഗ് വലത്തോട്ട് ഫുൾ ആയി ഓടിക്കുക. ശേഷം റിവേഴസ് ഗിയറ്റിട്ട് ആ ഒടിച്ച അത്രയും സ്റ്റിയറിംഗ് നേരെ ആക്കി പിന്നിലോട്ട് വന്നാൽ കറക്ട് വണ്ടി രണ്ട് വണ്ടിക്കിടയിൽ വരും' നിങ്ങൾ ചെയ്തത് 100% ശരി. പറയുന്ന ആ വാചകം ആണ് ശരിയാക്കേണ്ടത്. അതായത് ,ഫുൾ ആയി വലത്തോട്ട് ഒടിച്ച ശേഷം റിവേഴ്സ് ഗിയർ ഇട്ട് അത്രയും തന്നെ സ്റ്റിയറിംഗ് ഇടത്തോട്ട് ഇട്ട് ശ്രദ്ധിച്ച്പതുക്കെ വന്നാൽ രണ്ട് വണ്ടിക്കിടയിൽ എത്തിയിരിക്കും. തുടക്കക്കാരോട് ഇത്ര ഭംഗിയായി പറഞ്ഞാൽ കൊള്ളാം. ഞാൻ സൗദിയിലെ സ്ക്കൂൾ അനുഭവത്തിൽ നിന്നും പഠിച്ചതാണ്. ഭാഗ്യത്തിന് പഠിപ്പിച്ചത് മലയാളി ആയിരുന്നു. 5-ാം ദിവസമാണ് യൂണിഫോറം ധരിച്ച് സൗദി വരുന്നത്. വളരെ ഈസിയായി പാർക്ക് ചെയ്ത് കാണിച്ചു കൊടുത്തു. അവർ പറഞ്ഞു. അന്ത കോയ്സ് ഹംതുലില്ലാഹ്. അതായത് നി വളരെ നന്നായി ചെയ്തു ദൈവം അനുഗ്രഹിക്കട്ടെ!
വലിയ വാഹനങ്ങക്ക് ഇടയിൽ പാർക്ക് ചെയ്യുമ്പോ അളവ് എല്ലാം മാറും... വാഹനത്തിന്റെ വലിപ്പത്തിന് അനുസരിച്ചു അളവും തിരിക്കണ്ട രീതിയും എല്ലാം മാറും.. തുടക്കക്കാർക്ക് പാർക്ക് ചെയ്ത് പഠിക്കാൻ ഉപകാര പ്രദം 👍🏻
Thank you Athira for explaining the correct method , things to remember while parking a vehicle and is done well in explanation and the demonstration by the respectiveperson accordingly, keep it up 😀👏
Madam, റോഡ് ടെസ്റ്റിൽ ഒരു സ്റ്റുഡന്റ് left സൈഡിൽ പാർക്ക് ചെയ്യ്തിരിക്കുന്ന കാർ എങ്ങനെയാണ് മറ്റൊരു സ്റുഡന്റിന്റെ ഊഴം വരുമ്പോൾ എടുക്കേണ്ടുന്നത് കാർ സ്റ്റാർട്ട് ചെയ്യ്തതിനു ശേഷം ക്ലച്ചിൽ നിന്നും കാലെടുത്തിട്ടു ആക്സിലറേഷൻ കൊടുത്തിട്ടാണോ അതോ ഹാഫ് ക്ലച്ചിൽ ആണോ?
many tend to ignore this basic things after getting the license. drivers should be given awareness about blind spot and consequence of being in blind spot of other vehicle especially larger vehicle.
Good Athira.oru narrow roadil opposite vandi vannal engine nannayi side cherthu othukki kodukkan pattum enna video cheyyamo.Njan side cherkkumbol vandiyude right part roadilekku thalli nilkkum.
Suppose നമ്മൾ parking space ഇൽ നിന്നു car പുറത്തു എടുക്കുമ്പോൾ Car ന്റെ ഫ്രണ്ട് പാർട് left side object ഇൽ almost തട്ടി . അപ്പോൾ സ്റ്റിയറിംഗ് right തിരിക്കുക അല്ലെ വേണ്ടത്. Same case car ന്റ് back side left side object ഇൽ almost തട്ടിയാൽ വീണ്ടും റിവേഴ്സ് എടുക്കനോ അതോ steering right തിരിക്കണോ
Informative and very well explained 👍 good presentation also.Could you please do the same video ( reverse parking ) in a sedan car( specifically Verne automatic new model)
Athira,oru doubt undu. Reverse right leku tirikunnathinu munpu etra munnottu ponam Or etra purakilottu vannittu venam right reverse edukan. Correct reference point parayamo. Ithil 1 m mathrame parayunnullu. Nammude carinte backside um aduthulla carinte right corner um same level ano nokkendath. Adyam kanicha 90 degree reverse parking anu uddeshichath.
