ഇങ്ങനെ കാർ റിവേഴ്‌സ് എടുക്കാൻ പഠിച്ചാൽ പിന്നെ റിവേഴ്‌സ് ഡ്രൈവിംഗ് പേടി ഉണ്ടാവില്ല /Reverse driving

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 71

  • @ashwathysandeep1949
    @ashwathysandeep1949 Год назад +72

    അപ്പൊ ഈ വീട്ടിൽ നിന്ന് എങ്ങോട്ടെങ്കിലും പുറത്ത് കാറിൽ പോകണമെങ്കിൽ അര മണിക്കൂർ മുന്നേ വീട് പൂട്ടി ഇറങ്ങണം 😒

    • @antonyrodrix1574
      @antonyrodrix1574 Год назад

      😂

    • @soumya2321
      @soumya2321 Год назад +2

      Sorry but ingane Vandi back edukkunna time oru auto vilichu pokenda stalathu poyi thirichu varam 😢😅

    • @catlov97
      @catlov97 Год назад

      മാഷ് പോരാ 😂

    • @aushiaishi3885
      @aushiaishi3885 Год назад

      Ellam padikkende

    • @Edamone.1288.
      @Edamone.1288. Год назад

      😅😅😅😅😅

  • @dogood4877
    @dogood4877 Год назад +11

    വണ്ടിയുടെ ഉള്ളിൽ നിന്ന് ചെയ്തിരുന്നെങ്കിൽ കൂടുതൽ vyakthamayene

  • @imotions1902
    @imotions1902 5 месяцев назад +1

    ഒരു അറിവും ചെറുതല്ല. നന്നായി പറഞ്ഞു തന്നു. നന്ദി 🌹🌹🌹🙏🙏🙏

  • @jofithattil8400
    @jofithattil8400 8 месяцев назад +3

    Gate മാറ്റുക, ഒരു 2 അടി കൂടി വീതി കൂടുതൽ ഉള്ള ഗേറ്റ്‌ വെക്കുക.

  • @Shabna406-rp7ci
    @Shabna406-rp7ci 9 месяцев назад +3

    ഇത് തന്നെ എന്റെ അവസ്ഥ, ഡ്യൂട്ടി ക്കു പോകാൻ വണ്ടി എടുത്താൽ പുറത്തു എടുക്കാൻ അരമണിക്കൂർ.. ഇതേ ഗേറ്റ്.. തിരിച്ചു തിരിച്ചു ലാസ്റ്റ് വണ്ടി പോർച്ചിൽ ഇട്ട് ഞാൻ എന്റെ ഡിയോ യിൽ പാഞ്ഞു പോകും 😄😄

  • @nak141
    @nak141 Год назад +8

    When you arrive your home, its better to reverse park your car facing the road/gate. Means whenever you wanted to go out you can drive out easily facing the road and not otherwise.
    ढक्कन 😅

  • @Ashmedia12
    @Ashmedia12 Год назад +3

    Ee vandi rodil idunnatha nallath irakanum kayatanum thanne oru divasam venam

  • @aegontargaryenvi
    @aegontargaryenvi Год назад +8

    ഉപദേശം കൊള്ളാം വർമ്മ സാറേ. പക്ഷേ ഒരു കുഴപ്പം ഉണ്ട്. തൻ്റെ കാർ അല്ല എൻ്റെ കാർ

  • @abhilashpillai201
    @abhilashpillai201 Год назад +19

    വെക്തമായി അറിഞ്ഞില്ല എന്റെ പ്രധാന പ്രോബ്ലം റിവേഴ്‌സ് ആണ് 😪

    • @palarivattamsasi6151
      @palarivattamsasi6151 Год назад +2

      സിമ്പിൾ.. നിങ്ങൾ ബാക്ക് എടുക്കുമ്പോ നിങ്ങൾ ബാക് ടിക്കി യെ കുറിച്ച് മാത്രം ചിന്തിച്ചു എടുത്തു നോക്കു 100% നടക്കും