പാരലൽ പാർക്കിങ് ചെയ്യുമ്പോൾ Car slanding ആക്കി സ്റ്റോപ് ചെയ്തു reverse എടുക്കുന്നതാണോ better അതോ ഈ videio യിൽ പോലെ straight ആയി നിർത്തി സ്റ്റിയറിംഗ് തിരിച്ചു റിവേഴ്സ് എടുക്കുന്നതാണോ better
Driving school --ൽ ഇതൊക്കെയാണ് അത്യാവശ്യം പഠിപ്പിക്കേണ്ടത് പക്ഷേ തൊണ്ണൂറു ശതമാനം പേരും വളയം പിടിപ്പിച്ച് കാശുവാങ്ങൂന്നവർ ആണ്
സ്കൂളിൽ പഠിക്കുന്നത് കൊണ്ട് മാത്രം നമ്മൾ ഒരു നല്ല ഡ്രൈവർ ആകില്ല നല്ല രീതിയിൽ പുറത്ത് സ്വന്തമായി തന്നെ പ്രാക്ടീസ്.
ഡ്രൈവിംഗ് നല്ല രീതിയിൽ പഠിക്കുവാൻ ഒരു കാര്യം മാത്രമേ ഉള്ളൂ പ്രാക്ടീസ് പ്രാക്ടീസ് പ്രാക്ടീസ്😊🔥👍🏻
Nammalde driving schoolile tcher avidathe student ayrunna aalde car thattiyaane marichadhe🙄
@@thasleemam.a1176 😂😂😂
Correct
@@chattambi8930777u7
ഇതു തുടക്കകാർക്കു വളരെ ഉപകാര പ്രതമായ വീഡിയോ ആണ്...Thank you
Technique കൊള്ളാം
Natural ആയി park ചെയ്യുന്നതിനേക്കാൾ efficient ആയി തോന്നി
Thanks❤
റിവേഴ്സ് എടുത്തത് ശരി തന്നെ എന്നാൽ ഞാൻ സൗദിയിൽ വണ്ടി റിവേഴ്സ് പഠിച്ചത് ,അവർ പറയുന്നത് ഇപ്രകാരമാണ് രണ്ട് വണ്ടിക്കിടയിൽ പാർക്ക് ചെയ്യമ്പോൾ അവർ പറഞ്ഞതി പ്രകാരം ആണ്. മുമ്പിലുള്ള വണ്ടിയുടെ പകുതിക്ക് വരുന്ന വണ്ടിയെ നിർത്തി, സ്റ്റിയറിംഗ് വലത്തോട്ട് ഫുൾ ആയി ഓടിക്കുക. ശേഷം റിവേഴസ് ഗിയറ്റിട്ട് ആ ഒടിച്ച അത്രയും സ്റ്റിയറിംഗ് നേരെ ആക്കി പിന്നിലോട്ട് വന്നാൽ കറക്ട് വണ്ടി രണ്ട് വണ്ടിക്കിടയിൽ വരും' നിങ്ങൾ ചെയ്തത് 100% ശരി. പറയുന്ന ആ വാചകം ആണ് ശരിയാക്കേണ്ടത്. അതായത് ,ഫുൾ ആയി വലത്തോട്ട് ഒടിച്ച ശേഷം റിവേഴ്സ് ഗിയർ ഇട്ട് അത്രയും തന്നെ സ്റ്റിയറിംഗ് ഇടത്തോട്ട് ഇട്ട് ശ്രദ്ധിച്ച്പതുക്കെ വന്നാൽ രണ്ട് വണ്ടിക്കിടയിൽ എത്തിയിരിക്കും. തുടക്കക്കാരോട് ഇത്ര ഭംഗിയായി പറഞ്ഞാൽ കൊള്ളാം. ഞാൻ സൗദിയിലെ സ്ക്കൂൾ അനുഭവത്തിൽ നിന്നും പഠിച്ചതാണ്. ഭാഗ്യത്തിന് പഠിപ്പിച്ചത് മലയാളി ആയിരുന്നു. 5-ാം ദിവസമാണ് യൂണിഫോറം ധരിച്ച് സൗദി വരുന്നത്. വളരെ ഈസിയായി പാർക്ക് ചെയ്ത് കാണിച്ചു കൊടുത്തു. അവർ പറഞ്ഞു. അന്ത കോയ്സ് ഹംതുലില്ലാഹ്. അതായത് നി വളരെ നന്നായി ചെയ്തു ദൈവം അനുഗ്രഹിക്കട്ടെ!
എങ്ങിനെയാണ് കാർ ഓടിക്കുമ്പോൾ ഒരു മീറ്റർ അളക്കാൻ? 🤔
വലിയ വാഹനങ്ങക്ക് ഇടയിൽ പാർക്ക് ചെയ്യുമ്പോ അളവ് എല്ലാം മാറും... വാഹനത്തിന്റെ വലിപ്പത്തിന് അനുസരിച്ചു അളവും തിരിക്കണ്ട രീതിയും എല്ലാം മാറും.. തുടക്കക്കാർക്ക് പാർക്ക് ചെയ്ത് പഠിക്കാൻ ഉപകാര പ്രദം 👍🏻
Correct manasilaayi
വിഡിയോയിൽ കാറിന്റെ ഉള്ളിൽ നിന്നുള്ള വിഷ്വൽസും മിറർ വിഷ്വൽസും include ചെയ്യാമോ .?
Innale anu video kandadu.innu idupole parking cheydu noki success 👍👍👍 thank you dear
Thank you Athira for explaining the correct method , things to remember while parking a vehicle and is done well in explanation and the demonstration by the respectiveperson accordingly, keep it up 😀👏
Thank you 😁
Wonderfully explained. It is very beneficial for beginners. Thank you so much.
Good Information sister,, ചില driving school ലെ, മൂങ്ങകൾ ഇതൊന്നും പറഞ്ഞു തരില്ല,
Madam, റോഡ് ടെസ്റ്റിൽ ഒരു സ്റ്റുഡന്റ് left സൈഡിൽ പാർക്ക് ചെയ്യ്തിരിക്കുന്ന കാർ എങ്ങനെയാണ് മറ്റൊരു സ്റുഡന്റിന്റെ ഊഴം വരുമ്പോൾ എടുക്കേണ്ടുന്നത്
കാർ സ്റ്റാർട്ട് ചെയ്യ്തതിനു ശേഷം ക്ലച്ചിൽ നിന്നും കാലെടുത്തിട്ടു ആക്സിലറേഷൻ കൊടുത്തിട്ടാണോ അതോ ഹാഫ് ക്ലച്ചിൽ ആണോ?
ആതിര മുരളി you are 👌👌👌
many tend to ignore this basic things after getting the license. drivers should be given awareness about blind spot and consequence of being in blind spot of other vehicle especially larger vehicle.
Good Athira.oru narrow roadil opposite vandi vannal engine nannayi side cherthu othukki kodukkan pattum enna video cheyyamo.Njan side cherkkumbol vandiyude right part roadilekku thalli nilkkum.
Nalla class vegm മനസ്സിലാക്കുന്നുണ്ട്
എനിക്ക് അറിയാൻ താല്പര്യമുള്ള വീഡിയോ 👍🏻👍🏻👍🏻
Exceptional video!! very useful for beginners.
Revering valare pada athine kurichu oru video edamo mem, stiyaring left veno right veno onnum ariyilla
next time
വളരെ പ്രയോജനപ്രദം മോളേ🙏
വീഡിയോ വളരെ നല്ലതായിരുന്നു ❤️❤️❤️
Usually we see others say some fislogues which actually confuse us.Sthira M is practical
റിവേഴ്സ് എടുക്കാൻ എത്തികുത്തി നോക്കുന്ന ഞാൻ😊😊😊😊😊
😄
അടിപൊളി വീഡിയോ !!!!
Thanks Ma'am
കൊള്ളാം മനസിയിലവുന്നുണ്ട് 👍👍
നന്നായിട്ടുണ്ട് വളരെ വെക്തമായി പറഞ്ഞു വെച്ചു 👍👍👍
❤️
ഇത്രെയും usefull ആയിട്ടുള്ള വീഡിയോ ഇതിന് മുമ്പ് ഞാൻ കണ്ടിട്ടില്ല
1st View❤️
Thank you 😍
Suppose നമ്മൾ parking space ഇൽ നിന്നു car പുറത്തു എടുക്കുമ്പോൾ
Car ന്റെ ഫ്രണ്ട് പാർട് left side object ഇൽ almost തട്ടി . അപ്പോൾ സ്റ്റിയറിംഗ് right തിരിക്കുക അല്ലെ വേണ്ടത്.
Same case car ന്റ് back side left side object ഇൽ almost തട്ടിയാൽ വീണ്ടും റിവേഴ്സ് എടുക്കനോ അതോ steering right തിരിക്കണോ
Very good well explained.
നല്ല അവതരണം. വളരെ ഉപകാരപ്രദമായി
Thanku athira sister 👍
Thnku
Its useful
Njan lock down kazhinju try chyyam
Eppo vare enikk nalla difficult airunn
Eppo kurach idea kitty
👍
Chechi rally IL join cheyyunne procedure oru video cheyamo
ഇത്തരം പല തരം Reverse parking videos ഇടാമോ? Eg- Parking in a shopping mall
Ee vidio kandapol rivers edukunnathu manasilay
Really helpful! Thanks!!!