    • @haneefs666
      @haneefs666 Год назад

      ​@@palarivattamsasi6151 😂😂😂
      Akath irikknavarkk oru Vela kodukkk

    • @sajisonu1407
      @sajisonu1407 Год назад +1

      എനിക്കും ഇതേ problm😄

    • @kca7094
      @kca7094 Год назад +1

      എനിക്ക് ഭയങ്കര ഭയമാണ്
      ഇപ്പോഴും

  • @vinods5041
    @vinods5041 Год назад +5

    Gate kurachu koode widen cheythal mathi. Enthina ella divasum tension 😂

  • @Tencil577
    @Tencil577 Год назад +14

    ഞാൻ ആയിരുന്നേൽ മതിലും ഗേറ്റ് ഉം ഒന്നും അവിടെ ഉണ്ടാവില്ല

  • @AjwadAju-x1y
    @AjwadAju-x1y Год назад

    Bro mammal reverse thirikkumbool tire gate passaayo enn driving seatil ninn correct manasilaakkaan valla vayiyundoo?

  • @nasihatt1146
    @nasihatt1146 3 месяца назад

    car driving മുന്നിലേക്ക് കാണുന്നില്ല ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ റോഡ് നമ്മൾ അതോ വിട്ടാണോ കാണേണ്ടത് ഒരു വീഡിയോ ചെയ്യാമോ അല്ലെങ്കിൽ ഇതിന്റെ താഴെ റിപ്ലൈ തരാമോ

  • @PradeepKumar-pg2ke
    @PradeepKumar-pg2ke 3 месяца назад

    ഇതിനെ കാൾ ഉയരത്തിൽ 4മീറ്റർ ഉയരഉള്ള സ്ഥാലത് നിന്നും എങ്ങനെ കാർ ഇറക്കാൻ പറ്റും, പറഞ്ഞു തരാമോ

  • @sajadtopline1186
    @sajadtopline1186 Год назад +4

    ഗ്ലാസ് നോക്കിയല്ലാതെ എനിക്ക് റിവേഴ്‌സ് എടുക്കാൻ അറിയില്ല, തലയിട്ട് നോക്കിയാൽ ഒരിക്കലും ശരിയായി എടുക്കാൻ പറ്റില്ല എനിക്ക്.

  • @nabeelnz8625
    @nabeelnz8625 Год назад +1

    Normal car edukkunath dath valya car akumbol turning and judgement ith pole conjusted parking nte karyam video cheyyamo

  • @jayanthyjbabu3298
    @jayanthyjbabu3298 Год назад +9

    Ethilum eluppamanu oru thesis cheythu publish cheyyan.😭.Orupad time, money & effort eduthu Enik driving padikan.epozhum reverse gear ettal ente kili pokum😐

    • @letitbe2331
      @letitbe2331 Год назад +1

      Don't worry dear, practice cheyyu ellam sariyakum.

  • @vipindas68
    @vipindas68 Год назад +6

    പ്രാക്ടീസ് ചെയ്‌താൽ റിവേഴ്സ് പാർക്കിങ് ആണ് നല്ലത്.

  • @shinedayanand8813
    @shinedayanand8813 6 месяцев назад

    വണ്ടി റിവേഴ്സിൽ പോർച്ചിൽ പാർക്ക്‌ ചെയ്യുന്നതാണ് നല്ലത്,, മെയിൻ റോഡിലേക്ക് വണ്ടി ഇറക്കാൻ അതാണ് നല്ലത്...

  • @pramodpratheep5773
    @pramodpratheep5773 Год назад

    Ignis ആയിരുന്നില്ലേ വണ്ടി. മാറ്റിയോ

  • @shefeekpaloor33
    @shefeekpaloor33 Год назад +1

    Bakkil ninnum vandi varunnannu kude nokkanam

  • @ravilalitha1585
    @ravilalitha1585 Год назад

    🙏❤️🌹waiting for myclass dear Sajeeh with prayers and hope.

  • @ArunKumar-q3e6e
    @ArunKumar-q3e6e 3 месяца назад

    ഗേറ്റിന്റെ നീളം കുറച്ചു കൂടി നീട്ടിയാൽ പ്രശ്നം solved...

  • @Dracula338
    @Dracula338 11 месяцев назад +2

    I just bought an used Wagon R. They delivered and parked inside as per request. Now i am in a dilemma how to take it out😅

    • @avaneesh_v_m5995
      @avaneesh_v_m5995 11 месяцев назад

      Laughed

    • @Dracula338
      @Dracula338 9 месяцев назад

      @@avaneesh_v_m5995 now I am able park it 😀

  • @catlov97
    @catlov97 Год назад +3

    മാഷേ, ഇതിൽ പ്രത്യേക ടെക്നിക് ഒന്നും പറഞ്ഞില്ല.
    പതുക്കെ ഇടതു വലതു സൂക്ഷിച്ചു... അങ്ങനെയാണ് എല്ലാവരും ചെയ്യുന്നതും, ചിലതൊക്കെ കൊളമാകുന്നതും. 😂

  • @Fullcomednindebisyo124
    @Fullcomednindebisyo124 Год назад

    വണ്ടി സ്പീഡ്‌ പോകണമെങ്കിൽ എന്താ ചെയ്യേണ്ടത്

    • @SureshAK
      @SureshAK Год назад

      ആവശ്യത്തിന് ബ്രേക്ക് apply ചെയ്താ മതി... നല്ല Speed കിട്ടും😅

  • @Kriz319
    @Kriz319 4 месяца назад

    Koppilaa gate

  • @sahidaanoop3591
    @sahidaanoop3591 8 месяцев назад

    Good

  • @sfamily6845
    @sfamily6845 Год назад

    Supr infomation

  • @vmdreamworld6286
    @vmdreamworld6286 Год назад +1

    ഹായ്...... 🙋..... 🤗

  • @mathewsonia7555
    @mathewsonia7555 7 месяцев назад +1

  • @TORQUE_RR_VLOGS
    @TORQUE_RR_VLOGS Год назад

    ee video kanunna pand tarring jeeb odichu kond erunna le njaan

  • @rajans8709
    @rajans8709 Год назад

    RATRY REVERSE CHEYYAN PREYASAM THONNUNNU.

  • @vanajasambhan896
    @vanajasambhan896 Год назад

    Super 👍

  • @muhammedafroos909
    @muhammedafroos909 Год назад

    very bad camera angle bro

  • @haneefs666
    @haneefs666 Год назад

    Pro driver

  • @Anusparkz
    @Anusparkz Год назад

    വിഷയം ആണ് 🚘🔥

  • @sandhyashyju113
    @sandhyashyju113 Год назад +1

    No volume

  • @bpsujith
    @bpsujith Год назад

    Tiago❤

  • @jestinartworld7538
    @jestinartworld7538 Год назад +1

    Haii. tiago🥰

  • @kirancc81
    @kirancc81 3 месяца назад

    ആ മതിൽ ഒന്നു പൊളിച്ചു പണിതൂടേ??? കുറേ petrol ലാഭിക്കാം 😮😮😮😮

  • @jonesjjoseph
    @jonesjjoseph Год назад +1

    Very tuff and tight parking.

  • @shyla-mv2bl
    @shyla-mv2bl Год назад

    👍👍👍

  • @sunnygeorgeabhil3313
    @sunnygeorgeabhil3313 6 месяцев назад

    KL 17 💪🏻 MUVATTUPUZHA

  • @girisxnkxr
    @girisxnkxr Год назад

    Enthoonnedeee😂

  • @chemistryoflife3274
    @chemistryoflife3274 Год назад +1

    Pattiya aleyaaaa,, driver seatil iruthiyirikkunnathu 😂