Very much useful Athira chehi ❤️❤️
Hi chechi innale udan panathil kandirunnu❣❣😜
Good demonstration
Very useful and informative clip.
Thanks!
Thank you Sister❤
നന്നായി മനസിലാക്കി തന്നു. താങ്ക്സ് 🙏
Car oodikunna Anand chettan Vere level🚙 👑
😛😛😛
ninaku icecream vangi thannooda aniyani? 😛😛😛
@@AthiraMuraliOfficial 😂
@@AthiraMuraliOfficial koduthenna thonunne 😂😂
Thank you, very good and well explained.
Informative and very well explained 👍 good presentation also.Could you please do the same video ( reverse parking ) in a sedan car( specifically Verne automatic new model)
I Love Reverse driving
Hiii champion ❤❤❤❤❤athirakki 3 car ondo?
Athira, Super .,
☺️👏👏👏very good information
innale theatril poye..park cheyan petta paad..vellam kudichu
Thank you ma'am...
Thankyou
Very well explained 👏
2024 മെയ് മാസം കാണുന്ന ഞാൻ 😂
2024 ജൂൺ
2024 September 🙌🏻
Good class 👍🏽
Very well dear sister
Thank u
Good
ഇത്ര ഡയലോഗ് ഞങ്ങൾ അടിച്ച ചേച്ചി അവസാനം പാർക്ക് ചെയ്തപ്പോൾ 🤣🤣🤣🤣. ചേച്ചി പൊര 😂
Excellent discription
Inghenethy revesil exileter intey avishyam undo
parallel parking oru video cheyammo Malayalam?
Athira,oru doubt undu. Reverse right leku tirikunnathinu munpu etra munnottu ponam Or etra purakilottu vannittu venam right reverse edukan. Correct reference point parayamo. Ithil 1 m mathrame parayunnullu. Nammude carinte backside um aduthulla carinte right corner um same level ano nokkendath. Adyam kanicha 90 degree reverse parking anu uddeshichath.
Good ,thank you.
Supper class ❤
Well explained.Thank you
Superthanks
സൂപ്പർ
Very very good class
Atirakutty. Porichu thank you very much for your help
🤘
Athira murali fans🚲🛵🚗🚙🚌🚁❤
Yki poyi
Very useful 🎉
God bless you
Good video.
Reverse edukumbol mirroril koodi kanan patatha side miroril kaserayo bikeo chedi chathiyo athil idikathirikan engene ennu vidoe cheyumo
Thanks mam 😊❤
Adipoli vedeo
👍👍🌹🌹❤️
😄
@@AthiraMuraliOfficial
🤔😌
Informative video 👍
Good information 💯
2:43 😂Aashan
Njan oru request paranjittu ithu vare cheaithu thannilla ... half clutch methed video cheaiyyan paranjirunnu marannu poyo plz onnu detailed ayi cheaiyyamo
Sure... Cheyam... After lockdown
Nice 👍👍
45digri parking enganeya oru vedios uplod cheyyamo
Very good information 👍
Njan reverse eduthu bike kando pakshe side miroril kandilla puragotu poyapol bikeil carinte back vasham idichu bike kanan patila
Super video
Valuable information
അപ്പുറം ഇപ്പറം വണ്ടി ഉണ്ടേൽ എന്ത് ചെയ്യും .
ബല്ലാത്ത പഹയൻ ഓഹ്
Good information Thanks...💯💯👍
Athira👍
Thank you
Mam steering control cheyyammo
parallel parking cheyyumbol , car straight aaki stop cheythu reverse cheyyunnathano better or car kurachu slanding aakki stop cheytha shesham nere reverse eduthu varunnthano better
Plz reply , ethanu correct and easy method
parallel parking cheyyumbol , car straight aaki stop cheythu reverse cheyyunnathano better or car kurachu slanding aakki stop cheytha shesham nere reverse eduthu varunnthano better
Thankyou ma'm
പാരലൽ പാർക്കിങ് ചെയ്യുമ്പോൾ
Car slanding ആക്കി സ്റ്റോപ് ചെയ്തു reverse എടുക്കുന്നതാണോ better
അതോ ഈ videio യിൽ പോലെ straight ആയി നിർത്തി സ്റ്റിയറിംഗ് തിരിച്ചു റിവേഴ്സ് എടുക്കുന്നതാണോ better
najn Safe and Better solution suggest cheithu enne ullu,
സൂപ്പർ ക്ലാസ്
Learners license online edukkan pattumo ippol??
Valuable tips.
Super